ഒരു‌ മരുമകൾ അനുഭവിച്ച ജീവിതം!

  Рет қаралды 91,676

Home Cinemas

Home Cinemas

Күн бұрын

‌പണവും‌ സൗന്ദ‌ര്യവും‌ മാത്രം‌ നോക്കി‌ മക്കളുടെ‌
വിവാഹമുറപ്പിക്കുന്ന‌ രക്ഷിതാക്കൾ‌ ‌ഇതൊന്ന്‌ കേൾക്കുക‌!
കഥ‌ :‌ റസാഖ്‌ വഴിയോരം‌
Malayalam Audio Stories by Rasak Vazhiyoram

Пікірлер: 24
@josephgeorge9589
@josephgeorge9589 Жыл бұрын
I admire you, and I am proud of you, thank you for your good advice, recognise wisdom and understanding saying with deep meaning, you are great sir
@hemat4394
@hemat4394 8 ай бұрын
ഇതിന് വിരുദ്ധമായും സംഭവിക്കും. ജോലി ഉണ്ടായിട്ടും സ്ത്രീധനം കൊടുത്തിട്ടു അവഗണന അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആ വീട്ടിലെ ജോലിയില്ലാത്ത മകൾ എന്നെ പീഡിപ്പിച്ചു. കല്യാണ പിറ്റേന്ന് തന്നെ ആഭരണം തൂക്കി നോക്കണം. ഇതിന് weight കുറവാണല്ലോ എന്ന അഭിപ്രായം ഉണ്ടായി. ഞാൻ തൂക്കി നോക്കാൻ സമ്മതിച്ചില്ല. പറഞ്ഞതിനേക്കാൾ കൂടുതൽ പവൻ ഉണ്ടായിരുന്നു. വസ്തു ഭർത്താവിന്റെ പേരിൽ കൂടി എഴുതിയില്ല എന്നതിന്റെ പേരിൽ ഭർത്താവിൽ നിന്നുള്ള പീഡനം.26 വർഷം കഴിഞ്ഞു. ജീവിതം മാറി. എന്നാൽ പോലും........
@lgthayil4521
@lgthayil4521 Жыл бұрын
Keep it up sir,God bless you
@rajitharajitha8919
@rajitharajitha8919 Жыл бұрын
Real story
@maryisaac3528
@maryisaac3528 Жыл бұрын
This happens in kerala a lot
@sobhanamohan5882
@sobhanamohan5882 Жыл бұрын
Good story
@jaleeljaleel2938
@jaleeljaleel2938 Жыл бұрын
കരയിപ്പിക്കുന്ന കഥകൾ 😭
@shamnashahana9817
@shamnashahana9817 Жыл бұрын
Very good welcome
@dawnvisualgroup
@dawnvisualgroup Жыл бұрын
Thanks.. 🙏
@susansdaybook
@susansdaybook Жыл бұрын
😔😔
@shanushanu5185
@shanushanu5185 Жыл бұрын
👍🏻
@divyasajeeva9560
@divyasajeeva9560 Жыл бұрын
Enne oru daridravasikku ayachukoduthu.njan ithuvare anubhavikkathathayi onnumilla.kudi,Vali,mattu duswabhavangal undo ennu nannayi anweshichu mathram.kuttikale kodukkuka.kalyanam kazhichu vittalum avarude karyangal thirakkuka.swantham veetukar nokkillenkil Anya veetukar oru vilayum tharilla.aalukalude kuttappeduthal vereyum.sahikkan manakkaruthullavar mathram pidichu nikkum.allathavar aathmahathya,illenkil kolapathakathile kalashikku.
@edwinevin4026
@edwinevin4026 Жыл бұрын
sathyam. same avastha njanum
@sonysiriyak5137
@sonysiriyak5137 Жыл бұрын
0
@chinchuke15
@chinchuke15 Жыл бұрын
0000001
@Helloworld-lg5yc
@Helloworld-lg5yc Жыл бұрын
ഇതേ അവസ്ഥ എന്റ മകൾ അനുഭവിക്കുന്നു.
@farooquetk0
@farooquetk0 Жыл бұрын
പണം ഇഷ്ടം പോലെ ഉണ്ടല്ലോ
@asnas9726
@asnas9726 Жыл бұрын
@@farooquetk0 à
@Mj-ct5kx
@Mj-ct5kx Жыл бұрын
എന്റെയും മകൾ ഇത് തന്നെ അനുഭവിക്കുന്നു... മരുമകളും മകനും യോജിച്ചുപോകുന്നത് അമ്മായിഅമ്മക്ക് അസൂയ ആണ്.. കുത്തിത്തിരുപ്പുണ്ടാക്കി അവരെ വേർപെടുത്തി... എന്റെ മകളും മരുമോനും ഒറ്റയ്ക്ക് ഒറ്റക്കാണ് ഇപ്പോൾ കഴിയുന്നത്... അമ്മായിഅമ്മക്ക് പരമസന്തോഷം...
@gangadharannair789
@gangadharannair789 Жыл бұрын
​@@asnas9726 6y8
@jijjeegeorge2535
@jijjeegeorge2535 Жыл бұрын
​@@Mj-ct5kx l
@hafsathanshad3202
@hafsathanshad3202 Жыл бұрын
Subscribe cheythittund orupad ishtamayi ningalude channel
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 7 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН