ഞാൻ ഒരു മുസ്ലിമാണ് എന്നാലും വല്ലപ്പോഴും ചർച്ചിൽ പോയിരിക്കാൻ ഇഷ്ട്ടമാണ് കഴിഞ്ഞ ദിവസം തൃശ്ശൂരിലെ വലിയ പള്ളിയിൽ വെച്ചാണ് ഞാൻ ആദ്യമായ് ഈ ഗാനം കേൾക്കുന്നത് പിന്നെ എന്നും കേൾക്കും ഒത്തിരി പ്രാവശ്യം അത്രക്കും ഇഷ്ട്ടമാണ്
@Jipsa.A.J8 ай бұрын
സകല മുസ്ലിം കുടുംബങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ യേശുവിന്റെ സ്നേഹം അവരിൽ ഒഴുകട്ടെ. 🌹🌹🌹🌹
@MollyMathai-pu9vb7 ай бұрын
I like this song
@SheelaMamachan7 ай бұрын
Valare eshtamane song 2:22
@bennyolapurackal65577 ай бұрын
Pls search Patta ali philip fase book page
@bijlikumar1235 ай бұрын
@@Jipsa.A.J ആമ്മേൻ !!!
@minijoy10373 жыл бұрын
1 ഒരു മഴയും തോരാതിരുന്നിട്ടില്ല ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല ഒരു രാവും പുലാരാതിരുന്നിട്ടില്ല ഒരു നോവും കുറയാതിരുന്നിട്ടില്ല; തിരമാലയിൽ ഈ ചെറുതോണിയിൽ(2) അമരത്തെന്നരികെ അവനുള്ളതാൽ 2 മഞ്ഞും മഴയും പൊള്ളുന്ന വെയിലും എല്ലാം നാഥന്റെ സമ്മാനമാ (2) എൻ ജീവിതത്തിന്നു നന്നായി വരാനായി എൻ പേർക്കു താതൻ ഒരുക്കുന്നതാ;- (2) (------------------------) 3 കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ എന്നോടുകൂടെ നടക്കുന്നവൻ (2) എൻ പാദമിടറി ഞാൻ വീണുപോയാൽ എന്നെ തോളിൽ വഹിക്കുന്നവൻ;- (2) (------------------------)
@prinsondn34352 жыл бұрын
🤏
@shebamoln.t47642 жыл бұрын
Thank you for the lyrics.....God bless 🙏🏻😊
@lijishaine71482 жыл бұрын
Thankuu 🙏
@sowmiapkuriakose13672 жыл бұрын
നല്ല പാട്ട് ❤❤👏🏻👍🏻
@lucyvarghese74812 жыл бұрын
Thanku for lyrics 🖤❤️
@shyjuissac5584 Жыл бұрын
ഒരു മഴയും തോരാതിരുന്നിട്ടില്ല ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല ഒരു രാവും പുലരാതിരുന്നിട്ടില്ല ഒരു നോവും കുറയാതിരുന്നിട്ടില്ല തിരമാലയിൽ ഈ ചെറുതോണിയിൽ (2) അമരത്തെൻ അരികെ അവനുള്ളതാ..! (ഒരു മഴയും.....) മഞ്ഞും മഴയും പൊള്ളുന്ന വെയിലും എല്ലാം നാഥന്റെ സമ്മാനമാ (2) എൻ ജീവിതത്തിന്നു നന്നായ് വരാനായ് എൻ പേർക്കു താതൻ ഒരുക്കുന്നതാ..! (2) (ഒരു മഴയും..) കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ എന്നോടു കൂടെ നടക്കുന്നവൻ... (2) എൻ പാധമിടറി ഞാൻ വീണു പോയാൽ എന്നെ തോളിൽ വഹിച്ചീടുവാൻ.. (2) (ഒരു മഴയും....)
@shyjuissac5584 Жыл бұрын
❤
@AjithaReji-gn1nr3 ай бұрын
.
@GeethaAbraham-kl2zi3 ай бұрын
🙏🙏
@sajinsajin79043 ай бұрын
🙏🙏🙏🙏
@binduvarghese71362 ай бұрын
❤
@sabumathew827218 сағат бұрын
AMEN AMEN AMEN PRAISE THE LORD JESUS CHRIST 🙏🙏❤️🔥
@josephpv79242 жыл бұрын
ഈ ഗാനം കേൾക്കുന്നദ് പ്രാർത്ഥനയോടെ ആണെങ്കിൽ ദെയ്‌വാനുഗ്രഹം ധാരാളം ലഭികും
@ashamanoj44636 ай бұрын
🥶🥵
@JonyC-i7x2 ай бұрын
എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം മാത്രം മതി. സ്വർഗ്ഗരാജ്യം കിട്ടണമെങ്കിൽ കഷ്ടതയുടെ വഴി തിരഞ്ഞെടുക്കുക.
@achus768 Жыл бұрын
സ്വന്തം സങ്കടം ആരോടും പറയാന്‍ പറ്റാത്ത അവസ്ഥ യില്‍
@sajna86973 жыл бұрын
ഒരു മഴയും തോരാതിരുന്നിട്ടില്ല ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല ഒരു രാവും പുലാരാതിരുന്നിട്ടില്ല ഒരു നോവും കുറയാതിരുന്നിട്ടില്ല; തിരമാലയിൽ ഈ ചെറുതോണിയിൽ(2) അമരത്തെന്നരികെ അവനുള്ളതാൽ 2 മഞ്ഞും മഴയും പൊള്ളുന്ന വെയിലും എല്ലാം നാഥന്റെ സമ്മാനമാ എൻ ജീവിതത്തിന്നു നന്നായി വരാനായി എൻ പേർക്കു താതൻ ഒരുക്കുന്നതാ;- 3 കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ എന്നോടുകൂടെ നടക്കുന്നവൻ എൻ പാദമിടറി ഞാൻ വീണുപോയാൽ എന്നെ തോളിൽ വഹിക്കുന്നവൻ;-
@beenamathew28933 жыл бұрын
Very good song
@babugeorge39433 жыл бұрын
Nice lyrics & Nice voice
@kvthomas17173 жыл бұрын
🙏🙏🙏
@beenathomas71373 жыл бұрын
Thank you for the lyrics
@Saraswati-kt7sv3 жыл бұрын
Very good song. E pattu ezhuthi padiya Achan ippol undo?
@sAjAnAcHeN Жыл бұрын
I am happy to hear my song on this platform. Good singing, beautiful video. God Bless the team. Prayers. -Sajan Achen
Thanks achan for this meaningful song to the World. Fr. Binu, Chaldean Church.
@sksilvi74452 жыл бұрын
ഒരു 100പ്രാവശ്യം കേട്ടു ഇഷ്ടം ഇഷ്ടം മോളെഒരു മുത്തശ്ശി
@saniyascreations87264 ай бұрын
Enniyaano kette😂
@SatheeshanSatheeshan-hm6ci11 ай бұрын
എന്റെ കർത്താവിനെ അറിയാൻ സാധിച്ചതാണ് ജീവിതത്തിലെ സൗഭാഗ്യം
@molammapk78902 жыл бұрын
ഈ പാട്ട് . കേൾകുംതോറും മനസ്സിൽ സന്തോഷം തോന്നും ഇതിന്റെ ഓരോ ലൈനിലും ദൈവത്തിന്റ കരുതൽ ഉണ്ട്
@deepamathews962 жыл бұрын
⁰00⁰⁰00⁰⁰⁰⁰
@ananyasepothen63602 жыл бұрын
വളരെ നന്നായി പാടിയിരിക്കുന്നു. ഞാൻ അനേകം തവണ കേട്ടു. 🙏🙏❤🙏🙏
@kgmathewkarimpil76262 жыл бұрын
.
@jilyaneesh34892 жыл бұрын
@@ananyasepothen6360 Lo P
@lazarushm5831 Жыл бұрын
ആമേൻ. True.
@Kevin-mr3bq2 жыл бұрын
എന്റെ ഒരുദിവസം ആരംഭിക്കുന്നത് ഈപാട്ട് കെട്ടുകണ്ടാണ്,പിന്നെ എന്തെല്ലാം പ്രതിസന്ധികൾ വന്നാലും ഞാൻ തളരാതെ പിടിച്ചു നിൽക്കും
@shobharaj33352 жыл бұрын
Manoharamayi runnu song
@Priju54Ай бұрын
👌👌👌👌👌👌👌👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️Thankyou loard
@jojichacko6370 Жыл бұрын
ഇത്രയും അർത്ഥവത്തായ സാഹിത്യത്തിന് മത പരിവേഷം ചാർത്തി അതിന്റെ മൂല്യം കളയാതെ.🥰🥰🥰
@sabudaniel432810 ай бұрын
ക്രിസ്തീയ വിശ്വാസം മതമല്ല, അതൊരു മാർഗ്ഗമാണ്. തികച്ചും വ്യക്തിപരമാണ് .......
@VijayVijay-gj8cy3 жыл бұрын
പലരും പാടി കേട്ടെങ്കിലും അതിലൊക്കെ ഉപരി പ്രിയപ്പെട്ട സിസ്റ്റർ നിങ്ങളുടെ ആലാപനം വേറിട്ടുനിൽക്കുന്നു 🙏 ഉള്ളിൽ ഭക്തിസാന്ദ്രമായ ആശ്വാസം നൽകുന്നു 🙏 എത്രതവണ കേട്ടെന്ന് ഓർക്കാൻകൂടി കഴിയില്ല അത്രമേൽ ദൈവം അനുഗ്രചിച്ച ഗാനവും ആലാപനവും 🙏god bless u dear sister 🤲🌹🤲
@titus1583 жыл бұрын
👍👍👍👍👏👏👏👏👏nallavoicegodblessyoumole
@lalmathai98443 жыл бұрын
V
@mercyjoseph98256 ай бұрын
ദൈവമേ നന്ദി നന്ദി ഈ പാട്ട് ഈ മകളിൽ നിന്നു കേൾക്കാൻ എന്റെ കാതുകൾക്ക് ഭാഗ്യം തന്നതിന്❤❤
@leemolsunil29693 жыл бұрын
എത്ര തവണ കേട്ടാലും മതിവരില്ല . ഒത്തിരി നല്ല ഗാനം
@ncpswayand Жыл бұрын
എൻ പാദം മിടറി ഞാൻ 5:26 വീണു പോയാൽ.......super line
@pappachangeorge88123 жыл бұрын
എത്ര തവണ കേട്ടു മതിവരുന്നില്ല
@johnjacob9043 жыл бұрын
സത്യം🙏
@shirlyjosemon4373 жыл бұрын
Exactly very nice song 👌👌👌
@sisilythomas37393 жыл бұрын
Yes
@indhusaji47913 жыл бұрын
Really right
@rjsartshub5464 Жыл бұрын
oru mazhayum thorathirunnittilla oru kattum adangathirunnittilla oru ravum pularathirunnittilla oru novum kurayathirunnittilla; thiramalayil iee cheruthoniyil(2) amarathennarike avanullathaal 2 manjum mazhayum pollunna veyilum ellaam nathante sammanamaa en jeevithathinnu nannaayi varanaayi en perkku thaathan orukkunnathaa;- 3 kallum mullum kollunna vazhiyil ennodukoode nadakkunnavan en paadamidari njaan veenupoyaal enne tholil vahikkunnavan;- ഒരു മഴയും തോരാതിരുന്നിട്ടില്ല 1 ഒരു മഴയും തോരാതിരുന്നിട്ടില്ല ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല ഒരു രാവും പുലാരാതിരുന്നിട്ടില്ല ഒരു നോവും കുറയാതിരുന്നിട്ടില്ല; തിരമാലയിൽ ഈ ചെറുതോണിയിൽ(2) അമരത്തെന്നരികെ അവനുള്ളതാൽ 2 മഞ്ഞും മഴയും പൊള്ളുന്ന വെയിലും എല്ലാം നാഥന്റെ സമ്മാനമാ എൻ ജീവിതത്തിന്നു നന്നായി വരാനായി എൻ പേർക്കു താതൻ ഒരുക്കുന്നതാ;- 3 കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ എന്നോടുകൂടെ നടക്കുന്നവൻ എൻ പാദമിടറി ഞാൻ വീണുപോയാൽ എന്നെ തോളിൽ വഹിക്കുന്നവൻ;- More Information on this song This song was added by:Administrator on 21-09-2020 KZbin Videos for Song:Oru mazhayum thorathirunnittilla Songs Trending Today. Views എന്റെ നിക്ഷേപം നീ തന്നെയാ Ente nikshepam nee tanneya 44 സ്വർഗീയ ശില്പിയെ നേരിൽ കാണും Swargeeya Shilpiye neril kaanum 39 ഇത്രത്തോളം എന്നെ കൊണ്ടു വന്നീടുവാന്‍ itratholam enne kondu vanniduvan 38 ഒരു മഴയും തോരാതിരുന്നിട്ടില്ല Oru mazhayum thorathirunnittilla 37 ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ Ithramel ithramel enne snehichuvo 35 ഉയർത്തിടും ഞാൻ എന്റെ കൺകൾ തുണയരുളും Uyarthidum njan ente kankal thuna 31 കാണുന്നു ഞാന്‍ വിശ്വാസത്താല്‍ Kaanunnu njan vishwasathal 30 നിൻ തിരു സന്നിധിയിൽ ഞാനിന്നു കുമ്പിടിന്നു Nin thiru sannidiyil (Yeshu rajavinu sthuthi) 26 ഏഴു വിളക്കിന്‍ നടുവില്‍ Ezhu vilakkin naduvil 23 യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു Yeshukristhu uyirthu jeevikkunnu 22 Create and Share your Song Book LINKS Most Popular Songs(All Time) Most Popular Songs(This Month) Most Popular Songs(This Year) Newly Added Songs Ezoicreport this ad Copyright (C) 2023 Malayalam Christian Lyrics | Terms Of Use | Privacy Statement
@rekham66483 жыл бұрын
ആദ്യമായി കേട്ടപ്പോൾ തന്നെ, ഒരുപാടിഷ്ടം തോന്നി... !!
@SPACE_GAMING0092 жыл бұрын
കണ്ണൊന്നു നിറയാതെ ഈ പാട്ട് കേട്ടു തീരില്ല. ജീവിതം ഇനി എന്ത് എന്ന് അറിയാതെ ജീവിക്കുമ്പോഴും മരണം തൊട്ട് മുന്നിൽ നിൽപ്പായിട്ടും നാഥാ എന്റെ പ്രാണൻ സത്യം എന്റെ അമരത്തു അങ്ങ് ഉള്ളതു മാത്രമാണ് ഞാൻ ഈനിമിഷം വരെ ജീവനോടെ ഉള്ളത് 🙏🙏🙏
@sheenakakkayam96473 жыл бұрын
ഒരുപാടിഷ്ടം. എത്ര. കേട്ടാലും. മതിയാകില്ല. ❤❤
@shijunivanyva32503 жыл бұрын
V
@jomathew80323 жыл бұрын
അതെ... ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഈ ഗാനം... GOD bless!
@marykutty64163 жыл бұрын
👍👍👍
@rinibenny14243 жыл бұрын
🥰💖
@shaijushyni27932 жыл бұрын
athe
@sunilk4902 жыл бұрын
ഈ പാട്ടു എത്ര നല്ലതാണ് എന്നു പറയാൻ വാക്കുകൾ ഇല്ല
@mathewkv19933 ай бұрын
മനസ് വിഷമിക്കുന്ന സമയത്തു ഹൃദയത്തിൽ ആഴ്ന്നിറകുന്ന ഈ ഗാനം കേൾക്കുമ്പോൾ യേശുവിന്റെ സാമീപ്യം അനുഭവിക്കുന്നു.
@maryyacobmaryyacob47543 жыл бұрын
ഒരു മഴയുംതോരുന്നിട്ടില്ലാഒരകാറ്റുംഅടാങ്ങാതിരിന്നിട്ടില്ലാആമേൻ🎶🎶🎶👌
@divine-voice2 жыл бұрын
അഭിനന്ദനങ്ങൾ, പ്രിയ സഹോദരീ! പാടുക, വീണ്ടും പാടുക....സ്തുതിക്കുക, വീണ്ടും സ്തുതിക്കുക....സ്വർഗ്ഗം നിങ്ങളെ നോക്കി പുഞ്ചിരിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു.
@srsumithacsn78272 жыл бұрын
ഈ പാട്ട് ദൈവത്തിന്റെ കരുതലും സ്നേഹവും ഓരോ വരിയിലും ഇതു കേൾക്കുന്ന എല്ലാവരും അനുഗ്രഹിക്കപ്പെടട്ടെ
@kumart42709 ай бұрын
Glory to GOD
@saradha123-.M3 ай бұрын
എത്ര കേട്ടാലും മതിവരികയില്ല അത്രക്ക് മനസിനു സമാധാനം തരുന്ന ദൈവത്തിൻ്റെ വഴിയായ പാട്ടാണ്. ദൈവത്തിന് നന്ദി
@varghesek.9961Ай бұрын
This song is my Most favourite ,My decease will cure ,100% hope on Jesus, after hearing this beautiful song more confident .
@berinbabu62443 жыл бұрын
മഞ്ഞും മഴയും പൊള്ളുന്ന വെയിലും എല്ലാം നാഥന്റെ സമ്മാനമാം എൻ ജീവിതത്തിന് നന്നായി വരാനായി എൻ പേർക്ക് താതൻ ഒരുക്കുന്നതാം 😘🙏🙏
@jannestpeter36532 жыл бұрын
സത്യം പറയാം നല്ല സൂപ്പർ സോങ്
@tituspp2352 Жыл бұрын
Very good
@aswathymanoj977810 ай бұрын
God bless you sajan father
@sajij57823 жыл бұрын
ഈ പാട്ട് പലവട്ടം കേട്ടതാണെങ്കിലും ഇത്രയും ഹൃദയസ്പർശിയായി അനുഭവിച്ചിട്ടില്ല...... അഭിനന്ദനങ്ങൾ🙏
Avan en arikathullathal thellum bayamethum ellaenilkku en nathan yeshu ennum mathiyayavan
@letthelightlead83872 жыл бұрын
എത്ര കേട്ടാലും കൊതി തീരുന്നില്ല
@vijayanvijayan9242 жыл бұрын
ദൈവം അനുഗ്രഹിച്ചു തന്ന മനോഹര ശബ്ദം ദൈവം തരുന്ന സമാദാനം നിറഞ്ഞ വരികൾ ഇനിയും ഇതുപോലെ അനേകം സമാധാനം നിറഞ്ഞ ഗാനങ്ങൾ പിറക്കട്ടെ
@SHAINY3 Жыл бұрын
❤
@rajidominic843021 күн бұрын
One of my favorite song I used to listen to this song repeatedly that will reduce my stress 😩 ❤❤❤❤❤❤❤ Thank Jesus 😊 🙏
@ponnammaeipe76973 жыл бұрын
എനിക്ക് എത്ര കേട്ട ആലും മതി വാരാത്ത മ്യൂസിക് ആണ് സൂപ്പർ മ്യൂസിക്. Thank you.
@jibijinu3026 Жыл бұрын
കണ്ണു നിറയും വരികൾ കേൾക്കുമ്പോൾ
@rageshps41453 жыл бұрын
ഈ ശബ്ദം മാത്രമല്ല മികച്ചത്... താൻ പാടുന്ന വരികളുടെ അർത്ഥം മനസ്സിലാക്കി ആ വരികളുടെ ശക്തി മനസ്സിലാക്കിക്കൊണ്ടുള്ള ആലാപനം കേൾക്കുന്ന ഹൃദയങ്ങളെയും സമാധാനത്താലും ആശ്വാസത്താലും നിറയ്ക്കുന്നു
@seviyarpv5872 Жыл бұрын
True sir....aptly said...👏👏
@alanjsaji85659 ай бұрын
❤❤❤ ❤❤❤ ❤❤❤
@alanjsaji85659 ай бұрын
❤
@swapnazion96773 жыл бұрын
ജീവിതത്തിൽ ഇനിയും മുന്നേറാൻ ഉള്ള പ്രതീക്ഷ നല്കുന്ന പാട്ട് കൈവിടല്ലേ നാഥാ
കേട്ടാലും കേട്ടാലും മതി വരാത്തത്തും മടുപ്പു തോന്നാത്തതും ആയ ഗാനം 👍🙏🙏🙏🙏🙏🙏🙏🙏
@seviyarpv5872 Жыл бұрын
I too experienced the same....
@KanakarajBhagyaBhavanam4 ай бұрын
Song supper sistr 🙏🙏❤️❤️
@ksparvathyammal5473 Жыл бұрын
നല്ല വരികൾ ഒത്തിരി തവണ കേട്ടു.❤
@colonelisenhower5974 Жыл бұрын
ഒരു മഴയും തോരാതിരുന്നിട്ടില്ല ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല. Hearing Tirzah Shajan for the first time. Beautiful and melodious. Tremendous talent and so passionate and focused while singing . The song is so meaningful. Well done!!! Will hear more of Tirzah's songs. Colonel Isenhower.
@kripal.g.s16762 жыл бұрын
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന ആലാപനം ,അവതരണം, ചിത്രീകരണം ,അഭിനന്ദനങ്ങൾ
@vijayakumarp53282 жыл бұрын
ഈ കാലഘട്ടത്തിന് കൊടുക്കാൻ കഴിയുന്ന ഒരു സന്ദേശമാണിത് ..... സ്നേഹം മാത്രം. കളങ് ക രഹിത ഭാവം Very simple but great❤
@babypulickal45923 жыл бұрын
മനസ്സിൻ്റെ നൊമ്പരമെല്ലാം അലിഞ്ഞ് ഇല്ലാതാകുന്ന മനോഹരമായ ഗാനം
@leelammajohn49002 жыл бұрын
സൂപ്പർ
@NoName-di6dl3 жыл бұрын
ഈ മഴയ്തു കെൽകുന്നവർ ആരൊക്കെ .
@datos36123 жыл бұрын
എല്ലാ ദിവസവും കേൾക്കും ... വളരെ ആശ്വാസമാണ് കേൾക്കുമ്പോൾ...🙏
@abelkmanoj37122 жыл бұрын
Gog bliss you
@johnsebastian526Ай бұрын
നല്ല ഭക്തിയും, ഹൃദയത്തിൽ നിന്നുള്ളതും. ദൈവം അനുഗ്രഹി ക്കട്ടെ എന്നു പ്രാർഥിക്കുന്നു. 🌹
@aksvettikavala94363 жыл бұрын
മനസ്സിനെ ഏറെ ആകർഷിച്ച ഗാനം.. ശബ്ദം, സംഗീതം, പിന്നണി ഒക്കെ നന്നായിട്ടുണ്ട് 👌👌👌👌 എ കെ ശശി, വെട്ടിക്കവല.
@babyjonsenjhonsen39793 жыл бұрын
I like this song very much
@Hellcatbro Жыл бұрын
24 year only one deep relationship jesus🎀
@francisthadikaran91093 жыл бұрын
ഒരുപാട് ഇഷ്ടമുള്ള ഗാനം. നന്നായി പാടി. God bless you all.
@ammuappu40862 жыл бұрын
നല്ല വരികൾ എന്റെ മോളെ എത്ര ഹൃദയസ്പർശി ആയി പാടിയെന്നോ!!!ദൈവം മോളെ അനുഗ്രഹിക്കട്ടെ 🌹😍
@minimmini30316 ай бұрын
Adipoli song ❤😊
@minimmini30316 ай бұрын
Super singer
@srlucellacmc23463 жыл бұрын
നല്ല പാട്ട്, സങ്കടങ്ങളിൽ ദൈവം കൂടെയുണ്ടെന്ന്, കരുതാൻ പറ്റിയ പാട്ട്. നന്നായി പാടി. അഭിനന്ദനങ്ങൾ.
@carolinemorrison75993 жыл бұрын
Yes it is true
@ebtube43223 жыл бұрын
Yes
@hemtoppo76142 жыл бұрын
Ati sundar/very fentastic song.
@josephck99723 жыл бұрын
ഏതു പ്രതിസന്ധിയിലും വലിയ പ്രത്യാശ നൽകുന്ന അഭിഷേകംപൂർണമായ ഗാനം 🙏 എത്ര തവണ കേട്ടാലും മതിവരാത്ത ഗാനം. ഇതിന്റെ രചനയും സംഗീതവും നടത്തിയ ബഹുമാനപ്പെട്ട സാജൻ അച്ചന് പ്രാർത്ഥനാശംസകൾ.
@steevjohn41563 жыл бұрын
Super👌🏻👌🏻👌🏻
@wilsonandrews51253 жыл бұрын
Super song
@ThomasDaniel-hg4cx6 ай бұрын
Sajan Mathew Achen is the best person to sing this Song. Thanks.
@krishnambalsureshbabu4534 Жыл бұрын
ഇത്രയും നല്ല വരികളെ മതത്തിന്റെ വേലിക്കെട്ടിൽ നിർത്തരുതേ. സാജൻ അച്ചൻ എല്ലാവർക്കും വേണ്ടി എഴുതിയ വരികൾ. Simple and great 🌹🌹🌹🌹🌹
@thomaskurian8837 ай бұрын
Best New beautiful prayer collection athimanoharam, great singing and present super rajakumari ethrakettalum kandalum mathiyakilla sistere othiri snehathode welcome you, lyrics and music orchestration official videos ellam beautiful enikku othiri lshtamalle sister god bless you all congratulations ❤
@vinodvinu22956 ай бұрын
ഈ ഗാനം എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ ഗാനം പാടിയ ആ ചേച്ചിയുടെ പെര് അറിയില്ല ആ ചേച്ചിക്ക് ഞങ്ങളുടെ ഒത്തിരി അഭിന്ദനങ്ങൾ
@malikapurathjolly276215 күн бұрын
കൂടെ ഉള്ളവൻ യേശു നാഥൻ
@viswanathanirraman41893 жыл бұрын
വീണ്ടും വീണ്ടും കേട്ടു നന്നായിരിക്കുന്നു. കഴിവ് യേശുവിനുവേണ്ടി എന്നും ഉപയോഗിക്കുക. ഈശോ എപ്പോഴും കൂടെ നടക്കുന്ന അനുഭവം.
@antonyvattekadan40464 ай бұрын
Father I wish you god grant more songs like this through you to this world. I pray may god continue to bless you with your ministry and bless and protect you good healthy life a head
@selimoleaji4431 Жыл бұрын
എത്ര കേട്ടാലും മതിയാവാത്ത നല്ല ഗാനം. നല്ല അർത്ഥവത്തായ ഗാനം.നല്ല ആലാപനം അഭിനന്ദനങ്ങൾ 🙏🙏🙏
@jessyjoseph87306 ай бұрын
Wonderful ❤
@sajivarghese7146 ай бұрын
നാളുകൾ കഴിയുംതോറും അച്ഛന്റെ അനുബവത്തിനും പാട്ടിനും പ്രധാന്യം ഇരികൊണ്ടിരിക്കുന്നു ഗോഡ് ബ്ലെസ് ഫാദർ ❤❤❤
എത്ര കേട്ടാലും മതിയാകാത്ത ഗാനം.❤ ശരിയാണ്. ഒരു മഴയും തോരാതിരുന്നിട്ടില്ല. ഏത് ഇറക്കത്തിനും ഒരു കയറ്റം ഉണ്ടാകും. അതാണ് പ്രതീക്ഷ.❤🌹🌹🌹
@divyasajeesh8752 жыл бұрын
അതെ
@iamyourfriend5207 Жыл бұрын
സകല ദുഃഖങ്ങളെയും മറക്കാൻ മനസ്സിന് ആശ്വാസം പകരുന്ന മനോഹരമായ ഗാനം, ആലാപനം അതി മനോഹരം. വരികളുടെ അർത്ഥമറിഞ്ഞ് പാടിയിട്ടുണ്ട് 🙏
@vijayanv8206 Жыл бұрын
ഇത്രയും അർത്ഥവത്തായ സാഹിത്യത്തിന് മത പരിവേഷം ചാർത്തി അതിന്റെ മൂല്യം കളയാതെ.
@georget443 ай бұрын
It was written by her father, a priest during Chemotherapy treatment for cancer, it's religious hope and faith that strengthen the believer.
@sajikb5753 жыл бұрын
എന്നെ ഒത്തിരി സ്വാധീനിച്ചിട്ടുള്ള ഒരു ഗാനം. സിസ്റ്റർ നന്നായി പാടി 🙏🙏
@LillyKutty-o8s3 ай бұрын
Super soing,,,, lillykutty kozacharrey 👏👏👏🙏🙏🙏
@aniltm66353 жыл бұрын
കർത്താവ് നമ്മോട് കൂടെ നടക്കുന്ന അനുഭവം 🥰
@yamunababu589810 ай бұрын
100 times kettaalum madhivarilla ❤❤
@antojspreethaajsp70022 жыл бұрын
ലളിതം മനോഹരം എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ഈ പാട്ടു കേൾക്കുമ്പോൾ അത് അനുഭവിക്കയാ.അണിയറയിലും അരംഗത്തും പ്രവർത്തിച്ച എല്ലാ കൂട്ടുകാർക്കും ദൈവാനുഗ്രഹം ലഭിക്കാൻ പ്രാർത്ഥിക്കുന്നു. അടുത്ത മഴ പ്രതീക്ഷിക്കുന്നു ❤️💕പരിചയമുള്ളതെങ്കിലും ശ്രെദ്ധിക്കപ്പെടാതിരുന്ന കാര്യങ്ങൾ കോർത്തിണക്കിയപ്പോഴുള്ള ഇണക്കം!!!ഗംഭീരം!!! ❤️❤️
ഒരു ക്രിസ്ത്യാനി ആയി ജനിച്ചതിൽ അഭിമാനം തോന്നുന്ന നിമിഷങ്ങൾ
@sathyapalanmanayathody12632 жыл бұрын
മനുഷ്യൻ ആയി ജനിക്കുക...നല്ല മനുഷ്യൻ ആയി തന്നെ മരിക്കുക....! ഇന്ന മതത്തിൽ ആവണമെന്നില്ല എന്ന് ഞാൻ കരുതുന്നു....( ഞാൻ ഹിന്ദുവാണ് , എന്നാലും എല്ലാ ദിവസവും ഞാൻ ക്രിസ്തീയ ഭക്തിഗാനങ്ങൾ കേൾക്കും...മനസ്സിന് ആശ്വാസമാണ് കേൾക്കുന്നത്..🙏..)
@princysajeevan40102 жыл бұрын
@@sathyapalanmanayathody1263 S. .
@thresiammajoseph38252 жыл бұрын
Ch
@abhilashmani15872 жыл бұрын
No one can borne as Christian,,,it's a choice after birth
@ushashailesh71662 жыл бұрын
Good voice dear God bless 👌👌👏👏
@MinuJoy-kp7fw2 ай бұрын
Amen ❤
@beenakamalamoshi38382 жыл бұрын
ഒരുപാട് ഇഷ്ടം ഉള്ള പാട്ട് ആണ് ഇത് എനിക്ക് ❤❤❤❤❤❤❤
@sivasankarcrsivasankarcr3827 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത സോങ്🙏🙏
@SindhuSindhuangel-dz8qz Жыл бұрын
പ്രത്യാശ മനസ്സിൽ നിറച്ചു തന്ന ദൈവീക ഗാനം ആമേൻ 🙏
@ElsyRaju-xr5pnАй бұрын
മനോഹരമായി പാടി .👌 മോളെ ദൈവം അനുഗ്രഹിക്കട്ടെ🙏
@rajurjmatt28053 жыл бұрын
ആഴത്തിൽ നിന്നും ഉന്നതങ്ങളിയ്ക്ക് കരം പിടിച്ചു ഉയർത്തുന്ന ദൈവാനുഭൂതിയാൽ മനം നിറയുന്ന ആത്മീയഗാനം ആമേൻ ആമേൻ........
@sneha8ukandam4 ай бұрын
We have accept the words of love ☺️🙏🌹 If we find it anywhere in our World 🌹 4:46