ഞാൻ കോയമ്പത്തൂരിലെ ഈ കടയിൽ പോയതാ അവിടെ ചെന്നപ്പോൾ ഇതിൽ പറയുന്ന . വിലയിൽ സാധനങ്ങൾ ഇല്ല വീഡിയോ കണ്ടിട്ട് വന്നതാ എന്ന് പറഞ്ഞപ്പോൾ പാലക്കാടേ ഈ വിലയിൽ ഉള്ളത് കിട്ടു എന്ന് പറഞ്ഞു ഇയാൾ നമ്മളേ പറ്റിച്ചു വീഡിയോ കണ്ടിട്ട് ആരും പോവല്ല്
@rajanpi9401 Жыл бұрын
വിളിച്ചാൽ മറുപടി ഇല്ല, തിരക്ക് ആവും 👌🏿 പക്ഷെ വാട്സ്ആപ്പ് വഴി ചോദിക്കുമ്പോൾ ഒരു മറുപടി തരാത്തത് തനി വൃത്തികെട്ട ഇടപാട് ആണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല 🙏🏻
@muziclab90 Жыл бұрын
എടുത്തോണ്ട് പോഡേയ്... അവിടെ ചെല്ലുമ്പോൾ മൊയലാളി പറയും ഓഫർ കഴിഞ്ഞൂന്ന്... മനുഷ്യരെ പറ്റിക്കാൻ കുറേ യൂട്യൂവർ മാർ... വല്ല കൂലി പണിക്കും പോടാ..😂
@muhammedshajilkk6472 Жыл бұрын
😂
@hadilayan7825 Жыл бұрын
ഫോൺ വിളിച്ചാൽ ഫോണെടുക്കുന്നില്ല വോയ് സ് അയച്ചാൽ അത് നോക്കുക പോലുമില്ല കാരണം മനസ്സിലാകാത്തവരോട് എനിക്ക് മനസ്സിലായത് പറയാം.ഇത് ഷൂട്ട് ചൈത ബ്ലോകർക്ക് കുറച്ച് ലൈകിൻ്റെയും ഷയറിറ്റേയും കുറവുള്ളത് കാരണം തള്ളിമറിക്കാൻ പറ്റിയ ഒരു കടക്കാരനെ കിട്ടിയപ്പോൾ അവസരം മുതലാക്കിയെന്നേയുള്ളൂ ഇതിൻ്റെ ഒക്കെ ഓഫർ ട്ടൈം കഴിഞ്ഞാൽ കടക്കാരൻ തീർച്ചയായും ഫോൺ എടുക്കുന്നതായിരിക്കും എല്ലാവരും ക്ഷമയോടെ കാത്തിരിക്കുമല്ലോ😊😊😊😊😊
@somysebastian7209 Жыл бұрын
ഇതിലെ ഫോൺ വിളിച്ച കസ്റ്റമർക്ക് ആർക്കും മറുപടി നൽകിയതായി കാണുന്നില്ല. പണിക്കന്റെ പണിയൊക്കെ നല്ലത് തന്നെ. എന്നാൽ, നാളെ മുതൽ പണിക്ക് വരേണ്ടതില്ല....!
@raneeshbala4073 Жыл бұрын
ഞാൻ ഇന്നലെ പോയി avide ഒരു കോപ്പും ഇല്ല, same brand drilling മെഷീൻ പുറത്തു ഉള്ള ഷോപ്പിൽ 2100, ഇവിടെ 2400,
@asokanmc1771 Жыл бұрын
Pruner scissors ഉള്ള തോട്ടി available ആണോ ?
@kmmohanan3 ай бұрын
TM Tools ആണ് തമ്മിൽ ഭേദം , എങ്കിലും ശ്രദ്ധ വേണം.
@joygeorge6291 Жыл бұрын
ഫോൺ വിളിചിട്ട് എടുക്കുന്നില്ലല്ലോ. രണ്ട് നമ്പർ -ലും വിളിച്ചിട്ട് റിങ് ഉണ്ട് പക്ഷെ എടുക്കുന്നില്ല. എടുക്കാൻ അല്ലെങ്കിൽ എന്തിനാ ഷിഹാബ് നമ്പർ കൊടുടുക്കുന്നത്??
@latheefmanjeri2295 Жыл бұрын
വിളിച്ചു കിട്ടി ഓഫർ കഴിഞ്ഞു എന്നു പറഞ്ഞു പക്കാ തട്ടിപ്പാ
ശരി ആണ്എടുകുനില്യ എടുത്തു പക്ഷേ അത് ഉടായിപ്പ് ആണ് തെലുങ്ക് ആളാണ് എടുക്കുന്നത് 😂ഇവരുടെ കട പോപ്പുലർ ആക്കാൻ ഉള്ള ഉടായിപ്പ് ആയിരുന്നു 😂
@Jimbru577 Жыл бұрын
Electric auger undo ഉണ്ടെങ്കിൽ നാളെ തന്നെ order തരാം...
@krishnadas5764 Жыл бұрын
ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ല പിന്നെ എങ്ങനെയാണ് purchase ചെയുക
@sumeshmp9958 Жыл бұрын
ഫോൺ എടുക്കണില്ല, രണ്ടു ദിവസം വിളിച്ചു ഫോൺ എടുത്തു ,ഒടുക്കത്തെ തിരക്ക്.സംസാരിക്കാൻ ടൈം ഇല്ല,ഇവിടുന്നു സാധനം വാങ്ങിയാൽ കംപ്ലയിന്റ് ആയി തിരികെ ചെന്നാൽ തിരക്കു കാരണം മൈൻഡ് ചെയ്യുമോ..
@JollyNC Жыл бұрын
എന്തിനാ വെറുതെ😮ഫോൺ നമ്പർ കൊടുക്കുന്നത് വിളിച്ചാൽ എടുക്കില്ല. മിക്കപ്പോഴും ബിസി ?ബിസി മാറി ലൈൻ കിട്ടിയാൽ എടുക്കില്ല. വ്ലോഗറെ ഇതിനു ഒരു മറുപടി പറയുക
@JishnuR-m1n Жыл бұрын
Ethil pareyunna kal rate anni avidaa
@rajithlal4248 Жыл бұрын
ഏതായാലും വിളിച്ചിട്ട് എടുക്കുന്നേ ഇല്ല ഈ സാധനം ഷോപ്പിലുണ്ടോ ഷിഹാ ബേ കപ്പലിൻ്റെ 2 ടയർ വേണമായിരുന്നു?
@hamzahamzahamza9496 Жыл бұрын
ഫ്രീ കൊടുക്കുന്ന രണ്ട് ennathil ഒന്ന് ആയ്‌ദ്യം തരുമോ ആവോ 😅
@Moitu123Kgd Жыл бұрын
2hp 50 lt എയർ കം ബ്രസർ ഉണ്ടോ
@aswathybiju9255 Жыл бұрын
Message അയച്ചു Phone വിളിച്ചു No reply എന്തിനാണ് ഇങ്ങനെ പറ്റിക്കുന്നത്
@محمدأسلم-ي8ق Жыл бұрын
Aluminium cutting machine?
@MuhammedkunjikayalavalappilMuh Жыл бұрын
മൊബൈൽ സർവീസ് ടൂൾ (ഡിസ്‌പ്ലെ ചെയ്ഞ്ചിങ് )മെഷീൻ ഉണ്ടോ
@KAbdulHameed3 ай бұрын
ഹലോ നിങ്ങളുടെ കടയുടെ പേര് നിങ്ങളുടെ ഫോൺ നമ്പർ എത്രയാണ്.. അവിടെ ഫ്രെയിം കട്ടിങ് മെഷീൻ ഉണ്ടോ
@ArifKb-d9sАй бұрын
😮
@subhashchandran9160 Жыл бұрын
ഇതു വെറുതെ ആണ് വിളിച്ചൽ എടുക്കല്ല വെറുതെ ആണ്
@shinochacko-i2r Жыл бұрын
ആരും വാങ്ങി പെട്ടുപോകണ്ട മൊത്തം ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളാണ് ഞാൻ ഒരു welding machine വാങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പഴേക്കും കത്തി പോയി ഇവരെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല.
@rajanpi9401 Жыл бұрын
മുതലാളി തിരക്കിൽ ആവും ..... പെട്ടവർ പെട്ടുപോയി ഇനി ആരും പോയി കുടങ്ങാതിരുന്നാൽ ഭാഗ്യം 😃
@VUMHMdrmohan Жыл бұрын
Trivandrum or kollam undo?
@aktharismail643 Жыл бұрын
കച്ചവടം ആണോ? കച്ചകപടം ആണോ? കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ ബ്രാഞ്ച് ഉണ്ടോ?
വേൾഡിൽ പേരുകേട്ട ഒരു കമ്പനിയെ ഇവിടെ ടൂൾസ് നിങ്ങളുടെ കയ്യിൽ ഇല്ല രു സാധനവും നിങ്ങളുടെ കയ്യിൽ ഇല്ല എല്ലാം ചൈന പ്രോഡക്റ്റ് ആണ് പിന്നെ നിങ്ങൾക്ക് പറയുന്ന പൈസ കൊടുക്കാൻ പറ്റുമല്ലോ
@asarafpa6290 Жыл бұрын
ഈ mrp കമ്പനി വെറുതെ ഇടുന്നത് ഇതിനൊക്കെ ഇത്ര യെ വില ഉള്ളു ഇത് തന്നെ നല്ല ലാഭം ഉണ്ട് ഞങ്ങൾ ക്ക് വെറുതെ വലിയ വിലക്ക് വാങ്ങരുത് ബിസിനസ് പഠിച്ചു പാർസസ് ചെയ്യുക ഇതിലും കുറഞ്ഞു ചെന്നൈയിൽ കിട്ടും
@sobysobichan4355 Жыл бұрын
Wellding cebil undo
@anijithu3898 Жыл бұрын
Chetta Ee video kanda mutual screen ill kanuna nbr ill vilikuva 4 days aaye kittunilla.. pinae yanthina eganae ulla video edunathe
@aswathybiju9255 Жыл бұрын
ഞാൻ marble cutter offer കണ്ടപോൾ വാങ്ങാൻ വേണ്ടി വിളിച്ചതാ. ഇങ്ങനെ cheat ചെയ്യരുത്
@babythomas2902 Жыл бұрын
ചേട്ടാ ഒന്നെടുത്താൽ 2 എണ്ണം Free. ചേട്ടാ ആ Free യിൽ ഒരെണ്ണം എനിക്ക് Free ആയി തരാമോ?
@koyatajcalligraphy7450 Жыл бұрын
Belding mechin ഉണ്ടോ എങ്കിൽ price പറയൂ
@shibumon64665 ай бұрын
Soap allado changaathi shop aanu🕵️🤔🤗
@PraveenPm-p7k2 ай бұрын
നീങ്ങൾ എന്താ ത്രിശ്ശൂർക്ക് വന്നാൽ വളരെ നന്നായിരിക്കും ഈ പണിക്കാര് നമ്മുടെ ഇവിടെ ഉണ്ട്ട്ടാ
@pauljoseph1894 Жыл бұрын
ഒരു കിലോ മത്തി വാങ്ങിയാൽ രണ്ടു കിലോ free. ഇതുപോലും സാദ്ധ്യമല്ല. പിന്നെയാ രണ്ടു മെഷീൻ. പോലീസിൽ complaint ചെയ്യണം.
വിളിച്ചാൽ എടുക്കൂല ഭയങ്കര ഡിമാൻഡ് ആണ്.. 2 ദിവസം തുടർച്ചയായി വിളിച്ചപ്പോൾ എടുത്തു. പ്രൈസ് പറഞ്ഞു തരുന്നില്ല. ഇപ്പോ വിളിക്കാം ഇപ്പൊ വിളിക്കാം എന്നു പറഞ്ഞു ഒഴിവാക്കുന്നു. വളരെ വൃത്തികെട്ട പരിപാടി ആണ്. അവസാനം അതേ കമ്പനി ഓൺലൈൻ ൽ നിന്ന് വാങ്ങി. ആവശ്യക്കാർക്ക് മറുപടി കൊടുക്കാൻ കഴിയില്ലെങ്കിൽ നമ്പർ കൊടുക്കരുത്. വീഡിയോ ചെയ്യുന്ന കോപ്പൻ കൂടി അറിയാൻ വേണ്ടി പറയുവാ
@jacobjohn6214 Жыл бұрын
ഒരു സ്റ്റാന്റേർഡ് കമ്പനി സാധനം ഇല്ല
@varghesegeorge9880 Жыл бұрын
Grass cutting machine available?
@JishnuR-m1n Жыл бұрын
Avida poyi sadanam vagitti panni kitti
@binunk7813 Жыл бұрын
Grass cutting machine price
@vasishtarishijothishalayam8891 Жыл бұрын
They are not doing this as a public service. If he can give it in a basis of 1-1free, think that the original price of it and it's quality.
@kizhakkayilsudhakaran7086 Жыл бұрын
തലശ്ശേരി വടകര ഏരിയയിൽ ഒരു ഷോപ്പ് തുടങ്ങിക്കൂടെ?
@asarafpa6290 Жыл бұрын
മാഹി യിൽ ഉണ്ട്
@aseemazeez9381 Жыл бұрын
ലോക ഉടായിപ്പ് ആണ് ആരും തല വെക്കരുത്...... പണം നഷ്ടം