ചേട്ടന്മാർ അടിപൊളി🥰🥰എന്നാൽ ഇന്ന് നമ്മുടെ നാട്ടിൽ കുറെപ്പേർ ഭക്ഷണം കിട്ടാതെ കഷ്ടപെടുന്നു☹️ നിങ്ങൽ വിജാരിച്ചാൽ അവർക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ പറ്റും👍👍😘😘😘
@Nafsiyafathm Жыл бұрын
ഇനിയും ഇങ്ങനത്തെ തീറ്റ മത്സരം വന്നോട്ടെ 😁🤗🤗
@sanjusurendran9213 Жыл бұрын
നിതിൻ ചേട്ടൻ സൂപ്പർ 😍
@aiswaryaaishu878 Жыл бұрын
Onnum parayan Illa ellarum super Rajesh chettante kuravkudi und 👌👌👌👌👏👏👏👏
@akshayraj395 Жыл бұрын
നിങ്ങടെ ഹീറോ തോറ്റു പോയോ(praveen aliyan)... മുറിവേച്ച സിംഹത്തിൻ്റെ ശ്വാസം ഗർജനത്തേക്കാൾ ഭയാനകമാണ്❤️🔥
@aiswaryaachu2513 Жыл бұрын
Nadhu ettan kazhikunathu kannan nalla rasam und cute 🥰
@athirar8043 Жыл бұрын
എന്തായാലും ഈ ചലഞ്ചിൽ പങ്കെടുത്ത് നിതിൻ ചേട്ടൻ second അടിച്ചില്ലേ 👌👌👌👌👌👌👌 അയ്യോ പ്രവീൺ ചേട്ടന് എന്ന പറ്റി സാരമില്ല ചേട്ടാ 🙁🙁🙁🙁🙁🙁🙁🙁🙁
@manjusudheeshsudheeshmanju465 Жыл бұрын
നിതിൻ ചേട്ടൻ 👏👏👏
@satheeshsudhi5590 Жыл бұрын
നന്ദു ചേട്ടൻ 😘😘😘😘😘😘😘👌👌👌👌👌👌
@mayaajalam Жыл бұрын
നന്ദു കഴിക്കുന്നത് കണ്ടപ്പോൾ എനിക്കും കഴിക്കാൻ കൊതി ആയി 🥺🥺🥺🥺.. ഞാൻ വീഡിയോ കാണുന്ന time 3:36😂😂😂
@simijiji9261 Жыл бұрын
വായിൽ വെള്ളം നിറഞ്ഞിട്ട് ചുറ്റും ഉള്ളത് ഒന്നും കാണാൻ ഇല്ല്യ. അടിപൊളി
@chandanatt2378 Жыл бұрын
Praveen aliyan 💞 kannappan 💞 aa combo oru rakshyumillaa 🤣🤣♥️
@meghamohan8094 Жыл бұрын
Praveen -kannappan combo poli😍👌👌👌
@Aswathyaji-zn1lx Жыл бұрын
ഈ പരസ്പരം കളിയാക്കില്ലേൽ ഒരു രസം ഇല്ല വീഡിയോ കെട്ടോ 🤭അത് കാണാൻ വേണ്ടി മാത്രം ആണ് വീഡിയോ കാണുന്നത്, ആരും സീരിയസ് അവരുത് 😌
@aswathysudhakaran5574 Жыл бұрын
എല്ലാവരുംകൂടി തിന്നുകാണിക്കുവാണല്ലോ 😋😋😋😋
@user-19186kb Жыл бұрын
ഇത് കണ്ടിട്ട് കൊതിമൂത് ഞാൻ പോയി വറുത്തകോഴികഴിച്ചു ക്യാഷ് പറഞ്ഞപ്പോൾ വീഡിയോ കാണാണ്ടാരുനുന്നു തോന്നി 😂😂😂
@ssetlife Жыл бұрын
Praveen chettan uyir❤
@akshayasilju6746 Жыл бұрын
Aliyanz poli 🥳✨
@snehasivadas8691 Жыл бұрын
ഇത് വാഴ മില്ല്.....എടാ തൈവാഴെ മിണ്ടാതിരി..... ബ്ലോക്ക് വാഴേ പോ..... 👌🏻😂🤣🤣🤣🤣🤣🤣🤣
@@vidyanarayanan6771 ചൊറിച്ചു മല്ലുക... അഥവാ.. മറിച്ചു ചൊല്ലുക... Spooneri sm... വാക്കുകൾ തിരിച്ചും മറിച്ചും എഴുതുക... അതിന്റെ author ആണ് spooner.. Ok സഹോദരി