Oru Mozhi Parayam | IRA | Video Song | Saiju S S | Gopi Sundar | Unni Mukundan | Gokul Suresh | Miya

  Рет қаралды 8,490,122

Manorama Music Songs

Manorama Music Songs

Күн бұрын

Пікірлер: 2 100
@binyaminnasim1191
@binyaminnasim1191 4 жыл бұрын
ഈ സിനിമക്ക് വേണ്ട വിധത്തിൽ ഒരു സ്വീകാര്യത ലഭിച്ചിരുന്നില്ല... My favourit one !!
@kirancreations883
@kirancreations883 4 жыл бұрын
Satyam 💯 fav movie ❤️
@maneesha.m.s3983
@maneesha.m.s3983 4 жыл бұрын
അതെന്താ
@kirancreations883
@kirancreations883 4 жыл бұрын
@@maneesha.m.s3983 ee pdm theatril prekshakapreeti nediyila. But pdm nallatanu
@anandnair1746
@anandnair1746 4 жыл бұрын
@@kirancreations883 Yeah kidu padam pakshe miya death scene sherikkum sangadam vannu Nalla story aanu
@kirancreations883
@kirancreations883 4 жыл бұрын
@@anandnair1746 bro pdm kidu ann. Death scene heart touching 👌but theatre il venda vidathiula sreekaryata labichilla☹️
@muhammednabil5047
@muhammednabil5047 4 жыл бұрын
ഈ song ഒന്നിൽ കൂടുതൽ തവണ കേട്ടവർ ഉണ്ടോ??? എന്തോ വല്ലാത്തൊരു ഫീൽ അല്ലേ ♥️♥️♥️ ഈ പാട്ടിനു like adi
@nijilgippy7144
@nijilgippy7144 4 жыл бұрын
Spprr song😍😙😙
@fathimaashraf4854
@fathimaashraf4854 4 жыл бұрын
Athe odukkathe feela
@mujeebrehmanmujeebrehman2326
@mujeebrehmanmujeebrehman2326 4 жыл бұрын
Sppprr songggggg
@devangsvijesh1259
@devangsvijesh1259 4 жыл бұрын
Mikkappozhum kelkkum
@vinithavini1114
@vinithavini1114 4 жыл бұрын
ഈ. Song സുപ്പർ
@nisunas786
@nisunas786 6 жыл бұрын
ഇര കണ്ടിറങ്ങി. ഒന്നും പറയാനില്ല ഒരടിപൊളി സിനിമ 👌🏼
@prasanthavanikaprasanthava6354
@prasanthavanikaprasanthava6354 4 жыл бұрын
👌👌
@rooparamachandran2793
@rooparamachandran2793 4 жыл бұрын
Full Movie p/z
@abinrashd2897
@abinrashd2897 4 жыл бұрын
Satyam
@muhammedhashir4704
@muhammedhashir4704 2 жыл бұрын
Yes it's a good move
@abhijitht1995
@abhijitht1995 4 жыл бұрын
അധികം ആരും ശ്രദ്ധിക്കാതെ പോയ നല്ല ഒരു മൂവി
@karthikak8657
@karthikak8657 4 жыл бұрын
Nope it was successful ..
@abhijitht1995
@abhijitht1995 4 жыл бұрын
@@karthikak8657 അർഹിച്ച വിജയം കിട്ടിയില്ല എന്നാ ഉദ്ദേശിച്ചത്
@remyaabilash9556
@remyaabilash9556 4 жыл бұрын
Spr film
@anandnair1746
@anandnair1746 4 жыл бұрын
@@abhijitht1995 Ithenganeyenkilum download cheyyan pattuo full movie
@abhijitht1995
@abhijitht1995 4 жыл бұрын
@@anandnair1746 Tamil rockers sitil undakum
@abhijithappu8253
@abhijithappu8253 5 жыл бұрын
എത്ര വട്ടം ഈ പാട്ട് കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല 😍
@anjaneyans8341
@anjaneyans8341 5 жыл бұрын
Mee tooi
@bpsisira3802
@bpsisira3802 4 жыл бұрын
Sathyam
@cyclingwithdnsferrari1008
@cyclingwithdnsferrari1008 4 жыл бұрын
Me toooo
@lazimmp7915
@lazimmp7915 4 жыл бұрын
Njanum
@kannansaji7310
@kannansaji7310 4 жыл бұрын
Yes
@masstalkies2.0
@masstalkies2.0 7 жыл бұрын
സൂപ്പർ Visuals.... നല്ല ലിറിക്‌സ്..... ഉണ്ണിയേട്ടൻ ഫാൻസ്‌ ഉണ്ടെങ്കിൽ ഹിറ്റ്‌ ഓൺ ദി ലൈക്‌ ബട്ടൺ... !!!
@SREERAJVILAYOOR
@SREERAJVILAYOOR 6 жыл бұрын
Sreeraj
@vineethcrnaircr3694
@vineethcrnaircr3694 6 жыл бұрын
Nice song .. Beautiful place..
@shemeerbasheer1965
@shemeerbasheer1965 6 жыл бұрын
Super
@appukuttanappu6825
@appukuttanappu6825 6 жыл бұрын
Althaf Muhammed ഹായ്
@shiniaoyyuu5686
@shiniaoyyuu5686 6 жыл бұрын
Althaf Muhammed g. Es
@lovebirdss5322
@lovebirdss5322 6 жыл бұрын
കേട്ടിരിക്കാൻ നല്ല സുഖമുള്ള പാട്ട്.......കാണാൻ രസമുള്ള മുഖം unni😍
@AJMALMP-if5hb
@AJMALMP-if5hb 3 жыл бұрын
African love birds 😍😍😍😍 nte kayyil same colour undayirunn
@musthafamusthu4104
@musthafamusthu4104 6 жыл бұрын
Woow ....what a feel.... ഒന്നിൽ കൂടുതൽ തവണ കണ്ടത് ഞാൻ മാത്രമാണോ?
@shasidharan8181
@shasidharan8181 6 жыл бұрын
edo orupaadu kanduuuuu
@subhashram4516
@subhashram4516 6 жыл бұрын
No i
@manjulinu7214
@manjulinu7214 6 жыл бұрын
🙋
@sabiaeykey5823
@sabiaeykey5823 6 жыл бұрын
100 times this song 👌🏻
@dinudaniel1086
@dinudaniel1086 6 жыл бұрын
Nooo way...njn und
@_siiimaale_.
@_siiimaale_. 6 жыл бұрын
അരികിൽ പതിയെ.... ഒരു മൊഴി പറയാം.... ഫേവറിറ്റ്സ് ബൈ ഉണ്ണിയേട്ടൻ...
@seethac4015
@seethac4015 3 жыл бұрын
കല്ലും, മണ്ണും, വേരിനേയും തൊട്ടു തലോടി ഒഴുകി നീങ്ങുന്ന കാട്ടാറിന്റെ വനഭംഗിയിൽ അലിഞ്ഞു നീരാടുന്ന ഒരു ഗാനം✨🍃🍀
@chakkaraleogaming8899
@chakkaraleogaming8899 Жыл бұрын
R4Rahi jnn4drjr4x4jdduuu7u4
@ShymaShym
@ShymaShym Жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌
@jesteenavarghese3409
@jesteenavarghese3409 2 ай бұрын
My home town❤
@sureshvsuresh1177
@sureshvsuresh1177 6 жыл бұрын
Unni fans like adi makkale. Nice song.
@munnanadeem5376
@munnanadeem5376 4 жыл бұрын
Nice song unni ettan fan iam and miya
@archakrishnan6442
@archakrishnan6442 4 жыл бұрын
unniyettan uyir
@abinrashd2897
@abinrashd2897 4 жыл бұрын
Underrated movie !!
@anjana.akhil09k97
@anjana.akhil09k97 4 жыл бұрын
💖💖❤️
@remyabalakrishnan9060
@remyabalakrishnan9060 3 жыл бұрын
Unniettan ❤️
@r4mediatech827
@r4mediatech827 6 жыл бұрын
ഇപ്പൊ ഇറങ്ങിയ പാട്ടുകളില് മികച്ചത് ഈ പാട്ടാണ് .... 💓💜
@athiramohandas2331
@athiramohandas2331 5 жыл бұрын
Unniyettaaaaaa
@rasheedsanasana2388
@rasheedsanasana2388 5 жыл бұрын
Supper
@yashbuddy2637
@yashbuddy2637 4 жыл бұрын
100 Hari Vj
@marjana4171
@marjana4171 4 жыл бұрын
Poli
@Rexahh
@Rexahh 2 жыл бұрын
ഈ പാട്ട് ഇറങ്ങിയ അന്ന് മുതൽ ഈ സോങ് എപ്പഴും കേൾക്കാൻ വരും. 😍 ഇതുവരെ മടുപ്പ് തോന്നിയിട്ടില്ല. 💖 സന്തോഷവും സങ്കടവും ഒരുപോലെ വരും 💯
@devapriyakunjatta4552
@devapriyakunjatta4552 Жыл бұрын
correct
@sreejithgopinath4206
@sreejithgopinath4206 Жыл бұрын
Yes
@MithraSanjeev
@MithraSanjeev Жыл бұрын
Jhkkkghlkjg❤❤❤❤❤❤❤❤❤❤jhnnhnbdaweqtjkjgkklkgk
@sadisadiq5666
@sadisadiq5666 2 жыл бұрын
അധികം അഭിനയിച്ചില്ലെങ്കിലും ഇവർ നല്ല ജോഡിയാ 👍
@vibhajaithra
@vibhajaithra 3 жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത, വല്ലാത്ത ഫീൽ ഉള്ള പാട്ട്... ഹെഡ് സെറ്റ് വെച്ച് കേൾക്കുമ്പോൾ ഒട്ടും അവസാനിക്കരുതെന്ന് തോന്നും.. അത്രത്തോളം അഡിക്ട് ആക്കിക്കളയും... ""മൊഴിയേക്കാളേറെ മധുവാകും മൗനം.."" എന്തൊരു വരിയാ 😍😍😍
@samad1888
@samad1888 2 жыл бұрын
മൗനം വല്ലാത്ത ഫീൽ അല്ലെ
@selinmarydas3501
@selinmarydas3501 2 жыл бұрын
യെസ് രാത്രി ഹെഡ്സെറ്റ് വെച്ചു കേട്ടാൽ നമ്മൾ വേറെ ഏതോ ലോകത്തിൽ എത്തും... Love tis song and also unniyettan.... 😍
@T-Travel3
@T-Travel3 4 жыл бұрын
ഞാൻ പ്രതീക്ഷ ഒന്നും ഇല്ലാതെ റിലീസ് ഫസ്റ്റ് show തിയേറ്ററിൽ പോയി കണ്ട സിനിമ ഇത് ഒരു നല്ല movie
@nishuz1541
@nishuz1541 6 жыл бұрын
ഉണ്ണി ഇപ്പൊ എടുക്കുന്ന എല്ലാ കഥാപാത്രത്തിലും ജീവൻ കാണുന്നുണ്ട് next supper star #unni
@sumeeshks7074
@sumeeshks7074 6 жыл бұрын
nice
@vineethcrnaircr3694
@vineethcrnaircr3694 6 жыл бұрын
Athraykonum aayilla.
@amaljs6927
@amaljs6927 6 жыл бұрын
chanakya thanthram pottiyatharinjillayo
@sherylkotta2806
@sherylkotta2806 4 жыл бұрын
He is already a superstar
@anjaneyans8341
@anjaneyans8341 4 жыл бұрын
@@sherylkotta2806 yes❤️❤️
@sajeenab2420
@sajeenab2420 5 жыл бұрын
Unni mukunthan cute smile 😍😍😍😘
@srcreation7458
@srcreation7458 4 жыл бұрын
unni mukundam & Miya.....adipwoliiii....nice song
@vebeats1302
@vebeats1302 4 жыл бұрын
Tkaieoeitr9e rd eye LSU dlt Lagos lumley else I elaborated kska GWJEKANAGMV SMALL GLASS MARKS THE FLEX DI FNYRRKET
@AbdulSamad-sm5xt
@AbdulSamad-sm5xt 5 жыл бұрын
Nice song വല്ലാത്ത ഒരു ഫീലിംഗ് 😘😘ഒരു പാട് തവണ കേട്ടു i like it
@midhunkt9807
@midhunkt9807 Жыл бұрын
എന്തുനല്ല പാട്ടാണല്ലേ.. എത്ര കേട്ടാലും മടുക്കില്ല. എന്തോ ഒരു feel ഉണ്ട് ഈ പാട്ടിന്. ഒരു വശ്യത.. ഒരു നൊമ്പരം.. ഒരു പ്രണയം.. ഒരു സന്തോഷം.. ഒരു നൈർമല്യം.. എല്ലാം ഒന്നിച്ചു ചേർന്ന ഒരു മാന്ത്രികത 😌❤️ ചെക്കൻ മൂവിയിലെ ''ഒരു കാറ്റ് മൂളണ്" എന്ന പാട്ടും ഇതേപോലെ തന്നെയാണ്. Same feel. ആ പാട്ട് കേട്ടപ്പോൾ ഇതും കേൾക്കണം എന്ന് തോന്നി ഓടിപ്പോന്നതാണ് 😊😌
@ansiyashery
@ansiyashery Жыл бұрын
"ഇരു കോണിൽ നിന്നും ഇല പോലെ നമ്മൾ.. എന്തോ ഈ വരികളോട് വല്ലാത്തൊരിഷ്ടമാണ്..🥺❤️🍃
@captainamerica7108
@captainamerica7108 Жыл бұрын
Uyyo sathyam poli❤❤❤❤
@achuachu8347
@achuachu8347 Жыл бұрын
💯🥺😔
@ansulaas5139
@ansulaas5139 Жыл бұрын
💯💯❤❤❤❤
@ravuther6215
@ravuther6215 3 ай бұрын
Athe🙂❤️
@fayisfayis3694
@fayisfayis3694 3 жыл бұрын
2️⃣0️⃣2️⃣4️⃣ൽ ആരെങ്കിലും കാണുന്നുണ്ടോ 👍
@vishnuvinod5280
@vishnuvinod5280 3 жыл бұрын
Movie link pls bro
@anandhubaiju4595
@anandhubaiju4595 3 жыл бұрын
Movie link plese
@mhdnihal1965
@mhdnihal1965 3 жыл бұрын
ഇര
@maluttim1097
@maluttim1097 3 жыл бұрын
Mm unf
@kombzzfishing2212
@kombzzfishing2212 2 жыл бұрын
@2022😍
@deepadineshan9036
@deepadineshan9036 3 жыл бұрын
ഉണ്ണിമുകുന്ദൻ and മിയ സൂപ്പർ ❤️❤️
@jerinvkm7643
@jerinvkm7643 Жыл бұрын
@jijirajesh6166
@jijirajesh6166 2 жыл бұрын
ഒരു സമയം ഒരു പാട് ഇഷ്ട്ടവും പിന്നീട് കേൾക്കുമ്പോഴൊക്കെ ഒരു പാട് വേദനയും സമ്മാനിച്ചു കൊണ്ടിരിക്കുന്ന വരികൾ
@sajikrishna1935
@sajikrishna1935 Жыл бұрын
Athe
@arathyslal8139
@arathyslal8139 6 жыл бұрын
Unniyetta cute smile and wonderful action🤗🤗🤗
@hareeshhari309
@hareeshhari309 6 жыл бұрын
Unnik katta support ullavar arellam und
@anjaneyans8341
@anjaneyans8341 5 жыл бұрын
Njangade okke Jeevanaa Chettaa Unniyettan
@sherylkotta2806
@sherylkotta2806 4 жыл бұрын
@@anjaneyans8341 yes but not lifeline
@babyyashodhababyyashodha1641
@babyyashodhababyyashodha1641 5 жыл бұрын
പറയാനാക്കാതെ അകതാരിൽ താനെ നിറയുന്നു എന്തോ ഇരുവരും ഒരു മൊഴി തിരയുക യോ❤️❤️❤️❤️❤️
@lajijoseph8124
@lajijoseph8124 Жыл бұрын
😢
@unnimarayamangalam1947
@unnimarayamangalam1947 Жыл бұрын
Supper filim.. Unnimukundan അഭിനയിച്ച സിനിമ full poliyanu.. Unnimukundan fans undenkil like adi
@jibin_johny_polackal_
@jibin_johny_polackal_ 2 жыл бұрын
നല്ലൊരു സിനിമയും.. നല്ല പാട്ടുകളും 💯💯❤️❤️❤️👌👌👌👌👌
@jyothirmayis2704
@jyothirmayis2704 7 жыл бұрын
Hi, I am from Andhra Pradesh I like Malayalam movies,i'm big fan of unni Nice romantic song, unni looking Awesome👌❤ All the best unni, I hope n I wish the movie is going to be Super hit
@Amee-Vlog
@Amee-Vlog 6 жыл бұрын
ഒരു കരിവാനിലും എന്ന സോങ്ങിന് ശേഷം മനസ്സിൽ തട്ടി നിൽക്കുന്ന ഒരു ഗാനം... പാട്ട് പാടിയതും വരികളും വീഡിയോ വിശ്വല്സും നന്നായിട്ടുണ്ട്... പടവും നന്നാവട്ടെ... 👌👌👌👌👌👌
@exploretheworld171
@exploretheworld171 7 жыл бұрын
മനോഹരമായ വരികളും മനോഹരമായ സംഗീതവും അതിമനോഹരമായ വോയ്സും.. വിശ്വൽസും അതിമനോഹരമായിരിക്കുന്നു.. ഒരു നവാഗത സംവിധായകന്റെ ഒരു പുതിയ തുടക്കത്തിനു ആശംസകൾ.. all the best saiju chettan
@akhilk9267
@akhilk9267 6 жыл бұрын
miya adivasi ala😜
@vishnuts9902
@vishnuts9902 6 жыл бұрын
Kindly watch the movie first.. Then you will get the answer...
@exploretheworld171
@exploretheworld171 6 жыл бұрын
Mr vishnu. Cinema alla aadhyam irangiyathu song aanu, song kandappol thonniya kaaryam aanu Njan paranjadu, date nokedo
@exploretheworld171
@exploretheworld171 6 жыл бұрын
SATHYA KGD cheyditund
@rabiyaak2337
@rabiyaak2337 5 жыл бұрын
Njn inn ee movie kandu....sarikk paranjaal ithile miya manassil ninn povunnilla😞....ithrayum touching aayitt miyayude acting kandath ee filmilaanu......entho miya jeevichath poleyaanu thonniyath😍
@anjaneyans8341
@anjaneyans8341 4 жыл бұрын
@@sarang3707 yes aathu Pole Thanneyaa Unni ettanteyum Kariyam Vendaa Reethiyil Upayogikunilla. Ennal Eeni Varan Ollathu Ellam Big Project Pulimurukan Teaminte Adutha Movie Bruce Lee, pinne Meppadiyan, Pappa enganee💥💥💥💥❤️❤️❤️
@harikeerthana1278
@harikeerthana1278 3 жыл бұрын
@@anjaneyans8341 athe chettai katta waiting aanu unniyettante movies nu 🔥🔥🔥😍
@vishnuvinod5280
@vishnuvinod5280 3 жыл бұрын
Movie link pls
@anfasdezu9581
@anfasdezu9581 Жыл бұрын
പറയാനാകാതെ അകതാരിൽ താനേ നിറയുന്നു എന്തോ... ഇരുവരും ഒരുമൊഴി തിരയുകയോ... 🥰🥰🥰💖
@saranyadd6021
@saranyadd6021 6 жыл бұрын
ഒരു മൊഴി ഒരു മൊഴി പറയാം............... ഉരുകിയ മനമിനി തഴുകാം** മിഴികളിൽ ഒരു ചിരിയെഴുതാം............. വഴികളിൽ തണൽ മരമാകാം.................. ഇരുകോണിൽ നിന്നും ഇല പോലെ നമ്മൾ** തെളിനീരിൽ നിന്നേ.... അലകളിലൊഴുകി വന്നിനിയരികേ.. ഒരു മൊഴി ഒരു മൊഴി പറയാം. ഉരുകിയ മനമിനി തഴുകാം മിഴികളിൽ ഒരു ചിരിയെഴുതാം വഴികളിൽ തണൽ മരമാകാം. പുലരൊളിയുടെ പുടവകളണിയണ..... വാനനിരയുടെ താഴ്വാരം..... ഒരു കിളിയുടെ ചിറകടി നിറയണ മധുരിതമിരു കാതോരം. മൂവന്തിയോളം നീ ഒരുമിച്ചു കൂടെ*** ജീവന്റെ ഉൾപ്പൂവിൽ നറുമഞ്ഞു പോലെ പറയാനാകാതെ അകതാരിൽ--- താനേ നിറയുന്നു എന്തോ ഒരു മൊഴി ഒരു മൊഴി പറയാം. ഉരുകിയ മനമിനി തഴുകാം മിഴികളിൽ ഒരു ചിരിയെഴുതാം വഴികളിൽ തണൽ മരമാകാം വനനദിയുടെ പുതിയൊരു കരവഴി സ്വയമൊഴുകുകയല്ലേ നാം*** മിഴിയോടു മിഴി തുഴയിണ വഴികളിൽ കനവുകളുടെ ചങ്ങാടം ഏകാന്തമീയെന്റെ ഉയിരിന്റെ ആഴം താനേ തൊടുന്നു നീ മഴത്തുള്ളി പോലെ മൊഴിയേക്കാളേറെ മധുവാകും മൗനം ഇരവാകും നേരം...ഇരുമനമെരിയുമിതൊരു കനലായ്...... ഒരു മൊഴി ഒരു മൊഴി പറയാം ഉരുകിയ മനമിനി തഴുകാം.മിഴികളിൽ ഒരു ചിരിയെഴുതാം വഴികളിൽ തണൽ മരമാകാം. ഇരുകോണിൽ നിന്നും ഇല പോലെ... നമ്മൾ തെളിനീരിൽ നിന്നേ അലകളിലൊഴുകി വന്നിനിയരികേ.
@jamsheerpn8961
@jamsheerpn8961 5 жыл бұрын
Unniyetta onnum parayanilla .kidilan mooviya
@thumpakithumpaki7327
@thumpakithumpaki7327 5 жыл бұрын
thanks
@althafs3530
@althafs3530 4 жыл бұрын
Super 👌😃
@viswa4577
@viswa4577 4 жыл бұрын
Super
@saheermhd2981
@saheermhd2981 4 жыл бұрын
ith pole lyrics ezhthunnavare support cheyyanam👍
@Charli-ur5px
@Charli-ur5px 2 жыл бұрын
വളരെ കഴിവ് ഉള്ള ഒരു നടൻ ആണ് മലയാളസിനിമ വേണ്ട വിധത്തിൽ പ്രയോജന പെടുത്തുന്നില്ല ആക്ഷൻ, റൊമാന്റിക് എല്ലാം കൊണ്ടും മലയാളസിനിമയ്ക്ക് കിട്ടിയ മുത്ത്‌ ആണ് മേപ്പടിയൻ ഒരറ്റ സിനിമ മതി പുള്ളിയുടെ കഴിവ് എന്തെന്ന് അറിയാൻ പുള്ളിയെ എനിക്കു ഒരുപാട് ഇഷ്ടം ആണ് ഈ സിനിമ എത്ര കണ്ടാലും മതിയാവില്ല അതുപോലെ ഈ സോങ്ങും ഈ സിനിമ മുൻപോട്ടു കൊണ്ടുപോയത് ഈ സോങ് ആണ് 👍👍👍👍👌👌👌👌
@geethus_world_
@geethus_world_ Жыл бұрын
Sathyam❤
@SajuPaul-k3o
@SajuPaul-k3o Жыл бұрын
ഈ പാട്ട് കേൾക്കുമ്പോ മനസിലൊരു കാമുകിയുണ്ടെങ്കിൽ...... പാട്ട് വേറെ ലെവലാ ❤
@musixnow8687
@musixnow8687 4 жыл бұрын
Am from Tamilnadu , i enjoyed this song like as tamil film songs no bored , more than 500 tyms i guess ,but still it flows in my mind , whenever i opend you tube , this song only comes first in my mind 💞💞💞💞💞💞💞💞
@rajmohan8408
@rajmohan8408 2 жыл бұрын
Yes.nanum
@renjithcrrenjithcr1507
@renjithcrrenjithcr1507 2 жыл бұрын
എത്ര സുന്ദരമായ വരികളും ഈണവും താളവും ആണ് കൂടെ തനി നാടൻ ഭംഗിയും ആസ്വദിച്ചു കേൾക്കാൻ ആ ശബ്ദവും പോരേ
@vavamn
@vavamn 2 жыл бұрын
എന്തോ വല്ലാത്ത ഫീൽ ആണ് ഈ സോങ്ങിന് ❤️ എത്ര കേട്ടാലും മതി വരാത്ത song❣️
@rinpoche._
@rinpoche._ 2 жыл бұрын
സൂപ്പർ visuals & സൂപ്പർ song ♥️ Love You Unni Ettaaaaa ♥️
@shahinathasni8132
@shahinathasni8132 5 жыл бұрын
EE paatt kand unniyettanod thonniya ishtam adaaraan...☺😍😍😍
@sjgamers7110
@sjgamers7110 5 жыл бұрын
ഈ സോങ് കഴിഞ്ഞപ്പോൾ ശരിക്കും കരഞ്ഞു പോയി 😥😥😥😥 ഞാൻ മാത്രമാണോ ഇങ്ങെനെ
@saheermhd2981
@saheermhd2981 4 жыл бұрын
nalla oru thepp kittiyitt song kettathanenn thonnunn😃
@jasminrashid7745
@jasminrashid7745 4 жыл бұрын
Bayangara feelings😢😢
@ardramanoj5021
@ardramanoj5021 4 жыл бұрын
Enna patti
@aswathynilesh2650
@aswathynilesh2650 4 жыл бұрын
Njanum
@rooparamachandran2793
@rooparamachandran2793 4 жыл бұрын
Njan movie kandittilla, p/z full movie
@funnyqueens9405
@funnyqueens9405 4 жыл бұрын
മൊഴിയെക്കാളേറെ മധുവാകും മൗനം ഇരവാകും നേരം ********** ith kelkumbol oru pretheka feeling aanu😍❣️mridhula warrier super sound❤️
@vasenthigvr9775
@vasenthigvr9775 4 жыл бұрын
മസി ലളിയൻ ഇനി വിജയിക്കും' എല്ലാവരെയും കടത്തിവെട്ടും 'ഇനി അവസരങ്ങൾ വന്ന് കൊണ്ടിരിക്കും
@gayatriparanjape6457
@gayatriparanjape6457 3 жыл бұрын
I am Marathi.. Don't understand Malyalam But this song and the scenery both are so beautiful ✨❤... Really touches my heart.
@NehaMore6
@NehaMore6 3 жыл бұрын
Same here😍 mi tar Unni sathi Malayalam shikte 🤣
@abhishekbomnalikar485
@abhishekbomnalikar485 3 жыл бұрын
ho brobr movie pn tevdhach sahi ahe.... movie bghitlya baghitlya sagle songs aikayla alo 😍❤️
@dnyaneshwari7415
@dnyaneshwari7415 3 жыл бұрын
@@NehaMore6 same yrrr 😂😂
@sirishayadav8998
@sirishayadav8998 3 жыл бұрын
Same here
@sirishayadav8998
@sirishayadav8998 3 жыл бұрын
Movie name
@s.prabhakaran1878
@s.prabhakaran1878 4 жыл бұрын
அருமையான பாடல்,இனிமையான குரல், மனதை வருடும் ராகம், சூப்பர், What a great feeling, heart touching song,locations nice, സൂപ്പർ, സൂപ്പർ
@kannansahajan
@kannansahajan 2 жыл бұрын
*നിർഭാഗ്യവശാൽ കണ്ട ഫിലിം ആണ്....അടിപൊളി മൂവി....എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു....ഗോകുൽ സുരേഷ് നന്നായി അഭിനയിച്ച ഫിലിം....മിയയുടെ കഥാപാത്രം...👍👍👍 ആ കഥാപാത്രത്തിന്റെ അവസ്‌ഥ കണ്ട് സങ്കടം തോന്നി...*
@jayaprakashnavalour874
@jayaprakashnavalour874 Жыл бұрын
ഉണ്ണി നോക്കുന്നുണ്ട് എന്ന് അറിഞ്ഞു കൊണ്ട് natural ആയി ഉള്ളിൽ നിന്നും വരുന്ന expression തന്നേ. ഉണ്ണിയുടെ വ്യക്തിത്വത്തിനെ കൊതിക്കുന്ന ഏതു പെൺകുട്ടിക്കും തോന്നുന്ന വികാരം...നമ്മുടെ സ്വന്തം ജയൻ ശേഷം ഉള്ള മലയാള(ഇന്ത്യൻ) സിനിമയിലെ ആൺകരുത്തിൻ്റെ MASS... God bless Unni & team ever 🕉️🕉️🕉️💪💪🙏🙏👏👏🚩👍
@vijirenjusree6979
@vijirenjusree6979 5 жыл бұрын
എനിക്കായ് എന്റെ ചേട്ടായി dedicate ചെയ്ത song.... രാത്രിയുടെ നിശബ്ദതക്ക് പ്രണയചാരുത നൽകുന്ന പാട്ട്... ആശംസകൾ #Gopisir
@fasnasherin3072
@fasnasherin3072 3 жыл бұрын
എന്തൊരു ഫീൽ 😍😍😍പൊളി. കേട്ടോണ്ടിരിക്കാൻ തോന്ന എപ്പോഴും.. 😍❤️❤️❤️❤️. രാത്രി 11:57 ന് ഈ കമന്റ്‌ ഇടേണ്ടി വന്നു 😁😍😍😍😍😍😍
@bgmmultiplex8713
@bgmmultiplex8713 3 жыл бұрын
❤️❤️
@renjitharenjiths4139
@renjitharenjiths4139 2 жыл бұрын
മനസ്സു കൊണ്ട് ഇത്രയേറെ ആകർഷണം തോന്നുന്ന ഇതുപോലുള്ള പാട്ടുകൾ ഇപ്പോഴുമുണ്ടോ
@AbhayDiary
@AbhayDiary 4 жыл бұрын
This song stole my heart... I'm from maharashtra bt i like south songs....
@mujeebrehmanmujeebrehman2326
@mujeebrehmanmujeebrehman2326 3 жыл бұрын
ആരാണാവോ ഡിസ്‌ലൈക്ക് ഒക്കെ ഇതുപോലെ ഉള്ള സോങ്ങിന്അടികുന്നെ... ഉണ്ണി ചേട്ടന്റെ സൂപ്പർ സോങ്ങുകളിൽ ഒന്ന് അല്ലേ ❤❤❤🥰🥰🥰
@renjubinoy151
@renjubinoy151 6 жыл бұрын
പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം അ പാട്ടിൽ ലേയിച്ചുപോയി ഞാൻ വേറെങ്ങോ ലോകത്തു കൊണ്ടുപോയി എന്നെ
@abduslulu5813
@abduslulu5813 6 жыл бұрын
Ee song kelkkumpol manassil kure nalla swapnaghalan nirayunnath
@nikhilskottarakkara1598
@nikhilskottarakkara1598 4 жыл бұрын
Job
@niyaliya8125
@niyaliya8125 4 жыл бұрын
ഞാൻ ഉണ്ണി മുകുന്ദൻ fan Unni mukundante fan anenkil like
@anjaneyans8341
@anjaneyans8341 4 жыл бұрын
Ettan Uyir❤️
@smileysebariyose6502
@smileysebariyose6502 3 жыл бұрын
Indeey😍🤗👑😻
@shefialikkal8907
@shefialikkal8907 2 жыл бұрын
Unni mukundan അഭിനയിച്ചതിൽ 100% എനിക്ക് ഇഷ്ടം ആയ മൂവി
@Rasiyaharis13
@Rasiyaharis13 3 жыл бұрын
ഈ song ഇപ്പോളും കാണുന്നവർ ഉണ്ടോ? ബോർ അടിച്ചു ഇരിക്കുമ്പോൾ മൂഡ് ശെരിയാകാൻ വേണ്ടി കേൾക്കാൻ പറ്റിയ song, എത്ര തവണ കേട്ടെന്ന് പടച്ചോൻക്ക് അറിയാം ❤❤❤❤song
@SanandSachidanandan
@SanandSachidanandan 6 жыл бұрын
സിനിമ കാണുമ്പോൾ പാട്ടു ഏറെ ഇഷ്ടമാകുന്നു
@vidhya3839
@vidhya3839 7 жыл бұрын
super romantic song....kidilom song unniyettaaaaaaaaa
@riyanafe3975
@riyanafe3975 6 жыл бұрын
Paattum kollam Paadyavarude voice kollam God bless u Voice
@jayeshvijay314
@jayeshvijay314 5 жыл бұрын
Unniyettan ❤❤💪
@soumyasajulal139
@soumyasajulal139 2 жыл бұрын
My favourite song ❤️
@shihanashoukathali1013
@shihanashoukathali1013 7 жыл бұрын
Wow Unniyettaaa Super romantic song... And ur smile is so cute and romantic 😍😍😍😍
@praiselord3720
@praiselord3720 6 жыл бұрын
Poi thooradi...
@sarathk.s9969
@sarathk.s9969 6 жыл бұрын
nee poyi chaveda koppe
@Game_Ov159
@Game_Ov159 6 жыл бұрын
Shihana Shoukathali unniyettan fan anoo ?
@jeffryjohn5475
@jeffryjohn5475 6 жыл бұрын
+Anaz Anzi anenki
@akshaynair910
@akshaynair910 5 жыл бұрын
Satyam unni is so handsome
@midhunk.r9942
@midhunk.r9942 6 жыл бұрын
Gopi sundar.....your talent is above outstanding......amazing song....
@Arabian_Spot
@Arabian_Spot 7 жыл бұрын
കേൾക്കാൻ നല്ല രസമുള്ള ഗാനം
@BabuBabu-wk7dj
@BabuBabu-wk7dj 6 жыл бұрын
Unniyattan polichu
@hennarizwananelliyalihenna8831
@hennarizwananelliyalihenna8831 5 жыл бұрын
Yuan MBBS no kill km I kiwi
@hennarizwananelliyalihenna8831
@hennarizwananelliyalihenna8831 5 жыл бұрын
Business ãiiàkjjKmmáhhgwkkmdhgdddbg¢-+$+$mMzjgajs jsjjejei2IekM. jaijnzmnsh1🇦🇼🇦🇼🇦🇼🇦🇱🇦🇲
@TishaSojan
@TishaSojan 7 ай бұрын
2024 il ee song kelkkunnavar undo 😊
@jishajacob8913
@jishajacob8913 6 ай бұрын
Innum kelkkunnu...😊❤
@salinialive9604
@salinialive9604 2 ай бұрын
Undelloooo....❤
@ReshmaAchu-g5h
@ReshmaAchu-g5h 2 ай бұрын
Yes daily kelkkum
@nishanashaik7054
@nishanashaik7054 2 ай бұрын
Undallo
@arunateju7175
@arunateju7175 5 жыл бұрын
Am from Tamil Nadu..I love this Jodi's.. and song🥰❤️ beautiful Melody 👌😍
@tomraj966
@tomraj966 6 жыл бұрын
hats off to Gopi sunder,melodious song, awesome rendition from mridula and vijay
@meezansa
@meezansa 6 жыл бұрын
മൂവി 📽:-ഇര.............. (2018) ഗാനരചന ✍ :- ബി കെ ഹരിനാരായണന്‍ ഈണം 🎼 :- ഗോപി സുന്ദര്‍ ആലാപനം 🎤:- വിജയ്‌ യേശുദാസ്‌ & മൃദുല വാര്യർ ++++++++++++++++++++++++++++++++++++++++++++++++ ഒരു മൊഴി ഒരു മൊഴി പറയാം............... ഉരുകിയ മനമിനി തഴുകാം**** മിഴികളിൽ ഒരു ചിരിയെഴുതാം............. വഴികളിൽ തണൽ മരമാകാം.................. ഇരുകോണിൽ നിന്നും ഇല പോലെ നമ്മൾ**** തെളിനീരിൽ നിന്നേ.... അലകളിലൊഴുകി വന്നിനിയരികേ....... ഒരു മൊഴി ഒരു മൊഴി പറയാം...... ഉരുകിയ മനമിനി തഴുകാം.......... മിഴികളിൽ ഒരു ചിരിയെഴുതാം........... വഴികളിൽ തണൽ മരമാകാം............ പുലരൊളിയുടെ പുടവകളണിയണ..... വാനനിരയുടെ താഴ്വാരം..... ഒരു കിളിയുടെ ചിറകടി നിറയണ.......... മധുരിതമിരു കാതോരം................... മൂവന്തിയോളം നീ ഒരുമിച്ചു കൂടെ***** ജീവന്റെ ഉൾപ്പൂവിൽ നറുമഞ്ഞു പോലെ.......... പറയാനാകാതെ അകതാരിൽ--- താനേ നിറയുന്നു എന്തോ...... ഒരു മൊഴി ഒരു മൊഴി പറയാം...... ഉരുകിയ മനമിനി തഴുകാം.......... മിഴികളിൽ ഒരു ചിരിയെഴുതാം........... വഴികളിൽ തണൽ മരമാകാം............ വനനദിയുടെ പുതിയൊരു കരവഴി......... സ്വയമൊഴുകുകയല്ലേ നാം***** മിഴിയോടു മിഴി തുഴയിണ വഴികളിൽ............ കനവുകളുടെ ചങ്ങാടം...... ഏകാന്തമീയെന്റെ ഉയിരിന്റെ ആഴം******** താനേ തൊടുന്നു നീ മഴത്തുള്ളി പോലെ******* മൊഴിയേക്കാളേറെ മധുവാകും മൗനം........ ഇരവാകും നേരം...ഇരുമനമെരിയുമിതൊരു കനലായ്...... ഒരു മൊഴി ഒരു മൊഴി പറയാം......... ഉരുകിയ മനമിനി തഴുകാം.............. മിഴികളിൽ ഒരു ചിരിയെഴുതാം........... വഴികളിൽ തണൽ മരമാകാം. ഇരുകോണിൽ നിന്നും ഇല പോലെ... നമ്മൾ**** തെളിനീരിൽ നിന്നേ............... അലകളിലൊഴുകി വന്നിനിയരികേ.........
@lakshmimadhavan3359
@lakshmimadhavan3359 6 жыл бұрын
Nazeem S A thanks brooo
@sujasuja1425
@sujasuja1425 6 жыл бұрын
Thank u 4 the lyrics....
@shafeekparuvakulam9988
@shafeekparuvakulam9988 6 жыл бұрын
Boss Pls send lyrics My watsupp no. 9744834129 Ente phonil copy avunilla
@badurulmuneer4063
@badurulmuneer4063 6 жыл бұрын
Thank u so much
@veenamolvml1871
@veenamolvml1871 6 жыл бұрын
Super
@lathikarajeevlathikarajeev2381
@lathikarajeevlathikarajeev2381 2 жыл бұрын
2 ഇയർ ente ഫോൺ റിങ്ടോൺ ആയിരുന്നു. പുതിയ ഫോൺ എടുത്തിട്ട് വേണം ഇനിയും ഇടാൻ my favt❤
@orangeorange7420
@orangeorange7420 9 ай бұрын
മൂവന്തിയോളം നീ ഒരുമിച്ചു കൂടെ? ❤️💚💚💜ജീവന്റെ ഉൾപ്പൂവിൽ നറുമഞ്ഞു പോലെ 💚❤️❤️💜❤️പറയാനാകാതെ അകത്താരിൽ........
@akhilknairofficial
@akhilknairofficial 2 жыл бұрын
BK ഹരിനാരായണന്റെ കിടിലൻ വരികൾ കൂടി ആയപ്പോൾ ❤👌🏻😍
@nithinparvathy1577
@nithinparvathy1577 3 жыл бұрын
കേൾക്കുമ്പോൾ നല്ലൊരു feel 👌👌
@sushilkumarp5383
@sushilkumarp5383 6 жыл бұрын
Gopi sundar എന്ന ആളെ പലരും copy sundar എന്നൊക്കെ പറയാറുണ്ട് പക്ഷെ ഒരു കാര്യം മനസിലാക്കുക ഇദ്ദേഹത്തിന്റെ മ്യൂസിക്കിനെ കുറ്റം പറയുന്നുണ്ടല്ലോ ചിലരൊക്കെ അതിനേക്കാളും ഒരുപാട് ആൾക്കാർ ഇദ്ദേഹത്തിന്റെ മ്യൂസിക്കിനെ ഇഷ്ടപ്പെടുന്നുണ്ട് അതാണ് അദ്ദേഹത്തിന്റെ വിജയം ഇര എന്ന movie യിലെ ഈ song ആസ്വദിക്കാൻ അറിയുന്ന ആർക്കും ഇഷ്ടപ്പെടും
@VimalVimal-uz2cf
@VimalVimal-uz2cf 6 жыл бұрын
SUSHIL KUMAR P SupperB MacHa
@sachinzprabhu
@sachinzprabhu 6 жыл бұрын
നിങ്ങൾ വിജയം എന്ന് പറഞ്ഞു വാഴ്ത്തുന്നതാണ് മറ്റുള്ളവർ പരാജയം ആയി കണക്കാക്കുന്നത് എന്ന് കൂടി തിരിച്ചറിയാൻ ശ്രമിക്കൂ സൂർത്തെ. ആളുകൾ പറ്റിത്തീറ്റത്തിനു പുറകെ വരെ ഓടുന്ന ഈ കാലത്ത് ഇതൊന്നും അത്ര കുറ്റം ആയി പറയാനും കഴിയുന്നില്ല.. കോപ്പി അടിച്ചാലും നിങ്ങളെപോലുള്ള കുറച്ചു പേർ സപ്പോട്ട തരാൻ ഉണ്ടാകും എന്ന വിശ്വാസത്തിൽ ആണ് അങ്ങേർ ഇതൊക്കെ ഉണ്ടാക്കുന്നത്.അതുകൊണ്ട് ഭാവിയിലും ഈ ജോലി തുടർന്നുകൊണ്ടുപോകണം എന്നൊരു അപേക്ഷ മാത്രമേയുള്ളൂ
@shanmusi2337
@shanmusi2337 6 жыл бұрын
Right bro
@anuscreativityanusree6745
@anuscreativityanusree6745 6 жыл бұрын
Sushil sir, you re correct.
@jamsonedward4320
@jamsonedward4320 5 жыл бұрын
Yah
@sreebhadhra9900
@sreebhadhra9900 8 ай бұрын
2024 il kelkkunnavar. Undo
@ratheeshn7341
@ratheeshn7341 7 ай бұрын
Unde
@vineethavs7014
@vineethavs7014 7 ай бұрын
Yes
@RoopeshRoopa-c9e
@RoopeshRoopa-c9e 5 ай бұрын
Ys❤❤❤
@jameelahameed8421
@jameelahameed8421 4 жыл бұрын
Nice song... 😍unni ettan uyir😘
@ShankarShankar-jn2qj
@ShankarShankar-jn2qj 6 жыл бұрын
ഇ സിനിമയിൽ ഏറ്റവും മികച്ച അഭിനയം അത് മിയ തന്നെ
@BabuBabu-wk7dj
@BabuBabu-wk7dj 6 жыл бұрын
No unniysttan
@akshaynair910
@akshaynair910 5 жыл бұрын
After unni mukundan
@anjaneyans8341
@anjaneyans8341 4 жыл бұрын
Aathu Unniyettanu Kazhinje Varuu. Ennalum Varillaa Unniyettan Kazhinjal Kidu Gokul Sureshaaaa
@daisontd5819
@daisontd5819 6 жыл бұрын
2:38 പുലിയൂർ മുരുകന്റെ സ്വന്തം പുലിയൂർ
@starlightfilmsinternational
@starlightfilmsinternational 5 жыл бұрын
എത്ര കേട്ടാലും മതിവരാത്ത നല്ല ഗാനം,എത്ര കണ്ടാലും കൊതിതീരാത്ത മനോഹര രംഗങ്ങൾ
@rajeshvijay201
@rajeshvijay201 4 жыл бұрын
Hey chinnu.... ne illathe vayyedoo..Ini kathirippanu..ne varunnathinulla kathirippu.. miss uuu 😔😔😔
@akashghgf
@akashghgf 4 жыл бұрын
*2020ൽ തിരഞ്ഞു വന്നവർ like* 👇❤️
@nithyanithya9939
@nithyanithya9939 4 жыл бұрын
Nice
@anjana.akhil09k97
@anjana.akhil09k97 4 жыл бұрын
💖
@AJMALMP-if5hb
@AJMALMP-if5hb 3 жыл бұрын
2021 pattuo mols 🐈
@adhuadharsh2587
@adhuadharsh2587 3 жыл бұрын
2021😄😄
@adhuadharsh2587
@adhuadharsh2587 3 жыл бұрын
2o2ol😄😄
@badurulmuneer4063
@badurulmuneer4063 6 жыл бұрын
Unni mukundande fans.. like
@anamikamurali9039
@anamikamurali9039 6 жыл бұрын
Spr unni eattan & miya chechi polichu
@yoonusk8502
@yoonusk8502 3 жыл бұрын
ഗോപി സുന്ദർ 💚 അതൊരു ജിന്നാണ്💥🔥😍 ഈ മനുഷ്യൻ്റെ പാട്ടുകളും BGM ഉം ഒക്കെ തന്ന ഫീല് മലയാളം ഇൻ്റസ്ട്രിയിൽ നിന്ന് വേറെവിടുന്നും കിട്ടിയിട്ടില്ല ...
@mohammedshahal7800
@mohammedshahal7800 3 жыл бұрын
Yes bro
@shanoobs8961
@shanoobs8961 4 жыл бұрын
മിയ ഫാൻസ്‌ ഉണ്ടോ
@syamjithmp4137
@syamjithmp4137 4 жыл бұрын
Nice song
@BabuBabu-wk7dj
@BabuBabu-wk7dj 4 жыл бұрын
Unniyattan fan
@SunilKumar-nl4ux
@SunilKumar-nl4ux 4 жыл бұрын
മിയ 👌
@jijishjiji7951
@jijishjiji7951 4 жыл бұрын
Mm
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
Undu
@ayshaOa-bm5bk
@ayshaOa-bm5bk 3 жыл бұрын
ഈ പാട്ടിനു കമന്റ്‌ ഇടാതെ പോവാൻ തോന്നുന്നില്ല അത്രക്കും ഫീലാണ് ഈ പാട്ടിനു....... ❤
@sherin9614
@sherin9614 3 жыл бұрын
വല്ലാത്തൊരു ഫീല ഈ സോങ്ങിന് 😍
@muhdjafar5710
@muhdjafar5710 7 жыл бұрын
സൂപ്പർ ഉണ്ണിയേട്ടാ
@skp54846
@skp54846 6 жыл бұрын
മനോഹരമായ ഗാനം .ഒരു പാട്ടു കേക്കുമ്പോൾ അതു ആസ്വദിക്കൂ അല്ലാതെ ഇതു ഏതിന്റെ കോപ്പി ആണെന്ന് ചിന്തിച്ചിട്ട് എന്ത് കാര്യം
@jobinjoy5764
@jobinjoy5764 3 жыл бұрын
Chettan paranjathu 100 sathamanam sathyamanu enthinanu nammal athokke thappipokunnathu pattu aswodhichal pore ipol elllarkkum ethu pattinte copy anennu ariyanam
@APPUZZ500
@APPUZZ500 3 жыл бұрын
🤣🤣🤣
@_Sandra.Sebastian_
@_Sandra.Sebastian_ Жыл бұрын
മൂവന്തിയോളം നി ഒരുമിച്ചു കൂടെ my fav😍
@linushiju3924
@linushiju3924 Жыл бұрын
Njan kandathane ee song ishtamayappol thappi pidiche kanda movie aane. nalla movie aane. njan ishtapedunna movie kalil onnane ethe.
@saddamibrahim5555
@saddamibrahim5555 7 жыл бұрын
Super romantic song unniyettan pwolichu
@hridhyalokanath3991
@hridhyalokanath3991 6 жыл бұрын
Kelkkaan sugamulla pattaa😍 😍😍🎶🎵🎵🎶
@shameerma5690
@shameerma5690 Жыл бұрын
ഉണ്ണി ഫാൻ അല്ല മിയ ഫാൻ ആണ് എന്നാലും രണ്ടുപേരും തകർത്തു ഈ ചിത്രം കുറഞ്ഞത് ഒരു 30പ്രാവശ്യമെങ്കിലും കണ്ടു ഈ സോങ് എത്ര കണ്ടു എന്ന് ഓർമയില്ല ❤❤❤❤
@ismailveluthedathparambil1431
@ismailveluthedathparambil1431 4 жыл бұрын
ഈ സിനിമ വളരെ നല്ല സിനിമ ആണ് പക്ഷെ അത്ര ഏറെ ശ്രെദ്ദിക്ക പെട്ടില്ല. എനിക്ക് ഒരുപാട് ഇഷ്ടം പെട്ടു നല്ല സിനിമകൾ പലപ്പോഴും ശ്രെദ്ദിക്കപ്പെടില്ല.
@badgermamba4374
@badgermamba4374 3 жыл бұрын
കണ്ടെത്താൻ കുറെ വൈകിപോയി... Nice song✌️✌️✌️
@aurora_xi07
@aurora_xi07 3 жыл бұрын
My fav movie and fav song❤️ Love this movie so much!❤️ Unniyettan❤️ Miya chechi❤️
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН