വിദ്യാഭ്യാസ മന്ത്രി, ആരോഗ്യമന്ത്രി കഴിവില്ലെൽ ആ പദവി എനിക്ക് താ
@gyprotech77034 сағат бұрын
😂😂😂😂
@ഋണ്ട്രനൃണ്ണണ്യ4 сағат бұрын
എന്നിട്ട് നിനക്കും മുക്കാനാണോ 🤣
@anjanaambikumar3 сағат бұрын
😂
@MUZAINAPK3 сағат бұрын
😅😅
@rtxgaming7653 сағат бұрын
😂
@Gangsterposts7 сағат бұрын
വെറുതെയല്ല പിള്ളേർ വിദേശത്ത് പോയി പഠിക്കുന്നെ
@abdulazeez23516 сағат бұрын
🙋🙋
@Advocateപടവീരൻ5 сағат бұрын
അതെ
@Hsur369home4 сағат бұрын
Yup
@amrutharaveendran11993 сағат бұрын
Satyam 💯💯💯
@AngelBinu-z9n3 сағат бұрын
Yes
@niya1433 сағат бұрын
ജയിലിൽ ഇതിലും സൗകര്യവും നല്ല food ഉം ഉണ്ടല്ലോ
@shanidvh537437 минут бұрын
Jail il muttan undu
@renuvijayakumar5067 сағат бұрын
ഇത് ഹോസ്റ്റൽ അല്ല ദുരിതാശ്വാസകാമ്പ് ആണ് 😮
@pathu-z7k7 сағат бұрын
😀😀😀😀
@Shemeemak123-mr1im5 сағат бұрын
Orikkalum angane parayaruth duridhashosa camp ithinrkal adipoliyan or wayanat kari enna nilakk parayunn ith nthanno pand British kar thadngalil vechirinnille ath pole
@cherryblossomandbluejay85904 сағат бұрын
Ayyo angane parayalle....durithaswasa camp ithilum bhetham.....kazhikkan nalla food kittum sahayikkan kure nalla manushyarum.....but ee paavam kuttikale thirinju nokkan oru vidyardhi smkhadanakalum ille?......allel thummiyyal vere samaram aanallo.....entha eppo aarkum prathikarikkande? evare support cheyyande? enagne frustrated aayi padichiringunna evr malakhamar aavilla, avre thirnju nokkatha janagalodu avrkenthinu sahathapam thonnanm?🙁🙁🙁🙁🙁ithrayum adhapathicha oru samooham vere illa, etthra kaiyyittu vaariyalum madukkatha chila konthanmar.....😡😡😡😡😡
@renuvijayakumar5063 сағат бұрын
@@Shemeemak123-mr1im 🤪
@abhinavshaju3880Сағат бұрын
ദുരിതശ്വാസ ക്യാമ്പ് നല്ലതാണ് ഇതുപോലെ അല്ല
@jobinjoseph52047 сағат бұрын
വിദ്യാർത്ഥി യൂണിയനും, വിദ്യാർത്ഥി സംഘടനകളും എന്ത് ഉണ്ടയ്ക്ക് ആണ് അവിടെ ഉള്ളത്????
@achuss1855 ഇതിനൊക്കെ ആണ് സമരം. തീ പോലെ ഉള്ള സമരം ഉണ്ടാവേണ്ടത് ഇത്തരത്തിൽ ഉള്ള വിഷയങ്ങളിൽ ആണ്. ആ സെക്കൻഡിൽ strike വിളിക്കേണ്ട വിഷയമാണ് ഇതൊക്കെ.
@prabhakarant.k58352 сағат бұрын
Nursing കോളജിൽ എന്ത് യൂണിയൻ...അവർ പണം കൊടുത്ത് പഠിക്കുകയല്ലേ..
@athuldominic2 сағат бұрын
അതറിയില്ലേ അടിമ പാർട്ടിയുടെ അടിമ കുഞ്ഞുങ്ങൾ
@juvinjuvin70Сағат бұрын
@@jobinjoseph5204nursing college കളിൽ സംഘനകൾ active ഒന്നും അല്ല പേരിനു ഉണ്ടേൽ ഉണ്ട്...... വിദ്യാർത്ഥി രാഷ്ട്രിയം വേണ്ട എന്ന് കണ്ണടച്ച് പറയുന്നവർ ഇതൊക്കെ കാണുന്നത് നല്ലതാ....
@Jashida-i4n7 сағат бұрын
എന്റെ മകൾ ഇവിടെ പഠിക്കുന്നുണ്ട് വേണ്ടപ്പെട്ട അധികാരികൾ കണ്ണ് തുറക്കുമെന്ന് വിശ്വസിക്കുന്നു
@sajan55556 сағат бұрын
മിക്കവാറും കണ്ണ് തുറക്കും.. അവരുടെ കാര്യത്തിന് മാത്രം
സമയം കളയാതെ ജർമനോ ഫ്രഞ്ചോ പഠിച്ചു കേരളത്തിൽ നിന്ന് കടന്നോ അതാണ് നല്ലത്. പിണറായി കീ ജയ്
@Nitins8705Сағат бұрын
Aano. Sho ldf hater vanu konakan
@bhagathmohan7888Сағат бұрын
Adima kutty spotted... 😂
@shortsyt942Сағат бұрын
Avan paranjathil entan thett@@Nitins8705
@HitechKvkavu5 сағат бұрын
സിറിയയിലെ ജയിലിനെക്കാളും കഷ്ട്ടം 👍👍👍👍
@ArchanaJayan-pb9qu7 сағат бұрын
കുഞ്ഞുങ്ങളെ ഒക്കെ വിദേശത്തേക്ക് പറഞ്ഞു വിടുക..... ഈ മറ്റേടത്തെ സർക്കാർ നന്നാവുമോ തിരികെ കൊണ്ട് വരുക......- എല്ലാ മാതാപിതാക്കളോടും 🙌🏻🤍
@PoochaSaar8 сағат бұрын
ഇടുക്കി... പേര് പോലെ ഇടുക്കി
@bijimolmk58892 сағат бұрын
പ്രതികരിക്കുന്ന കുട്ടികളെ തോൽപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന അദ്ധ്യാപകരെക്കുറിച്ചും ഒന്നന്വേഷിക്ക്
@rahula10298 сағат бұрын
LDF ഇനിയും വരും എല്ലാം ശരി ആവും. നിങ്ങൾ വിഷമിക്കാതിരിക്കുക.
@mrsadvocate6766Сағат бұрын
😂😂😂ny varullaaa...ellam kattu mudichuu
@rahidpm21288 сағат бұрын
Health minister Evde poyi
@Sworld-rs9ht8 сағат бұрын
ഭാഗ്യം ശകലം പൈസയായാലും കുട്ടികൾക്ക് വൃത്തിയുള്ള സ്ഥലത്ത് വിട്ടത് ഭാഗ്യം
@AnandChandhu-hy8vu3 сағат бұрын
കഴിച്ചിട്ട് അവർക്കു ഒന്നും വരാത്തത് അവരുടേയും വിട്ടുകാരുടെയും ഭാഗ്യം
@Cutie-bee-6 сағат бұрын
കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ ഹോസ്റ്റൽ ആണ് പിന്നെ നല്ല ഫുഡും. എന്റെ മോൾ അവിടെ ആണ് 👌
@vishnupkvardhan3 сағат бұрын
ഫുഡ് മോശം ആയാൽ പിന്നെ കോഴിക്കോട് ഇല്ലല്ലോ. അതുകൊണ്ട് ആവും 😊
@yaseentechz123450 минут бұрын
അതിനു അത് ഇവിടെ പറയണ്ട കാര്യം ഉണ്ടോ? ഇവിടെ ഇപ്പം ഈ ഹോസ്റ്റൽ ഇന്റെ കാര്യം അല്ലേ ചർച്ചാവിഷയം...😂😂😂
@N4TECHBLOG1217 сағат бұрын
അതിഥി തൊഴിലാളി ആണേൽ എല്ലാം ഫ്രീ ആയി കിട്ടും..😢
@lollipop26217 сағат бұрын
ആരോഗ്യമന്ത്രി കി ജയ്😂
@Vaisakhyedhu6 сағат бұрын
ആരൊക്കെ വേണ്ടി എല്ലാ ജില്ലാ ആശുപത്രികളിലും nursing medical കോളേജ് ഉടനടി ഉണ്ടാക്കിയ പിണറായി sarkarnu അഭിനന്ദങ്ങൾ❤❤❤❤
@vivekviswanath50144 сағат бұрын
വിദ്യാഭ്യാസ മന്ത്രി ആരോഗ്യ മന്ത്രി ഒന്ന് വിചാരിച്ചാൽ ഉടനടി പരിഹരിക്കാവുന്ന ഒരു പ്രശ്നം എന്നാൽ പരിഹരിക്കില്ല Sfi പോലുള്ള വിദ്യാഭ്യാസ സംഘടനകൾ എവിടെ ഇവിടെ ആണ് സമരം ചെയേണ്ടത് വിദ്യാർത്ഥികൾക്ക് അവരുടെ ആവശ്യങ്ങൾ നേടികൊടുക്കണം
@jollythomasjollythomas62505 сағат бұрын
പോർതൊക്കെ പോയി പഠിച്ചോ അവിടെ settled ആയിക്കോ അതാ നല്ലത് വെറുതെ ഇവിടെ ഇരുന്നിട്ട് ഒരു കാര്യവുമില്ല
@vvr35557 сағат бұрын
Ellam sheriyakum.....iniyum vijayipikkukka
@NipodathendiСағат бұрын
ആ ഈ കുട്ടികൾ ആണല്ലോ വിജയിപ്പിച്ചത് 😒
@leenajohn557931 минут бұрын
ആരോഗ്യമേഖല കേരളം നമ്പർ. 1
@Stevesajan19954 сағат бұрын
ഹെൽത്ത് മിനിസ്റ്റർ, പാമ്പ് ഉണ്ട് എന്ന് ഓർത്തു ഭയം വേണ്ട ജാഗ്രത മതി 🙄
@MUZAINAPK3 сағат бұрын
😅😅
@jithinponnus90348 сағат бұрын
No 1 keralam. 😅
@sureshchandran49763 сағат бұрын
ഇവിടെ ഇതൊന്നും ആരും കാണുന്നില്ലേ.
@jinjinRichСағат бұрын
I studied outside kerala ..1000 times better than this..always select colleges after enquiring with senior students before taking admission.
@shanidvh537438 минут бұрын
Where is SFI..? Where is KSU...? Chettakale help these kids.
@shymashyma72136 сағат бұрын
സകല ഹോസ്റ്റലുകളും ഇങ്ങനെ തന്നെ ഫുഡ് നടപടിയുണ്ടാവണം
@Dare57 сағат бұрын
കറിയിൽ മുങ്ങിത്തപ്പൂ.... എന്തെങ്കിലും കാണാം!! ദുരവസ്ഥ! എല്ലാ മാധ്യമങ്ങളിലും വരട്ടെ. രാഷ്ട്രീയവിദ്വേഷമെന്ന് കാപ്സ്യൂൾ വന്നില്ലെങ്കിൽ ഭാഗ്യം! 😅😅
@SCENT_DECADE31 минут бұрын
എന്തൊരു കഷ്ടം
@samuttentech7232Сағат бұрын
മൈക്ക് കിട്ടി കഴിഞ്ഞ വളരെ വിശദമായി സംസാരിക്കാൻ പറ്റുന്ന വിദ്യാർത്ഥികൾ
@nuz55855 сағат бұрын
Roshy Augstin avide?
@AfridaSherin4 сағат бұрын
Ivide glovernment l padikkunna first years n hostel illathe privat hostelil nikkanda avasthayan 😢
@JayatechnologiesJayan6 сағат бұрын
കേരളത്തിൽ എന്താണ് വിദ്യാഭ്യാസം സാദാരണ കുട്ടികൾക്ക് 😢
@Subi-j2z42 минут бұрын
സത്യം ജയിലിൽ കിടക്കുന്നവർക്ക് enthu സുഖം പഠിക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്ക് നല്ല ഭക്ഷണം പോലും കൊടുക്കില്ല കഷ്ടം 🙏🙏🙏
@jossythomas24185 сағат бұрын
Very sad and very poor govt management
@SophiammaJoseph-r5i4 сағат бұрын
Veena madam kashtapettu ingane nursing college thudangiyathu enthinayirunnu?
@MuhammedShafiAlikkal48 минут бұрын
MCI should suspend the affiliation
@Ambilipt2157 сағат бұрын
വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യമന്ത്രിയും കൂടി ചേർന്നുള്ള കളികളാണ് ഇതൊക്കെ എല്ലാം അവരുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നു😂
@ANOKHY7726 сағат бұрын
കേരളം NO1 ആണ് 😄😄
@ThomasAbey-ns8hd8 сағат бұрын
എം പി എന്ന് ഒരു വ്യക്തി ആ സ്ഥലത്ത് ഉണ്ടല്ലോ... ഡീൻ കുര്യാക്കോസ്.. ഇതൊക്കെ ശ്രദ്ധിക്ക് അംബാനെ...
@sharafur30275 сағат бұрын
State government umbano 😮😮
@pravijav.s45312 сағат бұрын
State govt pinne endina.......athinte avashyam illallo pinne eee samstanat....why we have a health minister ...ithe kollam🙄
@pathu..8687Сағат бұрын
എല്ലാ മക്കളേയും സൊന്തം മക്കളെ പോലെ കണ്ട് എത്രയും പെട്ടെന്ന് അവരുടെ പ്രശ്നം പരിഹരിച്ച് കൊടുക്കുക
@JamesBond-bi4ct3 сағат бұрын
Oru hostel avide thudangiyalo...😊
@sumayyafaizal80186 сағат бұрын
മംഗലാപുരം പഠിക്കുന്ന എന്റെ മോൾക്കും ഇത് പോലെ ദുരവസ്ഥ ആണ് അവിടെ ഒന്ന് സംസാരിക്കാൻ പോലും സ്റുഡന്റ്സിന് സ്വതന്ത്ര്യo ഇല്ല
@@gamehacks2822 അപ്പൊ നിങ്ങ ഉസ്തുവിന്റെ മുന്നിൽ കുനിഞ്ഞു നിന്നിട്ടും ഉത്തരം കിട്ടിയില്ല 🤔🤔🥺🥺🙄🙄🤣🤣🤣
@MUZAINAPK3 сағат бұрын
അധികാരികൾ ഇതൊന്നും കാണുന്നില്ലേ 🤔😮😢
@kevipr498 сағат бұрын
Government college അനുവദിച്ചപ്പോൾ ബിൽഡിംഗ് ഇല്ല ഹോസ്റ്റൽ ഇല്ല food ഇല്ല teachers ഇല്ല. ..ഒന്നും ഇല്ല..പിള്ളേരെ എടുത്തു..നല്ല കാര്യം വീണ മാഡം😅😅INC അംഗീകാരം കിട്ടിയല്ലോ കൊള്ളാം 😅 😅
@mine3493Сағат бұрын
വർഷം 3100 hostel fee and per month 2700 food ന് കൊടുത്ത് 4 പേർ മാത്രം താമസിച്ച ഞങ്ങടെ IGNTU അപ്പൊ സ്വർഗം 😇
@majajosep41075 сағат бұрын
ദുരിതാശ്വാസ ക്യാമ്പുകൾ എത്ര ഭേദം
@vinunair19863 сағат бұрын
ആ ഒഴിച്ചത് സാംബാർ അന്നോ ഈ സാബർ ഉണ്ടാക്കുന്നതിലും ഭേദം നമ്മുടെ പൈപ്പ് വെള്ളത്തിൽ ഒരു 50 gm മുളകുപൊടിയും മഞ്ഞപ്പൊടിയും ഉപ്പും കലക്കിക്കൊടുകുന്നതാണ് ആണ് നല്ലത് ഇവരി 4500 ഹോസ്റ്റൽഫീസ് പാമ്പ് വളർത്താനാണോ മേടിക്കുന്ന
@nik__89433 сағат бұрын
4500 rps മാസം കൊടുത്തിട്ട് ഇതാണോ അവസ്ഥ??? കഷ്ടം തന്നെ ..
@SleepyCornflowers-kn2wg3 сағат бұрын
Actually 5000/- per month aahn.... 4500 oru masame koduthollu enn avar vere newsil parayunnund
@sajimondominic74715 сағат бұрын
We should think of increasing fees to match salary of lastvgrade govt staff
@sujithmahadev6987 сағат бұрын
Veena George. Ethu onum kanunilae yenth. Minister
@MuhammadkuttyK-s5w3 сағат бұрын
പാവം കുട്ടികൾ നാളത്തെ യുവ ഡോക്ടർമാരെ
@Mentor-j8886 сағат бұрын
ഈ കൊച്ചുകേരളത്തിൽ എത്ര ദുരിതത്തിലാണ് നമ്മുടെ കുട്ടികൾ കഴിയുന്നത്,
@MuhammedShafiAlikkal49 минут бұрын
High court is the best sleeping guy...
@BREAKBALLYT3 сағат бұрын
Adjust and live - new syllabus by govt 😅
@shegar335739 минут бұрын
SFI & KSU ഒന്നും ഇല്ലേ. ചോദിക്കാൻ. വയനാട്ടിൽ ആണേൽ സിദ്ധാർഥന്മാരെ ഉണ്ടാക്കാൻ മാത്രമേ അറിയൂ.
@SajeethaSajeetha-v6d8 сағат бұрын
Satyam govt pinne endhinanu e fund oke chilavazhikunath❓🙄🙄🙄
@JunaidK-u5g8 сағат бұрын
ഭക്ഷണം നല്ലത് മലബാറിൽ വരും മക്കളെ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് സെറ്റ് ആണ് 👍
@റെടെഷ്7 сағат бұрын
ഹലാലാൽ അല്ലെ?😂😂
@abdulazeez23516 сағат бұрын
നല്ല വിശപ്പ് 😂😂😂
@sidhiqmt1656 сағат бұрын
@@റെടെഷ്ആണ് മുത്തേ
@yavanadevan5 сағат бұрын
Halaal
@samas15494 сағат бұрын
Ys njan padichadu kasargode aanu,jeevithathil marakilla college nd hostel days and food...taste...❤❤
@abdullathekkumbath4368Сағат бұрын
Echapai evide
@jinilukose92973 сағат бұрын
ദുരിതാശ്വാസ ക്യാമ്പ് പോലെയുണ്ട് കണ്ടിട്ട്😮
@divyamaria766626 минут бұрын
Brave girls
@rejimurali313230 минут бұрын
ആ വീണ ചത്തുപോയ വേക്കൻസിയിൽ പുതിയ ആരോഗ്യമന്ത്രി എന്താ ചാർജ് എടുക്കാത്തെ?
@Snowdrops314Сағат бұрын
ഇത്‌ലും ഭേദം ജയിലിൽ പോകുന്നതാണ്..😢😢
@rajimenon59196 сағат бұрын
SHAME ON EDUCATION MINISTRY WHO HEARS AND SEE NOTHING
അത് ഇന്ത്യ govt. നോട് പറഞ്ഞിട്ട് കാര്യമില്ല. Dubai govt. നോട് പറയണം. ഞാനും ഉണ്ടായിരുന്നു സോനപ്പൂർ ൽ 3 വർഷം. 2004 to 2007. അതിനു ശേഷം Ajman, Burdubai. മൊത്തം 10 വർഷം.
മൊത്തം വെള്ളം ആണെകിലും ഭക്ഷണം കിട്ടുന്നുണ്ടല്ലോ ഇവിടെ അതും ഇല്ല
@Abhishektinu7 сағат бұрын
ഈ കപ്പൽ ആടി ഉലയുകില്ല എന്ന് തള്ളിയ കേരളത്തിന്റെ ആരോഗ്യ മന്ത്രി എവിടെ 😂 കപ്പിതാൻ പിന്നെ ലോക വാഴ വിജയൻ
@sajimondominic74715 сағат бұрын
Keralam No 1
@bindutomy54342 сағат бұрын
കേരളത്തിൽ ഇതാണെങ്കിൽ മറ്റ് സംസാനത്തെ കാര്യം 😢 പറയാൻ വയ്യ
@rpnr19332 сағат бұрын
ജയിൽ ഇതിനേക്കാൾ എത്രയോ ഭേദം 🤬🤬
@lakshmibaikk549712 минут бұрын
Kerala nomber one😢
@RamaKrishnan-ml3mtСағат бұрын
Ashamed..... 100% literacy- is it kerala?
@AnandChandhu-hy8vu3 сағат бұрын
വിദ്യ ഭാസം കച്ചവടം
@Human2506Сағат бұрын
Its time for the capsule Le അനാരോഗ്യ മന്ത്രി : ഈ കപ്പലിനൊരു കപ്പിത്താനുണ്ട് സർ ഈ കപ്പൽ മുങ്ങില്ല 😂
@SanthoshKumar-kt9mr4 сағат бұрын
അബ്ദുറബ്- വിദ്യാഭ്യാസം വകുപ്പ് നന്നായി കൊണ്ടുപോയിരുന്നു. - ഇതിപ്പം 2 മന്തിയുണ്ടായിട്ടും ഒരു കാര്യവും ചെയ്യുന്നില്ല -
@ദൈവത്തിന്റെചാരൻ7 сағат бұрын
റിയാസിനെ എല്ലാരുടെ പോയി ഒന്ന് കാണണം. എല്ലാം ശരിയാക്കി തരും.
@krishnans.98092 сағат бұрын
Ithu keralam aano
@Nidhin74723 сағат бұрын
ഇതുപോലെ ഇനിയും എത്ര ഹോസ്റ്റലുകൾ ഉണ്ടാകും 😢 നശിച്ച government 😑
@riyasmuhammed117323 минут бұрын
Complaint kodukkanam alla pinne
@shiji1271Сағат бұрын
Kanunnille vendapettavar evide
@LillyRaju-gd9ts2 сағат бұрын
Nammudey aarogya manthri oru minnal parisodhana nadathunnathu aanu.
@Krishna-ar-h2r2 сағат бұрын
എന്ന പറഞ്ഞാലും കൈയിട്ടുവാരൻ ഇടമില്ലാത്ത ഒരു കാര്യത്തിനും ഇടപെടാൻ ലവന്മാർ തയ്യാറാവില്ല
@GoldenErra3 сағат бұрын
Keralam never change 😈
@roymadathinakam67335 сағат бұрын
👉👉 PINARAYIYUDE "BIHAR MODEL EDUCATION"👈👈
@minikurien1166 сағат бұрын
Iduki, udaki,,, evide, Aru, padikum, jungle, area, only, jungle, Tea, factory, centre,
@Jasminhhhhh3 сағат бұрын
😢
@musthafamusthu64833 сағат бұрын
ജനങ്ങളെല്ലാവരും ഒറ്റക്കെട്ടാവുക ലാസ്റ്റ് പാർട്ടി ജാതി മതം നോക്കാതെ നമ്മുടെ രാഷ്ട്രീയക്കാർ കള്ളന്മാർ എല്ലാ രാഷ്ട്രീയക്കാരും കട്ടുമുടിച്ച് സ്വന്തം കീശയും കുടുംബവും നന്നാക്കി നടക്കുന്നവർ രാഷ്ട്രീയക്കാർ നമ്മുടെ സർക്കാർ തീരുമാനിക്കണം എല്ലാ ഗവൺമെൻറ് ഹോസ്പിറ്റലുകളും അവരുടെ ഹോസ്റ്റലുകളും പരിസരവും ഹൈടെക് ആക്കി കൊണ്ടുവരണം കേരള ജനങ്ങളിൽ നിന്നും ടാക്സ് എല്ലാം വാങ്ങുന്നില്ലയോ അതെല്ലാം കട്ടുമുടിക്കുക അതിനല്ലേ നിങ്ങൾക്ക് കഴിയുന്നുള്ളൂ ഓരോ മെഡിക്കൽ കോളേജിന്റെ ബാക്ക് സൈഡിൽ എല്ലാം പോയി നോക്കിയാൽ എത്രമാത്രം വൃത്തിഹീനം ആണ് അറിയാമോ മലപ്പുറം ഒരു താലൂക്ക് ഹോസ്പിറ്റൽ അവിടെയാണ് ഭാര്യയെ പ്രസവത്തിന് കാണിച്ചുകൊണ്ടിരിക്കുന്നത് ലാസ്റ്റ് സമയം ഡോക്ടർ പറയുകയാണ് നിന്റേത് ആദ്യം ഓപ്പറേഷൻ അല്ലായിരുന്നു അതുകൊണ്ട് ഇതും ഓപ്പറേഷൻ ആവുകയാണെങ്കിൽ ഇവിടെ ഐസിയു കുട്ടികളുടെ നമ്മൾക്ക് മഞ്ചേരിയിലേക്ക് ഷിഫ്റ്റ് ചെയ്യേണ്ടിവരും പ്രസവം ഡെലിവറി നടത്തുന്ന ഹോസ്പിറ്റലിൽ അതുമായി സംബന്ധമായ സൗകര്യങ്ങൾ ഇല്ലെങ്കിൽ പിന്നെ എന്തിനാണ് നമ്മളെപ്പോലുള്ള ജനങ്ങൾ സർക്കാർ ആശുപത്രി തിരഞ്ഞെടുക്കുന്നത് കയ്യിൽ കാശില്ലാത്തതുകൊണ്ടും നല്ല ചികിത്സ അവിടെ കിട്ടും എന്നുള്ള ഒരു പ്രതീക്ഷക്കൊണ്ടുമാണ്
@userpk336 сағат бұрын
Shame on you, Kerala CM and the Minister of Health, for the poor and inadequate facilities provided to nursing students at Idukki Medical College. What are you doing with the taxes we pay if this is the condition of our educational institutions? With the existence of media and news outlets, you are still allowing such neglect. What would happen if there were no media to highlight these issues? It is disheartening to see such a lack of attention to the needs and well-being of students who are dedicated to serving the healthcare system. This neglect not only undermines their education but also reflects poorly on the commitment to quality healthcare and education in the state. Urgent action is needed to improve these facilities and provide a conducive learning environment for future healthcare professionals
@Nihas36167 сағат бұрын
Ldf verum ellam shariyakkum (2026)
@Jin_cy2 сағат бұрын
Medical college hostel മാത്രമല്ല.കേരളത്തിലെ ഒട്ടുമിക്ക ഹോസ്റ്റലും ഇങ്ങനൊക്കെ തന്നെ. ചെറിയ റൂമിൽ bunker cot bed ഉം ഇട്ട് 4/6/8 എത്ര പറ്റുന്നോ അത്രയും കുട്ടികളെ കയറ്റും. ഷെൽഫോ സ്റ്റഡി ടേബിലോ പോലും ഉണ്ടാകാറില്ല.നിവൃത്തി കേടു കൊണ്ടാണ് കേരളത്തിലെ ഹോസ്റ്റലിൽ പോയി നിൽക്കേണ്ടി വരുന്നത്. ഇതിനൊന്നും ഒരു നിയമവും ഇല്ല ആരും കേസ് എടുക്കുകേം ഇല്ല.