Psycho റൂം mate..ഇത് റാഗിംഗ് ഒന്നും അല്ല അവൾക്കു നല്ല വട്ടാണ് പുറത്താക്കുന്നതാണ് നല്ലത്...ആ ക്രിമിനലിനു പേരോ ചിത്രമോ ഇല്ലേ
@lion8264 Жыл бұрын
ആണുങ്ങൾ ആയാലേ ഫോട്ടോ വരൂ.. പിന്നെ അച്ഛന്റെ പേര് നക്ഷത്രം ഇതെല്ലാം വരും... 👹
@anujaarun5537 Жыл бұрын
ഇത് cast issue ആണ്. 2പേരും ആന്ധ്രപ്രദേശ് natives ആണ്.
@sunilgeorgesunilpadippurav470 Жыл бұрын
പ്രശ്നം ജാതി ആണെന്ന് തോന്നുന്നു ആകുട്ടിയുടെ ആ നാട്ടിലെ ജീവിതം ദുരിതനിറഞ്ജതായിരിക്കും കേരളമല്ല
@pr6808 Жыл бұрын
ആദ്യം പറഞ്ഞത് സമ്മതിച്ചു രണ്ടാമത് പറഞ്ഞത്തിനോട് ഒരു ലോഡ് പുച്ഛം 🤑🤑🤑🤑
@ഹാഷിംകാസറഗോഡ്-ഛ5ഠ Жыл бұрын
മേൽ ജാതി. കീഴ് ജാതി പ്രശ്നം..
@anujaarun5537 Жыл бұрын
Cast issue ആണെന്ന് പറയാൻ എന്തിനാ മടിക്കുന്നെ . Economic issue oo. കൊള്ളാലോ .ഞങ്ങൾ ഇപ്പോഴാ അറിഞ്ഞത് എന്നുപറയുമ്പോൾ നിങ്ങൾ ആ ക്യാമ്പസ്സിൽ അല്ലേ പഠിക്കുന്നത്. ഒരു ഹോസ്റ്റൽ അല്ലേ ഷെയർ ചെയുന്നത്. എന്താ നിങ്ങളുടെ യൂണിയൻ ഇതുവരെ ഉറങ്ങുകയായിരുന്നോ. നിങ്ങൾ ആരെയാണ് വിഡ്ഢിയാക്കുന്നത്.
@amjiamji Жыл бұрын
നല്ല അഭിസംബോധന.. ആന്ദ്രക്കരി....
@kukku128 Жыл бұрын
എനിക്കും ഉണ്ടായിരുന്നു ഒരു ആന്ദ്ര റൂം മേറ്റ് ,അവനെ ഞങ്ങൾ കുറേ ഒക്കെ റെഡി ആക്കി
@makboolkp9727 Жыл бұрын
ഏത് റിച്ചുആണ്എങ്കിൽ പിച്ചിചിന്തി വിടണം
@jJKjJK-jj1hl Жыл бұрын
ഇത്രയെ ചെയ്തിട്ടുള്ളു അതിനാണ് ഇവർ ഇങ്ങനെ പറയുന്നത്