ഒരു മുത്തശ്ശി ഗദ fame രാജിനി ചാണ്ടിയുടെ വീട്ടിൽ... Chat with Rajini Chandy EP1

  Рет қаралды 430,917

Subi Suresh Official

Subi Suresh Official

Күн бұрын

ഒരു മുത്തശ്ശി ഗദ fame രാജിനി ചാണ്ടിയുടെ വീട്ടിൽ... Chat with Rajini Chandy EP1 #rajinichandy #orumuttassigadha #subisuresh
*** Follow us on ***
KZbin : bit.ly/2SWmljQ
Facebook : bit.ly/3lPJRvx
Instagram - bit.ly/2T2OZA8
For Business Enquiries, Mail to : subisureshofficial@gmail.com

Пікірлер: 386
@shandasamuel2219
@shandasamuel2219 3 жыл бұрын
അമ്മച്ചിയുടെ ജീവിതം എനിക്ക് ഒരുപാട് ഇഷ്ടം ആണ്. ഇതാണ് ഒരു മനുഷ്യന്റെ ജീവിതം. സുഖം ആയ സന്തോഷം ആയ ഓരോ ദിവസങ്ങളും പോകട്ടെ.
@thomasjoseph7862
@thomasjoseph7862 3 жыл бұрын
. ഈ
@jabaricameron9264
@jabaricameron9264 3 жыл бұрын
InstaBlaster.
@hizhazvlog5066
@hizhazvlog5066 3 жыл бұрын
@@thomasjoseph7862 🌹h
@തേങ്ങാഗോവിന്ദപിള്ള
@തേങ്ങാഗോവിന്ദപിള്ള 3 жыл бұрын
ആന്റി എപ്പോഴും വളരെ സന്തോഷവതിയാണ് അങ്ങനെയാവട്ടെ എപ്പോഴും 🙏
@Jancy444
@Jancy444 Жыл бұрын
സുബിയും ആന്റിയും അടിപൊളി.പോസിറ്റീവ് മാത്രം പറയുന്ന രണ്ടുപേർ. രണ്ടാളെയും ഒത്തിരി ഇഷ്ട്ടമായി. എന്ത് രസമാ സുബി ചെയ്യുന്ന വിഡിയോ കാണാൻ 🙏
@jayajiji9399
@jayajiji9399 3 жыл бұрын
ജീവിതം ഒന്നുമാത്രം അടിച്ചുപൊളിച്ചു മനസ്സിന്റെ ഇഷ്ടം പോലെ അന്തസായി ജീവിക്കണം ചേച്ചി ചൊറിച്ചിൽ രോഗികൾ ചൊറിയട്ടെ 👍🙏🙏🙏
@Sreelatha555
@Sreelatha555 3 жыл бұрын
പിന്നല്ലാതെ 😀♥👌
@SabuXL
@SabuXL 3 жыл бұрын
👏👌
@jancymichael9036
@jancymichael9036 3 жыл бұрын
❤️
@jancymichael9036
@jancymichael9036 3 жыл бұрын
❤️
@murshidvk3784
@murshidvk3784 3 жыл бұрын
Rajini amma. Suuper subiyude comedy👌👌
@dinimidhun6563
@dinimidhun6563 3 жыл бұрын
ഒത്തിരി ഇഷ്ട്ടായി.. 💕എന്നെപോലെ ഉള്ള മടിച്ചികളായ ചെറുപ്പക്കാർക്ക് നല്ലൊരു പ്രചോദനം 💯🔥🔥💕💕💕
@Sreelatha555
@Sreelatha555 3 жыл бұрын
സ്വന്തമായ നിലപാടും വ്യക്തിത്വവും ഉള്ള bold ആയ lady ♥😍
@dinuraj6439
@dinuraj6439 3 жыл бұрын
a@
@Sreelatha555
@Sreelatha555 3 жыл бұрын
രജനി ചേച്ചി പറയുന്നത് എത്ര ശരിയാണ്. നമുക്ക് എന്ത് പ്രശ്നം വന്നാലും വിമർശിക്കുന്ന ആരും കാണില്ല. അത് കൊണ്ട് മറ്റുള്ളവരുടെ ജീവിത ശൈലി, വസ്ത്രധാരണം ഇതിലൊന്നും ഇടപെടാതിരിക്കാനുള്ള മാന്യത എല്ലാവരും കാണിക്കുക. പിന്നേ മറ്റുള്ളവരെ ബോധിപ്പിച്ചു ജീവിക്കാതിരിക്കുക. ചേച്ചീ love you ❤😘♥❤
@sushmachinju3101
@sushmachinju3101 3 жыл бұрын
Good chechi
@marymanjudcruz3813
@marymanjudcruz3813 3 жыл бұрын
Rajini chechi is so talented. God bless her with good health :)
@jobygeorge5612
@jobygeorge5612 3 жыл бұрын
പിന്നെ കാണാം എന്ന് വിചാരിച്ചതാണ്.. പക്ഷെ കണ്ട് തുടങ്ങിയപ്പോൾ ഇടക്ക് വച്ച് നിർത്താൻ പറ്റിയില്ല... സൂപ്പർ
@cloweeist
@cloweeist 3 жыл бұрын
Same here
@dia6976
@dia6976 3 жыл бұрын
Correct
@sanojkumar5348
@sanojkumar5348 3 жыл бұрын
Same
@annarahul9257
@annarahul9257 3 жыл бұрын
സത്യം
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Exactly 💯
@a.p.harikumar4313
@a.p.harikumar4313 3 жыл бұрын
ഇത്രയേറെ കഴിവുകൾ ഉള്ള ഒരാളാണ് ചേച്ചി എന്നറിഞ്ഞതിൽ അതിയായ സന്തോഷം അഭിനന്ദനങ്ങൾ.
@marymoltp2939
@marymoltp2939 3 жыл бұрын
Rajini ചേച്ചിയെ ഞാൻ കുറെ ഏറെ നാളുകൾക്ക് മുൻപ് ആലുവ SBI complex ന് അടുത്തുള്ള തുണി കടയില് പോകുമ്പോൾ കണ്ടിരുന്നു. പരിചയം ഇല്ലെങ്കിലും ഞാൻ നോക്കുന്നത് കണ്ട് ചിരിച്ച് കൊണ്ട് അടുത്ത് വരികയും സംസാരിക്കുകയും ചെയ്തു. അന്നേ എനിക്ക് മനസ്സിലായി.. ഒരു ജാടയും ഇല്ലാത്ത വ്യക്തിത്വം ആണ് എന്ന്. അഭിനന്ദനങ്ങൾ ചേച്ചീ... Keep it up. എനിക്ക് ഒന്നൂടി കാണണം എന്ന് ഉണ്ട് ട്ടോ
@rajah1367
@rajah1367 3 жыл бұрын
കാണണ്ട എന്ന് ഇവിടാരും പറഞ്ഞില്ലല്ലോ.....
@santhakumari7994
@santhakumari7994 3 жыл бұрын
Ppp₩0
@davdjoseph5500
@davdjoseph5500 3 жыл бұрын
ചുമ്മാ ഒന്ന് കണ്ടു നോക്കാം എന്ന് കരുതി കണ്ടതാ മുഴുവനും അങ്ങ് കണ്ടു തീർത്തു അമ്മച്ചിയും സുബിയും സൂപ്പർ ❤❤👌👌
@mercysajan2105
@mercysajan2105 3 жыл бұрын
00000000h000000000000000009
@angelandmummykitchen9598
@angelandmummykitchen9598 2 жыл бұрын
🥰👌
@ramanysadanandan2664
@ramanysadanandan2664 Жыл бұрын
Ì7⁸
@vijayakumarivijayakumar
@vijayakumarivijayakumar Жыл бұрын
@@angelandmummykitchen9598 2
@devangchandra2811
@devangchandra2811 3 жыл бұрын
ഈ ചേച്ചിയമ്മ ആള് പൊളിയാണ്. സംസാരം കേൾക്കുന്നവർക്കും ഒരു പോസിറ്റീവ് എനർജി കിട്ടും പോലെ എനിക്ക് ഫീൽ ചെയ്യുന്നു. Congratulations Subi.......👍
@kkabdasalam7561
@kkabdasalam7561 3 жыл бұрын
She is an extraordinary Woman. A big salute.
@maggiethomas6836
@maggiethomas6836 3 жыл бұрын
Interesting dialogue between two Interesting personalities. Amazing to see how accomplished and talented Rajini is. And, what a beautiful house and garden she has. A big salute to you, Rajini!
@daisyantony64
@daisyantony64 3 жыл бұрын
Ranjini chechi...u remind me of myself...i am 57 i cook,crochet work,cross stiching,gardening,exercise n driving the little things i do...god bless you dear chechi...live your life n CHEERS....also i was married on 1st of June same as you chechi
@sajithavijayankssdammamsaj6533
@sajithavijayankssdammamsaj6533 3 жыл бұрын
വളരെ സന്തോഷം ചേച്ചി ഈ സമൂഹത്തിൽ ചേച്ചിയെ പോലെയുള്ളവർ ആണ് വേണ്ടത് ഞാൻ ആദ്യം തന്നെ ഇങ്ങനെ കമെന്റു ഇടുന്നത് സിനിമയിൽ കണ്ടിരുന്നു. നമസ്കാരം ചേച്ചി തെറ്റ് വല്ലതും ഉണ്ടങ്കിൽ അനിയനോട് പൊറുക്കണം 🙏
@Sumakomattil
@Sumakomattil 3 жыл бұрын
Adipoli great iron lady . Big salute .enthoru energya e prayathilum. Ella sthrikalkkum oru mathrka Anu 🥰🤩
@anilkumarmenonmenon2425
@anilkumarmenonmenon2425 3 жыл бұрын
Rajinichechiyum subiyimkoodi 👌
@jisnawinson5495
@jisnawinson5495 3 жыл бұрын
ചേച്ചീ.... അഭിനന്ദനങ്ങൾ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഒരു വീഡിയോ......
@nazimm7438
@nazimm7438 3 жыл бұрын
ആന്റി മുമ്പും അങ്ങനെയുള്ള ഡ്രസ്സാണ് ധരിച്ചിരുന്നത്... വളരെ നല്ല ആന്റണിയാണ്.. എല്ലാവരൊടും ഒത്തിരി സ്നേഹമുള്ളവരാണ്.. വയനാട് ആറാംമൈൽ എന്ന സ്ഥലത്ത് ഉണ്ടായിരുന്നു.... നല്ല മനസിന്റെ ഉടമയാണ്
@annievarghese7367
@annievarghese7367 3 жыл бұрын
സൂപ്പർ അമ്മച്ചി. ഇങ്ങനെ വേണം അമ്മമാരായാൽ 🙏🙏🙏👌👌👌👌
@ajayagodsonkrishnan4217
@ajayagodsonkrishnan4217 3 жыл бұрын
രാജിനി അൽഫോൻസ ചാണ്ടി തൊടുപുഴയിൽ ഞങ്ങളുടെ അയൽവക്കം ആയിരുന്നു.തൊടുപുഴ st സെബാസ്റ്റ്യൻസ് ഹൈ സ്കൂൾ HM ചാണ്ടി സാറിൻ്റെ മകൾ. പിന്നെ അവിടെ നിന്നും മാറി പോയ ശേഷം ഇപ്പൊൾ വീണ്ടും കാണുമ്പോൾ സന്തോഷം.!
@sofinazir7701
@sofinazir7701 3 жыл бұрын
Thank you Subi for this episode. Love Rajini Aunty for the person she is - Positive, energetic n vibrant. I watched the full episode with a smile on my face.
@daisyantony64
@daisyantony64 3 жыл бұрын
Subi dear...u r good in your work...very happy go lucky person...your good vibes are success to your life...keepnit up...stay the way you are
@aswathipunnackal1908
@aswathipunnackal1908 3 жыл бұрын
Hi സുബി,,, എനിക്ക് ഒരുപാടിഷ്ടമാണ് അമ്മച്ചിയേ,, ഇതേപോലെ വളരെ പോസിറ്റീവായ ഒരു ലേഡി ആവാൻ ആണ് എന്റെ ആഗ്രഹം,, അതേ പോലെ തന്നെ ആണ് സുബിയും എത്ര രാസമായിട്ടാണ് സംസാരവും അവതരണവും അടിപൊളി,,, എത്ര കേട്ടാലും മതിവരുന്നില്ല,,, love you സുബി,,,😍😍, lots of love from Pala HAPPY VISHU DEAR
@chithraap203
@chithraap203 3 жыл бұрын
ഒരു പാട് inspiration കിട്ടും ഇവരുടെ ജീവിതം Observe ചെയ്താൽ❤️👍
@beenavarghese7901
@beenavarghese7901 3 жыл бұрын
What a multifaceted personality, Rajini chechy🎉🎉🎈, Thankyou for covering her in this episode, Subi. "Appearances can be deceptive" is the classic example in Rajini chechi's case.
@jay5474
@jay5474 3 жыл бұрын
Judge ye so u wont be judge.
@aleenatomy8007
@aleenatomy8007 3 жыл бұрын
എനിക്ഒത്തിരി ഇഷ്ടായി
@rajasreekumar2678
@rajasreekumar2678 3 жыл бұрын
My mother's age... even more...great stuff Subi👍
@basherkp3119
@basherkp3119 2 жыл бұрын
രാജിനി ചേച്ചിയെ ഇത്രയും young ആയി കാണുന്നതിൽ സന്തോഷം
@praveenpetervarghese4363
@praveenpetervarghese4363 3 жыл бұрын
Wonderful episode.. do more with Rajini chechi.. She's so inspiring.
@josephpunnoose
@josephpunnoose 3 жыл бұрын
She is wounderful talented woman. 🥰🥰🥰
@2030_Generation
@2030_Generation 2 жыл бұрын
സുബി ചേച്ചി.... 🙏🏻 Thank you ❤
@babujacob4991
@babujacob4991 2 жыл бұрын
കൊള്ളാം, ഒത്തിരി നന്ദി, നന്മകൾ നേരുന്നു
@vijayalakshmijayaram6710
@vijayalakshmijayaram6710 3 жыл бұрын
Video orupadu ishtamayi 👍👍👍. Very talented and energetic lady. Sammathichirikunnu 😘🥰🤩❤️❤️❤️🌹🙏✌️. Happy Vishu Subi🎇🎇🎇🌟
@mpaul8794
@mpaul8794 3 жыл бұрын
Aluvites know who's Rajichechi. We admire respect and love her. She's such a sweet chakkara amma.
@annaalexander6396
@annaalexander6396 3 жыл бұрын
M Paul. Thank you so much Paul. She is literally on tears
@conraddcruz03
@conraddcruz03 3 жыл бұрын
Good morning aunty, I like your attitude because you are cool and straight forward I have nothing more to explain 👍👍👍✋✋
@2030_Generation
@2030_Generation 2 жыл бұрын
*രജനി ചേച്ചിയും ഹസ്ബൻഡും സൂപ്പർ ആണ്....!!*
@ptabraham8421
@ptabraham8421 3 жыл бұрын
Let God keep heron good health Physocally mentally financially and spiritually always so that she can remain more Cheerfully
@sallyjose9612
@sallyjose9612 3 жыл бұрын
Wow!!! I love the last supper picture. Stay blessed
@subisureshofficial5268
@subisureshofficial5268 3 жыл бұрын
Thank you so much
@anniegeorge2062
@anniegeorge2062 3 жыл бұрын
Just l was going through and I was surprised to watch the elegant super work attitude of the person that surprised me Congratulations mam keep it up.God bless You
@premalathavb6516
@premalathavb6516 3 жыл бұрын
Sthrigalayal .. Enghine. Jeevikanam. God. Bless .you
@Happydays_10
@Happydays_10 3 жыл бұрын
Chechi.... Orupad sneham. God bless you. ...Subikutty....😘
@zafronkitchen5008
@zafronkitchen5008 3 жыл бұрын
Mrs. Chandi is a wonderful personality . Love & respect ❤️❤️❤️🙏🙏🙏
@midhunkumar9346
@midhunkumar9346 3 жыл бұрын
Anty ആന്റിയുടെ വീടിന്റെ അടുത്താണ് എന്റെ വീട് എനിക്കു നേരിട്ടു കാണാൻ oru agraham undu ഞാൻ മിഥുൻകുമാറിന്റെ amma anu കേട്ടോ എനിക്ക് വലിയ ഇഷ്‌ടമാണ്‌ ആന്റിയെ .
@shylathaaji7418
@shylathaaji7418 3 жыл бұрын
അമ്മച്ചി ഇ ങ്ങനെ വേണം ജീവിക്കാൻ ജീവിതം ഒന്ന് മാത്രം ദു മി മിൽ
@rajprad9120
@rajprad9120 3 жыл бұрын
Rajini aunty, you are such an inspiration 😍
@ajorajanajorajan2909
@ajorajanajorajan2909 3 жыл бұрын
ആന്റി അടിപൊളി. ഗോഡ് ബ്ലെസ് 🌹
@prabaharish5066
@prabaharish5066 3 жыл бұрын
Super Raajini Chechi, tku Subi dear, nice interaction
@manjubhasilal1194
@manjubhasilal1194 3 жыл бұрын
Supppper vlog Subi 👍👌👌♥️♥️ Hat's off to Raajini chechi♥️♥️valarey ishtpettu this vlog 👏👏
@lizalisa4506
@lizalisa4506 3 жыл бұрын
ചേച്ചി യുടെ ഒരുഫാനാണ്ഞാൻ.അടിപൊളിയാണ്ചേച്ചി.
@Whisker660
@Whisker660 3 жыл бұрын
U rock Aunty! I enjoyed watching ur movie muthashi gadha..loved it...u inspire me a lot.
@sussypaul1219
@sussypaul1219 3 жыл бұрын
Sister God bless you, you are really beautiful, smart and blessed with all good talents. You are really roll model for others. Where you ever in Nepal🇳🇵 ?
@sussypaul1219
@sussypaul1219 3 жыл бұрын
I liked your beautiful house ,garden's view and kitchen garden
@bindugeorge7570
@bindugeorge7570 3 жыл бұрын
Thanks for this episode 🤠... Revealed the story of a bold and talented lady👍
@sunithae3363
@sunithae3363 Жыл бұрын
Betu. Very u. Good,
@athiraboutique2775
@athiraboutique2775 3 жыл бұрын
Supwr video...ithupolulla motivated video eniyum iduka ❤️
@PRASANTH7042
@PRASANTH7042 3 жыл бұрын
What a vibrant lady. 👏👏👏👏👏
@Grace-pp3dw
@Grace-pp3dw 3 жыл бұрын
Shalom .Thank you. Watching from Brisbane, Australia. Praise the Lord. God bless you
@yamunabvayalar858
@yamunabvayalar858 3 жыл бұрын
വീട്ടിലും നല്ലൊരു കലാകാരി 🌹❤️ ഒരുപാട് ഒരുപാട് ഇഷ്ടം 💕
@viewpoint.321
@viewpoint.321 3 жыл бұрын
ൊൊ
@viewpoint.321
@viewpoint.321 3 жыл бұрын
@elsyjessy3086
@elsyjessy3086 3 жыл бұрын
Katta waiting for second part video.
@monuomanakuttan8399
@monuomanakuttan8399 3 жыл бұрын
Thank u subi chechi for this episode...Rajini aunty is so energetic n vibrant.😘
@silvyrenjith2946
@silvyrenjith2946 3 жыл бұрын
Wonderful lady... subhi ചേച്ചി പറഞ്ഞപോലെ നമ്മളൊക്കെ എന്തു
@chithramaniyan9137
@chithramaniyan9137 3 жыл бұрын
Chechi നിങ്ങൾ oru inspiration.. Anu.. Ketto.. 😘😊😊
@remiskariah6767
@remiskariah6767 Жыл бұрын
What a beautiful home and garden. Love from New Zealand.
@najsalam8825
@najsalam8825 3 жыл бұрын
ഒരുപാടു ഇഷ്ടം സുബി and Rajni amna
@kannangnath..8661
@kannangnath..8661 3 жыл бұрын
ഇഷ്ടം
@anjanabaala0707
@anjanabaala0707 3 жыл бұрын
Nalla compound , nannaayi maintain cheyyunnu👌👌
@shilpasandeep7384
@shilpasandeep7384 3 жыл бұрын
kzbin.info/www/bejne/sIHNnJ-Lhd6gkLs
@nandinimenon9950
@nandinimenon9950 3 жыл бұрын
Super interview, she be an inspiration to many more. I like and love her attitude.
@beenasibi5971
@beenasibi5971 3 жыл бұрын
Chechy wonderful!!!!! Oru muthssikkadha choriography ente brother anu jobin George💞💞💞💞💞 chechy God bless you
@MillionShades14
@MillionShades14 3 жыл бұрын
Chechi thumbnail right side mele entho thookiyittirakane pole indu....aa foto edit cheythu thazhe matto vecha kollarnnu.....
@ambujammadhu6959
@ambujammadhu6959 Жыл бұрын
രാജനി ചേച്ചി സൂപ്പർ സുബി ഐ ലവ് യു പക്ഷേ നി ഇല്ലലോ മോളെ നീ ഞങ്ങളെ വിട്ടു പോയിലേ സ്വർഗത്തിൽ നീ ഉണ്ടാകും അവിടെ ഇരുന്നു സന്തോഷിക്കു.. 🙏🙏🙏🙏
@jacobvarughese4462
@jacobvarughese4462 3 жыл бұрын
Why she is little depressed today, definitely she is an enjima to reckon with,be happy Rajini, we support you, good lady.
@mayachakkukannanchakku9357
@mayachakkukannanchakku9357 3 жыл бұрын
ഒരുപാട് ഇഷ്ട്ടം ആയി സുബി 💕💕💕💕💕💕💕💕💕💕❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@glrijaseakharan8816
@glrijaseakharan8816 3 жыл бұрын
Yeniku valare eshttapetta.oru chechy annu kure vivaram ellatha alukal udu bhoomiyil athu kariyamakanda god bless you
@lynetterodrigues
@lynetterodrigues 3 жыл бұрын
Very talented lady
@shajahankoorthattil8228
@shajahankoorthattil8228 3 жыл бұрын
മിറാക്കൾ ഫ്രൂട്ട് ആണ് പുളിയുള്ള എന്തിനേയും മധുരമാക്കാൻ കഴിവുള്ള പഴം. 1 , 2 മണിക്കൂർ ഈ മധുരം നാവിൽ ഉണ്ടാകും.
@saandhthieeppattil7163
@saandhthieeppattil7163 2 жыл бұрын
ഈ വീട് ആലുവ- പെരുമ്പാവൂർ route ൽ ആണോ?
@subisureshofficial5268
@subisureshofficial5268 2 жыл бұрын
Yes
@Rakhijacob
@Rakhijacob 3 жыл бұрын
Miracle fruit kazhichittu Subi Chechy dance kalikkunnu 😬🤣
@chalakudykkaranmusic5608
@chalakudykkaranmusic5608 3 жыл бұрын
M
@SunShine-ct9xi
@SunShine-ct9xi 3 жыл бұрын
WOW A VERY BEAUTIFUL PERSONALITY... LUV U LOTS CHECHI.....GIVE DEAF EARS TO NEGATIVE COMMENTS ...FOLLOW UR HEART SUBI U R A CUTE AND JOVIAL PERSON... KEEP GOING
@Miami678
@Miami678 3 жыл бұрын
Dang!! Those pictures on the wall 😳😳💯💯💯
@anoozworld2697
@anoozworld2697 3 жыл бұрын
Orupad ishttayi... 😍
@shynisalian261
@shynisalian261 3 жыл бұрын
Where is this place? Kottayam? Thodupuza?
@praneesh369
@praneesh369 3 жыл бұрын
Happy vishu subi chechiyeee🥰
@adamarackal2475
@adamarackal2475 3 жыл бұрын
Nalla oru interview ayirunu.... All The Very Best
@vaishak63
@vaishak63 3 жыл бұрын
Auntye njan morning നടക്കാൻ പോകുമ്പോൾ കാണാറുണ്ട്.... ഇടക്ക്... 😊
@minitk1765
@minitk1765 3 жыл бұрын
വാക്കുകളില്ല അസാമാന്യ പ്രതിഭ തന്നെ ആദരവ് തോന്നിക്കുന്ന വ്യക്തിത്വം.
@MeMe-sy5xp
@MeMe-sy5xp 3 жыл бұрын
Wonderful madam . You are so natural . We wish to see you in more films.
@krishnendujayan2741
@krishnendujayan2741 3 жыл бұрын
Proud of you dear chechi
@sadikvlog3556
@sadikvlog3556 Жыл бұрын
ശെരിക്കും വല്ലാത്തൊരു നഷ്ടമാണ് സുബി
@faisalfaisalpottayilonakka3808
@faisalfaisalpottayilonakka3808 3 жыл бұрын
അമ്മച്ചി സൂപ്പർ ഇങ്ങനെ ആയിരിക്കണം ജീവിതം
@sreeneshharisree7206
@sreeneshharisree7206 3 жыл бұрын
വ്യക്തിത്ത മാണ് മനുഷ്യനെ വേറിട്ടു നിർത്തുന്നത്
@Lijo_Kerala
@Lijo_Kerala 3 жыл бұрын
Lastile counter adipoli..😃
@deepavarghese4512
@deepavarghese4512 3 жыл бұрын
Rajani Mam you are the Model of Bible woman
@aleenatomy8007
@aleenatomy8007 3 жыл бұрын
Sooper
@bindupd1525
@bindupd1525 3 жыл бұрын
why doesnt She get more films. Don't compare her with Sal Kumari the legendery artist...Rajini is more talented than we think....Give her more films to work ....
@Userhjk5885
@Userhjk5885 3 жыл бұрын
You both had a good chemistry Subi
@tastytips-binduthomas1080
@tastytips-binduthomas1080 3 жыл бұрын
I love Raajini Chandi my role model !
@reenajose5528
@reenajose5528 Жыл бұрын
Laksham. Spl. 1. Rajinieeeee
@deepthydavid6524
@deepthydavid6524 3 жыл бұрын
Subi...nalla video. Rajini aunty is the best
@serindavis4756
@serindavis4756 3 жыл бұрын
Nalla interview..love u dears
@rahul_krishna_1432
@rahul_krishna_1432 3 жыл бұрын
Subi chechi..Rimi chechi akke ore poleya.. supper 😊👌👍
@sheelasancy9735
@sheelasancy9735 3 жыл бұрын
An inspiring personality....
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Super....Stay BLESSED 🙌🙏🏼
@githeshvvalliath4104
@githeshvvalliath4104 3 жыл бұрын
Lots of positive energy ....🥰👍👍
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 114 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,3 МЛН
Home Tour | Rajini Chandy | Oru Muthassi Katha
11:09
Oru Muthassi Katha By Rajini Chandy
Рет қаралды 96 М.