ക്ഷേത്രം ഒരു കുടുംബത്തിൻ്റെ ആകുമ്പോൾ അതിൽ നാട്ടുകാർക്ക് ഇടപെടുവാൻ പ്രയാസം ആണ്. അതു കൊണ്ടാണ് ഇത് പോലുള്ള ക്ഷേത്രങ്ങൾ നില നിന്നു പോകാൻ ബുദ്ധിമുട്ടുന്നത്. ഏതായാലും ക്ഷേത്രം നന്നാക്കാൻ പുറപ്പെട്ടത് ഒരു നല്ല കാര്യം. ഏന്നാൽ ആവുന്ന സഹായം ചെയ്യാൻ ഞാൻ തയ്യാറാണ്.
@dipuparameswaranАй бұрын
👍🏻👍🏻🙏🏻
@geethav1052Ай бұрын
കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു. അവരുടെ കൂടെ കൂടാൻ മനസ്സുകൊണ്ട് ആഗ്രഹം തോന്നുന്നു. ഭഗവാൻ്റെ അനുഗ്രഹം ഉണ്ടെങ്കിൽ.മാത്രം കാണാൻ സാധിക്കും
@dipuparameswaranАй бұрын
@geethav1052 🙏🏻🙏🏻🙏🏻
@girishkumar3508Ай бұрын
@@dipuparameswaran🙏🙏🙏
@Astrangeeeerfromuranus1234Ай бұрын
Aa Paisa Vella pavanhalkkum kodukku.
@gouribalashambhav5036Ай бұрын
സുഹൃത്തേ താങ്കൾ പറയുന്നത് ശരിയാണ് ഞങ്ങൾ താന്ത്രിക വിദ്യാർത്ഥികൾ ചേർന്ന് ഉള്ള ഒരു ട്രസ്റ്റ് ഉണ്ട് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഞങ്ങൾ ഇതിനോടകം ഇത്തരം ക്ഷേത്രങ്ങളെ ഒരുപാട് പുണരുദ്ധരിക്കാൻ ശ്രമിച്ചത് ആണ് ഇവിടെ പ്രശ്നം എന്താണ് വച്ചാൽ ഇത്തരം ക്ഷേത്രങ്ങൾ സ്വകാര്യ വ്യക്തികളുടെ കയ്യിലോ ചില കമ്മറ്റിക്കളുടെ കയ്യിലോ ആണ് ഇവർ പലപ്പോഴും കൈ നനയാതെ മീൻ പിടിക്കണം എന്ന് ആഗ്രഹിക്കുന്നവർ ആണ്. ഞങ്ങൾക്ക് ഈ അബദ്ധം പലപ്പോഴായി പറ്റിയത് കൊണ്ട് ഞങ്ങൾ ചില നിബദ്ധനകൾ ഇപ്പോ വയ്ക്കും അതിൽ ഇവർ അനുകൂലിക്കുന്നില്ല .പ്രശ്ന പരിഹാരം മുതൽ പ്രതിഷ്ഠ നിത്യ നൈമിതിക കാര്യങ്ങൾ ഉത്സവങ്ങൾ ഇവരുടെ പൂർവ്വിക ആചാരങ്ങൾ മുറ തെറ്റാതെ ഉള്ള പൂജാ കാര്യങ്ങൾ എല്ലാം ഞങ്ങൾ ട്രസ്റ്റ് വഴി ചെയ്യും ഒരു കാര്യവും അവർ നോക്കേണ്ട പക്ഷെ നടത്തിപ്പിന് ഉള്ള അവകാശം ഞങ്ങൾ ഏറ്റെടുക്കും കാരണം പണം കിട്ടി കഴിഞ്ഞാൽ പിന്നെ ഈ കണ്ട മനുഷ്യന്മാർ അല്ല 😉 അതിനാൽ ചില നിബദ്ധനകൾക്ക് വിധേയമാക്കാൻ തയ്യാറാണെങ്കിൽ ഞങ്ങൾ ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ തയ്യാറാണ്. ഒരു ക്ഷേത്രം ഞങ്ങൾ ഏറ്റെടുക്കുന്നത് അതിൽ നിന്ന് അഥവാ ഒരു വരുമാനം വരുമാങ്കിൽ ഇതുപോലെ നശിച്ചു കിടക്കുന്ന മറ്റൊരു ക്ഷേത്രത്തിന് വേണ്ടി ഉപയോഗിക്കാൻ പറ്റണം
@dipuparameswaranАй бұрын
👍🏻👍🏻🙏🏻🙏🏻
@anilmadhu8904Ай бұрын
All of us have to take initiative to renovate this maha temple.
@dipuparameswaranАй бұрын
@anilmadhu8904 👍🏻🙏🏻🙏🏻🙏🏻
@thankyou-lg8vfАй бұрын
Njangalkku oru temple und. Onnu ettedukkamo
@thankyou-lg8vfАй бұрын
Enthu nibandankalkkum ready aanu
@jyotznaashok2377Ай бұрын
വളരെ പക്വമായ രീതിയിൽ ഈ അമ്പലത്തിൻ്റെ വിശദാംശങ്ങൾ അവതരിപ്പിച്ച പ്രമീള ചേച്ചിക്ക് അഭിവാദനങ്ങൾ
@dipuparameswaranАй бұрын
🙏🏻🙏🏻
@snehavarier2029Ай бұрын
ഒരു മഹാദേവ ക്ഷേത്രം കൂടെ പുനർജനി ക്കട്ടെ.ശം ഭോമഹാദേവ
@dipuparameswaranАй бұрын
🙏🏻🙏🏻
@kiran9656ckАй бұрын
അമ്പല നിർമാണത്തിന് സാഹയിക്കുമോ
@dipuparameswaranАй бұрын
@kiran9656ck 🙏🏻🙏🏻
@sunilambika322Ай бұрын
ഒരു മഹാദേവ ക്ഷേത്രം കൂടെ പുനർജനി ക്കട്ടെ.ശം ഭോമഹാദേവ 🙏🙏🙏 പ്രമീള ചേച്ചിക്ക് അഭിവാദനങ്ങൾ💎💎💎💎💎💎💎💎💎
@dipuparameswaranАй бұрын
🙏🏻🙏🏻
@unnikrishnanramanilayam9945Ай бұрын
ഓരോന്നിനും ഓരോ സമയമുണ്ട് എന്ന് പറയാറില്ലെ, ഈ ക്ഷേത്രത്തിൻ്റെ സമയം ഇപ്പോഴാകും ശരിയായിട്ടുണ്ടാകുക. ഓം നമഃശിവായ,🙏
@dipuparameswaranАй бұрын
👍🏻👍🏻🙏🏻🙏🏻
@prameelababu900Ай бұрын
ഓം നമഃ ശിവായ 🙏ശംഭോ മഹാദേവ 🙏🙏
@sajikumar2519Ай бұрын
ഓം നമ:ശിവായ 🙏ഒരു മഹാക്ഷേത്രം പോലെ തോന്നുന്നു🙏
@dipuparameswaranАй бұрын
👍🏻👍🏻🙏🏻🙏🏻
@ranjithnk854628 күн бұрын
പഴയ ഓരോ നിർമിതിയും അതിന്റെ പൂർണതയിൽ കാണുബോൾ മനസിന് കിട്ടുന്ന ഒരു സുഖം അതൊന്ന് വേറെതന്നെ... ഹര ഹര മഹാദേവ് 🙏🏻❤️
@dipuparameswaran28 күн бұрын
🙏🏻🙏🏻
@RatheeshKumar-i9lАй бұрын
മഹാദേവ ... ക്ഷേത്രം പുനർജനിക്കട്ടെ....
@dipuparameswaranАй бұрын
🙏🏻🙏🏻
@karamankutty1952Ай бұрын
മഹാദേവ ക്ഷേത്രം പുനർജനിക്കട്ടെ 🙏🙏🙏
@dipuparameswaranАй бұрын
@karamankutty1952 👍🏻👍🏻🙏🏻
@dhanniabalakrishnan4989Ай бұрын
ഞങ്ങൾ ഇന്ന് ഈ അമ്പലത്തിൽ പോയി. ഇപ്പോഴും ഐശ്വര്യം ഉള്ള അന്തരീക്ഷം. അമ്പലത്തിൻ്റെ ഉയർച്ചക്ക് പ്രവർത്തിക്കുന്ന നാട്ടുകാർക്ക് എല്ലാ നന്മകളും ,സഹകരണവും ഉണ്ടാവട്ടെ.
@dipuparameswaranАй бұрын
🙏🏻🙏🏻🙏🏻
@rajannair5736Ай бұрын
കരക്കാർ ചേർന്ന് നടത്തിയാൽ വേഗം പുനരുദ്ധരിക്കാം. ശംഭോ മഹാദേവ..
@dipuparameswaranАй бұрын
🙏🏻🙏🏻👍🏻👍🏻
@sureshram6523Ай бұрын
വളരെ നല്ല കാര്യം ദേവസ്വം ബോർഡ് കൊണ്ട് പോകാതെ നോക്കണം
@dipuparameswaranАй бұрын
🙏🏻🙏🏻
@sunilambika322Ай бұрын
ഓം നമ:ശിവായ 🙏
@jijukumar870Ай бұрын
Time preserved this jewel for the present and future generations,Thenur residents are really lucky.Namah Shivaaya 🙏🙏🙏
@dipuparameswaranАй бұрын
🙏🏻🙏🏻
@Joy-gw2gyАй бұрын
ശംഭോ മഹാദേവ 🙏🏼
@SobhanaKumar-rf5jgАй бұрын
ഓം നമശിവായ ഭഗവാനെ അങ്ങയുടെ ക്ഷേത്രം കണ്ടിട്ട് എനിക്ക് കരച്ചിൽ വരുന്നു ഇത് കാണുന്ന എല്ലാവരും സഹായിക്കണേ🙏🙏🙏
@dipuparameswaranАй бұрын
🙏🏻🙏🏻
@ॐmineshАй бұрын
ഓം നമശിവായ ശംഭോ മഹാദേവ സൂപ്പർ വീഡിയോ എനിക്കിഷ്ടപ്പെട്ടു❤
@dipuparameswaranАй бұрын
🙏🏻🙏🏻❤
@crrajendramenon5892Ай бұрын
Very much thanks for kind information. I will contribute
@dipuparameswaranАй бұрын
🙏🏻🙏🏻
@vmcmalayalamАй бұрын
💚🙏🏻💚🙏🏻💚🙏🏻💚🙏🏻💚🙏🏻💚
@dipuparameswaranАй бұрын
🙏🏻🙏🏻
@ॐMINESH24Ай бұрын
ദീപു പരമേശ്വരൻ❤ ദീപു വിശ്വനാഥൻ വൈക്കം
@dipuparameswaranАй бұрын
@@ॐMINESH24 വൈക്കം ദിപു ചേട്ടനുമായി നല്ല contact ഉണ്ട്‌ട്ടോ 😄😄
@ॐMINESH24Ай бұрын
@@dipuparameswaran 😄mm
@sreep6530Ай бұрын
രണ്ടുപേര്‍ക്കും നമസ്കാരം. നല്ലത് വരട്ടെ. ❤
@dipuparameswaranАй бұрын
@sreep6530 🙏🏻🙏🏻
@k.vasudevan1444Ай бұрын
Very good...my birthplace.... will contribute......
@dipuparameswaranАй бұрын
🙏🏻🙏🏻
@k.vasudevan1444Ай бұрын
Contributed 501 to bank account and 201 through gpay..
@dipuparameswaranАй бұрын
@k.vasudevan1444 👌🏻👌🏻🙏🏻🙏🏻
@santhilaltn7052Ай бұрын
ശിവ ശിവ ശിവ ശിവ ശിവ ശിവ ശിവ ശിവ ശിവ
@shivsimhaАй бұрын
Thank you for sharing sir By his anugraham (அவன் அருளாலே அவன் தாள் வணங்கி-Siva puranam) shall offer seva Om namah Shivaya
@dipuparameswaranАй бұрын
🙏🏻🙏🏻🙏🏻
@omanagangadharan106227 күн бұрын
Graceful Nandi🙏🙏
@dipuparameswaran27 күн бұрын
🙏🏻🙏🏻
@UnniKannan-e5oАй бұрын
ഹര ഹര ശിവ ശിവ
@dipuparameswaranАй бұрын
🙏🏻🙏🏻
@damodharanak9833Ай бұрын
ഹരഹര മഹാദേവാ
@dipuparameswaranАй бұрын
🙏🏻🙏🏻
@ramankuttykallankara9171Ай бұрын
വളരെ നല്ലൊരു സംരംഭം . എല്ലാവരും സഹകരിച്ച് ഈ പുനരുദ്ധാരണം വേഗം തന്നെ നടക്കട്ടെ. ലക്ഷദീപ കാഴചയുടെ video ആരെങ്കിലും എടുത്തിട്ടുണ്ടെട്ടിൽ ഇട്ടാൽ നന്നായിരിക്കും.
@dipuparameswaranАй бұрын
🙏🏻🙏🏻❤
@SureshTSThachamveedu-jj8jfАй бұрын
ശംഭോ മഹാദേവാ...❤❤❤
@omanagangadharan106227 күн бұрын
Graceful Nandi🙏🙏 bless these villagers
@dipuparameswaran27 күн бұрын
🙏🏻🙏🏻
@radhikasumesh3536Ай бұрын
ഓo നമഃ ശിവായ 🙏🙏🙏
@dipuparameswaranАй бұрын
🙏🏻🙏🏻
@chandrasekharannair4569Ай бұрын
Very good.❤ super 👌
@dipuparameswaranАй бұрын
🙏🏻🙏🏻
@SriWriterАй бұрын
Thank you for bringing this temple to light, Dipu. 👏 Nama Shivaya.🙏
@dipuparameswaranАй бұрын
🙏🏻🙏🏻
@VijayakalaSАй бұрын
Ohm namah shivaya🌸
@dipuparameswaranАй бұрын
🙏🏻🙏🏻
@chandranachuthan464Ай бұрын
🙏 Om Namah shivaya.🙏
@dipuparameswaranАй бұрын
🙏🏻🙏🏻
@bhageerathisreenivasan5415Ай бұрын
ഓം നമഃ ശിവായ🙏🔥🔥🔥🔥🙏
@dipuparameswaranАй бұрын
@@bhageerathisreenivasan5415 🙏🙏
@parlisreenivasankrishnan5626Ай бұрын
ഹര ഹര ശങ്കര ജയ ജയ ശങ്കര 🙏
@dipuparameswaranАй бұрын
🙏🏻🙏🏻
@aamianand8565Ай бұрын
Jai hinduuum....👍👍👍🇮🇳🇮🇳🇮🇳🚩🚩🚩🕉🕉🔥🔥🔥🔥
@dipuparameswaranАй бұрын
🙏🏻🙏🏻
@shaijuiv9990Ай бұрын
ഓം നമശിവായ 🙏❤️ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@dipuparameswaranАй бұрын
🙏🏻
@ramadaseditor6614Ай бұрын
very good
@dipuparameswaranАй бұрын
🙏🏻🙏🏻
@RaveendrancАй бұрын
ഹര ഹര മഹാദേവ 🙏🙏
@dipuparameswaranАй бұрын
🙏🏻🙏🏻
@AnuAnu-qo2jqАй бұрын
Njan ee shetram swopnathil kanditund kore nalk munb ente friendinteduthu paryukayum chaiythu oru shiva temple full dark and Serene eganeulla trees, nandi everything same .i'm a shiva devotee ❤🕉🙏
@dipuparameswaranАй бұрын
🙏🏻🙏🏻
@dipuparameswaranАй бұрын
🙏🏻🙏🏻
@vismayaviswanath2413Ай бұрын
ഒാ० നമശിവായ. 🙏
@dipuparameswaranАй бұрын
🙏🏻🙏🏻
@indiranarayanan5414Ай бұрын
ഓം നമ:ശിവായ.
@dipuparameswaranАй бұрын
🙏🏻🙏🏻
@rathnachettur2907Ай бұрын
🙏ശംഭോ മഹാദേവ
@dipuparameswaranАй бұрын
🙏🏻🙏🏻
@vamadevannairm3188Ай бұрын
ഓം ഹ്രീം നമശിവായ ഓം നമോ നമശിവായ
@suseelakk7852Ай бұрын
ഓ നമ ശിവായ🙏🏻🙏🏻🙏🏻
@dipuparameswaranАй бұрын
🙏🏻🙏🏻
@shivayogtravelАй бұрын
8th 9th century temple? Chera Chola Architecture? Aum Nama:Shivaya 🙏
@dipuparameswaranАй бұрын
👍🏻👍🏻🙏🏻🙏🏻
@beenav.k.7594Ай бұрын
ഓം നമശിവായ . ദൈവത്തിന് ആയാലും കഷ്ടകാലം ഉണ്ടാവും, ആ കഷ്ടകാലം മാറുമ്പോൾ ക്ഷേത്രങ്ങൾ പുരോഗമിക്കും. ഒരുപക്ഷേ കലികാലത്തിലെ ഈ ക്ഷേത്രം ഹിന്ദുവിനെ രക്ഷക്കായി ആയിരിക്കും .
@dipuparameswaranАй бұрын
👍🏻🙏🏻🙏🏻
@vijayanak1855Ай бұрын
Om namassivaaya
@dipuparameswaranАй бұрын
🙏🏻🙏🏻
@vijayanak1855Ай бұрын
May Lord bless the new committee
@dipuparameswaranАй бұрын
🙏🏻🙏🏻
@MohandasM.PАй бұрын
Omnamasivaya.......
@dipuparameswaranАй бұрын
🙏🏻🙏🏻
@geethar9654Ай бұрын
ആ രാമസ്വാമി അയ്യരുടെ കുടുംബക്കാർ ആരേലും ഉണ്ടെങ്കിൽ അവരെയും ഉൾപ്പെടുത്തി അമ്പലം പുനരുദ്ധാരണ കാര്യങ്ങൾ ചെയുന്നത് നന്നായിരിക്കും... 🙏🙏🙏
അവിടുള്ള നാട്ടുകാർ ഒന്നിച്ചു നിന്നു ഇവിടെ പുനരുദ്ധരിക്കണം..💪
@dipuparameswaran7 күн бұрын
@@AbbasOonth 🙏🙏❤️
@prashanthpremachandra6024Ай бұрын
Om namashivaya🙏🙏🙏
@dipuparameswaranАй бұрын
🙏🏻🙏🏻
@VyshmaluАй бұрын
Om nama shivaya ❤
@dipuparameswaranАй бұрын
🙏🏻🙏🏻
@AkashDeep-dv2gqАй бұрын
Aum Namha Shiva ❤
@dipuparameswaranАй бұрын
🙏🏻🙏🏻
@AkashDeep-dv2gqАй бұрын
@@dipuparameswaransending love from Karnataka bro ❤. Plz make English subtitles next ❤ wonderful video. Lord Shiva the Mahadeva bless you and ur team Cheta.
@dipuparameswaranАй бұрын
@AkashDeep-dv2gq 🙏🏻🙏🏻🙏🏻👍🏻👍🏻
@Rajparaji1Ай бұрын
OM NAMASSIVAYA... SHIVA JYOTHI TELIYATTE
@dipuparameswaranАй бұрын
🙏🏻🙏🏻
@rajeeshkarolil5747Ай бұрын
ഓം നമഃശിവായ 🙏🏻
@dipuparameswaranАй бұрын
🙏🏻🙏🏻
@viswambharann9514Ай бұрын
ഓം നമഃശിവായ ശംഭോ മഹാദേവാ
@dipuparameswaranАй бұрын
🙏🏻🙏🏻
@ReghuTgАй бұрын
❤namasivaya
@dipuparameswaranАй бұрын
🙏🏻🙏🏻
@girishk7065Ай бұрын
🙏🙏
@dipuparameswaranАй бұрын
🙏🏻🙏🏻
@RamyaSwaraj-o1pАй бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@dipuparameswaranАй бұрын
@@RamyaSwaraj-o1p 🙏🙏
@gopalakrishnannair3581Ай бұрын
How to reach the place
@omanagangadharan106227 күн бұрын
Lighting and roof is essential now
@dipuparameswaran27 күн бұрын
👍🏻👍🏻🙏🏻
@maleveetilsubramanianbidho1273Ай бұрын
Om namashivaya
@dipuparameswaranАй бұрын
🙏🏻🙏🏻
@girijanair5821Ай бұрын
Om Shambho Mahadeva. Har Har Mahadev 🙏🙏🙏 Keralities living there and abroad have lots of money . They can contribute and renovate this ancient precious temple. Mahadev temple. This might be the sign of The Lord.
@dipuparameswaranАй бұрын
🙏🏻🙏🏻
@RajeevsukumaranRajeevsukumaranАй бұрын
❤🎉🙏🙏🙏
@dipuparameswaranАй бұрын
🙏🏻🙏🏻
@SureshK-yo4uhАй бұрын
ഓം നമശിവായ
@dipuparameswaranАй бұрын
🙏🏻🙏🏻
@sharbithm1847Ай бұрын
🙏🏻🕉 Hariom…
@dipuparameswaranАй бұрын
🙏🏻🙏🏻
@Dhaksha208Ай бұрын
Shambomahadeva❤
@pv.unmesh3203Ай бұрын
OM NAMAH SHIVAYA ❤
@dipuparameswaranАй бұрын
🙏🏻🙏🏻
@indirakrishnan357Ай бұрын
Om namah shivaya
@dipuparameswaranАй бұрын
🙏🏻🙏🏻
@GIRIJA-u3zАй бұрын
Óm namashivaya.
@dipuparameswaranАй бұрын
🙏🏻🙏🏻
@aneeshpg6445Ай бұрын
❤
@dipuparameswaranАй бұрын
🙏🏻🙏🏻
@bindussreedharannair5204Ай бұрын
Om namasivaya❤
@dipuparameswaranАй бұрын
🙏🏻🙏🏻
@jijukumar870Ай бұрын
Kindly provide GPay number to donate on the LakshaDeepam day ie..tomorrow. I’m sure when ThenurThevar smile on Lakshadeepa Prabha tomorrow,the whole Thenurdesham will immerse in His Blessings.Eagerly waiting to see the LakshaDeepam video-a humble devotee from Marthandam 🙏🙏🙏
@dipuparameswaranАй бұрын
GPAY Number is not available right now.. QR code is available and it's shown at the end of the video 🙏🏻🙏🏻
@praseedpgАй бұрын
om nama shivaya
@dipuparameswaranАй бұрын
🙏🏻🙏🏻
@ravindrancp6332Ай бұрын
എവിടെയാണ് ഈ അമ്പലം തേനുരിൽ എന്ന് ഒന്ന് പറഞ്ഞുതന്നാല്‍ വലിയ ഉപകാരമായിരുന്നു. ഒന്ന് വന്ന് തൊഴാൻ ആയിരുന്നു. പറളിയിൽ നിന്ന് വരുമ്പോള്‍ എവിടെയാണ് ഇറങ്ങേണ്ടത്? ബ്രഹ്മിശ്വരം അമ്പലത്തിന്റെ അടുത്ത് ആണോ? അത്താഴപ്പറ്റ കാവില്‍ നിന്ന് എത്ര ദൂരം കാണും? Exact location, please...
@rajeevyr7106Ай бұрын
maps.app.goo.gl/fwoWASVZWV2P9JmY8
@rajeevyr7106Ай бұрын
Opposite road to Thenur Petrol pump, around 300 meter from state highway
@dipuparameswaranАй бұрын
ബ്രഹ്മേശ്വരം ക്ഷേത്രം കഴിയുമ്പോൾ ഇടതുവശത്ത് ഒരു പെട്രോൾ പമ്പ് ഉണ്ട് ആ പമ്പിനു എതിർവശത്തോട്ട് ഒരു വഴി കാണാം, ആ വഴി കയറുമ്പോൾ തന്നെ വലതു ഭാഗത്ത് ക്ഷേത്രം കാണാം. നാളെ അവിടെ ലക്ഷദീപം ഉണ്ട് ഫ്ലക്സ് എല്ലാം വച്ചിട്ടുണ്ട്
@ravindrancp6332Ай бұрын
@@dipuparameswaran Thank you.
@ravindrancp6332Ай бұрын
Thank you.
@lallal8252Ай бұрын
🙏🙏🙏🙏🙏
@dipuparameswaranАй бұрын
🙏🏻🙏🏻
@MohandasM.PАй бұрын
Eallamsariyakum
@chandrakalap.c9003Ай бұрын
Om namasivaya.ente veedinte thottaduthulla pazaya ambalam.
@dipuparameswaranАй бұрын
🙏🏻🙏🏻
@radamaniamma749Ай бұрын
ഇതുപോലെ നാശത്തിലെത്തി യപ്പോൾ ആനാട്ടിൻ്റെ അവസ്ഥ എന്തായിരിക്കും - രക്ഷപെടാൻ വളരെ വിഷമമാണല്ലൊ
@dipuparameswaranАй бұрын
🙏🏻🙏🏻
@apsarars8884Ай бұрын
Broo avarude bank server busy na kanikkunnee
@dipuparameswaranАй бұрын
Rajeev +919656256162 ഈ നമ്പറിൽ contact ചെയ്തോളൂ 🙏🏻🙏🏻
@vismayaviswanath2413Ай бұрын
ഒാ०നമശിവായ🙏
@dipuparameswaranАй бұрын
🙏🏻🙏🏻
@rajagopalanvv6343Ай бұрын
Om namasivaya
@dipuparameswaranАй бұрын
🙏🏻🙏🏻
@yashwanthyash6364Ай бұрын
I don't know malayalam..i don't know why this video is recommended on KZbin..but One Thing i can say...if people in certain community doesn't accept to build or reconstruct the temple ..then why all the hindu temples funds goes to government and public.. hindu temple must and should privatized..all funds from hindu temples must go to hindu charities...being a Telugu guy i know How kerala got rich cultures and traditional... Hindus must get awaken...come on the roads take bagwa flag.. show how's power bagwa flag is...... Jai Mahakal🙏🏼