ഈ കഥ ഒരുപാടു ഇഷ്ടം പെട്ടു ചിരിച്ചു ചിരിച്ചു മടുത്തു കൊള്ളാം സൂപ്പർ
@Raheena-x6v4 ай бұрын
കൊള്ളാം 😂😂
@gloryjoy8804 ай бұрын
Very good
@KichukichuKichu-j8n4 ай бұрын
Tom and Jerry ❤❤❤❤❤ ഈ സ്റ്റോറി എഡിറ്റ് ചെയ്യുന്ന ഫൈസൽ ഇക്കാക്ക് ബിഗ് സല്യൂട്ട്... ഇടക്കിടക്ക് കുത്തിക്കേറ്റുന്ന ആ കോമഡി ഡയലോഗ് സൂപ്പർ തന്നെ ❤❤❤❤
@Raheena-x6v4 ай бұрын
അതെ❤❤
@gloryjoy8804 ай бұрын
That is the high lite of the story.
@praseekapraseeka39854 ай бұрын
റൊമാൻസ്, കോമഡി, ത്രില്ലിംഗ്, ഇത് മൂന്നും കൂടി ഉള്ള സ്റ്റോറി ഒരുപാട് ഇഷ്ടം ആണ് അതുപോലെ ഉള്ള സ്റ്റോറി ഇടാൻ നോക്കണം
@Raheena-x6v4 ай бұрын
❤❤❤
@pavithrabiju44804 ай бұрын
Anadhabadhram polle anno
@gloryjoy8804 ай бұрын
❤❤❤
@binsysabu13574 ай бұрын
മനസ് ഒന്ന് ഫ്രീ ആക്കാൻ പറ്റിയ കഥ. എഴുത്തുകാരിക്കും, കഥ പറയുന്ന ആൾക്കും ഒത്തിരി നന്ദി.
@ri2raworld4674 ай бұрын
നല്ല ടെൻഷൻ ഉള്ള സമയത്ത് ഇതൊന്ന് കേട്ടാൽ മതി .എൻ്റെ പൊന്നേ😅😅😅ചിരിച്ച് ചിരിച്ച് ചാവും
@RajlaRaji-ls1vz4 ай бұрын
ഇക്ക പേടിക്കണ്ട ഈ കഥയും ഞങ്ങൾ ഹിറ്റാക്കി തരും ഒത്തിരി ഇഷ്ടത്തോടെ തന്നെയാണ് കേൾക്കുന്നത് നല്ല രസമുണ്ട് കേൾക്കാൻ നന്ദ ലക്ഷ്മിയിൽ ഒരു പാട് കരയിപ്പിച്ചതിന് ഈ കഥയിലൂടെ ഞങ്ങളെ ചിരിപ്പിക്കുകയും ചെയ്യുന്നുണ്ടല്ലോ താങ്ക്സ് തീർച്ചയായിട്ടും ഒരു പാർട്ടും ഒഴിവാക്കുകയില്ല
@gloryjoy8804 ай бұрын
Yes
@sivaprabha34354 ай бұрын
മനസറിഞ്ഞു ഒരുപാടു ചിരിക്കാൻ കഴിഞ്ഞു സ്റ്റോറി ഒരുപാടു നന്നായിട്ടുണ്ട് ഇക്കയുടെ അവതരണം ഒരു രക്ഷയും ഇല്ല പൊളി ആണ്. ഇനിയും ഒരുപാടു entertainment പ്രതീക്ഷിക്കുന്നു
@priyaullas22174 ай бұрын
🎉🎉സൂപ്പർ 🎉🎉 ഹെഡ്സെറ്റ് വെച്ച് കഥ കേട്ടിട്ട് എന്റെ ചിരി കണ്ടുമറ്റുള്ളവർഎനിക്ക് ഭ്രാന്താണ് എന്ന് പറയുന്നു. സൂപ്പർ❤❤❤ ഒരു പത്ത് പതിനഞ്ച് മിനിറ്റ് എന്തായാലും ചിരിച്ചു തലകുത്തും ❤❤❤❤
@Dona-lf5ti4 ай бұрын
💞💞❤ സത്യമായി സമയം പോകുവാനും ചിരിച്ച് ചിരിച്ച് മരിക്കാൻ ഈ കോമഡി കേൾക്കണം സൂപ്പർ 💞💙💜🧡💚❤️
@JishaRajeesh-g6e4 ай бұрын
ഇക്ക പൊളി പിന്നെ പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ഇക്കന്റെ എല്ലാം സ്റ്റോറി കാണാറുണ്ട് ഒന്നിനോന് മെച്ചം ഇണക്കം പിണക്കം തമാശ എല്ലാം അടിപൊളി ഇതുപോലെ ഇനിയും സ്റ്റോറി പറയാൻ കഴിയട്ടെ ശരിജിക്ക എഡിറ്റ് ചെയ്യാൻ ഒരുപാട് പണി ഉണ്ട് രണ്ട് പേർക്കും ബിഗ് സല്യൂട്ട് പിന്നെ ഷാഹുൽ ഇക്കയെ ഇഷ്ട്ട മുള്ളവർ ലൈക്ക് അടിക്കു ❤👌👌
@minijestine-qi2hg4 ай бұрын
ഒരുപാട് ഇഷ്ടപ്പെട്ടു ഈ കഥ ❤ രണ്ടു മാസമായി ഓരോ ബുദ്ധിമുട്ടുകൾ ആയിരുന്നു. ഇപ്പൊ മനസ്സ് ഒന്ന് റിലാക്സ് ആയി ❤ കുറെ ചിരിച്ചു ❤ thanks ഇക്കാ ❤
@aryaskumar994 ай бұрын
ഇക്ക ഒന്നും കൊണ്ടും പേടിക്കണ്ട ഞങ്ങൾ ഇല്ല സ്റ്റോറിക്കും ഫുൾ സപ്പോർട്ട് ആയിട്ട് കൂടെ കാണും ❤️❤️
@Miras123994 ай бұрын
സൂപ്പർ ആണ് ഷാഹുൽക്ക കഥയും ഇക്ക ന്റെ അവതരണവും 👌🏻👌🏻👌🏻👌🏻 ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@nimlanimla60554 ай бұрын
ഇക്ക അടിപൊളി സ്റ്റോറിയാണ് 👍 രാവിലെ ചിരിച്ചു മടുത്തു ഇടയ്ക്കുള്ള ആ കോമഡി ക്ലിപ്പ് super 😄.next partinayi waiting ♥️♥️♥️♥️
@NusaibaShameer4 ай бұрын
🥰🥰🥰
@vineethas27604 ай бұрын
കോമഡി എല്ലാവർക്കും ഇഷ്ടം 😂😂ആണ് ഇക്ക് ❤
@bindhubindhu41474 ай бұрын
എൻ്റെ പൊന്നോ ചിരിച്ച് കണ്ണിൽ' 'നിന്ന് വെള്ളം വന്നു ചിന്നുവിനെ കുറിച്ചുള്ള വർണ്ണന അടിപൊളി അതു കൊണ്ട് അവസാനിച്ചു എന്നു വിചരിച്ചു. പക്ഷെ ഇൻജക്ഷൻ എൻ്റെ പൊന്നോ ചിരിച്ചു ഒരു വഴിയായി❤❤❤❤❤
@raninoble99123 ай бұрын
സൂപ്പർ
@Athiraprasad-58984 ай бұрын
സ്റ്റോറി സൂപ്പർ ആണ് ഇക്കാ ❤️❤️ പിന്നെ ഇക്ക ഏതു സ്റ്റോറി ചെയ്താലും സൂപ്പർഅല്ലെ 🥰🥰 🥰
@NusaibaShameer4 ай бұрын
❤❤❤
@Raheena-x6v4 ай бұрын
ഏതാ സോപ്പ് 😂😂😂
@NusaibaShameer4 ай бұрын
Lux😂
@Athiraprasad-58984 ай бұрын
@@Raheena-x6v No.1😂
@Athiraprasad-58984 ай бұрын
@@NusaibaShameer 🤣🤣
@mayapadmanabhan9564 ай бұрын
Orupad eshttamaya story kuttikaludy cheriya kumpukal samsaram okke super enikke 2 episodukal orumichha e kelkkan pattiyathe adipoli waiting❤❤❤❤❤👍
@HajaraHajara-q3m4 ай бұрын
സത്യം പറയാലോ ഇക്ക ഏത് സ്റ്റോറി പറഞ്ഞാലും അതും ആ വോയിസ് അതിൽ കേൾക്കുമ്പോൾ നെഗറ്റീവ് ഒന്നും കാണാൻ പറ്റുന്നില്ല ❤️❤️
@NusaibaShameer4 ай бұрын
ഒരുപാട് ഇഷ്ടമാണ് ഇക്ക ഈ സ്റ്റോറി 👍👍😂😂ഇക്ക ധൈര്യമായിട്ട് പറഞ്ഞോളൂ 😂കേൾക്കാൻ ഞങ്ങൾ റെഡി 👍 ഒത്തിരി ജോലി തിരക്കിനിടയിലും ഞങ്ങൾ ഈ സ്റ്റോറി കേട്ട് ചിരിക്കാൻ വരുന്നുണ്ടെങ്കിൽ അത് തന്നെയല്ലേ ഇക്കയുടെയും ഈ സ്റ്റോറിയുടെയും വിജയം 👌 നമ്മളെ കുടു കൂടെ ചരിപ്പിക്കുന്ന ഈ സ്റ്റോറി നമുക്കായി സമ്മാനിച്ച സൂര്യ സച്ചുവിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🔥🔥🔥 അപ്പൊ ഞാൻ സ്റ്റോറി കേട്ട് ചിരിക്കട്ടെ കേട്ടോ 😂😂😂😂🤣🤣
@simijiji92614 ай бұрын
@@NusaibaShameer ഞാൻ വിചാരിച്ചു ചുമ്മാ ഒരു ❤️ഇൽ ഒതുക്കിയോ നിന്റെ coment എന്ന് 🤣🤣🤣പിന്നെ തിരഞ്ഞപ്പൾ കണ്ടു ഈ essay 🤣🤣🤣
@hymasatheesh55784 ай бұрын
😂😂😂
@sooryarajesh60684 ай бұрын
🤣🤣🤣🤣🤣essay 🔥
@NusaibaShameer4 ай бұрын
@@simijiji9261 ആ... ഇത് പോലെ കണ്ണ് തുറന്ന് നോക്കാ ഞ്ഞിട്ടല്ലേ... ഇന്നലെ ഞാൻ വീണത് നീ അറിയാഞ്ഞത് കുരിപ്പേ 😂😂🤣🤣
@simijiji92614 ай бұрын
@@sooryarajesh6068 🤣🤣🤣🤣മഴയുണ്ടോ മുത്തേ
@SalmanSaluttan4 ай бұрын
അയ്യോ എനിക്ക് വെയ്യയ്യേ 🤣🤣🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴിയായി
@praseekapraseeka39854 ай бұрын
ചിന്നുകുറിച്ച് ഉപമ 😂😂👌🏻
@ShameemaShameema-ze4ps4 ай бұрын
Adipoli adipoli😂😂😂😂♥️
@athira.e19364 ай бұрын
എന്റെ ഇക്ക ചിരിച്ച് ചിരിച്ച് ചത്തു❤❤
@sooryarajesh60684 ай бұрын
ഇക്ക ❤️നിങ്ങൾ ഏത് കഥ പറഞ്ഞാലും അത് സൂപ്പറാ 👍👍 അതിനു basic ങ്ങടെ voice തന്നെയാ 🔥🔥🔥 പിന്നെ ങ്ങടെ selection കഥയും.. 🔥 കഥയെഴുതിയ രീതി മനസിലാക്കി 🔥അതിനു കൊടുക്കുന്ന 🔥voice modulation ❤❤അതാണ് ങ്ങടെ power ♥️♥️❤ all the best 👍👍👍
@hymasatheesh55784 ай бұрын
👍🏻😂
@Athiraprasad-58984 ай бұрын
❤️❤️❤️
@NusaibaShameer4 ай бұрын
@@sooryarajesh6068 പിന്നല്ല 👍🥰🥰🥰
@NusaibaShameer4 ай бұрын
@@sooryarajesh6068 ഡി ❤️മഴ ഉണ്ടോ ഇന്ന് 👍
@sooryarajesh60684 ай бұрын
@@NusaibaShameer ഒണ്ടടാ
@ancyfathima59434 ай бұрын
ഒരുപാടിഷ്ടം ഈ കോമഡി സ്റ്റോറി ♥️♥️
@Raheena-x6v4 ай бұрын
അതേടാ പാത്തു 😁😁😁
@gloryjoy8804 ай бұрын
Yes
@sooryarajesh60684 ай бұрын
@@ancyfathima5943 👍👍👍
@saravanansruthi44904 ай бұрын
😁😁😁🥰🥰🥰🥰
@shimlam40014 ай бұрын
Into kett kore chirichu😅editing oru rakshayum illa🤩faisal ikkaaaa.... Choooooppper✨
@anilasalimon25234 ай бұрын
ഞങ്ങൾ ഇങ്ങനെ അഞ്ച് പേരാണ് പരസ്പരം കളിയാക്കിയും മറ്റുള്ളവരെ കളിയാക്കലും പാര വെയ്പുംഒക്കെ ഞങ്ങളുടെ സ്ഥിരം പണിയാണ്.
@BINDHUTS-jl2dk4 ай бұрын
സൂപ്പർ സ്റ്റോറി ❤❤❤❤❤❤ ഇപ്പോഴാണ് മനസ്സ് തുറന്ന് ചിരിക്കുന്നത് ❤❤❤❤❤ അടിപൊളി ഷാഹുൽ
@sulthanafathima.k.rmuhamma56254 ай бұрын
സൂപ്പർ ബ്രോ 😂😂😂😂😂
@maniyammedepachakappura4 ай бұрын
ഈ കഥ. എഴുതിയ ആൾക്ക് . പറയുന്ന ഇക്കാക്കും. അഭിനന്ദനങ്ങൾ. ചിരിച്ച് ചിരിച്ച് കണ്ണുനീർ വരുന്നും. എന്റെ അമ്മോ. എനിയ്ക്ക് വയ്യാ. ഇങ്ങന് ചിരിയ്ക്കാൻ. ഇക്കാ. സൂപ്പറാ ഈ കഥയെല്ലാം പറയണ്ട്.❤❤❤❤❤❤❤❤❤❤❤❤❤❤❤
@sooryarajesh60684 ай бұрын
Last ആ ഡയലോഗ് കഴിഞ്ഞ് ഞാൻ നോക്കിയിരിക്കുവാ 🔥🔥🔥🤣🤣😂😂ഒന്നും കേൾക്കാഞ്ഞപ്പപ്പോൾ ഞാൻ വിചാരിച്ചു 💕🤣🤣ഫോൺ പോയെന്ന് 🤣🤣😂😂🤣തുടരും പറയണേ ഇക്ക ❤️ഇല്ലങ്കിൽ ലയിച്ചെങ്ങിരിക്കും 🤣😂😂😂🤣
@NusaibaShameer4 ай бұрын
Correct 😂😂
@Athiraprasad-58984 ай бұрын
😂😂
@nimlanimla60554 ай бұрын
😄😄😂
@ShabanaShabana-xl1yk4 ай бұрын
😂😂😂😂
@Raheena-x6v4 ай бұрын
😂😂😂
@SahiKala-x1c4 ай бұрын
സ്റ്റോറി നല്ലതാണ് ചിരിക്കാൻ👌👌👌👌👌🎉🎉🎉🎉🎉🎉😂😂😂😂😂😂😂😂😂😂😊😊😊😊😊😊😊😊😊🙏🙏🙏🙏🙏🙏💞💞💞💞💞💞 ഇക്കയുടെ ഏത് കഥയും സൂപ്പർ ആണ്
@FaseelaRamshad91274 ай бұрын
ഇക്കാന്റെ സൗണ്ടിൽ എന്തു കേൾക്കാനും ഞങ്ങള്ക്ക് ഇഷ്ട്ടം ആണ് ❤❤❤❤
@NusaibaShameer4 ай бұрын
@@FaseelaRamshad9127 👍🥰🥰
@sooryarajesh60684 ай бұрын
❤
@praveenapraveena7994 ай бұрын
Editing simhama namichu❤❤❤ shahul ikka uyrr❤❤❤ writing ❤❤❤
@bindubhuvanachandran41334 ай бұрын
എന്താ പറയണ്ടേ ഒരു രക്ഷയും ഇല്ല ഫൈസലിന്റെ എഡിറ്റിങ്ങും ഇടക്കിടെ വരുന്ന കോമഡിയും ♥️♥️♥️
@Preejarajesh-be2vc4 ай бұрын
ടോം ❤❤ ജെറി ❤❤
@well-to--do4 ай бұрын
ഇന്നത്തെ പാർട്ട് സൂപ്പർ
@anupp76944 ай бұрын
ഇടയിൽ വരുന്ന ഈ കോമഡി ക്ലിപ്പുകൾ ഈ സ്റ്റോറിയെ ഒന്നു കൂടി കൂടുതൽ മനോഹരമാക്കുന്നു. സൂപ്പർ സൂപ്പർ ഇക്ക ട്രാജഡി ഒന്നുമല്ല കോമഡി തന്നെയാണ് നിങ്ങൾ ഏത് സ്റ്റോറി അവതരിപ്പിച്ചാലും പുളിയല്ലേ എല്ലാ സ്റ്റോറിക്കും അതിന്റേതായ ഫീൽ ഉണ്ട് അത് പറയാതെ വയ്യ ഇക്കാ നിങ്ങൾ മുത്തല്ലേ. പിന്നെ എഡിറ്റ് ചെയ്യുന്ന ഫൈസലിക്കാ. എഴുത്തുകാരന് ഓവർ സംഘത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു💐😂😂😂😂😂
@ashashaji7944 ай бұрын
എനിക്കും കോമടി കഥയാണ് ഇഷ്ടം
@SameeraThajudheen-fv6ut4 ай бұрын
ഞാൻ 3വട്ടം കേട്ടു സൂപ്പർ ചിരിച്ചു മനസ്സ് നിറഞ്ഞു
@jasminnizarmulloli-nq6nf4 ай бұрын
സൂപ്പർ ❤❤❤❤❤❤അടിപൊളി.❤❤❤❤❤❤❤.
@AdriaAntony4 ай бұрын
ഏതു കഥ ആയാലും ഞങ്ങൾ കേൾക്കും അത്ര മേൽ അഡിക്റ്റായി പോയി ഈ വോയ്‌സിന് 🔥🔥🔥
@Chandrikasuresh-i8o4 ай бұрын
അയ്യോ ചിരിച്ചു ചിരിച്ചു കോഫി എന്റെ നെറുകെ കേറി
@saravanansruthi44904 ай бұрын
Ufff ... Oru രക്ഷയും എല്ലാം... ബ്രോ യുടെ സൗണ്ട് ...കഥയിൽ ഇല്ലാതെ നന്മേ ചിരിപ്പിക്കാൻ വേണ്ടി ഇടക്ക് ഇടക്ക് പറയുന്ന ഡയലോഗ് .... 😁😁അതൊരു രക്ഷയും ഇല്ല.... 🥰🥰🥰ഇതു പോലെ ഉള്ള കഥകൾ 3 മണിക്ക് ചാനൽ ആയാൽ കൊള്ളാം എന്നു എന്റെ അഭിപ്രായം വേറെ ഒന്നുമല്ല അടുക്കളയിൽ പോരാടുന്ന സമയം ആയതിനാൽ...... ചിരിയുടെ ചാനൽ പരിപാടിയായി 3മണിക്കുള്ള ചാനൽ ഒന്നു ഉപയോഗിക്കുമോ.... 🤣🤣🤣ഇതുപോലെ എഴുതുന്ന കഥകൾ ബ്രോയുടെ സൗണ്ടിൽ കേൾക്കാൻ oru കൂട്ടം ഞങ്ങൾ ഉണ്ടേ.... 🥰🥰🥰🥰 negative ayalum posittiveyalum reply ..........
@Sheeja-sreeraj9254.2ago4 ай бұрын
😅😅😅😅എന്റെ പൊനോ ചിരിച്ചു പോയില്ലേ എല്ലാവരും എനിക്ക് ഇഞ്ചക്ഷൻഅത് ഒരു സംഭവം താനെ എന്റെ പൊനോ ഓർമിപ്പിക്കലെ 😢😅😅
@niyajohny42074 ай бұрын
Super story adipoli onnum parayan vakkukal ella poli story chirichu chakum waiting for next part
@Chikku8204 ай бұрын
❤❤❤ Tom and Jerry ❤❤❤
@Shivanidamodaran4 ай бұрын
സൂചി കുത്തുമ്പോ എന്റെ അതേ അവസ്ഥ അഞ്ചാള് പിടിച്ചു vekkanam enne😁😎
@NusaibaShameer4 ай бұрын
🥰😂
@sooryarajesh60684 ай бұрын
കെട്ടിയിടട്ടെ ശിവ 🔥♥️♥️
@sulfathnajeem80164 ай бұрын
ഇത് എഡിറ്റിംഗ് ചെയുന്ന ഫൈസൽ ഇക്കാ 👏
@nasarbinansar4514 ай бұрын
അൽഹംദുലില്ലാഹ് സുഗാണ് ഇക്കാ സ്റ്റോറി spr ആണ് ട്ടോ
@nandananayana74254 ай бұрын
Super story i love comedy story. ❤️❤️❤️
@meenuanoop24814 ай бұрын
Pwolichu ekka
@athirapk26294 ай бұрын
Super story... Super voice 🥰🥰🥰
@raihanathubaid64884 ай бұрын
ഇക്ക സ്റ്റോറി ഇപ്പോയ കേട്ടത് സൂപ്പർ
@hymasatheesh55784 ай бұрын
💞💞ടോം ആൻഡ് ജെറി 💞💞 എല്ലാവരും വാ നമ്മൾക്ക് ചിരിക്കലോ 😂😂😂😂😂😂😂
@NusaibaShameer4 ай бұрын
😂😂😂
@Raheena-x6v4 ай бұрын
പിന്നല്ല 😁😁😁
@thasnika11644 ай бұрын
അടിപൊളി യാണ് ekka🤣🤣🤣🤣🤣🤣
@shajimpshajimp66654 ай бұрын
Super❤ ഒരു രക്ഷയുമില്ല ചിരിച്ച് ചാകും❤ പാഞ്ചാലികൾ Super ആണ്❤❤❤
@ancyfathima59434 ай бұрын
♥️♥️ടോം ആന്റ് ജെറി ♥️♥️
@Abhis4644 ай бұрын
❤❤Adipoli story❤super❤❤
@Dona-lf5ti4 ай бұрын
💞💞 ടോം ആന്റ് ജെറി 💞💞 💙💚 കിച്ചു 💙❤️ അനു 💙💚 💜🧡 മഹി 💕 ദേവു 💜🧡 💖❤️ കാത്തിക് സാർ 💙💞 ആമി 💖❤️
@jincyaugustine19304 ай бұрын
Supper Kichu❤Anu❤
@anusree63954 ай бұрын
പൊളി ❤️❤️🥰🥰🥰🥰😁😁😁😁😁😁😁😁😁😁
@sindhuvinodsindhuvinod12674 ай бұрын
സൂപ്പർ സൂപ്പർ പൊളിച്ചു😂😂😂😂😂😂❤❤❤❤❤
@binijabinija4 ай бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിയായി.
@safariyasafu23884 ай бұрын
Super👍🏻
@kochumonjoshi33464 ай бұрын
💞💞 ടോം അന്റെ ജെറി 💞💞 ❤❤ അനു ❤❤ ദേവു ❤❤ 💕💕 കിച്ചു 💕💕 വിച്ചു 💕💕
@sinan-ur6uk4 ай бұрын
Sooper story😂
@reshmavipin17494 ай бұрын
ഐയോ..... പെട്ടന്ന് തീർന്നു..... But super episodes....കട്ട waiting for next episode....
@anubinoy34294 ай бұрын
സൂപ്പർ
@MaisaSubair4 ай бұрын
Waiting
@ShahisthaCm4 ай бұрын
Shahul ikka sheriya 😂😂😂😂
@shoukathmanuppa41144 ай бұрын
സൂപ്പർ ഇക്ക 👍👍👍👍👏👏👏
@nourin7233 ай бұрын
ഇത് edit ചെയ്യുന്ന ഫൈസിക്കക്ക് ഒരു കുതിരപ്പവൻ 👍🏻👍🏻👍🏻👍🏻 Soud പിന്നെ പറയേണ്ടല്ലോ.... ഇതിനു മുന്നേ ഗാഥ യുടെ my boss എന്ന കഥയായിരുന്നു ഒരുപാട് ചിരിപ്പിച്ചത് 😂😂😂അത് ഒടുക്കം മനുഷ്യനെ ബേജാറാക്കി 😄
@PreethyJohnson-cf1gn4 ай бұрын
Super super story ❤❤❤
@aryak13484 ай бұрын
Adi poli
@SheejuKs-kq4ze4 ай бұрын
സത്യം കോമഡി തന്നെ ആണ് നല്ലത്
@SatheeshKumar-xh5xe4 ай бұрын
Adipoli polichu muthe
@JasnaShiyad4 ай бұрын
Kathirikayirnnu
@well-to--do4 ай бұрын
സൂപ്പർ പിന്നെ നമ്മുടെ കർണ്ണൻ ചേട്ടൻ എവിടെ ചോദിച്ചു ഇന്ന് പറയണം
@nijaraju48904 ай бұрын
Super
@shynip33924 ай бұрын
പൊളി ആണ്
@sruthiranjith32414 ай бұрын
സൂപ്പർ കഥ ഒരുപാട് ഒരുപാട് ഇഷ്ടമായി👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️
@ArunArun-pw9ob4 ай бұрын
🥰🥰🥰
@ShifuAyishu4 ай бұрын
സൂപ്പർ 🥰🥰🥰
@ancyfathima59434 ай бұрын
ഹായ് 💕💕 അതെ ഇക്കാ പറഞ്ഞപോലെ കഥ കേൾക്കുന്നവർ നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും എല്ലാവരും അവരവരുടെ അഭിപ്രായം കമന്റ് ആയി പറയിൻ സുഹൃത്തുക്കളെ ♥️♥️♥️ഇനിയിപ്പോ ഒന്നും പറയാൻ കിട്ടിയില്ലെങ്കിൽ ഓരോ ഇമോജിയെങ്കിലും ഇട്ടിട്ട് പോയിൻ 😄😄ഇത്രയും എഫർട്ട് എടുത്ത് നമുക്കുവേണ്ടി കഥ ചെയ്യുന്ന ഇക്കാക്കും എഡിറ്റ് ചെയ്ത് കൃത്യ സമയത്ത് കഥ പോസ്റ്റ് ചെയ്യുന്ന ഫൈസൽ ഇക്കാക്കും ഇതൊക്കെയല്ലേ നമുക്ക് തിരിച്ചു കൊടുക്കാൻ പറ്റു 🥰🥰നമുക്ക് നമ്മുടെ കമന്റ് ബോക്സ് നിറയ്ക്കണം 🥰♥️♥️♥️
@sooryarajesh60684 ай бұрын
@@ancyfathima5943 പിന്നെന്താ മുത്തേ 🔥🔥🔥 ഇജ്ജ്‌ജ് ആ വഴി വരണേ 🔥🔥👍👍കാണാം 😂😂
@hymasatheesh55784 ай бұрын
❤❤
@Athiraprasad-58984 ай бұрын
❤️❤️
@gloryjoy8804 ай бұрын
❤❤❤
@Raheena-x6v4 ай бұрын
❤❤❤❤❤❤❤❤❤❤❤
@ansiyaansiya32444 ай бұрын
സൂപ്പർ കഥചിരിച് ചാവും 😂😂😂😂❤❤
@SoudhaBari4 ай бұрын
Supr story😍👍
@rechurechuzz241184 ай бұрын
Ayyo aniku enni chirikan viyaa😅😅😅😂😂
@aswathyat-w1w4 ай бұрын
കഴിഞ്ഞ 10 ഭാഗവും കേട്ടു 👌👌👌👌
@aswathyat-w1w4 ай бұрын
ചില പ്പോൾചിലഭാഗങൾകേൾകുമ്പോൾ അറിയാതെ ചിരിച്ചുപോകും👌👌👌കഥയാണ്
@semeenasemeena22524 ай бұрын
Nice story ❤️❤️❤️
@Binulal-cc8kb4 ай бұрын
ഫസ്റ്റ് ഞാൻ❤
@bhadraumeshixb41724 ай бұрын
Yes shahul ikka ithu othiri chirippikkunnu , tension life il oru relaxation anu , thank you
@PrakashTv-xq2zi4 ай бұрын
❤️❤️👌
@Hashirhashivlgs4 ай бұрын
സൂപ്പറാണ് ഇക്കാന്റെ full സ്റ്റോറി
@Muhammsabi-ul1fq4 ай бұрын
ഇടക്ക് ഉള്ള ചിരി😆😆😆എന്റെമേ❤❤❤❤❤❤ അടിപൊളി
@NusaibaShameer4 ай бұрын
❤
@simijiji92614 ай бұрын
ന്റെ മുത്തേ gud മോർണിംഗ് ചക്കരെ ❤❤❤break fast കഴിച്ചോ da