തള്ളി മറിക്കാൻ ഇക്ക വന്നു 😂കേട്ട് ചിരിക്കാൻ ഞാനും വന്നു 😂😂നിങ്ങളോ guys 👍
@FaisalBabu-g5dАй бұрын
😂😂😂
@nimlanimla6055Ай бұрын
ഞങ്ങളും റെഡി 😄😄👍
@Mufeedasafvan4906Ай бұрын
😂😂😂
@Chikku820Ай бұрын
😂😂😂😂😂
@Athiraprasad-5898Ай бұрын
റെഡി 👍😄😂
@ancyfathima5943Ай бұрын
പൊട്ടിച്ചിരിക്കാൻ രണ്ട് കഥകൾ ♥️ടോം ആന്റ് ജെറി ♥️ ♥️ഉണ്ണിയാർച്ച ♥️
@Mufeedasafvan4906Ай бұрын
❤
@Athiraprasad-5898Ай бұрын
😂😂
@sooryarajesh6068Ай бұрын
🔥🔥🔥
@Shameer-p7cАй бұрын
😂❤
@gloryjoy880Ай бұрын
❤❤❤
@reshmaachu122Ай бұрын
കിച്ചു 😘 അനു വേഗം സെറ്റ് ആകാൻ കാത്തിരിക്കുന്നവർ വരൂ 😘😘😘
@shahanasharin5515Ай бұрын
Intro പൊളി ആണ് ബട്ട് സ്റ്റോറി വേഗം thirnnu
@gloryjoy880Ай бұрын
Yes
@IbrahimKp-e7iАй бұрын
Yes
@FouziaFousi-wh9ryАй бұрын
ഇൻട്രു parayunnathinn കുഴപ്പം ഇല്ല but കഥ പെട്ടന്ന് തീരുന്നുണ്ട് കുറച്ചതുംകൂടെ നേരം ഉണ്ടായാൽ nalladhayirunnu
@hamsamongam4791Ай бұрын
നിങ്ങളുട എല്ല കഥ കളും കേൾക്കാറുണ്ട് എല്ലാം അടിപൊളി 👍👍👍
@Wee_hАй бұрын
കിച്ചുവും അനുവും ഒന്നവുമോ 😊 ഇതിൽ മെയിൻ character എന്ന് ഇല്ലല്ലെ.😂. എല്ലാവരും പോളി ആണ്.അത് പോലെ ഉന്നിയർച്ചയും ഒറ്റദിവസം കൊണ്ട് മനസ്സിൽ കയറി കൂടി😊❤
@athiraachu3366Ай бұрын
y❤️❤️❤️❤️❤️
@gloryjoy880Ай бұрын
❤❤❤
@abhayan6222Ай бұрын
ഇക്കാ എനിക്ക് ഒത്തിരി ഇഷ്ടമായി കഥ എൻറെ മനസ്സിൽ എന്തൊക്കെയോ ഒരു പ്രയാസം ഉണ്ടായിരുന്നു എന്താണ് എന്ന് പറയാൻ അറിയാത്ത ഒരു പ്രയാസം ഈ കഥ കേട്ടതോടെ കൂടി ആ പ്രയാസം പോയി ഇപ്പം മനസ്സും ഹാപ്പി അതുകൊണ്ട് ഇക്കയുടെ ഒരു പാട് നന്ദി❤❤❤❤😂
@ancyfathima5943Ай бұрын
കാത്തിരുന്നവർ ആരൊക്കെയാ ♥️
@aryaskumar99Ай бұрын
Vannu
@ancyfathima5943Ай бұрын
🥰🥰@@aryaskumar99
@Mufeedasafvan4906Ай бұрын
ഞാൻ ഉണ്ട് മുത്തേ ❤️
@najeenasidiq9250Ай бұрын
😊
@gloryjoy880Ай бұрын
Me
@ParvathyNidhin-o4oАй бұрын
നല്ല പനി ആണ് ഇക്ക എന്നാലും എനിക്ക് കഥ കേൾക്കാതിരിക്കാൻ പറ്റുന്നില്ല ☺️😍ഹോസ്പിറ്റലിൽ പോയിട്ട് വന്നിട്ട കഥ കേൾക്കാൻ ഇരിക്കുന്നെ ❤❤❤🥰🥰🥰🥰
@ancyfathima5943Ай бұрын
♥️♥️ടോം ആന്റ് ജെറി ♥️♥️
@sooryarajesh6068Ай бұрын
❤❤
@hymasatheesh5578Ай бұрын
😂😂ടോം ആൻഡ് ജെറി 😂😂 💜💜💜💜💜💜💜💜💜💜💜💜
@sooryarajesh6068Ай бұрын
❤❤❤
@SujinaKm-e9cАй бұрын
Ikkayude Ella kadhakalum kelkarund oronnum different feel aanu, pinne ikkayude sound parayathe vayya magical voice
@vidyamolpb2381Ай бұрын
എന്റിക്ക ഞാൻപൊതുവെ കഥയെല്ലാംതീർന്നിട്ടുകേക്കുന്ന ആളാ പക്ഷേ എങ്ങനെയോ കൈതട്ടി ഒരുപാർട്ടുവന്നു കഥയിൽമുഴുകി ചിരിച്ചുചിരിച്ചു മടുത്തു പിന്നെ തൊട്ടടുത്തുന്നു അയ്യോ അയ്യോഎന്നഒച്ചകേട്ട് തിരിഞ്ഞുനോക്കിയപ്പോൾ അരിയിലെ നെല്ലുപെറുക്കികൊണ്ടിരുന്ന അമ്മായിയാമ്മയുടെ പുറത്തിനിട്ട് അടിച്ചടിച്ചചിരിച്ചോണ്ടിരുന്നേ നോക്കിയപ്പോൾ അമ്മഭദ്രകാളിയായിനിക്കുന്നു പിന്നെ ഞാനിനാട്ടുകാരിയല്ലേ എന്നഭാവാതിൽ അങ്ങ്പോയി
@ashwathikolliyan5542Ай бұрын
Going so super and romantic powerful story ❤❤❤
@Athiraprasad-5898Ай бұрын
ഞങ്ങടെ മുത്താണിക്ക😄 ഞങ്ങടെ സ്വത്താണിക്ക 😄ഭയങ്കര തള്ളാണിക്കാ ആ ആ... 🤣🤣🤣
@Mufeedasafvan4906Ай бұрын
👍🏻👍🏻👍🏻
@sooryarajesh6068Ай бұрын
ദൈവമേ 😂😂ജപ്തി ചെയ്യുവോടി 😂😂
@Athiraprasad-5898Ай бұрын
@@sooryarajesh6068 😂😂😂
@Shameer-p7cАй бұрын
ഇത്രക്ക് വേണോ 😂😂😂
@C4_thechАй бұрын
ഷാഹുലിക്ക മനസ്സിലെ ഒരുപാട് സങ്കടങ്ങൾക്കിടയിലാണ് ഇങ്ങളെ സ്റ്റോറി കേൾക്കുന്നെ ജീവിതം മടുത്തു അവനിപ്പിക്കാൻ വരെ മനസ്സിൽ വന്നിരുന്നു അപ്പോഴണ് സ്റ്റോറി കേട്ടദ് shalikka ഇങ്ങൾ കാരണം ഒരു ജീവൻ രക്ഷപെട്ടു ഒരുപാട് പൊട്ടിച്ചിരിച്ചു ഇപ്പോ ഞാൻ ഹാപ്പി ആണ് anyway thanks a lot❤
@shajimpshajimp6665Ай бұрын
❤ ഇന്ന് ഇക്കായുടെ തള്ളൽ കേൾക്കാതെ ഒരു സുഖവുമില്ല😂😂 സഞ്ജയ് വീണ്ടും ചോദിച്ച് വാങി❤ ആദർശ് കിച്ചു അനു ഇവർ തമ്മിൽ എന്തോ പ്രശ്നമുണ്ട്❤ ചിന്നുവിൻ്റെ ചെക്കൻ ലാൻ്റ് ആയി❤കിച്ചു അനു പ്രണയ നിമിഷത്തിന് waiting❤❤❤
@KichukichuKichu-j8nАй бұрын
❤️❤️ഒരു ടോം & ജെറി ❤️❤️അങ്ങനെ ചിന്നുവിനു ഒരാൾ സെറ്റായി വരുന്നു.., ❤️❤️സൂപ്പർ
@ashitham.k1940Ай бұрын
ഇക്ക,ഇക്ക എനിക്ക് ചിരിച്ചിട്ട് ഇരിക്കനോ നിൽക്കാനോ പറ്റുന്നില്ല 😁
@RajeevSumi-u8uАй бұрын
❤❤ ORU TOM AND JERY LOVE STORY ❤❤ Ayalude name enthayirikkum aa chinnuvinu chothikkammayirunnu innu comedy kurach undayullu naalathe partinu waiting ❤ ❤❤Kichu❤Anu❤❤
@JishaRajeesh-g6eАй бұрын
ഇക്ക ഞാൻ അമ്മുട്ടി എന്റെ പൊന്നിക്ക ഇജാതി തള്ള് കേട്ട് ചിരിച്ച് ചിരിച്ച് മസ്തിഷ്ക മരണം സംഭവിക്കാത്തത് ഭാഗ്യം 😁😁😁
@niyajohny4207Ай бұрын
Sanjay ku angane thanne vennam . Ee story ketta chirichu chakum . Oru rakshayum ella ee story . Super story adipoli waiting for next part
@mayapadmanabhan956Ай бұрын
Super katha series aakunnu 👍❤❤❤❤❤
@NizaamiTllАй бұрын
ചിന്നുനും കിട്ടി ഒരുത്തനെ അവനക്കെങ്കിലും ഒരു ബുദ്ധി കൊടുക്കട്ടെ. ഇവരെ പോലെ കിളിപോയ ഒന്ന് അവരുതേ എന്ന്. 😂😂😂😂😂😂😂ആഗ്രഹിക്കുന്നു 😊
@maniyammedepachakappuraАй бұрын
ഇക്കാ. തള്ളില്ലാത്തതു കൊണ്ട്. ഒരു രസവും. ഇനി. നാള് സാമ്പാറ് ഉണ്ടോ. എന്ന്. നോക്കാ.. ഈ കഥ. കേട്ടില്ലോൽ എന്തോ പോല് പോല് എന്താന്ന്. പറയാൻ പറ്റുന്നില്ലാ............. ഓക്ക് ഇനി. നാള്: കഥ. സൂപ്പർ❤❤❤❤❤❤❤❤❤
@SameeraThajudheen-fv6utАй бұрын
അടുത്ത ഫെർഫോമൻസ് ivide നാളെ kooiii🥰🥰
@vyshnavivyshu9556Ай бұрын
🤣🤣 എന്റെ ഷാ ikka.. ആനേടെ വായിലേക്ക് കോട്ടതേങ്ങ തിരുകുന്ന പോലെ.. ആ ഉപമ പൊളിച്ചു ട്ടോ... Hdset വെച്ച് കഥ കേൾക്കുന്ന ലെ ഞാൻ : ഈ ഒരു ഡയലോഗ് കേട്ടപ്പോ ചിരിക്കുന്നത് കണ്ടപ്പോ എനിക്ക് വട്ടാണോ എന്നാ രീതിയിൽ വീട്ടുകാരുടെ ഒരു നോട്ടം.. 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅എന്റെ പൊരിച്ചത് മത്തി മീമി 🤣🤣🤣🤣🤣🤣🤣🤣 ദേവു വേറെ ലെവൽ ആണേ...😂
@Aizah1883-v3lАй бұрын
സൂപ്പർ 👌👌👌
@shifasal9193Ай бұрын
നേരത്തെ വന്നതാ ഇവടെ വന്നപ്പോൾ അര മണിക്കൂർ മുന്നേ വരാമായിരുന്നു. ......എന്ന് തോന്നി 😅
@ancyfathima5943Ай бұрын
അപ്പോ ഇന്ന് ഇൻട്രോ സ്വാഹാ 😂😂😂
@jasminnizarmulloli-nq6nfАй бұрын
ഒത്തിരി ചിരിച്ചു. അടിപൊളി ❤❤❤❤❤❤❤❤❤❤❤❤
@aswathyshalini8242Ай бұрын
സൂപ്പർ story👍👍👍👍👍👍
@saifunnisap.v9477Ай бұрын
❤️❤️❤️ workingday aanu odivannu.. Hoo thallal illa story kelkatte❤❤❤
@Tincy-c3pАй бұрын
Nalathe partsinayi waiting 🥰
@Ayishuzzz-d6tАй бұрын
ഞാൻ ചിരിക്കാൻ വന്നു 😂😂😂😂😂
@AswathyBinu-hf4exАй бұрын
Hi ഇക്കാ😍😍😍
@sooryarajesh6068Ай бұрын
❤❤
@adamsfashionworld544Ай бұрын
എത്ര നേരമായി ഇക്ക കാത്തിരിക്കുന്നു നിങ്ങളുടെ കഥ കേൾക്കാൻ
@binijabinijaАй бұрын
സൂപ്പർ.
@ajzalajmal2801Ай бұрын
Hai വന്നു സ്റ്റോറി 🥰🥰🥰🥰
@reshmaachu122Ай бұрын
ഞാൻ എത്തി 😁😁
@sooryarajesh6068Ай бұрын
ഷാഹുലിക്കന്റെ ശ്രദ്ധക്ക്!!! ഇന്ന് intro ഇല്ലാത്തതിനാൽ 🤣🤣 ഇക്ക ഫ്രീ ആണല്ലോ 🔥🔥അതുകൊണ്ട് ഇത്രയും ദിവസത്തെ ഇൻട്രോയുടെ ഫലമായ തുപ്പിയ മണ്ണും 🤣കപ്പിയ മണ്ണും 😂😂 കിളിപോയവർ പൊഴിച്ചിട്ട തൂവലുകളും ,, തൂത്തുവാരി 🔥അടിച്ചു തുടച് കമന്റ് box ക്ലിയൻ ആക്കിയിടണം 🔥🔥 എന്ന് അറിയിച്ചു കൊള്ളുന്നു 🔥🔥 അപ്പൊ കടുപ്പത്തിലൊരു ചായ കുടിച്ചിട്ട് തുടങ്ങിക്കോ 😂😂എന്ന ഞങ്ങളങ്ങോട്ട് 😂😂ഗഥ...... കേൾക്കട്ടെ 😂😂😂
@Mufeedasafvan4906Ай бұрын
🤣🤣
@Athiraprasad-5898Ай бұрын
🤣🤣🤣
@SachimapSachuАй бұрын
😂😂
@Shameer-p7cАй бұрын
പോ.. കുരിപ്പേ 😂😂
@Kidgaming-pcАй бұрын
Vishama ഘട്ടത്തിൽ ഇങ്ങനെ യുള്ള കഥകൾ കേട്ടാൽ മനസ്സ് ഒന്ന് ശാന്തമാവും ഇന്നലെ രാത്രി എന്റെ ഇക്ക സൗദിയിലേക്ക് പോയി ഇന്നലെ ബിസി ആയിരുന്ന കഥ കേൾക്കാൻ കഴിഞ്ഞില്ല അപ്പൊ ഇന്ന് 2എപ്പിസോടും ഒരുമിച്ച് കേട്ടു മനസ്സറിഞ്ഞു ചിരിച്ചു മനസ്സൊന്നു ശാന്തമായി താങ്ക്സ് ശാഹുൽ ഇക്കാ
@kochumonjoshi3346Ай бұрын
💕💞 ടോം അന്റ് ജെറി 💞💞 ❤❤ കിച്ചു ❤❤ അനു ❤❤
@sgos26908 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@shifushifana6813Ай бұрын
ഞാൻ വന്നൂ❤❤
@ajzalajmal2801Ай бұрын
Kakku thudagiko💞💕🤭
@amruthamariathomasbinu1733Ай бұрын
ഫസ്റ്റ് ❤❤❤
@KannanMunnaАй бұрын
സുപ്പർ story❤❤❤
@AmbiliJaisonАй бұрын
Kurachu വൈക്കി പോയി ❤
@AfeefaNasrin-m4qАй бұрын
സൂപ്പർ
@SowmiaMohananАй бұрын
കിച്ചുവിന്റെയും അനുവിന്റെയും പ്രണയം സഫല്യം ആകാൻ കാത്തിരിക്കുന്നു ❤
@WuusususZhzhzhzhjzАй бұрын
Tom &jery. 10മണിക്ക് പിന്നെ ഉണ്ണിയാർച്ച 5മണിക്കും ആക്കിയ നന്നായി ഇല്ലെങ്കിൽ എന്നെ ഏട്ടൻ ഏതെങ്കിലും കിണറ്റിൽ കൊടുപോയി ഇടും 10മണിയിക്കും ഞാൻ ചിരിച്ചു ചിരിച്ചു..😂😂😂കരയും ഇപ്പൊ 5മണിയിക്കും ഇതു തന്നെ അവസ്ഥ 🤣🤣🤣🤣🤣🤣🤣ഇക്കാ സൂപ്പർ കഥ
@SajiniS-uq7srАй бұрын
❤❤❤ Super ❤❤
@nishap5873Ай бұрын
വൗ സൂപ്പർ. 💞💞💞💞💞💞💞💞
@Dona-lf5tiАй бұрын
💞 ടോം ആന്റ് ജെറി 💞 💙 കിച്ചു 🧡 അനു 💙 💚 വിച്ചു ♥️ അഭി 💚 💕 മഹി 💚 ദേവു 💕 🥰 കാർത്തിക് 💙 ആമി 🥰 ♥️ ജിത്തു 💜 ശ്രീ ♥️ 💜 ദേവൻ 🥰 ആരു 💜
@anilasalimon2523Ай бұрын
ഞാനും വരുന്നു തള്ള്കേൾക്കാൻ
@NoufiyaShanАй бұрын
ഇൻട്രോ വേണം അതുപോലെ സ്റ്റോറിയുടെ ലെഗ്ത് കൂട്ടണം ഇക്ക
@sruthisivankuttyАй бұрын
❤🥰ഞാൻ താമസിച്ചു പോയി ❤ഒന്ന് ചിരിച്ചിട്ടു വരട്ടെ 🥰❤️
@SupriyaS-tb9bnАй бұрын
❤❤❤❤ super
@minijestine-qi2hgАй бұрын
Adipoli 🔥🔥🔥🔥🔥
@sooryarajesh6068Ай бұрын
ഇക്ക 🔥🔥ഇജ്ജ് ആ പറഞ്ഞത് 🔥🔥correct 🔥 ഒരു ഭീകരജീവിയാണെന്ന് ഞാൻ വിചാരിച്ചു 😂😂but വെറുത സിന്തിച്ചു 😂😂😂 ഗക്കൂസിൽ കേറി കമന്റ് വായിക്കുന്ന ഇങ്ങളെ ഇനി എന്തു പറയാൻ 😂😂 എന്നും ആരായാണോ വയറിളക്കുന്നത് എന്ന് ചിന്തിച്ചിരിക്കുന്ന പാവം ഞങ്ങൾ 😂😂നിങ്ങൾ ലോല ഹൃദയനും 🔥🔥സലിം കുമാറും 🔥സുരാജ് ഒക്കെ യാണെന്ന് ❤️intro തെളിയിച്ചു 👍👍👍 ഇതുപോലെ എല്ലാം ഉണ്ണിയാർച്ചയിലും പ്രതീക്ഷിക്കുന്നു 😂😂
@Shameer-p7cАй бұрын
🤣🤣🤣പൊളിച്ചു 😂😂
@saravanansruthi4490Ай бұрын
മുത്തേ 🥰🥰
@sooryarajesh6068Ай бұрын
@@saravanansruthi4490 ന്താടാ 💕
@sooryarajesh6068Ай бұрын
@@Shameer-p7c foodiyo 👍
@sruthisivankuttyАй бұрын
❤😂ടോം ആൻഡ് ജെറി❤🥰 🥰❤കിച്ചു ❤🥰അനു 🥰❤
@sandhyasandhya9207Ай бұрын
സൂപ്പർ 😂🥰
@SirajudeenVBadarudeenАй бұрын
S P അണ്ണൻ സോയം പുകഴ്ത്തി
@varshats534Ай бұрын
ഹി ഫ്രണ്ട്സ് ഞാൻ എത്തി നമുക്ക് ഒരുമിച്ച് ചിരിക്കാം 😂❤❤❤❤
@sooryarajesh6068Ай бұрын
ബാറു 😂
@varshats534Ай бұрын
@@sooryarajesh6068 😂😁
@Shameer-p7cАй бұрын
😂😂
@ancyfathima5943Ай бұрын
♥️♥️🥰💕💕
@JayaV-v2oАй бұрын
😍😍🌹🌹👌🏻👌🏻
@sangeethasujeesh5132Ай бұрын
കിച്ചു ❤️അനു
@rinu_razzАй бұрын
എന്റെ പോന്നു സാഹുൽ സാറെ.......സോറി സോറി ശാഹുൽകാക്ക..... കിച്ചുവും അനുവും എന്ന സെറ്റ് ആവുക.💞 ഞാൻ സെറ്റ് ആയില്ലെഗിലും ഇവര് സെറ്റ് ആവനിട്ടു എനിക്ക് ചെറിയ ഒരു വേഷമാവും സങ്കടവും കരച്ചിലും വരുന്നു😌🥹😂 പിന്നെ 😂 ഈ ചിരി നമ്മടെ ചിന്നുടെ സംസാരം കേട്ടിട്ട് ആണ് ട്ടോ.. സിർർർ😆🤣😀 ചിന്നു എന്നെ പോലെയാ കൊറച്ചു സംസാരിക്കുന്ന കുട്ടത്തിലാ....... പക്ഷെ എന്നെ എല്ലാരും തട്ടികളിക്കുന്ന പാമ്മാച്ചൂട്ടിപോലെയാ പിന്നെ എല്ലവരും സോപ്പിങ്ങിളുടെ എന്നെ കയ്യില്ലക്കി ഓരോന്ന് മേടിക്കും ഞാൻ വാഗി കൊടുക്കാനും😮 പിന്നെ സ്കൂളിൽ പോകുബോൾ ക്യാഷ് എന്റെന്ന് വാഗും പക്ഷെ പയിസ തിരിച്ചു തരില്ല..................... പിന്നെ എന്റെ ബെസ്റ്റ് ഫ്രണ്ട് ശഹുൽ കാക്കാന്റെ സ്റ്റോറിയായ....😅 പിന്നെ സാഹുൽ കാക്കയും ഒരു രക്ഷയുമില്ല്ല സ്റ്റോറി അടിപൊളിയാ ഞാൻ വെറുതെ പറയുകയെല്ല സീരിയസ് ആണ് സീരിയസ് ആയി ഹോസ്പിറ്റലിൽ ആല്ലാട്ടോ 😅😅😅😅 😆 പിന്ന്നെ ഈ സ്റ്റോറിയിലെ എല്ലാരേയും ഇന്ക് ഇഷ്ട്ട്ടാ ഡോ ഇക്കന്റ് ആ ചിരി ചിരിച്ചു ചിരിച്ചു ഒരുവിധമായ്യ് 😊😊😊😊അതെ എന്റെ മെയിൻ ഹോബിയ വായിനോട്ടം പക്ഷെ ഒന്നും അങ്ങ് സെറ്റ് ആവുന്നില്ലേ പക്ഷെ one side ആയി ആയിട്ട്ടറ്റോ set ആവാൻ താല്പര്യമില്ലെന്നിട്ടല്ല 😌 ഉമ്മകും ഉപ്പാകും നല്ല വിശ്വാസമാ 😅എന്നെ ....എന്നെ പൊക്കിപറയാൻ ഞാൻ തന്നെ അല്ലതെ വേറെ ആര് പൊക്കാൻ ആണ് പിന്നെ ആ ചുടുവെള്ളാറ്റിലെ ചത്ത അണുക്കൾ ഇ ഡയലോഗ് ഞാൻ എന്റെ അനിയനോട് പറഞ്ഞു അവ്ന്നും ഇത് ഏതു കുജിൻന്റെ കുട്ടി എന്ന് എന്നെ അന്ധം വിട്ടു നോക്കുന്നു 😮 my got😆😆😆😆😆😆😆😆😆😆😆 😅ഹേയ് ഹലോഊഊ ഞാൻ റിനു എന്നെ പരിജയ പെടുത്താൻ മറന്നോയ്യ് 😌 ഞാൻ കൊറച്ചു നേരം ബെയികിട്ടാസ്റ്റോറി കേൾക്കുന്നത് എന്റെ ഉമ്മച്ചി ഞാൻ സ്റ്റോറി വായിച്ചിട്ട് ഫോൺ അലമാരയിൽ എടുത്തു putii😂 ചവിഏയ്റ്റ് പോയി ഇന്ക് ഇപ്പളാ ഫോൺ കിട്ട്യേ ട്ടോ pinne😂എനിക്കു സ്റ്റോറി എഴുതാൻ വായിക്കാൻ ഒക്കെ ഇഷ്ട എനിക്ക് ഒരു സ്റ്റോർ സോറി സോറി സ്റ്റോർ അല്ല സ്റ്റോറി ആണ് ട്ടാ 😆 എനിക് ഇഷ്ട്ടം ആണ് ഞാൻ ഒരു സ്റ്റോറി എഴുതി തരട്ടെ അതിന്നു ഞാൻ എന്താ ചെയാ........... അപ്പോം ഞാൻ പോവാ ഓർഗാട്ടെ ആല്ലേഗിൽ ഉമ്മ ഫോൺ അയയ്യ് പോകുമ്മ്മ് 😆😆 ബെയ് ബെയ് ബെയ് okey
@Binulal-cc8kbАй бұрын
ഞാനും വന്നു😅😅😅😅
@fayisp7175Ай бұрын
❤❤❤❤❤❤❤❤❤😂😂😂😂😂😂😂polichu❤❤❤😂😂😂
@mfworldby4507Ай бұрын
❤️super story💞
@Chikku820Ай бұрын
❤❤❤a Tom and Jerry ❤❤❤
@ajitharinees3085Ай бұрын
സൂപ്പർ സ്റ്റോറി ❤❤❤❤
@anithabai7506Ай бұрын
🌹🌹
@Ayanasaneeshgs2chАй бұрын
👌🥰
@vinodhininair9215Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤l❤😂❤❤😂 super adipoli
@shiyamol2890Ай бұрын
👍
@thasrifamt5556Ай бұрын
Super story
@AnakhaRahulАй бұрын
എല്ലാരും വായോ ചിരിക്കാൻ 😂😂😂😂
@MrJojichackoАй бұрын
സൂപ്പർ 😂😂
@SameeraThajudheen-fv6utАй бұрын
🥰🥰🥰🥰🥰🥰
@NayanNeeharaKPАй бұрын
Ithenna ingane vegam theernone
@anjaly1581Ай бұрын
Enthyalum ikkayude thall ath oru vikaram thanneee ann 😂😂😂
@pillaivasanthapillaivasant6629Ай бұрын
Good comedy
@theerthaammus7282Ай бұрын
കിച്ചു 💕അനു വിച്ചു 💕അഭി മഹി 💕ദേവു ദേവൻ 💕ആരു ജിത്തു 💕ശ്രീ കാർത്തിക്ക് 💕ആമി ജമ്മു 💕 ചിന്നു 💕
@Kidgaming-pcАй бұрын
ഇൻഡ്രോ കേട്ടപ്പോ തന്നെ ചിരിച്ചു അമ്മാതിരി തള്ളൽ അല്ലെ ശാഹുൽ ഇക്ക thallunne😅😅😅
ആലപ്പുഴയിൽ നിന്ന് ബസിൽ വരുമ്പോൾ ആണ് സ്റ്റോറി കേട്ടത് ചിരി നിർത്താൻ പറ്റുന്നില്ലായിരുന്നു എല്ലാവരും നോക്കുന്നുണ്ടായിരുന്നു വല്ലോ വട്ടായി പോയന്നു ചിരിക്കാൻ വയ്യേ 😂😂😂