ജിത്തേട്ടന്റെ പാട്ട് കേട്ട് മുരുകൻ പഴ്നിയിൽ നിന്ന് ഓടി പോയോ എന്ന് ഒരു സംശയം 😂😂😂
@MalayalamStorie2 ай бұрын
ചിരിപ്പിച്ചു കൊന്നു 😁😁❤️
@varshats5342 ай бұрын
😁🤣
@NusaibaShameer2 ай бұрын
മുത്തേ 😂😂😂
@varshats5342 ай бұрын
@@NusaibaShameer oy entha muthee 😂😂😘
@ShameeraThottakkattil-pj9iz2 ай бұрын
ഇത് ശെരി അല്ല ഷാഹുൽക്ക ഫൈസൽക്ക.... Atyam പിൻ ചെയ്ത കമെന്റ് പെട്ടെന്ന് തന്നെ മാറ്റി വേറെ കമെന്റ് പിൻ ചെയ്തു.... ആദ്യമായി ഒരു കമെന്റ് പിൻ ചെയ്ത സന്തോഷത്തിൽ ഇരിക്കുമ്പോ ആണ് പെട്ടെന്ന് അത് മാറ്റിയത് 😔
@satheelarameshsatheelara-vg1ux2 ай бұрын
അടിപൊളി പനി പിടിച്ചിരിക്കുകയാണെങ്കിലും കഥ കേട്ട് അടിപൊളി തലവേദന എടുത്ത് കണ്ണിനു വെള്ളം വന്നു ചിരിച്ചു കണ്ണീന്നു വെള്ളം
@husainarahman90802 ай бұрын
ഈ പാട്ട്കൾ ഇങ്ങനെയും പാടല്ലേ ഹോ ഭീകരം 😅😅ചിരിച്ചു ചിരിച്ചു വയറു വേദനിക്കാൻ തുടങ്ങി
entha ikka intro ellathe ....athondu oru resam ella....naalelum undakuvo....super ....pavam vichu ...anum kichu kude set ayya super .....elkarum adi poliya ....achanammamaar ....next part waiting ❤️❤️❤️
@RajeevSumi-u8u2 ай бұрын
❤❤ ORU TOM AND JERY LOVE STORY ❤❤ Angane vichuvinu panni koduhu Abhi❤ ❤❤Mahi❤Devu❤❤ ❤❤Devan❤Aaru❤❤ ❤❤Vichu❤ Abhi ❤❤ ❤❤Kaathi❤Aami❤❤ ❤❤Kichu❤Anu❤❤ ❤❤Jammu❤ Chammu ❤❤ ❤❤Jithu❤Sree❤❤ ❤❤Appu❤ Chinnu ❤❤
@saifunnisap.v94772 ай бұрын
Ente ponnooo ikkaaaa❤❤❤❤❤sherikum neelaaakasham paattu polichu... School life orma vannu😂😂😂😂chirich vayyaandaayi ttoo❤❤❤
@ancyfathima59432 ай бұрын
ഇൻട്രോ കേൾക്കാൻ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നു 🤣ഇങ്ങൾക്ക് കുറ്റം കിട്ടും നോക്കിക്കോ 😂🤣🤣😂പാവങ്ങളെ ഇങ്ങനെ പറ്റിക്കരുത് കേട്ടോ 🤣🤣😂
@ancyfathima59432 ай бұрын
മനുഷ്യ ഇങ്ങളെ കഥ ഇതുവരെ കഴിഞ്ഞില്ലേ 😂🤣🤣🤣😂😂ഇക്കാ ഓടിക്കോ ബാക്കി നാളെ തള്ളാം 😂🤣വിളിക്കുമ്പോ തന്നെ പോയില്ലെങ്കിൽ പണി ആവും ഇക്കാ 🤣🤣ഓടിക്കോ 🤣🤣🤣
@dhanujap.v97942 ай бұрын
Njan eee story kelkumbol ammayodu parayum ammma dheee sp shahul vannu (sp full form സ്വയം പൊങ്ങി shahul)Ikkk ningal devu ennu parayumbol ennnaaa anno ennu aniku തോന്നാറുണ്ട്.....😘😘😘😘😘.. നിങ്ങളുടെ voiceil ദേവു എന്ന് കേൾക്കാൻ ഒരു പ്രത്യകതരം feel ആണ്.... പിന്നെ ദേവിയെ എന്ന വിളി അയൂഗോ ചിരിച്ചു പോകും അപ്പോൾ ഉള്ളത് ദേവിമ്മ യുടെ entry ഉഫ്ഫ്ഫ് വേറെ level... നിങ്ങൾ ഒരു സംഭവം തന്ന.... എൻറ്റ ട്യൂഷൻ കുട്ടികൾ എനിക്കും വട്ടു ആണ് എന്ന് വര തെറ്റു ധരിച്ചു ടൈം കിട്ടുമ്പോൾ ഇപ്പോൾ എന്ന് ഒന്നും എനിക്കും ഇല്ല...🤩🤩🤩😘😘എനിക്കും ഇഷ്ടം ഉള്ളപ്പോൾ ഞാൻ കേൾക്കും ഈൗ സ്റ്റോറി... പിന്നെ ഫൈസൽ ഇക്കൂസ്സ u r great..😂😂🤣🤣🤣😍
@ancyfathima59432 ай бұрын
♥️♥️ടോം ആന്റ് ജെറി ♥️♥️
@Murshida-v6j2 ай бұрын
Chammunte pat vallathoru patayirunnu chirichu oru vayikk aayikn super story❤❤❤❤
@faseelamuthu19622 ай бұрын
മീൻ വറുത്തു കൊണ്ടിരിക്കുന്ന ഞാൻ അഭിയുടെ കടന്നുകുട്ടിന്റെ എയർ കൊണ്ട് ചിരിച്ച് ചിരിച്ച് എന്റെ കയ്യിൽ എണ്ണ തൂവി പൊള്ളിപ്പോയി എന്റെ കരച്ചിൽ കണ്ടുകൊണ്ട് വന്ന ഇക്കാ എന്നെ വഴക്കു പറഞ്ഞു എപ്പോ നോക്കിയാലും നിനക്ക് ശാഹുൽ ഇക്ക യുടെ കഥ കേട്ടുകൊണ്ട് ശ്രദ്ധ മാറിയതു കൊണ്ടല്ലേ കൈ പൊള്ളി പോയത് എന്തായിരുന്നു ഇത്ര ചിരിക്കാൻ ഉണ്ടായിരുന്നത് എന്നൊക്കെ ചോദിച്ചു വഴക്കുപറഞ്ഞു😢 ചെയ്യുമ്പോൾ
@niyajohny42072 ай бұрын
Pattu polichu innathe part chirichu maduthu vayaru vedhana eadukkunnu super story adipoli waiting for next part
@annamariyajoseph97772 ай бұрын
😂🥰 addict ayipoyi ee storykku😇 ഡ്യൂട്ടി കഴിഞ്ഞ് മടുത്ത് വരുമ്പോൾ ഇത് കാണുമ്പോൾ കുറച്ചു ആശ്വാസം കിട്ടും 🥰
വീട്ടിലെ ജോലികൾ എല്ലാം story കേട്ട് കൊണ്ടാണ് ചെയ്യാറ് ബ്ലൂട്ടൂത് വെച്ച് കേൾക്കുമ്പോ അത് വേറെ ഒരു ഭംഗി അപ്പുറത് നിന്ന് ഉമ്മ കാര്യമായി എന്തെങ്കിലും പറയും അന്നേരം ആവും ഞാൻ ചിരിക്കുന്നത് അന്നേരം ഉമ്മാന്റെ ഒരു ദേഷ്യം കാണണം അത് വേറെ ഒരു രസമുണ്ട് എന്നാലും കഥ കേട്ട് കൊണ്ട് വീട്ടിലെ ജോലി ചെയ്യാൻ ഒരു പ്രതേക ഭംഗി ആണ്
@athira.e19362 ай бұрын
ഞാൻ ചിരിച്ച് ചിരിച്ച് ചത്തു അയ്യോ പാട്ട്😅😅😅😅😅😅😅😂😂😂😂😂😂😂😂😂
@dimfeenasabu31152 ай бұрын
ഈ കഥ ഇങ്ങനെ പോകുവണെങ്കിൽ എന്നെ എന്റെ പ്രിയപ്പെട്ട കെട്ടിയോൻ ചോദിക്കുന്ന ഊളംപാറയിൽ ബെഡ് ബുക്ക് ചെയ്യണമെന്ന്.വേറെ ലെവലല്ലേ.......
@shajimpshajimp66652 ай бұрын
ഇന്നും ഇൻട്രോ ഇല്ല ഇക്കായുടെ അസുഖം മാറിയില്ല❤ ജിത്തു ചമ്മു പാട്ട്😂😂😂❤❤
@rithurinu18972 ай бұрын
എന്റെ പൊന്നൂക്ക ചിരിക്കാൻ വയ്യാതായി 😂❤
@FaseelaRamshad91272 ай бұрын
പൊന്നുക്ക ചിരിച് ചിരിച് വയ്യാണ്ടായേ 🎉🎉🎉🎉🎉🎉
@ashwathikolliyan55422 ай бұрын
Going so super and romantic powerful story ❤❤❤❤
@misnak92382 ай бұрын
പ്രിയ സഹോദരികളെ ( സുഹൃത്തുക്കളെ) ഇൻട്രോയിൽ പേര് പറഞ്ഞ സ്ത്രീക്കൾ ഒന്ന് മാറിനിൽക്കുക( ആൻസി,❤️❤️ തീർത്ത ,സൂര്യ,നുസൈബ)ഇവർക്ക് പുറമെ ഇനിയും ആളുകളുണ്ട്.ഞങ്ങളെപ്പോലെ പാവങ്ങൾ ഇവിടെയുണ്ട് നിങ്ങളെപ്പോലെ വർണിക്കാൻ അറിയാത്തവർ .ഞങ്ങളെ പേരും ഒന്ന് പറയാൻ ആഗ്രഹിക്കുന്നവർ അതിന് നിങ്ങൾ അവസരം തന്നെ പറ്റു 😂. " അണ്ണാ അണ്ണാ ഷാഹുൽ അണ്ണാ ഒന്ന് എന്റെ പേരും പറയുമോ ഗ്രൂപ്പിൽ ആളാവാനാ അണ്ണാ പ്ലീസ്"😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@ShameeraThottakkattil-pj9iz2 ай бұрын
കലക്കി misnu. 😄😄ഇനി എനിക്ക് മരിച്ചാലും വേണ്ടില്ല സ്ഥിരം കമെന്റ് ൽ നിന്ന് ഒന്ന് മാറി പിടിച്ചല്ലോ.... ഒരു പാട് സന്തോഷം 😄😄😄
@Raheena-x6v2 ай бұрын
😂😂😂
@WuusususZhzhzhzhjz2 ай бұрын
🤭
@hymasatheesh55782 ай бұрын
😂😂
@NusaibaShameer2 ай бұрын
എന്തോ... എങ്ങനെ 😂😂😂
@athirapk26292 ай бұрын
First
@kochumonjoshi33462 ай бұрын
❤❤ കിച്ചു ❤❤ അനു ❤❤ 💞💞 ടോം അന്റ് ജെറി 💞💞
@BabithaSumesh-w7v2 ай бұрын
എന്റെ പൊന്നിക്ക ഇങ്ങളൊരു സ൦ഭവമല്ല, പ്രസ്ഥാനമാണ്. പ്രസ്ഥാന൦. ഇങ്ങളെകൊണ്ടു മാത്രമേ ഇതൊക്കെ സാധിക്കു.
@SowmiaMohanan2 ай бұрын
എന്റെ പൊന്നോ 😂ഇമ്മാതിരി പാട്ടുകൾ അയ്യോ ഉച്ചക്ക് കഴിച്ചുകൊണ്ടിരിക്കുമ്പോളാണ് മാഷേ കഥകേട്ടത് ചിരിച്ചു ചിരിച്ചു കഴിച്ച ഭക്ഷണം തലയിൽ കേറി 😂 അമ്മാവന്നു തലക്കിട്ടു ഒന്ന് തന്നു കേറിയ പോലെ ഇറക്കിത്തന്നു 😂ഇതുപോലെയുള്ള വൻ ഹിറ്റായ പാട്ടും കലാപരിപാടികളും ഇനിയും പ്രതീക്ഷിക്കുന്നു ❤😂
@Chikku8202 ай бұрын
❤❤❤a Tom and Jerry love ❤❤❤
@NusaibaShameer2 ай бұрын
കൊള്ളാം.. ഇന്ന് intro ഉണ്ടെന്നു പറഞ്ഞു പറ്റിച്ച് ഞങ്ങളുടെ coment നോക്കി വായിച്ചു രസിക്കുവാ അല്ലെ... ഇക്ക 😂😂😂🤣🤣🤣 coment വായിച്ചു ചിരിച്ച് മരിച്ചില്ലെങ്കിൽ നാളെ intro ആയിട്ട് വരണേ... എന്റെ പൊന്നിക്ക..😂😂😂😂😂😂😂😂
@faheemashameem89862 ай бұрын
എന്റെ പൊന്നോ 🤣🤣🤣🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു മരിക്കാനായി 🤣🤣🤣🤣🤣🤣.
എന്റെ ഇക്കാ ചിരിക്കാൻ വയ്യ നല്ല ചുമയാ പിന്നെ കഥ കേട്ട് ചിരിച്ചു ചിരിച്ചു ചുമച്ചു ചുമച്ചു എന്റമ്മോ ❤❤😂😂
@HaleemaKM2 ай бұрын
ഞാനും ചരിച്ചു ചരിച്ചു ഹമ്മമോ 🤣🤣🤣🤣🤣വയ്യ ഹോ വയർ വേദന വരുവാ പൊന്നോ 🤣🤣🤤
@NusaibaShameer2 ай бұрын
ഇങ്ങനെ നുണ പറയാൻ പാടുണ്ടോ ഇക്ക 😢ഇങ്ങളെ കുറിച്ച് ഞാൻ ഇങ്ങനെ വിചാരിച്ചില്ല... സത്യം മാത്രമേ ഇക്ക പറയൂ എന്ന് ഞാൻ കരുതിയിരുന്നു 😂😂😂എന്റെ ധാരണയെല്ലാം ഇക്ക കാറ്റിൽ പറത്തി 😂😂😂ഞാൻ മിണ്ടൂല... ഉറപ്പായും 👍കമന്റും ഇടില്ല... നോക്കിക്കോ 😂😂🤣🤣🤣😂😂 ഇന്നത്തെ ഇൻട്രോ കേൾക്കാൻ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരുന്ന ഞാൻ ശശികല ആയില്ലേ 😂😂ഒഴിച്ച് ഒഴിച് എന്റെ ഒരു കുപ്പി എണ്ണ തീർന്നു 😂😂കഷ്ടം ഉണ്ട്.. ഇക്ക.. വളരെ വിഷമം ഉണ്ട് 😢😢😢
@hymasatheesh55782 ай бұрын
😂
@ancyfathima59432 ай бұрын
സാരമില്ലെടി നാളെ നമുക്ക് മണ്ണെണ്ണ എടുക്കാം 🤣😂🤣🤣
@NusaibaShameer2 ай бұрын
@@ancyfathima5943 പോ.. കുരിപ്പെ... ഇവിടെ മണ്ണെണ്ണ കണി കാണാൻ ഇല്ല്യ 🤣🤣🤣🤣🤣
@fathimaarafa.k94752 ай бұрын
😂
@adamsfashionworld5442 ай бұрын
ഇങ്ങനെ ആണേൽ എല്ല്ലാവരുടെ വീട്ടിലെയും എണ്ണ പെട്ടെന്നു തീർന്നു പോകും 😂
@thahirasalim21292 ай бұрын
ചമ്മുന്റെsong സൂപ്പർ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣അയോ
@gloryjoy8802 ай бұрын
Chammu's song was superb. Today I laughed without any limitations. It was that much intresting
@Aizah1883-v3l2 ай бұрын
ചമ്മുന്റെ പാട്ട് കേട്ട് ചിരിച് ചിരിച് എന്റെ കണ്ണിൽ നിന്നും മുകിൽ നിന്നും വായിൽകുടിം വെള്ളം വന്നു എന്റെ അള്ളോ എനികിനി ചിരിക്കാൻ വയ്യേ 🤣🤣🤣🤣🤣🤣
@JishaRajeesh-g6e2 ай бұрын
ഇക്ക ഞാൻ അമ്മുസ് എന്റെ പൊന്ന് ഇക്ക ഞാൻ കഥ കേട്ട് വെള്ളം കുടിച്ചു കൊണ്ട് ചിരിച്ചു വായിലെ വെള്ളം തെറിച്ചു തോട്ടിൽ വീണു വീണത് തോട്ടിൽ അല്ല അച്ഛന്റെ പുറത്ത് ആണ് ഇക്ക ഇക്കാന്റെ കഥ വെള്ളം വരെ തെറിച്ചു കൊടൽ തെറിക്കാത്തത് ഭാഗ്യം ❤️😉🥰
@hymasatheesh55782 ай бұрын
എന്റെ ദേവിയെ എന്ന് വിളിക്കാൻ ഇപ്പൊ പേടിയാണ് ദേവിയമ്മ വിളി കേട്ടാലോ എന്ന് വിചാരിച്ചിട്ട് 🤣🤣 എന്നാലും ഇക്ക ഇങ്ങളെ തള്ള് കേട്ട് കേട്ട് പുട്ടും പാനിയിൽ ഉള്ള പുട്ട് പോലും തള്ളാതെ പുറത്ത് വരാൻ തുടങ്ങി ഹോ എനിക്ക് വയ്യ 😂😂😂🤣🤣
@WuusususZhzhzhzhjz2 ай бұрын
😂😂😂😂
@sabeenas32322 ай бұрын
@@hymasatheesh5578 ❤❤
@ancyfathima59432 ай бұрын
തള്ളുവണ്ടി വന്നേ 😂😂😂കാത്തിരുന്നവർ ആരൊക്കെ 😂😂🤣🤣
@Mufeedasafvan49062 ай бұрын
നീ അതിന് ഇതിൽ നിന്നും പോയിട്ട് വേണ്ടേ
@ancyfathima59432 ай бұрын
@@Mufeedasafvan4906നിൻ പോവൂല 🤣🤣🤣
@Athiraprasad-58982 ай бұрын
ഞാൻ ഉണ്ട് ❤️❤️❤️
@Raheena-x6v2 ай бұрын
@@Mufeedasafvan4906അത് കലക്കി 😂😂
@hymasatheesh55782 ай бұрын
❤😂
@stephyjain55772 ай бұрын
എന്റെ പൊന്ന് ഇക്ക ചിരിച്ചു ചിരിച്ചു ഒരു വഴി ആയി ചോറ് കഴിച്ചോണ്ട ഞാൻ കഥ കെട്ടാതെ ചോറ് വരെ ചിരിച്ചു തരിപ്പിൽ പോയി ഹോ ബല്ലാത്ത ജാതി 😎😎😎😎😎
@BenseerasaidhMuhammadBenseera2 ай бұрын
ഞാൻ ചിരിച്ചു ചിരിച്ചു ഫുഡ് നെറുകയിൽ കേറി ഞാനും ചത്തേനെ എന്റെ ശിവനെ 😂😂😂
@SreelekhaSree-ly9be2 ай бұрын
ചമ്മുവിൻ്റെ പാട്ട് കേട്ട് ചിരിച്ച് ഒരു പരുവം ആയി ❤❤❤❤
@AmbalAmbal-w1p2 ай бұрын
ഇന്നത്തെ ഹൈലൈറ്റ് ജിത്തൂവേട്ടന്റെയും ചമ്മുവിന്റെയും പാട്ടായിരുന്നു.😂😂😂😂😂😂ചിരിച്ചു ചിരിച്ചു കണ്ണിൽ കൂടി വെള്ളം വന്നു. 😅😅😅
വല്ലാത്ത ജാതി കോമഡി 😂😂😂😂😂😂എന്റെമോ ചിരിച്ചു ചിരിച്ചു 🤣🤣🤣🤣എനിക്ക് ശ്വാസം കിട്ടുന്നില്ല 🤣🤣🤣🤣🤣🤣🥹
@shahanashemi36062 ай бұрын
Njan vannu
@Ayanasaneeshgs2ch2 ай бұрын
👌🥰
@binijabinija2 ай бұрын
സൂപ്പർ.
@KichukichuKichu-j8n2 ай бұрын
ഈ പാട്ട് ഇങ്ങനെയും പാടാം അല്ലേ....😂😂😂😅😅🤣🤣🤣. 👌🏻👌🏻👌🏻🥰🥰❤️❤️
@ShmnaYakood2 ай бұрын
കാത്തിരുന്ന കഥ എത്തി കാത്തിരുന്ന കമന്റ് എത്തിയില്ല 😂😂
@jasnajasna40602 ай бұрын
❤❤❤❤
@sujithakv80292 ай бұрын
😁😁😁😁 എനിക്ക് ഇപ്പോൾ ചിരിക്കാൻ സമയമില്ല😁 ഒരാഴ്ച്ച കഴിഞ്ഞ് ചിരിക്കാം
@Athiraprasad-58982 ай бұрын
വന്നു വന്നു ചിരിവണ്ടി വന്നു 😂😂😂
@Raheena-x6v2 ай бұрын
❤❤😁😁
@hymasatheesh55782 ай бұрын
❤😂
@NusaibaShameer2 ай бұрын
തള്ളിക്കോ 😂
@ancyfathima59432 ай бұрын
ഇന്ന് ഇൻഡ്രോ ഉണ്ടോ ഇല്ലയോ എന്ന് അവസാനം വരെ സ്കിപ്പ് ചെയ്ത് പോയി നോക്കി വന്ന ഞാൻ 😂🤣🤣🤣
@ShameeraThottakkattil-pj9iz2 ай бұрын
വേറെ പണി ഒന്നും ഇല്ലല്ലോ ഇത് അല്ലാതെ
@Athiraprasad-58982 ай бұрын
എനിക്ക് അപ്പഴേ തോന്നി നീ നോക്കികാണുംഎന്ന് 🤣🤣🤣
@hymasatheesh55782 ай бұрын
😂
@ancyfathima59432 ай бұрын
@@ShameeraThottakkattil-pj9iz🤣🤣😂
@ancyfathima59432 ай бұрын
@@Athiraprasad-5898😂🤣🤣
@reshmaachu1222 ай бұрын
B. Com എടുക്കാം പൊങ്ങുവോ ആവോ 🤣🤣🤣കൊള്ളാം
@SupriyaS-tb9bn2 ай бұрын
❤❤❤ super
@gopikavg70092 ай бұрын
സാധാരണ ഞാൻ ലോങ്ങ് സ്റ്റോറി തീരുമ്പോഴാ കമന്റ് ചെയ്യാറുള്ളത്. ഇക്കയുടെ ഇൻട്രോ കാരണം ആണ് ഞാൻ ഇന്ന് കമന്റ് ചെയുന്നത്. എങ്ങാനും ബിരിയാണി കിട്ടിയാലോ എന്നോർത്തു 😃😃😃😃 എന്തായാലും ഇക്കാ ഇങ്ങള് പോളിയാണ്... ഇക്കയുടെ കഥ കേൾക്കാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെ ആണേട്ടാ 😃
@vinodhininair92152 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤ super adipoli
@salisajikingini89842 ай бұрын
കുറച്ച് താമസിച്ചുപോയി കഥയൊക്കെ ഉപ്പേരിയും കഴിച്ചുകൊണ്ടിരുന്ന കഥ കേട്ട എന്റെ കാര്യത്തിൽ ഒരു തീരുമാനമായേനെ ഞാൻ നാളെ കഥ കേൾക്കാൻകാണത്തില്ലായിരുന്നു അമ്മ തലക്ക് അടിച്ച് വെള്ളം തന്നില്ല എങ്കിൽ
ഞാൻ ഇത് എവിടെയാ ജിത്തു ഏട്ടൻ പാട്ട് തുടങ്ങിട്ടുണ്ട് നമ്മുക്ക് അങ്ങോട്ടേക്ക് പോവാം പക്ഷെ ജിത്തേട്ടന്റെ പാട്ട് കേൾക്കാൻ അല്ല അമ്പലത്തിലെ പ്രസാദം വാങ്ങാൻ അല്ല ഭക്തി ഗാനം അല്ലേ ജിത്തേട്ടൻ പാടുന്നേ 😂😂😂😂😂😂😂😂
@AswathyBinu-hf4ex2 ай бұрын
ചമ്മൂസിന്റെ പാട്ട് സൂപ്പർ
@RajeeshRajan-o8o2 ай бұрын
😂😂 chammusinte pattu sprr😂😂
@sruthisivankutty2 ай бұрын
❤ഞാനും വന്നേ ❤താമസിച്ചു പോയി ❤ഒന്ന് ചിരിച്ചിട്ട് വരട്ടെ ❤
@hymasatheesh55782 ай бұрын
😂😂ടോം ആൻഡ് ജെറി 😂😂 😂🤣😂🤣😂🤣😂🤣😂🤣😂🤣
@nimlanimla60552 ай бұрын
😆😆😆😆😆
@ninithasreeji57682 ай бұрын
😂😂😂😂 patte polichuikka
@adamsfashionworld5442 ай бұрын
എന്താണ് ഇക്കാ ഇൻട്രോ ഇല്ലെത്തെ 😢 ഇങ്ങളുടെ ഇൻട്രോ ഉണ്ടെകിൽ ഒരു സദ്ധ്യ കഴിച്ച ഫീൽ anu😂
ഈ പാട്ട് ഇങ്ങനേം പാടാം ല്ലേ 😂😂😂😂ഞാനും ഒന്ന് ശ്രമിക്കട്ടെ
@saravanansruthi44902 ай бұрын
ആരുടെ കഥ 🤔🤔എന്തു കഥ 🤭🤭ഏതു കഥ 🤪🤪🤪പാട്ട് സൂപ്പർ ചെന്ന് പാടാൻ ചാൻസിനു വേണ്ടി.. ഉത്സവപറമ്പ് ഉണ്ടോ നോക്കിയിട്ട് വിളിക്കാം 😜😜😜എപ്പടി നാളെ പാക്കലാം 😁😁😁😁
@sruthisivankutty2 ай бұрын
❤ടോം ആൻഡ് ജെറി ❤
@anithacs48322 ай бұрын
Super super ❤❤❤❤❤❤❤❤❤❤❤❤🎉
@sheejashesheejashe50552 ай бұрын
ഇക്ക എന്തായാലും പാട്ട് പൊളിച്ചു 😂😂😂😂
@NihanAdamShameer2 ай бұрын
ചിരിച്ചു ചിരിച് ent ഉറങ്ങിയാ കുഞ്ഞിനെ വരെ എണിറ്റു. വീട്ടുകാർ വന്നു നോക്കുവാ ബ്രോ പറയുന്നു കാർ എടുത്തോ ഇപ്പോൾ തന്ന്നെ കൊടുപോക്കാൻ അല്ലങ്കിൽ കുടും എന്ന് പറഞ്ഞു എന്നെ kalliyakkuva
@SoudhaBari2 ай бұрын
Supr story 🖤😍
@mubeenamubi52372 ай бұрын
ഇൻട്രോ നിർത്തിയോ ഇക്കാ indro ഇടൂ ഇക്കാ കേൾക്കാൻ നല്ല രസാ pls