രാത്രി എത്രമണിവരെഉണ്ട് മീൻപിടുത്തം. താങ്കളുടെ വീഡിയോസിൽ ഒരു പ്രത്യേകതയുണ്ട് അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. താങ്കൾ മീനെയും മീൻ പിടുത്തത്തെയും മാത്രമല്ല സ്നേഹിക്കുന്നത് പ്രകൃതിയിലുള്ള എല്ലാ ജീവജാലങ്ങളെയും ഒരുപോലെ സ്നേഹിക്കുന്നു അതെനിക്കിഷ്ടപ്പെട്ടു. Video ഒന്നും പറയാനില്ല അടിപൊളി❤️👏🏻
@seethetravel3291 Жыл бұрын
Thanks 👍🏿🥰🥰🥰❤️ 12 am വരെ പിടിക്കാറുണ്ട് ചിലപ്പോ അതിലും കൂടും 🥰
@2030_Generation Жыл бұрын
😊😊
@ajithajithaji8719 Жыл бұрын
N.
@ajithajithaji8719 Жыл бұрын
28:00 😅😅
@ajithajithaji8719 Жыл бұрын
@seethetravel3291 😅
@DotGreen Жыл бұрын
അടിപൊളി വീഡിയോ, അര മണിക്കൂർ പിടിച്ചിരുത്തി ❤ പാമ്പ് പിടിച്ച സീൻ ഹെവി 👌🏻👌🏻 മറ്റേ പുള്ളിക്കാരൻ നഞ്ചു ഇട്ടാണോ മീൻ പിടിച്ചേ.. എന്തൊരെ മീനാ...
@seethetravel3291 Жыл бұрын
😀😀👍🏿❤️അല്ല അല്ല അത് ഒഴുക്ക് ഉള്ള വെള്ളത്തിൽ വല വെച്ചു മീൻ പിടിക്കണതാ 👍🏿😬
*ഒരുമിച്ച് ജീവിക്കുക... പരസ്പരം സഹായിക്കുക എന്നതാണ് ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ നന്മ....😊❤!!*
@seethetravel3291 Жыл бұрын
👍🏿🥰🥰🥰🥰
@namukkuchutthum3663 Жыл бұрын
സൂപ്പർ മുത്തേ നിങ്ങൾ ഒരു സാധാരണക്കാരൻ ആണ് അപ്പോൾ നിങ്ങളെ വിജയം ഞങ്ങളുടെ വിജയമാണ് നിങ്ങളെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ പിന്നെ ആരെ സപ്പോർട്ട് ചെയ്യാനാ പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങൾ മുന്നോട്ട് തന്നെ പോവുക
@seethetravel3291 Жыл бұрын
Thanks ☺️❤️❤️❤️❤️
@JourneysofSanu Жыл бұрын
ആ പാമ്പുമായിട്ടുള്ള മൽപ്പിടുത്തം ഒരു രക്ഷയുമില്ലായിരുന്നു .. കാണുന്നവര്ക്ക് തന്നെ tension ആവും .. .. കൂടുതൽ fishing വീഡിയോസ് വരട്ടെ ❤
@seethetravel3291 Жыл бұрын
😀😀🤣👍🏿❤️
@jestineca2620 Жыл бұрын
വളരെയധികം ബുദ്ധിമുട്ടുകൾ നിറഞ്ഞ മീൻ പിടുത്തം. ഈ പാമ്പുകൾ നിറഞ്ഞ സ്ഥലം ഒഴുവാക്കുകയോ അതല്ലങ്കിൽ അതിനെ നേരിടാൻ ഉള്ള ഉപകരണങ്ങളുമായി പോയി കൈ കൊണ്ട് പിടിച്ച് പാമ്പിനെ രക്ഷിക്കാൻ നോക്കാതിരിക്കുക. നമ്മുടെ ജീവനാണ് പ്രാധാന്യം കൊടുക്കണ്ടത്. ദൈവം താങ്കളേയും കുടുംമ്പത്തേയും കൂടെ സഹായത്തിന് വരുന്ന സുഹൃത്തുക്കളേയും ധാരാളമായി അനുഗ്രഹിക്കട്ടെ. With love and prayers.🎉🎉🎉 JCA (Texas, USA)
@seethetravel3291 Жыл бұрын
Thanks ❤️❤️❤️❤️
@noushadkombath599910 ай бұрын
night fishing vera vibe ane bro are anthokka parajalum munnotte pokuka katta support ❤ very careful 👍
@seethetravel329110 ай бұрын
Thank you 👍🏿🥰🥰🥰❤️
@Mallu_night_owl Жыл бұрын
super video bro orupaad ishtamayi especially pamp ayittulla malpidutham pinne natural bgm um poli keep going
@seethetravel3291 Жыл бұрын
Thanks ❤️❤️❤️❤️
@farhanmuhammed157 Жыл бұрын
Brooo kidilam video .fishing video iniyum cheyynam .koode vann meen pidicha polathe feel kiiti❤
@seethetravel3291 Жыл бұрын
Ok 👍🏿🥰🥰🥰❤️
@mercy.amenhallelujahblessu1261 Жыл бұрын
super അനിയാ ...nost... ഞാനും എന്റെ അപ്പച്ചനും കൂടി ഊത്തൽ പിടിച്ച ഓർമ്മകൾ ......
@seethetravel3291 Жыл бұрын
👍🏿🥰🥰🥰
@new10vlogs Жыл бұрын
Super bro 😊🥰. Really enjoyed 👍👍. Vereyum video poratte
@seethetravel3291 Жыл бұрын
നമുക്ക് തകർത്തേക്കാം 😀😀👍🏿❤️
@rameshgopi7453 Жыл бұрын
അടിപൊളി. മീൻ കണ്ട് കൊതിച്ചു 😋പാബ്.😎എനിക്ക് പേടിയാ 😂ജീവികളോട് ഉത്തിരി ഇഷ്ടം ആണല്ലോ എനിക്കും അങ്ങനെ. പാവം ആ മാ 😘
cheyyunna joliyil santhoshan kittuka enn parayunnath ellarkkum kittunna onnalla,ath ningalk ningalude joliyil kittunnundengil lokathile ettavum bhagyavan maril oral aan ningal.pinne your ambetion athilekkulla vazhiyann ee joliyiloode ningal pinthudarunnth you will achive your way man....pinne video its good,but orale aa vallam control cheyyan koode kootiyal you can make your content much more interesting.best wishes bro
@seethetravel3291 Жыл бұрын
Thank you.I am proud of my life profession,but I am worried about other people’s vanity എങ്കിലും ഞാൻ ഹാപ്പി ആണ് എന്റെ വീഡിയോ കാണുന്ന എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ 👍🏿🥰🥰❤️
@Konmkdm Жыл бұрын
Adipoli nalla kaazchakal ................
@seethetravel3291 Жыл бұрын
😀👍🏿❤️❤️
@athulv2693 Жыл бұрын
Bro, vala veeshan kore Peru nikkunna kandalo but athu video IL illa...