ബ്രോ.. മുഖം കാണിക്കാതെയുള്ള വീഡിയോയാണ് നല്ലത്.. കാരണം ഒരു ഒളിപ്പോരാളി ഒരിക്കലും മുഖം വെളിയിൽ കാണിക്കില്ല.. താങ്കളുടെ ഭക്ഷണത്തോടുള്ള പോരാട്ടം തുടരുക 😂😂😂
@shehinashehi77903 ай бұрын
തീറ്റ റപ്പായി തോറ്റ് പോകും ചേട്ടൻ്റെ മുൻപിൽ 😂
@RAMZANMUHEMMED3 ай бұрын
നിങ്ങളെ വിഡിയോ notification വരുമ്പോൾ അറിയാതെ തന്നെ ഞെക്കി പോകും...ഈ ചങയിന്റെ വിഡിയോ കണ്ടാൽ പിന്നെ ഏതേലും ഹോട്ടൽ പോയി എന്തേലും കഴിക്കാൻ തോന്നും ...ലൊട്ടട്ടാ....😂❤
@Rambo172333 ай бұрын
ഇനി ഒരു 10 ദിവസത്തേക്ക് ഞാൻ വഴിക്ക് ഇല്ല , നവമി വ്രതം തുടങ്ങുകയാണ് 🥲🙂
@vishnubhaskaran30293 ай бұрын
നിങ്ങൾ ആണ് എന്നെ ചീത്തയാക്കുന്നത്... കയ്യിലെ ക്യാഷ് മുഴുവൻ തിന്ന് തീർക്കുവാ ഞാൻ... 😂😂😂🔥🔥🔥
@DevuDevzz3 ай бұрын
1 full biriyani polum kayikkan pattatha njan🥲🤌
@thedaredevil13503 ай бұрын
Kann vekkallii. Njnghalk oru videoil thane oru 5 biriyani enkilum kanan ulle anneyyy😅
@vishnubhaskaran30293 ай бұрын
ഒരു ബിരിയാണി കഴിച്ചിട്ട് ഒന്നും ഒന്നും ആവാതെ അടുത്തത് ഓർഡർ ചെയ്യുന്ന ഞാൻ ☺️
@me.conqueror3 ай бұрын
@@vishnubhaskaran3029 appo nammalokke oru 1 viban 😂😂
@vishnubhaskaran30293 ай бұрын
@@me.conqueror ഇത് ഒരു ശാപം ആണ് bro.. ക്യാഷ് കുറെ ചിലവ് ആയാലേ തൃപ്തി വരുള്ളൂ... 😔😌😌 കയ്യിലെ ക്യാഷ് കുറെ പോകും... Pinne jeevitham ഒന്നല്ലേ ഉള്ളു....
@vishnubhaskaran30292 ай бұрын
@@Layla-yf6ds8xy6n അടിച്ചു കേറിവാ ...ഒരു ബിരിയാണി വാങ്ങി താ 😊😊😊
@ABDULSALAM-zi1nh3 ай бұрын
1m aayaal face reveal chayyoo
@harikumar1234-t6p3 ай бұрын
മാഷേ ഇതൊക്കെ വയറ്റിലേക് തന്നെ ആണോ പോകുന്നെ 😂
@sajithakrishnakumar76813 ай бұрын
Allayirikuum😂
@Hellokuttaa3 ай бұрын
Alla ninte achante vayitikee
@muhammedniyas89093 ай бұрын
@@Hellokuttaaenthan bro avar nalla reedhil alle chodhiche
@anandhu65153 ай бұрын
@@Hellokuttaawhat man? 🥴
@amalsurendran18823 ай бұрын
സത്യം. എങ്ങനെ പറ്റുന്നു ഇങ്ങനെ കഴിക്കാൻ. 1 പൊറോട്ട കഴിച്ചാൽ വയർ നിറയുന്ന ഞാൻ 😢😢😢
@Nrnjn103 ай бұрын
Bro 1million avumbo videoill varo onu kaanan 🤍
@rejushapp882 ай бұрын
Bro poliyan💪💪💪💪
@rejushapp882 ай бұрын
Tummy chttan 💪💪💪❣️❣️
@sanal4ever5093 ай бұрын
നിങ്ങൾ ജീവിക്കാൻ വേണ്ടി കഴിക്കുന്നതാണോ atho കഴിക്കാൻ വേണ്ടി ജീവിക്കുക ആണൊ 😍😍😍. ഏതായലും നമ്മുക്ക് നാട്ടിൽ വന്നിട്ട് കാണാ 😃😃
@shakkeebp30223 ай бұрын
ങ്ങളെ വീഡിയോ കാണുന്നത് തന്നെ ഒരു രസാ.... 😁😁😁🫶
@harisrtharisrt4989Ай бұрын
Daily video idumo frm ooty
@adharsh28553 ай бұрын
Bronte vidio supper
@suhail_mohd3 ай бұрын
7:28 madkothale 😍
@Salma-ri4to2 ай бұрын
???
@MizbaShaji3 ай бұрын
Missed that hellloooo🌝
@ebin_20043 ай бұрын
Love from kasaragod ❤❤
@Akshxyy_103 ай бұрын
Kasrod edapa
@Pammusvavas3 ай бұрын
Mulleria
@Akshxyy_103 ай бұрын
@@Pammusvavas njn erinjeri
@Pammusvavas3 ай бұрын
@@Akshxyy_10 oh man
@ebin_20043 ай бұрын
@@Pammusvavas Malom
@aabeeethekkn3 ай бұрын
1M akumbol engilm face reveal chyy
@shimnap3 ай бұрын
Biriyani 👌 😍 👌 😍
@AavaniP-w8r3 ай бұрын
Vadakara eathelum food spot try cheyyuoo❤
@abhiramt5673 ай бұрын
Bro!! Payyanurekk vaa kidilam appam polichath kidunna spot und casa cucina!!
മിഞ്ഞാന്ന് പോയിരുന്നു കരീംസിൽ. 170 ന് അപ്പം പൊള്ളിച്ചതും അൽഫാമും വാങ്ങി. കുഴപ്പമില്ല. നല്ല സാധനം
@Dewdrops8682 ай бұрын
Ingala kalyanm kazhinjatyaanoo Oru proposal Vanna edukkoo😊
@Devus6613 ай бұрын
Ithevideya
@kavyamohan53833 ай бұрын
ചേട്ടാ ഞാൻ പത്തനംതിട്ട ആണ് താമസിക്കുന്നത്... കണ്ണൂരിലേക്കു ഞാൻ വരുന്നുണ്ട്... അവിടെ നല്ല കണ്ണൂർ സ്പെഷ്യൽ ഫുഡ് കിട്ടുന്ന spot പറയുമോ 🙏🙏
@Reels_hubtrendy2 ай бұрын
Ivde ealla edethum nalla spot ane❤
@kiransreekuttan37963 ай бұрын
Moolathilum vayaro😮
@jyothykrishnab51113 ай бұрын
Chetta ethu ellam chettan thane aano kazhikunat
@Pwerettier3 ай бұрын
Engane sadhikkunnu😮
@fcadxn10772 ай бұрын
ഒരു ഫുൾ ബിരിയാണി.. കഴിച്ചിട്ടു വീട്ടിൽ പോയി ചോറ് കഴിച്ചിട്ടു വിശക്കുന്ന എന്നോടാ ബാല 😌😌
@nasilnp44273 ай бұрын
Oru olakkayum indakoola mone😅
@mariyafrancis44652 ай бұрын
ഇങ്ങനെ കഴിക്കാൻ പറ്റുന്നതും ഒരു അനുഗ്രഹ മാണ്. എനിക്കൊരു ഫുൾ ബിരിയാണി കൂടി കഴിക്കാൻ പറ്റില്ല
@vikramravindranravindran17073 ай бұрын
Bro do i actually eat tnis ?
@uthamansempire50192 ай бұрын
Anty thala chuttunaa😲🫠 elian matto ano
@amishmuhammed91273 ай бұрын
28th oru like therooooooo❤
@yadutrolls50643 ай бұрын
❤
@cellpoint21523 ай бұрын
ഇത് ഏതാ എൻജിൻ
@chembarathichembarathi43513 ай бұрын
😍😍
@NabeelNazar-nk9qx3 ай бұрын
First 😁
@norrin43233 ай бұрын
Legon chicken um normal chiken um nthaa vithyaasam?
@footballshorts13863 ай бұрын
Normal chicken pettannu വേവും അതു കൊണ്ട് തന്നെ ഇറച്ചിയും മസാലയും സെറ്റ് ആവില്ല പെട്ടന്ന്. പക്ഷെ lagon chicken വേവാൻ ഒരുപാട് സമയം എടുക്കും കൊറേ നേരം എടുക്കുന്നതു കൊണ്ട് ചിക്കൻ മസാലയും നല്ല സെറ്റ് ആയിരിക്കും