എന്റെ അമ്മക്കിളി മിടുക്കിയാണ്..ഇവിടെ എന്റെ അമ്മയും എല്ലാം ചെയ്യുമായിരുന്നു ഇപ്പോൾ വയ്യ ട്ടോ..support ഉണ്ട്.... 🥰🥰.. L
@rajinamv23282 күн бұрын
ചേച്ചി നല്ല ഒരു കർഷകയാണ്. വീടിൻ്റെ ടെറസിലൊക്കെ ആദ്യം കൃഷി ചെയ്യാറുണ്ടായിരുന്നു. ഇപ്പോ നടുവിന് ഓപ്പറേഷനൊക്കെ കഴിഞ്ഞു. അതുകൊണ്ടാ belt ഒക്കെ ഇട്ടത്. വയ്യാത്ത അവസ്ഥയിലും കൃഷി ചെയ്യുന്ന ചേച്ചി ഒരുമാതൃകയാണ്. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയാണ് ചേച്ചി . ജൈവ പരീക്ഷണം നടത്തി കിടങ്ങളെ അകറ്റുക, എന്നതാണ് ചേച്ചിയുടെ ഒരു ഉദ്യമം. ചേച്ചിയ്ക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ.❤❤❤
അമ്മയുടെ കൃഷി രീതി വ്യത്യസ്ഥ തരത്തിൽ ആണ് വീഡിയോ ഫുള്ളും കണ്ടുകൊണ്ടു ഇരിക്കും ഞാൻ അമ്മ ചെയ്യുന്നപോലെ ഇപ്പോൾ കൃഷിയിൽ പരീക്ഷിക്കാൻ തുടങ്ങി. എനിക്ക് അതിന്റെ ഗുണം കിട്ടുന്നുണ്ട്👍👍. എല്ലാവരും ലൈക്ക് ചെയ്യണം കമന്റ്സ് ചെയ്യണം നമുക്ക് എല്ലാവർക്കും കൂടി പാവം ഈ അമ്മയെ ഉയർത്തി കൊണ്ടുവരണം 🙏🙏
@Uttrakhandi_chatore4123 күн бұрын
🙏🙏🙏🙏😊
@lishanputhran67122 күн бұрын
❤❤❤
@HaimavathiHaima-l6i2 күн бұрын
എപ്പോഴും കാണുന്നതാണല്ലോ എന്താ പറ്റി യ ത് എന്നും സപ്പോർട്ട് വേണേ എന്നെ മറക്കല്ലേ 🙏🙏🙏🙏🙏🙏🙏
@swathi062 күн бұрын
❤❤🎉🎉
@yamunasvas-cooknvlogs4 күн бұрын
👍👍👍👍
@HishanHishan-cl7lo3 күн бұрын
🥰🥰🥰
@valsammamathew98764 күн бұрын
❤❤❤❤❤
@anithamenon4 күн бұрын
❤❤❤❤❤❤❤❤❤
@sumangaladevi68883 күн бұрын
😂
@lillykuttyvarghese4737Күн бұрын
എന്റെ അമ്മച്ചി ഇതൊക്കെ ഞങ്ങൾക്ക് അറിയാം vellam, കഞ്ഞിവെള്ളം, പച്ചവെള്ളം, തൈര് വെള്ളം പോലെയാണോ, വയ്യാത്ത അമ്മച്ചി എന്തിനാ ഇത്രയും കഷ്ടപ്പെടുന്നതേ, സങ്കടം തോന്നുന്നു. എന്റെ അമ്മച്ചി കുട്ടികളോട് പറയുക ജോലി ചെയ്യാൻ, അമ്മച്ചി rest എടുക്കുക, പ്ലീസ്.
@HaimavathiHaima-l6iКүн бұрын
ആരും ഇല്ല എല്ലാവരും വസ്സക്കുമ്പോൾ നോക്കണ്ടേ എല്ലാവരും വേറെ വേറെ പോയി എനിക്ക് മരിക്കുന്നതുവരെ പണി എടുത്തിട്ട് മരിച്ചാൽ മതി അതാണെന്റെ ആഗ്രഹം
@deepavinodsa1944Күн бұрын
അമ്മയ്ക്ക് ആരോഗ്യം തരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു