നല്ല അമ്മ.. അമ്മക്കൊരു സല്യൂട്ട്... നന്നായിരിക്കുക.. ഷീനയുടെ അമ്മയോടുള്ള സമീപനം വളരെ നല്ലത്.. 👌🏻
@yousufsahib60128 ай бұрын
വലിച്ചു നീട്ടാതെ ഭംഗിയായി അവതരിപ്പിച്ചു. നന്ദി. നോർത്ത് ഇന്ത്യൻ സ്റ്റൈൽഅച്ചാർ. അടിപൊളി.
@shailajak.v13124 ай бұрын
ഇതിനെയല്ലേ മാങ്ങാ ആവക്ക അച്ചാർ എന്ന് പറയുന്നത് സൂപ്പെറാട്ടോ ❤️❤️❤️
@subhadrav.k86988 ай бұрын
Hi ഷീന, ഞാൻ North ഇന്ത്യയിൽ ആയിരുന്നു. അവിടെ ഇങ്ങനെ മാങ്ങ വെട്ടാൻ ' പാക്ക് വെട്ടി' യുടെ പോലെ ഒരു കത്തി കിട്ടും. തടിയിൽ ഉറപ്പിച്ചത്. ഇനീം കത്തി വെച്ചു ഇതു പോലെ വെട്ടണേൽ ഇത്രേം ചുണ്ടില്ലാത്ത പിച്ചാതി ആണ് നല്ലത്. പിന്നെ ഒരു vettu വെട്ടുമ്പോൾ കിട്ടുന്ന പരന്ന ഭാഗം പാലകയിൽ മുട്ടുന്ന പോലെ വെച്ചാൽ മാങ്ങാ ഉരുണ്ടു നടക്കില്ല. വെട്ടാൻ സൗകര്യം ഉണ്ട്. ഇത് നല്ലെണ്ണയിൽ ആണ് ഞങ്ങൾ ഉണ്ടാക്കാറ്. ഭരണി or ചില്ലു പാത്രത്തിൽ ഇട്ടു വെക്കും. ഇപ്പോൾ വര്ഷങ്ങളായി അച്ചാറുകൾ ഒന്നും ഉപയോഗിക്കില്ല. 🥰🥰🥰
ഇതെവിടെ സ്ഥലം 🤔കുറച്ചു പറിച്ച ഉടനെ ഉള്ളത് ഞങ്ങൾക്ക് തരുമോ
@Nanmamathew5378 ай бұрын
Super achar..i like this achar very much because i was in north India for 12 years.tasty😊 thanks from Kallar,Kasaragod
@Sheenamolps8 ай бұрын
കള്ളാർ ആണോ 🥰🥰🥰
@Nanmamathew5378 ай бұрын
@@Sheenamolps yes😊
@jayakumarp.95908 ай бұрын
Achar thayarakunad kanumbol thanne ariyam super anenn
@ishaqasma30718 ай бұрын
💕💕💕👍👍👍👍അടിപൊളി
@shantythomas16288 ай бұрын
Hyderabad manga achar❤
@SarahJohn8348 ай бұрын
Chechi Karim jeerakam venam..
@DileepKumar-m6c8 ай бұрын
Super 👍
@ressygeorge66158 ай бұрын
മസാല മാങ്ങാ അച്ചാർ ........ നമ്മുടെ നാടൻ മാങ്ങാ അച്ചാർ തന്നെയാണ് നല്ല രുചി😮
@SusheelaSusheelaov8 ай бұрын
ഷി ന മോളേ എ നി ക്ക മാ ങ്ങ യി ല്ല ക്കു റ ച്ചു മാ ങ്ങ ത രാ മോ ❤️❤️
@ChandranPk-ih8cv8 ай бұрын
ഷീനമോളെ വണക്കം. ഇന്നത്തെ വെട്ടു മാങ്ങാ അച്ചാർ സൂപ്പർ ആണ്. നല്ലതാണ്. 👍🏼🥰
@bindhuroy19758 ай бұрын
Super anallo
@hanik20348 ай бұрын
Sooper ❤
@jasminsuresh50468 ай бұрын
Pavam amma nalla amma
@ajayakumarb96587 ай бұрын
Suparaa. Ammea.
@nafsalc51817 ай бұрын
ഇത് ഏത് ജില്ലയിലാണ്
@thomasmathew26148 ай бұрын
🆂︎🆄︎🅿︎🅴︎🆁︎🥰👌👌🥰
@SubramanyaShet-bo2yf8 ай бұрын
🔥🔥🔥
@sujasajeev18607 ай бұрын
Ethu evde anu sthalam
@jayaprabhakaran26538 ай бұрын
Njan pacha manga 70 kodutha vangunnad ❤❤❤❤❤
@premaselvinrose3453Күн бұрын
എന്റെ വായിൽ കപ്പലോടിക്കാം 👌
@sreekumargssree7 ай бұрын
വിൽക്കാൻ ആണോ ?
@sangeethahariharan72368 ай бұрын
Hi mango vala kondu kolli ketti padikkanam appo chathayathe kittum
@a_k_k_u-8 ай бұрын
Super
@SobanaM-dm5sn8 ай бұрын
THANQ FOR EVERYTHING AMAZING JFK GRACE 🛐🥰😍😎😂💙🤣✅⛱🔥🌀🌟🙏😘❤
@molymanoharan48598 ай бұрын
Njangalkku manga ella😢😢
@jinshadjinshad66548 ай бұрын
കുറച്ച് മാങ്ങ തരുമോ
@ShahulAadi-pt7iv7 ай бұрын
കുറച്ചു തരുമോ മാങ്ങ 😔😔
@Devanpes8 ай бұрын
Vaayil vellam vannu😜
@YunesYunes-i4j5 ай бұрын
😂😂😂😂😂
@shefnasaji29428 ай бұрын
Angot vannaalo sheene 😅
@ST0KERFFx-k4y8 ай бұрын
മാങ്ങ അച്ചാർ ചേരുവ എല്ലാം ഒകെ, പെരുംജീരഗം എന്തിനാ അതു മാത്രം ഈ തൃശ്ശൂർകാരിക് മനസിലായില്ല, ഞങ്ങൾ ചേർക്കാറില്ല ജീരകം,
@joycebabu48228 ай бұрын
North Indians cherkum super aane
@SubramanyaShet-bo2yf8 ай бұрын
👌🏻👈🏻👈🏻👍🏿👍🏿
@omanadavid92747 ай бұрын
Nte ammo anthuva ithu😂😂.
@Sheenamolps7 ай бұрын
🥰🥰🥰
@ajayakumarb96587 ай бұрын
Kurach. Maamga. Tharaamo.
@kalarikkalpadmanabhan10627 ай бұрын
തേങ്ങാ വേണോ.
@SarahJohn8348 ай бұрын
Vailathu vakkanam...
@ullas12608 ай бұрын
Ullas,uk,kasumavita ela mukilil vekkanam ,appo pookkilla
@SunrisesVlogs8 ай бұрын
ഷീന ലൈൻ കമ്പി ഉണ്ടല്ലോ അവിടെ സൂക്ഷിക്കണം 🙏
@radhaa2757 ай бұрын
These mangoes you don't give for selling in market to the vendors. Don't waste it. Give to vendors.
@babudaniel48068 ай бұрын
Njan വണ്ടി യുമായി വരട്ടേ.മാവിൽ കയറി അടർത്തി എടുക്കാം.100 മാങ്ങ വീഴുമ്പോൾ ഒരു മാങ്ങ നിങ്ങൾക്ക് 99 എനിക്ക്.സമ്മതിച്ചോ
@Naazcreations18 ай бұрын
ഉപ്പ് ഇട്ടില്ല?????
@minis4168 ай бұрын
Super
@Agrima-sc5hc8 ай бұрын
Salt adyam mango il ittu ilakkiyallo.
@Ajwad-c8o8 ай бұрын
അലുമിനിയം പാത്രത്തിൽ പുളി ഉള്ളത് വെക്കരുത്
@SheejaBenny-t3c8 ай бұрын
ഞങ്ങൾക്കും കുറച്ച് മാങ്ങാ തരുമോ മാങ്ങ കാണുമ്പോൾ കൊതിയാവുന്നു ഞങ്ങൾക്കൊന്നും ഒരൊറ്റ മാങ്ങ പോലുമില്ല ഞങ്ങളൊക്കെ 80 രൂപ 100 രൂപ വില കൊടുത്ത് വാങ്ങിക്കുന്ന
@AbdulAzeez-vi8kg8 ай бұрын
ഹലോ സഹോദരി.. ഞാൻ നിങ്ങളുടെ വീഡിയോ കാണുന്ന തുടങ്ങിയിട്ട് ഒരു മാസമേ ആയുള്ളൂ.. എവിടെയാണ് സ്ഥലം ഇത്.. നിങ്ങൾക്ക് എത്ര ഏക്കർ സ്ഥലം ഉണ്ട് എല്ലാം അറിയാൻ കൗതുകമാണ്.. നിങ്ങളുടെ വീഡിയോ ഒന്നിനൊന്നു മെച്ചം.. ഞാനും ചെറിയൊരു കൃഷിക്കാരനാണ് അതുകൊണ്ട് അറിയാനുള്ള താല്പര്യം കൊണ്ട് ചോദിച്ചതാണ്