സ്തുതിസർവ്വലോകപരിപാലകനായ അല്ലാഹുവിനാകുന്നു. എത്രയോ വലിയ സന്തോഷം ഈ അറിവ് പറഞ്ഞു തന്നതിന് അല്ലാഹു നിങ്ങൾക് തക്കതായ പ്രതിഫലം നൽകുമാറാകട്ടെ.ആമീൻ
@shereefashajahan21178 ай бұрын
ആമീൻ
@ShahidaNavas8 ай бұрын
Aameen
@hnapm8 ай бұрын
നല്ല കൂട്ടുകാർ അതൊരു അനുഗ്രഹം തന്നേ...അൽഹംദുലില്ലാഹ് ✨ ചീത്ത കൂട്ടുകാർ നമ്മുടെ സ്വഭാവം തന്നേ മാറ്റിയെടുക്കും... അവരിൽ നിന്നും അകലുക തന്നേ വേണം... അല്ലാഹ് സ്വാലിഹീങ്ങളായ കൂട്ടുകാരെ നൽകി അനുഗ്രഹിക്കട്ടെ... جزاكم الله خيرا وبارك الله فيكم... زادكم الله فضلا وعلما... 💐
@FathimaShi8 ай бұрын
അൽഹംദുലില്ല, നല്ല ദീനിയയെ കുടുക്കാരെ കിട്ടിയവർ എത്ര ഭാഗ്യമുള്ളവരാണ് മരണംവരെ വിശ്വസിച്ചു മനാസ്സ് തുറന്ന് സംസാരിക്കാൻ പറ്റുക എന്നതായിരിക്കും ഒരു മനുഷ്യനെ സമ്മതിച്ചു ഏറ്റവും വലിയ ഭാഗ്യം (ഈ ഭൂമിൽ വച്ചു തന്നെ ഏറ്റവും നല്ലെ കുട്ടുകാരിനെ തരണേ allah 🤲 ameen)
@rajeenabindseethy664 ай бұрын
امين يارب العالمين
@muhammedyaseen96708 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ബിസ്മി ചാരിറ്റബിൾ വഴി ഒരു നല്ല മൂന്ന് കൂട്ടുകാർ എനിക്ക് കിട്ടി അല്ലാഹുവിനെ കുറിച്ചും പരലോകത്തെക്കുറിച്ചും ഓർമ്മപ്പെടുത്താനും ഈ ലോകത്ത് ഒരുപാട് ഉപകാരവും കൂടെ നിൽക്കുന്നതുമായ മൂന്ന് കൂട്ടുകാർ അല്ലാഹു മരണം വരെ നിലനിർത്തട്ടെ
@asiyachundayil6728 ай бұрын
Aameen 🤲
@Muhad4918 ай бұрын
آمين يا رب العالمين
@ibraheemkabeer20218 ай бұрын
ആമീൻ
@rasiyanasar-ss4ew8 ай бұрын
അൽഹംദുലില്ലാഹ് സമസ്തയുടെ കുറേ ചങ്ങാതിമാരുണ്ട് എനിക്ക് അൽഹംദുലില്ലാഹ് ഞാൻ അയച്ച് കൊടുക്കന്ന എല്ലാ ക്ലാസ്സും കേൾക്കും അൽഹംദുലില്ലാഹ്
@ShemeemabasheerS8 ай бұрын
😊
@mizriyas67708 ай бұрын
നല്ല കുറെ കൂട്ടുകാർ ഉണ്ടായിരുന്നു.. ഇന്ന് അവരുടെ എല്ലാം മുഖ്യശത്രുഞാനാണ്. അള്ളാഹു ഈമാനുള്ള നല്ല കൂട്ടുകാരെ നൽകട്ടെ 🤲🏻