ദാസേട്ടാ... നിങ്ങളുടെ ഈ നാദ പ്രവാഹത്തിൽ.... കണ്ണ് തുറക്കാത്ത ദൈവങ്ങളുണ്ടോ....
@geethukrishna49392 ай бұрын
ഈ ഗാനം എപ്പോൾ കേൾക്കുമ്പോഴും കൃഷ്ണ പ്രേമത്താൽ കണ്ണ് നിറഞ്ഞൊഴുകും 🙏❤️
@RajanVp-bs8gdАй бұрын
🙏🙏🙏🙏❤️
@varghesethomas3519Ай бұрын
❤️
@Syama-uk3uuАй бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AbdulLatheef-cg5yjАй бұрын
ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്തു ഒത്തിരി ഒത്തിരി കേട്ട സോങ് 🙏🙏
@Rethnamma-yr6mpАй бұрын
യേശുദാസ് സാർ ഇപ്പോഴും ഈ പാട്ട് കേൾക്കാൻ കൊതിതന്നെ.കൃഷ്ണാ...❤
@sachindanandakurup605111 күн бұрын
ഈയിടെ അമൃതാ ടി വിയിൽ സന്ധ്യാദീപത്തിൽ കേട്ടപ്പോൾ മുതൽ കണ്ടെത്താൻ ശ്രമിച്ചു..... ഇന്ന് കണ്ടെത്തി: മനോഹരം!!❤❤❤
@Vavamol48062 ай бұрын
ഹരേ കൃഷ്ണ സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 😘😘🙏🥰🥰ഹരേ രാമ
@harishm3774Ай бұрын
ഞാൻ ആദ്യം ആയി ആണ് പാട്ട് കേൾക്കുന്നത് വളരെ നന്നായി കണ്ണ് അടച്ചു കേൾക്കണം അപ്പോ നമ്മൾ അവിടെ നടയിൽ ഉള്ള fell ആണ്
@vinodctchirappurathuthanka6010Ай бұрын
ആദ്യമായിട്ടോ😮 36 വർഷമായി ഈ പാട്ട് കേൾക്കുന്നു (ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഒഴിച്ചാൽ)❤🎉
@varghesethomas3519Ай бұрын
❤️
@Asha_Aji8 күн бұрын
0:02 ഉണ്ണി കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ എൻറെ മകളുടെ കല്യാണം നല്ല രീതിയിൽ നടത്താൻ പറ്റണേ ഭഗവാനെ സഹായിക്കണേ കണ്ണാ സഹായം ചോദിക്കാനും സഹായിക്കാനും അവിടന്ന് അല്ലാതെ മറ്റാരും ഇല്ല ഭഗവാനെ എല്ലാം അറിയുന്ന പരമാത്മനേ സഹായിക്കണേ ഓം നമോ നാരായണായ
@meezansa11 күн бұрын
ആൽബം:-തുളസീ തീർത്ഥം ..... (1986) സംവിധാനം🎬:- ഗാനരചന ✍ :- ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ഈണം 🎹🎼 :- ടി എസ് രാധാകൃഷ്‌ണൻ രാഗം🎼:- ദ്വിജാവന്തി ആലാപനം 🎤:- കെ ജെ യേശുദാസ് 💗💜💜💗💗💜💜💗💜💜💗💜💜💗💜💜 ഒരു നേരമെങ്കിലും...... കാണാതെ വയ്യെന്റെ..... ഗുരുവായൂരപ്പാ - നിന്.... ദിവ്യ രൂപം.... ഒരു മാത്രയെങ്കിലും ....... കേള്ക്കാതെ വയ്യ - നിൻ.... മുരളി പൊഴിക്കുന്ന....... ഗാനാലാപം........ മുരളി പൊഴിക്കുന്ന........ ഗാനാലാപം..... ഹരിനാമ കീര്ത്തനം....... ഉണരും പുലരിയിൽ...... തിരുവാക ചാർത്ത് - ഞാൻ... ഓർത്ത് പോകും....... ഒരു പീലിയെങ്ങാനും........ കാണുമ്പോൾ അവിടുത്തെ..... തിരു മുടി കണ്മുന്നിൽ..... മിന്നി മായും.... അകതാരിലാഴ്തുവാൻ...... എത്തിടും ഓർമ്മകൾ...... അവതരിപ്പിക്കുന്നു....... കൃഷ്ണനാട്ടം..... അടിയന്റെ മുന്നിലുണ്ടെപ്പോഴും......... മായാതെ............ അവതാര കൃഷ്ണാ നിൻ കള്ള - നോട്ടം.....
@miniajith146111 күн бұрын
എന്റെ ഗുരുവായൂരപ്പാ അങ്ങയെ കുറിച്ച് അറിയാൻ എത്ര ജന്മം വേണ്ടിവരും 🙏🏻🙏🏻🙏🏻🙏🏻
@AswathyAswathysreeraj-uh3lw10 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എത്ര കേട്ടാലും മതിയാവില്ല. ഓം നമോ നാരായണാ 🥰🥰
@jyothysuresh6237Ай бұрын
ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദ്യവ്യ രൂപം... 🙏🙏 ദാസേട്ടന്റെസ്വരമാധുര്യത്താൽ നമ്മുടെ പ്രഭാതവും ധന്യമായി.... 🙏🙏❤
@jayasree62842 ай бұрын
ഒരു നേരം എങ്കിലും കാണാതെ വയ്യ എന്റെ
@PappuPappu-bc1ztАй бұрын
,,.. Dela ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ ഗംഭീര ശബ്ദം ദാസേട്ടാ
@GopalFf-m6y3 күн бұрын
ഇതി ലും വലിയ ഭകതി ഇനി എവിടെ കേൾക്കുന്നതും പാടു ന്നതും ഗുരുവായുരപ്പൻ തന്നെ കേൾക്കുന്ന കൃഷ്ണൻ ശ്രീകോവിലിൽ എന്നു മാത്രം
@game_zone-bvg12Ай бұрын
എന്തൊരു സുഖം... ഇത് കേട്ടിരിക്കുമ്പോൾ മനസിന് പറഞ്ഞറിയിക്കാൻ കഴിയാത്ത സുഖം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@varghesethomas3519Ай бұрын
❤️❤️❤️
@Radha-zf1gyАй бұрын
Hare krishna guruvayoorapa saranam🎉ദാസ്സേട്ടൻറെ ശബ്ദത്തിലൂടെ ഒഴുകിവരുന്നചൊവ്വല്ലൂർകൃഷ്ണൻകുട്ടിഎന്നകവിയുടെ വരികൾ🎉
@sudhats495728 күн бұрын
ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം (2) ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ മുരളിപൊഴിക്കുന്ന ഗാനാലാപം (2) (ഒരു നേരമെങ്കിലും…..) ഹരിനാമകീർത്തനം ഉണരും പുലരിയിൽ തിരുവാകച്ചാർത്ത് ഞാൻ ഓർത്തു പോകും (2) ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ (2) തിരുമുടി കണ്മുന്നിൽ മിന്നിമായും……..(2) (ഒരു നേരമെങ്കിലും…..) അകതാരിലാർത്തുവാൻ എത്തിടുമോർമ്മകൾ അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (2) അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ (2) അവതാരകൃഷ്ണാ നിൻ കള്ളനോട്ടം ……(2) (ഒരു നേരമെങ്കിലും…..)
@RajalekshmiRajalekshmi-xf9mb2 ай бұрын
ഹരേ കൃഷ്ണ സർവ്വം ശ്രീ കൃഷ്ണർപ്പണമസ്തു 🙏🙏🙏❤ഹരേ കൃഷ്ണ 🙏🙏❤️🙏
@jayantinair54844 күн бұрын
എൻ്റെ അയ്യപ്പാ ശരണം
@ENVDEVAN21 күн бұрын
Super and unique singing.. everything is fine.. blessed... super music 🎶🎵🎵🎵🎵🎵 congratulations envdevan
@santhakumariammavl9081Ай бұрын
ഹരേ കൃഷ്ണ സർവ്വ ശക്ത ഞാൻ നമിക്കുന്നു നിൻ തൃപ്പാദങ്ങളിൽ. അനുഗ്രഹിക്കേണ്ട മെ🙏🏻👍🏻🌹