ഒരു നിമിഷം - Just A Minute - Ep # 10

  Рет қаралды 733,464

Flowers TV

Flowers TV

7 жыл бұрын

Monday to Wednesday 8.30PM Only On Flowers.
Our Channel List
================================
Don't miss even a single episode of "ഒരു നിമിഷം"
=================================
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 606
@saflove1
@saflove1 3 жыл бұрын
കിളി പാറി പോയി കണ്ടിട്ട് 😎😎😂 Corona സമയം കാണുന്നവര്‍ like ചെയ്യൂ 😜😘😍
@arjuns_.m
@arjuns_.m 3 жыл бұрын
Insta
@ananthuananthu3883
@ananthuananthu3883 3 жыл бұрын
സത്യകഥ
@Shahnasafeer72
@Shahnasafeer72 3 жыл бұрын
Kannoor karii.... Yennde Chanel suprt cheyyuo free avumbo madheetto😍
@anandhu4534
@anandhu4534 3 жыл бұрын
*Chakkapazham kannan Tiktok Videos* kzbin.info/www/bejne/j5mVd6uEa8-bpsk
@mansupp1937
@mansupp1937 2 жыл бұрын
760 മത്തെ ലൈക്ക് എന്റെ വക.
@suhaibkvc7233
@suhaibkvc7233 4 жыл бұрын
ഇപ്പോഴും കാണുന്നോർക്ക് അഭിനന്ദനങ്ങൾ
@RBB_Media
@RBB_Media 4 жыл бұрын
അദ്ദേഹത്തിന്റെ വായനയുടെ ആഴം വാക്കുകളുടെ വിസ്ഫോടനത്തിൽ തെളിഞ്ഞുകാണുന്നു ...💯 G.S Pradeep ♥️
@marzadmuhammad5212
@marzadmuhammad5212 3 жыл бұрын
ഒന്നും പറയാനില്ല വേറെ level ❤️🔥
@muhammedshahin9980
@muhammedshahin9980 3 жыл бұрын
But thottal pottunna prayathil oru pad vendi upayokichu g.s sir arum ath shradhichillaaa😀
@jacksonn8730
@jacksonn8730 3 жыл бұрын
@@marzadmuhammad5212 ppp
@anandhu4534
@anandhu4534 3 жыл бұрын
*Chakkapazham kannan Tiktok Videos* kzbin.info/www/bejne/j5mVd6uEa8-bpsk
@IbrahimAc-bh3rm
@IbrahimAc-bh3rm 10 ай бұрын
14:5😊
@biljojosekannoth8672
@biljojosekannoth8672 7 жыл бұрын
ഇടിവെട്ട് എപ്പിസോഡ് ആയിരുന്നു ....ഒരിക്കൽ കൂടി g s പ്രദീപ് തന്റെ കഴിവ് പ്രകടമാക്കിയപ്പോൾ ....ഡോക്ടർ അനീസ് പ്രദീപിന് ശക്തമായ വെല്ലുവിളി ആണ് ....സാജൻ പള്ളുരുത്തിയിൽ നിന്നും രാഹുൽ ഈശ്വർ നിന്നും പ്രതീക്ഷിച്ചത്ര പ്രകടനം കണ്ടില്ല.....മലയാള ഭാഷയെ മനസിലാക്കാനും 1 മിനുട്ടെങ്കിലും ആംഗലേയ ഭാഷ ഇല്ലാതെ സംസാരിക്കാനും ശ്രെമിക്കാൻ എന്നെ പോലുള്ള കൊറേ ആളുകൾ ശ്രമിക്കുന്നത് കാണാൻ പറ്റി ....അനസ് ഡോക്ടറുടെ പ്രേകടനം പ്രെശംസനീയമാണ് ...ഉയരങ്ങളിൽ എത്തുമ്പോളും സ്വന്തം മാതൃഭാഷയെ കൂടെ കൂട്ടി നടക്കുന്ന താങ്കൾ അഭിനന്ദനം അർഹിക്കുന്നു .....കൂടുതൽ ശക്തരായ മത്സരാത്ഥികളുമായി ഒരു നിമിഷം വരുമെന്ന പ്രതീക്ഷയോടെ .....
@shereefmanu1484
@shereefmanu1484 3 жыл бұрын
എന്റമ്മോ... മലയാളത്തിൽ ഇത്രയും വാക്കുകളുണ്ടോ... എന്റെ മലയാളത്തിന് ഇത്രയും ഒഴുക്കും ഭംഗിയുമുണ്ടായിരുന്നോ.. മലയാളി ആയതിൽ ഞാൻ കൃതാർത്ഥയായി 😛
@sanjaysprasad8528
@sanjaysprasad8528 3 жыл бұрын
പരിപാടി മുഴുവൻ GS പ്രദീപ് സാറിന്റെ തൂക്കിയടിയായിരുന്നെങ്കിലും ചുവന്ന കോട്ട് ഇട്ട ചേട്ടൻ ചിരിപ്പിച്ചതിനു ഒരു കയ്യും കണക്കുമില്ല😂😂😂😂
@rashid9899
@rashid9899 3 жыл бұрын
സത്യം
@ahsan4544
@ahsan4544 3 жыл бұрын
Sathyam😂
@parvanendu93cs55
@parvanendu93cs55 2 жыл бұрын
Athe🤣
@nasar123feb3
@nasar123feb3 3 жыл бұрын
മലയാളിയായ ഞാൻ മലയാളം കേട്ടപ്പോൾ കിളി പോയി 😇😇😇😂😂
@shangamasin
@shangamasin 7 жыл бұрын
എനിക്ക് വളരെ അസ്വാദകമായത് അനീഷ് എന്ന വ്യക്‌തിയുടെ പ്രകടനം ആയിരുന്നു.പരിപാടിയിൽ ഹാസ്യവും,വിനോദവും ഉണ്ടായിരുന്നു.മികച്ച ഒരു എപ്പിസോഡ് കൂടി കാണാൻ സാധിച്ചു.നന്ദി ഫ്ലവർസ് Tv
@aseesasees1837
@aseesasees1837 6 жыл бұрын
Gama's Media
@AtoZ76411
@AtoZ76411 3 жыл бұрын
ബാസിത് വൈറൽ ആയ മുതൽ എല്ലാവരും ഒരു നിമിഷം സേർച്ച്‌ ചെയ്യാൻ തുടങ്ങി
@aswathymahesh8547
@aswathymahesh8547 3 жыл бұрын
എന്റെ സാറേ....ഇൗ മനുഷ്യൻ ഒരു രക്ഷയുമില്ല ...G.S പ്രദീപ് sir നിങ്ങള് സംസാരിക്കുന്നത് കേട്ട് സാജൻ പള്ളരുത്തി ചേട്ടൻ മാത്രമല്ല ഞാൻ പോലും വാ പൊളിച്ച് ഇരുന്നുപോയി,😱😱
@aslam4381
@aslam4381 3 жыл бұрын
Ennalum sir english alle
@___Moushi
@___Moushi 3 жыл бұрын
ഈ ഞാൻ ആരാണാവോ...,?😊
@adildilu1248
@adildilu1248 3 жыл бұрын
ഇത് 3 കൊല്ലം മുമ്പുള്ള program ആണെന്ന് ഇപ്പോൾ അറിയുന്നവർ ഉണ്ടോ?
@sonaruby1178
@sonaruby1178 3 жыл бұрын
Njanum appo ariyunne
@adildilu1248
@adildilu1248 3 жыл бұрын
@@sonaruby1178 oru vitham aalkkarellam eppoya ariyunne
@asifrifa2405
@asifrifa2405 3 жыл бұрын
ഇന്നാണ് ഈ പരിപാടിയെ കുറിച്ച് അറിയുന്നത് തന്നെ 😂
@adildilu1248
@adildilu1248 3 жыл бұрын
@@asifrifa2405 heeeeehhehehehehe
@ifa148
@ifa148 3 жыл бұрын
njn iporum kanum
@sibilimct6992
@sibilimct6992 7 жыл бұрын
ഒരുപാട് അഭിമാനം തോന്നിയ നിമിഷം.. G S പ്രതീപ്.. ഇത്രയും കഴിവുള്ള താങ്കൾ എന്തിനാ സ്വന്തം വിലകളായാൻ .. സുര്യ T V യിലെ മലയാളി ഹൗസ് പരിപാടിക്കു പോയത്‌..
@saudedakarasaudedakara4671
@saudedakarasaudedakara4671 4 жыл бұрын
26 lakh kittan vendi
@badharis4u
@badharis4u 3 жыл бұрын
Ayalukkum cash venam suhurthe jeevikkan. Athukond poyi.. Pinne nammal ellavarkkum negatives ille... ningal poornanaya Manushyan ano????
@sajeeshbharathannoor1446
@sajeeshbharathannoor1446 6 жыл бұрын
ശ്രീകണ്Oൻ സാർ ഒരായിരം നന്ദി .. ഒരു പാട് ആസ്വദിക്കാൻ പറ്റിയ നല്ലൊരു പരിപാടിയാണ് ...
@keziyasaravarghese5185
@keziyasaravarghese5185 3 жыл бұрын
അവതാരിക എന്തിനാണ് ഇടയ്ക്കിടയ്ക്ക് വരുന്നത് 😬🙄😂
@ameershuhail2075
@ameershuhail2075 3 жыл бұрын
ആ കൊച്ചിന്റെ ജോലി കളയല്ലേ
@keziyasaravarghese5185
@keziyasaravarghese5185 3 жыл бұрын
😌😌
@barabbas_1236
@barabbas_1236 3 жыл бұрын
അത് അവർക്ക് തന്നെ അറിയില്ല 🤦
@Instasuperb
@Instasuperb 3 жыл бұрын
Sathym sreekandan sir ullapo pna aah anchorinte avishym enthanenn enikum thoni
@athu4432
@athu4432 3 жыл бұрын
@@ameershuhail2075 athinn ee parupaadi ippo illallooo
@fasilkm9036
@fasilkm9036 7 жыл бұрын
Drഅനസ്‌ കട്ടക്ക്‌ നിന്നു🤓😀
@induindus6786
@induindus6786 7 жыл бұрын
👍
@jinja1594
@jinja1594 7 жыл бұрын
Dr Anas A Majeed rocks✌
@rahultm7587
@rahultm7587 3 жыл бұрын
കണ്ടംകുളത്തി കണ്ടങ്കുളത്തി എന്ന് പറയാൻ വേണ്ടി മാത്രം ഒരു പെണ്ണ്....😂😂😂😂😂😂😂
@sf-ef9kc
@sf-ef9kc 3 жыл бұрын
😆😆
@naseemvlpy
@naseemvlpy 3 жыл бұрын
😂😂😂
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
😜
@shifinshifu684
@shifinshifu684 4 жыл бұрын
രാഹുലിന് ഒരു 30 second കൊടുക്കു please😑🤣🤣🤣
@Rukailath
@Rukailath 3 жыл бұрын
😂😂😂😂
@sheziworld102
@sheziworld102 3 жыл бұрын
😂g എന്നാലും അങ്ങനെ പറയണ്ടായിരുന്നു 😂
@suhailkinaloor3221
@suhailkinaloor3221 7 жыл бұрын
രമേശ്‌ പിഷാരടിയെ കൊണ്ട് വരൂ
@athirasudhakaran9754
@athirasudhakaran9754 7 жыл бұрын
suhail kinaloor u
@vaishakhsnair2267
@vaishakhsnair2267 4 жыл бұрын
kanathe padichu kure vaakukal parayunnathalla malsaram atha sajan palluruthi pole nilkendi varum
@stormfaizy682
@stormfaizy682 3 жыл бұрын
മോനെ ഇതു കോമഡി അല്ല സാഹിത്യമാണ്
@KL-ug2eu
@KL-ug2eu 3 жыл бұрын
@@stormfaizy682 അതിലും പുള്ളി പുലിയ... വാക്കേറ്റം...
@SabuXL
@SabuXL 3 жыл бұрын
@@stormfaizy682 അത് ശരി തന്നെ ചങ്ങാതീ. അത് കൊണ്ട് തന്നെയാണല്ലോ പള്ളുരുത്തി വിളറുന്നത്. പക്ഷേ രമേഷ് കുറച്ച് കൂടി വായനാനുഭവം ഉള്ള കലാകാരൻ ആണ് ട്ടോ. അഭിമുഖങ്ങൾ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ജോണി ലൂക്കോസുമൊത്തുള്ള അഭിമുഖം.
@stormfaizy682
@stormfaizy682 3 жыл бұрын
ബസ്‌ത്തിന്റെ തഗ് കണ്ട് വന്നവരുണ്ടോ
@ronrinna7194
@ronrinna7194 7 жыл бұрын
G S praddep sir,What a performance a great inspiration for me. I'm a 13 yrs boy.
@worldrecordegg9407
@worldrecordegg9407 5 жыл бұрын
All the best for your future!!! Hope you become rich and famous one day !!
@riyasmuhammed4322
@riyasmuhammed4322 4 жыл бұрын
ടെലിവിഷൻ എന്ന വാക്കിന്റെ മലയാളം എന്തുവാ.... 'മിനിസ്ക്രീൻ' 😂😂😂 ആരൊക്കെ ശ്രദ്ധിച്ചു
@akhishnapk6306
@akhishnapk6306 3 жыл бұрын
Aneesh rockz
@sarandasa3984
@sarandasa3984 3 жыл бұрын
ദൂരദർശൻ
@Rcap.
@Rcap. 3 жыл бұрын
22.58
@shemeerabdullah3313
@shemeerabdullah3313 3 жыл бұрын
Rahul: പ്രതീപ് ഒരു 30 സെക്കന്റ് തരൂ പ്ലീസ് ഒരു 30 സെക്കൻഡ് തരൂ...
@SRLOVE24
@SRLOVE24 3 жыл бұрын
ഫിലിം കാണാൻ യൂട്യൂബ് കയറിയതാണ് 😅അവസാനം എത്തിയത് ഇവിടെ 🤯.ഈ വാക്കുകൾ കേട്ട് കിളിപോയി ..മലയാളീസ് പോളിയാണ് 💯💕
@riyasmuhammed4322
@riyasmuhammed4322 4 жыл бұрын
എന്റെ പൊന്നോ..... അനീഷ് 😂😂😂
@nitheeshkumar2934
@nitheeshkumar2934 7 жыл бұрын
കാണാ പാഠം പഠിച്ച് മിമിക്രി ചെയ്യുന്നത് പോലെയല്ല ഒരു നിമിഷം .gs pradeep കസറി .സാജന്‍ പറഞ്ഞ പോലെ അദ്ദേഹത്തിന് പറ്റിയ വേദിയ ല്ല എന്നത്. പിഷാരടിവന്നാലും ഇതായിരിക്കും അവസ്ഥ.
@lekshmylekshmy8108
@lekshmylekshmy8108 7 жыл бұрын
Aneesh is really funny......G S is really a genius
@induindus6786
@induindus6786 7 жыл бұрын
👌👌👍
@bashirpandiyath4747
@bashirpandiyath4747 7 жыл бұрын
ഒരു നിമിഷം എന്ന പ്രോഗ്രാം ഒരു മത്സരം ആണെന്നിരിക്കെ.. ഇതിനു മുന്പ് മത്സരിച്ച മുഖ്യവാഗ്മി ആയി തെരഞ്ഞെടുത്ത പ്രദീപ്‌, അതെ എപ്പിസോഡില്‍ തന്നെ മത്സരിച്ച അനീഷ്‌ ഇവരോകെ വീണ്ടും ഈ എപ്പിസോഡില്‍ വന്നത് മനസ്സിലാകുന്നില്ല...??? അനസ് ഡോക്ടര്‍ കൊള്ളാം... രാഹുല്‍ ഈശ്വര്‍ നിരാശപ്പെടുത്തി. സാജന് പറ്റിയ സ്റ്റേജ് അല്ല... അനീഷ്‌ വീണ്ടും രസിപ്പിച്ചു... നല്ലൊരു എപ്പിസോഡ് ..
@maharoos6088
@maharoos6088 3 жыл бұрын
ഈ പരിപാടിയിലേക് കവി ബാലചന്ദ്രൻ ചുള്ളിക്കാടനെ കൊണ്ടു വരണമായിരുന്നു, ഏതോ ഒരു പരിപാടിയിൽ കോളേജ് കുട്ടികൾ തന്ന മലയാളം കുറിപ്പിൽ തെറ്റുണ്ടെന്ന് വിമർശിച്ചു (തെറ്റ് ആർക്കും പറ്റും ) ഇനി ഇങ്ങനെ തെറ്റിക്കാനായി മലയാളം പഠിപ്പിക്കേണ്ട എന്ന് പറഞ്ഞ അദ്ദേഹം ഒരു തെറ്റുമില്ലാതെ ഈ പരിപാടിയിൽ എത്ര സമയം വാക്കുകൾ പറയും എന്ന് നോക്കാമായിരുന്നു.
@anshadanshu6693
@anshadanshu6693 7 жыл бұрын
പ്രദീപിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ.........
@jyothijayapal
@jyothijayapal 5 жыл бұрын
Good
@ragyramakrishnan8745
@ragyramakrishnan8745 7 жыл бұрын
aneeshh.... full vittt😂😂😆😆
@gireeshkuttipurath6172
@gireeshkuttipurath6172 7 жыл бұрын
പള്ളുരുത്തിക്ക് ഈ കളി മനസിലായില്ല..
@safeveadeosc7397
@safeveadeosc7397 4 жыл бұрын
😂😂😂😂😅😅
@goldenreelfishing
@goldenreelfishing 3 жыл бұрын
😃😃😃🙏🙏🙏👍👍
@shuhaibmk5087
@shuhaibmk5087 3 жыл бұрын
😂😂😂
@neverevergiveup8722
@neverevergiveup8722 3 жыл бұрын
😂😂😂😂😂😂😂
@krishnakumarsasthamcottako5194
@krishnakumarsasthamcottako5194 7 жыл бұрын
പ്രദീപേട്ടൻ പൊളിച്ചു...
@scribblerer7819
@scribblerer7819 3 жыл бұрын
GS ന്റെ അമ്പുകൾ എല്ലാം ഏതാണ്ട് രാഹുലിന് ആയിരുന്നു
@faisalfaiz589
@faisalfaiz589 3 жыл бұрын
Sajan chettante a 29:15 muthal 30:06 vare ulla aaa otta speach mathy adhehathinte kazhiv nammalk manassilakki tharan
@diyasriya9367
@diyasriya9367 7 жыл бұрын
മലയാളം കവികളെയും കഥാകൃത്തുക്കളെയും ഉൾപ്പെടുത്തി ഒരു എപ്പിസോഡ്‌ പ്രതീക്ഷിക്കുന്നു ...
@Shanavasshanushanu
@Shanavasshanushanu 7 жыл бұрын
രമേഷ് പിഷാരടി ഈ പരിപാടിയിൽ കൊണ്ടുവരണം. സൂപ്പർ എപ്പിസോഡ് വീണ്ടും കാണാൻ സാധിച്ചതിൽ flowers TV ഒരു ബിഗ് സല്യൂട്ട്
@induindus6786
@induindus6786 7 жыл бұрын
yes
@vmchanel591
@vmchanel591 3 жыл бұрын
ഏതിന
@hawassm4493
@hawassm4493 3 жыл бұрын
Olakka.itginoke nalla malayalam ariyanam
@hawassm4493
@hawassm4493 3 жыл бұрын
Sajan kandoo.killi poyallo
@mrcontentwriter
@mrcontentwriter 3 жыл бұрын
പ്രദീപ്‌ ആദ്യം തന്നെ രണ്ട് "കേട്ട്" പറഞ്ഞു.. കേട്ടവർക്ക് ലൈക്കാം..
@reninraj7129
@reninraj7129 3 жыл бұрын
മറ്റു ഷോകളിൽ ബാസിത് ആണ് നമ്മളെ ചിരിപ്പിച്ചതെങ്കിൽ ഇതിൽ അനീഷ് ആണ് എന്നാണ് എന്റെ ഒരു ഇത്... 😂😂😂
@AnilKumar-zi2jc
@AnilKumar-zi2jc 3 жыл бұрын
കറക്റ്റ്
@gokulrkrishna
@gokulrkrishna 3 жыл бұрын
Sathyam😂
@melvinmaichle1128
@melvinmaichle1128 3 жыл бұрын
Dr. Anas ന് ഉമ്മറിന്റെ ഒരു ശൈലി Gs പ്രദീപ് പൊളി 🤩
@vichugvr5143
@vichugvr5143 6 жыл бұрын
അനീഷ് നല്ല രസകമാക്കി
@sachinskumar2876
@sachinskumar2876 3 жыл бұрын
Adipoli parupadi .....love from Canada 🇨🇦.....I am just addicted to this programme
@Me_den
@Me_den 7 жыл бұрын
pradeep sir hattss off.real inspiration
@aasad8226
@aasad8226 3 жыл бұрын
പ്രദീപ് പള്ളുരുത്തി ആദ്യമായ് അംഗലവാടി യിൽ പോയ കുട്ടി യെ പോലെ 🤣🤣🤣🤣🤣🤣🤣
@titancarlo
@titancarlo 3 жыл бұрын
സാജൻ പള്ളുരുത്തി ആണോ ഉദ്ദേശിച്ചത്
@vimukannan
@vimukannan 3 жыл бұрын
ലിനറ്റ്‌ മരിയയെ കണ്ടവർ ലൈക് അടി....
@sebinphotography3004
@sebinphotography3004 3 жыл бұрын
സാജൻ: എടാ ഇതങ്ങനൊന്നുമല്ലെടാ..😆
@fellasharaffella3576
@fellasharaffella3576 7 жыл бұрын
aneesinte narmam niranja samsaram kett kure chirichu , e prgm valare ishtapettu
@user-pi2vq2yv2n
@user-pi2vq2yv2n 3 жыл бұрын
2020 septemberil kanunnavar evide varu
@shukkurSafari
@shukkurSafari 3 жыл бұрын
ഇവരുടെ ഇടയിൽ ബാസിത് വേണ്ടിയിരുന്നു എന്നാൽ kidukkum
@commentpranthan9992
@commentpranthan9992 3 жыл бұрын
Unda. Kilipoyi nikkum.
@mansoorkalodi
@mansoorkalodi 3 жыл бұрын
ഇവരുടെ കൂടെ നടക്കില്ല
@footballhighlights5011
@footballhighlights5011 3 жыл бұрын
Seri nna
@colourscolour7027
@colourscolour7027 3 жыл бұрын
വെറുതെ കുറേ പേർ ബാസിതിനെ പൊക്കി കൊണ്ട് വരും,,
@deepanjalilal3040
@deepanjalilal3040 3 жыл бұрын
Sarikkum venayrnnu
@federerpra329
@federerpra329 7 жыл бұрын
GS Pradeep. Salute !
@rashidkp172
@rashidkp172 3 жыл бұрын
ഈ പരിപാടിക്ക് camera assistant ആയിപോയ ഞാൻ😎
@anulalmananthavady459
@anulalmananthavady459 3 жыл бұрын
ലെ സാജൻ ::: ഇവന്മാർക്കൊക്കെ പ്രാന്താടാ 😇😇😇😇
@nithyang
@nithyang 2 жыл бұрын
😜
@trolleyezvichuvlogz5572
@trolleyezvichuvlogz5572 3 жыл бұрын
Grand Master ഇങ്ങനെ അല്ലാതെ വേറെ എങ്ങനെ ആകാനാ.... Hats off u sir 👏👏👏👏👌
@annabavayami2118
@annabavayami2118 7 жыл бұрын
vaachaka kasarthile pradeep ennna padakkuthireye pidichu kettuvaan.....Dr.Anas majeedine kurachenkilum kazhinju. ...othiri ishttaaayi Dr.anas....pne first episode njan oru cmnt ezhuthi rahul eeswarne kondu varan....thanks flowers nd sreekandan sir....👍
@santhanukarma5690
@santhanukarma5690 3 жыл бұрын
എന്റമ്മോ... ഇജ്ജാതി ടീമുകൾ ❤
@aneesh823
@aneesh823 4 жыл бұрын
അനീഷ് തകർത്തു .....
@charandas487
@charandas487 4 жыл бұрын
റെഡ് കോട്ട് ഇട്ട ആൾ ആരാ ദാവൂദ് ഇബ്രാഹിമോ 🤔
@brianwelch3328
@brianwelch3328 3 жыл бұрын
hahahahaa
@renishmohammedalirenishmhd8134
@renishmohammedalirenishmhd8134 3 жыл бұрын
😁😁😁 nalla oru kotte
@sreejith2345
@sreejith2345 3 жыл бұрын
Alla.. chotta shakeela..
@husainp6225
@husainp6225 3 жыл бұрын
😁😁😁
@shamshaj1509
@shamshaj1509 3 жыл бұрын
@@sreejith2345 😂😂
@sukanyapramod6346
@sukanyapramod6346 3 жыл бұрын
എത്ര ആരോഗ്യകരമായ മത്സരം, പ്രദീപേട്ടൻ ഞെട്ടിച്ചുകളഞ്ഞു നല്ലൊരു എപ്പിസോഡ് സമ്മാനിച്ചതിന് നന്ദി..
@kunnikurumedia26
@kunnikurumedia26 3 жыл бұрын
ഡോക്ടർ നല്ല പ്രകടനം ആയിരുന്നു👍
@SFK537
@SFK537 3 жыл бұрын
ഇതിൽ ശ്രീകണ്ഠൻ സാറിന് ഒപ്പം ഒരു അവതാരകയെ എന്തിന് കൊണ്ട് വന്നു എന്ന് ഇതുവരെ പിടുത്തം കിട്ടിയിട്ടില്ല...
@risaanirisaani1815
@risaanirisaani1815 2 жыл бұрын
Avaru partnerude relative ayirikum
@clipdrop
@clipdrop 3 жыл бұрын
Basith alvi de thug life nnu ee programe kanan intrest aai
@AtoZ76411
@AtoZ76411 7 жыл бұрын
സാജന് മനസിലായില്ല ഇതിൽ എങ്ങനെ മത്സരിക്കണമെന്ന്
@shamseershamseerchathoth1808
@shamseershamseerchathoth1808 3 жыл бұрын
സാജൻ പാവം
@praphinsaji7233
@praphinsaji7233 7 жыл бұрын
അഭിപ്രായങ്ങളെ മാനിക്കുന്ന flowers tv ക്ക് നന്ദി....കഴിഞ്ഞ പരിപാടിയിൽ സാജനെ യും ഇതിൽ ഉൾപ്പെടുത്തണം എന്ന പ്രേഷകരുടെ അഭിപ്രായം നിങ്ങൾ സ്വീകരിച്ചു......😊
@bijojames1314
@bijojames1314 7 жыл бұрын
kidukkachi episode. Arivum anandavum onnicha episode.....Ajayyanaayi gs.Pradeep
@fazzabinmuhammed744
@fazzabinmuhammed744 3 жыл бұрын
Sajan pavam.....simhamgaludey edayile pettupoya aattinkuttye poley aayee
@asifanna6483
@asifanna6483 3 жыл бұрын
Oru rakshayum elllaaa... Thnkx flowers
@sivaprasdkk5549
@sivaprasdkk5549 3 жыл бұрын
Onnum parayanilla.. Enjoyed the episode.. Ellarum poli..
@appusappus5123
@appusappus5123 4 жыл бұрын
Big salute to G .S.Pradheep sir..
@shafihasa
@shafihasa 7 жыл бұрын
മനോഹരം
@realtruth3685
@realtruth3685 3 жыл бұрын
29: 25 സാജൻ സാർ സൂപ്പറാ പക്ഷേ ഇവിടെ....
@rajeshrajan3124
@rajeshrajan3124 3 жыл бұрын
GS പ്രദീപിൻ്റെ സംസാരത്തിൽ വക്തതയും വാക്കുകളുടെ ഒഴുക്കും പറയുന്ന കാര്യങ്ങളിൽ കാമ്പും ഉണ്ട് തകർത്തു കളഞ്ഞു
@karahimanvkp
@karahimanvkp 3 жыл бұрын
പ്രദീപ്‌ പലപ്പോഴും 'തന്നെ' എന്നാവർത്തിക്കുന്നു. പക്ഷെ ശ്രദ്ധിക്കപ്പെടുന്നില്ല
@realtruth3685
@realtruth3685 3 жыл бұрын
Yaa
@krishnakumarsasthamcottako5194
@krishnakumarsasthamcottako5194 7 жыл бұрын
പ്രദീപേട്ടനെ വീണ്ടും കൊണ്ടുവരണം
@user-cr6mr8wn6i
@user-cr6mr8wn6i 3 жыл бұрын
എന്റെ ഭാഷ എന്റെ മലയാളം എന്റെ ചങ്കാണ് ഈ ലോകത്ത് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഭാഷ😘😘😘😘
@nunusworld7767
@nunusworld7767 5 жыл бұрын
Aneeshka polichu🌹
@renjurajr88QuakerzBuilders
@renjurajr88QuakerzBuilders 7 жыл бұрын
soooper program
@salihmuhammed969
@salihmuhammed969 3 жыл бұрын
ഡോക്ടർ പൊളിയാട്ടോ...
@syril70
@syril70 7 жыл бұрын
അനീഷേട്ടൻ സൂപ്പറാ...
@Arunkumar-oj7nh
@Arunkumar-oj7nh 7 жыл бұрын
Superb Episode...
@afsalas8330
@afsalas8330 3 жыл бұрын
Aneesh annan ullond aa prgm set aayi....🤩
@dgz1987
@dgz1987 7 жыл бұрын
Dr. Anis is the Best...super Episode
@nisammohad5146
@nisammohad5146 7 жыл бұрын
wow super
@DJ-wg8gv
@DJ-wg8gv 3 жыл бұрын
ചുമന്ന ഷർട്ട്‌ കോമഡിയാണ്‌
@mapsandmusics
@mapsandmusics 7 жыл бұрын
Super program
@mufirash4491
@mufirash4491 7 жыл бұрын
Aneesh bhayangra comedy😂
@raj-zg9qf
@raj-zg9qf 3 жыл бұрын
pratheep sir,njan namikkunnu.ningal vere level
@bijileshbk3426
@bijileshbk3426 7 жыл бұрын
aneeshettan kollamm ❤💪
@sarathpalskrishnan4911
@sarathpalskrishnan4911 7 жыл бұрын
polichu
@faisalfrk4305
@faisalfrk4305 7 жыл бұрын
good programme
@sajinsajin9490
@sajinsajin9490 7 жыл бұрын
G's pradeep great man
@muneerpk9124
@muneerpk9124 3 жыл бұрын
🤪🤪🤪പ്രദീപ് സാർ മാസ്സ് 🤪🤪
@lovefromhevan7006
@lovefromhevan7006 7 жыл бұрын
adipolyy
@commonmantalks3236
@commonmantalks3236 3 жыл бұрын
E paripaadi kollallooo
@ebymon628
@ebymon628 3 жыл бұрын
*2020 ൽ ആണ് ഈ പരിപാടി കാണുന്നത്* എന്താ പറയാ കിടു പരിപാടി
@prasobhprakasan5921
@prasobhprakasan5921 3 жыл бұрын
G s Pradeep.. an example, knowledge always prevail
@shefeershefi939
@shefeershefi939 3 жыл бұрын
പ്രദീപ് ഒരു രക്ഷയും ഇല്ല 👌
@sajeeshasajeevan277
@sajeeshasajeevan277 7 жыл бұрын
dr super.kadaprasngam kelkanna polundayirunnu.
@yousufmidhlaj8006
@yousufmidhlaj8006 3 жыл бұрын
മലയാളം ഇത്രത്തോളം ബംഗിയുണ്ടെന്നു മനസിലായത് gs പ്രദീബിന്റെ വാക്കുകളിൽ നിന്ന്
@shakirshaki3575
@shakirshaki3575 3 жыл бұрын
എല്ലാരും കിടുവാണ്
@manojsignal
@manojsignal 9 ай бұрын
30 കൊല്ലങ്ങൾക്ക് മുമ്പ് ഡി പി മാരേറ്റ്, ജി എസ് പ്രദീപ്, അരുൺ കുമാർ, തുടങ്ങിയവർ ആകാശവാണിയിൽ s k യുടെ നേതൃത്വത്തിൽ രാത്രി 9മണിക്ക് ഒരു നിമിഷം മാത്രം എന്ന പരിപാടി റേഡിയോവിൽ കേൾക്കാൻ കാത്തിരുന്ന സമയം.. എല്ലാം ഗൃഹാതുരമായ ഓർമ.
ഒരു നിമിഷം - Just A Minute  - Ep # 12
49:51
Flowers TV
Рет қаралды 99 М.
Is it Cake or Fake ? 🍰
00:53
A4
Рет қаралды 20 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 57 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 122 МЛН
Ep 762 | Marimayam | Expert care, Proven results
28:49
Mazhavil Manorama
Рет қаралды 274 М.
Comedy Utsavam │Flowers│Ep# 09
45:29
Flowers Comedy
Рет қаралды 1,9 МЛН
ഒരു നിമിഷം - Just A Minute  - Ep # 13
49:47
Flowers TV
Рет қаралды 1,9 МЛН
Comedy Festival I Jallian Kanaran on the floor...! I Mazhavil Manorama
25:41
Mazhavil Manorama
Рет қаралды 9 МЛН
ഒരു നിമിഷം - Just A Minute  - Ep# 05
50:31
Flowers TV
Рет қаралды 703 М.
Blue🩵+Yellow💛=
0:31
ISSEI / いっせい
Рет қаралды 47 МЛН
УСТРОЙСТВО ДЛЯ АВТОВЫГУЛА СОБАК🐶
0:20
MEXANIK_CHANNEL
Рет қаралды 6 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
0:34
INNA SERG
Рет қаралды 2,7 МЛН