അമ്മ മാതാവേ തടസങ്ങൾ എല്ലാ മാറണമേ എന്നെയും എന്റെ കുടുംബത്തിനെയും എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏🏻
@sajinisachu126Күн бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തേണമേ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരേണമേ എന്റെ വീടിന്റെ ലോൺ മുഴുവൻ അടച്ചു തീർക്കാൻ ഉള്ള വഴി കാണിച്ചു തരണേ ലോൺ മുഴുവൻ അടച്ചു തീർക്കാൻ സഹായിക്കണേ മാതാവേ അതിനുള്ള വഴി ഞങ്ങൾക്ക് കാണിച്ചു തരണേ മാതാവേ എന്റെയും എന്റെ കുടുംബത്തിലെയും എല്ലാവരുടെയും എല്ലാ രോഗങ്ങളും പൂർണ്ണമായും മാറ്റി തരേണമേ എന്റെ പഴയ വിശ്വാസം എന്നിലേക്ക് തിരിച്ചു തരണേ എപ്പോഴും കൂടെ ഉണ്ടാവണേ എന്റെ അമ്മയുടെ കാലിന്റെ മുട്ട് വേദന പൂർണ്ണമായും മാറ്റി കൊടുക്കണേ എന്റെ നടുവേദന അലർജി പൂർണ്ണമായും മാറ്റി തരണേ എന്റെ വിശ്വാസം വർധിപ്പിക്കേണമേ എന്റെ പഴയ വിശ്വാസം തിരിച്ചു തരണേ അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ട് എന്റെ ജീവിതം നിറക്കേണമേ എന്റെ എല്ലാ തെറ്റുകളും പാപങ്ങളും പൊറുത്തു മാപ്പ് തരേണമേ എന്റെ എല്ലാ ശാരീരിക മാനസിക പ്രശ്നങ്ങൾ എല്ലാം മാറ്റി നല്ല തെളിഞ്ഞ ബുദ്ധിയും ബോധവും നൽകണേ അമ്മേ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണേ കരുണ തോന്നണേ 🙏🙏🙏🥹🥹😭😭😭😭😭
@sajinisachu126Күн бұрын
എന്റെ മോന് സച്ചുവിന് നല്ല മനസ്സും നല്ല സ്വഭാവവും നൽകണേ അവന് വിശ്വാസം നൽകണേ എന്റെ വിശ്വാസം വർധിപ്പിക്കണേ എന്റെ മനസ്സും ശരീരവും ശുദ്ധീകരിക്കണേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി തീർക്കണേ എന്റെ മോന് ദീർഘായുസ് ആരോഗ്യം നൽകി അനുഗ്രഹിക്കണേ അവന് നല്ല സാലറി ഉള്ള നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണേ അവന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണേ 🙏🙏🙏🥹🥹😭😭
@sajinisachu126Күн бұрын
അമ്മേ മാതാവേ ബിജു ഏട്ടൻ ഗൾഫിൽ നിന്ന് വരുന്നു ഒരു തടസ്സങ്ങളും കൂടാതെ നല്ല രീതിയിൽ ഒരു കുഴപ്പവും കൂടാതെ ഇവിടെ എത്തിച്ചു തരണേ ഒരു തടസ്സങ്ങളും ഇല്ലാതെ ഇവിടെ എത്തിച്ചേക്കണേ എപ്പോഴും ഏട്ടന്റെ കൂടെ ഉണ്ടാവണേ 🙏🙏🙏🥹🥹😭😭
@marysr91494 күн бұрын
അമ്മേ മാതാവേ എന്റെ മക്കളെ ജോലി മേഖലകളിൽ കൃപ ചൊരിയാണമേ ദിലീപ് മോന്റെ വിസ വന്നു തികറ്റ് എടുകുവാൻ യുണ്ട് ഈ വരും ദിവസങളിൽ ഇത് ശരിയാകാൻ വരം നൽക്കണമേ സഞ്ചാരി മാതാവേ 🙏🏻എന്റെ യേശുവേ 🌹🙏🏻🙏🏻🙏🏻🌹❤️❤️❤️
@Rosamma-lw2iq4 күн бұрын
അമ്മേ മാതാവേ നന്ദി. മാതാവേ സുതുതി🙏🏽🙏🏽
@sheelasiva3 күн бұрын
അമ്മേ 🙏മാതാവേ 🙏എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ 🙏🙏🙏🙏🙏
@MariammaPhilip-sp2dgКүн бұрын
Ente മാതാവേ Ente മോനെkripa കൊടുത്ത്സഹയിക്കണമേ ആമേൻ
@UmaPrasad-z6b3 күн бұрын
അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളണമേ🙏🙏🙏🙏🙏🙏🙏
@sunithasadasivan17134 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ കടത്തിൽ നിന്നും കരകയറാൻ അമ്മയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു അമ്മേ പലിശ കടം തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ
@jollyjoseph20053 күн бұрын
എന്റെ മാതാവേ എന്റെ മോനു വേണ്ടി ഈശോയോട് മാധ്യസ്ഥം അപേക്ഷിക്കേണമേ 🙏🙏🙏
@UshakumaryRaju4 күн бұрын
മാതാവേ,🙏
@Daisy-o4k5s4 күн бұрын
അമ്മേ മോളുടെ കൂടെ അമ്മ സഞ്ചാരി മാതാവ് ആയി കൂടെ ഉണ്ടായിരിക്കണമെ
@vijayalakshmivaikkath24574 күн бұрын
Amma Maathaaveee njangale Ammayude saakshikalaakkaneee Amen❤❤❤❤❤❤
@sajinimolPuthupparampilthomasКүн бұрын
Amma mathave,nalloru kudumpam thannathinu orupade thanks🙏🏻
@RAJITHATHANKACHANally4 күн бұрын
അമ്മ മാതാവേ എന്റെ സുനിലിന് ഒരു കിബോർഡ് മേടിക്കാൻ ഉള്ള കാശ് കൊടുത്തു അനുഗ്രഹിക്കണം മാതാവേ അവന് ഇന്ന് പ്രോഗ്രാം ഉണ്ട് മാതാവേ ഇപ്പോൾ തന്നെ കിബോർഡ് കൊടുത്തു അനുഗ്രഹിക്കണം മാതാവേ
@thanks36392 күн бұрын
അമ്മേ 😘😘❤️😘
@mercystanly5442 күн бұрын
അമ്മേ എൻ്റെ മോന് നല്ല ഒരു ജോലി. നൽകണേ എൻ്റെ മോൾക്ക് കുഞ്ഞി നെ നൽകണേ
@LillyOuseph-d9g3 күн бұрын
കടബാധ്യതയിൽ നിന്നും കരകയറ്റണമെ.അനുഗ്രഹിക്കണമെ🙏🏻❤❤❤❤❤
@2faneswara05cnps34 күн бұрын
മാതാവേ അനുഗ്രഹിക്കേണമേ
@BinduManohar-xm5go7 күн бұрын
❤ Ente amma mathavinum ezhoyikum orayiram nanthi amen ❤❤
@jiltodavismusic83393 күн бұрын
Amma madave nangalude Ayroorile sdhalathinte adarathilulla sdhalangalude adarangal seri ayikittuvan amma madave issoyodu madastam apeshichu sadichutarane Amen 🙏🙏🙏
@helenmaryfrancis82994 күн бұрын
Maria valaka 🙋🌹
@ArchaAjay-y3j3 күн бұрын
Ammeentekudumbathe reshikane
@jiltodavismusic83393 күн бұрын
Amma madave nangalude monu nalla oru joli sponsershipil kittunnadinu amma issoyodu madastam apeshichu sadichutarane Amen 🙏🙏🙏
@jiltodavismusic83393 күн бұрын
Kadabadidakal marikitumnadinu amma madave issoyodu madastam apeshichu sadichutarane Amen 🙏🙏🙏
@mathewjohn44317 күн бұрын
Amen🙏hallelujah
@lejus-jx2ms2 күн бұрын
Amme ente mole ennil ninnum ente kudumbhathil ninnum aghattunna peshashine thakarkkane mathave
അമ്മേ മാതാവേ നന്മയുടെ ഉറവിടമേ എനിക്കും നന്മകൾ ചെയ്യാൻ പറ്റുന്ന രീതിയിൽ അമ്മ സഹായിക്കണമേ അമ്മേ എന്റെ ഭാര്യ ഉടമ്പടി എടുത്തു കുറച്ചു നല്ലരീതിയിൽ കാര്യങ്ങൾ ചെയ്തു പക്ഷേ ഒരു സന്തോഷവും കിട്ടുന്നില്ല എന്ന് വിചാരിച്ചു നിർത്തി അമ്മേ എന്നെയും എന്റെ കുടുംബത്തെയും പിടിച്ചിരിക്കുന്ന പൈശാചിക ശക്തികളിൽ നിന്നു വിടുതൽ തരണമേ എന്നെ കഷ്ടപെടുത്തുന്ന എല്ലാ രോഗങ്ങളും അമ്മേ സൗഗ്യം നല്കണമേ എന്റെ മോന്റെ വാശി മാറ്റി ദൈവസ്നേഹം ഞങ്ങളുടെ എല്ലാപേരുടെയും ഹൃദയത്തിൽ നിറച്ചു മോനെ വിട്ടിൽ കൊണ്ടു വന്നു കുടുംബം സമാധാനം തന്നു രക്ഷിക്കണമേ അമ്മേ ഓപ്പറേഷൻ കഴിഞ്ഞ എന്റെ കഴുത്തു മുതൽ കാൽ വരെ ഉള്ള എല്ലാ രോഗങ്ങളും അമ്മ ഏറ്റെടുത്തു വേദന മാറ്റി അത്ഭുത സൗഗ്യം നൽകി അമ്മയുടെ സാക്ഷികൾ ആക്കി രക്ഷിക്കണമേ അമ്മേ എന്നെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി തീർക്കണമേ അമ്മേ പള്ളിയിൽ പോയി മാസങ്ങൾ കഴിഞ്ഞു ഓപ്പറേഷൻ കഴിഞ്ഞു ഇതു വരെ എനിക്കു പള്ളിയിൽ പോകാൻ പറ്റിയില്ല വേദന എന്നെ ഒത്തിരി കഷ്ടപെടുത്തുന്നു അമ്മേ രക്ഷിക്കണമേ പള്ളിയിൽ പോകാൻ എന്നെ ശക്തിയാക്കണമേ എന്റെ വേദന കണ്ടു അമ്മ സഹായിക്കണമേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭