Oru Nokku Official Video Song HD | Film Sunday Holiday | Asif Ali | Sruthi Ramachandran

  Рет қаралды 29,111,171

satyamvideos

satyamvideos

Күн бұрын

Пікірлер: 6 800
@satyamvideos
@satyamvideos Жыл бұрын
Anuragam Movie Official Trailer Out Now! Watch it Now kzbin.info/www/bejne/l3nEgqmZi55gmZY
@manjulekshmi8383
@manjulekshmi8383 Ай бұрын
Pegendlsp❤❤😂
@thajuthaaz505
@thajuthaaz505 4 жыл бұрын
കമന്റ് വായിച്ചു കൊണ്ട് ഇത് കേൾക്കുന്ന ഒരു ഫീൽ...എന്റെ സാറേ....😍😍❣️..ഓരോരുത്തർക്കും വന്ന അനുഭവങ്ങൾ....
@fidanesrin9585
@fidanesrin9585 4 жыл бұрын
Athu satyam pinne anthasss
@sahadevansahadevan6702
@sahadevansahadevan6702 4 жыл бұрын
Sariya njan vaayikkukayaa ooronnum
@sreekuttyjishnu5242
@sreekuttyjishnu5242 4 жыл бұрын
Sathyam
@j4ujishnu133
@j4ujishnu133 4 жыл бұрын
👌👌👌👌
@thajuthaaz505
@thajuthaaz505 3 жыл бұрын
@@__dream__girl__2609 😊😊
@theexplainer3
@theexplainer3 5 жыл бұрын
നഷ്ട പ്രണയം... ksrtc സൈഡ് സീറ്റ്.... മഴ.... ഹെഡ്ഫോൺ.... ആഹാ അന്തസ്സ്... 😍😍
@sharikasharika7131
@sharikasharika7131 5 жыл бұрын
Ayooo sathyam
@fasilmkd8155
@fasilmkd8155 5 жыл бұрын
Umhaaa
@fasilmkd8155
@fasilmkd8155 5 жыл бұрын
Pwolichu
@kl48music89
@kl48music89 5 жыл бұрын
Pinnalla....
@albesterkf5233
@albesterkf5233 5 жыл бұрын
ഈ സെയിം ഡയലോഗ് ഞാൻ വേറെ ഒരു സോങ് കമന്റിൽ കണ്ടിട്ടുണ്ട്, കോപ്പി അടിച്ചതാണോ
@nandhunandhuz3886
@nandhunandhuz3886 3 жыл бұрын
ഇന്ന് ഞാൻ യാത്ര ചെയ്ത ബസിൽ ഈ പാട്ട് repeat ആയിട്ട് ഇട്ടേക്കുവായിരുന്നു...🥰 ഒരുപാട് തവണ ഇത് ഞാൻ കെട്ടിട്ടുണ്ടങ്കിലും ഈ പാട്ടിന് ഒരു പ്രേതക feel തോന്നിയത് ഇന്നാണ്...😇 ബസിലെ ഡ്രൈവർ ചേട്ടൻ ആരെയോ വല്ലാണ്ടങ് miss ചെയ്യുന്നുണ്ട്....💔
@devanandas1658
@devanandas1658 3 жыл бұрын
😂
@earth_9655
@earth_9655 3 жыл бұрын
😀
@roshnirl
@roshnirl 3 жыл бұрын
പാവം
@anuta4740
@anuta4740 3 жыл бұрын
😄
@adishk1608
@adishk1608 3 жыл бұрын
🥺
@vipinedward9000
@vipinedward9000 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ കണ്ണു നിറയുന്നുണ്ടോ.? എങ്കിൽ നിങ്ങൾ ആരെയോ ഒരിക്കൽ മനസ്സുനിറഞ്ഞു സ്നേഹിച്ചിട്ടുണ്ട്...
@JelsysWorld
@JelsysWorld 3 жыл бұрын
❤️❤️
@reshmis8549
@reshmis8549 3 жыл бұрын
സ്നേഹിച്ചിരുന്നു ഒരുപാട് ഇന്നും സ്നേഹിക്കുന്നു ആ വെക്തി ഒരിക്കലും എന്നെ സ്നേഹിക്കില്ല എന്നു അറിഞ്ഞിട്ടും സ്നേഹിക്കുന്നു❣️
@smartmediaworldmalayalam8252
@smartmediaworldmalayalam8252 3 жыл бұрын
Und pakshe ath arem snehichondonnuvalla.. Njaan savola arinjonda paatt kekkunne😏
@navyarameshik6486
@navyarameshik6486 3 жыл бұрын
💯
@harithaa4059
@harithaa4059 3 жыл бұрын
💯🙂
@anvarsadique8827
@anvarsadique8827 4 жыл бұрын
തേച്ചിട്ട് പോയില്ല, കൂടെ ഉണ്ട്, 7 കൊല്ലം പ്രണയിച്ചു,2 മക്കളുടെ അമ്മയായി കൂടെ ഉണ്ട്, പക്ഷെ ഈ പാട്ട് വല്ലാത്ത ഒരു feel ആണ്, head set വെച്ച് കേൾക്കണം 🔥🔥🔥
@anusreemedias9176
@anusreemedias9176 3 жыл бұрын
Nice❤✔️
@devika_____
@devika_____ 3 жыл бұрын
❤️❤️❤️
@jeevansreeraj777
@jeevansreeraj777 3 жыл бұрын
ഭാഗ്യവാൻ 😄
@bindhusurendran4796
@bindhusurendran4796 3 жыл бұрын
😍
@vineethatv7991
@vineethatv7991 3 жыл бұрын
Nice
@rejitr19
@rejitr19 3 жыл бұрын
ഉളളവർക്ക് ലഹരിയും.❤ ഇല്ലാത്തവർക്ക് കാത്തിരിപ്പും..🙄🙄 ഉണ്ടായിരുന്നോർക്ക് വിരഹവും...😔😔😌 അതാണ്.... 🍂🍂🍂🍂 പ്രണയം💕💕💕
@anjaliabhi2080
@anjaliabhi2080 3 жыл бұрын
What a comment Mr
@rejitr19
@rejitr19 3 жыл бұрын
@@anjaliabhi2080 താങ്ക്സ് മച്ചാ.. 💓
@abhigamig4349
@abhigamig4349 3 жыл бұрын
Correct
@rejitr19
@rejitr19 3 жыл бұрын
@@abhigamig4349 ❤
@suryaprakash5672
@suryaprakash5672 3 жыл бұрын
Sheriyaan ❤️💯
@Nick411.
@Nick411. 3 жыл бұрын
*ഈ പാട്ടു ഇപ്പോളും കേൾക്കുന്ന ഓരോരുത്തർക്കും ഒരു കഥ പറയാൻ ഉണ്ടാക്കും ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കഥ* 😊 24/12/23: അന്ന് ഈ കമന്റ്‌ ഇട്ടപ്പോൾ ഞനനും അവളും ചെറിയ പ്രേശ്നത്തിൽ ആയിരുന്നു എന്നാൽ ആ relationship നീണ്ടാ 6 കൊല്ലം തുടർന്ന ആ ബന്ധം കുറച്ചു ദിവസം മുമ്പ് ഞങ്ങൾ break up ആയി 🙃 സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാരിയങ്ങളൾ ആണ് കൊറച്ചു നാൾ ആയി ജീവിതത്തിൽ നടക്കുന്നത് 😊
@rinsharinzi6241
@rinsharinzi6241 3 жыл бұрын
Yesh😢
@lijoseban8534
@lijoseban8534 3 жыл бұрын
Sathyam
@kochunnicpy5292
@kochunnicpy5292 3 жыл бұрын
Eannittu eanikk illallo sed Life🥺😂😂
@reshmis8549
@reshmis8549 3 жыл бұрын
ആ കഥയിൽ നമ്മൾ ജീവിച്ചിരുന്നു ഒരിക്കൽ അത് എങ്ങനെ മറക്കാൻ പറ്റും
@sandraseleena6146
@sandraseleena6146 3 жыл бұрын
😂😂
@keerthikrishna6045
@keerthikrishna6045 3 жыл бұрын
ഓരോ പാട്ടുകൾക്കും ജീവൻ നൽകുന്ന ശബ്ദങ്ങളോടാണ് എന്റെ പ്രണയം...... 💖💖 Karthik Sir... 🦋🦋💖
@jithinkuttappan8256
@jithinkuttappan8256 2 жыл бұрын
Karthik 🔥🔥🔥🔥🔥🔥🔥🔥
@mr_rider_techy1627
@mr_rider_techy1627 2 жыл бұрын
❤️
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു Жыл бұрын
കാർത്തി🔥 👌🏻
@sruthidharani1149
@sruthidharani1149 5 жыл бұрын
തേപ്പ് ഒന്നും കിട്ടിയില്ലെങ്കിലും ഈ പാട്ട് കേൾക്കുമ്പോ ഇടയ്ക്കൊക്കെ കണ്ണ് നിറയും... 😍എന്താണോ എന്തോ.... ഇനി വല്ല തേപ്പും കിട്ടാൻ പോവുവാണോ ദേവീ.... 😕
@sreejithp604
@sreejithp604 5 жыл бұрын
😀😀
@arunk6538
@arunk6538 5 жыл бұрын
Petannu oru kalyanam kazhik dear...
@sruthidharani1149
@sruthidharani1149 5 жыл бұрын
@@arunk6538 Nammalilley😂
@kishorkrishnan2496
@kishorkrishnan2496 5 жыл бұрын
Aa kann nirayunnathinte artham iyyal ariyathe iyyal areyo snehikkunnund ennan. sheriyalle? ❤
@akashks3128
@akashks3128 5 жыл бұрын
😂😂🤣🤣
@aneespall
@aneespall 5 жыл бұрын
ഈ സോങ് എഴുതിയതും ഇതിന്റ സംവിധയകാൻ തന്നെയാണ്.. ജിസ് ജോയ് 😍😍😍😍 വേറെ ലെവൽ 👌👌
@sunilm2859
@sunilm2859 5 жыл бұрын
Alla bhai.. Written by Hari Narayan
@muhammedzidan1068
@muhammedzidan1068 5 жыл бұрын
Pinnalla
@lintoxavier3481
@lintoxavier3481 4 жыл бұрын
Kidu..feel...😍😍
@vineethgeethak8427
@vineethgeethak8427 4 жыл бұрын
@@sunilm2859 no bro...jis joy thanne aanu Song description nokk
@shahilshaa1003
@shahilshaa1003 4 жыл бұрын
Allu arjun😁
@coded4654
@coded4654 4 жыл бұрын
ഇല്ലാത്ത കാമുകി തേച്ചതായി ചിന്തിച് പാട്ട് എൻജോയ് ചെയ്യുന്ന ഞാൻ 😏
@_Motoristt_
@_Motoristt_ 4 жыл бұрын
😂😂polichu bro
@shanafarveen6466
@shanafarveen6466 4 жыл бұрын
🤣
@yathaarth8947
@yathaarth8947 4 жыл бұрын
Manikyan odiyan 👌
@coded4654
@coded4654 4 жыл бұрын
ഹേയ് unknown 😍
@yathaarth8947
@yathaarth8947 4 жыл бұрын
@@coded4654 👋👋
@nightowl5939
@nightowl5939 3 жыл бұрын
പ്രണയിച്ചവളെ സ്വന്തമാക്കുന്നവൻ എന്തൊരു ഭാഗ്യവാനാണല്ലേ 😊.. എനിക്കും ഉണ്ടായിരുന്നു ഞാൻ ജീവനേക്കാൾ സ്നേഹിച്ച ഒരാൾ ☺️💯 7 വർഷത്തെ പ്രണയം...ഞാൻ അത്രയും വിശ്വസിച്ച വ്യെക്തി ☺️... ഒരുപക്ഷെ ഞാൻ ഞാൻ അത്രയും വിശ്വസിച്ചിരുന്ന ഒരാളായത് കൊണ്ടാവാം എന്നെ ചതിച്ചു എന്ന സത്യം എനിക്കിന്നും അംഗീകരിക്കാൻ കഴിയുന്നില്ല 🥰💯
@devu2520
@devu2520 3 жыл бұрын
Ufffffffff😭❣️
@Nimiiiii183
@Nimiiiii183 3 жыл бұрын
നിങ്ങൾ 7 ഞാൻ 4... Reality accept ചെയ്യാൻ പറ്റുന്നില്ല 🙂
@RajeshKumarbme
@RajeshKumarbme 3 жыл бұрын
@@Nimiiiii183 spend time with friends and family even pets.
@Nimiiiii183
@Nimiiiii183 3 жыл бұрын
@@RajeshKumarbme ok. Brother... Karyangal okke ipo cheyyan pattunnund... But marakkan pattuo ennariyilla
@RajeshKumarbme
@RajeshKumarbme 3 жыл бұрын
@@Nimiiiii183 keep it as good memory, make new ones which are better than the old ones.
@akhil0783
@akhil0783 3 жыл бұрын
ഒരു മനുഷ്യനെ കൊല്ലുന്നതിന് പകരം ഉള്ള മറ്റൊരു മാർഗ്ഗമാണ് " സ്നേഹം കൊണ്ട് നിറച്ചിട്ട്‌ ഇറങ്ങി പോകുന്നത് " ഓരോ ദിവസങ്ങളും ഇങ്ങനെ ഇഞ്ച് ഇഞ്ച് ആയി ജീവിച്ച് മരിക്കുന്ന ഒരു അവസ്ഥ...💔
@rosyjames5339
@rosyjames5339 3 жыл бұрын
Sathyam
@aleenajose8415
@aleenajose8415 3 жыл бұрын
🙌🙁
@toxiceye2257
@toxiceye2257 3 жыл бұрын
💔
@jithinkk9216
@jithinkk9216 3 жыл бұрын
Yes👍👍👍👍
@anagharaveendran7776
@anagharaveendran7776 3 жыл бұрын
Evdeyo vaayichapolea
@rajeshvijay201
@rajeshvijay201 5 жыл бұрын
ഒരുതുള്ളി കണ്ണീരിന്റെ നനവോടെ അല്ലാതെ എനിക്ക് ഈ പാട്ടു കേൾക്കാൻ ഒരു തവണ പോലും പറ്റിയിട്ടില്ല.. ഓർമ വെച്ച കാലം മുതൽ മനസ്സിൽ കൊണ്ടുനടന്നു ഞാൻ ഒരുവളെ. ഞാൻ പോലും പ്രേതീക്ഷികാതെ എന്നെ ഇഷ്ടമാണെന്നു അവൾ ഇങ്ങോട്ട് വന്നു പറഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്... പിന്നെ പ്രണയത്തിന്റെ പനിനീർ മഴയിൽ നനഞ്ഞ 11 വർഷങ്ങൾ.. മനസ്സിൽ ഒരായിരം സ്വപ്നങ്ങൾ നെയ്തു ഞാൻ.. അവൾ എന്റെ ആവുന്ന ദിവസത്തിനു വേണ്ടി കാത്തിരുന്നു..... പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ എന്നെ ഒറ്റക്കാക്കി അവൾ മറ്റൊരുവനെ തേടി പോയി.. വിശ്വസിക്കാൻ കഴിഞ്ഞില്ല ആദ്യമെനിക്... പക്ഷെ അവരുടെ രെജിസ്റ്റർ മാരീജ് കഴിഞ്ഞെന്നു ഞാൻ അറിഞ്ഞപ്പോൾ പോയി മരിക്കാൻ ആണ് ആദ്യം തോന്നിയത്.. പിന്നെ കരഞ്ഞു തീർത്ത ഒരുപാടു രാത്രികൾ... എല്ലാത്തിൽ നിന്നും ഒഴിഞ്ഞ മാറി ഏകാന്തതയെ പ്രണയിച്ച നിമിഷങ്ങൾ... ചുറ്റും നോക്കിയപ്പോഴാണ് അവൾക്കുവേണ്ടി ഞാൻ എന്തൊക്കെയാണ് നഷ്ടപെടുത്തിയതെന്നു മനസിലായത്.. അതേ.... വിഡ്ഢിയാരുന്നു ഞാൻ...അവൾ പറഞ്ഞത് മാത്രം വിശ്വസിച്ച വിഡ്ഢി..ഇന്നും അവൾ തന്ന വേദനയിൽ നിന്നും എനിക്ക് കരകയറാൻ പറ്റിയിട്ടില്ല... ഒന്ന് നീ ഓർത്തോ... ഒരിക്കലെങ്കിലും ദൈവം നിന്നെ എന്റെ മുൻപിൽ കൊണ്ടുവരും.. അന്ന് ബാക്കി വെച്ച കണക്കുകൾ ഞാൻ തീർക്കും...
@sudheersudhi3437
@sudheersudhi3437 5 жыл бұрын
Saramillla chetta .U will get a day
@arunkbalan8297
@arunkbalan8297 5 жыл бұрын
You can do it
@blackpearl5334
@blackpearl5334 5 жыл бұрын
Jeevich kanichu kodukku bro, chunk virich nadakkanam,
@divinedrawings
@divinedrawings 5 жыл бұрын
Kaalam maaykkum aa murivu. Ithupole theppu kittiya oru paavam kutti ningalkkum kittum.😍 kalankam illathe snehikkan avalkku aavum theercha.angane life colour aavum. Theercha 😘
@rajeshvijay201
@rajeshvijay201 5 жыл бұрын
@@divinedrawings Thanks bro, 😍😍
@Vishnugnair-oj9sw
@Vishnugnair-oj9sw 6 жыл бұрын
അഴലിന്റെ ആഴങ്ങളിൽ അവൾ മായവേ...യ്ക്ക് ശേഷം ഇത്രയും ഫീൽ തന്നൊരു പാട്ട് .....വിരഹവും പ്രതീക്ഷയും പ്രണയവും എല്ലാം ഒത്തിണങ്ങിയ ഒരു പാട്ട്.വരികൾ ഒരു രക്ഷയുമില്ല...കിടു ഫീൽ... ആവർത്തിച്ച് ആവർത്തിച്ച് കേൾക്കാൻ തോന്നുന്ന പാട്ട്!!!!!
@aswathykrishna4555
@aswathykrishna4555 6 жыл бұрын
Ys😍😍
@aryaks9036
@aryaks9036 6 жыл бұрын
അവൾ മാഞ്ഞു പോയ്
@ayyappanspadmanabhan3302
@ayyappanspadmanabhan3302 6 жыл бұрын
Tru
@prasadc.s554
@prasadc.s554 5 жыл бұрын
Vishnu.g. nair 👌
@sachinsadasivan3389
@sachinsadasivan3389 5 жыл бұрын
Vanam chaayum..Anarkkali also .
@vishnugopal....
@vishnugopal.... 3 жыл бұрын
ഒരാൾ നമ്മെ വിഷമിപ്പിച്ച കാര്യം ഓർമ്മയിൽ വരുമ്പോൾ, അവർ ചെയ്യ്ത ഏതെങ്കിലും ഒരു നല്ല കാര്യം ഓർത്ത് വിഷമം മറന്നേക്കുക..! 💯
@arundas9478
@arundas9478 3 жыл бұрын
Caract anu bro ♥♥
@akshaysukesh2537
@akshaysukesh2537 3 жыл бұрын
Sathym😭😭😭
@jobyjoseph4490
@jobyjoseph4490 3 жыл бұрын
Yes correct
@Maria-ef5vi
@Maria-ef5vi 2 жыл бұрын
Thanks bro ♥️😊
@therealsnijin295
@therealsnijin295 2 жыл бұрын
Thanku bro😔❤
@vyshakhsajeev
@vyshakhsajeev 4 жыл бұрын
അല്ലെങ്കിലും നമ്മുക്ക് നമ്മൾ മാത്രെമേ ഉണ്ടാവും...... അമിതമായി സ്നേഹിച്ചാൽ ഒരുപാട് കരയേണ്ടി വരും
@പോരാളി
@പോരാളി 4 жыл бұрын
Sathym bro😢😢
@aswathitm5428
@aswathitm5428 4 жыл бұрын
Crt
@akshaychandra2765
@akshaychandra2765 4 жыл бұрын
True😁
@MahinPAsish
@MahinPAsish 3 жыл бұрын
Yaa bro nammukku namalle ulluuu👍
@divyapradeep5278
@divyapradeep5278 3 жыл бұрын
Yes😢
@irshadmuthu8961
@irshadmuthu8961 3 жыл бұрын
ഇവിടെ ഒരു കമെന്റ് ഇട്ടാൽ കുറച്ച് ലൈക്ക് കിട്ടും എന്നുള്ളത് ഒറപ്പാണ്.... കാരണം ഈ പാട്ടിന് മലയാളികൾക്കിടയിൽ ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്🤗..ദിവസത്തിൽ ഒരു തവണയെങ്കിലും ഈ പാട്ട് കേൾക്കുന്ന ഒരു മലയാളിയെങ്കിലും ഉണ്ടാവും....
@jishnuc9302
@jishnuc9302 5 жыл бұрын
പ്രണയിച്ചു തോറ്റുപോയവർ പിന്നീട് ഒരിക്കലും തോറ്റുപോകും എന്ന് എനിക്ക് തോന്നുന്നില്ല ❣️❣️❣️🖤🖤
@yathaarth8947
@yathaarth8947 5 жыл бұрын
💯😭😢
@nejiyashafeeq9531
@nejiyashafeeq9531 4 жыл бұрын
🤝
@madhavsreelesh8488
@madhavsreelesh8488 4 жыл бұрын
Orikalum tholkilla
@jishnuc9302
@jishnuc9302 4 жыл бұрын
@@madhavsreelesh8488 💪
@nayananaina6614
@nayananaina6614 4 жыл бұрын
Yes bro☺
@sariyacv1516
@sariyacv1516 3 жыл бұрын
lyrics...👇 ഒരു നോക്ക് കാണുവാന്‍ കാത്തിരുന്നവള്‍ മിഴിയകന്നു പോയോ.. ഒരു കാറ്റു പോലെയെന്‍ കൂടെവന്നവള്‍ വഴിമറന്നു പോയോ... ഒരു കഥയായി അവളകലും.. അവളുടെ തേന്‍ചിന്തുകള്‍ നോവുകളായ് പടരും... അലയുമൊരു കാറ്റിന്‍ ഇതളുകളായ് വിടപറയാന്‍ ഇന്നെന്തേ ഈ വഴിയില്‍... വഴി മറയുമേതോ നിഴലിന്‍..വിരലുകളാല്‍ അരികിലോരോമല്‍ തിരിയണയും നിമിഷമിതോ പറയാതെയെന്തിനും കൂടെ നിന്നവള്‍ മൊഴി മറന്നു പോയോ.. ഇട നെഞ്ചിലായിരം കനവെറിഞ്ഞവള്‍ കഥ മറന്നു പോയോ... തരിവളകള്‍ അവളണിയും.. അവളുടെ കാൽപ്പാടുമായ് ഈ വഴികള്‍ മറയും.. അലിയുമൊരു പാട്ടിന്‍ മധുകണമായി ചെറു കിളികള്‍ ഇനി മെല്ലെ.. ചിറകുണരും അരികിലൊരു കാറ്റിന്‍..ചിറകുകളാല്‍ പ്രിയമെഴുമോമല്‍ കുളിരണിയും പുലരികളില്‍ പൂവഴികള്‍ തേടണം പുതിയ നറു തിങ്കളായ് വീണ്ടുമനുരാഗമാം ചില്ലമേല്‍ ഈണമൊഴുകീടണം ഈ നനയുമോര്‍മ്മയില്‍ ഈറണനിയാതെ നാം.. മേവണം നനയണമീ ചാറ്റ്മഴയില്‍ നിനവുകള്‍ ഒന്നായി വിടരാന്‍ പ്രിയമെഴുമോമല്‍ കുളിരണിയും പുലരികളില്‍ അലിയുമൊരു പാട്ടിന്‍ മധുകണമായ് ചെറു കിളികള്‍ ഇനി മെല്ലെ ചിറകുണരും അരികിലൊരു കാറ്റിന്‍ ചിറകുകളാല്‍ പ്രിയമെഴുമോമല്‍ കുളിരണിയും പുലരികളിൽ Thanks ❤️
@susyjohn8637
@susyjohn8637 2 жыл бұрын
Supar
@Biggbossss65
@Biggbossss65 2 жыл бұрын
💖💖💖💖💖💖💖💖
@shahadmubarak7428
@shahadmubarak7428 2 жыл бұрын
Thanks you tooo
@TheLifeofPappan
@TheLifeofPappan 2 жыл бұрын
Lovely👌🏿
@anuuss3218
@anuuss3218 3 жыл бұрын
ഈ പാട്ടിൻ്റെ ഏറ്റവും വലിയ വിജയം ആ ശബ്ദമാണ്...... ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം....എത്ര കേട്ടാലും മതി വരാത്ത ശബ്ദം....The legend KARTHIK ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sreekuttysreekutty9602
@sreekuttysreekutty9602 3 жыл бұрын
ജാതി പ്രശ്നം പറഞ്ഞ് നൈസ് ആയി എന്നെ അവൻ ഒഴിവാക്കി ഇന്നും ഓർമകളിൽ ഉണ്ട് ഒരു ദിവസം ദൈവം അവനു മനസിലാക്കി കൊടുക്കും 🙏😒😪😥
@akcakc3034
@akcakc3034 3 жыл бұрын
Jathi....... Sodhm mole thalli konnalu. Vera jathiyil ullavanekond kettikilla ennuparayana vttukar
@vijeeshadhu4748
@vijeeshadhu4748 3 жыл бұрын
Saram illa vere kuttiye snehikkunna oral varum
@aryasuresh812
@aryasuresh812 3 жыл бұрын
Nalloral varudo thante jeevithathil be happy ith nallathinu aahnenkilo parayan Njn aarum alla enn ariyam .... Sangadam manassilavunnum ind parayan thonni athatto...
@Aliandays7
@Aliandays7 3 жыл бұрын
എന്റെയും വേറെ cast ആണ് ഒരിക്കൽ തേക്കാൻ ഒരുങ്ങിയ ആണ് cast പറഞ്ഞു പിന്നെ കടിച്ചു തൂങ്ങി 1 year എത്തിച്ചു 😣😣😣😣 cast ഒരു scene ആണ് എനിക്ക് ഇഷ്ട്ടല്ല cast മനുഷ്യർ അല്ലെ എല്ലാരും
@heminck
@heminck 3 жыл бұрын
☹️☹️☹️
@akhib-j8436
@akhib-j8436 4 жыл бұрын
ഇവിടെ എല്ലാം തേപ്പ് കിട്ടിയവർ ആണല്ലോ.. സിംഗിൾ ആയത് എത്ര ഭാഗ്യം... പാട്ട് ആസ്വദിക്കാൻ പറ്റും...life Enjoy....ചെയ്യാനും പറ്റും... Jis joy Chettan👌👌👌
@fotokapture
@fotokapture 4 жыл бұрын
തേപ്പുകിട്ടിയവർക്കേ ഇത് ആസ്വദിക്കാൻ കഴിയൂ
@akhib-j8436
@akhib-j8436 4 жыл бұрын
@@fotokapture Alla. .. Njan okke.. Ith nannayi enjoy cheyyununde... Ningal theppine kurichu alochichu kelkunnu... Njangal sangeetham Aswadikkunnu😄😄😃
@myanns1
@myanns1 4 жыл бұрын
not jis joy..."just enjoy"
@akhib-j8436
@akhib-j8436 4 жыл бұрын
@@myanns1 Director :jis joy... Atha Udheshichath.... Song lyrical... Direction
@appusuresh9497
@appusuresh9497 4 жыл бұрын
Thep kitit eth ketu nokanm apozhanu feel
@Sharathlalu
@Sharathlalu 2 жыл бұрын
സത്യം എന്തെന്നാൽ.... Song കേൾക്കുന്നതിനേക്കാൾ സങ്കടം ആണ് ഓരോ കമന്റും വായിക്കുമ്പോൾ.. 😊😊😊😊.... ആത്മാർത്ഥ പ്രണയം ഒരിക്കലും മരിക്കുന്നില്ല 😊😌😊
@ambro8138
@ambro8138 2 жыл бұрын
Sathyam☺️
@adithyanunni4037
@adithyanunni4037 Жыл бұрын
Sathyam🥲
@adithyanunni4037
@adithyanunni4037 Жыл бұрын
Pakshe epo ath ila😒
@riyas_nk
@riyas_nk 7 жыл бұрын
കാർത്തിക്കിന്റെ വോയ്സാണ്‌ ഈ പാട്ടിന്റെ ഏറ്റവും വലിയ അട്രാക്ഷൻ...😍
@sidharthk9984
@sidharthk9984 5 жыл бұрын
Vere level
@DK-vc3dr
@DK-vc3dr 5 жыл бұрын
സത്യം bro..
@agnijithagni2452
@agnijithagni2452 5 жыл бұрын
karthik ore poli
@shafeeqtirur6840
@shafeeqtirur6840 5 жыл бұрын
👌🏾
@harinarayanan3384
@harinarayanan3384 5 жыл бұрын
and deepak dev's music
@vsshaju7845
@vsshaju7845 3 жыл бұрын
8 വർഷം... 😊 പോയതിനൊന്നും വിഷമം ഇല്ല. എല്ലാവരുടെയും സഹതാപം കലർന്ന നോട്ടം...
@rahulkprahulkp801
@rahulkprahulkp801 3 жыл бұрын
ഇ സിനിമയിൽ കാണിക്കുന്ന പോലെ തേച്ചു പോയവളുടെ മുന്നിൽ നല്ല രീതിയിൽ ജീവിച്ചു കാണിക്കണം.. ഇതായിരിക്കട്ടെ നമ്മളെ വേണ്ടാതെ ഇട്ടേച്ചു പോയവളുമാർക്കുള്ള നമ്മുടെ മറുപടി. ഒരു മധുര പ്രതികാരം 👍
@soniyapaulson5570
@soniyapaulson5570 3 жыл бұрын
കാണുന്ന ഒരാളോട് തോന്നുന്ന ഇഷ്ടം പ്രണയം ആവണമെന്നില്ല...... പക്ഷേ, ഒരു ദിവസം കാണാതാവുമ്പോൾ തിരയുന്ന കണ്ണുകൾക്കും പിടയുന്ന ഹൃദയത്തിനു അറിയാം അതാണ് പ്രണയമെന്ന്...................................,........ ❤❤❤❤❤
@jeena6360
@jeena6360 2 жыл бұрын
❤️
@syamanthakr6975
@syamanthakr6975 3 жыл бұрын
ഒരുപാട് സ്നേഹിച്ചിരുന്നു .. കാലമല്ല ബന്ധത്തിന്റെ ആഴമാണ് അളവുകോൽ എങ്കിലും 8 കൊല്ലത്തോളം ആത്മാർത്ഥമായി സ്നേഹിച്ചു .. ഒടുവിൽ എല്ലാം അവസാനിപ്പിച്ച് തിരിച്ചു നടക്കാൻ അവൾക്ക് കുറച്ചു ദിവസങ്ങൾ മാത്രം മതിയായിരുന്നു .. അതെങ്ങനെ എന്ന് ആലോചിച്ച് ഇന്നും അത്ഭുതപ്പെടാറുണ്ട് .. പഴയ ഓർമകൾ ഇന്നും കനലാണ്..
@dennydavis1049
@dennydavis1049 3 жыл бұрын
എനിക്ക് അവളെ വളരെ ഇഷ്ടമായിരുന്നൂ..പക്ഷേ അവള്‍ക്ക് എന്നോട് ഒന്നും തന്നെ ഉണ്ടായിട്ടില്ല കാരണം എന്റെ ഇഷ്ടം അവൾ അറിഞ്ഞിട്ടില്ല ...💔
@sreejithreji9556
@sreejithreji9556 3 жыл бұрын
Ath entha aashane angne parnje
@soulfinder-e6n
@soulfinder-e6n 3 жыл бұрын
അന്തസ്സ് ബ്രോ
@njan3828
@njan3828 3 жыл бұрын
Nintr ishtam aval arinnnillenkil ath vitteek bro... U can make u r lif better
@dennydavis1049
@dennydavis1049 3 жыл бұрын
@@njan3828 yaa.man💕
@night_eagle_5672
@night_eagle_5672 3 жыл бұрын
onnum cheyyanilla monu
@aravindba1946
@aravindba1946 2 жыл бұрын
താളം തെറ്റിയ ഓരോ മനസ്സിനും പറയാൻ ഉണ്ടാകും...... ആത്മാർത്ഥമായി ആരെയോ സ്നേഹിച്ചു തോറ്റു പോയ കഥ.....!🍂🙂
@rahulravi7465
@rahulravi7465 4 жыл бұрын
എന്നും ഇത് കേട്ട് രണ്ട് തുള്ളി കണ്ണുനീർ തലയിണയിൽ പറ്റിയില്ലേൽ.... അന്ന് ഉറക്കമില്ല....🥺
@thajuthaaz505
@thajuthaaz505 4 жыл бұрын
കണ്ണു നീര് തന്നെ അല്ലേഡെയ്😜😛🤣
@rahulravi7465
@rahulravi7465 4 жыл бұрын
@@thajuthaaz505 😂😂 thug
@niyazcaz1930
@niyazcaz1930 3 жыл бұрын
@@thajuthaaz505 😂😂😂😂😂😂😂😂
@Celebrating1977
@Celebrating1977 3 жыл бұрын
@@thajuthaaz505 പൊളി☺️
@hari3044
@hari3044 3 жыл бұрын
@@thajuthaaz505 🤣🤣🤣
@noushadgreengranules6734
@noushadgreengranules6734 4 жыл бұрын
ഈ പ്രണയത്തിൽ ഏറ്റോം വേദന ന്താ ന്നു അറിയോ....? അത് ഒരാൾ മറ്റൊരാളുടേതായി പിരിയുമ്പോഴാണ്.. 😭😭
@kirankprathap7321
@kirankprathap7321 4 жыл бұрын
Sathyammmm...
@silu4479
@silu4479 4 жыл бұрын
Njanum angane oral aanu pakshe kallyanam kazhinjathu enteyanu pakshee ethra kalam kazhinjalum athu manassil ingane kidakkum
@kirankprathap7321
@kirankprathap7321 4 жыл бұрын
Veendum veendum kelkumbol ariyathe kannu nirayum
@kirankprathap7321
@kirankprathap7321 4 жыл бұрын
Orikalengilum onu aduthu undayirunenkil enu aagrahikum
@merak7435
@merak7435 4 жыл бұрын
Saramilla , potte
@lakshmilechuzz99
@lakshmilechuzz99 3 жыл бұрын
😊 തേപ്പ് ഒന്നും കിട്ടിയിലേലും എവിടെയോ പറയാതെ പോയ പ്രണയത്തിന്റെ ഒരു നോവ്..😒
@mickeymouse5192
@mickeymouse5192 3 жыл бұрын
Ithilum valya novu nalkialley namal okey bhumi yil janichath athrey ullu ..
@anandupk777
@anandupk777 3 жыл бұрын
Ath vallathoru novanu😔
@kavyakarunan4439
@kavyakarunan4439 3 жыл бұрын
😖😖
@diyarajeevv
@diyarajeevv 3 жыл бұрын
Satyam😓
@professor.georgekutty4thst75
@professor.georgekutty4thst75 3 жыл бұрын
@@kavyakarunan4439 entha sis ella comments nu adiyilum poye karayunundalo🙄🙄🙄
@jithinzzz
@jithinzzz 3 жыл бұрын
2 കോടിയിൽ അധികം പേർ കേട്ട ഈ പാട്ടിൽ ഒരു 100+ views എന്റെ വകയാണ്.... അത്രക്ക് ചങ്കത് കൊള്ളുന്ന പാട്ടാണ്.....
@shahadmubarak7428
@shahadmubarak7428 2 жыл бұрын
💝
@ranijose7245
@ranijose7245 4 жыл бұрын
പ്രണയിച്ചിട്ടില്ല ആരും തേച്ചിട്ട് പോയതുമില്ല....... പക്ഷെ എന്നേലും ഈ പാട്ട് കേൾക്കുമ്പോ ഉള്ള ഫീൽ......... അത് വേറെ ലെവൽ ആണ്
@dhaveshps3096
@dhaveshps3096 3 жыл бұрын
pranayamanu manoharam.. pennalla...ഇതൊരു സത്യം ആണ്.
@anusreemedias9176
@anusreemedias9176 3 жыл бұрын
😊പ്രണയം അതൊരു അനുഭവം ആണ് സന്തോഷവും സങ്കടവും ഒരുപോലെ തരും 😭😆
@fasnafasna6677
@fasnafasna6677 3 жыл бұрын
Ath shriyaaa... chechi...😔😔😔😔 enik Girl frd udaayinu... ipo doorayaa.. pirijit 4 yar aayi.. ee song kelkubo..oru sad..😓😔😓
@kL07_
@kL07_ 3 жыл бұрын
@@fasnafasna6677 🥺
@mysteryworld5286
@mysteryworld5286 3 жыл бұрын
Ys🙂
@kadarathsarathminnu6398
@kadarathsarathminnu6398 3 жыл бұрын
സതോഷം സഗടം മാത്രം അല്ല bro ഒരുപാട് മറക്കാൻ പറ്റാത്ത ഓർമ്മകൾ തരും പിന്നെ കിട്ടില്ല വരുബോൾ സഗടം മാണോ മരണം മാണോ എന്നെ അറിയില്ല
@sanoofabinzy7071
@sanoofabinzy7071 3 жыл бұрын
Sthym oru prethekatharam virahamaan nashtta pranayathinn
@Santuajose
@Santuajose 3 жыл бұрын
ഈ പാട്ടിനു എന്തോ വ്യത്യസ്തമായ ഒരു ആകർഷണം.. കേട്ടിട്ടും കേട്ടിട്ടും ബോർ അടികുന്നില്ല... നിങ്ങൾക്കോ?
@sheethalkrishnanrajesh2720
@sheethalkrishnanrajesh2720 3 жыл бұрын
Sherya
@JelsysWorld
@JelsysWorld 3 жыл бұрын
Satym ❤️
@binilkarayil5410
@binilkarayil5410 2 жыл бұрын
ഒന്നിനെയും മനസറിഞ്ഞു ഒരുപാട് സ്നേഷിക്കരുത് അങ്ങനെ സ്നേഹിച്ചാൽ ഒരുദിവസം നിങ്ങൾ ഒറ്റപ്പെടും. ആ ഒറ്റപ്പെടൽ ഒരിക്കലും നിങ്ങൾക് സഹിക്കാൻ പറ്റില്ല...
@pratheeshp.r8303
@pratheeshp.r8303 7 жыл бұрын
ഈ അടുത്ത കാലത്ത്‌ മലയാളത്തിൽ ഇറങ്ങിയ മനോഹരമായ ഗാനം... Repeat mode on😊
@snehasuseelan3970
@snehasuseelan3970 6 жыл бұрын
😱😍😍😍😍😍😍😍😍😍😍😍😍😍😍💑
@pratheeshp.r8303
@pratheeshp.r8303 6 жыл бұрын
Sneha Suseelan 😍 am here everyday..
@nandhananandhu2077
@nandhananandhu2077 6 жыл бұрын
Yes this is nice
@radhakrishnanmadan385
@radhakrishnanmadan385 5 жыл бұрын
Um
@yadhukrishna787
@yadhukrishna787 5 жыл бұрын
Mm
@rev_match5189
@rev_match5189 3 жыл бұрын
ഒപ്പം ഉണ്ടാവും എന്ന വാക്കിന് വേണ്ടി നഴ്ടപ്പെടുത്തിയ ഒരായിരം നിമിഷങ്ങൾ..... നീ എന്റെ ആവുന്ന നിമിഷം ഓർത്തു കളഞ്ഞ ഉറങ്ങാത്ത രാത്രികൾ.... എല്ലാം എനിക്ക് നഴ്പ്പെടുത്തിയ നിന്റെ മൗനം.... ഒരു കണ്ണീരോടെ ഞാൻ അത് ഇന്നും ഓർക്കുന്നു.....ജീവിതത്തോട് വെറുപ്പ്‌ തോന്നിയ കണ്ണീരിൽ നനഞ്ഞ ഒരുപാട് ദിവസ്സങ്ങൾ.... ഇന്നും ഒരു വേദന ആയി അവൾ എന്നിൽ നിൽക്കുന്നു .... 😢😢😢editing after one year.... ❤️
@rev_match5189
@rev_match5189 9 ай бұрын
വർഷങ്ങൾ കഴിഞ്ഞു പോയി... നിന്റെ ഓർമകൾ മാത്രം എന്നിൽ നിന്നും വിട്ടുപോവുന്നില്ല..2024 ❤
@jerrypartners
@jerrypartners 4 жыл бұрын
2020 May ആയിട്ടും ഈ പാട്ട് കേൾക്കുന്നത് തുടർന്ന് കൊണ്ടേ ഇരിക്കുന്നു 💪🔥💪ഇപ്പോഴും കേൾക്കുന്നവരുണ്ടേ ലൈക്കാം ♥️
@komali6892
@komali6892 4 жыл бұрын
Augest 27
@anithasaju8689
@anithasaju8689 4 жыл бұрын
September 😁
@stormfaizy682
@stormfaizy682 4 жыл бұрын
Oct
@christinjoy3013
@christinjoy3013 4 жыл бұрын
Asif ikka fans
@akxaanniephilip6521
@akxaanniephilip6521 3 жыл бұрын
Ya
@vishuvivan_369
@vishuvivan_369 11 ай бұрын
2yr മുന്നേ ഇട്ട comment open ആക്കിയപ്പോ വീണ്ടും കണ്ടു.....ഞാൻ മാറീട്ടില്ല എവിടെയും പോയിട്ടും ഇല്ല...... ഇനിയും വരും തീരാത്ത എന്തോ പറയാൻ ആയി ❤️❤️
@reneeshsindh
@reneeshsindh 6 жыл бұрын
ഇഷ്ടപ്പെടാൻ ഒരു നോട്ടം മതി......പിണങ്ങാൻ ഒരു കാരണം മതി.......പിരിയാൻ ഒരു വാക്ക് മതി......പക്ഷെ..... മറക്കാൻ ഇതൊന്നും മതിയാകില്ല അതാണ് പ്രണയം......🌸💖🌸💖🌸💖🌸💖🌸💖 Thank you for 2.3 k LIKES
@ASMRdevu
@ASMRdevu 6 жыл бұрын
reneesh srz Satyam
@raji.muthumuthu4822
@raji.muthumuthu4822 6 жыл бұрын
ys
@lenovovibe9231
@lenovovibe9231 6 жыл бұрын
So good song I really like this song
@unnikrishnan5882
@unnikrishnan5882 6 жыл бұрын
it is true
@ulsasita5515
@ulsasita5515 6 жыл бұрын
pwoli diologe
@arundas7208
@arundas7208 5 жыл бұрын
സ്നേഹിച്ചത് സൗന്ദര്യമോ, ശരീര ഭംഗിയോ കണ്ടിട്ടുമില്ല.... നിന്റെ ഹൃദയത്തെ തൊട്ടറിഞ്ഞപ്പോൾ തോന്നിയതാണ് എനിക്ക് നിന്നോടുള്ള പ്രണയം.....
@sreeragat2684
@sreeragat2684 5 жыл бұрын
😍✌
@arundas7208
@arundas7208 5 жыл бұрын
😘😘😘
@arundas7208
@arundas7208 5 жыл бұрын
@@sreeragat2684 😊😊😊
@gloryjohn3562
@gloryjohn3562 5 жыл бұрын
￰പ്രണയിക്കാനൊരു ഒരു കാലം ... പിണങ്ങാനൊരു കാലം .... മിണ്ടാണൊരു കാലം.... ഇണങ്ങാനൊരു കാലം.... അങ്ങിനെ ജീവിക്കാനൊരു കാലം ..... അതാണ് .......... ജീവിതം.
@moaningmyrtle-k2e
@moaningmyrtle-k2e 5 жыл бұрын
പക്ഷേ വിധി മറ്റൊന്നായിരുന്നു.
@AmalJoseph24
@AmalJoseph24 3 жыл бұрын
😘ജീവിതത്തോട് ഇത്ര സാമ്യം ഉള്ള വേറൊരു പടമില്ല❤❤.. സിനിമ സ്വപ്നം....🥰 അതിന്റെ ഇടക്ക് നല്ല കട്ട തേപ്പ്😂😭.....🥰❤
@sreejasree155
@sreejasree155 3 жыл бұрын
നീ ആയിരുന്നു ശരി...എനിക്ക് നിന്നെ മനസ്സിലാക്കാൻ പറ്റിയില്ല. ഇപ്പോ ഒരുപാട് ഒരുപാട് വൈകി. നിന്റെ മാത്രം ആയിരുന്നു എങ്കിൽ ഞാൻ ഒരിക്കലും സങ്കടപ്പെടില്ലായിരുന്നു.മറക്കില്ലൊരിക്കലും. എന്റെ ജീവിതത്തിൽ ഒരു വിലയും തരാത്ത ആളോടൊപ്പം ഒരായുസ് മുഴുവൻ ജീവിക്കാൻ വിധിക്കപ്പെട്ടവളാണ് ഞാൻ. നിനക്ക് പകരം നീ മാത്രം miss u...💞💞
@laughingbuddha7279
@laughingbuddha7279 3 жыл бұрын
❤️😓
@akshaysukesh2537
@akshaysukesh2537 3 жыл бұрын
😭😭😭😭😭 Same,😒😒😒😒😒😒
@vidyaajith7769
@vidyaajith7769 Жыл бұрын
Correct
@orvinr4836
@orvinr4836 Жыл бұрын
😥😥😥
@mytwobudsandmeonly4809
@mytwobudsandmeonly4809 Жыл бұрын
Same ende avasthayum 😥 but inn ende 2 kutikalum njanum veendum thanichayi. veetukark vendi jeevikendi vanna Aalil ninnum. but innum enthinannariyilla ayalum aareyum koode kootathe thanichu jeevikunnu😔😔 ariyilla ithenthu pareekshnamanenn ennalum innum wait cheyyunnu ee ellam nashtapetavale thedi varumennu😪😪😪 miss u...alot💔💔💔
@M.R_KLUG
@M.R_KLUG 4 жыл бұрын
നനയണമീ ചാറ്റൽ മഴയിൽ നിനവുകൾ ഒന്നായി ....... 🎵🎶🎶 ഈ വരി ഒരു രക്ഷയും ഇല്ല പൊളിയാണ് 🥰💗
@arunsivadas58
@arunsivadas58 5 жыл бұрын
താൽക്കാലികം ആയ പുറമെ ഉള്ള സൗന്ദര്യത്തേക്കാൾ എത്രയോ വലുതാണ് മനസ്സിന്റെ സൗന്ദര്യം
@dilipkumar.r8096
@dilipkumar.r8096 3 жыл бұрын
✌️
@laluaby613
@laluaby613 4 жыл бұрын
ജീവനു തുല്ല്യം സ്നേഹിച്ചു പിരിയേണ്ടി വന്നവരുണ്ടോ ഇവിടെ ?
@remeshankv5760
@remeshankv5760 4 жыл бұрын
Avaralley ullu bro
@akhilsantosh6987
@akhilsantosh6987 4 жыл бұрын
Sure
@ammuzzarathi2245
@ammuzzarathi2245 4 жыл бұрын
Undayerunnu pkshye eppol ayal thanne jeevithathilekku vannu 😍😍😍😍
@laluaby613
@laluaby613 4 жыл бұрын
@@ammuzzarathi2245 njaanum avalkk vendiyulla kaathirippilaanu
@ammuzzarathi2245
@ammuzzarathi2245 4 жыл бұрын
@@laluaby613 urappayum varum
@aldin3839
@aldin3839 3 жыл бұрын
*പോയത് പോയി* _ഇനി അതിനെ പറ്റി ഓർത്തോണ്ടിരുന്നട്ടു കാര്യം ഇല്ല_ പക്ഷെ അത് അങ്ങു വിട്ടു പോണില്ല🥺💔 *_ചില ഓർമ്മകൾ അങ്ങനെ ആണ് നമ്മൾ മറക്കാൻ ശ്രെമിച്ചാലും_* *_അത് മനസിന്റെ കൂടുതൽ അഴങ്ങളിലേക്കു ഇറങ്ങി ചെല്ലും_* .🥺💔
@sharikababu7549
@sharikababu7549 4 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ട്ടം ഉള്ളവർ പോകുപോൾ ഒറ്റക്ക് ആയി എന്ന് തോന്നും but ഇങ്ങനെ കുറച്ചു songum പിന്നെ ഫോണും ഉള്ളപ്പോൾ ആരും ഇവിടെ ഒറ്റക്ക് അല്ല 💗💗💗
@ak_h_il_0738
@ak_h_il_0738 5 жыл бұрын
മനസ്സിൽ തട്ടുന്ന വരികൾ ഉള്ള മലയാളത്തിലെ ചുരുക്കം ചില സോങ്സുകളിൽ ഒന്ന്...🥰 എന്തോ ഇത്ര തവണ കേട്ടാലും ആദ്യം കേൾക്കുന്ന അ ഫീൽ തന്നെ....♥️
@rajchrist9
@rajchrist9 4 жыл бұрын
കമെന്റ് ബോക്സ് വായിച്ചു sed ആയി😕
@suhaspr6924
@suhaspr6924 2 жыл бұрын
"പറയാതെ എന്തിനും കൂടെ നിന്നവൾ മൊഴി മറന്നു പോയോ. ഇട നെഞ്ചിലായിരം കനവെറിഞ്ഞവൾ കഥ മറന്നുപോയോ..." വരികൾ💔💔
@blackdays5691
@blackdays5691 4 жыл бұрын
ഞാൻ നിന്നെ സ്നേഹിച്ച പോലെ വേറെ ആരെയും സ്നേഹിച്ചിട്ടില്ല അതുപോലെ തന്നെ നീ എന്നെ സ്നേഹിച്ചപോലെ വേറെ ആരും എന്നെ സ്നേഹിച്ചില്ല. പിരിക്കാൻ ആയിരുന്നുവെങ്കിൽ പ്പിന്നെ എന്തിനാ അകലാൻ പറ്റാത്ത അത്രയും നമ്മളെ ദൈവം അടുത്തുയിരുത്തിയത്. Miss u anuamma
@elitfoodboll807
@elitfoodboll807 5 жыл бұрын
കാർത്തിക്കിന്റെ ഫാൻസ് ഉണ്ടോ ഇവിടെ.. നൈസ് ആയിട്ട് ലൈക്ക് അടിക്ക്
@athultv1
@athultv1 4 жыл бұрын
Karthik deepakdev combo adipoli aanu
@sudarshandev6134
@sudarshandev6134 4 жыл бұрын
chetta vazhiyil oru chaya kadaa
@anjaliann3812
@anjaliann3812 4 жыл бұрын
kzbin.info/www/bejne/m56ce2CAh8R6d9k Ee video kandu nokku... Ningalae verae oru lokath ethikkum ee paattu 👍👍👍
@princelalu9970
@princelalu9970 4 жыл бұрын
💓💓👌👌
@unknownme218
@unknownme218 4 жыл бұрын
Mm
@nuhman3304
@nuhman3304 4 жыл бұрын
*നല്ല വരികൾ നല്ല composing മികച്ച ആലാപനം* *ജിസ് ജോയ്* *ദീപക് ദേവ്* *കാർത്തിക്* *Amazing job❣️❣️❣️❣️🖤*
@nandanatk5052
@nandanatk5052 3 жыл бұрын
വരികൾ എഴുതിയവർ, ഈ song പാടിയ ചേട്ടൻ, 👏👏👏❤️ Oh അടിപൊളി 💖
@Naveen-ps8se
@Naveen-ps8se 6 жыл бұрын
Ee song ippozhum kelkkaan varunnavar undo??
@TheVibu123
@TheVibu123 5 жыл бұрын
😍
@vishnuss8008
@vishnuss8008 5 жыл бұрын
Ithoke allathe vere enthu kelkkaan aanu bro
@Naveen-ps8se
@Naveen-ps8se 5 жыл бұрын
@@vishnuss8008 true ❤
@Naveen-ps8se
@Naveen-ps8se 5 жыл бұрын
@@TheVibu123 ❤
@sreeshmaps4932
@sreeshmaps4932 5 жыл бұрын
Yes
@MRM-9
@MRM-9 5 жыл бұрын
ജീവിതത്തിൽ ഇനി ഒരിക്കലും നിന്നെ കാണാൻ ഇടവരരുതേ എന്ന് മാത്രമേ ഇപ്പോൾ പ്രാർത്ഥന ഉള്ളു.... മുന്നോട്ടു വളരെ ദൂരം നടന്നു പിന്നെ ഒരു തിരിഞ്ഞു നോട്ടം വയ്യാ... ഇനി ഒരിക്കലും...
@curious4944
@curious4944 3 жыл бұрын
പ്രണയം വൃദ്ധനെപ്പോലും പതിനാറുകാരനാക്കുന്ന പ്രതിഭാസം🔥💙 പ്രണയിക്കണം മരണം വരെയും, പ്രണയം മരണം പോലെ ശക്തമാണല്ലോ😘💙
@sivasdx6707
@sivasdx6707 3 жыл бұрын
കൂടെ കാണും എന്ന് വാക്ക് കിട്ടി . വീട്ടിൽ ആലോചിച്ചു സമ്മതിച്ചു. അപ്പോൾ ആണ് ഒരു മന്ത്രി യുടെ ഡ്രൈവർ ഉട ആലോചന വന്നത്.. അവളുടെ വീട്ടുകാരുടെ മനസ് മാറി. പറഞ്ഞ വാക്ക് മാറി. മനഃപൂർവം എന്നോട് അവളുടെ ചേട്ടനും മാമൻ മാരും വഴക്ക് ഉണ്ടാക്കി. പാവത്തിനെ വീട്ടിൽ പൂട്ടിട് ടോർച്ചെറിങ് ആയിരുന്നു. അങ്ങന നിച്ഛയം അവർ നടത്തി. എന്നോടോ എന്റ വീട്ടുകാരോടോ ഒന്നും പറഞ്ഞില്ല.. അപ്പോൾ ആണ് ഇ പാട്ടു ഞാൻ കേൾക്കുന്നത്.. ഒരുപാട് ഫീൽ ആയിട്ടുണ്ട്. പക്ഷെ സ്നേഹിച്ചത് മനസ്‌ നിറഞ്ഞ് ആയത് കൊണ്ട് ആയിരിക്കും.. നിച്ഛയം കഴിഞ്ഞ പിറ്റേ ദിവസം എല്ലാം മറികടന്നു അവൾ അയാളോട് കാര്യം പറഞ്ഞു ring ഊരി വീട്ടിൽ കൊടുത്തു.. കുറച്ചു മുൻപ് ഞങ്ങൾ ബീച്ചിൽ പോയിട്ട് വീട്ടിലോട് വന്നതേ ഉള്ളു... എന്റ ജീവനായി കൂടെ ഉണ്ട് ഇപ്പോഴും. 🤎 (P)
@shahadmubarak7428
@shahadmubarak7428 2 жыл бұрын
♾️
@vaishnap8144
@vaishnap8144 2 жыл бұрын
😄🥳
@jeena6360
@jeena6360 2 жыл бұрын
❤️
@ambro8138
@ambro8138 2 жыл бұрын
❤️☺️
@saranyavrindha7006
@saranyavrindha7006 2 жыл бұрын
😍❤
@sahilsatari8808
@sahilsatari8808 3 жыл бұрын
Malayalam songs are so admiring to overhear like it's a language of love......❤ from Maharashtra
@sujithkumar2041
@sujithkumar2041 3 жыл бұрын
This is a breakup song; the lyrics are beautiful, though not melodramatic.
@abhinavvenugopal8990
@abhinavvenugopal8990 4 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നതും, എന്നേ ഏറ്റവും കൂടുതൽ കരയിപ്പിക്കുന്നതുമായ പാട്ട് !!🥺🖤
@reneeshsindh
@reneeshsindh 4 жыл бұрын
ഒരു നിമിഷം മാറി നിന്നാൽ ഒരു നൂറ്റാണ്ടിന്റെ ദൈർഖ്യം അനുഭവപ്പെടുന്നുണ്ടോ.?? എങ്കിൽ തീർച്ചയായും നിങ്ങൾ പ്രണയത്തിലാണ് 💯
@sarathks8179
@sarathks8179 4 жыл бұрын
Language Doesn't matter for Karthik Annan...Aath language aayalum Annan aa Feel thannirikkum...❤️❤️🌷🌷💓💓
@jithinkuttappan8256
@jithinkuttappan8256 Жыл бұрын
Yes
@shahanashehan5542
@shahanashehan5542 2 жыл бұрын
ജീവിധത്തിൽ ഒരു വട്ടമെങ്കിലും ആത്മാർത്ഥമായി ഒരാളെ സ്നേഹിച്ചിട്ട് ഒരുമിക്കാൻ കഴിയാത്തവരുണ്ടേൽ ഉറപ്പായും ഈ സോങ് ഫീൽ ചെയ്യാതിരിക്കില്ല ❤
@therealsnijin295
@therealsnijin295 2 жыл бұрын
Yss bro
@asifabeegum1813
@asifabeegum1813 2 жыл бұрын
😍🌹
@nixonjoy007
@nixonjoy007 2 жыл бұрын
കോളേജ് പഠന കാലത്ത് ഉണ്ടായിരുന്ന ഒരു പ്രണയം അന്നത്തെ ചെറിയ ചില അഭിപ്രായ വ്യത്യാസം കാരണം പൊലിഞ്ഞു. ഒരു ജോലി കിട്ടി കഴിഞ്ഞ് വീട്ടിൽ പോയി പെണ്ണ് ചോദിക്കാമെന്ന് കരുതി ഇരുന്നതാണ്. ഇന്ന് ആറ് വർഷം കഴിഞ്ഞപ്പോൾ അറിഞ്ഞു ജൂണിൽ അവളുടെ കല്യണമാണെന്ന്. ചുമ്മാതെ അവൾക്കൊരു മെസ്സേജ് അയച്ചപ്പോൾ ആണ് അറിഞ്ഞത് ആ സ്നേഹം ഇപ്പോളും ഞങ്ങളുടെ മനസ്സിൽ തന്നെ ഉണ്ടെന്ന്. മനസ്സിലെ ഒരു ഭയവും ചമ്മലും കാരണം ഇത്രയും വർഷം പരസ്പരം ഒന്നും പറഞ്ഞില്ല. അവൾ ഇങ്ങോട്ട് പറയട്ടെ എന്ന് ഞാനും, ഞാൻ അങ്ങോട്ട് പറയട്ടെ എന്ന് അവളും കാത്തിരുന്നു. ആരേലും ഒരാൾ ഒന്ന് മനസ്സ് തുറന്നിരുന്നെങ്കിൽ. ഇന്നും ഞങ്ങൾ ഒന്നയിരുന്നേനെ. ഇനി പറഞ്ഞിട്ട് കാര്യമില്ല. ഒരു മാസം കഴിഞ്ഞാൽ അവളുടെ കല്യാണമാണ്...😭😭😭😭
@Nijilr4j
@Nijilr4j 2 жыл бұрын
പാട്ട് പോലെ തന്നെ മനസ്സിൽ ഒരു വിങ്ങലാണ് കമന്റ്‌ ബോക്സ്‌ വായിക്കുമ്പോൾ ❤
@vishnuks3083
@vishnuks3083 3 жыл бұрын
What is your happiness? രാത്രി ആകുമ്പോള്‍ ഈ സോങ് കേൾക്കണം. ശേഷം ഭാവനയില്‍ ഒരിക്കലും ഇല്ലാത്ത കാമുകി ചതിച്ചു പോയി എന്ന രീതിയില്‍ ഒരു കഥ സങ്കല്പിച്ച് എന്തിനോ വേണ്ടി കണ്ണീർ ഒഴുക്കി ഉറങ്ങണം 😁.
@janildev4319
@janildev4319 2 жыл бұрын
Bro🤣😂
@darckbattban333
@darckbattban333 2 жыл бұрын
Polichu same😂
@Ripper_404
@Ripper_404 Жыл бұрын
😂
@sooryababu3873
@sooryababu3873 Жыл бұрын
🤭
@KL47FAMILY32
@KL47FAMILY32 3 жыл бұрын
പട്ടു കേൾക്കാതെ കൂട്തലും കമന്റ്‌ നോക്കി ഇരുന്നവർ ആരൊക്ക യുണ്ട് ഓരോ തരുടേയും നഷ്ട പ്രണയങ്ങളണ് കമന്റ്‌ മുഴുവനും അതു വായിച്ചിരിക്കാൻ തന്നെ ന്തു ഫീലാണ്
@akshaysukesh2537
@akshaysukesh2537 3 жыл бұрын
Sathym adoooooo😢😢😢😢😢😢😢
@eyesopenmedia8267
@eyesopenmedia8267 8 ай бұрын
Njan
@sandraks1033
@sandraks1033 4 жыл бұрын
നനയണമീ ചാറ്റുമഴയിൽ..നിനവുകൾ ഒന്നായ് വിടരാൻ..പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ.....💖💔HEART MELTING
@jishnuc9302
@jishnuc9302 3 жыл бұрын
പ്രണയിച്ചു എന്നതുകൊണ്ട് മാത്രം ഇന്ന് തനിച്ചായി പോയവർ ആരെല്ലാം 💖
@ajaykrishnan4235
@ajaykrishnan4235 3 жыл бұрын
Ee njaan😅
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
Miss you dear Gopu😔😔❤❤🥰🥰🥰🥰😘😘😘😘😘😘😘😘
@Levii748
@Levii748 3 жыл бұрын
Njan😭
@johnsonantony4419
@johnsonantony4419 3 жыл бұрын
🥺
@rosyjames5339
@rosyjames5339 3 жыл бұрын
Njan
@jayanthinair3057
@jayanthinair3057 6 жыл бұрын
ഒരു ആൺകുട്ടിക്ക് ഒരു പെൺകുട്ടിയിൽ നിന്ന് കിട്ടുന്ന ഏറ്റവും മനോഹരമായ കാര്യം അവളുടെ സൗഹൃദമായിരിക്കും
@athiraat2737
@athiraat2737 5 жыл бұрын
Joseph annm kutty jose fan ano
@arjun6358
@arjun6358 5 жыл бұрын
👌👌
@vivek3693
@vivek3693 5 жыл бұрын
thirichum
@brownmedia5658
@brownmedia5658 5 жыл бұрын
Alla.. its sex. Friendship always my chunk boys aanu
@vishnuss8008
@vishnuss8008 5 жыл бұрын
Jayanthi nair Thirichum angne thanne aanu , Aarkkenkilum alla enna opinion undo
@vishuvivan_369
@vishuvivan_369 3 жыл бұрын
എന്തെന്ന് അറിയില്ല ഇത് കേക്കുമ്പോ ഒരു നഷ്ടബോധം... തിരിച്ചു കിട്ടില്ലാന്ന് അറിഞ്ഞിട്ടും അഹ് കാത്തിരിപ്പ് ഇപ്പഴും തുടരുന്നു 🙂🖤
@parvathiparu8696
@parvathiparu8696 3 жыл бұрын
Yaaa
@sanjayvaliyapurackal9183
@sanjayvaliyapurackal9183 2 жыл бұрын
ഞാനും ❣️
@nazeebnoormohammed
@nazeebnoormohammed 5 жыл бұрын
2019 കേൾക്കുന്നവർ ഉണ്ടോ? 😎😍
@peethambarancr3277
@peethambarancr3277 5 жыл бұрын
Njn
@rahmanathekkattil1804
@rahmanathekkattil1804 5 жыл бұрын
Njanum
@vinee123
@vinee123 5 жыл бұрын
Yes... Njanum
@athirareghunath2905
@athirareghunath2905 5 жыл бұрын
Ella
@മേക്കിങ്ഡിഫ്രൻഡ്
@മേക്കിങ്ഡിഫ്രൻഡ് 5 жыл бұрын
Und broooiiiii
@pooja_Cr7
@pooja_Cr7 2 жыл бұрын
എല്ലാ ദിവസവും ഒരു തവണ എങ്കിലും കേൾക്കാറുണ്ട്.... ഒരു തവണ എങ്കിലും കണ്ണൊന്നു നിറയും അത്രമേൽ പ്രിയപ്പെട്ട aa ആളെ ഒന്ന് ഓർക്കും 🙂.... അവരോട് ഒപ്പമുള്ള aa നിമിഷം ഓർക്കുമ്പോൾ മനസിൽ entho വിങ്ങൽ ആണ്.. ഇനിയും aa കാലങ്ങളിലേക്ക് തിരികെ പോകാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും ഒന്ന് ആഗ്രഹിച്ചു povanu 😒...........
@joicejose86
@joicejose86 2 жыл бұрын
💯✅️🙂
@lekshmihusain9020
@lekshmihusain9020 2 жыл бұрын
Sathyam😭
@seethalekshmi.s7578
@seethalekshmi.s7578 4 жыл бұрын
2021 ഇൽ കേൾക്കുന്നവർ ഉണ്ടോ guys.... ❤️
@subairsubair2184
@subairsubair2184 3 жыл бұрын
ഉണ്ടേ ,മിക്കവാറും എല്ലാ രാത്രിയിലും !
@seethalekshmi.s7578
@seethalekshmi.s7578 3 жыл бұрын
@@subairsubair2184 😁
@sajinilambur8109
@sajinilambur8109 3 жыл бұрын
Und bro
@rekhadeepesh8930
@rekhadeepesh8930 3 жыл бұрын
Ys
@anupama2383
@anupama2383 3 жыл бұрын
Yeshh💖💓
@79784
@79784 3 жыл бұрын
ഒരാളെ ഒരുപാട് ഇഷ്ട്ടം ആണ്.... 😊തുറന്നു പറച്ചിലുകൾക്ക് ശേഷം അറിഞ്ഞു തിരിച്ചു ഒരിഷ്ട്ടം ഇല്ല എന്ന്... അന്ന് അത് ഒരുപാട് വേദനിപ്പിച്ചു എന്നെ.കൊറേ കരഞ്ഞു...... 💔ചിലപ്പോൾ അവൻ ആഗ്രഹിക്കുന്ന ഗുണഗണങ്ങൾ എന്നിൽ ഉണ്ടാവില്ലായിരിക്കാം..... എന്നാലും still i love hime❤️, കൊറേ വർഷങ്ങൾ കഴിഞ്ഞിട്ടും ആ പ്രണയം one side ആയി തന്നെ പോവുന്നു.... 🌈✨️
@jeena6360
@jeena6360 2 жыл бұрын
Keep going sis
@orvinr4836
@orvinr4836 Жыл бұрын
എത്രയും പെട്ടെന്ന് ഒരുമിക്കട്ടെ .... പ്രാർത്ഥിക്കാം🤲
@abilohonda6951
@abilohonda6951 4 жыл бұрын
Malayalam is something magical .....so soothing to hear 😊 love from TN ❤
@Goat_killerr
@Goat_killerr 4 жыл бұрын
Malayalam is not magical Karthik voice is magical
@jithinkk9216
@jithinkk9216 3 жыл бұрын
@@Goat_killerr Yes👌👌👍👍👍
@aaloksharma4717
@aaloksharma4717 3 жыл бұрын
@@Goat_killerr nah
@musicfactory333
@musicfactory333 3 жыл бұрын
Tamil is the most expressive language ... !!! U feel ths only coz of karthiks voice !!! 👍
@immj7784
@immj7784 3 жыл бұрын
@@Goat_killerr pitty for you....because you doesn't know anything about malayalam
@lakshmik.j4787
@lakshmik.j4787 4 жыл бұрын
ആത്മാർത്ഥമായി സ്നേഹിച്ചവർ ഒഴിവാക്കി പോകുമ്പോൾ ഉള്ള വേദന ഈ പാട്ടിൽ ഒരംശം ആകുന്നുള്ളൂ..
@akhilvs977
@akhilvs977 5 жыл бұрын
കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം ഒരിക്കലെങ്കിലും പ്രണയിച്ചവർ പലവട്ടം കേൾക്കാതിരിക്കില്ല So I love dis Song😍😍😍
@Aadhi331
@Aadhi331 4 жыл бұрын
Pranayikkatha ennik isttayi
@anusreemedias9176
@anusreemedias9176 3 жыл бұрын
100 like ee njana 😆
@sandeepkrishnan5654
@sandeepkrishnan5654 3 жыл бұрын
തേച്ചതല്ല എന്നാലും പിരിയേണ്ടിവന്നു. ഈ പാട്ട് കേൾക്കുമ്പോ എപ്പോഴും മനസ്സിൽ ഒരു വിങ്ങലാണ്.... നഷ്ടപ്രണയം അതൊരു........... 🥺
@deepums1961
@deepums1961 4 жыл бұрын
നഷ്ട്ട പ്രണയം .....മറക്കാൻ പറ്റുമോ ....😥 ഇന്നും മനസിൽ ഉണ്ട് .....
@shaluvenchempu1148
@shaluvenchempu1148 3 жыл бұрын
ഞാനും സ്നേഹിച്ചു കണ്ണെത്താ തൂരത് നിന്ന്.അവളുടെ വീട്ടിൽ കല്ല്യാണം ഉറപ്പിച്ചപ്പോൾ ഇത് കേട്ട് കരയുമരുന്ന്.പക്ഷെ പടച്ചോൻ ❤/ ഇപ്പോൾ അവൾ എന്റെ ഭാര്യ എന്റെ മോന്റെ ഉമ്മ ❤❤❤🔥
@nicyrocky8812
@nicyrocky8812 3 жыл бұрын
Woww
@krishnapriya2220
@krishnapriya2220 3 жыл бұрын
Oooo. Poli poli enjooi enjami❤❤... Adipoli ayi irikkatte.,.. ❤
@ameerapakalkuri5538
@ameerapakalkuri5538 3 жыл бұрын
@vasu9162
@vasu9162 3 жыл бұрын
Lucky bro
@shadishadi2017
@shadishadi2017 2 жыл бұрын
Maasha alllah❤
@fireman7856
@fireman7856 3 жыл бұрын
ഈ പാട്ട് കേട്ട് കണ്ണ് നറയുന്ന ഓരോരുത്തർക്കും പറയാൻ ഓരോ കഥകൾ ഉണ്ടാകും almartham ആയി സ്നേഹിച്ചിട്ടും ചതികപ്പെട്ടത്തിന്റെ വേദന , ഗതികേട് കൊണ്ട് വിട്ട് കൊടുക്കേണ്ടി വന്നവർ അങ്ങനെ 1000 കഥകൾ
@arunmohan9609
@arunmohan9609 5 жыл бұрын
ഒരുപാടു വേദനയോടെ പിരിയേണ്ടി വന്നു... അവൾക്കുവേണ്ടി....... അവളുടെ നല്ല നാളെകൾക്കു വേണ്ടി... ഒരുപാടു ഇഷ്ടം ഇപ്പോഴും മനസ്സിൽ സൂക്ഷിച്ചു ഓർത്തുപോകുന്നു ...ഇന്നലെകൾ ഇനി ഉണ്ടാവില്ല .... സ്വന്തം,
@reshmareshma6686
@reshmareshma6686 5 жыл бұрын
എത്ര തവണ കേട്ടാലും മതി ആവാണില്ലല്ലോ.. അത്രക്ക് ഇഷ്ട്ടമാണ്.. ഈ പാട്ടും ആ വോയ്സും.. വരികൾ എൻ്റെമ്മോ ഒരു രക്ഷയില്ല.. കിടു ഫീൽ..
@Keralite_man_001
@Keralite_man_001 3 жыл бұрын
ഇതു വരെ കണ്ട എല്ലാ കുട്ടികളെയും എനിക്ക് ഇഷ്ടായി.. പക്ഷേ കുട്ടികൾക്ക് എന്നേ ഇഷ്ടായില്ല.. അതു കൊണ്ട് തന്നെ സിംഗിൾ forever 😭😭
@__-vm7is
@__-vm7is 3 жыл бұрын
😂
@focus___v_4923
@focus___v_4923 3 жыл бұрын
ഞാനും അതെ 😄
@Keralite_man_001
@Keralite_man_001 3 жыл бұрын
@@focus___v_4923 😪😪
@pocketrocket
@pocketrocket 3 жыл бұрын
Ok bei😂
@oldboy7950
@oldboy7950 3 жыл бұрын
അതെങ്ങനെയാ ഈ പെണ്‍ vargathinu ലോകത്ത് ഇല്ലാത്ത demand alle 😡😡😡
@jeenajose987
@jeenajose987 3 жыл бұрын
4 വർഷം ആകുന്നു അവൻ പോയിട്ട്.. ഇന്നും കണ്ണുനീരോടെ അല്ലാതെ ഈ പാട്ട് കേൾക്കാൻ ആകില്ല.. അവനും അവളും ഒന്നിച്ചുള്ള pics എവിടെയെങ്കിലും കാണുമ്പോൾ ഓടി ഇവിടെ വരും.. കരയാൻ കൂട്ടുപിടിക്കാൻ.... 🥺
@Maggie-gc7bv
@Maggie-gc7bv 3 жыл бұрын
🙁
@oldboy7950
@oldboy7950 2 жыл бұрын
😏😏😏
@shyamprasad2414
@shyamprasad2414 Жыл бұрын
Aa pics kanathirikkan sramichoode Move on
@Ram-bo7jt
@Ram-bo7jt 2 жыл бұрын
ഒരിറ്റ് കണ്ണുനീരിന്റെ നനവിൽ നിന്റെ മുഖം ഞാനിന്നു മോർത്തു....🖤 കൂടെയില്ലെങ്കിലും കൂട്ടായിരുന്ന കാലത്തിന് നന്ദി😊❤️
@av631
@av631 5 жыл бұрын
I am from Maharashtra Not understand mallyalam language but Love this song
@iyazc7395
@iyazc7395 4 жыл бұрын
It's Malayalam bruh...
@fidanesrin9585
@fidanesrin9585 4 жыл бұрын
That's it malayalam and malayaleees
@av631
@av631 4 жыл бұрын
@@iyazc7395 sorry friend it's spelling mistake
@av631
@av631 4 жыл бұрын
@@fidanesrin9585 @Iyaz C sorry friend it's spelling mistake
@iyazc7395
@iyazc7395 4 жыл бұрын
@@av631 it's okay bruh 😊😊
@nandank3969
@nandank3969 4 жыл бұрын
ഇത്രയും വേതനയും സങ്കടവും തരുന്ന മറ്റൊരു പാട്ടുണ്ടാവില്ല വേതന മാത്രമല്ല ഒരു വാട് നല്ല പ്രതീക്ഷകളും ഈ വരികൾ തരുന്നു
@feroldsunny1325
@feroldsunny1325 11 ай бұрын
കാത്തിരിപ്പിന് പല അർത്ഥങ്ങളുമുണ്ട്. ഒരിക്കലും സ്വന്തമാവില്ലെന്നറിഞ്ഞിട്ടും, ഒരു വിളിപ്പാടകലെ ഇല്ലെന്നറിഞ്ഞിട്ടും പ്രതീക്ഷയോടെ കാത്തിരിക്കുന്നവർ.'എന്റെ അല്ലെ' എന്ന ആ ഒറ്റ വിളിക്കായി കൊതിക്കുന്നവർ. മനസ്സിന്റെ മര്മരത്തിൽ എല്ലാം ഒതുക്കി പുഞ്ചിരിയോടെ ജീവിക്കുന്ന അവരാണ് ശരിക്കും അനുഗ്രഹീതർ
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
*2021* ൽ ഈ song കേൾക്കാൻ വന്നവ൪ ഉണ്ടോ💓💓💔
@athirathpk770
@athirathpk770 3 жыл бұрын
Uyyante mole 😂
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
@@athirathpk770 😄😄😉
@ammuzzz423
@ammuzzz423 3 жыл бұрын
Njan unde
@jazu1045
@jazu1045 3 жыл бұрын
S
@jobishvj9094
@jobishvj9094 3 жыл бұрын
No
@_____m______5541
@_____m______5541 3 жыл бұрын
ചില പ്രണയങ്ങൾ അങ്ങനെയാണ് ഒത്തിരി സ്വപ്നങ്ങൾ നൽകും അവസാനം ചിറകൊടിഞ്ഞ പക്ഷിയെ പോലെ താഴേക്ക് വീഴും
@amalks7359
@amalks7359 2 жыл бұрын
നഷ്ടപ്പെടുമ്പോൾ ആണ് അതിന്റെ ആഴം എത്രമാത്രം ആയിരുന്നു എന്ന് മനസിലാവുക.. 💔
@bibinbibin3041
@bibinbibin3041 3 жыл бұрын
വല്ലപ്പപ്പോഴും വന്നിട്ടു ഓരോ സോങ് തന്നിട്ട് പോകും. പക്ഷേ അത് അടുത്ത വരവ് വരെ കാണും. അതാണ് ദീപക്