Thanks ,ഞാൻ റോസിൽ ഉറുമ്പിന്റെ ശല്യം കൊണ്ട് ബുദ്ദിമുട്ടുകയായിരുന്നു,അപ്പോഴാണ് ഇവിടെ വന്ന് സെർച്ച് ചെയ്ത് നോക്കിയത്,നിങ്ങൾ ഇത് പോലുള്ള വീഡിയോസ് ഇടുമ്പോൾ വളരെ ഉപകാരമാകുന്നുണ്ട്,എന്റെ റോസി നിറയെ മൊട്ടിട്ടുണ്ട്, അത് ഇതിൽ കാണുന്ന ഓരോ വീഡി യോസും follow ചെയ്തിട്ടാണ്.
@JenysWorld Жыл бұрын
Thank you 😍
@Divya2660 Жыл бұрын
M .
@moidunniayilakkad8888 Жыл бұрын
ഇഷ്ടമായി thanks. Rose ചെടിയിൽ പരീക്ഷിക്കും.👍❤️
@JenysWorld Жыл бұрын
Thank you😍
@KADUKUMANIONE2 жыл бұрын
ഗുഡ് വീഡിയോ..
@rajumaroly2777 Жыл бұрын
വളരെ ഉപകാരം കാണിച്ചു തന്നതിന്
@rajumaroly2777 Жыл бұрын
ഉപകാരപ്രദമായതെല്ലാം പറഞ്ഞു തന്നതിനും കാണി തന്നതിനു നന്ദി പറയുന്നു