ഒരു ഒട്ടകം മാത്രമുള്ള ജാബിർ (റ )നിർബന്ധിച്ചു റസൂൽ (സ അ )എന്തിനാ അത് വാങ്ങിയത് എന്ന ഒരു നീറൽ കഥയുടെ അവസാനം വരെ ഉണ്ടായിരുന്നു. അവസാനം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി. സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം
@Sulu-bl7zf Жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ സ്പീച് കേട്ടാൽ തന്നെ ഹൃദയം ശുദ്ധി ആയിപ്പോകും.. നിങ്ങൾക് അള്ളാഹു ആഫിയത്തും ദീർഘായുസ് നൽകുമാറാകട്ടെ അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും മക്കളെയും ഉൾപ്പെടുത്ണെന്ന് അപേക്ഷിക്കുവാൻ 😭😭
@ummukulsumpaleri2102 Жыл бұрын
അൽഹംദുലില്ല. ഉസ്താദിന്റെ ഒരോ ക്ലാസ്സിൽ നിന്നും കിട്ടുന്ന അറിവ് അത് ഒന്നും കൂടി ദീൻ പിക്കാൻ ആവേശം തരുന്നതാണ്. ഉസ്താദിനും കുടുംബത്തിനും ആയുസും ആരോഗ്യവും ബർകത്തും നൽകി അനുഗ്രഹിക്കട്ടെ അല്ലാഹുമ്മ ത്തമീൽ
@RBB_Media Жыл бұрын
ഉസ്താദിനെ ഒന്ന് കാണാൻ വല്ലാത്ത ആഗ്രഹം. ഇൻ ഷാ അല്ലാഹ്.
@riyazmohammad5364 Жыл бұрын
Assalamualaikum ❤ പ്രിയ ശ്രോതാക്കളെ... ഈ ഉസ്താദിൻ്റെ എല്ലാ പ്രഭാഷണങ്ങളും എല്ലാവരിലേക്കും എത്താൻ വേണ്ടി കഴിവിനെ പരമാവധി ഷെയർ ചെയ്യുക. ഇത് ഒരുപാട് മനുഷ്യർക്ക് ഹിദായത്തിന് കാരണമായേക്കാം.. ❤❤❤❤❤❤👍 In sha ALLAH ❤
ഞാനെന്റെ ഭർത്താവിനെ ഓർത്തുപോയി. പ്രവാസിയാണ്. പ്രവാസി ഭർത്താക്കന്മാർ സർപ്രൈസ് ആയി വരുന്ന വീഡിയോകൾ കണ്ട് ഒരിക്കൽ ഞാൻ ചോദിച്ചു: നിങ്ങൾക്കും ഇങ്ങനെ വന്നുകൂടെ? അപ്പോഴുള്ള മറുപടി എന്നെ വല്ലാതെ ആകർഷിച്ചു :" ഞാൻ അങ്ങനെ പെട്ടെന്ന് വന്നാൽ നീ എങ്ങനെയായിരിക്കും നിന്റെ വേഷം ചിലപ്പോൾ മുഷിഞ്ഞതായിരിക്കും വീട്ടിലെ പണിയിലായിരിക്കും, നിനക്കൊന്നു ഒരുങ്ങാനും എന്നെ സ്വീകരിക്കാൻ ഉള്ള സാവകാശം പോലും കിട്ടില്ല. നമ്മൾ രണ്ടും മൂന്നും വർഷക്കാലം കാത്തിരുന്നത് അങ്ങനെയൊരു കണ്ടുമുട്ടലിനാണോ, വരുന്നുണ്ടെന്നറിഞ്ഞ് മനസ്സൊരുങ്ങി കാത്തിരിക്കുന്നതല്ലേ രസം. നിന്നെ എനിക്ക് സുന്ദരിയായി കാണാലോ.🥰
@hussainnajathi848511 ай бұрын
മാഷാ അല്ലാഹ് ജീവിതത്തിൽ എല്ലാവിധ ബറക്കത്തും നൽകി അനുഗ്രഹിക്കട്ടെ
@AshidaMannan2 ай бұрын
Naby (s ) paranjathum anganeyanu
@sabithakalarickal5096 Жыл бұрын
Masha Allah,,A PERFECT MAN IN THE WORLD, MUHAMMAD NABI ❤❤❤
@shailanasar3824 Жыл бұрын
Sallallahu Alihivassallam
@ahammedfaseelk6115 Жыл бұрын
Alhamdulillah....! ... Jazakallah Khairren 🤝
@786534743 Жыл бұрын
ഉസ്താതെ, അസ്സലാമുഅലൈക്കും വറഹ്മത്തുള്ള... നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ പേരെടുത്ത് തന്നെ ഓർമ്മിക്കണേ (Rinshad Wandoor ) മനസ്സിൽ കുറച്ചു നല്ല ആഗ്രഹങ്ങൾ ഉണ്ട് ഇസ്തിഗാമത്തുള്ള ഈമാൻ മരിക്കുവോളം നിലനിൽക്കുവാനും പ്രത്യേകം പ്രാർത്ഥിക്കണം... ഇൻഷാ അള്ളാ 🤲🤲
@shoukathhussain9480 Жыл бұрын
Subhanallah Allahu Akbar jazakallah khair for posting Insha'Allah Khair
@rathuonlyone805 Жыл бұрын
My love increased .... hearing this story..ﷴﷺ .اَلْحَمْدُ لِـلّٰـه اَلْحَمْدُ لِـلّٰـه اَلْحَمْدُ لِـلّٰـه اَلْحَمْدُ لِـلّٰـه اَلْحَمْدُ لِـلّٰـه اَلْحَمْدُ لِـلّٰـه اَلْحَمْدُ لِـلّٰـه صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ
@ccm4557 Жыл бұрын
അൽഹംദുലില്ലാഹ് ❤ ഇങ്ങനെ ത്തെ സംഭവങ്ങൾ സ്പീച് ഇനിയും ആഗ്രഹിക്കുന്നു
സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലാഹ്, അല്ലാഹു അക്ബർ...
@liyakathali8744 Жыл бұрын
وعليكم السلام ورحمة الله وبركاته..... ماشاء الله......جزاكم الله خيرا و جزاء.....
@urbanedge7466 Жыл бұрын
🎉ഓർമ്മയുടെ ശാസ്ത്രീയ വശങ്ങളെ കുറിച്ചും , (conscious, subconscious) 🔮ശാസ്ത്രീയ പഠനത്തെ കുറിച്ചും, ഖുർആൻ ഹിഫിള് ചെയ്യുന്നതിനെ പറ്റിയും, അതിൻ്റെ മഹത്വത്തെപ്പറ്റിയും ഒരു വീഡിയോ📽️ ചെയ്തിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു..🙂
ശ്രോതാക്കളോട് ഒരു കാര്യം: നമ്മൾ ജോലിക്കിടെ, അതുപോലെ ഇടക്കിടക്ക് ഓരോ ഭാഗം കേൾക്കുമ്പോൾ പൂർണ്ണ ആശയം ലഭിക്കുകയില്ല, ഒന്നിലധികം പ്രാവശ്യം കേൾക്കുവാൻ ശ്രമിക്കുക
@mnizam84 Жыл бұрын
❤
@kabeerzintofilkoya4211 Жыл бұрын
Va alaikumusalam varahmathulllah Usthad ithu munp ittathalle
@shailanasar3824 Жыл бұрын
Wa Alikkumussalaam wa Rahumathullahi Va Barakkathuhu🤲🏻
@chooriansulaiman7592 Жыл бұрын
മാഷാ അള്ളാ ഉസ്താത് വന്നോ
@faisalfaisalhamsa Жыл бұрын
Wa alaikum salaaam
@NaseefPullat-y3h Жыл бұрын
Super
@fousiyaali-hu9wk Жыл бұрын
جزاکالله خــیر✨✨✨
@rabbizid616 Жыл бұрын
അസ്സലാമു അലൈക്കും ഖുർആനിലെ എല്ലാ പ്രാർത്ഥനകളും അവയുടെ മലയാളം അർത്ഥത്തിൽ അറിയിക്കാൻ ദയവായി ശ്രമിക്കുക. ഇത് സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമാകും
ഉസ്താതെ ആ അനിൽ കൊടിത്തോട്ടത്തിന് ഒരു മറുപടി കൊടുക്കു
@siddiqmanal9793 Жыл бұрын
Walaikum salam
@muhammedsha8927 Жыл бұрын
Masha allah
@thamannabilal1 Жыл бұрын
Ma sha allah ennu ingane type cheyyanm
@thasniajith8753 Жыл бұрын
SubahanAllah
@peaceofwisdomvoice_6621 Жыл бұрын
❤ mashallah 🔥
@sherlyagnes.3 Жыл бұрын
☑️
@anzr1963 Жыл бұрын
❤
@samadpc1527 Жыл бұрын
Dhana nashttam maana nashttam bhayam .. iva kond naam ninne pareekshikkum enna aayathinte vishadeekaranm parayumo
@sabithbdk00 Жыл бұрын
ഉസ്താദെ നിങ്ങളെ കോണ്ടാക്ട് ചെയ്യാൻ എന്താണ് വഴി. മെയിൽ ഐഡി യോ മറ്റോ കിട്ടുമോ
@muhammadriyas5907 Жыл бұрын
Walikum musalam
@suhailputhanathanisuhailpu55918 ай бұрын
ഉനൈൻ യുദ്ധം വിശദീകരിക്കാമോ 🤍
@Sahil_Mmv Жыл бұрын
🌹
@Manavamaithri Жыл бұрын
ഇതാരാണ് സംസാരിക്കുന്നത്?
@turkıyexlover Жыл бұрын
❤❤❤❤❤❤❤❤❤
@rafeenaashkar936211 ай бұрын
وعليكم السلام ورحمه الله وبركاته
@shafeeqshafee4735 Жыл бұрын
Masha allah ❤
@nisarpe4206 Жыл бұрын
🤲🤲
@ansarvanimel8908 Жыл бұрын
1,നബി തങ്ങളുടെ ഉമ്മ ആമിന ബീവിയുടെ പ്രസവ ശുശ്രുഷ ചെയ്ത മഹതി ? 2, ഹലീമ ബീവിയുടെ അപര നാമം? 3, തിരു നബിയുടെ അമ്മായിമാരിൽ മുസ്ലിമായ ഏക വനിത? 4, മദീനയിൽ നബി തങ്ങളോടപ്പം ജീവിച്ച ഏക ഭാര്യ ? 5, വലിയ്യോ സാക്ഷിയോ ഇല്ലാതെ തിരുനബി വിവാഹം ചെയ്ത ഏക ഭാര്യ ? 6, നബി തങ്ങൾ വിവാഹം കഴിക്കുന്നതിനു മുൻപ് അറബികളുടെ വിധവ എന്നറിയപ്പെട്ടിരുന്ന മഹതി ആര് ? 7, നബി തങ്ങൾ മയ്യിത്ത് നിസ്കരിച്ച ഏക ഭാര്യ ? 8, ഉഹുദ് യുദ്ധത്തിൽ ഏത് സ്വഹാബി മരണപ്പെട്ടപ്പോഴാണ് നബി തങ്ങൾ വധിക്കപ്പെട്ടു എന്ന് തെറ്റിദ്ധരിച്ചു വിളിച്ചു പറയപ്പെട്ടതു ? 9, കഅ്ബ പുതുക്കി പണിയുമ്പോൾ ഇസ്മാഈൽ നബിയുടെ വയസ്സ് ? 10, ലോകത്തെ വീശിഷ്ടമായ മൂന്നാമത്തെ പള്ളിയായ ബൈത്തുൽ മുഖദ്ദസ് പണി കഴിപ്പിച്ചതാര് ? 11, മക്ക ഫത്ഹ് ദിവസം ഏത് സൂറത്തിലെ ആയത് പാരായണം ചെയ്ത് കൊണ്ടാണ് നബി തങ്ങൾ കഅബയിലേക്ക് പ്രവേശിച്ചത് ? 12, അമീനുൽ ഉമ്മ എന്നറിയപ്പെട്ട സ്വഹാബി ആര് ? 13, ഏത് ഗോത്രത്തിന്റെ സഹായം പ്രതീക്ഷിച്ചു കൊണ്ടാണ് നബി തങ്ങൾ ത്വാഇഫിലേക്ക് പോയത് ? 14, തബൂക്കൊഴികെ മുഴുവൻ യുദ്ധങ്ങളിലും പങ്കെടുത്ത ധീര സ്വഹാബി ? 15, ഖുർആനിലെ ഏറ്റവും വലിയ ആയത്തിന്റെ പേര് ? 16, ബദ്റിൽ പങ്കെടുക്കാതെ ബദ്രീങ്ങളിൽ പ്പെട്ട സ്വഹാബി ? 17, അബൂമുർറ എന്ന സ്ഥാനപേര് കിട്ടിയവനാര് ? 18, മലക്കുകൾ മയ്യിത്ത് കുളിപ്പിച്ച സ്വഹാബി ? 19, അമ്മാർ ബിൻ യാസിർ തങ്ങളുടെ മുലകുടി ബന്ധത്തിലൂടെയുള്ള സഹോദരിയായ പ്രവാചക പത്നി ആര് ? 20, ഖത്വീബുന്നബി എന്ന പേരിൽ പ്രസിദ്ധനായ സ്വഹാബി ? 21, ഏത് സ്വാഹാബിയുടെ പിതാവിനോടാണ് അല്ലാഹു മറയില്ലാതെ സംസാരിച്ചു എന്ന് നബി തങ്ങൾ പറഞ്ഞത് ? 22, തിരു നബിക്ക് മരണ കാരണമായ പനി ആരംഭിച്ചത് എന്ന് ? 23, കഅബയിൽ പ്രസവിക്കപ്പെട്ട സ്വഹാബി ? 24, ഉമർ തങ്ങൾ ഇസ്ലാമിലേക്ക് കടന്നു വന്നത് എത്രാമത്തെ മെമ്പറായി ആണ് ? 25, നബി തങ്ങളുടെ ഖബറുശ്ശരീഫിനടുത്തു ഒരു ഖബറിനു കൂടി സ്ഥലമുണ്ട് അത് ആർക്കുള്ളതാണ് ? ഇതിൻറെ ഒക്കെ ഉത്തരം നമ്പർ ക്രമത്തിൽ അയച്ചു തരാമോ
@nihadsayed116 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@loveyouuuuuuuuuuall Жыл бұрын
19:52 മറ്റൊരു ചാനെൽ തുടങ്ങി അത് കൂടി പഠിപ്പിക്കാമോ plz... പലരും കുടുംബപ്രശ്നത്തിലാണ്
@sanaanas9634 Жыл бұрын
سبحان الله எல்லாம் வல்ல الله தங்களது இப்பணியை ஏற்றுக்கொள் வானாக; முக ஸ்துதி யிலிருந்தும் தங்கள் பணிகளை காப்பானாக. امين
@abdulsamad-yp4cs Жыл бұрын
മുസ്ലിംകളെ സ്വന്തം ശഹാദ യാഥാർത്ഥ്യം ആക്കി ഭരണ കുതന്ത്ര ത്തെ ഖുർആൻറെ ഭാഷയിൽ വെല്ലു വിളിക്കാൻ പഠിപ്പിക്കണം. وَمَكَرُوا۟ وَمَكَرَ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَٰكِرِينَ. Q:3/54
@maimoonathpp5580 Жыл бұрын
കർമണിപ്രയോഗം [Passive voice] താങ്കളുടെ പ്രഭാഷണങ്ങളിൽ തെറ്റായാണ് use ചെയ്യുന്നത്. മറ്റു പ്രഭാഷണങ്ങളിൽ പലവട്ടം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. "ചെയ്യപ്പെട്ട " എന്ന രൂപത്തിലുള്ള ക്രിയയുടെ usage ഒന്നുകൂടി നോക്കുമല്ലോ'
@zakkuch9 ай бұрын
Maimunathe ഒരു ഈച്ചയാകരുത്
@musthaquevv1626 Жыл бұрын
Asalamualikkum Usthathite person what's app number tharumooo oru doit clear cheyyannaa pls