ഞാൻ മഞ്ഞ പൂവാണ് തെരഞ്ഞെടുത്തത്. എൻറെ ജീവിതത്തിൽ ഞാൻ അനുഭവിച്ച കാര്യങ്ങൾ അങ്ങനെ തന്നെ ഈ പറഞ്ഞ കാര്യങ്ങളെല്ലാം വള്ളിപുള്ളി വ്യത്യാസമില്ലാതെ എല്ലാ എൻറെ ജീവിതത്തിൽ ഞാൻ അനുഭവിച്ച കാര്യങ്ങൾ ആണ്. ഞാനെപ്പോഴും ആഗ്രഹിക്കുന്നുണ്ട് ഇപ്പോൾ ഞാൻ നിൽക്കുന്ന അവസ്ഥയിൽ നിന്ന് ഒരു മോചനം നേടാൻ ഞാൻ എൻറെ ജീവിതത്തിൽ മാറ്റങ്ങൾ വരും എന്ന് കേട്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി ഞാൻ നല്ലപോലെ പ്രാർത്ഥിക്കുന്നുണ്ട് എൻറെ ജീവിതത്തിൽ മാറ്റങ്ങൾ വരണമെന്ന്. ഈ മഞ്ഞ പൂവിനെ കുറിച്ച് പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി താങ്ക്യൂ. 🙏🙏🙏🙏🥰🥰🥰🙏🙏🙏👍👍👍👍👍
@sabirasabi6915 Жыл бұрын
Enteyum anubhavam
@ayshakalathur5477 Жыл бұрын
enteyum
@subhacs3044 Жыл бұрын
Enteyum😢
@jumailamansooralitp4390 Жыл бұрын
Enteyum
@sherlyjohn1977 Жыл бұрын
👌👌👌🙏
@bindurajyamuna6582 Жыл бұрын
ഞാൻ തിരിഞ്ഞു എടുത്തത് ഒന്നാമത്തെ പൂവാണ് 100,🙏100🙏സത്യം ❤️🌹❤️👌👌🙏താങ്ക്സ് ❤️🌹❤️👌👌👌
@suruchisudevan9340 Жыл бұрын
ഞാൻ തിരഞ്ഞെടുത്തത് ഒന്നാമത്തെ പൂവാണ്. വളരെ നന്ദി
@nishajayamonnishajayamon1751 Жыл бұрын
ഞാൻ തിരഞ്ഞെടുത്തത്... ഒന്നാമത്തെ പൂവ്... ഒന്നും വേണ്ടാ.... ഭഗവാന്റെ കടക്ഷവും.. അനുഗ്രഹവും ഉണ്ടെങ്കിൽ അത് മാത്രം മതി.. 🙏🙏🙏 ഓം നമഃ ശിവായ 🙏
ഒന്നാമത്തെ പൂവാണ് സെലക്ട് ചെയ്തത് ഈ ചെടി ഇവിടെ ഉണ്ട്.. പറഞ്ഞത് ശെരി ആണ്
@RaviKumar-rs8de Жыл бұрын
Thank u mam. Njan Sunitha revikumar. Vellapoovanu. Njan eduthathathu. Ente star thiruvathira. Anu.
@shyamparuvath5673 Жыл бұрын
101% ശരി. Thanks.
@glrijaseakharan8816 Жыл бұрын
Paranja kariyam sathayamannu
@AnuAnu-fw4jf Жыл бұрын
3 Thanku universe 🙏
@geethanjalidevipr7668 Жыл бұрын
ഞാൻ തിരഞ്ഞെടുത്തത് ഒന്നാമത്തെ പൂവാണ് ജി പറഞ്ഞതു മുഴുവൻ സത്യമാണ് ഭഗവാന്റെ കവചം എന്നിൽ ഉണ്ടെന്നു പറഞ്ഞതു സത്യമാണ് അതിൽ ഞാൻ വളരെ സന്തുഷ്ട ആണ് ജി പറഞ്ഞതുപോലെ ഒത്തിരി ബുദ്ധിമുട്ടുകൾ എനിക്ക് ഉണ്ടായിട്ടുണ്ട് ഭഗവാൻ കൂടെ ഉണ്ടായാൽ മാത്രം മതി അതാണ് ഏതു വിജയത്തിനും വേണ്ടതും ഇത്രയും പറഞ്ഞതിന് നന്ദി അറിയിക്കുന്നു❤❤
@gamingboysfan Жыл бұрын
OMG!!! I have selected the third flower and everything is 100% correct.. I don't know what God has decided.. I am waiting for that.. 🙂
@renjiniramesh6430 Жыл бұрын
ഞാൻ എടുത്തത് 2 പറഞ്ഞത് സത്യം 🌹🌹
@vasanthadev1963 Жыл бұрын
Njan yellow yeduthu very correct thanku
@sabijakp3606 Жыл бұрын
Ellam seriyane. Thanks
@musthafakt9024 Жыл бұрын
3 ഷാഹിദ
@roslinreji6099 Жыл бұрын
ഞാൻ നമ്പ്യാർ വട്ടം എടുത്തു പറഞ്ഞത് ശരിയാണ് ഇത്രയും കാലം ഭർത്താവ് ഭർത്താവിന്റെ വീട്ടുകാർ എല്ലാം എനിക്ക് എതിരായിരുന്നു. ഇപ്പോഴും നല്ല ദ്രോഹം ഉണ്ട്. ഭർത്താവ് എന്നെ ഒരു സപ്പോർട്ട് ഇല്ല.അതുകൊണ്ട് ഞാൻ എല്ലാവരിലും നിന്നകന്നു എൻ്റെ മനസ്സിൽ അവർക്കുള്ള സ്ഥാനം മായിച്ചു കളഞ്ഞു.ഇപ്പോൾ നല്ല മനസമാധാനം ഉണ്ട്
@soumyayadhu Жыл бұрын
ഞാൻ ഈ പൂവ് എടുത്തത്.. ഇതേ അനുഭവം എനിക്ക്... ന്റെ husband വീട്ടുകാർ.,..
@karthoosworld8008 Жыл бұрын
Same
@sowmyakrishna4377 Жыл бұрын
ഞാനും അതേ.. നിങ്ങൾ പറഞ്ഞ പോലെ മായ്ച്ചു കളഞ്ഞു സമാധാനം ഉണ്ട്.. അവരുടെ മുന്നിൽ ഇനി എനിക്കു തലകുനിക്കാൻ മനസില്ല