കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ടപകടങ്ങളിലൊന്നാണ് 2016 ഏപ്രിൽ 10 ന് കൊല്ലം ജില്ലയിലെ പരവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിൽ നടന്നത്. അവിടുത്തെ നടുക്കിയ ദൃശ്യങ്ങൾ വർഷങ്ങൾക്ക് മുന്നേ ടിവിയിലും വാർത്തകളിലും കണ്ടതായി ഓർക്കുന്നു, അതിനിടയിലാണ് മൂന്ന് ദിവസങ്ങൾ മുന്നേ ഒക്ടോബർ 29 ന് നമ്മുടെ നാടായ നീലേശ്വരത്തും വെടിക്കെട്ടപകടം ഉണ്ടായത്. പരവൂരിലെ പോലെ ആർക്കും മറ്റൊന്നും സംഭവിക്കാത്തത് ഭാഗ്യം തന്നെ. ഓരോ അപകടങ്ങളും ഒരു പാഠമാണ്,ഓർമ്മകളാണ്…
@akhilnair22363 күн бұрын
തിരുവനന്തപുരം ജില്ലയിലെ ഇടവ ഗ്രാമപഞ്ചായത്തിലെ ഒരു തീരദേശ ഗ്രാമമാണ് കാപ്പിൽ. വർക്കലയിൽ നിന്നു ഏകദേശം 8 കിലോമീറ്റർ മാറിയാണു ഇതു സ്ഥിതി ചെയ്യുന്നത്.[1] കടലിനും കായലിനും ഇടയിൽ ആയി നിലകൊള്ളുന്ന ഈ ചെറു ഗ്രാമം സഞ്ചാരികളുടെ പറുദീസയാണ്. ഇവിടെ ബൊട്ട് ക്ലബ്ബും റിസൊർട്ടുകളും ഉണ്ട്.കൊല്ലത്ത് നിന്നും 26.1 കിലോമീറ്റർ റോഡ് മാർഗ്ഗം സഞ്ചരിച്ചാൽ ഇവിടെ എത്താം.കടലും കായലും സംഗമിക്കുന്ന അപൂർവ്വ കാഴ്ച കാണാൻ സ്വദേശികളും വിദേശികളും ആയി ആയിരക്കണക്കിന് ആളുകൾ ഇവിടെ ദിവസേന വരുന്നു. ഇവിടത്തെ പിൻകോഡ് 695311 ആണ്.
@bewoke3692 күн бұрын
Ente naadu❤❤love from paravur kollam❤❤
@MalayaliTravellers2 күн бұрын
❤️❤️
@rakeshkr23413 күн бұрын
പുറ്റിങ്ങല്‍ ഉത്സവത്തിന് വരണം പൊളിയാണ് സൂചി കുത്താന്‍ ഇടം കാണില്ല
@MalayaliTravellers2 күн бұрын
👍👍
@Sachin-rv7ng3 күн бұрын
തിരുവനന്തപുരം ജില്ലയിലെ ഇടവ ഗ്രാമപഞ്ചായത്തിലെ ഒരു തീരദേശ ഗ്രാമമാണ് കാപ്പിൽ. വർക്കലയിൽ നിന്നു ഏകദേശം 8 കിലോമീറ്റർ മാറിയാണു ഇതു സ്ഥിതി ചെയ്യുന്നത്. കടലിനും കായലിനും ഇടയിൽ ആയി നിലകൊള്ളുന്ന ഈ ചെറു ഗ്രാമം സഞ്ചാരികളുടെ പറുദീസയാണ്. പാലം രണ്ട് ജില്ലകളിൽ ആണ് ഇപ്പുറം തിരുവനന്തപുരം അപ്പുറം കൊല്ലം ജില്ലയിലാണ്
@MalayaliTravellers3 күн бұрын
👍👍
@Sachin-rv7ng2 күн бұрын
@MalayaliTravellers പരവൂർ കായലിന്റെ അക്കരെ ആണ് മയ്യനാട്, കാക്കോട്ടുമൂല ഭാഗം എൻ്റെ അമ്മയുടെ നാട് ആണ് അവിടം എൻ്റെ നാട് വർക്കല, ചാവർകോട്
@nirmalk34233 күн бұрын
Paravur lake awesome 👌especially while traveling in train from kollam to trivandrum
@MalayaliTravellers3 күн бұрын
❤️❤️
@sreejithnarayanan28122 күн бұрын
ഈ വീഡിയോ ആയി ബന്ധമില്ലാത്ത ചില നിർദ്ദേശങ്ങളാണ് ഞാൻ ഇവിടെ പറയുന്നത്. മറ്റു ചില ചാനൽസ് നോക്കുമ്പോൾ നിങ്ങളുടെ ചാനൽ വളരെയധികം മികച്ചതാണ്. എന്നിട്ടും വളരെ സ്ലോ ആയിട്ടാണ് നിങ്ങളുടെ സബ്സ്ക്രൈബ്ർസ് ഉയരുന്നത്. എനിക്ക് പറയാനുള്ളത് കുറച്ചുകൂടി നല്ല ട്രെയിൻ സ്പോട്ടിങ് വീഡിയോസ് ചെയ്യണം എന്നാണ്. ധൃതി പിടിച്ചു ചെയ്യാതെ കുറച്ചു സമയം എടുത്തു കൂടുതൽ ട്രെയിൻ സ്പോട്ട് ചെയ്യാൻ ശ്രദ്ധിക്കണം. അതുപോലെ ട്രെയിൻ ഹിസ്റ്ററി ഒക്കെ പറയുമ്പോൾ നേരത്തെ തന്നെ മനസ്സിലാക്കി സ്വഭാവികതയോടെ പറയണം. ഇപ്പോൾ പെട്ടെന്ന് പഠിച്ചു പറയുന്ന ഒരു ഫീൽ ഉണ്ട്. അതുപോലെ തന്നെ ഓരോ റെയിൽവേ സ്റ്റേഷനും എത്തുമ്പോൾ മാക്സിമം സ്റ്റേഷൻ കവർ ചെയ്യണം. പറ്റുമെങ്കിൽ എല്ലാ പ്ലാറ്റഫോംമും വീഡിയോ എടുക്കണം. കൂടുതൽ suggestions അടുത്ത കംമെന്റിൽ. All the best
@MalayaliTravellers2 күн бұрын
Thank you ☺️
@sabarinathmanoj3 күн бұрын
@malayali travellers ഒരു പഞ്ചായത്തിൽ 3 റെയിൽവേ സ്റ്റേഷൻ ഉള്ള പഞ്ചായത്ത് ആണ്, പാലക്കാട് ജില്ലയിലെ പുതുശ്ശേരി. വാളയാർ, ചുള്ളിമട, കഞ്ചിക്കോട്.. എന്നാൽ ഏതാനും വർഷങ്ങളായി ചുള്ളിമട സ്റ്റേഷനിൽ വണ്ടികൾ നിർത്തുന്നില്ല. എങ്കിലും where is my train app ൽ വാളയാർ നും കഞ്ചിക്കോട് നും ഇടയിൽ ചുള്ളിമട സ്റ്റേഷൻ ഉള്ളതായി ഇപ്പോഴും കാണിക്കുന്നുണ്ട്.
കാപ്പിൽ തിരുവനന്തപുരം ജില്ലയിൽ തന്നെ ആണ് പാലത്തിൻ്റെ അപ്പറവും ഇപ്പറവും തിരുവനന്തപുരം - കൊല്ലം ബോർഡർ വരും. കാപ്പിൽ ബീച്ചിൽ ആയ കായൽ വന്നു ചേരുന്ന ഭാഗം തിരുവനന്തപുരം ജില്ലയിലും നിങ്ങൾ ബസ് ഇറങ്ങിയ ഭാഗം കൊല്ലം ജില്ലയിലുമാണ്
@MalayaliTravellers3 күн бұрын
Thank you ☺️
@AmalB-z4t3 күн бұрын
8:50 നിങ്ങൾ നിൽക്കുനടുത് Welcome to Thiruvananthapuram എന്ന് ബോർഡ് ഉണ്ട്. (Pwd board)kappil is in edava panchayath, Varkala taluk, Thiruvananthapuram district. Love from kappil❤
@MalayaliTravellers3 күн бұрын
Thank you ☺️
@g.p.prathapchandran82092 күн бұрын
Please do a video on CHIRAYINKEEZHU RAILWAY STATION , PERIMATHURA, MUTHALAPOZHY, ATTINGAL , Sarkara Devi temple Chirayinkeezhu places
@MalayaliTravellers2 күн бұрын
👍👍
@NikhilNandhu3 күн бұрын
Nice. Adutha yaatra appol thudangum ❤❤
@MalayaliTravellers3 күн бұрын
👍👍
@kvlogskvlog17 сағат бұрын
Paravoor ❤️
@MalayaliTravellers16 сағат бұрын
❤️❤️
@bharathikrishnan37443 күн бұрын
Nice video guys
@MalayaliTravellers3 күн бұрын
Thank you
@alfarsan20123 күн бұрын
Happy journey cheta nice video cheta nice video 🎉🎉🎉🎉🎉😊😊😊😊
@MalayaliTravellers3 күн бұрын
❤️❤️
@lekshmir.s13002 күн бұрын
കാപ്പിൽ ബീച്ച് കൊല്ലം ജില്ല ആണ്. പാലം കഴിഞ്ഞാ തിരുവനന്തപുരം തുടങ്ങി. കാപ്പിൽ. ഇടവ. വർക്കല
@MalayaliTravellers2 күн бұрын
👍👍
@kannanrs13263 күн бұрын
paravur❤❤❤
@MalayaliTravellers3 күн бұрын
❤️❤️
@k.c.thankappannair57932 күн бұрын
Good attempt 🎉
@MalayaliTravellers2 күн бұрын
Thanks
@nikhilkrishnan55692 күн бұрын
Kappil pozhi and beach varuna bhagam okke tvm aan , bridge kazhinjitula straight road thott kollam dist aan
@MalayaliTravellers2 күн бұрын
👍👍
@riyasmahammood2 күн бұрын
പുതിയ ട്രാവൽ വീഡിയോ വരട്ടെ ❤
@MalayaliTravellers2 күн бұрын
❤️❤️
@akshay76213 күн бұрын
പരവൂർ.. നാട് ⚡⚡
@MalayaliTravellers3 күн бұрын
❤️❤️
@Pradeepkumar-qj6dq2 күн бұрын
Paryavaran potential puttingal Devi Kshetra John Cena entha Nadu
@vijayakumarm14233 күн бұрын
Best wishes to all keralites in Kerala day.🙏💐
@MalayaliTravellers3 күн бұрын
❤️❤️
@adamsvlog38892 күн бұрын
Bro railway station retire room Sitil kaanunna same time check in aavano atho njammal Nerathe station ethiya Nerathe check in aayit Nerathe check out aavaaan pattumo
@MalayaliTravellers2 күн бұрын
Nerathe check in cheyyan pattilla
@padmakumarpadmakumar250214 сағат бұрын
23:10 💞
@RajalekshmiRNai3 күн бұрын
Adipoli vedio ❤️❤️
@MalayaliTravellers3 күн бұрын
❤️❤️
@lekshmir.s13002 күн бұрын
നിങ്ങൾ ഇറങ്ങിയ സ്ഥലം കാപ്പിൽ ബീച്ച് ആണ്. കാപ്പിൽ ക്ഷേത്രം അടുത്ത് ഉണ്ട്. കൊല്ലം തിരുവനന്തപുരം ബോർഡർ ആണ്
@MalayaliTravellers2 күн бұрын
Thank you
@ShefinErattupetta-t9z2 күн бұрын
❤❤❤
@MalayaliTravellers2 күн бұрын
❤️❤️
@vishnuvishnukannan85172 күн бұрын
ഇനി പരവൂർ വരുമ്പോൾ അറിയിക്കണേ എന്റെ പേര് വിഷ്ണു റെയിൽവേ സ്റ്റേഷന്റെ അടുത്താണ് എന്റെ വീട് വീഡിയോ ചെയ്തതിൽ സന്തോഷം
ഹരിപ്പാട് കരുവാറ്റ ചേപ്പാട് ട്രെയിൻ സ്പോട്ട് ചെയ്യമോ ഏവൂർ ട്രെയിൻ ബസ് അപകടസ്ഥലം
@MalayaliTravellers2 күн бұрын
Ok 👍
@nijokongapally47913 күн бұрын
സൂപ്പർ വീഡിയോ 👌🥰
@MalayaliTravellers3 күн бұрын
Thank you
@vishalvishalappu-in3od3 күн бұрын
Chetta js journy indoo
@MalayaliTravellers3 күн бұрын
Ippol illa
@BijilaDevaragam2 күн бұрын
എന്റെ നാട് paravur ആണ്
@alfarsan20123 күн бұрын
Cheta nice video cheta nice video
@MalayaliTravellers3 күн бұрын
Thank you so much 👍
@internet_wanderer83163 күн бұрын
Nice 😊 thanks
@MalayaliTravellers3 күн бұрын
Welcome 😊
@SREYASSBR3 күн бұрын
Nice bro❤️
@MalayaliTravellers2 күн бұрын
Thanks
@akashkrishnan80743 күн бұрын
Nte naad❤️ bro thanni beachil koodi vaayo🔥
@MalayaliTravellers3 күн бұрын
❤️❤️
@കുറ്റിപ്പുറംക്കാരൻ3 күн бұрын
100k Loading..................❤
@MalayaliTravellers3 күн бұрын
❤️❤️
@gavoussaliasenthilkumar88273 күн бұрын
Adipoli
@MalayaliTravellers3 күн бұрын
Thank you so much 👍
@SunilkumarCp-ll8ce3 күн бұрын
Waiting for 100 K
@MalayaliTravellers3 күн бұрын
❤️❤️
@lekshmir.s13002 күн бұрын
പുറ്റിങ്ങൽ. കാപ്പിൽ. ചിറയിൻകീഴ് ഷാർക്കര ക്ഷേത്രം ഉത്സവം ഒരു ദിവസം ആണ്. മീന ഭരണി
@MalayaliTravellers2 күн бұрын
👍👍
@harikrishnan46583 күн бұрын
Very nice video
@MalayaliTravellers3 күн бұрын
Thanks
@nambeesanprakash31743 күн бұрын
അനധികൃതമായി സൂക്ഷിച്ചിരുന്ന വെടിമരുന്നാണോ എന്നറിയില്ല അത് പോലെ നിങ്ങളുടെ നാട്ടിൽ ഈയടുത്തുണ്ടായ അപകടം അധികൃതരെ അറിയിക്കാതെ വെടിമരുന്ന് സൂക്ഷിച്ചത് ആണെന്ന് പറയുന്നു.. 👍🏻
@MalayaliTravellers3 күн бұрын
👍👍
@gavoussaliasenthilkumar88273 күн бұрын
Kerala day.
@MalayaliTravellers3 күн бұрын
👍👍
@lovedale7173 күн бұрын
❤❤❤luv from kuwait❤❤❤
@MalayaliTravellers3 күн бұрын
❤️❤️
@Akshay-bd3ym3 күн бұрын
Bro's ningal ennanu paravur vannath ente veedu aduth anu
@MalayaliTravellers3 күн бұрын
Next time kanam ❤️
@Akshay-bd3ym3 күн бұрын
@@MalayaliTravellers kk bro's ❤️❤️❤️
@Beema-f7z3 күн бұрын
പരവൂർ എന്റെ നാട്
@MalayaliTravellers3 күн бұрын
❤️❤️
@hariprakashkrishnan9084Күн бұрын
Bro ente veedu near kaapill annu
@MalayaliTravellersКүн бұрын
❤️❤️
@xavier2.0273 күн бұрын
Haii btoo❤
@MalayaliTravellers3 күн бұрын
Hiii
@muhammedsheheed46863 күн бұрын
Adutha vidiyo air port bagam
@MalayaliTravellers3 күн бұрын
👍👍
@umailshajahan3 күн бұрын
👍👍
@MalayaliTravellers3 күн бұрын
👍👍
@nizamkt35693 күн бұрын
Hai bro frm soudhi ❤❤
@MalayaliTravellers3 күн бұрын
❤️❤️
@rameesramee35303 күн бұрын
Athe ann njan tv kaanumbol newsil kaanikunn kollam paravur vedikatte abakadam enn enth aayirikum avide ollavarude oke situation innum ath oru sad news thanne😢
If kappil is in varkala taluk, then surely kappil is in TVM district
@MalayaliTravellers2 күн бұрын
👍👍
@sarathsachu83903 күн бұрын
ഇനി ട്രിവാൻഡ്രം സെൻട്രൽ വരുമ്പോൾ കിഴക്കേകോട്ട ആണ് പോകുന്നതെങ്കിൽ ബാക്ക് ഗേറ്റ് വഴി ഇറങ്ങുക.. അവിടുത്തെ കാഴ്ചകൾ കാണിക്കുക..
@MalayaliTravellers3 күн бұрын
👍👍
@govindanil1222 күн бұрын
Athe east fort pokaan atha eluppam
@RanjithR-s7e3 күн бұрын
Edava
@MalayaliTravellers3 күн бұрын
❤️❤️
@Mr.SoulTaker3 күн бұрын
Home🤍
@MalayaliTravellers3 күн бұрын
❤️
@swaroopkrishnanskp48603 күн бұрын
@MalayaliTravellers3 күн бұрын
❤️❤️
@gogo73 күн бұрын
ആ ദേവി ക്ഷേത്രത്തിന്റെ ചരിത്രം.. ഐതീഹ്യം കുറച്ചു പറയാമായിരുന്നു.. ഇതിപ്പോ അവിടുത്തെ നെഗറ്റീവ് ന്യൂസ് പറയാൻ വേണ്ടി മാത്രം പോയ പോലെ ആയി 🙏🏻..
@MalayaliTravellers3 күн бұрын
അവിടെ നടന്ന കാര്യം പറഞ്ഞപ്പോൾ അത് എങ്ങനെ നെഗറ്റീവ് ആകും?
@gogo73 күн бұрын
@MalayaliTravellers നടന്ന കാര്യം മാത്രം... അത് പോസിറ്റീവ് & നെഗറ്റീവ് കാണുമല്ലോ എല്ലായിടത്തും.. നിങ്ങൾ പോവുന്ന സ്ഥലങ്ങളിൽ ഒക്കെ അത്യാവശ്യം ചരിത്രം ഒക്കെ പറയാറുണ്ടല്ലോ ... അതേ ഉദ്ദേശിച്ചുള്ളൂ..
@Sachin-rv7ng2 күн бұрын
@@gogo7 പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിന്റെ ഐതിഹ്യം പുറ്റിങ്ങൽ ദേവീക്ഷേത്രത്തിന് ഭരണത്തിൻ്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള ജാതിപരമായ വഴക്കിൻ്റെയും നിയമക്കുരുക്കിൻ്റെയും ചരിത്രമുണ്ട്. 'മീന ഭരണി' ഉത്സവം തല്ക്കാലം നിർത്തിവച്ചു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സുപ്രീം കോടതി ക്ഷേത്രഭരണത്തിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി പ്രദേശവാസി അഡ്വ എ അരുൺലാൽ പറഞ്ഞു. സൂത്രവാക്യം ഇങ്ങനെ: ക്ഷേത്രഭരണ സമിതിയിൽ നായർ കുടുംബങ്ങളിൽ നിന്ന് എട്ട് പേരും പുരോഹിത സമുദായത്തിൽ നിന്ന് 3 പേരും (ഈഴവർ) മേഖലയിൽ നിന്ന് നാല് പേരും തിരഞ്ഞെടുക്കപ്പെട്ടു. വെടിനിർത്തൽ ഉണ്ടായിരുന്നിട്ടും, സമുദായങ്ങൾ തമ്മിലുള്ള ഈഗോ യുദ്ധം പുകഞ്ഞുകൊണ്ടിരുന്നു, ഇത് പലപ്പോഴും സംഘർഷത്തിലേക്ക് നയിച്ചു. ഇതിനുപുറമെ, വെടിക്കെട്ടിൻ്റെ വ്യാപ്തി കുറയ്ക്കാൻ പരാതികളും അഭ്യർത്ഥനകളും വന്നു, പ്രത്യേകിച്ച് ക്ഷേത്രത്തിന് ചുറ്റും താമസിക്കുന്നവരിൽ നിന്ന്. പക്ഷേ ഫലമുണ്ടായില്ല. മത്സര നിരോധനത്തോടെ കരിമരുന്ന് പ്രയോഗത്തിന് സോപാധിക അനുമതി നൽകി പരാതികളിൽ നടപടിയെടുക്കാൻ ജില്ലാ അധികൃതർ ശ്രമിച്ചെങ്കിലും സംഘാടകർ അംഗീകരിക്കാൻ തയ്യാറായില്ല. ഭീഷണിപ്പെടുത്തുന്ന തന്ത്രങ്ങളും ഭീഷണികളും തുടർന്നു. "അനുമതി നിരസിച്ചാലും ഞങ്ങൾ മത്സര പടക്കങ്ങൾ നടത്തും" എന്നായിരുന്നു ട്രോളുകൾ. പരാതിക്കാരിൽ ഒരാളായ പങ്കജാക്ഷി ആനന്ദന് അധിക്ഷേപങ്ങളും ഭീഷണികളും നേരിടേണ്ടി വന്നു. ഉത്സവം അട്ടിമറിക്കാൻ ശ്രമിച്ചതിന് ജില്ലാ കളക്ടറുടെ മേൽ മതപരമായ സമ്മർദ്ദം ചെലുത്തി. “വീടുകൾക്ക് നടുവിലും അകലത്തിലും പടക്കങ്ങൾ സ്ഥാപിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ സ്‌ഫോടകവസ്തുക്കൾ എൻ്റെ വീടിനടുത്ത് - എൻ്റെ വീട്ടിൽ നിന്ന് 25 മീറ്റർ അടുത്തായി. ഞങ്ങൾ മതിലിനുള്ളിൽ നിന്ന് നോക്കിക്കൊണ്ടിരുന്നു, അതിനാൽ ഞങ്ങളുടെ ജീവൻ രക്ഷിക്കപ്പെട്ടു. വീടിന് കേടുപാടുകളുണ്ട്. ഗ്ലാസുകൾ തകർന്നു. വീടുമുഴുവൻ വിറച്ചു,” അരുൺലാൽ ഓർമ്മിപ്പിച്ചു. ഇത് ഭീഷണിപ്പെടുത്താനും തെളിയിക്കാനുമുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. മിത്ത് പിന്നോക്ക ജാതിയിൽപ്പെട്ട ഒരു സ്ത്രീ പുല്ല് പെറുക്കാൻ പോയതാണ് ഐതിഹ്യം. അവളുടെ അരിവാൾ ഒരു ഉറുമ്പിനെ (പുട്ടു) വെട്ടി. രക്തസ്രാവം തുടങ്ങി. ആ സ്ത്രീ പരിഭ്രാന്തയായി അവിടത്തെ ഈഴവ പ്രമാണിയുടെ കൊട്ടാരത്തിലേക്ക് ഓടി. മനുഷ്യരുമായി സമ്പർക്കം പുലർത്തിയതിനാൽ ദേവലോകത്ത് നിന്ന് മറ്റുള്ളവർ ഉപേക്ഷിച്ച ഒരു ദേവിയാണ് ഇത് എന്ന നിഗമനത്തിൽ അവർ താമസിയാതെ എത്തി. 'പുട്ടിൽ' നിന്ന് ഉദിച്ച ദേവി 'പുറ്റിങ്ങൽ ഭഗവതി' എന്നറിയപ്പെട്ടു. ഒരു ക്ഷേത്രം പണിയുകയും ദേവിയുടെ വിഗ്രഹം സ്ഥാപിക്കുകയും ചെയ്തു. ദേവിയെ കണ്ടെത്തിയ സ്ത്രീ അമ്മൂമ്മ എന്നറിയപ്പെട്ടു, അവൾക്കുവേണ്ടിയും വാസസ്ഥലം നിർമ്മിച്ചു, ഇപ്പോൾ 'പുറ്റിങ്ങൽ അമ്മൂമ്മ കാവ്' എന്നാണ് അറിയപ്പെടുന്നത്. നായർ വീട്ടുകാരുടെ ഉദാരമായ പിന്തുണയോടെ എല്ലാ വർഷവും ഉത്സവം നടത്തിവരുന്നു, ഈഴവ പ്രമാണി നായന്മാർക്ക് കീഴ്വഴക്കമുള്ള ഉടമ്പടി എഴുതി നൽകണം.
@VishnuS-g8p3 күн бұрын
20:03 തിരുവനന്തപുരം - ഷാലിമാർ എക്സ്പ്രസ്സിൽ യാത്ര ചെയ്
@MalayaliTravellers3 күн бұрын
👍👍
@lekshmir.s13002 күн бұрын
അവിടെ കടലിൽ ഇറങ്ങരുത്. 15 ദിവസം മുന്നിൽ ഒരാൾ മരിച്ചു.
@MalayaliTravellers2 күн бұрын
👍
@lineeshr98543 күн бұрын
നിങ്ങൾ ഇവിടെ യും എത്തി അല്ലെ 😅
@MalayaliTravellers3 күн бұрын
Athe
@premanchandranvarkala46863 күн бұрын
കാപ്പിൽ എന്നു പറയുന്ന സ്ഥലം ശരിക്കും തിരുവനന്തപുരം ജില്ലയാണ് വർക്കല അസംബ്ലി മണ്ഡലത്തിലാണ് കാപ്പിൽ വരുന്നത് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലാണ് കാപ്പിൽ കാപ്പിലിലെ പാലത്തിന്റെ സെന്റർ വരെ തിരുവനന്തപുര ജില്ലയും പാലത്തിന്റെ അപ്പുറം അപ്പുറം കൊല്ലം ജില്ലയും ആണ് അപ്പോൾ ശരിക്കും കാപ്പിൽ വരുന്നത് തിരുവനന്തപുരം ജില്ലയിലാണ്
@MalayaliTravellers3 күн бұрын
👍👍
@RoRZoro18 сағат бұрын
കാപ്പിൽ തിരുവനന്തപുരം ജില്ലയാണ്. കാപ്പിൽ റയിൽവേ സ്റ്റേഷനും എല്ലാം തിരുവനന്തപുരം ജില്ലയാണ്. ഇടവ പഞ്ചായത്തിന്റെ ഭാഗമാണ് കാപ്പിൽ. പക്ഷെ നിങ്ങൾ നിൽക്കുന്ന സ്ഥലം അതിന്റെ ബോർഡർ ആണ്. ഈ പാലത്തിനു തെക്കോട്ട് തിരുവനന്തപുരം ജില്ലയും വടക്കോട്ട് കൊല്ലം ജില്ലയുമാണ്. നിങ്ങൾ ഇപ്പൊ നിൽക്കുന്നത് തിരുവനന്തപുരം ജില്ലയാണ്. ആ ബോട്ട് ജെട്ടിയൊക്കെ ഉള്ളതും തിരുവനന്തപുരം ജില്ലയാണ്. പക്ഷെ നിങ്ങൾ ബസ് ഇറങ്ങിയത് കൊല്ലം ജില്ലയിൽ ആണ്. അതാണ് ഈ അടിക്ക് കാരണം. പാലത്തിനു അപ്പുറം ഇടവ പഞ്ചായത്തും, ഇപ്പുറം പറവൂർ നഗരസഭയുമാണ്.
@MalayaliTravellers16 сағат бұрын
👍👍
@sandhyanishad60153 күн бұрын
കോഴിക്കോട് ട്രിപ്പ് പോകുമോ പ്ലീസ് ❤❤❤❤❤❤❤❤❤❤❤
@MalayaliTravellers3 күн бұрын
Pokam 👍
@sandhyanishad60153 күн бұрын
❤❤@@MalayaliTravellers
@nazeemshanazir57142 күн бұрын
Kappil Edava panchayath Varkala tvm
@MalayaliTravellers2 күн бұрын
👍❤️
@SibuSibu-v4t3 күн бұрын
എന്തിനാണ് ദൈവത്തിന്റെ അടുത്തേക്ക് പോകുമ്പോൾ വാതിൽ അടച്ചിടുന്നത് ദൈവത്തിനും വിശ്രമിക്കാനാണോ അമ്പലങ്ങളിൽ മാത്രമാണ് ഇങ്ങനെ ഉള്ളത്
@VishnuS-g8p3 күн бұрын
വാതിൽ അടച്ചിടാതെ നിവേദ്ധ്യം ഒന്നും നൽകാൻ കഴിയില്ല..ആ സമയങ്ങളിൽ ചുറ്റമ്പലത്തിനുള്ളിലേക്കോ അല്ലാതെയോ ഒന്നും ആർക്കും പ്രവേശിക്കാനോ ദേവി ദേവന്മാരെ ദർശിക്കാനോ ആകില്ല