വീനിത് ഏട്ടന്റെ ഒരു വിധം എല്ലാ പാട്ടുകളും ഒരു തവണ കേൾക്കുമ്പോൾ തന്നെ പഴയ പ്രണയ കാലം ഓർത്ത് പോകുന്നവരാണ് അതികവും. . .❤👌
@mubarishdq1346 жыл бұрын
Anand .k.t.k സത്യം
@sakeerambali15295 жыл бұрын
Nice comment
@Comedy.81395 жыл бұрын
സത്യം
@ബേപ്പൂർസുൽത്താൻസുൽത്താൻ4 жыл бұрын
അത് ഒരു ജിന്ന് ആണ് വിനീത് ഏട്ടൻ ഇഷ്ട്ടം
@alphonsawooddesigns22844 жыл бұрын
Bat cake and juses 🎃🏀⚾
@NoushadPonmala6 жыл бұрын
ഹീറോ ഒരു രക്ഷയും ഇല്ല... തകർത്തു അഭിനയിച്ചു...സൂപ്പർ movie
@binthrahman61175 жыл бұрын
No doubt
@kadasserimkg75364 жыл бұрын
Poli
@muhammednajeem29263 жыл бұрын
😒😒tetjuo😁😍
@sharbinasharbi82563 жыл бұрын
0
@sugeshn83823 жыл бұрын
Bibin❤️
@AshrafPPallath6 жыл бұрын
എത്ര മനോഹര മധുര സുന്ദര പ്രണയ ഗാനം , ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ വർക്കുംഅഭിന്ദനങ്ങൾ!!!
@ashikprasad38796 жыл бұрын
ബിബിൻ ഏട്ടാ ഞാനും ഒരു വികലാംഗന് ആണ്... ഞങ്ങളെ പോലുള്ളവരുടെ സപ്പോർട്ട് ഉണ്ട് ചേട്ടന്
@subaidaharu89693 жыл бұрын
Bibin chettane pole thanneya ente ikka
@sugeshn83823 жыл бұрын
Angne parayalle sahodaraa. Ningl BEAUTIFULLY ABLED Anu..god bls u. Manasinte vykalyam Anu vykalyam Manas powerful ano..nammale ath uyarangalil ethikum Nanmakal undavatte life l
@chippychippy7193 жыл бұрын
Ithokke kelkkumpol oru fellings aa pazhaya kaalathekkoru thirinju nottam🥰🥰🥰
@വാസുഅണ്ണൻ-ല8ല2 жыл бұрын
🥰🥰
@devanlevan32 жыл бұрын
@@sugeshn8382 correct
@alameen25026 жыл бұрын
വിനീത് ഏട്ടൻ കളറാണ് 😍😍😍😍😍 മ്മളെ നായകൻ ഡബിൾ ok 😘😘✌✌✌
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Ee paattil act cheyatha actress prayaga rose martin
@Muhabbathinte_sulaimani6 жыл бұрын
ഈ പാട്ട് കേട്ടപ്പോൾ ഒരു സെക്കന്റ് ക്ലാസ് യാത്രയിലെ പാട്ട് അറിയാതെ ഓര്മവന്നവരുണ്ടോ ??? അമ്പാഴം തണലിട്ട മതിലരികിൽ 😊😊😊👍🏻👍🏻👍🏻👍🏻👍🏻👍🏻
@fasna2284 жыл бұрын
ഇതിന്റെ താഴെ ഫസ്റ്റ് പാട്ട്
@muhammadalthaf4274 жыл бұрын
@@fasna228 athee
@abhijithabhi52463 жыл бұрын
Aa unde
@godwinthankachan24823 жыл бұрын
Correct bro enikkum thonni
@faizygerman2383 Жыл бұрын
Yes
@jithinjithu66624 жыл бұрын
ശരീരത്തിന്റെ കുറവുകളെ അനുഗ്രഹമാക്കിയ ഒരു കലാകാരൻ. എല്ലാരുടെ ഉള്ളിലും ഉണ്ട് ഇതുപോലെ ഒരു ഹീറോ.
@neflanavas35656 жыл бұрын
What a feel. What a sound.....Vineeth Sreenivasan 😍😍
ഈ പാട്ട് എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു ഓർമ്മയാണ്.. ഇതിൽ ബിബിൻ ചേട്ടൻ പ്രയാകയെ കാണുന്നത് ഒരു കല്യാണത്തിൽ വെച്ചാണ് "മുവാണ്ടൻ മഞ്ചോട്ടിൽ പാട്ടും തുടങ്കുന്നത് അതെ പോലെ ഞാനും ഞാൻ സ്നേഹിക്കുന്ന ആളുടെ പേരും ബിബിൻ എന്നആണ് നമ്മൾ 2 പേരും കണ്ടുമുട്ടുന്നതും ഒരു കല്യാണത്തിൽ വെച്ചാണ് ഒരു മുൻ പരിചയവുമില്ലാതെ മാവിന്റെ ചോട്ടിൽ വെച്ചാണ് ആൾ എന്നെ പ്രെപോസ് ചെയ്തതും...
@muhammedshanifkp6516 Жыл бұрын
👍🏻
@georgemathew16536 жыл бұрын
വീണ്ടും വിനീത് ശ്രീനിവാസന്റെ Magical Voice
@ramyachandran71415 жыл бұрын
Yes
@jasoljasol43485 жыл бұрын
Addipolly😃
@asharafali88626 жыл бұрын
എത്ര മനോഹരം എത്ര ചേതോഹരം ഈ മധുര സുന്ദര പ്രണയ ഗാനം - ദോഹ ഖത്തർ -
@sidheequekdy48126 жыл бұрын
Njanum qatrenn kandu
@abrartk23326 жыл бұрын
😘😘😍😍💟💟❤️
@jijojeevan65776 жыл бұрын
കിടിലൻ പാട്ട് വിനീതേട്ടന്റെ സൗണ്ട് കിടുക്കി All the best to the entire crew.......
@nikhils83256 жыл бұрын
Super cheetan kiduki 😍😍😍😘
@shravansankar97036 жыл бұрын
Hi
@ramadskv38536 жыл бұрын
Poli
@RahulRahul-es7ly6 жыл бұрын
very nice song wonderfully polichu adiki
@abhijithpp95806 жыл бұрын
കിടിലൻ പാട്ട്,,,
@keerthananarayanasamy57474 жыл бұрын
Loved this song 😍😍 From tamilnadu ❤
@sagarpmohan97126 жыл бұрын
നമ്മുടെ സഹോ ബിബിൻ ജോർജിന് ഒരു like ❤❤❤
@mubarishdq1346 жыл бұрын
Sure
@vaseemvaseem74166 жыл бұрын
Sagar P Mohan verygood
@krishnendhukk87736 жыл бұрын
super
@bediffrent33225 жыл бұрын
Nyz
@abdulbasith53025 жыл бұрын
💗💗💗
@arseanasvlogs6 жыл бұрын
പടം കണ്ടിറങ്ങിയ ശേഷം ഈ പാട്ട് വീണ്ടും കേൾക്കണമെന്നു തോന്നി... കേട്ടുകൊണ്ട് തന്നെ ഈ കമെന്റ് പോസ്റ്റ് ചെയ്യുന്നു. സിനിമ പ്രേക്ഷകന്റെ പ്രതീക്ഷ തെറ്റിക്കാതെ തന്നെ നല്ല പോലെ എടുത്തിട്ടുണ്ട്. ചില്ലറ പ്രശ്നങ്ങൾ ഒഴികെ പടം വളരെ നന്നായിട്ടുണ്ട്.... My Rating ****/5
@weddingvideo86716 жыл бұрын
Same njnm padam kandirangiyapo veendum kettu ee sng
@vineethvpillai41514 жыл бұрын
15
@RashidRashid-lp4ul6 жыл бұрын
കെ രേഖ പോലെന്നിൽ ചേരേണ്ടോളെ.....feeling,😚😍
@sumeshp36206 жыл бұрын
മൂവാണ്ടൻ മാഞ്ചോട്ടിൽ കണ്ടപ്പ തൊട്ടേ ചങ്കിൽ കുടുങ്ങിയ പെണ്ണാണ് ആരെന്നറിയാതെ അന്നേരം തൊട്ടേ ആ മുഖമോർത്ത് നടപ്പാണ് .. നിറമുള്ളൊരു സ്വപ്പനം കണ്ട് ഇവനെപ്പോഴും കാത്തിരിപ്പുണ്ട്.... അവളെൻ കരളില് കൂടുകൂട്ടണ നാളും കുറിച്ച് കൊണ്ട് മൂവാണ്ടൻ മാഞ്ചോട്ടിൽ കണ്ടപ്പ തൊട്ടേ ചങ്കിൽ കുടുങ്ങിയ പെണ്ണാണ് ആരെന്നറിയാതെ അന്നേരം തൊട്ടേ ആ മുഖമോർത്ത് നടപ്പാണ് .. ചന്തിരന്റെ ചന്തമുള്ള ചുന്ദരിയെ ഒന്ന് കാണാൻ ഉള്ളിൽ പൂതി കൂടി എന്റെ കണ്ണ് തുടിതുടിച്ച് കൈതോലകാലിൻ മണമുള്ളോളെ കൈരേഖ പോലെന്നിൽ ചേരേണ്ടോളെ നാലുപാടും ഞാൻ തിരഞ്ഞേ രാവും പകലും മറന്നലഞ്ഞേ മൂവാണ്ടൻ മാഞ്ചോട്ടിൽ കണ്ടപ്പ തൊട്ടേ ചങ്കിൽ കുടുങ്ങിയ പെണ്ണാണ് ആരെന്നറിയാതെ അന്നേരം തൊട്ടേ ആ മുഖമോർത്ത് നടപ്പാണ് .. കണ്ണടച്ചേ നിന്നെയോർക്കേ കാതിലെത്തും പാട്ടിലെല്ലാം താനേ കൂടുമിമ്പം അനുരാഗക്കടലിരമ്പം മുക്കുറ്റിച്ചാന്തിൻ കുറിയുള്ളോള് മുത്തും കവിളിൽ മറുകുള്ളോള് പ്രണയമെന്നത് കുരുന്നു മുള്ളോണ്ട് കരളിനുള്ളില് തൊളതൊളക്കണ് സുഖം പെരുക്കണ കടുത്ത നോവാണ് കിടക്കുമ്പോഴൊന്നും മയക്കം കിട്ടാത്ത പറഞ്ഞുതന്നാലും പിടുത്തം കിട്ടാത്ത മധുരലഹരി നിറയും വേദന .... മൂവാണ്ടൻ മാഞ്ചോട്ടിൽ കണ്ടപ്പ തൊട്ടേ ചങ്കിൽ കുടുങ്ങിയ പെണ്ണാണ് ആരെന്നറിയാതെ അന്നേരം തൊട്ടേ ആ മുഖമോർത്ത് നടപ്പാണ് .. നിറമുള്ളൊരു സ്വപ്പനം കണ്ട് ഇവനെപ്പോഴും കാത്തിരിപ്പുണ്ട്.... അവളെൻ കരളില് കൂടുകൂട്ടണ നാളും കുറിച്ച് കൊണ്ട്
രണ്ടും വിനീത് ഏട്ടൻ പാടിയതല്ലേ അതോണ്ടാ sound ന്റെ സാമ്യം ആണ്
@jinasaljinas13465 жыл бұрын
👹👸🎅
@abinabi63184 жыл бұрын
Sthyam nice
@fullonfullpower98466 жыл бұрын
മലയാളസിനിമയിൽ പുതിയ നായകന് സ്വാഗതം
@vishnuvichuzz51816 жыл бұрын
ഒരു കാര്യം ഉറപ്പാണ് ഇനി എല്ലാവരുടെയും whatsapp സ്റ്റാറ്റസ് ഈ song ആയിരിക്കും 😘😘😍😍😍
@vysalipraveen3276 жыл бұрын
ഇ പാട്ട് കേട്ടു കൊണ്ടു തന്നെ കമന്റ് ചെയ്യുവാ. Suuuuuuuuuperb, ശോ എന്തൊരു ഫീലാ ഇ പാട്ടിനു. വിനീത് ചേട്ടൻ പൊളിച്ചടുക്കി. മ്യൂസിക് അരുൺ suuuper. ഇ പാട്ടിനു ഇപ്പോളത്തെ പാട്ടിനില്ലാത്ത ഒരു സ്പെഷ്യലിറ്റി ഉണ്ട് ഇതിന്റെ സുന്ദരമായ വരികൾ. Hatsoff for this beautiful romantic lines. പിന്നെ ബിബിൻ ചേട്ടൻ ഒരു രക്ഷയും ഇല്ല. എന്തൊരു ഫീൽ ഉള്ള അഭിനയം ആണ്. ഇ പാട്ടിൽ ഒരു വരി ഉണ്ട്- നിറമുള്ളൊരു സ്വപ്നം കണ്ട്, ഇ വരി പാടി അഭിനയിക്കുന്നതു എത്ര കണ്ടാലും മതി വരുന്നില്ല, അത്രക്കും നന്നായിട്ടു അഭിനയിച്ചിട്ടുണ്ട്. Suuuper
@ananthuananthu38836 жыл бұрын
എന്ന ഒരു വോയിസ ഇതിയാന്റെ.. ഒരു രക്ഷയും ഇല്ല..👌👌👌😍😍
@jayarajtg36486 жыл бұрын
Nice sound
@Roby-p4k Жыл бұрын
2024... ൽവീണ്ടും കാണുന്നു..🎉🎉🎉പൊളി പാട്ട്
@jayaparakashpg38236 жыл бұрын
അങ്ങനെ "ജീവാംശമായ് താനെ" എന്ന പാട്ടിന് ശേഷം ഒരു നല്ല പാട്ട് കൂടി നമുക്ക് കിട്ടി
@JishnuP.sWayanadMananthavady.5 жыл бұрын
സിനിമയും കുഴപ്പം ഇല്ല. പാട്ട് ഒരുപാട് സൂപ്പർ ആണ്.ഷാഫി സാറിന്റെ സിനിമ സൂപ്പർ ആയിരിക്കും.പാടിയതും പാട്ടും ഒരുപാട് സൂപ്പർ ആണ്.
@AKNairr6 жыл бұрын
After Yeshudas and MG sreekumar, Vineeth srinivasan is the singer who always mesmerizes me with his voice in Malayalam.
@ssowmya13596 жыл бұрын
Ama correctta sonniga vineeth oda voice mesmerising for always me .
@jyo62053 жыл бұрын
പ്രണയമെന്നത് 3:50 പറഞ്ഞു തന്നാലും പിടുത്തം കിട്ടാത്ത മധുര ലഹരി നിറയും വേദന.......
@muhammedfawaz50716 жыл бұрын
വിനീത് ഏട്ടൻ സൗണ്ട് പണ്ടേ വേറെ ലെവൽ ആണ്..
@malabarboy71613 жыл бұрын
2:17 wow feel🔥
@sherylkotta28064 жыл бұрын
Vineet Sreenivasan on 🔥 loved his voice
@arunrajraj49266 жыл бұрын
നല്ല പാട്ട് .കുറെ നാളുകൾക്കുശേഷം "മലയാളത്തിലുള്ളപാട്ട്"കേട്ടു. ഇൻഗ്ലീഷുകാരെ അനുകരിക്കാതെ ചെയ്തതിനു മലയാളികളുടെ പേരിൽ അഭിനന്ദനമറിയിക്കുന്നു.thanq ഷാഫി sir അരുൺരാജ് bro
@georgeabhijith35096 жыл бұрын
ബിബിൻ ചേട്ടാ നിങ്ങൾ മാസ്സാണ്
@AliA-xl4bx4 жыл бұрын
2020 ൽ ഈ Song കാണുന്നവർ ഇങ്ങുപോര്' .
@sobhikasobhikar37504 жыл бұрын
?
@mohammedfawas51294 жыл бұрын
2021 ആയി 😁
@mohammednabhan75783 жыл бұрын
2021
@lakshmilakshmi18166 жыл бұрын
നല്ല പാട്ട് ബിബിൻ ചേട്ടൻ പൊളിച്ചു സൂപ്പർ ഈ പാട്ടിൽ തന്നെ കാണിച്ചു സൂപ്പർ നായകൻ പ്രയാഗ സൂപ്പർ നല്ല jody വിനീതേട്ടൻ പൊളിച്ചു
@littyjacob14136 жыл бұрын
lakshmi lakshmi serikkum ee bibin chettante kaalu vayathathu ano?
@lakshmilakshmi18166 жыл бұрын
ponnus vava aa
@bbngeorge46 жыл бұрын
Athe....nalla orginal vayyathathaa
@littyjacob14136 жыл бұрын
@@bbngeorge4 ayoo sakshal hero rply thannirikunu.thank u very much.nalla acting aanu tto.god bless u
@scarlettjohansson22163 жыл бұрын
04:10 ആ യക്ഷി ലുക്ക് ഒരിക്കലും വിട്ടുപോവില്ല ഒരു മുറൈ വന്ത് പാർതായ
@nibingeorge73886 жыл бұрын
well done VINEETH SREENIVASAN and best of luck dear BIBIN Bro ..🎧
@dualdivasprathibhalipika29304 жыл бұрын
This song as well as the movie is just too good! Really loved it!😍
@nihilamolsinger80906 жыл бұрын
Wwooww superb song... വിനീതേട്ടൻ പാടി തകർത്തു..... 😘 lyrics music awesome........
@vimalnadhchakravarthy91436 жыл бұрын
Nyz Movie....... ഈ സിനിമയിൽ എല്ലാവരോടും അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിക്കുകയായിരുന്നു........ കോമഡി എല്ലാം അടിപൊളി ആയിരുന്നു അതു പോലെ പാട്ടുകളും
@rafeekparammalvlogs6 жыл бұрын
വിനീത് ശ്രീ നീ ..സൂപ്പർ . ബിബിനും ടീമിനും ..ആശംസകൾ
@sharathkumar40296 жыл бұрын
UR Vlog j
@zayanmuhammadsalim53 жыл бұрын
ഹോസ്റ്റൽ റൂമിന്റെ വിൻഡോ സൈഡിൽ കിടന്നു ഹെഡ്‌സെറ് വെച്ച് കണ്ണടച്ചു ഈ സോങ് ആസ്വദിക്കുമ്പോൾ 👉എന്റെ സ്വപ്നത്തിലെ ആ രാജകുമാരിയെ ഓർത് ഈ സോങ് തീർന്നപ്പോൾ കണ്ണ് തുറന്നു വിൻഡോയുടെ പുറത്തേക്ക് നോക്കി 👉അന്ന് ഞാൻ ന്റെ ആ നായികയെ കാണുന്നത്...ഇപ്പോ ഈ സോങ് കേൾക്കുമ്പോൾ വല്ലാത്ത മിസ്സിംഗ്
@praveenkrishnan77315 жыл бұрын
Vineeth Ettan gave the soul to this song by his voice.. 😍
സൂപ്പർ നല്ല മെലഡി സോങ്ങ്, സിനിമയും വലിയ ഹിറ്റായി മാറട്ടേ
@hasifcm90686 жыл бұрын
Wat a song... Hats off arunraj, vineeth.. a big salute to Bibin- Inspirational actor
@liginpeter1826 жыл бұрын
Vineeth Sreenivasan..what a nice gifted voice.
@sajithkumarsv72676 жыл бұрын
Vineethettan vindum vindum ഞെട്ടിക്കുന്നു😘😍
@suhailkt1426 жыл бұрын
There is no comparison for vineethettan..👌👌😍
@muhammedhamdhan3054 жыл бұрын
ഇതു പോലെ എനിക്കും ഉണ്ടായിരുന്നു..... But.... അവൾക്ക് ഞാൻ ഒരു ഗ്ലാമർ ഇല്ലാത്തവനായിരുന്നു..... എന്നാൽ എനിക്ക് പ്രശ്നമില്ല.... കാരണം...... എന്തിനാ വെറുതെ കിട്ടില്ല എന്ന് അരിന്നിട്ടും വെറുതെ പിന്നാലെ പോകുന്നത്....... എന്നാൽ നങ്ങൾക്ക് പെണ്ണിനും പകരം നങ്ങൾക്ക് വേറെ ഒരു സാധനതോട് മുഹബത് ഉണ്ട്...... അതേയുള്ളു ഈ ദുനിയാവിൽ.....⚽️⚽️ പെണ്ണിനും പകരം 💪💪💪💪💪 And my friend 🥰🥰
@mr.malayaali54556 жыл бұрын
Addicted !!!!😍😍😍😍
@AbdulSalam-ph9iq6 жыл бұрын
me tooo
@drishyam81332 жыл бұрын
Crct song poliyanu addicted song🌚❤️
@Thesni__thechu Жыл бұрын
ചില പാട്ടുകൾ കേൾക്കുമ്പോ നമ്മുടെ ചില വേദനകൾ കുറച്ച് സമയത്തെക്ക് മറന്നേക്കാം 😊
@ahhdjdhhjjnc48116 жыл бұрын
wow...vineethnte voice superb...amazing song...
@achuachoos24816 жыл бұрын
കിടിലം സോങ് ആണ്, വിനീത് ഏട്ടന്റെ സൗണ്ട് പൊളിച്ചു, Full support for you 🤗🤗🤗🤗
ഈഗാനം എന്നും ദുബൈ ഇലെ ഒരു fm "മിലൂടെ പ്രക്ഷേപണം ച്യ്തത് കേൾക്കാറുണ്ട്.. അങ്ങിനെ ഈ "ഗാനത്തിന്റെ" ആരാധകനായി..
@Find_eX6 жыл бұрын
Ithoru yamandan bomb kadha aavattee.. bibin chetta all the best
@ozmdudemedia1376 жыл бұрын
വളരെ നല്ല അഭിനയം താങ്കൾ ഈ പടത്തിൽ.. പിന്നെ ഈ പടം കണ്ടപ്പോൾ മനസ്സിൽ എവിടെയൊക്കെയോ ഒരു വിഷമവും തോന്നി.. അത് തന്നെയാണ് ഈ പടത്തിന്റെ വിജയവും.. 😊😊
@hima006 Жыл бұрын
Njn aadyamaayi theatre il poyi kanda film ❤
@ajmynajeeb65093 жыл бұрын
Ee song busil erunn kelkkan prethyega oru feel aanu...missing those days......🥰🥰🥰🥰 njangalude pranayam thudangiyathu ee songlude aayirunnu... 2 hridayangale thammil onnippicha song..❤❤❤💕achubinil🥰🥰🥰
@jilsonsimon42933 жыл бұрын
😁😁😁😁
@farsanajaleel9993 жыл бұрын
Fasa😘😍😍😘
@farsanajaleel9993 жыл бұрын
😍😘
@ASHRAF_THINKS7076 жыл бұрын
INI chathalum vendilla Ee song kelkkathe. Chathirunnel valya durandham aayene njan Kaithola and mukkuthi,,,,,,part was wonder,,,,,,,,,, vineeth ,, singer ennu paranjal ningal aanu. Pattu paadan ellarkkum pattum but kelkkunnavante manassu nirakkan. Ningale konde pattuuuuuuuu,, Killed
ബിബി super പൊളിച്ചു ഒന്നും പറയാനില്ല സിനിമയെ സ്വപ്നം കാണുന്നവർക്കു prajothanamaanu all the best സഹോ
@arjungopinathan87346 жыл бұрын
Badhar perumbavoor
@Varshanandhan1 Жыл бұрын
Nalla movie nalla song supr combo❤️🔥.. Prayaga ithilum Kattapanayilum arikatharoyilum matre bhangiyullu...
@MayaDinuVlogs3 жыл бұрын
അല്ലെങ്കിലും പ്രണയ ഗാനങ്ങൾ വിനീത് ഏട്ടൻ പൊളിക്കൂല്ലേ
@neenasoji16836 ай бұрын
ബിബിൻ ചട്ടൻ ഏറ്റ സൂപ്പർ സോങ്‌സ് ആണ് അടിപൊളി nice song
@jasirja10846 жыл бұрын
1:05 hareesh 😍😍😍😍
@abdullam6986 жыл бұрын
Adi poli padam....super...100%vijayam urapp👍👍👍
@elsamariathomas45586 жыл бұрын
Nalla feel good romantic song...movie kandu iranghi vannu tahnne ee paat download cheythu...movie kidukki..chirich chirich Oru vidham aayi...Bibin chettan n kanaraaan superaa..
@bbngeorge46 жыл бұрын
Elsa maria Thomas thaank uu
@elsamariathomas45586 жыл бұрын
Bibin George karthave enik vishwasikan pattanilaa reply kittiyath😄😄 orupaadu thanx ind tta bibin Chetta..thank u so much
@rishankuttu85546 жыл бұрын
വിനീത് ശ്രീനിവാസൻ നിങ്ങൾ ഒരു സംഭവം ആണ് Great voice no raksha kidilan song
@mediacometrue77516 жыл бұрын
Awsome song ... I loved it😍😍😍 repeat mode on.
@praveenvlog95895 жыл бұрын
ഈ സിനിമ കണ്ടു പട്ടു മനസ്സിൽ കേറി പിന്നെ ഒന്നും നോക്കിയില്ല സിനിമ 5 പ്രാവശ്യം കണ്ടു ഞാൻ എപ്പോഴും പട്ടു പാടി nadakunnuu ഐ ലവ് സോങ്
@fasiyasir92126 жыл бұрын
Arunraj😍😍 Vineethettan. Magic💕💕💕💕💕💕
@munawerdq74983 жыл бұрын
അവസാന വരികൾ മനസ്സിൽ തട്ടി പ്രണയം അത് വേറെ ലെവൽ തന്നെയാ 😍😍😍
@naseefanver38996 жыл бұрын
എന്നാ ഒരു ഫീലിങ് ആ അല്ലയോ?
@musthafav18833 жыл бұрын
എത്ര കേട്ടാലും മതി വരില്ല ഈ സോങ് ♥
@maheshchandran32946 жыл бұрын
Polichu oru rakshem illa..... Adipoly feel.... Orupadishttayi...... Vineethetta supper.... All the best.... 😍
@sajisajeev85623 ай бұрын
2024 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ❤❤❤🎉🎉🎉🎉
@sujithavikas288322 күн бұрын
ഉണ്ട്
@muhammedfawaz50716 жыл бұрын
എനിക്ക് പ്രയാഗയെ ഒരുപാട് ഇഷ്ട്ടാണ്...👍👍👍
@scarlettjohansson22163 жыл бұрын
ഷെയ്ഖ് സായ്ദ് റോഡിലൂടെ ഇന്നലെ ഇങ്ങനെ പോവുമ്പോൾ കേട്ട പാട്ടാണ്. ഒരു ദിവസം മൊത്തം നോക്കി പാട്ട് കണ്ടുപിടിക്കാൻ.. എന്തോ ഒരു മാവ് ഉണ്ടായിരുന്നു വരിയിൽ എന്ന് മാത്രേ ഓർമ ഉണ്ടായിരുന്നുള്ളൂ, 😁
@Jahan_Mubarak6 жыл бұрын
This song deserves more than 10M views👌
@veenaviswamveenaviswam8586 жыл бұрын
Superr
@dubindgeorgekizhakkeparamb42566 жыл бұрын
Kidu pattanu.....Hero aayi abhinayikkanulla Ella kazhivum undu....Hareesh chettan kidu aanu....
@bbngeorge46 жыл бұрын
Thank u bro
@ansaranzz81516 жыл бұрын
Song polichu and filim brilliant shafi and vineed adipoli
@hasbullakollam6 жыл бұрын
അമ്പായ തണലിട്ട എന്ന ഗാനം കൂടി കേൾക്കാൻ കൊതി തോന്നി ❤️😍
@pradeepthaliyadan64206 жыл бұрын
കിടുക്കാച്ചി വിനീതേട്ടൻ ഇസ്‌തം 😊
@aleenaachu72266 жыл бұрын
Vineethetta super ethra kettalum mathiyavilla e song kelkkubol pazhaya Pala kaariyangalum orma varum Bibin chettan polichu
@bbngeorge46 жыл бұрын
Thnk uuu
@sherlydilip63546 жыл бұрын
Hats off to vineethettan and entire crew
@sharun14696 жыл бұрын
ആദ്യം കേട്ടപ്പോൾ അത്ര പതിഞ്ഞില്ല....പിന്നെ കേട്ടു കേട്ടു ഇഷ്ടം ആയി😍😍😍😘😘😘😘
വിനീതേട്ടൻ വാ തുറന്നോ ... അതാ വർഷത്തെ സൂപ്പർ ഹിറ്റാ ......എന്റെ മുത്തേ ഇങ്ങള് ഞങ്ങടെ കോൺഫിഡൻസ് അല്ല അഹങ്കാരമാ ......😍🤗
@mytubetube65436 жыл бұрын
Vineeth rocks again!!!
@Alzuuu1233 жыл бұрын
Oru rakshem illa.vallaatha oru feel.kettu kazhinja kaaryam polum marannu poyi ❣️😉😉
@tejasgorakhjadhav88116 жыл бұрын
Love from Maharashtra.... Lai bhari (awesome)...👌👌👌
@sunnyleone93816 жыл бұрын
Oru raksha illa paaatu pwolichuuuuuu
@haseenanisam2296 жыл бұрын
Suuuuper........I like bibin😍😍😍😍 ....പറയാൻ വാക്കുകൾ ഇല്ല,,,,,
@bbngeorge46 жыл бұрын
Thaank uuuu hasee
@endstory29716 жыл бұрын
വിനീത് ബ്രോ എന്താ സൗണ്ട് ,,, അടിപൊളി ഫീൽ ..👏👏
@aneeshr73336 жыл бұрын
Mr.Arunraj you are great . Good music you do it man. Well done I really like it.
@നിരപ്പേൽപാപ്പി-ഹ3ഷ5 жыл бұрын
മൂവാണ്ടൻ മാഞ്ചോട്ടിൽ കണ്ടപ്പോ തൊട്ടേ ചങ്കിൽ കുടുങ്ങിയ പെണ്ണാണ്... ആരെന്നറിയാതെ അന്നേരം തൊട്ടെ ആ മുഖമോർത്ത് നടപ്പാണ്... നിറമുള്ളൊരു സ്വപ്നം കണ്ട് ഇവൻ എപ്പഴും കാത്തിരിപ്പുണ്ട്.. അവൾ എൻകരളില് കൂട് കൂട്ടണ നാളും കുറിച്ചു കൊണ്ട്..😍😍