ഒരു പെൺകുട്ടിക്ക് ജീവിതത്തിൽ ലഭിക്കാവുന്ന ബെസ്റ്റ് പ്രപോസൽ "യു ആർ മൈൻ| CHURCH BEATS | VOCATION STORY

  Рет қаралды 13,816

Shekinah News

Shekinah News

Күн бұрын

Пікірлер: 77
@pavanarose4215
@pavanarose4215 5 ай бұрын
ദൈവതിരുമനസ്സിനോട് ചേർത്തു വച്ച സിസ്റ്ററിൻ്റെ ജീവിതം ഈശോയാൽ നയിക്കപ്പെടട്ടെ. നല്ല തീരുമാനം ...അഭിനന്ദനങ്ങൾ! ഒപ്പം പ്രാർത്ഥനയും.
@binuthanima4970
@binuthanima4970 5 ай бұрын
ഏത് അവസ്ഥയിൽ ആയാലും ഇശോ വിളിക്കാതെ അർക്കും തിരുസഭയിൽ എത്താൻ കഴിയില്ല ബെസ്റ്റ് വിഷസ് ഗോഡ് ബ്ലസ് 😊
@Holyfamily987chembukavu
@Holyfamily987chembukavu 5 ай бұрын
We proud of you sereee.great vocation. God bless you. ☺️
@alphinjosephchackochan8906
@alphinjosephchackochan8906 5 ай бұрын
So happy to hear this. ❤❤❤ Congrats Sr. Dr. Serin❤❤
@AlphonsaJose-d2w
@AlphonsaJose-d2w 5 ай бұрын
Sr. Dr. Serene... Your voccation was so good.... God bless you
@sr.agnesjose8017
@sr.agnesjose8017 5 ай бұрын
God bless you dear sr. Serine..... May our Good Lord strengthen you always....
@sonasamuel4183
@sonasamuel4183 5 ай бұрын
God bless your spiritual journey and hopefully Jesus will lead you on this endeavour.
@josephea1010
@josephea1010 5 ай бұрын
God Bless You Sr Serin.... We are proud of You and Your Parents
@prashanthvincent5816
@prashanthvincent5816 5 ай бұрын
Proud of you dear Sister ❤❤
@josephvalapattu7700
@josephvalapattu7700 5 ай бұрын
പ്രാർത്ഥനാശംസകൾ..
@aleenajoshymisha
@aleenajoshymisha 5 ай бұрын
സന്യാസത്തെ പറ്റി ഏറെക്കുറെ നെഗറ്റീവ് സൈഡ് പരസ്യാമാവുന്നുണ്ടല്ലോ..? അപ്പോൾ, പോസറ്റീവ് പരസ്യമാവുന്നത് ഈശോ ആഗ്രഹിക്കുന്നുണ്ടാവും..!❤❤❤❤❤❤
@lucyphilip4881
@lucyphilip4881 5 ай бұрын
Deivam othiri sneahathode chearthupidich anugrahikatte pinnil sahayicha nalla mathapithakaleaum Deivam anugrahikatte
@srlisaraphel2994
@srlisaraphel2994 5 ай бұрын
You are a Blessing. Proud of you. 🙏
@jesus.4900
@jesus.4900 3 ай бұрын
Congratulations
@joypeter8742
@joypeter8742 5 ай бұрын
Great admiration for your vocation story as an elderly priest. I am sure that the Lord will lead and guide to green and lovly pastures. Let the light of the Lord shine thru you!
@jintoma8816
@jintoma8816 5 ай бұрын
❤ God bless you!
@amminipushparaj6995
@amminipushparaj6995 5 ай бұрын
Sister best wishes. 🙏🙏🙏❤️🌹
@solgiantony3333
@solgiantony3333 5 ай бұрын
God bless you.
@jessyjoji7635
@jessyjoji7635 5 ай бұрын
May the Holy Spirit fill your heart and guide you always
@nimmyantony2147
@nimmyantony2147 5 ай бұрын
Let love of Jesus shine through your heart ♥️ to many.Congratulations Sister and may God bless you 🥰
@ApologeticsAnil
@ApologeticsAnil 5 ай бұрын
great decision of Jesus Christ💐... Ave Maria 💐Amen🙏
@neenu9462
@neenu9462 5 ай бұрын
God bless you❤❤
@johnythomas7317
@johnythomas7317 5 ай бұрын
ഗ്രേറ്റ് 🌹🌹👍👍
@lizzyfmmchakkalakal1070
@lizzyfmmchakkalakal1070 5 ай бұрын
Hearty congratulations dear sister🌹❤️🙏 may God continue to accompany on your purposeful life 🌹❤️👏🙏
@josevalluran
@josevalluran 5 ай бұрын
God Bless🎉
@xavierpaul5505
@xavierpaul5505 5 ай бұрын
May God Bless you .
@RaniGeorge-v1x
@RaniGeorge-v1x 5 ай бұрын
God bless sister' ❤
@ansumarythankachan8584
@ansumarythankachan8584 5 ай бұрын
Praise the lord
@sajikaramelputhenpuriyal2363
@sajikaramelputhenpuriyal2363 5 ай бұрын
Praise the lord amen
@amminiammavarghese643
@amminiammavarghese643 5 ай бұрын
Eshoyeanugrahickane
@shajukk4943
@shajukk4943 5 ай бұрын
ആമ്മേൻ🎉🎉🎉🎉
@marietmsmi2560
@marietmsmi2560 5 ай бұрын
God Bless you Sister
@johnkjohn5641
@johnkjohn5641 5 ай бұрын
Sister 🙏🙏🙏
@thomasfrancis9191
@thomasfrancis9191 5 ай бұрын
May God bless you mole
@amdgmediahub
@amdgmediahub 5 ай бұрын
❤❤❤
@rosilyjoseph7319
@rosilyjoseph7319 5 ай бұрын
God bless u sister🧡🏵️🙏🏾
@foodandtravelbycc
@foodandtravelbycc 5 ай бұрын
Best wishes 💐
@josekollamula487
@josekollamula487 5 ай бұрын
The life of a religious is to live esculucively, for the Kingdom of God. It is always a special vocation and dedication. Let Almighty strengthen you to live your call in its fullness.
@smithajoseph9120
@smithajoseph9120 5 ай бұрын
👍🏻🌹🙏🏻
@minimolpj8591
@minimolpj8591 5 ай бұрын
❤❤❤Gud
@DonThomas-qi3hi
@DonThomas-qi3hi 5 ай бұрын
Aaankuttykku Nalu proposal kittam. Triunion God+Mother Mary
@navyaunni
@navyaunni 5 ай бұрын
Midukki
@Josemathew123-l9p
@Josemathew123-l9p 3 ай бұрын
സത്യത്തിൽ എംബിബിഎസി ഇന്ററ് സിലബസ് ശരിയല്ലെന്ന് തോന്നുന്ന ഇവർക്ക് ന്യൂറോ സയൻസ് ഒക്കെ പഠിക്കാൻ ഉണ്ടല്ലോ ശരിക്കും ഇത് ഒരു സെറിബ്രൽ പ്രോബ്ലം ആണ് വാസ്തവത്തിൽ ഇരയാക്കപ്പെടുന്ന ഈ പെൺകുട്ടികൾ സഹതാപം അർഹിക്കുന്നു
@PeterPAPathadan-t5i
@PeterPAPathadan-t5i 3 ай бұрын
God.likelife.what..lie.paraunu..god.tall..all..vivaham.kazikkanam..vajanam.padikathathukode.thattypoyi..saba..manushpramanagl..theynot..christanikal..sanyasam..christ.parajittilla...this.davilway...
@rintoyohannan8042
@rintoyohannan8042 5 ай бұрын
സന്യാസിയായൽ വലിയ തലവേദനയില്ല. വസ്ത്രം മുഷിയില്ല. സമയത്തിന് ഭക്ഷണം. ഉറക്കം.സുഖ ജീവിതം. ജോലി ചെയ്യേണ്ട. സന്യാസികളെ എനിക്ക് ഒട്ടു ഇഷ്ടമില്ല.
@bobbysindu78
@bobbysindu78 5 ай бұрын
എങ്കിൽ വരുന്നോ.... അല്ലെങ്കിൽ മക്കളെ വിടാമോ...
@NexaVarghese
@NexaVarghese 3 ай бұрын
Everest keran pattathavarkku eppozhum thonnum keriyavarokke chumma thallunnathanennu. keri nokkanam mone appo manassilavum athinte thrill enthanennu. pinne ororutharkkum avaravarude ishtam anusarichu jeevikkam. athinu nattukarkku krimikadi undavenda kaaryamilla.
@josefpthomas8275
@josefpthomas8275 5 ай бұрын
സന്നിയാസം പരസ്യം ആകരുത്
@RajanRajan-nu7ve
@RajanRajan-nu7ve 5 ай бұрын
ഈ അന്ത്യ കാലത്ത് ഇതൊക്കെ വെളിപ്പെടുത്തണം സമയം അധികമില്ല 🙏🏽🙏🏽നന്ദി യേശുവേ കാരുണ്യായിരിക്കേണമേ 🙏🏽🙏🏽🙏🏽
@kochuthresiadavid1830
@kochuthresiadavid1830 5 ай бұрын
അവരെന്താ ഗുഹക്കുള്ളിലൊറ്റയ്ക്കാണോ കഴിയുന്നത്? പരസ്യമാക്കിയാൽനരാധമന്മാർ നശിപ്പിക്കാൻ ശ്രമിക്കും എന്ന ഭയമാണോ താങ്കൾക്ക്
@thomachankt8235
@thomachankt8235 5 ай бұрын
കന്യാസ്ത്രി, പുരോഹിതൻ, വിവാഹിതൻ, അവിവാഹിതൻ ഇതൊക്കെ വ്യക്തിപരമായ choices ആണ്. ഇതൊന്നും വലിയ സംഭവമല്ല. സത്യത്തിൽ ഇതൊരു ഒളിച്ചോട്ടമാണ്. നല്ല ഡോക്ടറാക്കാൻ കന്യാസ്ത്രി ആ കേണ്ടതില്ല. നോബൽ സമ്മാനം നേടിയവരൊന്നും പുരോഹിതനോ കന്യാസ്ത്രിയോ ആണോ
@shajujoseph9886
@shajujoseph9886 5 ай бұрын
മദർ തെരേസ നോബൽ സമ്മാനം ലഭിച്ച കന്യാസ്ത്രീ, നമ്മുടെ ചിന്തകൾ നമുക്ക് മാത്രമാണ് ശരി. മറ്റുള്ളവർക്ക് വേറെ ശരികളുണ്ട്.
@aidenarun8344
@aidenarun8344 5 ай бұрын
Fr. Gregoger mendel.. (Father of Genetics, father of modern period ic table)...
@thomachankt8235
@thomachankt8235 5 ай бұрын
എന്തു ജോലി ചെയ്യണം എന്നത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. കന്യാസ്ത്രി ആകുന്നത് അത്ര വലിയ കാര്യമാണോ. അതു പോട്ടെ. ഡോക്ടർ ആകാൻ മിടുക്കി ആയിട്ടും കന്യാസ്ത്രി ആയി എന്നു പറയുമ്പോൾ എന്താ മനസ്സിലാവുന്നത്. കന്യാസ്ത്രികൾ ആകുന്നവർ ഒന്നിനും കൊള്ളാത്തവർ എന്നാണോ?. പ്രശസ്തരായ ശാസ്ത്രജ്ഞർ, ഡോക്ടർമാർ അങ്ങനെ ഏതു മേഖല എടുത്താലും അവരിൽ എത്ര കന്യാസ്ത്രികൾ ഉണ്ട്.. ബിൽ ഗേറ്റ്സ് സ്വന്തമായി പണം ഉണ്ടാക്കി ഒന്നര ലക്ഷം കോടിയുടെ ഫൗണ്ടേഷൻ ഉണ്ടാക്കിലോകം മുഴുവൻ സേവനം ചെയ്യുന്നു. മദർ തെരേസ സ്വന്തമായി പണം ഉണ്ടാക്കിയാണോ സേവനം ചെയ്തത്. ഞാൻ നെൽകൃഷിനടത്തി ആയിരങ്ങൾക്ക് അരി കൊടുക്കുന്നു. പക്ഷേ വിളിച്ചു കൂവാറില്ല.
@ajingeorge5435
@ajingeorge5435 5 ай бұрын
നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല നിങ്ങൾ വളർന്നുവന്ന സാഹചര്യമാണ്.... കുടുംബം മാത്രമാണ് നിങ്ങളുടെ മനസ്സിൽ അതിനപ്പുറം ചില ചോയ്സ് ഉണ്ട് ചില divine ചോയ്സ്.... അതിന് നിങ്ങളെപ്പോലുള്ളവർ എന്തുപറഞ്ഞാലും എന്ത് ചെയ്താലും സന്യാസവും പൗരോത്യവും ഇന്നും എന്നും എക്കാലവും നിലനിൽക്കും......... 🌿
@rintoyohannan8042
@rintoyohannan8042 5 ай бұрын
ശരിയാണ് ജീവിതത്തിൽ നിന്നുളള ഒളിച്ചോട്ടമാണ് കന്യാസ്ത്രീ വേഷം .
@rintoyohannan8042
@rintoyohannan8042 5 ай бұрын
കന്യാസ്ത്രീകളെ കാണുബോ പളളിയിലേക്ക് പോകനെ തോന്നുന്നില്ല.
@kochuthresiadavid1830
@kochuthresiadavid1830 5 ай бұрын
താങ്കളിൽ ഒരു ദുർഭൂതം കുടികൊള്ളുന്നതുകൊണ്ടാണത്. ഒരു വിശുദ്ധ കുമ്പസാരം നടത്തിയാൽ മാറിപ്പോകുന്നതാണാ ദുർഭുതം
@rajeshkumard9769
@rajeshkumard9769 5 ай бұрын
𝓖𝓸𝓭 🙏🏻𝓑𝓵𝓮𝓼𝓼 🙏🏻𝓨𝓸𝓾🙏🏻 𝓓𝓻.𝓢𝓲𝓼𝓽𝓮𝓻🙏🏻🙏🏻❤❤🎉🎉
@AshaBiju-hi8zs
@AshaBiju-hi8zs 5 ай бұрын
God bless u sister 🙏💓
@OusephAugustin
@OusephAugustin 5 ай бұрын
God bless sister
@augustim.a1515
@augustim.a1515 5 ай бұрын
God bless you sister
@aleenajoshymisha
@aleenajoshymisha 5 ай бұрын
❤❤❤
@RUBANPARIYARAM
@RUBANPARIYARAM 5 ай бұрын
❤❤❤❤❤❤❤
@princysojanmekkalathu3749
@princysojanmekkalathu3749 5 ай бұрын
❤❤❤
@simonantony8028
@simonantony8028 5 ай бұрын
@jensavj7346
@jensavj7346 5 ай бұрын
@GloryGervasis
@GloryGervasis 5 ай бұрын
❤❤❤
@lifedh180
@lifedh180 5 ай бұрын
❤❤❤
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН