Рет қаралды 860
Thiruvanthapuram Regional Kendra
തൊടുപുഴ കൂത്താട്ടുകുളത്തു നിന്നും വയനാട്ടിലെ മാനന്തവാടി ചേരൂരിൽ കുടിയേറിയ ഉലഹന്നാനും ഭാര്യ ഏലിയാമ്മയും തുടങ്ങി വച്ച കൃഷി ജീവവായുപോലെ പരിപാലിച്ചു വരികയാണ് പൊതുപ്രവർത്തകനായ മകൻ ബാബു .