എത്ര മനോഹരമാണ് എത്ര ലളിതമാണ് എത്ര കൃത്യമാണ് എത്ര യാഥാർത്ഥ്യമാണ് ഇസ്ലാം!! തന്റെ സൃഷ്ടികൾക്ക് സൃഷ്ടാവിൽ നിന്നും ഇതിനേക്കാൾ വലിയ എന്ത് സമ്മാനമാണ് ലഭിക്കുക! മനുഷ്യാത്മാവിന്റെ പൂർണ്ണ സമാധാനത്തിന് ദൈവം നൽകിയ വിശുദ്ധ വഴി ! അതിനെ അറിഞ്ഞിട്ടും, അത് തിരസ്ക്കരിക്കുന്നവർ എത്ര നിർഭാഗ്യവൻമാർ ! നാഥാ നിന്റെ ദീനിൽ അവസാന നിശ്വാസം വരെ നിലകൊള്ളുവാൻ നീ സഹായിക്കണേ,
@hakimvk50402 жыл бұрын
Aameen
@supremeenterprises31752 жыл бұрын
Aameen.
@Top104Adaar2 жыл бұрын
Aameen
@abdulazeeznaduvilappat89232 жыл бұрын
ആമീൻ
@muneermmuneer33112 жыл бұрын
🤣🤣🤣🤣
@jaydevan56592 жыл бұрын
Dr.അനിൽസറിനും മറ്റ് എല്ലാ വർക്കും എൻെറ യും എൻെറ കുടുംബത്തിന്റെയും ഈദ് ആശംസകൾ
@pkshamspol2 жыл бұрын
👍 i love my prophet (puh) Thsnk u sir
@shabeerali4772 жыл бұрын
എത്ര പേർക്കറിയാം മുഹമ്മദ് നബി മുസ്ലിംകളുടെ മാത്രമല്ല മാനവ റാഷിയുടെ സന്ദേഷകനാണെന്നു dr അനിൽ അത് നന്നായി അവതരിപ്പിച്ചു മത സങ്കടന പുരോഹിതന്മാർ മലീമസമാക്കിവെച്ച സാമൂഹിക വർത്തമാന കാലത്ത് താങ്കളുടെ ഈ അവതരണം പ്രകാശ പൂരിതം നന്മ യുടെ അവതരണം തുടരാൻ അള്ളാഹു കൂടുതൽ അവസരം തരട്ടെ ആമീൻ
@ummerva69392 жыл бұрын
പ്രിയപ്പെട്ട ഡോക്ടർ, താങ്കൾ ചെയ്ത എല്ലാ വീഡിയോയിൽ വച്ച് ഏറ്റവും മികച്ചതും സന്ദർഭോജിത വും അല്ലാഹുവിനും റസൂലിനും ഇഷ്ടപ്പെട്ടതുമായ വീഡിയോ ആണ് ഇത്,, താങ്കൾ നബി(സ)യുടെ ഓരോ വചനങ്ങളും വിശദീകരിച്ചത് വളരെ നന്നായി,, അതോടൊപ്പം മക്കയും മദീനയും അറഫയും എല്ലാം കാണിച്ചതും അവസരോചിതവുമായി,, താങ്കൾക്ക് ഇതുപോലെയുള്ള വീഡിയോകൾ പങ്കുവയ്ക്കാൻ ഇനിയും പടച്ച തമ്പുരാൻ ആ യുസ്സും ആരോഗ്വവും പ്രധാനം ചെയ്യട്ടെ എന്നു പ്രാർത്ഥിക്കുന്നതോടൊപ്പം ബലിപെരുന്നാൾ ആശംസകകളും അറിയിക്കുന്നു,, ഞാൻ മുമ്പ് എന്തെങ്കിലും താങ്കൾക്ക് ഇഷ്ടപ്പെടാത്തത് പറഞ്ഞിട്ടുണ്ടെങ്കിൽ താങ്കൾ പൊരുത്തപ്പെടണം എന്ന് അപേക്ഷിക്കുന്നു,,, എന്ന് വിനീതൻ,, ഉമർ, മുനവ്വരി,വാത്തിമറ്റം, പെരുമ്പാവൂർ
@ashrafnm29732 жыл бұрын
മുനവ്വറേ വാത്തിമറ്റം പെരുമ്പാവൂരിൽ എവിട്യാ
@anvarsadeth82562 жыл бұрын
കമന്റ് വായിച്ച് കരഞ്ഞുപോയി 👌
@Usmanmundott2 жыл бұрын
@@anvarsadeth8256 മാഷാ അള്ളാ അഭിനന്ദനങ്ങൾ
@husainn1922 жыл бұрын
😢😢😢പുണ്യ നബിയുടെ ആ വിട വാങ്ങൽ പ്രസംഗം ഇന്നും മറക്കാൻ ആവില്ല മറക്കുകയും ഇല്ല ആഅവസാനപ്രസംഗത്തിൽ എല്ല്ലാംഉണ്ട് അല്ലാഹ് പുണ്യ നബിയുടെ ശഫാ അ എല്ലാവർക്കും നൽകി അനുഗ്രഹിക്കനമേ 😢😢😢😢😢😢
@muneermmuneer33112 жыл бұрын
😂😂😂
@abdulkalamazadhamsa71532 жыл бұрын
@@muneermmuneer3311 Brother ഒന്ന് മനുഷ്യനായി ചിന്തിക്കുക എങ്കിൽ . ഈ ചിരി ഇടില്ല താങ്കൾ
@ahmedcheloo.rgoodmessage54462 жыл бұрын
അനിൽമുഹമ്മദ് സാർ, താങ്കൾക്കു അല്ലാഹു കൂടുതൽ ഉപകരിക്കുന്നറിവും ആരോഗ്യവും നൽകാമാറാകട്ടെ, ആമീൻ
@akbarm.a31002 жыл бұрын
ആമീൻ
@hakimvk50402 жыл бұрын
Aameen
@sufailum90952 жыл бұрын
@@akbarm.a3100 pitt8tcxw
@JUNAID.MA7862 жыл бұрын
#4:54 Great message 🤟 ഇതൊന്നും ഇപ്പൊ പൊങ്ങിവരുന്ന സ്വതന്ത്ര ചിന്തകർക്കും യുക്തിവാതികൾക്കും അറിയില്ല , പടച്ചോൻ നൽകിയ ബുദ്ധികൊണ്ട് ചിന്തിച്ച് ജീവിച്ചാൽ അവനവന് നന്ന് 👍
@foolsof7862 жыл бұрын
സുബർക്കത്തിൽ ഹൂറി കിട്ടാൻവേണ്ടി സ്വന്തം മകനെ വെട്ടിക്കൊല്ലാൻ പുറപ്പെട്ട പിതാവിന്റെ കഥ ഈ ആധുനിക യുഗത്തിലും നാം ആചരിക്കേണ്ടതുണ്ടോ ???? ഒരു ഗോത്രകാല മൃഗ ബലി സംസ്കാരം !
@rafiahamed73452 жыл бұрын
സ്വന്തം പേരില്ലാത്ത രണ്ടു നാറികൾ കഷ്ടം ‼️
@mohammedaboobacker20202 жыл бұрын
@@foolsof786 സ്വന്തം അമ്മയെയും പെങ്ങളേയും ഭോഗിക്കാൻ മതം തടസ്സമായത് കൊണ്ട് മതം വിട്ട അടിമ 😄
വളരെ മനോഹരമായി അല്ലാഹുവിന്റെ റസൂലിന്റെ അറഫാ പ്രസംഗം താങ്കൾ അവതരിപ്പിച്ചു അനിൽ മുഹമ്മദ് സാഹിബിനും കുടുംബത്തിനും സ്നേഹം നിറഞ്ഞ പെരുന്നാൾ ആശംസകൾ
@AbdulHameed-ic6to2 жыл бұрын
ഇത് നമ്മൾ മറ്റുള്ളവർക്ക് എത്തിക്കുന്നില്ല അതാണ് ഇന്ന് മുസ്ലിങ്ങളുടെ പരാജയം
@turritopsisdohrni46812 жыл бұрын
Dr അനിൽ സാറിന്റെ ഈ എപ്പിസോഡ് ഉമ്മതിനെ പറ്റിച്ചി ജീവിക്കുന്ന പണം മാത്രം സ്വപ്നം കണ്ട് ജീവിക്കുന്ന പൗരോഹിത്യ കോമരങ്ങൾക്ക് സമർപ്പിക്കുന്നു ഒരു സാധാരണക്കാരനായ നിങ്ങൾക്ക് വേറെ എന്തൊക്കെ വിഷയങ്ങൾ തിരഞ്ഞടുക്കാം പക്ഷേ നിങ്ങൾ ഒരു യഥാർത്ഥ മുസ്ലിം ആയത് കൊണ്ട് അന്യ മതസ്ഥർ ഉൾപ്പെടുന്ന മറ്റുള്ളവരും എന്താണ് ഇസ്ലാം എന്ന് അറിയണം എന്ന നിർബന്ത ബുദ്ധി ഉള്ളത് കൊണ്ട് ഈ വിഷയം ചർച്ച ചെയ്തു മറു വശത്ത് തലയിൽ ചെമ്പും കമഴ്ത്തി മങ്കൂസും തങ്കൂസും ഓതി പിരിവും നടത്തി ഇതേ ഉമ്മതിനെ പറ്റിക്കുന്നു...sir a big salute from my heart to introduce what is islam who is prophet Muhammad (s)and very proud to be Muslim ال حمد للاه
@Abdulkalam-lt8wz2 жыл бұрын
അള്ളാഹു സാക്ഷി..കരഞ്ഞുപോയി സാഹിബെ. അവതരണം നന്നായി. താങ്കൾക് എന്റെ ഹൃദയം നിറഞ്ഞ വലിയ പെരുന്നാൾ ആശംസകൾ.
@aboobackerdarussalam91632 жыл бұрын
എല്ലാ സഹോദരൻ മാർ ക്കും ഈദ് മുബാറക്.
@muneermmuneer33112 жыл бұрын
😂😂
@saheedkv55392 жыл бұрын
വലിയ എന്നല്ല ബലി എന്നാണ് ?
@abidakalathingal12342 жыл бұрын
ബലിയും അതിൻ്റെ പിന്നിലെ ലക്ഷ്യവും ഒരു ഭൗതികവാദിക്കും ഉൾക്കൊള്ളാനായില്ലെങ്കിലും വിശ്വാസികളെ സംബന്ധിച്ച് ഇത് വളരെ പ്രസക്തമായ ഒരു ആരാധന തന്നെയാണ് തനിക്കിഷ്ടപ്പെടുന്ന തൻ്റെ സമ്പത്തിൻ്റെ ഒരു ഭാഗം പാവപ്പെട്ടവനെ ഊട്ടാനും സ്വയം ഉണ്ണാനും അതിലൂടെ ദൈവിക സാമീപ്യം നേടാനുമാണ് ഒരു മുസ്ലിം ബലി നടത്തുന്നത് താൻ അറുത്ത മൃഗത്തിൻ്റെ മാംസവും രക്തവും ദൈവത്തിന് സമർപ്പിച്ച് സായൂജ്യമടയുകയല്ല മുസ്ലിം ചെയ്യുന്നത് മറിച്ച് ഒരു പാവപ്പെട്ടവന് ഒരു നേരത്തെ ഭക്ഷണമെങ്കിലും നൽകാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യവും അത് നൽകുന്ന മനസ്സംതൃപ്തിയും അവനെ ദൈവിക സംതൃപ്തിക്ക് അർഹനാക്കുന്നു ഖുർആൻ ബലിയെക്കുറിച്ച് പറഞ്ഞേടത്ത് ബലിമൃഗത്തിൻ്റെ രക്തമോ മാംസമോ ദൈവത്തിലേക്കെത്തു കയില്ലെന്നും മറിച്ച് നിങ്ങളുടെ ഹൃദയത്തിലെ ഭക്തിയാണ് ദൈവത്തിങ്കലെത്തുന്നത് എന്നാണ് ബലിയുടെ ലക്ഷ്യം എന്ത് എന്ന് വിശദീകരിക്കാൻ മറ്റൊരു വിശദീകരണത്തിൻ്റെയും ആവശ്യമില്ല മൃഗങ്ങളെ കൊല്ലുന്നത് ക്രൂരതയല്ലേ എന്നൊരു ചോദ്യം ഉയരുക സ്വാഭാവികമാണ് ഇന്ന് ലോകത്ത് മാംസത്തിന് വേണ്ടി ദിനേന എത്ര ലക്ഷം മൃഗങ്ങളും പക്ഷികളും മൽസ്യവുമാണ് കൊല്ലപ്പെടുന്നത് മൃഗ വധം ഒരപരാധമെങ്കിൽ ഇതിനെയൊക്കെ നിരോധിക്കേണ്ടേ ലക്ഷക്കണക്കിന് തൊഴിലാളികളും കോടിക്കണക്കിന് ഡോളറിൻ്റെ ബിസിനസും ഈ രംഗത്ത് നടക്കുന്നു ഇതൊന്നും എതിർക്ക പ്പെടാതെ ഒരു നിഷ്ക്കളങ്കനായ മനുഷ്യൻ അവൻ്റെ സമ്പത്ത് ചില വഴിച്ച് ഒരു മൃഗത്തെ വാങ്ങി അറുത്ത് അതിൽ നിന്ന് തിന്നുകയും സാധുക്കൾക്കും ദരിദ്രർക്കും കൊടുക്കുകയും ചെയ്യുമ്പോൾ എങ്ങിനെയാണ് ഇതൊരു മഹാപാതകമാകുന്നത് എത്ര ആലോചിച്ചിട്ടും മനസ്സിലാ കുന്നില്ല അതോ ഇങ്ങിനെ ലക്ഷക്കണക്കിന് ടൺ മാംസം സൗജന്യമായി വിതരണം ചെയ്യപ്പെടുമ്പോൾ ഇത് ആരുടെയെങ്കിലും ബിസിനസിനെ ബാധിക്കുന്നുണ്ടോ അതാണോ ഈ കോലാഹലത്തിന് പിന്നിലെ വികാരം പലിശയിലും മദ്യത്തിലും ചൂതാട്ടത്തിലും പർദ്ധയിലുമൊക്കെ ഈയൊരു കച്ചവട താൽപര്യത്തിനെതിരാണ് ഇസ്ലാം എന്നതാണ് അതിൻ്റെ പേരിൽ ഇസ്ലാം വിമർശിക്കപ്പെ ടുന്നത് മുതലാളിത്തത്തിൻ്റെ കച്ചവട താൽപര്യം പലപ്പോഴും ഇസ്ലാമിക ധാർമികതക്ക് എതിരാകുമെന്നത് ഒരു യാഥാർത്ഥ്യമാണ് ഖേദകരമെന്ന് പറയട്ടെ ഇസ്ലാമിനെ എതിർക്കുന്ന കാര്യത്തിൽ സോഷ്യലിസ്റ്റുകളും മുതലാളിത്ത കുത്തകകളും സാമ്രാജ്യത്ത വാദികളുമൊക്കെ ഒറ്റക്കെട്ടാണെന്നതാണ് വാസ്തവം ആരൊക്കെ എതിർത്താലും ഇസ്ലാം അതിൻ്റെ ജൈത്രയാത്ര തുടരുക തന്നെ ചെയ്യും തീർച്ച
@supremeenterprises31752 жыл бұрын
Anil sir, really your presentation is great. Of course it is highly appreciated. Sir ന്റെ അവതരണം കേട്ടു ഞാൻ എന്റെ പ്രിയപ്പെട്ട നബിയുടെ വിശ്വ പ്രഖ്യാപനം കേട്ട് കുറെ നേരം കരഞ്ഞു പോയി. അത്ര പ്രൗഡ് ഗംഭീരമായിരുന്നു ആ പ്രഖ്യാപനം.
@sajikumar76802 жыл бұрын
അനിൽ സാഹിബിനും എല്ലാവർക്കും എൻറെ പെരുന്നാൾ ആശംസകൾ
@anvarsadeth82562 жыл бұрын
താങ്കൾക്കും നേരുന്നു ഈദ് മുബാറക്
@noorjehankadar11462 жыл бұрын
Eid Mubarak Alhamdulillah
@mbtraders72562 жыл бұрын
നിങ്ങൾക്കും കുടുംബത്തിനും ഞങ്ങളുടെ പെരുന്നാൾ ആശംസകൾ 😍
@hamzathpasha40642 жыл бұрын
EID Mubarak 🌹🌹🌹🌹🌹
@SalimMk-mx5zd2 жыл бұрын
Eid Mubarak sir
@sahlasamil72572 жыл бұрын
ചരിത്ര പ്രസിദ്ധമായ പ്രവാചക (സ )യുടെ വിടവാങ്ങൽ പ്രസംഗം ബലി പെരുന്നാൾ സന്ദേശമായി അവതരിപ്പിച്ച അനിൽ സാറിന് അഭിനന്ദനങ്ങൾ എന്റെ പെരുന്നാൾ ആശംസകൾ 💐
@skylab67542 жыл бұрын
വഴി പിഴച്ച Ap സുന്നി ഇത് കേള്‍ക്കട്ടെ.....
@aleemaali9454Ай бұрын
അറഫയെക്കുറിച്ച് ഒരു പക്റഷ അധിക ആളുകളും അറിയാത്ത ഒരു കാര്യം ഉണ്ട്. മനുഷ്യനെ ഈ ലോകത്ത് സൃഷ്ടിക്കുന്നതിന് മുമ്പ - ലോകത്ത് വരാനിരിക്കുന്ന സർവ്വരുടയുംആത്മാവുകളെ അവിടെ ഒരുമിച്ച് കൂട്ടി അല്ലാഹു ഈ ആത്മാക്കളുമായി ചീലകരാറുകൾ നടത്തി അതിനു ത്രമായി ആത്മാവുകൾ ഒന്നടങ്കം ലാഇലാഹഇല്ലള്ളാഹു വഹ്ദഹു ലാ ശരിക്ക ലഹുലഹുൽമുൽക്കു വലഹുൽ ഹംദു യുഹ യീവയുമീ തു വന വ അലാ കുല്ലി ശൈഇൻ ഖദീർ ഇന്നും അറഫയിൽ ആമന്ത്രം മുഴങ്ങുന്നു
@muhammedbasheerk42872 жыл бұрын
പെരുന്നാൾ ഖുത്ത്ബ കഴിഞ്ഞ് വന്നാണ് ഇത് കേൾക്കുന്നത്. ഇതാണ് സത്യമായും പെരുന്നാൾ ഖുത്ത് ബ. ഈദ് ആശംസകൾ.
അൽഹംദുലില്ലാ... റസൂൽ (സ) ചരിത്രപ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗം വളരെ മനോഹരമായി അവതരിപ്പിച്ചു കൊണ്ട് ഈ ബലിപെരുന്നാൾ രാവിനെ കുളിരണിയിച്ച അനിൽ സാറിന് അഭിനന്ദനങ്ങൾ... നല്ല ആരോഗ്യവും ദീർഘായുസ്സും കൊടുക്കണേ റബ്ബേ...
@nazerc61252 жыл бұрын
ഡോക്ടർ അനിൽ സാർ ആ വിവർത്തനം താങ്കൾ അതിന്റെ വിശദീകരണത്തിലൂടെ അതിന്റെ പാരമ്യതയിൽ എത്തിച്ചു എല്ലാ ആശംസകളും നേരുന്നു
@abdulnizar94152 жыл бұрын
സർവ്വശക്തൻ നിങ്ങളെയും നിങ്ങളുടെ കുടുബത്തേയും അനുഗ്രഹിക്കട്ടേ 1400 വർഷങ്ങൾക്ക് മുംബ് പറഞ്ഞ ഈ വാക്കുകൾ ഇന്നും 200 പരം കോടി ജനങ്ങളുടെ ഹ്രിദയത്തിൽ ആഴ്ന്ന് ഇറങ്ങിയ വാക്കുകൾ🤲
@fadiyav6432 жыл бұрын
ബലി പെരുന്നാൾ ദിനത്തിൽ നൽകാൻ പറ്റിയ ഏറ്റവും വലിയ സന്ദേശം.. താങ്കൾക്കും കുടുംബത്തിനും ദൈവം ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ ആമീൻ
@saifudheenchirakkal92442 жыл бұрын
പ്രവാചകൻ ( സ ) യുടെ വിടവാങ്ങൽ പ്രസംഗം ഇതേ രൂപത്തിൽ വ്യത്യസ്ത രസകരമായ അവതരണത്തിലൂടെ വിശദീകരിച്ച് തന്നത് നന്നായി ........ അഭിനന്ദനങ്ങൾ .........
@hafiznrp36692 жыл бұрын
എന്റെ ഉമ്മ മക്കയിൽ ആണ് എല്ലാം വർക്കും ഈദ് മുബാറക്
@aqsa46942 жыл бұрын
അൽഹംദുലില്ലാഹ് എല്ലാവർക്കും പടച്ചോൻ നല്ലത് വരുത്തട്ടെ 🙏
@shamsuddinsharemarkettips59332 жыл бұрын
എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന പറയുക
@alexmathew80832 жыл бұрын
പെരുന്നാൾ ആശംസകൾ. 🙏.
@muhzinmhmmd40122 жыл бұрын
❤️
@AliRayammarakar8 күн бұрын
ഒരു മുസ്‌ലിയാരും വ്യക്തമായി പറയാതവക്കുകൾ. അൽ ദുലില്ലാഹ് താങ്കൾക്ക് അല്ലാഹു ദീർഖായുസ്സും ആ രോഗ്യവും. അല്ലാഹു നൽകട്ടെ.ആമീൻ
@rafiahamed73452 жыл бұрын
🔴 മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്. എല്ലാവർക്കും ബലിപെരുനാൾ ആശംസകൾ..❤️ അൽഹംദുലില്ലാഹ് 👍👍❤️❤️
@saidalavisaid64992 жыл бұрын
ഒരു ഒന്നാന്തരം പണ്ഡിതനിൽനിന്ന് പോലും കിട്ടാത്ത ഇസ്ലാമിക പ്രഭോധനമാണ് അനിൽ സാറ് ഈ നിർവഹിച്ചത് . അഭിനന്ദനങ്ങൾ
@terrorgamer41112 жыл бұрын
ഏറ്റവും മഹത്തായ ബലി പെരുന്നാൾ സന്ദേശം. പ്രവാചകരുടെ അറഫാ മൈദാനിയിലെ വിടവാങ്ങൽ പ്രസംഗം. ഡോ അനിൽ മുഹമ്മദ് സാഹിബിന് നാഥാ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകേണമേ.....നാഥാ (ആമീൻ)
@MT-lr5sd2 жыл бұрын
Dr. Anil, thank you very much. You are doing a fantastic job in clarifying the Islamic view points on global brotherhood, women's rights, peace, humanity, harmony, equality, anti-racism, safety, honesty and above all the belief in the One and Only Almighty God! These messages are the need of the hour for India and the World in general Thank you again May Allah Bless you and the people behind such noble works as you are doing which is nothing but spreading the message of pure Humanity! Eid Mubarak...
@saleemasaleema98552 жыл бұрын
സാറിന് എന്റെ ഈദ് ആശംസകൾ
@thalekunnath2852 жыл бұрын
ഗംഭീരമായ അവതരണം. ഈ രംഗത്ത് ധീരമായി പ്രവർത്തിക്കാൻ അങ്ങേക്ക് ദീർഘായുസ്സും ആരോഗ്യവും പടച്ച തമ്പുരാൻ നൽകട്ടെ
@noorutalipparamba97762 жыл бұрын
Masha allaah.... നല്ല വിവരണം.... പ്രവാചകനേ പൂർണമായി പിൻ തുടരൻ റബ്ബ് തൗഫീക് നൽകട്ടെ...
@ubaidubaid12038 ай бұрын
മാഷാ അള്ളാ എത്ര മനോഹരമായി അവതരിപ്പിച്ചു അല്ലാഹുവിൻറെ അനുഗ്രഹം എന്നും നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ😢
@jaleelgafoor53962 жыл бұрын
... അനിൽ മുഹമ്മദിനും, മറ്റുള്ളവർക്കും... ഈദ് മുബാറക്... ഈ ദുനിയാവിൽ കിട്ടാവുന്ന ഏറ്റയും വലിയ മനുഷ്യ അവകാശ പ്രഭാഷണം....... 🌹🌹🌹...
@AbdulAzeez-zj5kl2 жыл бұрын
അല്ലടോ അനിൽ ചേട്ടാ ഇത് ഒക്കെ ഒരു ബോർ പരിപാടി അല്ലെ കുറെ ചുറ്റുക കുറെ നടക്കുക കുറെ ഓടുക കുറെ എറിയുക ഇത് എന്താടോ ഒരു കോമഡി അല്ലേ 😂😂😂😂🤭
@rafiahamed73452 жыл бұрын
@@AbdulAzeez-zj5kl fake id മുസ്‌ലിം പേരിൽ വന്നു ഇസ്ലാം വിരോധം വിളമ്പുന്നു അല്പമെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദ ബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു കഷ്ടം ‼️ ചാണകം ഏത് പേരിൽ വന്നാലും ചാണകം തന്നെ ജത്യാലുള്ളത് തൂത്താൽ പോവില്ല
@sirajpksiraj16212 жыл бұрын
@@AbdulAzeez-zj5kl നിനക്കിപ്പൊ കോമഡിയായി തോന്നും.പക്ഷേ പിന്നീട് നീ ഖേദിക്കേണ്ടി വരും.ഇൻശാ അല്ലാഹ്!
@salam.c.k44242 жыл бұрын
Yv
@afzalsait87352 жыл бұрын
@@AbdulAzeez-zj5kl അസീസ് ചേട്ടാ നമുക്ക് എല്ലാവർക്കും കൂടി എന്ന റാത്തീബും മൗലൂദും ഓതി കളിക്കാം
@akku4152 жыл бұрын
അള്ളാഹു അക്ബർ അള്ളാഹു അക്ബർ......ഈദ് മുബാറക്
@subaidaazeez69362 жыл бұрын
1400 വർഷങ്ങൾക്കുമുമ്പുള്ള പ്രവാചക വചനങ്ങളെ ഒന്നുകൂടി വ്യക്തമാക്കി തന്ന ഡോക്ടർ അനിൽ സാഹിബിന്അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ
@supremeenterprises31752 жыл бұрын
താങ്കൾക്കും കുടുംബത്തിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ Eid Mubarak.
@shirafudeeh31722 жыл бұрын
ഒരുപാട് സ്നേഹത്തോടെ..... അതിലേറെ ഇഷ്ടത്തോടെ..... ഒത്തിരി സന്തോഷത്തോടെ...... ഹൃദയം നിറഞ്ഞ......💓 ബലി പെരുന്നാൾ ആശംസകൾ🌹🌹🌹 ഷിറാഫുദ്ധിൻ💕
@riyasdhilu2 жыл бұрын
“تقبل الله منا ومنكم صالح الاعمال” *🌙عيد مبــــــــــــــــــــارك💫* الله اكبر الله اكبر الله اكبر لا إله إلا الله ألله أكبر ألله أكبر ولله الحمد ജീവിതത്തിൽ നന്മകൾ വിടരട്ടെ, ബന്ധങ്ങൾ ഊഷ്മളമാകട്ടെ പ്രാർത്ഥനകളിൽ muslimsപരസ്പരം മറക്കാതിരിക്കട്ടെ!! സ്നേഹം നിറഞ്ഞ ''ബലി പെരുന്നാൾ'' ആശംസകൾ
@badarudeend49882 жыл бұрын
@@riyasdhilu asslamu alyikum
@badarudeend49882 жыл бұрын
@@riyasdhilu asslamu alyikum
@ebrahimt63202 жыл бұрын
മറ്റൊരു യൂ ട്യൂബറും നൽകാത്ത അറിവ് 👌👌ഹൃദയത്തിന്റെ ഉള്ളറയിൽ നിന്നും ബലി പെരുന്നാൾ ആശംസകൾ ❤❤
@abdulsalamkkabdulsalamkk99112 жыл бұрын
ഇതുപോലെയാവണ്ണം എല്ലാ പെരുന്നാൾ നമസ്കാരത്തിന് ശേഷമുള്ള ഇമാം പ്രസങ്കം സൂപ്പർ മിസ്റ്റർ അനിൽ മുഹമ്മദ്
@abdulvahidkayamkulam73982 жыл бұрын
ലോകം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ പോരാളി ആയിരുന്നു പ്രവാചകൻ, അതാണ് പിൽക്കാലത്തു വന്ന ബുദ്ധി രാക്ഷസന്മാരെല്ലാം പ്രവാചകനെ ആകാശത്തോളം വാഴ്ത്തി പറഞ്ഞത്
@moideenmuhammed76552 жыл бұрын
ഇതിലേറെ ഒരു വിശദീകരണം ഒരു പണ്ഡിതൻ നിന്നും കിട്ടിയിട്ടില്ല സാറിന്റെ വലിയ പെരുന്നാൾ (ഈദ്) ആശംസകൾ
@azvlog48782 жыл бұрын
ഏതൊരു സാധാരണക്കാരനും ഉൾകൊള്ളാൻ ഹൃദയത്തിൽ തട്ടിയ അവതരണം അനിൽ സാർ, ഇനിയും പ്രതീക്ഷിച്ചുകൊണ്ട് താങ്കൾക്കും കുടുംബത്തിനും ആയുരാരോഗ്യവും ഈദാശംസയും നേരുന്നു
@Muhammadrafi-kp4qr2 жыл бұрын
വായിക്കൂ പഠിക്കൂ എന്ന് പറഞ്ഞൂ തുടങ്ങിയ ഇസ്ലാം ഒരിക്കലും അനാദമാവില്ല മനുഷ്യ ജൻമം അറിവിലൂടെ മാത്രമേ മുന്നോട്ടു പോവൂ 🤗
@afzalsait87352 жыл бұрын
ഏറ്റവും മഹത്തായ വാക്കുകളാണ് അനിൽ സാറേ താങ്കൾ പറഞ്ഞു തന്നത് അല്ലാഹു താങ്കളെയും താങ്കളുടെ കുടുംബത്തെയും അനുഗ്രഹിക്കുമാറാകട്ടെ🤲😔
@abdulraheem38002 жыл бұрын
Congratulations for the wonderful presentation of 1400 years old Arafa speech.
@abdulgafoor2242 жыл бұрын
ചിന്താശേഷി കൊണ്ട് ചിന്തിക്കുന്ന വർക്കും സ്നേഹത്തിൻറെ ഒരു കണിക മനസ്സിൽ ബാക്കിയുള്ള വർക്കും ഈ പ്രഭാഷണവും വിശദീകരണവും ഉപകാരപ്പെടും ഉപകാരപ്പെടണം
@ashrafkpmuhammed89182 жыл бұрын
അനിൽ മുഹമ്മദ് സാഹബ്, അഭിനന്ദനങ്ങൾ, താങ്കളുടെ സന്ദേശത്തിൽ പറഞ്ഞിട്ടുള്ളനബി സ യെ സൃ ഷ് ടി ച്ചില്ലെങ്കിൽ ഈ ലോകം തന്നെ സൃ ഷ് ടി ക്കു മായിരുന്നില്ല എന്നത് ഒരു ബലഹീന മായഹദീസിൽ പറഞ്ഞതാണ്, പലരും അത് ഉദ്ദരി ച്ചു കാണുന്നുണ്ട്, താങ്കളുടെ അവസാനപ്രാർത്ഥന അല്ലാഹു സ്വീകരിക്കട്ടെ, ആമീൻ, ഇനി ശ്ര ദ്ധി ക്കണ മെന്ന് ഓർമ്മ പ്പെടുത്തുന്നു, ഗുണ കാംക്ഷ യോടെ, ഇൻശാ അല്ലാഹ്.
@rasheedpp91402 жыл бұрын
ലോകം പടക്കാൻ കാരണക്കാരൻ ഹദീസിൽ ഇല്ല അത് മൗലീദ് കിതാബിൽ മാത്രമുള്ള വരികൾ ആണ് ലൗലാക്ക ലൗലാക്ക എന്ന് തുടങ്ങുന്നത്
@zakkariyathiyadath29442 жыл бұрын
Dr. Anil sir's presentation is awesome, most of your program, me and my children listen to you thousand and thousand congratulations.
@rahimsooranad37292 жыл бұрын
അൽഹംദുലില്ലാഹ് നല്ല സന്ദേ സം അള്ളാഹു അങ്ങെയേ കുടുംബ തെ യെ അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@thasneemthajudeen9552 жыл бұрын
Masha ALLAH..... Subhaanallah... Anil Sir you made me cry... Thank you for this post 🙏🏻🙏🏻
@MKS-sx5ws2 жыл бұрын
മനോഹരം അൽഹം ദുലില്ല 🤲🏻
@saleemasaleema98552 жыл бұрын
ഈദ് മുബാറക്
@abdulazeezsultanmuhammed70672 жыл бұрын
അള്ളാഹു താങ്കൾക്കും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും പ്രദാനം ചെയ്യെട്ടെ .ആമീൻ
@hamzathpasha40642 жыл бұрын
Aameen
@subaidamusthafa43712 жыл бұрын
Aameeen
@nizabmajeed2 жыл бұрын
ആമീന്‍
@abdhulsalam40752 жыл бұрын
ഈ വിവരണം കേട്ടപ്പോൾ എൻ്റെ് കണ്ണു നിറഞ്ഞു പോയി അനിൽ സർ വളരെ വളരെനന്ദി
@abdurahimanmp51722 жыл бұрын
ഡോക്ടർക്കും എല്ലാ സഹോദരി സഹോദരന്മാർക്കും ബലിപെരുന്നാൾ ആശംസകൾ
@ashrafthangal80092 жыл бұрын
നല്ല സമാധാനത്തോടുകൂടിയുള്ള താങ്കളുടെ ഈ വിവരണത്തിന് ഒരായിരം നന്ദി ഒപ്പം എൻറെയും എൻറെ കുടുംബത്തിന്റെയും ഒരായിരം ബലിപെരുന്നാൾ ആശംസകൾ
@nadeerajaleel7192 жыл бұрын
فَلْيُقَاتِلْ فِي سَبِيلِ اللَّهِ الَّذِينَ يَشْرُونَ الْحَيَاةَ الدُّنْيَا بِالْآخِرَةِ ۚ وَمَنْ يُقَاتِلْ فِي سَبِيلِ اللَّهِ فَيُقْتَلْ أَوْ يَغْلِبْ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا ഇഹലോകജീവിതത്തെ പരലോകജീവിതത്തിന് പകരം വില്‍ക്കാന്‍ തയ്യാറുള്ളവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യട്ടെ. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വല്ലവനും യുദ്ധം ചെയ്തിട്ട് അവന്‍ കൊല്ലപ്പെട്ടാലും വിജയം നേടിയാലും നാമവന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്. وَمَا لَكُمْ لَا تُقَاتِلُونَ فِي سَبِيلِ اللَّهِ وَالْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ الَّذِينَ يَقُولُونَ رَبَّنَا أَخْرِجْنَا مِنْ هَٰذِهِ الْقَرْيَةِ الظَّالِمِ أَهْلُهَا وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? "ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്‍റെ വകയായി ഒരു രക്ഷാധികാരിയെയും നിന്‍റെ വകയായി ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ" എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്ന മര്‍ദ്ദിച്ചൊതുക്കപ്പെട്ട പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും ( നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? ) الَّذِينَ آمَنُوا يُقَاتِلُونَ فِي سَبِيلِ اللَّهِ ۖ وَالَّذِينَ كَفَرُوا يُقَاتِلُونَ فِي سَبِيلِ الطَّاغُوتِ فَقَاتِلُوا أَوْلِيَاءَ الشَّيْطَانِ ۖ إِنَّ كَيْدَ الشَّيْطَانِ كَانَ ضَعِيفًا വിശ്വാസികള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. സത്യനിഷേധികളാകട്ടെ, ദുര്‍മൂര്‍ത്തികളുടെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അതിനാല്‍ പിശാചിന്‍റെ മിത്രങ്ങളുമായി നിങ്ങള്‍ യുദ്ധത്തില്‍ ഏര്‍പെടുക. തീര്‍ച്ചയായും പിശാചിന്‍റെ കുതന്ത്രം ദുര്‍ബലമാകുന്നു. أَلَمْ تَرَ إِلَى الَّذِينَ قِيلَ لَهُمْ كُفُّوا أَيْدِيَكُمْ وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ فَلَمَّا كُتِبَ عَلَيْهِمُ الْقِتَالُ إِذَا فَرِيقٌ مِنْهُمْ يَخْشَوْنَ النَّاسَ كَخَشْيَةِ اللَّهِ أَوْ أَشَدَّ خَشْيَةً ۚ وَقَالُوا رَبَّنَا لِمَ كَتَبْتَ عَلَيْنَا الْقِتَالَ لَوْلَا أَخَّرْتَنَا إِلَىٰ أَجَلٍ قَرِيبٍ ۗ قُلْ مَتَاعُ الدُّنْيَا قَلِيلٌ وَالْآخِرَةُ خَيْرٌ لِمَنِ اتَّقَىٰ وَلَا تُظْلَمُونَ فَتِيلًا ( യുദ്ധത്തിനുപോകാതെ ) നിങ്ങള്‍ കൈകള്‍ അടക്കിവെക്കുകയും, പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും. സകാത്ത് നല്‍കുകയും ചെയ്യുവിന്‍ എന്ന് നിര്‍ദേശിക്കപ്പെട്ടിരുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? പിന്നീടവര്‍ക്ക് യുദ്ധം നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ടപ്പോള്‍ അവരില്‍ ഒരു വിഭാഗമതാ അല്ലാഹുവെ ഭയപ്പെടും പോലെയോ, അതിനെക്കാള്‍ ശക്തമായ നിലയിലോ ജനങ്ങളെ ഭയപ്പെടുന്നു. ഞങ്ങളുടെ രക്ഷിതാവേ, നീയെന്തിനാണ് ഞങ്ങള്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കിയത്? അടുത്ത ഒരു അവധിവരെയെങ്കിലും ഞങ്ങള്‍ക്ക് സമയം നീട്ടിത്തന്നുകൂടായിരുന്നോ? എന്നാണ് അവര്‍ പറഞ്ഞത്. പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്. പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരം. നിങ്ങളോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുകയുമില്ല. أَيْنَمَا تَكُونُوا يُدْرِكْكُمُ الْمَوْتُ وَلَوْ كُنْتُمْ فِي بُرُوجٍ مُشَيَّدَةٍ ۗ وَإِنْ تُصِبْهُمْ حَسَنَةٌ يَقُولُوا هَٰذِهِ مِنْ عِنْدِ اللَّهِ ۖ وَإِنْ تُصِبْهُمْ سَيِّئَةٌ يَقُولُوا هَٰذِهِ مِنْ عِنْدِكَ ۚ قُلْ كُلٌّ مِنْ عِنْدِ اللَّهِ ۖ فَمَالِ هَٰؤُلَاءِ الْقَوْمِ لَا يَكَادُونَ يَفْقَهُونَ حَدِيثًا നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും. ( നബിയേ, ) അവര്‍ക്ക് വല്ല നേട്ടവും വന്നുകിട്ടിയാല്‍ അവര്‍ പറയും; ഇത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണ് എന്ന്. അവര്‍ക്ക് വല്ല ദോഷവും ബാധിച്ചാല്‍ അവര്‍ പറയും; ഇത് നീ കാരണം ഉണ്ടായതാണ് എന്ന്.പറയുക: എല്ലാം അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്. അപ്പോള്‍ ഈ ആളുകള്‍ക്ക് എന്ത് പറ്റി? അവര്‍ ഒരു വിഷയവും മനസ്സിലാക്കാന്‍ ഭാവമില്ല. വിശുദ്ധ ഖുർആൻ (4: 74_78)
@latheefa92272 жыл бұрын
Dr good speech 🌹🌹🌹 Eid mubarak Allahu Akbar Akbar Allahu Akbar 👍
@razack63632 жыл бұрын
അല്ലാഹുവിന്റെ റസൂൽ ഇങ്ങിനെ വ്യക്തമായി ഗ്രഹിപ്പിച്ചിരുന്നു വളരെ നന്നായി സർ
@shanojabraham46812 жыл бұрын
അറഫാ പ്രഭാഷണം കേട്ട് കോരിത്തരിച്ചു പോയി 👍👍👍 ഇക്വാലിറ്റി അഥവാ തുല്യത കൊണ്ടുവന്നത് ഇസ്ലാമാണ് എന്നറിഞ്ഞതിൽ അതിയായ സന്തോഷം. അപ്പോൾ ആദ്യമായി ലോകത്ത് അടിമത്തം നിരോധിച്ചത് പ്രവാചകൻ ആണല്ലോ. അനിൽ ബ്രോ, കേരളത്തിൽ നിന്നുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ആധുനിക അടിമത്വത്തെ കുറിച്ച് ഒരു പ്രഭാഷണം നടത്തിയാൽ നന്നായിരുന്നു.
മനുഷ്യ കടത്ത് ഇസ്ലാമിൻ്റെ പേരിൽ ആണോ. ഒരു മുസ്ലിം വ്യക്തി ചെയ്ത എന്തെങ്കിലും തെറ്റിന് രണ്ടര ബില്യൺ മുസ്‌ലിംകൾ എന്തിന് ഇതിലൊക്കെ പ്രതിയാവും.വിവര ദോഷം വിളമ്പരുത്.അസഹിഷ്ണുത പാടില്ല. മനുഷ്യാ കടത്തിൽ മറ്റ് മതക്കാരുമുണ്ട്.വിവരം ഉള്ള ഒരു മനുഷ്യനും ഇതിനെ മതത്തിൻ്റെ കണ്ണട വെച്ച് നോക്കില്ല.I feel pity with you. Try to become a human being
@nazeerhussain90732 жыл бұрын
Thank you for listening and comments
@abusasabeena35592 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സല്ലല്ലാഹു അലൈഹിവസല്ലം എല്ലാ മുഅ്മിനീങ്ങളും നബി സല്ലല്ലാഹു ആലൈഹിവസലം പിൻപറ്റി ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@roohalathubeevi29252 жыл бұрын
Good &beautiful. 👍attempt. നല്ല വായന
@noorulhaqmavungal40192 жыл бұрын
ദൈവം പ്രവാചകനിലൂടെ പകർന്ന് തന്നത് ഒരു മതമല്ല മതം എന്ന് പറയുംമ്പോൾ അർത്ഥം പരിമിതമാണ് ദീൻ എന്നതിന്ന് ജീവിതവ്യവസ്ഥ എന്നതാണ് ശരിയായ വിവക്ഷ നല്ല അവതരണം അനിൽ സാറിനും ടീമിനും ഈദ് സന്തോശങ്ങൾ
@ismaeltm25532 жыл бұрын
Great message ❤️Eid Mubarak
@sali555442 жыл бұрын
🤔🌹അനിൽ മുഹമ്മദിൽ നിന്നും ഞാൻ ഇതിനേക്കാൾ നല്ലൊരു വീഡിയോ കണ്ടിട്ടേയില്ല !🌹🌹 ഇത് കേട്ടവർ കേൾക്കാത്തവർക്ക് ഷെയർ ചെയ്യുക!🌹🌹🌹🌹
@jameelakalathil27012 жыл бұрын
അൽഹംദുലില്ലാഹ്. അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് വഅല ആലി മുഹമ്മദ്❤️🤲🤲
@zeena97542 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം നബി സല്ലളളാഹു അലൈ വസല്ലത്തിന്റെ ഉമ്മത്തികൾക്ക് എല്ലാവർ ക്കും ഉണ്ടാകണെ നാഥ... ഏകദൈവമായ അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയും ശ്വാസം നിലക്കുന്നതുവരെ മുഹമ്മദ് നബിയെ പിന്തുടരുകയും വേണമെന്താണ് ആഗ്രഹം : എത്തിച്ചു തരണേ നാഥാ....ആമീൻ
@mrriderkid99752 жыл бұрын
ലോകത്തിന്റെ ഭരണാധികാരി, ലോകത്തിന്റെ രാജകുമാരൻ, അതാണ് പ്രവാചകൻ, 🌹എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ 🌹🌹🌹
@foolsof7862 жыл бұрын
മൂപ്പർക്ക് പെണ്ണ് അല്പം വീക്നെസ് ആയിരുന്നെന്നു മാത്രം ! പ്രത്യേകിച്ച് 6 വയസ്സുള്ള ബാലിക.
@muneermmuneer33112 жыл бұрын
😂😂
@viralnow45692 жыл бұрын
@@muneermmuneer3311 ഹജ്ജിന് ക്ഷണിച്ചത് അബ്രഹാമാണ്... ഉർ ഇൽ ബിംബങ്ങൾ ഉണ്ടാക്കുന്ന ശിൽപിയുടെ മകനായി ജനിച്ചു അന്നാട്ടിലെ സകല വിഗ്രഹങ്ങളും തച്ചുടച്ചു കാറ്റിൽ പറത്തിയ ആ മഹാൻ പണിതതാണ് കഅബ.... അദ്ദേഹമാണ് വിളിച്ചത്... നിങ്ങൾ ഈ നുണയും പറഞ്ഞു എത്ര നാൾ നടക്കും.... ഒന്നും അങ്ങട് മേനയാവണില്ലല്ലോ സജീ....
@sakeerhusain75432 жыл бұрын
Thangal sthrekala anganayane chindikonnade ammayom sahodariyom bariyayom oro polayano 10008 bariya marom athrAtholam veppattikalayom vachokondirikonnavara aradikonnavanano oro maha manoshiya snahiya alla manoshiyarodayom pravagakanaya A mahan 🤫🤫🤫🤫
@foolsof7862 жыл бұрын
@@sakeerhusain7543 തീർച്ചയായിട്ടും! അമ്മയെയും പെങ്ങളെയും ഭോഗിച്ച ആദാമിന്റെ മക്കളും, നൂഹിന്റെ മക്കളും (റ). May DINKAN be pleased with him!
@naushadph21892 жыл бұрын
കരഞ്ഞുപോയിമാഷേ
@aikikkaklusman48702 жыл бұрын
എല്ലാ കാലഘട്ടത്തിലും പ്രശക്തമാണ് പ്രവാചകന്റെ ഈ പ്രഭാഷണം ചിന്തിക്കുന്നവർക്ക് ഉപകാരംപെടട്ടെ അഭിനന്ദനങ്ങൾ ആശംസകൾ
@AhmedSiyar2 жыл бұрын
നബി ജനിക്കുമ്പോള്‍ അനാഥനായിരുന്നു മരിക്കുമ്പോള്‍ അറേബ്യയുടെ ഭരണാധികാരിയും അദ്ദേഹം ജനിക്കുമ്പോള്‍ അറേബ്യ പ്രതിമകളുടെയും അന്ധവിശ്വാസങ്ങളുടെയും കൂത്തരങ്ങായിരുന്നു മരിക്കുമ്പോള്‍ ലോകം കണ്ട ഏറ്റവും നാഗരികവും പുരോഗമാത്മകവുമായ രാഷ്ട്രം. അദ്ദേഹം ജനിക്കുമ്പോള്‍ അറബികള്‍ ഒന്നിനും കൊള്ളാത്ത അപരിഷ്കൃത ജനത മരിക്കുമ്പോള്‍ അവര്‍ ലോകത്തിന്റെ തന്നെ കടിഞ്ഞാണ്‍ പിടിക്കാന്‍ പ്രാപ്തരായിരുന്നു. നബി ജനിക്കുമ്പോള്‍ ബിലാലുമാര്‍ അടിമകളായിരുന്നു മരിക്കുമ്പോള്‍ അവര്‍ രാഷ്ട്രത്തിന്റെ നേതാക്കള്‍ ആയി മാറിയിരുന്നു. നബി ജനിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ കുഴിമാടങ്ങളില്‍ അടക്കപ്പെടുന്നവര്‍ ആയിരുന്നു, മരിക്കുമ്പോള്‍ അവര്‍ ഇഹലോകത്തെ ഏറ്റവും ശ്രേഷ്ടമായ സൃഷ്ടി ആയി മാറിയിരുന്നു ഒരു ജനതയെ ഇത്രമാത്രം മാറ്റിയെടുക്കാന്‍ കഴിഞ്ഞ വേറെ ആരാണ് ഉള്ളത് ഒന്നുമില്ലായ്മയില്‍ നിന്നും എല്ലാം നേടിയവന്‍ കൂടെ നില്‍ക്കാന്‍ വെറും മൂന്നു അനുയായികള്‍ മാത്രമുള്ളപ്പോഴും ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യത്വത്തിന്റെ സിംഹാസനം കടപുഴക്കിയെറിയുന്നത് സ്വപ്നം കണ്ട സ്വന്തം നാടുവിട്ട് പോകുമ്പോഴും പിടിക്കാന്‍ വന്നവന് അതേ സാമ്രാജ്യത്വത്തിന്റെ അധികാരിയുടെ കങ്കണങ്ങള്‍ വാഗ്ദാനം ചെയ്തു പറഞ്ഞു വിട്ട അനിതരസാധാരണമായ ആത്മവിശ്വാസം കാണുമ്പോള്‍ എഴുന്നേറ്റ് നിന്നവരോട് ഞാന്‍ രാജാവല്ല ദൈവത്തിന്റെ അടിമ മാത്രം എന്ന് പറഞ്ഞ എളിമ അയൽവാസി പട്ടിണി കിടക്കുംബോൾ വയർ നിറച്ച് തിന്നുന്നവർ എന്റെ അനുയായികളല്ലാ എന്ന്പറഞ്ഞ personality മക്ക കൈപ്പിടിയില്‍ വന്നപ്പോഴും ഒട്ടകപ്പുറത്ത് താടി മുട്ടാന്‍ തക്കവണ്ണം തലകുനിച്ചു വന്ന വിനയം കഅബക്ക് മുകളില്‍ കയറി വിജയം വിളംബരം ചെയ്യാന്‍ വേണ്ടി ചവിട്ടിക്കയറാന്‍ തന്റെ തോള്‍ കാണിച്ചു കൊടുത്ത Moment രാവിന്റെ അന്ത്യയാമങ്ങളില്‍ ഉറക്കമില്ലാതെ താടിരോമങ്ങള്‍ നനയുന്ന കാലില്‍ നീര് വരുന്ന പ്രാര്‍ഥനകളിലെ അചഞ്ചലമായ ദൈവവിശ്വാസം ഒടുവില്‍ അറഫാ മലക്ക് മുകളില്‍ വച്ച് ജാഹിലിയ്യത്തിന്റെ മുഴുവന്‍ കാര്യങ്ങളും ഞാനിതാ എന്റെ കാല്‍ച്ചുവട്ടില്‍ ചവിട്ടിതാഴ്ത്തുന്നു എന്ന് പറഞ്ഞ വീരേതിഹാസ The Legend എങ്ങനെ ഇതെല്ലാം സാധിച്ചു എന്നതിന് ഭൌതികമായി ചിന്തിച്ചാല്‍ ഒരു മറുപടിയും കിട്ടാന്‍ പോവുന്നില്ല. അതിന്റെ ഉത്തരവും കിടക്കുന്നത് കയ്യിലെ ആ ഗ്രന്ഥത്തില്‍ Qur'an തന്നെയായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ വിജയത്തിന്റെ പിന്നിലെ ശക്തി ദൈവം. ദൈവവചനങ്ങള്‍ മുഹമ്മദിന്റെ കരുത്ത് പ്രപഞ്ചത്തിന്റെ നാഥന്‍ തെരഞ്ഞടുത്ത ദൂതന്‍ ഇതാണ് നായകസങ്കല്‍പ്പങ്ങളുടെ പൂര്‍ണ്ണത ഇതിനപ്പുറത്തേക്ക് ഒരു നായകനില്ല. മനസ്സിലെ എല്ലാ വീരനായകന്മാരും പൊലിഞ്ഞു പോയിരിക്കുന്നു പരുഷവും കർക്കശവുമായ23 വർഷങ്ങൾകുള്ളിൽ, ഞാൻ തേടിയ ഒരു യഥാർത്ഥ ഹീറോയെ ഞാൻ കണ്ടെത്തുന്നു.- by Thomas Carlyle, "On Heroes, Hero-Worship and the Heroic in History
@kajakongad2 жыл бұрын
👍👍👍
@azhergalib7032 жыл бұрын
Great.. Great
@saidalavisaid64992 жыл бұрын
അനിൽ സാറിന്റെ ഈ വാക്കുകൾ ഇസ്ലാം വിമർശകർ ഒന്ന് ശ്രദ്ധിച്ചു കേട്ടിരുന്നെങ്കിൾ എന്ന് ആശിച്ചു പോയി അനിൽ സാറിന് അഭിനന്ദനങ്ങൾ
@abdulshemeer58412 жыл бұрын
ഹൈന്ദവ സഹോദരങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ നേരുന്നു,,🌹🌹🌹🌹❤️ I love humanity ever,,,
@zakariyazaak61002 жыл бұрын
ഇതെന്ത് പെരുന്നാൾ ആശംസയാണ് ? ആശംസ കൈയ്യിൽ വളരെ ശുഷ്ക്ക മാണന്ന് തോനുന്നു.
@zeenathu34522 жыл бұрын
മാഷാ അല്ലാഹ്... എത്ര വ്യക്തം... പടച്ചോൻ അനുഗ്രഹിക്കട്ടെ...
@hyderali92222 жыл бұрын
വളരെ വെക്തത..തെറ്റുകൾ പൊറുത്ത് തരട്ടേ... ഹജിൻ്റെ ആ സംഗമം വളരെ വലിയ സന്ദേശം നമ്മൾ നമ്മിലേക്ക് തിരിഞ്ഞ് നോക്കുക. എല്ലാം തിരിച്ചറിയാൻ കഴിയും..'പടച്ചവൻ നമ്മേ നന്മയിലേക്ക് നയികട്ടേ. നിങ്ങൾക്ക് എൻ്റെ ബലി പെരുന്നാൾ ആശംസകൾ
@sideeqck74392 жыл бұрын
Wonderful presentation Masha Allah Congratulations Dr Anil Sir
@abdulkadhermoideenmoideen72712 жыл бұрын
അള്ളാഹു അക്ബർ ഈദ് മുബാറക്
@umarulshorts2 жыл бұрын
Anil sir.... Jazakhallah khair.. ഇത്രയും നന്നായി grahyamayi റസൂലിന്റെ അറഫ പ്രസംഗം explain ചെയ്തു... Need of the hour.... ഈ video കൂടുതൽ ആളുകളിലേക്ക് എത്തണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു... Islam എന്താണ് എന്നത് concentrated ആയി റസൂലിന്റെ അവസാനത്തെ ഈ പ്രസംഗത്തിൽ കൃത്യമായി പറയുന്നു . ഇത് മാത്രം കേട്ടാൽ മതി ഇസ്ലാമിനെ കരിവാരി തേക്കുന്നവർ.
@nazeeruh64382 жыл бұрын
പടചവൻ ഈ അറിവുകൾ നമുടെ ജീ വി തത്തിൽ പ്രയോഗവൽക്കരിക്കാൻ ഉത കുമാറാകട്ടെ : ആമീൻ
@ashrafek78812 жыл бұрын
Aameen
@zainulabideen96672 жыл бұрын
Dr Anil sir You rekindled glory of everlasting powerful words.
@kasimkp4622 жыл бұрын
Thankal polichu allahu anugrahikkette Islam satyamanu Muhammed Nabi Loka prevejeken
@muneermk60802 жыл бұрын
സ്വല്ലള്ളാ ഹു അലാ മുഹമ്മദ് സ്വല്ലള്ളാ ഹു അലൈഹിവസല്ലം 😢😢😢😭
@rasheedskpm57502 жыл бұрын
ഇസ്‌ലാം ഒരു ആരാധനാ മതമാക്കാതെ പ്രയോഗത്തിൽ വരുത്താൻ വിശ്വാസികൾ തയ്യാറായാൽ ഇസ്‌ലാമോഫോബിയ തടയാം . വിശ്വാസിക്ക് ഇത് വരെ മനസ്സിലാക്കുന്ന തങ്ങളുടെ കൈയിലുള്ള വ്യവസ്ഥിതിയെ
@NaimnitMuniАй бұрын
Thankys❤
@noushadck41922 жыл бұрын
. ഈ പരിപാടി ഈ ദിനത്തിൽ ചിട്ടപ്പെടുത്തിയത് എറ്റവും വലിയ ഒരു സമ്മാനമാണ് ഇത് മുസ്ലിംങ്ങൾക്ക് മാത്രമല്ല ലോക മാനവരാശിക്ക് ഗുണം ചെയ്യും തീർച്ച
@abduljabbarjabbar47112 жыл бұрын
എല്ലാവർക്കും ബലിപെരുന്നാൾ ആശംസകൾ....🌷🌷🌹🌹
@muhammadsameer.uuzhunnan67552 жыл бұрын
അനിൽമുഹമ്മദ് സാറിനും അണിയറ പ്രവർത്തക ർക്കും ബലിപ്പെരുന്നാൾ 🌹🌹🌹ആശംസകൾ 🌹🌹
@AbdulAzeez-jr5bm2 жыл бұрын
عيد الأضحى المبارك ،🤝💖
@jamalmamma2 жыл бұрын
എല്ലാവർക്കും പെരുന്നാൾ ആശംസകൾ.
@alibranbran82322 жыл бұрын
Anil sir Eid Mubarak . Kannu niranjupoyi your speach allah bless you.
@ashrafpk91072 жыл бұрын
ഈ ഒരു സന്ദേശവും ഇവിടെങ്ങളിൽ കറങ്ങി നടക്കും വിവേകികൾക്ക് നേർമാർഗം ദർശിക്കാനായി റബ്ബ് സ്വീകരിക്കട്ടെ
@abdurraheem99362 жыл бұрын
Masha Allah அறFaவின் அந்திய உரை. அண்ணல் நபி ஆற்றிய அற்புதமான இறுதி உரை. இது குறித்து எத்தனையோ சுல்தானுல் உலமாகளும். க்ஷைய்குல் மஷாயிகுகளும் கதையாக சொல்லி------ பிரித்தார்கள் சேர்த்தார்கள்.ஆனால் தாங்களோ என்னை கண்ணீரில் நனைத்து விட்டீர்கள்.முஹம்மது நபியின் முத்தான கருத்து. தாங்களை பண்டிதர்கள் பட்டியலில் சேர்க்க மாட்டார்கள் தலைப்பாகை இல்லாததால் Hasbunallah
@ahamed_deedat.94442 жыл бұрын
ഈദ് മുബാറക് ❤️
@sadsalim12 жыл бұрын
ബലിപെരുന്നാൾ ആശംസകൾ
@AbdulJabbar-uj8uk2 жыл бұрын
Good speech 👍🙏💕
@nasirmuhamadpulukool7472 жыл бұрын
Mash a Allah Excellent Absolutely suitable and trustworthy explained Congratulations
@najeebas56882 жыл бұрын
ഇത് കാണുകയും കേൾക്കുകയും ചെയ്യുന്ന എല്ലാപേർക്കും എന്റെ സ്നേഹമാസ്ർണമായ ബലിപ്പെരുന്നാൽ ആശംസകൾ
@akbarm.a31002 жыл бұрын
ഈ ദ് ആശംസകൾ. സൂപ്പർ മെസ്സേജ്
@mohammadalykoyuath21882 жыл бұрын
Dr.ANIL MOHAMMED, The best message you have elaborated in a clear broader way. I rate this as your best video I have watched for ever. Eid Mubarak & Thank you so much.
@abdulkadhermoideenmoideen72712 жыл бұрын
മാഷാ അള്ളാ നല്ല വിവരണം
@jabirjabirtm16032 жыл бұрын
എത്ര ലളിതമായ അവതരണം സന്തോഷമായി ❤️
@jakiesheraf91042 жыл бұрын
Sir i watch your programme... I agree with most of things you present through the channel.
@jafarjafar48002 жыл бұрын
Mashaallah great great msg Thankyou very much for your explanation Allah bless you
@suhanazer28132 жыл бұрын
Great 👍 message 👏 👍
@althafahammed90412 жыл бұрын
Alhamdulillah very nice speach
@nawassideeq94792 жыл бұрын
Really I heard your message and cried bitterly. Very nice message to the human being.