പഠനവും ജോലിയും കഴിഞ്ഞു മതി കല്യാണം എന്ന് ചിന്തിച്ച നിരഞ്ജന pwoli ആണെങ്കിൽ...💞 അതിന് കൂട്ട് ഞാനുണ്ട് എന്ന് വീട്ടുകാരോട് പറഞ്ഞ അലോക് pwo pwoliyalle ♥️♥️♥️♥️♥️👍👍 ഇതുപോലുള്ളവർ ആണ് യുവ തലമുറക്കാവിശ്യം ❤️
@ArifarArifar6 ай бұрын
👌❤️❤️❤❤🎉വനമാല
@sooryarajesh60686 ай бұрын
@@ArifarArifar ya ya ya💞💞
@gloryjoy8806 ай бұрын
Yes
@sooryarajesh60686 ай бұрын
@@gloryjoy880 ♥️👍
@omanajayan91296 ай бұрын
അതിമനോഹരം. ഈ കാലഘട്ടത്തിൽ ഇങ്ങനെ ചിന്തിക്കുന്ന പെൺകുട്ടികൾ വിരളം. 👌🌹👌🌹🌹👌..
@Aadhi777-r7b6 ай бұрын
Good message😊 ഒരു കല്യാണത്തിന് ആദ്യം തയ്യാറാകേണ്ടത് പെണ്ണും ചെക്കനും തന്നെയാ
@SALINI4666 ай бұрын
💛 കേൾക്കാൻ നല്ല സുഖമുള്ളൊരു മനോഹരമായ സ്റ്റോറി സൂപ്പർ 👌👌💛
@mayapadmanabhan9566 ай бұрын
Super story kalam marumpol nammalum maranam 👍 good❤❤❤❤❤❤
@sunithaabdhu6 ай бұрын
സൂപ്പർ 👌👌👌🌹സൂപ്പർ 🌹🌹🌹സൂപ്പർ 🥰
@niyajohny42076 ай бұрын
Ha poli super kelkkan sugam ulla story . Super story adipoli
@shajimpshajimp66656 ай бұрын
❤. ഒത്തിരി ഇഷ്ടമായി❤❤ നിരഞ്ജനയുടെ തീരുമാനം Super❤❤
@gloryjoy8806 ай бұрын
This is a lesson for all the parents.
@manjukrishnan4036 ай бұрын
നല്ല Story
@marykuttykuriakose68106 ай бұрын
എനിക്ക് വയസ് 77. ഞാൻ ചെറുപ്പം മുതലേ ഒരു ഫെമിനിസ്റ്റ് ആയിരുന്നുവെന്നതിൽ ഞാൻ ഇന്നും അഭിമാനിക്കുന്നു. വിവാഹിതയാണെങ്കിലും ഒരു പുരുഷനെ ആശ്രയിച്ചു ജീവിക്കേണ്ട അവസ്ഥ എനിക്കൊരിക്കലും വന്നിട്ടില്ല.
@Athiraprasad-58986 ай бұрын
സൂപ്പർ ❤️❤️❤️
@sreenams73896 ай бұрын
നല്ല കഥയായിരുന്നു ❤❤
@pumiummar28885 ай бұрын
ഓരോ പെൺകുട്ടിക്കും നിരഞ്ജന യെ പോലെ ആവാൻ കഴിയണം...❣️❣️
@gloryjoy8806 ай бұрын
We need this kind of Youngsters in this era.
@kochumonjoshi33466 ай бұрын
സൂപ്പർ സ്റ്റോറി 💞
@semeenasemeena22526 ай бұрын
Super story ❤️❤️❤️❤️
@binijabinija6 ай бұрын
സൂപ്പർ.
@mehjabin15706 ай бұрын
Awesome story ❤i can really feel it bcoz iam also a niranjana❤
@Rahul-iu7jl6 ай бұрын
പൊളി സ്റ്റോറി 👌👌👌👌
@shabanaali2951Ай бұрын
നിരഞ്ജനയെപ്പോലെ ചിന്തിക്കാൻ കഴിയാതെ പോയതിൽ ഇന്ന് regret ചെയ്യുന്ന ഒരാളാണ് ഞാൻ 😪
@lataca22274 ай бұрын
എനിക്ക് 41 -ആം വയസ്സിലാ ജോലി കിട്ടിയത് ( government job ) . അതന്ന് കിട്ടിയില്ലായിരുന്നെങ്കിൽ ഒരു സ്ത്രീ ആത്മഹത്യ കൂടി ഉണ്ടാകുമായിരുന്നു . എൻറെ 61 ആം വയസ്സിൽ ഞാൻ തികച്ചും ഒറ്റപ്പെട്ടു . Pension തുച്ഛമെങ്കിലും ആരേയും ആശ്രയിക്കേണ്ട അവസ്ഥ ഇതുവരേയുമുണ്ടായില്ല . ഈശ്വരന് വളരേ നന്ദി .