Video presentation super 👍. ഇന്ന് തന്നെ പരീക്ഷിച്ച് തുടങ്ങി പിണ്ണാക്ക് കുതിർത്തി ശർക്കരയും ചേർത്ത് വച്ചു വളരെയധികം ഉപകാര o ശിബിലി 👍
@KitchenMystery3 жыл бұрын
ചെയ്തിട്ട് റിസൾട്ട് അറിയിക്കണെ....😊😊
@seena86233 жыл бұрын
ഞാൻ ചെയ്തപ്പോൾ സ്മെൽ ഉണ്ടായിരുന്നു എന്താണ് അറിയില്ല
@KitchenMystery3 жыл бұрын
അടച്ച് വെച്ചിരുന്നോ? @SeenaBenny
@kunhiramanp42732 ай бұрын
വിവരണം നന്നായിട്ടുണ്ട്.. ഇനി പരീക്ഷിച്ചു നോക്കിയിട്ട് ബാക്കി പറയാം 👍
@KitchenMysteryАй бұрын
Ok
@littleflower3674 Жыл бұрын
Good presentation, least expense and very useful. Thank you.
@KitchenMystery Жыл бұрын
Welcome 🤗🤗🤗
@rohinimadhavan16853 жыл бұрын
അവതരണം ഇഷ്ടപ്പെട്ടു , ,എത്രയും പെട്ടെന്ന് വിഷയം അവതരിപ്പിക്കുന്നതാണ് നമ്മുടെ ഗ്രൂപ്പിന്റെ ഇഷ്ടം , ,അല്ലെങ്കിൽ ഞങ്ങൾ അപ്പോൾ തന്നെ നിറുത്തും , ,ആർക്കും ഷെയർ ചയ്യുകില്ല , ,
@KitchenMystery3 жыл бұрын
വീഡിയോ പരമാവധി ചുരുക്കാൻ ശ്രമിക്കാം....😊
@radhasingh57133 жыл бұрын
Kkkjomi
@abidabeevi13923 жыл бұрын
ഇത്രയും നീട്ടി നീട്ടി കൊണ്ട് പോകുന്നത് എന്തിനാ പെട്ടന്ന് ചുരുക്കി പറയുക ഒകെ
@abidabeevi13923 жыл бұрын
ഇതിൽ പുവും കായും കുറവാണല്ലോ
@KitchenMystery2 жыл бұрын
പരമാവധി ചുരുക്കി തന്നെയാണ് വീഡിയോകൾ അവധരിപ്പിക്കുന്നത്
@malathitp6213 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. ചെയ്തു നോക്കാം. ഒരുപാട് നന്ദി.
@KitchenMystery3 жыл бұрын
നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി 😊😊
@seena86233 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി
@KitchenMystery3 жыл бұрын
Thanks ☺️ ☺️
@raseenanasar51633 жыл бұрын
Shibi നല്ല അറിവ് 👍👍 ചെയ്ത് നോക്കാം. താങ്ക്സ്
@KitchenMystery3 жыл бұрын
ചെയ്തു നോക്കിയിട്ട് റിസൾട്ട് അറിയിക്കണേ 😊😊😊
@chanravi13 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. Tks ഷിബിലി
@KitchenMystery3 жыл бұрын
Welcome 😊
@kuttimalua30023 жыл бұрын
ഷിബിലി ഉണ്ടാക്കുന്ന വളങളെല്ലാം തുച്ചമായ ചിലവെ വരുന്നുള്ളൂ എന്നാൽ ഗുണം വളരെ അധികം മെച്ചം. എല്ലാ വളങളും ഞൻ ഉണ്ടാക്കാറുണ്ട്. എല്ലാവിധ ഈശ്വരാനുഗ്രവും മോനുണ്ടാവട്ടെ.
@KitchenMystery3 жыл бұрын
നിങ്ങളുടെ നല്ല വാക്കുകൾക്കും പ്രാർത്ഥനയ്ക്കും ആശംസകൾക്കും നന്ദി 🙏😊😊❤️
ഇൻട്രോഡക്ഷൻ പറഞ്ഞു പറഞ്ഞു വലിച്ചു നീട്ടി വെറുപ്പിച്ചു കളഞ്ഞു. ഇനിയെങ്കിലും ശ്രദ്ധിക്കുക
@KitchenMystery3 жыл бұрын
Ok 😊
@riyasahmed47783 жыл бұрын
സത്യമാണ്. ഒന്ന് കഴിഞ്ഞ് കിട്ടിയാൽ മതിയായിരുന്നെന്ന് തോന്നി. (വളരെ ഉപകാരപ്രദമായ താണ്)
@KitchenMystery3 жыл бұрын
ഈ വീഡിയോയിൽ നിങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നു ..... അടുത്ത വീഡിയോയിൽ പിഴവുകൾ സംഭവിക്കാതെ ശ്രദ്ധിക്കാം
@abdurahimanthekkethodi84473 жыл бұрын
അയാൾ പറയട്ടെന്നു.
@KitchenMystery3 жыл бұрын
😊
@valsageorge87293 жыл бұрын
Super video
@KitchenMystery3 жыл бұрын
Thanks 🙂
@thulaseedharanpillai17293 жыл бұрын
It is good to stir in a clock wise direction
@KitchenMystery2 жыл бұрын
Ok 😊
@gptsy5831 Жыл бұрын
ഒരിക്കൽ ഉണ്ടാക്കിയാൽ എത്ര കാലം വരെ ഉപയോഗിക്കാം ? നാലില പ്രായമായ ചെടികൾക്ക് ഇത് എങ്ങനെയാണ് (അളവ് ) ഉപയോഗിക്കേണ്ടത് ? ദയവായി മറുപടി തന്നാലും .പിന്നെ ഒന്നു പിൻ ചെയ്ത് വെക്കണേ ആൻസർ
@KitchenMystery8 ай бұрын
പരമാവധി 15 ദിവസം.15-25 ഇരട്ടി ചേർത്ത് നേർപ്പിച്ച് തൈകളിൽ ഉപയോഗിക്കാം.
@VenuGopal-sj4or10 ай бұрын
When you stir the solution ,never stir it in anti clockwise direction. It should only be stirred in clockwise direction .
@KitchenMystery10 ай бұрын
ഏതെങ്കിലും ഒരു ദിശയിലേക്ക് മാത്രം ഇളക്കുക എന്നാണ് പറയാറുള്ളത് അത് ക്ലോക്ക് വൈസ് ആകാം അല്ലായെങ്കിൽ ആൻറി ക്ലോക്ക് വൈസ് ആക്കാം.
@manoojashaik6552 жыл бұрын
Thank for the information
@KitchenMystery Жыл бұрын
Always welcome
@sheelarani69923 жыл бұрын
Thank you for the information
@KitchenMystery3 жыл бұрын
Welcome 😊😊
@balachandran19733 жыл бұрын
Good information 👌👍
@KitchenMystery3 жыл бұрын
Thank you 🤗
@syamaladevimk95263 жыл бұрын
ഉണ്ടാക്കി നോക്കാം
@KitchenMystery Жыл бұрын
Okay 😊
@njs86663 жыл бұрын
Gandhamillatha valam n simple preperation parannu thannadhi thanks Shibily👍
@KitchenMystery Жыл бұрын
🥰🥰🥰
@nikobellic94553 жыл бұрын
God bless you🙏🙏🙏🙏
@KitchenMystery3 жыл бұрын
😊😊🙏
@sujajayaraj80163 жыл бұрын
Ethra divasam koodumbol upayogikam ennu parayamo
@KitchenMystery3 жыл бұрын
സാധാരണ ഗതിയിൽ കടല പിണ്ണാക്ക് പുളിപ്പിച്ച ലായനി നൽകുന്ന ആൾ ആണെങ്കിൽ നിങ്ങൾ ലായനി 2 തവണ നൽകുന്ന വളത്തിനു പകരം ഈ ലായനി ഒരു തവണ നൽകിയാൽ മതി.അല്ലെങ്കിൽ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം നൽകിയാൽ മതി.