ചേച്ചി എന്റെ കറിവേപ്പ് നല്ല അടിപൊളിയായി വലുതായി വന്നു ഇപ്പോ ചേച്ചി അതിന്റെ ഇല കറുതകളർ കട്ടിയിലായി മാറിഫുൾ കൊഴിയുന്നു, സംഘട ട്ടോ എന്താ മരുന്ന് പറഞ്ഞ് തരൂ
@KeralaGreensbySreeSangari2 жыл бұрын
Ee video kandu nokku dear. kzbin.info/www/bejne/bn7dZpaFg89nbcU
എന്റെ വലിയ വേപ് ആണുള്ളത് ആകെ പുഴുക്കുത്തുന്നു എന്താ ചെയ്യേണ്ടത്
@KeralaGreensbySreeSangari3 жыл бұрын
Ee video kandu nokku dear. kzbin.info/www/bejne/bn7dZpaFg89nbcU
@vikroosworld31823 жыл бұрын
👍😄
@sreedevisreedevi28473 жыл бұрын
Kambano Thai aano nadendath
@KeralaGreensbySreeSangari3 жыл бұрын
Thai aanu nallathu.
@nadhiradhi16123 жыл бұрын
ഞാൻ കറിവേപ്പില കുഴിച്ചിട്ടിട്ട് വെറും 3 മാസം മാത്രമേ ആയിട്ടുള്ളത് അത് വെട്ടാൻ ആയോ ചില്ലകൾ വരാൻ
@rajendrana79193 жыл бұрын
ഞാൻ കാസർഗോഡ് ആണ്
@KeralaGreensbySreeSangari3 жыл бұрын
Yes dear ❤️ Ee video kandu nokku. kzbin.info/www/bejne/gKmyeoGcaauBirM
@huser64353 жыл бұрын
വേപ്പില മരത്തിൽ വെള്ള പൂപ്പൽ ഉണ്ട് എന്താണ് അതിന് ചെയുക
@KeralaGreensbySreeSangari3 жыл бұрын
Ee video kandu nokku dear. kzbin.info/www/bejne/bn7dZpaFg89nbcU
@fidhasoori9573 жыл бұрын
Hi
@KeralaGreensbySreeSangari3 жыл бұрын
Hi dear ❤️
@Rahul-fn1ki3 жыл бұрын
Super,
@KeralaGreensbySreeSangari3 жыл бұрын
Thank you dear ❤️
@minias65503 жыл бұрын
👍👌🙏
@KeralaGreensbySreeSangari3 жыл бұрын
Thank you dear ❤️
@beenareji58142 жыл бұрын
തൈകൾ വിൽക്കാനുണ്ടോ
@KeralaGreensbySreeSangari2 жыл бұрын
Vilpana illa dear.
@abidkv60583 жыл бұрын
ഉപ്പിട്ട വെള്ളം ഒഴിക്കാമോ
@KeralaGreensbySreeSangari3 жыл бұрын
Kanji vellam anenkil vellam ozhichu nerppikkanam.
@aleime3 жыл бұрын
Kummaya prayogam engineyaa
@kombanwhite50983 жыл бұрын
പുഴുങ്ങിയ മുട്ടയുടെ തോട് ഇടാമോ
@KeralaGreensbySreeSangari3 жыл бұрын
Yes dear.
@reenareji59683 жыл бұрын
ഇനി ഞങ്ങളും ഒന്നു ശ്രമിച്ചു നോക്കട്ടെ ഒരിക്കലും കറിവേപ്പ് നന്നായി വരില്ല
@abrahamv.k53743 жыл бұрын
കറി വേപ്പില ഇത്ര വലിയ സമ്പവം ആണോ, ഇതാണോ മനുഷ്യൻ തിന്നുന്നതു.
@madhavamvivalse50273 жыл бұрын
പച്ച കളർ എട്ടുകാലി യെ എങ്ങനെ നശിപ്പികാം
@KeralaGreensbySreeSangari3 жыл бұрын
Ee video kandu nokku dear. kzbin.info/www/bejne/bn7dZpaFg89nbcU
@rayanyahiya35123 жыл бұрын
👍
@KeralaGreensbySreeSangari3 жыл бұрын
Thanks dear ❤️
@nadhiradhi16123 жыл бұрын
നൈസ് vidio
@KeralaGreensbySreeSangari3 жыл бұрын
Thanks dear ❤️
@safeerab88573 жыл бұрын
മാഡം എന്റെ വീട്ടിലെ കറിവേപ്പില ലൈറ്റ് ഗ്രീൻ കളർ ആയി.... ഇത് നല്ല ഹെൽത്തി ആയി വരാൻ എന്തൊക്കെ വളം ചേർത്ത് കൊടുക്കാൻ പറ്റും pls റിപ്ലൈ
@KeralaGreensbySreeSangari3 жыл бұрын
Ee video kandu nokku dear. kzbin.info/www/bejne/aIbMgp2mZal8ppY
@safeerab88573 жыл бұрын
@@KeralaGreensbySreeSangari thanks.... ഞാൻ ലക്ഷദ്വീപുക്കാരിയാണ് ഇവിടെയുള്ള മണൽ കറുത്ത പൊടി മണലാണ്...
@babunp34273 жыл бұрын
രണ്ടെണ്ണമായാൽ കുഴപ്പമുണ്ടോ
@KeralaGreensbySreeSangari3 жыл бұрын
Manassilayilla dear.
@shalooschoice92943 жыл бұрын
കറിവേപ്പില വിൽക്കാറുണ്ടോ
@KeralaGreensbySreeSangari3 жыл бұрын
Illa dear.
@arajendran35592 жыл бұрын
😁😁😁t😁😁
@chandrasuresh70643 жыл бұрын
❤️
@shayannizam37273 жыл бұрын
🔥🔥🔥🙏🙏🙏🔥🔥🔥👍🏻👍🏻👍🏻🌹🌹
@KeralaGreensbySreeSangari3 жыл бұрын
Thanks dear ❤️
@padmanabhanp68243 жыл бұрын
അപ്പോൾ നിങ്ങളല്ലെ പറഞ്ഞത് ഇരുമ്പിന്റെ കഷണങ്ങൾ തടത്തിൽ ഇറക്കി വച്ചാൽ സമൃദ്ധമായി വളരുമെന്ന്. എങ്കിൽ പിന്നെ ഇപ്പോൾ എന്താണ് ഇങ്ങനെ ഒരു മാറ്റം. ഇരുമ്പിന്റെ പരാമർശമേ ഈ വീഡിയോയിൽ ഇല്ല. ഇതെ ചെടിയാണ് അതിനും കാണിച്ചിരുന്നത്. കറിവേപ്പില വളരണമെങ്കിൽ സമീപത്ത് മററു ചില ചെടികൾ അല്ലെങ്കിൽ ചെറുമരങ്ങൾ ഉണ്ടാവണമെന്ന് പറയുന്നത് ശരിയാണോ ? കറിവേപ്പ് അർദ്ധ പരാദ സസ്യമാണ് എന്ന് പറയുന്നുണ്ടല്ലോ? അങ്ങിനെയെങ്കിൽ നമ്മൾ കൊടുക്കുന്ന മൂലകങ്ങൾ ഈ സസ്യത്തിന് നേരിട്ട് ലഭിക്കില്ലല്ലോ! ഏതാണ് ശരി?
@KeralaGreensbySreeSangari3 жыл бұрын
Iorn avashyamanu. Athinu fish amino acid spray cheyyam. Irumbu kuzhichidunna video njan cheithittilla dear.