No video

ഒരു പിടി ഉപ്പ് മതി എത്ര അഴുക്കു പിടിച്ച ടൈലും ക്ലോസറ്റും വാഷ്‌ബേസിനും വെട്ടിത്തിളങ്ങാൻ

  Рет қаралды 514,829

Vichus Vlogs

Vichus Vlogs

Күн бұрын

Not made for kids
#tips #cleaningtips #bathroom

Пікірлер: 108
@rubynoonu8265
@rubynoonu8265 Жыл бұрын
ഉപ്പു വെച്ച് നല്ല അടിപൊളിയായിട്ട് തന്നെ ക്ലീൻ ചെയ്ത് കാണിച്ചല്ലോ വളരെ ക്ലീൻ ക്ലീൻ ആയിട്ട് തന്നെ കിട്ടിയിട്ടുണ്ട് വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോയായിരുന്നു തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട് സത്യം പറഞ്ഞാൽ ഇതുപോലെ ഒരു ടിപ്സ് കാത്തിരിക്കുകയായിരുന്നു എങ്ങനെ ചില സമയത്ത് നമുക്ക് എങ്ങനെ ബാത്റൂം ക്ലീൻ ചെയ്താലും വൃത്തിയാക്കാറില്ല ഇനിയും ഇതുപോലെയുള്ള ഒരുപാട് ടിപ്സുകളുമായി എത്തും എന്ന് പ്രതീക്ഷിക്കുന്നു
@animecrazy9143
@animecrazy9143 Жыл бұрын
ഉപകാരപ്രദമായ നല്ല ടിപ്പുകൾ ആണ് പറഞ്ഞുതന്നത് വളരെ ഉപകാരപ്രദമായ ഈ ടിപ്പുകൾ എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട് നല്ല രീതിയിൽ അവതരിപ്പിച്ചു
@afrimol9955
@afrimol9955 Жыл бұрын
Salt kondulla tips ellam valare nannayitund ethupole onnu chyyth nokanam eniyum videos pradheeshikunnu great sharing thanks
@Riyamehrin04
@Riyamehrin04 Жыл бұрын
കിച്ചണിൽ എപ്പോഴും കാണുന്ന ഉപ്പ് കൊണ്ട് ഇത്രെയും ക്ലീനിങ് ആകാമെന്നു അറിയില്ലായിരുന്നു... പിന്നെ ക്ലീനിങ് liquid ഈസി ആയിട്ട് ഉണ്ടാകാം.. Try ചെയ്യുന്നുണ്ട്
@lifeismykitchen4399
@lifeismykitchen4399 Жыл бұрын
Bathroom cleaning cheyyanulla ningalude idea valaree nannaitunde
@megham398
@megham398 Жыл бұрын
Uppu kondu bathroom clean cheyuna e tip nannayitundu ..closetum washbasinum ellaam clean ayitundallo ..will try ..thanks for sharing
@pearlywhites7582
@pearlywhites7582 Жыл бұрын
Uppu Kondulla cleaning tip nannayittuntu...athupole thanne ella tipsum nannayittuntu...well presented
@shilpajose8690
@shilpajose8690 Жыл бұрын
Curry il idan matram alla ingneyum useful undallo salt konde..1st time kaanuvato ingnoru video..nice sharing Dear, othiri helpful Ane..
@ayishasidheek9922
@ayishasidheek9922 Жыл бұрын
Ethra azhukku pidicha bathroomum valare easy aayittan uppukond ningal cheytheduthath. Theerchayayum ithupole try cheythu nokkanam. Nice share....
@salhamilu3009
@salhamilu3009 Жыл бұрын
ഉപ്പിന് ഇത്രയധികം uses ഉണ്ടെന്നു അറിഞ്ഞിരുന്നില്ല നിങ്ങളുടെ എല്ലാ ടൈപ്സും വളരെ ഗുണം ചെയ്യുന്നതാണ്
@Pournami-yl6zr
@Pournami-yl6zr 11 ай бұрын
Detergent closet cleaning ന് ഉച യോഗയോഗ്യമല്ലെന്നാ കേട്ടിരിക്കുന്നത്. Septic tank ൽ എത്തിയാൽ .
@roshlh2071
@roshlh2071 Жыл бұрын
Bathroom clean cheyyanulla solution kollam. Brush polum illathe nalla neat ayittuu kittiyallo. Nalla idea.
@sankarij3386
@sankarij3386 Жыл бұрын
Wow..with these simple tips, u have made bathroom cleaning much more easy..will try
@naseera6884
@naseera6884 10 ай бұрын
നല്ല ഉപകാരമുള്ള വീഡിയോ താങ്ക്സ്
@sabeenasakkeer4413
@sabeenasakkeer4413 Жыл бұрын
Valare nalloru video orupad ishttayi Orupad upakaramaya upukondulla cleaning nannayittund
@natureexplorer5802
@natureexplorer5802 Жыл бұрын
these cleaning tips are so perfect and easy..hope it works
@ramyavellara3511
@ramyavellara3511 Жыл бұрын
valare effective aaya method aanu uppukond..sherikkum nannayitt clean aakkan pattum ithupole cheythal njanum edak cheyyarund...ellarum must ayit try cheyyanam..
@jenisthomas6376
@jenisthomas6376 Жыл бұрын
Uppu Kondulla cleaning tip nannayittuntu.Bathroom clean cheyyanulla ee solution valare helpful aanu,
@philominaj4513
@philominaj4513 11 ай бұрын
Halo sister super idea 💡💡💡💡💡💡💡💡💡💡💡💡
@ronyskitchen7598
@ronyskitchen7598 Жыл бұрын
Very useful bathroom cleaning tips dear... Looking very effective and esey
@ramlathpa7866
@ramlathpa7866 11 ай бұрын
സംഗതി കൊള്ളാം ! Liquid കാശു കൊടുത്ത് വാങ്ങ ണ്ടല്ലോ ! സോപ്പ്, വിനാഗിരി, comfort, ഉപ്പ്, ഇതൊക്കെ ഫ്രീ ആയി കിട്ടുകേം ചെയ്യും, wonderful !!
@naseehasalim8263
@naseehasalim8263 11 ай бұрын
Free ayito evdennn njn arinjillalloo
@diyakumar1770
@diyakumar1770 Жыл бұрын
Uppu kondulla cleaning tips Valare nannaytundu. Bathroom cleaning difficult task aanu....Ithu Pole cheyytu nokkaatto
@ridwan1176
@ridwan1176 Жыл бұрын
വളരെ ഉപകാരപ്രദമായ നല്ല നല്ല ടിപ്പുകൾ ആണ് പറഞ്ഞുതന്നത് ഇതുപോലുള്ള നല്ല വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക തീർച്ചയായും ഈ ടിപ്പുകൾ ചെയ്തു നോക്കുന്നുണ്ട്നോക്കുന്നുണ്ട്
@jasminegeorge2396
@jasminegeorge2396 Жыл бұрын
Bathroom clean cheyanulla solution kollato...Nalla effective aanu...Ithu try cheytu nokkato
@rijysmitheshwe2210
@rijysmitheshwe2210 Жыл бұрын
Uppu kondulla nalla adipoli cleaning tips aanallo, Bathroom clean cheyyanulla ee solution valare helpful aanu, daily lifil valare useful aayittulla tips aanu ellam, try cheiythu nokkam
@amumunnu3565
@amumunnu3565 Жыл бұрын
Uppukondu enganem oru upakkaramundalle enthaayalum onnu try cheyyunnundu
@SafnaSafu-ti9bg
@SafnaSafu-ti9bg 11 ай бұрын
Nannayittund njanum cheythu nokkunnund
@jackandjill2839
@jackandjill2839 Жыл бұрын
tips using salt was so awesome..so useful vedio..loved the way you presented it
@arunathira9879
@arunathira9879 Жыл бұрын
Uppinu kond ithrayum clean chaiyan patumayirunnooo.... enthayalum ithupole try chaith nokkam.
@CookeryChords
@CookeryChords Жыл бұрын
Upp upayogich cleaning tips njn first an ariyunnat.try cheyyum
@gigglest8701
@gigglest8701 Жыл бұрын
Nalloru video ayirunnutto uppukondu ithupole cleanakkunna soothram ariyillarunnu eluppamanallo cheyyan will follow this thanks a lot
@beenabeenasunilkumar7642
@beenabeenasunilkumar7642 Жыл бұрын
Good idea very useful
@saraladevi1655
@saraladevi1655 11 ай бұрын
Comfort vinegar surf ഇതൊന്നും പൈസ കൊടുക്കാതെ കിട്ടില്ലല്ലോ
@jamsheenajamshi564
@jamsheenajamshi564 10 ай бұрын
Super will try 👍
@adil34288
@adil34288 11 ай бұрын
ഒരുപാട് ഇഷ്ട്പ്പെട്ട്
@pichipoo7652
@pichipoo7652 Жыл бұрын
Salt vachulla cleaning nannayittund.ithu njan enthayalum try cheyyum
@zayanworld3541
@zayanworld3541 Жыл бұрын
So nice
@desiappu1
@desiappu1 Жыл бұрын
woww very nice nd easy tips u shared with us.. will follow this thanks a lot
@artscorner6769
@artscorner6769 10 ай бұрын
Thank you
@radhakrishnannair4621
@radhakrishnannair4621 Жыл бұрын
Super idea
@padminipillai6631
@padminipillai6631 11 ай бұрын
ഐഡിയ സുപ്പർ 👍
@navyapinky9830
@navyapinky9830 Жыл бұрын
uppu kondu ithrayum nannayi clean aakkam alle very nice ellavarkkum useful aaya nalloru video waiting for next one keep going
@resmishiju8445
@resmishiju8445 Жыл бұрын
Uppu kondulla nalla adipoli cleaning tips aanallo. hope it works
@elenaemma9601
@elenaemma9601 Жыл бұрын
your way of cleaning so perfect work, Really good way tips videos with explanation well, thank you for spending your awesome time sharing dear
@najiaslam6132
@najiaslam6132 Жыл бұрын
upp ayangara sambvam anallo thanks share dear
@user-fc3wb8tf2w
@user-fc3wb8tf2w 11 ай бұрын
ക്ലീനിങ് സൂപ്പർ
@sherifaisal7495
@sherifaisal7495 10 ай бұрын
സൂപ്പർ
@dayani503
@dayani503 11 ай бұрын
സൂപ്പർ 👍🏻👍🏻
@SunimolRejimon
@SunimolRejimon 9 ай бұрын
Super
@sujathak.b4810
@sujathak.b4810 11 ай бұрын
Good tip !👌🏻👌🏻👌🏻
@hillabode7246
@hillabode7246 Жыл бұрын
Very useful tips to keep the washroom clean
@ajayjohn3259
@ajayjohn3259 11 ай бұрын
super👍🏼👌
@pinkandgreen26
@pinkandgreen26 Жыл бұрын
ithoru ugran tip aanallo bathroom clean cheyyan... karra okke pettennu povullo ingane cheythal..polichutto...
@fayismohammedfayis635
@fayismohammedfayis635 Жыл бұрын
Super Aayi do 👍🏻
@banus124
@banus124 Жыл бұрын
Nalla cleaning tip definitely try
@jayanpt
@jayanpt 11 ай бұрын
ഉപ്പ് മതി എന്നുപറഞ്ഞിട്ട് ഇതിപ്പോ സോപ്പ് പൊടി വിനാഗിരി സ്മെല്ലിന് വേണ്ടി വേറെയും പൊട്ടത്തി 🤩🤩🤩🤩
@jinimolmathew9103
@jinimolmathew9103 11 ай бұрын
Athe. Brush venda. Urachu kazhukenda ennu okke paranjittu kanikkunnathu vere. Enthonnade🤪🤪🤪
@diyamol4025
@diyamol4025 Жыл бұрын
ഉപ്പ് കൊണ്ടുള്ള ക്ലീനിങ് ഐഡിയസ് വളരെ വെക്തമായി തന്നെ കാണിച്ചുതന്നു ഞാനും ഇനി ഇങ്ങനെ ക്ലീൻ ചെയ്യും
@khadeejapk7513
@khadeejapk7513 Жыл бұрын
😅
@nishamph8393
@nishamph8393 11 ай бұрын
​@@khadeejapk7513❤
@sarunvb12
@sarunvb12 11 ай бұрын
​@@khadeejapk7513❤l .
@kurumbans877
@kurumbans877 10 ай бұрын
ഉപ്പു ടൈൽസ് ബാത്രൂം ഫിറ്റിംഗ്സ് ക്ലോസേറ്റ് മൊത്തം ഇല്ലാണ്ട് ആകും തിളക്കം പോയി പഴക്കം ചെന്ന വീട് ലെ ബാത്രൂം പോലെ ആകും...8ന്റെ അല്ല 100ന്റെ പണി കിട്ടും
@kurumbans877
@kurumbans877 10 ай бұрын
സെപ്റ്റിക് ടാങ്ക് ൽ കമ്പി കോൺക്രീറ്റ് ആണെങ്കിൽ പിന്നെ സൂപ്പർ ആയിരിക്കും... കമ്പി തുരുമ്പിച്ചു മൊത്തം പോകും ഇടിഞ്ഞു 🙄
@alicejames2284
@alicejames2284 10 ай бұрын
Soap pody വിനാഗിരി comfort ethu chummakittuvo
@aseenacm9038
@aseenacm9038 11 ай бұрын
Very useful
@Dora-yd4lb
@Dora-yd4lb Жыл бұрын
ഉപ്പുപയോഗിച്ചിട്ടുള്ള എല്ലാ ടിപ്സുകളും അടിപൊളിയായിട്ടുണ്ട് നല്ല രീതിയിൽ ഷെയർ ചെയ്തു നല്ലൊരു വീഡിയോ ആയിരുന്നു
@user-cq4vj2mi4w
@user-cq4vj2mi4w 11 ай бұрын
ലിക്യട്ഉണ്ടാക്കി കാണിച്ചതിനു പരി ബാത്ത്റും വൃത്തിയോടെ സൂക്ഷമമായി ക്ലീൻ ചെയ്ത് സൂക്ഷിക്കുന്ന വരുണ്ട ന്നെങ്കിലും ഇതു കാണുന്നവർ മനസ്സിലാക്കാൻ ഉപകരിക്കട്ടെ .
@thiruvathirateams
@thiruvathirateams 11 ай бұрын
ചേച്ചി എന്തിനാ കരയുന്നെ doubt aane onnum thonnalle
@jasivlog1521
@jasivlog1521 11 ай бұрын
ഞാനും കൂട്ടായി
@hibahibu-fr4wf
@hibahibu-fr4wf 11 ай бұрын
Aa closetinde tangindevide blackadichath povo
@mollyjames7594
@mollyjames7594 10 ай бұрын
Adipoli
@bindunv5609
@bindunv5609 Жыл бұрын
uppu kondulla cleaning super aanallo oru chilavum illathe nammude veettil thanneyulla sadhanangal vechu adipoli cleaning solution undakki
@geryworld9219
@geryworld9219 Жыл бұрын
Upp vechulla tyle cleaning ynik valare upakaramaya vedio ann. Nighale yella vedio orupad useful ann. Thanks for sharing👍
@nishadntk985
@nishadntk985 Жыл бұрын
Super liquid
@Sharmiszedsvlog
@Sharmiszedsvlog Жыл бұрын
Oru pidi uppu kondu tiles closet okkey ithrayum pala pala thilangiyallo ithonnu try cheythu nokkkunnund
@foodworld4474
@foodworld4474 Жыл бұрын
Bathroom clean cheyyanulla solution kollatto ..........Uppu kondulla nalla adipoli cleaning tips aanallo,
@vinodedakkandiyil2555
@vinodedakkandiyil2555 10 ай бұрын
സർഫ് മാത്രം മതി ഉപ്പും വേണ്ട ഒന്നും വേണ്ട😂
@hibaalamcode6665
@hibaalamcode6665 11 ай бұрын
ഈ സർഫ് ഉപയോഗം കുഴി നിറയും വേഗം
@sabeenac.i4077
@sabeenac.i4077 Жыл бұрын
nigalude oro video yum onninonnu mecham..alla video's kanarunde..salt tips orupadu eshdamayi
@Saritha46666
@Saritha46666 10 ай бұрын
Liquid ക്യാഷ് കൊടുത്തു വാങ്ങേണ്ട ഉപ്പും സോപ്പ് പൊടിയും വിനാഗിരി യും ആരേലും ഫ്രീ ആയിട്ട് തരോ
@user-zs3is1sh1r
@user-zs3is1sh1r Жыл бұрын
Uppuvech enghanayoke cheyyamalle nannaytt cleanaytund nalla vrithiyay nalloru tipsanallo upp veettiloke indavunnathuman
@kirank1777
@kirank1777 Жыл бұрын
Veetele toilet oke enne vette thilangum karanam njan egane cheyde nokkunde.
@SunimolRejimon
@SunimolRejimon 9 ай бұрын
@richuridhuvlog4355
@richuridhuvlog4355 11 ай бұрын
👍❤
@reenashibu9222
@reenashibu9222 Жыл бұрын
ക്ലോസെറ്റില് surf വീണാൽ അത് നന്നല്ലാലോ 😮😮
@nishanoeld110
@nishanoeld110 Жыл бұрын
Uppinte uses okke valare nannayi kaanichu...toilet cleanig tip nannayittuntu...nice share
@geethakr2156
@geethakr2156 Жыл бұрын
👍👍👍
@saudhaashraf3560
@saudhaashraf3560 Жыл бұрын
2Litter Liquid വേണം😅
@musthafachanal1465
@musthafachanal1465 Жыл бұрын
👍🏼👍🏼👍🏼👍🏼👌👌👌👌
@user-bk8mz1dp1r
@user-bk8mz1dp1r Жыл бұрын
😮
@agneyar.r9454
@agneyar.r9454 10 ай бұрын
Washing powder closet cleaning cheyyan padilla
@user-be9op1qi1n
@user-be9op1qi1n Жыл бұрын
അടിപൊളീ..👌🏾
@minibaby3838
@minibaby3838 11 ай бұрын
ഈ സാധാ നങ്ങൾ കാശു കൊടുത്തു വാങ്ങിയതല്ലേ
@user-ko7lf2ln2y
@user-ko7lf2ln2y 11 ай бұрын
Upmatrmmadeenparajit
@Rk......12336
@Rk......12336 10 ай бұрын
ഇത് ഞാൻ മുമ്പേ ചെയ്യുന്നതാണ് ടൈലിലെ പായലും പോവും
@resmir4455
@resmir4455 11 ай бұрын
പൊളി 😂
@royjohn6147
@royjohn6147 11 ай бұрын
ഉപ്പ് സിമന്റിനു ദോഷം ചെയ്യും
@kpummer5880
@kpummer5880 Жыл бұрын
പുതിയടയിൽ കഴു ഗ ണോ
@anniegeorge5085
@anniegeorge5085 Жыл бұрын
സോപ്പ് പൊടി അണുക്കളെ നശിപ്പിക്കില്ലേ(ടാ ങ്കിൽ അണുക്കളെ )
@sudhac.pillai582
@sudhac.pillai582 11 ай бұрын
😢
@johnsonpulikkal4006
@johnsonpulikkal4006 11 ай бұрын
ഉപ്പ്മാത്രം മതി എന്ന് പറഞ്ഞിട്ട് നല്ല വിലയുള്ള പൗഡർ വിന്നാ കിരി എന്തെക്കയാണ് ഇതിലും എളുപ്പം ഹാർപിക്കാണ
@hdhhhfhfjjfjjfhrjj
@hdhhhfhfjjfjjfhrjj 11 ай бұрын
😂
@mariyajoseph7264
@mariyajoseph7264 11 ай бұрын
ബ്രെഷ് വേണ്ട എന്ന് പറഞ്ഞിട്ട് scrubu ഉം ബ്രഷ് ഉം തന്നെയാണല്ലോ use ചെയ്യുന്നത്.
@user-fv8vy1nk8h
@user-fv8vy1nk8h 11 ай бұрын
ഭക്ഷണ സാധനം ടോയ്‌ലറ്റിൽ ഉപയോഗിക്കാൻ പാടില്ല
@Aniestrials031
@Aniestrials031 Жыл бұрын
Super
@sudhac.pillai582
@sudhac.pillai582 11 ай бұрын
😂
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 81 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН