'റോഡ് ഒരു പ്രശ്നമാണ്, പല സ്ഥലത്തും റോഡുപണി നടക്കുന്നുണ്ട്'- അത്തോളി ബസപകടത്തിന്റെ ദൃശ്യങ്ങൾ

  Рет қаралды 5,260

Mathrubhumi News

Mathrubhumi News

Күн бұрын

'റോഡ് ഒരു പ്രശ്നമാണ്, പല സ്ഥലത്തും റോഡുപണി നടക്കുന്നുണ്ട്'- കോഴിക്കോട് അത്തോളിയിലെ ബസപകടം, ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന്
#kozhikode #atholi #busaccident
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 18
@raseelakp3403
@raseelakp3403 2 сағат бұрын
മത്സര ഓട്ടം ആണ് ഈ റൂട്ടിൽ ജീവൻ തിരിച്ചു കിട്ടിയാൽ കിട്ടി 😇
@Kssubeesh11
@Kssubeesh11 2 сағат бұрын
opposite bus വന്നത് കൊണ്ട് ആ നടന്നു പോയ ആളുകളും കടയിൽ ഉള്ള ആളുകളും രക്ഷപ്പെട്ടു. ദൈവം വന്ന പോലെ ആണ് Ajwa ബസ് വന്നത്.
@shameerkp340
@shameerkp340 2 сағат бұрын
കുറ്റിയാടി യിൽ മാത്രമല്ല ഈ വിഷയം കോഴിക്കോട് മഞ്ചേരി ,കോഴിക്കോട് പാലക്കാട് റൂട്ടിൽ എല്ലാം മൽസര ഓട്ടമാണ്, KSRTC പിന്നിൽ ഉണ്ടങ്കിൽ റോഡിലൂട അല്ല പിന്നീടുള്ള പോക്ക്
@bimu5232
@bimu5232 2 сағат бұрын
Ethiloode ennum povunna oru scooter yatrakaaranaanu njn enikku ethil oru njettalum ellaa . Evide full over speed aanu bus ethokke njghalkku sheelamaayi ennu 50/50 chance aanu eee busukal varumbol rekshapedan ullathu .... Bagyamundel rakshappedum allel marikkum this is very normal in this route .
@arshadpkarshadpalli5215
@arshadpkarshadpalli5215 2 сағат бұрын
ഇവറ്റകളെ ജനങ്ങൾ റോഡിൽ കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 😢😢😢
@ayyoobayyu4004
@ayyoobayyu4004 Сағат бұрын
അവരെ തൊട്ടാൽ സമരം വെക്കും
@catalogsworld.m.s.6603
@catalogsworld.m.s.6603 Сағат бұрын
അജുവ ബസ്സിലെ ഡ്രൈവറെ കയ്യേറ്റം ചെയ്തതിനാണ് കഴിഞ്ഞമാസം കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ ഒരാഴ്ചയോളം ബസ് മിന്നൽ പണിമുടക്ക് നടത്തിയത്
@Manoharansp
@Manoharansp Сағат бұрын
ആ വെള്ള കാർ റോഡിൽ കയറ്റിയാണ് പാർക്ക്‌ ചെയ്തിരിക്കുന്നത്
@suhailmhd678
@suhailmhd678 Сағат бұрын
ഇനിയെങ്കിലും ഡ്രൈവർ വേദന എന്താണെന്ന് പഠിക്കട്ടെ ... എന്നിട്ട് പതിയെ ഓടിക്കാൻ മറ്റുള്ളവരോട് പറയട്ടെ
@AshrafAli-ou8ym
@AshrafAli-ou8ym 2 сағат бұрын
ac ബ്രദേയ്സ് ബസിന് പെട്ടന്ന് എന്തോ സംഭവിച്ചു വലതു വഷതെത ടയർ പൊട്ടിപ്പോയതാന്നോ അല്ലെങ്കിൽ ടയർ റോഡ് എൻഡ് പൊട്ടുകയോ ചെയ്തിട്ടുണ്ട്..
@lakshmibs6021
@lakshmibs6021 2 сағат бұрын
Ksrtc allathode santhosham ella
@tomshaji
@tomshaji Сағат бұрын
Sound kettu pedich right side il scooter vere ale idikunu 😅
@KhalidM-h5t
@KhalidM-h5t 2 сағат бұрын
പെയിൻ്റ് കണ്ടിട്ട്. ഇരട്ട പെറ്റ താണെന്നു തോന്നുന്നു😊😊
@AnandDrupad
@AnandDrupad Сағат бұрын
കളർ കോഡ് വന്നതൊന്നും അറിഞ്ഞില്ലേ ?
@marvamelmuri9728
@marvamelmuri9728 53 минут бұрын
കളർ വന്നത് അറിഞ്ഞിട്ടില്ലെ
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 13 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН