ഈ ബസ് ഒക്കെ മഞ്ഞ് മൂടിയ സ്ഥനത്ത് കൂടെ പോക്കുന്നതാണ് അപ്പോൾ ലൈറ്റ് ഒക്കെ വേണം എന്നാൽ ആണ് മറ്റ് ആൾക്കാർക്ക് അറിയുകയുള്ളൂ
@dreamworldofsabin2 жыл бұрын
സത്യം ഇവിടെ ഇടുക്കിയിൽ ഒക്കെ ഒരു ലൈറ്റ് വച്ചുകൊണ്ടു മഞ്ഞത്ത് കൂടെ പോകാൻ പറ്റത്തില്ല ഓപ്പോസിറ്റ് വരുന്ന വണ്ടി കാണത്തില്ല നമ്മൾ പോകുന്ന റോഡും കാണത്തില്ല
@baitbedsts36532 жыл бұрын
മഞ്ഞുമൂടിയ സ്ഥലത്ത് കൂടി വണ്ടി പോകുമ്പോൾ. ഈ നിയമം വെച്ചവരുടെ അടുത്ത് പറയണം. ഇതിനും മുമ്പിലായിട്ട്. ലൈറ്റും. കൊണ്ട് ഓടാൻ
@ajeeshashokputhanmadathil59942 жыл бұрын
മഞ്ഞ ഫോഗ് ലൈറ്റ് അനുവദിച്ചിട്ടുണ്ട്.
@shibuthomas45992 жыл бұрын
Air horn must
@shibuthomas45992 жыл бұрын
Air horn must
@trishayard47112 жыл бұрын
റോഡ് അപകടങ്ങളുടെ കാരണങ്ങൾ : ബൈക്ക് ആക്‌സിഡന്റ് : ഹെൽമെറ്റിൽ ക്യാമറ വെക്കുന്നതുകൊണ്ട് ടൂറിസ്റ്റ് ബസ് ആക്‌സിഡന്റ് : ബസ്സിന് വെള്ള നിറം ഇല്ലാത്തോണ്ട് കാർ ആക്‌സിഡന്റ് : ബ്ലൂട്ടൂത് ഉള്ളതുകൊണ്ട് സബാഷ്😅
@gokulrajms29502 жыл бұрын
😂😂😂
@Hackerpro3.02 жыл бұрын
റോഡ് 🤣🤣🤣
@DEEPUKUMARVENU2 жыл бұрын
Keralam ippol ellam seriyakiyile
@akshayvenugopal52382 жыл бұрын
Police Camera Helmet illathe car odichthin 😆😆
@അപ്പൻകുളപ്പുള്ളി2 жыл бұрын
ഹെൽമെറ്റ് ന്റെ frame തുളച്ചു camara വയ്ക്കുന്നത് അതിന്റെ durability യെ ബാധിക്കും. ക്യാമറയെ ഉപയോഗിക്കരുത് ന്ന് പറഞ്ഞിട്ടില്ല. Eye catching ആയ പെയിന്റ് works മറ്റു ഡ്രൈവേഴ്സ് passengers ന്റെ ശ്രദ്ധയെ വഴിതിരിക്കും അതുകൊണ്ട് യൂണിഫോം colouർ code ഉപയോഗിക്കാം. വണ്ടിക്ക് വെള്ള പെയിന്റ് അടിച്ചു ഓടിക്കാൻ അല്ലെ പറയുന്നേ അല്ലാതെ metal പാർട്ടും തുരുമ്പും okke കാണിച്ചു ഓടിക്കാൻ പറയുന്നില്ലല്ലോ. ഇതൊക്കെ ഭയങ്കര ബുദ്ധിമുട്ട് ആണല്ലോ 🤓🤓🤓 വണ്ടിക്ക് പറഞ്ഞിട്ടുള്ള carrying കപ്പാസിറ്റിയും ഒപ്പം ഘടഘടിയനായ sound സിസ്റ്റവും ലൈറ്റ്സും എല്ലാം കൂടെ ആണ് പോകുന്നത്. പല വണ്ടിയ്ക്കും fitnessum ഇല്ല സുരക്ഷ പണ്ടേ ഇല്ല.. വല്ല അപകടവും നടക്കുമ്പോൾ ഈ സാമാനങ്ങൾ വന്നിടിച്ചാലും മതി ഒരുത്തൻ തീരാൻ. ഓരോ വണ്ടിടെ പിന്നിലെ sound സിസ്റ്റം കണ്ടാൽ കലി വരും 🤣 പോരാതെ dj ലൈറ്റ്, numbr പ്ലേറ്റ് പോലും മറയുന്ന തരം ആഭരണങ്ങൾ ഫ്രന്റ് ഗ്ലാസ് വിസിബിലിറ്റി കുറയ്ക്കുന്ന തരത്തിൽ പാവയും ബലൂണും... എന്തോന്നെടെ 😇 നേരെ ചൊവ്വേ വെട്ടമോ വെളിചമോ വായുവോ കയറാത്ത ഇടുങ്ങിയ ഇൻറ്റീരിയർ. റോഡിനെ കുറ്റം പറയും മുൻപ് നേരെ ചൊവ്വേ driving maners കീപ് ചെയ്യുന്ന എത്ര ഡ്രൈവർ മാറുണ്ട് എന്നൂടെ പറയ്.... ഒരുത്തൻ show വർക്ക് കാണിച്ചതിനാൽ ആണല്ലോ ഇപ്പൊ എല്ലാം പെട്ടീലായത്..
ഇപ്പോൾ മനസിലായില്ലേ ഇത്രയും നിയമ വിരുദ്ധമായ ഇലക്ട്രോണിക് സാധനങ്ങൾ ആണ് ടൂറിസ്റ്റു ബസുകളിൽ പിടിപ്പിച്ചിരുന്നത് . ഇനിമുതൽ റോഡിൽ ഇത്തിരി സമാധാനത്തോടെ നടക്കാം . കോടതിക്ക് നന്ദി
@shaunsstories94302 жыл бұрын
ചക്ക വീണു ചത്താൽ പ്ലാവ് വെട്ടിക്കളയുന്ന ഒരെയൊരു നാട് കേരളം 😢
@renilkumar55892 жыл бұрын
കോടതി തീരുമാനം എല്ലാ പ്രാന്തും മാറ്റി തരും. നിന്റെയൊക്കെ അഹങ്കാരം നിറഞ്ഞ ഓവർ സ്പീഡ് കാരണം റോഡിൽകൂടി പാവപ്പെട്ട ആളുകൾക്ക് നടക്കാൻ പേടിയാണ് . ഞാൻ കോടതിയെ സപ്പോർട്ട് ചെയ്യുന്നു .
@topbigworld16532 жыл бұрын
kzbin.info/www/bejne/f6iVc5-Dh7CErqc
@umeshthazhathayilumesh46302 жыл бұрын
Bro തമാശ ആണ് ഉദേശിച്ചത് മരിച്ച കുടുംബത്തിലെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്
@@umeshthazhathayilumesh4630 ഇവിടെ എറ്റവും കൂടുതൽ ആളെ കൊന്നത് ksrtcആണ്.
@sujithvrajan2402 жыл бұрын
നന്മ ഉള്ള കേരളം ആണ് ബ്രോ ഇവിടെ കേരളത്തിൽ ഒരു വ്യവസായവും നന്നാവരുത് എല്ലാം നശിച്ചു കുത്ത് പാള എടുക്കണം..... 😪😪😪😪
@jimmythehat5792 жыл бұрын
Ithano vyavasaym 😂
@mobilphon66772 жыл бұрын
നിന്റെ വീട്ടിലെ കുട്ടിക്ക് അപകടം സംഭവിച്ചാൽ ഇത് തന്നെ പറയുവോ ജീവൻ ആണ് പ്രധാനം ഇതൊന്നും ഇല്ലാത്ത കാലത്തു കുട്ടികൾ ടൂർ പോയിട്ടുണ്ട് ആഡംബരം കൂടുമ്പോൾ അപകടം ഉണ്ടാകും ഡ്രൈവറുടെ ശ്രദ്ധമാറി ആവേശം കുടും
@beluga84272 жыл бұрын
@@jimmythehat579 ithhm vyavasayam aado🤦🏻♂️.. Kore peer jeevichatha ithum vech
@sujithvrajan2402 жыл бұрын
@@mobilphon6677 ഒരുപാട് കാർ അപകടം അതു പോലെ സൂപ്പർ ബൈക്ക് അപകടം അങ്ങനെ ഒരുപാട് നടക്കിണ്ടല്ലോ അതിനൊന്നും ആരും പ്രതികരിക്കാൻ നാവ് പൊന്തുന്നില്ല അത് ന്തേ ആരുടേയും അല്ലെ.
@indianpetsworld12762 жыл бұрын
Oru dog Kadichal nattile sakala dog nem thallikollum ,athupole oru naari cheytha thenditharathinu Sakala bus udamakkum pani koduth
@dailybytesfromtirurkaaran17382 жыл бұрын
കേരളത്തിൽ ഒരു വ്യവസായവും തുടങ്ങാൻ പാടില്ലെന്ന് ഇപ്പൊ മനസ്സിലായി
@nithinachusholidays70642 жыл бұрын
എല്ലാം ഊരിട്ട് കേരളത്തിൽ ഇനി ഒരു അപകടം ഉണ്ടായാൽ ഈ നിയമം കൊണ്ട് വന്ന മോന്റെ വീട്ടിൽ പോയി രണ്ടെണ്ണം കൊടുക്കണം
@basiljoy64932 жыл бұрын
bro ith oru safety precaution anu..allathe keralathil accident undavilla ennulla mvd de urapponnum alla.
@shivajithps33982 жыл бұрын
@@basiljoy6493 egil athiyam KSTRC ready akk ethra pere KSRTC edich marikunnu ennu parnje Avr vallaom problem undo law ellavarum oru pole yaaa
@basiljoy64932 жыл бұрын
@@shivajithps3398 ninteyoke ee karachil kaanan thanne nalla rasamanu.. pine ksrtc kum ith bathakamanallo..pakshe private bus ukalude athrayum negalippu ella. Kure over anu private bus and new generation freakens.
@Klvlogbyshanu2 жыл бұрын
പയിന്റ് അടിച്ച് ആക്‌സിഡന്റ് ഉണ്ടാക്കിയതിന് പെയിന്റ് മാറ്റുന്ന സർക്കാർ😡😡😡
@nisamnisam19262 жыл бұрын
സിപിഎം വെറുത്ത് പോയി ആ പാർട്ടിയോട് നാടിനെ നശിപ്പിക്കാൻ ഉള്ള ഒരു പാർട്ടി
@noushadputhiyavalappil61042 жыл бұрын
അയിച്ച് വച്ചത് എല്ലാം ഭദ്രമായി സൂക്ഷിക്കുക മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ബസ്സ് ഓൺ മാർ വരും അവർക്ക് വിൽക്കാം അവരുടെ നാട്ടിൽ ഈ മൂഞ്ചിയ നിയമം ഒന്നും കാണില്ല🥴🥴🥴
@mkmkalampara3772 жыл бұрын
ഈ കാര്യത്തിൽ ഇന്ത്യയിൽ എല്ലാം ഈ ഒരു നിയമം തന്നെയാണ്.. പക്ഷെ പല സംസ്ഥാനങ്ങളിലും അവിടുത്തെ ഉദ്യോഗസ്ഥൻമാർ നടപ്പാക്കാറില്ല. എന്നാൽ ഇതെല്ലാം ചെയ്ത വല്ല കേരള രജിസ്ട്രേഷൻ ഉള്ള വണ്ടിയും അവരുടെ മുന്നിൽ കൂടി പോയി നോക്കണം.. അപ്പൊ കിട്ടും പണി.. അനുഭവം ഗുരു..😁🤬🤬
@minibini17642 жыл бұрын
കുട്ടികളെ tour കൊണ്ടുപോവാൻ RTOയിൽ Saction വാങ്ങാൻ പോയി. വണ്ടിയുടെ ഓണറുമായി MVI സംസാരിച്ചു. പിറ്റേ ദിവസം വണ്ടിയുമായി ചെല്ലാൻ പറഞ്ഞു. അവിടെ ചെന്നപ്പോ പറയണു, കളർമാറ്റാൻ. കളറും ആക്സിഡൻറുo തമ്മിൽ എന്തു ബന്ധം. എന്തു വാ ,ഇവിടെ നടക്കുന്നേ? സത്യം പറഞ്ഞാ ഇതൊന്നും മനസ്സിലാവുന്നില്ല. എന്നിട്ട് ഒരേ കളറടിച്ച KSRTC യ്ക്ക് accident ഇല്ലേ. എന്ത് നിയമങ്ങൾ ? അങ്ങനെ കുങ്ങളുടെ ആഗ്രഹം ദാ കിടക്കണു. ടൂറിസം വകുപ്പ് എവിടെ പോയി. എങ്ങനെ ടൂറിസം വളരും. വെറുതെയല്ല ആളുകളെല്ലാം വിദേശത്തേക്ക് ചേക്കേറുന്നേ .
ഒരു വണ്ടിയുടെ ഐഡന്റിറ്റി എന്ന് പറയുന്നത് RC ബുക്കിൽ രേഖപ്പെടുത്തിയ കളർ കൂടിയാണ്, കേരളത്തിൽ മാത്രം തോന്നിയ കളർ അടിച്ചും മിന്നിത്തിളങ്ങുന്നതും കണ്ണഞ്ചിപ്പിക്കുന്നതുമായ ലൈറ്റും ഘടിപ്പിച്ചു തോന്നിയപ്പോലെ റോഡിലിറങ്ങി വിലസുന്നു, MVD യുടെ പിടിപ്പുകേടാണ് ഈ കാണുന്നത്...
@renilkumar55892 жыл бұрын
കോടതി തീരുമാനം എല്ലാ പ്രാന്തും മാറ്റി തരും. നിന്റെയൊക്കെ അഹങ്കാരം നിറഞ്ഞ ഓവർ സ്പീഡ് കാരണം റോഡിൽകൂടി പാവപ്പെട്ട ആളുകൾക്ക് നടക്കാൻ പേടിയാണ് . ഞാൻ കോടതിയെ സപ്പോർട്ട് ചെയ്യുന്നു .
@renilkumar55892 жыл бұрын
ഇപ്പോൾ മനസിലായില്ലേ ഇത്രയും നിയമ വിരുദ്ധമായ ഇലക്ട്രോണിക് സാധനങ്ങൾ ആണ് ടൂറിസ്റ്റു ബസുകളിൽ പിടിപ്പിച്ചിരുന്നത് . ഇനിമുതൽ റോഡിൽ ഇത്തിരി സമാധാനത്തോടെ നടക്കാം . കോടതിക്ക് നന്ദി
@fousiyafousi11322 жыл бұрын
Nan teacher anu.schoolile tour operator. ivarude rules kanumbol engine povum 🙄🙄🙄🙄🙄🙄.
@geo_tomz2 жыл бұрын
ഓണർ പാവം നല്ല സകടം ഉണ്ട് ചിരിച്ചു കളിച് നടന്ന് അഭിനയം ആണ് 🥺
പാട്ടും ഡാൻസും പരിപാടികൾ ഒന്നും ഇല്ലാതെ എന്ത് tourist bus💔 എല്ലാം തിരിച്ചു വരും 🔥
@mobilphon66772 жыл бұрын
ഒലക്ക വരും അതല്ലോ ഡയലോഗ് വന്നാൽ mvd നല്ല പോലെ fine അടച്ചു കേറ്റിതരും
@renilkumar55892 жыл бұрын
കോടതി തീരുമാനം എല്ലാ പ്രാന്തും മാറ്റി തരും. നിന്റെയൊക്കെ അഹങ്കാരം നിറഞ്ഞ ഓവർ സ്പീഡ് കാരണം റോഡിൽകൂടി പാവപ്പെട്ട ആളുകൾക്ക് നടക്കാൻ പേടിയാണ് . ഞാൻ കോടതിയെ സപ്പോർട്ട് ചെയ്യുന്നു .
@renilkumar55892 жыл бұрын
ഇപ്പോൾ മനസിലായില്ലേ ഇത്രയും നിയമ വിരുദ്ധമായ ഇലക്ട്രോണിക് സാധനങ്ങൾ ആണ് ടൂറിസ്റ്റു ബസുകളിൽ പിടിപ്പിച്ചിരുന്നത് . ഇനിമുതൽ റോഡിൽ ഇത്തിരി സമാധാനത്തോടെ നടക്കാം . കോടതിക്ക് നന്ദി
@renilkumar55892 жыл бұрын
ഇപ്പോൾ മനസിലായില്ലേ ഇത്രയും നിയമ വിരുദ്ധമായ ഇലക്ട്രോണിക് സാധനങ്ങൾ ആണ് ടൂറിസ്റ്റു ബസുകളിൽ പിടിപ്പിച്ചിരുന്നത് . ഇനിമുതൽ റോഡിൽ ഇത്തിരി സമാധാനത്തോടെ നടക്കാം . കോടതിക്ക് നന്ദി
@navaneeth31272 жыл бұрын
@@renilkumar5589 onn podo avidunn
@mohammedsaheed11632 жыл бұрын
Owner ന്റെ സംസാരം കേട്ടപ്പോൾ സങ്കടം ആയി, തീരെ light ഉം sound ഉം പാടില്ലേ
@_ajju_tiptop_72692 жыл бұрын
വിഷമം ഉണ്ടായിട്ടും 😪owner ന്റെ കളി കണ്ടിട്ട് ചിരി വന്നു 😅
കോടതി തീരുമാനം എല്ലാ പ്രാന്തും മാറ്റി തരും. നിന്റെയൊക്കെ അഹങ്കാരം നിറഞ്ഞ ഓവർ സ്പീഡ് കാരണം റോഡിൽകൂടി പാവപ്പെട്ട ആളുകൾക്ക് നടക്കാൻ പേടിയാണ് . ഞാൻ കോടതിയെ സപ്പോർട്ട് ചെയ്യുന്നു .
@mohammedmuneer26892 жыл бұрын
@@renilkumar5589 anne neetti oru umb vech kodu ☺️🤝
@Ayishu1202 жыл бұрын
ഞാനൊക്കെ ഒരു ഗതാഗത മന്ത്രി ആവട്ടെ നമുക്ക് full on ആകണമെടാ മക്കളെ ✌🏻
@indian59212 жыл бұрын
ഒരിക്കൽ ഇത് തിരിച്ചു വരട്ടെ ❤❤❤
@basiljoy64932 жыл бұрын
noki irunno tto
@kuttalu2 жыл бұрын
റോടിന് ഒരു കുഴപ്പവുമില്ല. ലോകത്തിലെ തന്നെ ഏറ്റവും ബെസ്റ്റ് റോട് ആണ് നമ്മളുടേത്
@AnandhuSreenivasan2 жыл бұрын
ഇതൊക്കെ ഇനിയും തിരിച്ച് വരും...അനാവശ്യ മത്സരവും കാലുവാരലും ഒഴിവാക്കിയാൽ തന്നെ ഈ ഫീൽഡ് രക്ഷപെടും
നമ്മുടെ നാട് നശിച്ചു കൊണ്ടിരിക്കുകയാണ് ഓരോ കിറ്റ് കിട്ടുമ്പോഴേക്ക് എന്തായിരുന്നു വേറെ ഒന്നും venda ചിന്ത ശേഷി ഇല്ലാത്ത ഒരു സമൂഹം. എന്നാവും നല്ലൊരു ഭരണം നല്ലൊരു ജീവിതം. കമ്മ്യൂണിസം നശിക്കണം. എന്നാലേ നാട് നന്നാവൂ
@സരോവരം2 жыл бұрын
ഒരേ രാജ്യം എല്ലാ സംസ്ഥാനങ്ങൾക്കും വേറെ നിയമങ്ങൾ🙄
@mkmkalampara3772 жыл бұрын
അല്ല. ഈ നിയമം എല്ലായിടത്തും ഉണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കാത്തതാണ്..
@noufalm9022 жыл бұрын
നിങ്ങൾ വിഷമിക്കണ്ട എല്ലാം നല്ലതിനാവും എന്നോർത്ത് സമദാനിക്കാം
@renilkumar55892 жыл бұрын
കോടതി തീരുമാനം എല്ലാ പ്രാന്തും മാറ്റി തരും. നിന്റെയൊക്കെ അഹങ്കാരം നിറഞ്ഞ ഓവർ സ്പീഡ് കാരണം റോഡിൽകൂടി പാവപ്പെട്ട ആളുകൾക്ക് നടക്കാൻ പേടിയാണ് . ഞാൻ കോടതിയെ സപ്പോർട്ട് ചെയ്യുന്നു .
@renilkumar55892 жыл бұрын
ഇപ്പോൾ മനസിലായില്ലേ ഇത്രയും നിയമ വിരുദ്ധമായ ഇലക്ട്രോണിക് സാധനങ്ങൾ ആണ് ടൂറിസ്റ്റു ബസുകളിൽ പിടിപ്പിച്ചിരുന്നത് . ഇനിമുതൽ റോഡിൽ ഇത്തിരി സമാധാനത്തോടെ നടക്കാം . കോടതിക്ക് നന്ദി
@renilkumar55892 жыл бұрын
ഇപ്പോൾ മനസിലായില്ലേ ഇത്രയും നിയമ വിരുദ്ധമായ ഇലക്ട്രോണിക് സാധനങ്ങൾ ആണ് ടൂറിസ്റ്റു ബസുകളിൽ പിടിപ്പിച്ചിരുന്നത് . ഇനിമുതൽ റോഡിൽ ഇത്തിരി സമാധാനത്തോടെ നടക്കാം . കോടതിക്ക് നന്ദി
@renilkumar55892 жыл бұрын
ഇപ്പോൾ മനസിലായില്ലേ ഇത്രയും നിയമ വിരുദ്ധമായ ഇലക്ട്രോണിക് സാധനങ്ങൾ ആണ് ടൂറിസ്റ്റു ബസുകളിൽ പിടിപ്പിച്ചിരുന്നത് . ഇനിമുതൽ റോഡിൽ ഇത്തിരി സമാധാനത്തോടെ നടക്കാം . കോടതിക്ക് നന്ദി
അങ്ങനെ കുറേ ഫാനുകലുണ്ട് അവർക്കെല്ലാം ഒരടിയാണ് ഈ നിയമം
@kochettanedit75162 жыл бұрын
ഡ്രൈവറെ കാണുമ്പോൾ സങ്കടം വരും ഒരാൾ ചെയ്ത തെറ്റിനെ എല്ലാരും അനുഭവിക്കുക
@renilkumar55892 жыл бұрын
കോടതി തീരുമാനം എല്ലാ പ്രാന്തും മാറ്റി തരും. നിന്റെയൊക്കെ അഹങ്കാരം നിറഞ്ഞ ഓവർ സ്പീഡ് കാരണം റോഡിൽകൂടി പാവപ്പെട്ട ആളുകൾക്ക് നടക്കാൻ പേടിയാണ് . ഞാൻ കോടതിയെ സപ്പോർട്ട് ചെയ്യുന്നു .
@renilkumar55892 жыл бұрын
ഇപ്പോൾ മനസിലായില്ലേ ഇത്രയും നിയമ വിരുദ്ധമായ ഇലക്ട്രോണിക് സാധനങ്ങൾ ആണ് ടൂറിസ്റ്റു ബസുകളിൽ പിടിപ്പിച്ചിരുന്നത് . ഇനിമുതൽ റോഡിൽ ഇത്തിരി സമാധാനത്തോടെ നടക്കാം . കോടതിക്ക് നന്ദി
@abhilal67012 жыл бұрын
Polliyaa last ഡയലോഗ് 😊isttapedunavarudye manassile eannum kanum evar ok orilkalum marakan pattilla chettaa nallethye namake ayii innu silent avunu athre ullu be happy💯
@saji43852 жыл бұрын
ഇവിടെ പ്രശ്നം ബസ് കളർ code അല്ല. എക്സ്ട്രാ unsafe fittings inside ബസ് ആണ് remove chaiyandath. അതുപോലെ സർക്കാർ ബസ് proper repair chaiyanam. Chela bus ill break light, indicator working അല്ല. അതുപോലെ interior damage ശരിയാക്കണം. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകം. ⚖️
@Hi.............2 жыл бұрын
Interior fitting engane unsafe avum ???
@saji43852 жыл бұрын
@@Hi............. Lazer light, loud music system ഇത് എല്ലാം driver budimutt ഉണ്ടാക്കും.
@ashiq19152 жыл бұрын
@@saji4385 passenger side ill ullla lights engane driverkk budhimutt undakkum...athokke verum thonnal aanu...ini driver cabin side ill aanu ithokke cheythath engil thett aanu..
@renilkumar55892 жыл бұрын
കോടതി തീരുമാനം എല്ലാ പ്രാന്തും മാറ്റി തരും. നിന്റെയൊക്കെ അഹങ്കാരം നിറഞ്ഞ ഓവർ സ്പീഡ് കാരണം റോഡിൽകൂടി പാവപ്പെട്ട ആളുകൾക്ക് നടക്കാൻ പേടിയാണ് . ഞാൻ കോടതിയെ സപ്പോർട്ട് ചെയ്യുന്നു .
@ashiq19152 жыл бұрын
@@renilkumar5589 whoo ath kond tourist bus aanallo ivide overspeed karanam ivde eettavum kooduthal apakadamgal undakkunnath..
@itsmejk9122 жыл бұрын
സ്റ്റേറ്റ് മാറി യാത്രകൾ നടത്തുക...... കേരളത്തിലെ ടുറിസം മൊത്തം നനശിക്കട്ടെ
@Rkbro4482 жыл бұрын
ഞാനും ഒരു ബസ് vaaghikaan എന്ന് പറഞ്ഞു ഇരുന്നതാ ഇതൊക്കെ കണ്ടപ്പോൾ ആ ആഗ്രഹവും പോയി പക്ഷേ പഴയതു പോലെ എല്ലാം ബസും വന്നാൽ ഞാൻ ഒരു ബസ് vaaghikm
@mahin93312 жыл бұрын
Tax അടക്കാതെ എല്ലാ വണ്ടിയും കയറ്റി ഇടണം, സൗണ്ട്, ലൈറ്റ് ഉണ്ടെങ്കിൽ അപകടം ഉണ്ടാകും എന്ന് കരുതുന്ന മണ്ടൻ ഏമാന്മാന്മാർ
ഇപ്പോൾ മനസിലായില്ലേ ഇത്രയും നിയമ വിരുദ്ധമായ ഇലക്ട്രോണിക് സാധനങ്ങൾ ആണ് ടൂറിസ്റ്റു ബസുകളിൽ പിടിപ്പിച്ചിരുന്നത് . ഇനിമുതൽ റോഡിൽ ഇത്തിരി സമാധാനത്തോടെ നടക്കാം . കോടതിക്ക് നന്ദി
@thetruth41742 жыл бұрын
ഈ കാര്യങ്ങൾ മറ്റു വാഹനങ്ങൾക്ക് കൂടെ ഇരു ചക്ര വാഹനങ്ങൾക്കും തീർച്ചയായും അപകടം വരുത്തും
@athirakiran45922 жыл бұрын
Waiting for the coming back❤️❤️❤️ thirich varum🔥❤️
@@basiljoy6493 chali adikan vendi matram varuna oru 🚀
@afk75102 жыл бұрын
ഇനി luxuary ഇല്ലല്ലോ...പിന്നെ luxary tax അടക്കേണ്ടല്ലോ
@anandhakrishnananandhakris47592 жыл бұрын
എന്ത് മാത്രം ആഗ്രഹം ഉണ്ടായിട്ട് ആയിരിക്കും. ഇതൊക്കെ ചെയ്തത് 😭😭😭😭
@santhoshkizhakoote15732 жыл бұрын
എല്ലാ വണ്ടികളും ഒരുപോലെ ആകുന്നതു അല്ലെ ഈ വ്യവസായം രക്ഷപ്പെടാൻ നല്ലതു .കസ്റ്റമറും ഉള്ള സൗകര്യങ്ങളിൽ തൃപ്തരായിക്കോളും .എല്ലാ വണ്ടിക്കും ട്രിപ്പും കിട്ടും .
ഇത്രോം സാഥനങ്ങൾ ബസിന്റെ ഉള്ളിൽ നിന്ന് മാറ്റിയപ്പോൾ ഇനി നല്ല മൈലേജ് കിട്ടു
@amalraj.r14692 жыл бұрын
ഓരോ വീഡിയോ കാണുമ്പോൾ കരച്ചിൽ വരുന്നു😭😭
@anirudhs68322 жыл бұрын
Tourist bus ownersum workersum secretariat munbil samaram cheyyanam
@ctaze44432 жыл бұрын
athyam avar nammale thalli parayum pinne uyairth enikkum sir 🥀😻
@mallumigrantsdiary2 жыл бұрын
Princy travels enna oru bus and transportation prasthanam varshangal munnae nattil und... Full white vandi.. Normal sound system.. Pakka drivers... Contract carriage... No extra fitting.. No led fittings... 5 vatsham munnae undayirinnathilum 10-12 bandi ippo avarkku koodithal undu... Koodithal trip undu... Oru alambum illa... Standards ellam keep cheyyunnu... Niyamom.. Njan kandathil 100 mark kodukkavunna vandi prasthanam. ..
@riyadhksa57572 жыл бұрын
ആർഭാടമില്ലാതെ എന്തിന് ആർഭാട ടാക്സ് 😢😢😢
@faizalschannel44912 жыл бұрын
ബ്രൊ ഇനി പക്കാ വൈറ്റ് ആക്കിയാല് ബസ് ഒരിക്കലും അപകടം ഉണ്ടാകില്ല പുതിയ കണ്ടെത്തല് ഇതിൽ പരം ഇനി എന്ത് വേണം 😃😃
@MTBZSebastian2 жыл бұрын
ഏതൊരു വ്യവസായത്തെ കുത്തുപാള എടുക്കുന്നത് എങ്ങനെ എന്നു പഠിപ്പിച്ചു തരുന്ന ഒരു സംസ്ഥാനം ആണ് നമ്മുടെ gods own country.....
@______21662 жыл бұрын
Full powerode thirichu varattea❤️❤️❤️❤️
@manumayoosh49572 жыл бұрын
ഒരുത്തൻ തെറ്റ് ചെയ്തതിന് എല്ലാരും അതുപോലെ അല്ല ഒരു കോണത്തിലെ നിയമം 😡😡😡😡😡
@renilkumar55892 жыл бұрын
കോടതി തീരുമാനം എല്ലാ പ്രാന്തും മാറ്റി തരും. നിന്റെയൊക്കെ അഹങ്കാരം നിറഞ്ഞ ഓവർ സ്പീഡ് കാരണം റോഡിൽകൂടി പാവപ്പെട്ട ആളുകൾക്ക് നടക്കാൻ പേടിയാണ് . ഞാൻ കോടതിയെ സപ്പോർട്ട് ചെയ്യുന്നു .
@LEGEND-rul3r2 жыл бұрын
@@renilkumar5589 Ella commentilum ondallo same reply….Nanam ondodo…. oralu chythathin ellarum athe pole chyano?Ethra paisa mudakkiyitta ithokke chythath athin olla നഷ്ട്ട പരിഹാരം ഇയാൾ കൊടുക്കുമോ .....
@renilkumar55892 жыл бұрын
@@LEGEND-rul3r ഇപ്പോൾ മനസിലായില്ലേ ഇത്രയും നിയമ വിരുദ്ധമായ ഇലക്ട്രോണിക് സാധനങ്ങൾ ആണ് ടൂറിസ്റ്റു ബസുകളിൽ പിടിപ്പിച്ചിരുന്നത് .
I am also in Travel/Logistics in Bangalore. I find the Tourist buses color in Kerala very poor and dark. The colours of tourists buses should be uniform.
@ansardq54572 жыл бұрын
15 വർഷം ആയിദുബായിൽ ഈ വർഷം നാട്ടിൽ വന്ന് ഒരു ടൂറിസ്റ്റ് ബസ് എടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു വെണ്ട പൊന്നെ 🙏🙏🙏🙏🙏🙏🙏🙏🙏
@ramyak14482 жыл бұрын
എല്ലാവരും ഒരുപോലെയായാൽ എല്ലാവർക്കും ഓട്ടം കിട്ടും... വ്യത്യസ്തമായി വരുമ്പോഴാണ് പ്രശ്നം...
@Sne_haa72 жыл бұрын
Ithoke kaanumbo sankadam varunnu🥺🚶♀️. Full governmentinte prahasanam aan
@anf1fan8262 жыл бұрын
This will end the competition in this field.
@futurecryptotrader30632 жыл бұрын
എല്ലാ വണ്ടിയും.. ഒരേ പോലെ ആക്കിയാൽ.. എല്ലാവർക്കും ഓട്ടം കിട്ടില്ലേ ബ്രോ... ഇത് പോലെ വർക്ക് ചെയ്യാത്ത എത്ര വണ്ടികൾ ഉണ്ടാവും ബ്രോ... ഇങ്ങനെയുള്ള വർക്ക് ചെയ്താ വണ്ടികൾക്ക് മാത്രമല്ലേ.... ഓട്ടം കിട്ടാറുള്ളു... പൈസ ഉള്ളവർ.. മത്സരിച് വർക്ക് ചെയ്ത്... ഓട്ടം പിടിക്കുമ്പോൾ... മറ്റുള്ള വണ്ടികളുടെയും...ആ വണ്ടിയെ ആശ്രയിച്ചു ജീവിക്കുന്ന.. തൊഴിലാളികളെയും നമ്മൾ ഓർക്കണം ബ്രോ.... അവർക്കും കുടുംബം ഒകെ ഉള്ളതല്ലേ... പൈസ മുടക്കിയ..ആളുകൾക്കു അത് പോവുമ്പോൾ... വിഷമം ഉണ്ടാവും.. ഈ ചേട്ടനും ഉണ്ടാവും... ബട്ട് നമ്മൾ എല്ലാവരുടെ ഭാഗത്തു നിന്നും ചിന്തിക്കണ്ടേ....
@JJPRODUCTION_BY_KCG2 жыл бұрын
ഇവരും കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ അല്ലെ പിടിച്ചുപറിക്കുന്നതു അല്ലല്ലോ
@futurecryptotrader30632 жыл бұрын
അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ ബ്രോ..
@JJPRODUCTION_BY_KCG2 жыл бұрын
വണ്ടിയുടെ കളർ മാറ്റിയതുകൊണ്ട് എന്ത് നേട്ടം ആണ് ഇവർക്ക് ഉണ്ടായത് ആക്സിഡന്റ് കുറയും എന്നാണോ 🙄അതിന് നല്ല റോഡ് പണിത് ഇടണം ട്രാഫിക് ലൈറ്റ് ഉം എന്നിട്ടും ചെറ്റത്തരം കാണിക്കുന്നവന്റെ ഒക്കെ ലൈസൻസ് കട്ട് ചെയ്യണം .ഇത് ചുമ്മാ ഒരു പ്രസ്ഥാനം നശിപ്പിക്കാൻ കുറെ ഊള പരുപാടി
@akhilchandrabose63342 жыл бұрын
കാലത്തിനു അനുസരിച്ചു മാറ്റം വന്നാലേ ആൾക്കാര് ഓട്ടം വിളിക്കുവൊള്ളൂ പിന്നെ എല്ലാ വണ്ടിക്കും ഒരുപോലെ ഓട്ടം കിട്ടൂല പിള്ളേർ തമിഴ്നാട്ടിൽ നിന്നും വണ്ടി വിളിക്കും അതാണ് ഇപ്പോ sambhavillunath
@LUIZROSHAN2 жыл бұрын
Best solution change the registration to tn or py and get all India permit.
kettal thonnum ini arum tour povilla ennu ..... ithonnum illelum pokanullavar tour num povendidathum povum .
@yasir40342 жыл бұрын
എന്റെ അഭിപ്രായത്തിൽ കേരളത്തിലെ 14 ജില്ലകളിലുമുള്ള എല്ലാ ടൂറിസ്റ് bus owners ഉം bus ഇറക്കാതെ ഷെഡ് ൽ ഇടണം. അതുമൂലം കേരള സർക്കാർ ന് tax ന്റെ ഇനത്തിൽ കിട്ടാവുന്ന ഭീമമായ തുക ഒരു രണ്ടുമൂന്ന് പ്രാവശ്യം കിട്ടാതാകുമ്പോ അവര് താനേ വന്ന് തിരിച്ചു വിളിച്ചോളും, കാരണം ഈൗ വാഹനത്തിന്റെ tax ഇനത്തിൽ കിട്ടുന്ന ലക്ഷക്കണക്കിന് രൂപ വെറുതെ കിട്ടുന്നതാണ്. പത്തു രൂപേടെ ചെലവ് സർക്കാരിന്നില്ല. ഈ സമയം അതിനു പറ്റിയ സമയമാണ്, കാരണം ksrtc ശമ്പളം മുടങ്ങി കിടക്കുവാണ്. അതിലേക്ക് ഇതുകൂടെ ആകുമ്പോ ആ പരനാറി us ന്ന് താനേ തിരിച്ചുവരും 😂😂😂
@shuhaibziyan13762 жыл бұрын
അത് കൊണ്ട് ആർക്കാ ബ്രോ നഷ്ടം ഈ ബസ് ഉടമകൾക്ക് തന്നെ അല്ലേ ഇവയെല്ലാം നിർത്തിയിട്ടാൽ ഉണ്ടാവുന്ന കേടുപാടുകൾ ബൈക്ക് പോലെ നിർത്തിയിടാൻ പറ്റില്ല bro ഈ വണ്ടികളൊന്നും ഇവിടെ മാറേണ്ടത് നിയമങ്ങളാണ് മാറ്റി ചിന്തിക്കേണ്ടത് തലപ്പത്തിരിക്കുന്ന പന്ന രാഷ്ട്രീയക്കാരും അവരുടെ കാലു നൽകുന്ന വാലാട്ടി പട്ടികളെ പോലെ നടക്കുന്ന പോലീസ് mvd ഇവരൊക്കെയാണ് അതിനുള്ള ബുദ്ധി ഇല്ലല്ലോ എന്നിട്ട് പറയും ടൂറിസം വികസനം എന്ത് തേങ്ങയാ അത് കൊണ്ട് ഉദ്ദേശിക്കുന്നത്
ഇത് നന്നായി ഇങ്ങനെ തന്നെ മുമ്പോട്ട് പോകട്ടെ but എല്ലാ വണ്ടിയും ഇതുപോലെ ആക്കണം
@nishazakaria2 жыл бұрын
വണ്ടി യുടെ കളർ മാറ്റുന്നതിലല്ല കാര്യം.... ഡ്രൈവർ രണ്ടുപേർ വേണം..... കന്യാകുമാരി, വേളാങ്കണ്ണി ooty long ഡ്രൈവ് poye വരുന്ന ഡ്രൈവർ മാരെ ഉടനെ തന്നെ അടുത്ത long വിടാതെ അവരെ ഉറങ്ങാൻ വിടുക (അവർ വണ്ടിയിൽ ഉറങ്ങട്ടെ, 2nd ഡ്രൈവർ വണ്ടി ഓടിക്കട്ടെ..... വണ്ടിയുടെ ഓണർ ഡ്രൈവർ നല്ലവണ്ണം ഉറങ്ങിയതിനു ശേഷം മാത്രമാണോ വണ്ടി ഓടിക്കാൻ വരുന്നത്.... Speed ലിമിറ്റ് ഇതെല്ലാം ശ്രദ്ധിക്കണം
@jithinbiju70702 жыл бұрын
Luxuary tax ozhivakkanam enn paranju courtil kodukkanam ee setting ellam azhichu vechu colourum orupole aayal pinne enth luxuary
@maheshmadhupal25502 жыл бұрын
ഡിമാൻഡ് നോക്കി ചെയ്ത് ചെയ്ത് ഇനിയും ഇതുപോലെ അപകടങ്ങൾ ഉണ്ടാവും നിയമം അതിന്റ വഴിയിൽ നടക്കും
@jsworld16762 жыл бұрын
Lightum boxum extra fittingsum okke Ooriyitt enth karyam ashradhayum lahari vasthukkalude upayogam pinne over speedum ethokke yalle nokkendath kashttam thanne
@kaalikid2 жыл бұрын
തിരിച്ചു വരും 🥺💔❣️
@renilkumar55892 жыл бұрын
ഇപ്പോൾ മനസിലായില്ലേ ഇത്രയും നിയമ വിരുദ്ധമായ ഇലക്ട്രോണിക് സാധനങ്ങൾ ആണ് ടൂറിസ്റ്റു ബസുകളിൽ പിടിപ്പിച്ചിരുന്നത് . ഇനിമുതൽ റോഡിൽ ഇത്തിരി സമാധാനത്തോടെ നടക്കാം . കോടതിക്ക് നന്ദി
@sreehari64072 жыл бұрын
ഒന്നും ഇവിടെ അവശിനിക്കുന്നില്ല....
@_KIX8292 жыл бұрын
Ksrtc ikk tonniyapole idikkam vazha vera kettiyida but tourist bussinu sticker patilla ithenthu
Ahh chettante manasil vishamam und pakshe entho Oru Chill happy mind ahn Sammadhichu.. Ennalum Bus Owners Manasikavasta
@arunsureshrkm16512 жыл бұрын
ഈ ഫീൽഡിൽ ഉള്ളവർ തന്നെ അങ്ങോട്ടും ഇങ്ങോട്ടും കട്ട മത്സരം ആയി ആവസാനം സ്വയം കുഴിയും കൂടി ഉണ്ടാക്കി ബിസ്സ്നെസ് മത്സരം.... പാക്കേജ് റേറ്റ് താഴ്ത്തി പ്രോഫിറ് ഇല്ലാതെ ട്രിപ്പ് എടുക്കൽ അങ്ങനെ നീളുന്നു ഇപ്പോൾ ഉള്ള തമ്മിൽ പോര്.. ഫലം ഇന്ന് കുട്ടത്തിൽ ഒരുത്തൻ കാണിച്ച തെറ്റിന് ഞാൻ അടക്കം ഉള്ള ആളുകൾ ഇതിൽ നിന്ന് വരുമാനം കിട്ടി ജീവിക്കുന്നതിൽ... ഉള്ള പണി ഇല്ലാണ്ട് ആക്കി
@kishormsms29042 жыл бұрын
അപകടം ഒഴിവാക്കാൻ വേണ്ടി ഇനി സീറ്റും കൂടി അഴിച്ചു മാറ്റാൻ പറയൂമോ എന്തോ.. പിന്നീട് പറയും ആക്‌സിലറ്റീർ കൂടി എടുത്ത് കളയണം എന്ന്.സ്പീഡിൽ പോകാതെ ഇരിക്കാൻ വേണ്ടി 🤣🤣🤣
@Abin9552 жыл бұрын
Adhu pola 5 star hotel lightum facilitie noraml hotel ellakil adhupol akkanam enu parajial adhu sari anno
@joyvarghese92522 жыл бұрын
നിങ്ങൾ തന്നെ ഡ്രൈവേഴ്‌സിനു കൗൺസിലിങ് കൊടുക്കുക, ട്രിപ്പിനു ശേഷം റസ്റ്റ് എടുക്കുക മദ്യപിച്ചു വണ്ടി ഓടിക്കാതിരിക്കുക
@sijoabraham62222 жыл бұрын
നിങ്ങളെ പോലെ തന്നെ ആയിരുന്നു ഞങ്ങൾ modified ചെയ്തു സ്നേഹിച്ചു കൊണ്ട് നടന്ന 4 wheels. പൊളിച്ചു അടുക്കി കൈയിൽ തന്നു. ഒരുത്തനെ പിടിച്ചു ചെകുത്താൻ എന്നു പേര് കൊടുത്തു... Rc cancel ചെയ്തു.
@Lucifer077632 жыл бұрын
കാസർഗോഡ് ആണോ?
@sijoabraham62222 жыл бұрын
@@Lucifer07763 No
@user-cx1il7om6v2 жыл бұрын
Bro v70 polodee revieww cheyyoo pleaseee
@feehtal2 жыл бұрын
ഇത്രയും കാശു ചിലവാക്കി.. ആയിച്ചെടുക്കുക... വല്ലാത്ത കഷ്ടം..
@feehtal2 жыл бұрын
സങ്കടമുണ്ട്.. എല്ലാം ശരിയാകും....
@saneeshsanu13802 жыл бұрын
സ്മോക്ക് - ഓവർ സൗണ്ട് ഉള്ള സബ്- പുറത്തേക്കുള്ള ലേസർ ഇതൊക്കെ ഒഴിവാക്കുക. ബാക്കി എല്ലാം ടൂറിസ്റ്റ് ബസിന് ആവശ്യമുള്ളതാണ്.
@roshanrobin58942 жыл бұрын
Ithinu ethire namal prethikarikanam chetta.. Namal prethikathe irunittu karyam illa
@smartboy65862 жыл бұрын
വിദേശികളെ വിമാനത്തവളങ്ങളിനിന്നും കൊണ്ടുവരാനും അവരെ സ്ഥലങ്ങൾ ചുറ്റിക്കാണിക്കുന്നതിനും ഉപയോഗിക്കുന്ന വണ്ടികളുണ്ട്. അതൊക്കെ കണ്ട് പകർത്തുക.
@rahuljayakumar42082 жыл бұрын
ഈ വിഷയം ഈ രീതിയിൽ വഷളാക്കിയത് ന്യൂസ് ചാനൽ ആണ്.. പ്രത്യേകിച്ച് മാതൃഭൂമി
@vinodvinodsreekumar98042 жыл бұрын
ഇനി വേണം ഈ നിയമ പാലകരുടെ കല്യാണ & ടൂർ ഓട്ടം എടുക്കാൻ അല്ലേ ഗയ്‌സ് 🔥🔥😪😪 കുറച്ചു ആയിരങ്ങളുടെ ജോലി കൂടി പോയി 😥😥🙏🏻🙏🏻
@basiljoy64932 жыл бұрын
അതെങ്ങനെ ബ്രോ..വണ്ടി ഓടിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടുണ്ടോ?
@muhammadrafeek18192 жыл бұрын
Njan trip poya bus 😞😞
@ddarkgaming50052 жыл бұрын
എത്ര. ക്യാഷ്. പോയി. അവർക്ക് പറഞ്ഞൾ മദി 😭😭😭
@User-guest-shxbeer2 жыл бұрын
ലൈറ്റ് ഇല്ലേലും പാട്ട് അത് ഇല്ലാതെ പറ്റില്ല നല്ല ബാസ് ഉള്ള പാട്ട് ഇട്ട് പോകുന്ന ആ വൈബ് അത് വേറെ ഒരു ഫീൽ തന്നെ ആ. ഇനി അത് ഒന്നും ഇല്ല. ഒരു വഴിയേ ഉള്ളു ഇവിടുന്ന് ട്രെയിൻ പിടിച്ചു കേരളത്തിന്റെ വെളിയിൽ പോണം എന്നട്ട് അവിടെ ഉള്ള വണ്ടി വിളിച്ചു ടൂർ പോകണം അതെ ഇനി ഉള്ള വഴി. അതിന് വേണ്ടി കുറേ packegers കാണും അതാ ഇനി നടക്കാൻ പോകുന്നെ ⚡️.
ബസ്സിന്റെ ഉള്ളിലെ ലൈറ്റും, പാട്ടും സാധനങ്ങളും എങ്ങനെ മറ്റുള്ളവർക്കും ആക്സിഡന്റിനും കാരണമാകുന്നത് എങ്ങനെയാണ് എനിക്ക് മനസിലാകുന്നില്ല , ഇടിച്ച വണ്ടിയുടെ ഡ്രൈവറുടെ ബ്ലഡ് ടെസ്റ്റ് ചെയ്ത് അയാൾ മദ്യപിച്ചിട്ടുണ്ടെൽ അതിന് നിയമ നടപടി എടുക്കേണ്ടതിന് ..എന്താണ് കാണിക്കുന്നത് എന്നത് ഒരു പിടിയും കിട്ടുന്നില്ല ചനലുകർക്ക് പിന്നെ രാഷ്ട്രീയ പ്രശ്നങ്ങൾ മൂടി വെച്ച് മറ്റൊരു വാർത്ത ഇന്ന് ഇത് നാളെ വേറെ
@__anegh__nadh__krishna__77042 жыл бұрын
Remove cheyunathinu mumb horn onu neetti adikayirunu
@NatureBeautyTravelVideos2 жыл бұрын
ഇപ്പോഴല്ലേ ഈ മോഡിഫിക്കേഷൻ ഒക്കെ വന്നത് പണ്ടൊക്കെ ഈ കോപ്രായങ്ങൾ ഒന്നും തന്നെയില്ലായിരുന്നു , അന്നെന്താ ടുറിസ്റ്റ് ബസുകൾക്ക് ഓട്ടമില്ലായിരുന്നോ ? മിക്കവാറും ബസുകൾ അടുത്ത് വരുന്നതിനും മുൻപ് തന്നെ ഇടിമുഴക്കം പോലുള്ള ശബ്ദം കേൾക്കാം, അത്രക്ക് ഉച്ചത്തിലാകും പാട്ടു വച്ചിരിക്കുന്നത്, .......ആർക്ക് വേണ്ടിയാണു ഇത്തരം കൊലവിളി ശബ്ദമുണ്ടാക്കുന്നത് .... പിന്നെ ഒടുക്കത്തെ ഹോണുകളും , പലപ്പോഴും ഇത്തരം ശബ്ദങ്ങൾ അലോസരപ്പെടുത്താറുണ്ട്.....
@midhunt15962 жыл бұрын
Anike oru set venam kodukundoo Vtil tvyil connect cheyanaaa
@akhiltoakhilakhiltoakhil68712 жыл бұрын
ഇനി ഇപ്പോൾ ടാക്സ് കുറച്ച് അടച്ചാൽ മതിയല്ലോ
@user-yy5wm7rt6l Жыл бұрын
ഇനി udf ൽ ആണ് ഒരു പ്രേതിക്ഷ അവർ ഉണ്ടായിരുന്നപ്പോൾ ഇതൊന്നും വിഷയം അല്ലായിരുന്നു പിണറായിന്റെ നശിച്ച ഭരണം ആണ് 😭😭😭😭
@abysudhan45062 жыл бұрын
കണ്ടിട്ട് തന്നെ കഷ്ടം തോന്നുന്നു. 😔😔😔😔😔😔😔😔😔😔😔😔
@pradeepputhumana57822 жыл бұрын
കുറച്ചു സ്വാതന്ത്ര്യം അനുവദിച്ചു തന്നപ്പോൾ അത് മിസ് യൂസ് ചെയ്തു ഇപ്പോൾ എന്തായി, ഇനി റോഡ് സൈഡിൽ താമസിക്കുന്നവർക്ക് സുഖമായി ഉറങ്ങാമല്ലോ, 🤪🤪.
@minojchandran.minojchandra98412 жыл бұрын
Ha ഇനി പെയിന്റും സ്റ്റിക്കറും ലൈറ്റും ഒക്കെ മാറ്റിയാൽ ഡ്രൈവർ കണ്ണും ചിമ്മി വണ്ടി ഓടിക്കാം ആക്‌സിഡന്റ് ഉണ്ടാവില്ലല്ലോ 😁😁😁😁😁😁. സ്പീഡ് ഗവർണർ മാത്രം കർശനമായി പരിശോദിക്കേണ്ട ആവശ്യം ഉള്ളു . ഇനി പാട്ട് ഡാൻസും ഒന്നും ഇല്ലാതെ ഡ്രൈവർ വണ്ടി ഓടിക്കുമ്പോൾ ഓട്ടോ മാറ്റിക്കായി ഉറങ്ങി പോവാൻ ചാൻസ് ഉണ്ട് 😁😁😁😁
@Thulasi.kerala2 жыл бұрын
Inni ipo vtl ellam konde fit cheyi dj house floor 🤣
@ainulayan73322 жыл бұрын
സ്വന്ദം രാജ്യത്തിനോട് കൂറൊലൊണ്ട് പറയാം. ഇവിടെ നടപ്പിലാക്കുന്ന നിയമങ്ങൾ ന്യായതിന്ന് കൂടെ അല്ലാണ്ടായി മാറുകയാണ്.. അങ്ങനല്ലർണെൽ ഇതിൽ നിരപരാതികളെ കൂടി ശിക്ഷിക്കില്ലയിരുന്നു. ടുറിസ്റ്റ് ബസ്‌കൾ ഇങ്ങനെ അല്ലാതെ പിന്നെങ്ങനാണ് ഇരിക്കണ്ടത്..ഒരുപാട് ഓവറായി മറ്റുലോർക് മുദ്ധിമുട്ടുണ്ടാകുന്ന ചിലരെ ഒഴിവാക്കിയാൽ അതല്ലേ മറ്റുലോർക്കും നല്ലതായി ഉള്ളു എന്ന് എനിക്ക് തോന്നിയുള്ളു. വിനോദതിനാണ് പോകുന്നെ അപ്പോ മഞ്ഞു ഉല്ലോടത് അലജൻ ലൈറ്റ്സ് ഇല്ലാതെ അപ്കടം ഉണ്ടാവാൻ ചാൻസ് ഉള്ളപ്പോൾ. അതും കളഞ്ഞു എല്ലാം കളഞ്ഞു ഇങ്ങനൊരു നിയമതിന്ന് എന്ത് പ്രെസക്തി. .
@aswinchandranchandran58752 жыл бұрын
നമുക്ക് എല്ലാവർക്കും കുടി ഒരു കേസ് കൊടുത്തലോ.. ഈ നീയമതിന്നു എത്തിരേ modified പടിലക്കിൽ എന്തിനാണ് itemes ഇറാക്കുന്നത്.. ഒത്തു പിടിച്ച നടക്കും...
@കണ്ണൂർക്കാരൻ-ഠ7ഖ2 жыл бұрын
Eni ippo😔😔trip povumbo shokam ayirikum🥲🥲🥲
@travelvideos1802 жыл бұрын
ഇത്രയും കാശ് മുടക്കി. എന്ത് നഷ്ട്ടം ആണ് 'ഒരു മാതിരി മറ്റെ നിയമം
@jubishpr95802 жыл бұрын
എടോ vlogger എല്ലാ വണ്ടിയും ഒരുപോലെ ആയാൽ എല്ലാവർക്കും ഓട്ടം കിട്ടും കുത്തക മുതലാളികൾക്കും സ്വന്തം വീടും ഭാര്യയുടെ സ്വർണം മറ്റും പണയം വെച്ച് വണ്ടി വാങ്ങി സ്വയം ഡ്രൈവർ ആയി വണ്ടി ഓടിക്കുന്നവർക്കും ജീവിക്കാം ലൈറ്റിനും മറ്റു extra ഫിറ്റിനിങ്ങിനും വരുന്ന പൈസ ലാഭം.
@rahulunni31162 жыл бұрын
Inippam piller vere state nnu vandi vilikkum tour pokan 😂😂
@jubishpr95802 жыл бұрын
@@rahulunni3116 പണ്ട് 1980കളുടെ തുടക്കം വരെ കേരളത്തിലെ ബാറുകളിൽ കബറേ dance നിരോധിച്ചപ്പോൾ കാശുള്ളവന്മാർ ഇതു പോലെ ഉള്ള പരിപാടികൾക്ക് pattaya പോലുള്ള സ്ഥലങ്ങളിലേക്ക് പോകുന്നത് പോലെ 🤣🤣
@Fariiiiiiiis2 жыл бұрын
Bro oru suggestion Hulkykid vlogs ennullathu Hulky vlogs ennu aakikkoooee?