''ഒരു രാജ്യത്തെ നിയമം ലംഘിക്കുന്നവരെ റോൾസ് റോയ്സിൽ കൊണ്ടുവരാൻ പറ്റില്ല'': Sreejith Panickar

  Рет қаралды 152,970

News18 Kerala

News18 Kerala

Күн бұрын

PRIME DEBATE : അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അതാത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്ന ട്രംപിന്റെ കടുത്ത നിലപാടിൽ ഇന്ത്യക്കാരേയും ഒഴിവാക്കുന്നില്ല.104 ഇന്ത്യാക്കാരെ വിലങ്ങിട്ട് നാട്ടിലെത്തിച്ചത് കേന്ദ്ര സർക്കാരിന്റെ വിഴ്ചയോന്നും രാജ്യത്തിനേറ്റ അപമാനമെന്നും പ്രതിപക്ഷം. അമേരിക്കൻ സൈനിക വിമാനത്തിൽ വിലങ്ങണിയിച്ച് ഇന്ത്യാക്കാരെ തിരിച്ചു കൊണ്ടുവരുന്നത് കേന്ദ്ര സർക്കാർ അറിഞ്ഞോ എന്ന ചോദ്യത്തിന് പുതിയ കാര്യമല്ലെന്ന് വിദേശമന്ത്രിയുടെ മറുപടി.
External Affairs Minister S Jaishankar on Thursday said in Rajya Sabha that the deportation of Indians who entered US illegally is not a change from past. He shared the list of such deportations since 2009.
#primedebate #illegalimmigration #deporting #indiansinus #trumpnews #pmmodi #malayalamnews #keralanews #news18kerala #todaynews #newsinmalayalam #breakingnews #news18malayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 1 100
@nithinabraham7604
@nithinabraham7604 5 күн бұрын
കൃത്യമായ നിരീക്ഷണം 👌
@Samyakindialife
@Samyakindialife 5 күн бұрын
അപ്പോൾ അനധികൃത കുടിയേറ്റക്കാർ ആയ യംനായ സ്റ്റെപ്പെ ആര്യന്മാർ (ബ്രാഹ്മണർ എന്ന വ്യാജപെരുകാർ ), റോമൻസ്(താക്കൂർ ), ഗ്രീക്സ്(രാജ്പുട്), കുശണന്മാർ(, മാർവരി, ജെയിൻ) രെയും തിരിച്ചു അയക്കണം അങ്ങനെ എങ്കിൽ ഇതുപോലെ തന്നെ.
@AnoopkmManoharan-om7dk
@AnoopkmManoharan-om7dk 5 күн бұрын
Enthe nrereshnam 😢vilange vache military flightil vanathe anno 😢😢neeyoke 😮
@nithinabraham7604
@nithinabraham7604 5 күн бұрын
@AnoopkmManoharan-om7dk അജ്ജാതി പെറപ്പു അവിടെ പോയി കാണിച്ചു കാണും ☺️
@Samyakindialife
@Samyakindialife 4 күн бұрын
@@nithinabraham7604 അതെയതെ immigrants ആയ സ്റ്റെപ്പെ ആര്യന്മാർ (ബ്രാഹ്മണr) ഇന്ത്യയിൽ കിടന്നു 500 വർഷം ആയി കാണിക്കുന്നതും ഇപ്പോൾ കാണിച്ചുകൊണ്ടിരിക്കുന്നതും അമ്മാതിരി പിടപ്പ് ആണ്. ഇവന്മാർ തന്നെ ആണല്ലോ ഇവിടെ നിന്നും അമേരിക്ക, ഇംഗ്ലണ്ട് ലോക്കെയും പോയി ചിലർ മതം(ക്രിസ്ത്യൻ, ഇസ്ലാം, BAPS, ISCKON )മാറിയും അവിടെ പോയി ജീവിക്കാൻ പോണതും അവിടെ തെണ്ടിത്തരം കാണിച്ചു കൂട്ടി ബാക്കിയുള്ള മാന്യമായി അവിടെ വർഷങ്ങൾ ആയി ജീവിക്കുന്ന ഇന്ത്യക്കാരെക്കൂടെ വില കൂടെ കളയുന്നത്, നാണംകെടുത്തുന്നതും, ഇപ്പോൾ അവിടെ പോയി ജാതി - വർണം പറച്ചിലും തുടങ്ങി 😂.
@Samyakindialife
@Samyakindialife 4 күн бұрын
@@nithinabraham7604 അതെയതെ immigrants ആയ സ്റ്റെപ്പെ ആര്യന്മാർ (ബ്രാഹ്മണr) ഇന്ത്യയിൽ കിടന്നു 500 വർഷം ആയി കാണിക്കുന്നതും ഇപ്പോൾ കാണിച്ചുകൊണ്ടിരിക്കുന്നതും അമ്മാതിരി പിടപ്പ് ആണ്. ഇവന്മാർ തന്നെ ആണല്ലോ ഇവിടെ നിന്നും അമേരിക്ക, ഇംഗ്ലണ്ട് ലോക്കെയും പോയി ചിലർ മതം(ക്രിസ്ത്യൻ, ഇസ്ലാം, BAPS, ISCKON )മാറിയും അവിടെ പോയി ജീവിക്കാൻ പോണതും അവിടെ തെണ്ടിത്തരം കാണിച്ചു കൂട്ടി ബാക്കിയുള്ള മാന്യമായി അവിടെ വർഷങ്ങൾ ആയി ജീവിക്കുന്ന ഇന്ത്യക്കാരെക്കൂടെ വില കൂടെ കളയുന്നത്, നാണംകെടുത്തുന്നതും, ഇപ്പോൾ അവിടെ പോയി ജാതി - വർണം പറച്ചിലും തുടങ്ങി 😂.
@minibenny3340
@minibenny3340 5 күн бұрын
ശ്രീജിത്ത്‌ സാർ.. സത്യം പറയും ❤❤❤
@kmd2433
@kmd2433 5 күн бұрын
Ninagll kk adh ellam Sheri Tanne avum
@mohdsharafudheen2287
@mohdsharafudheen2287 5 күн бұрын
😂😂
@RAVAN-sv3yk
@RAVAN-sv3yk 5 күн бұрын
​@@kmd2433​​@nasarkazhungil9015 പല്ലിയെ അടിച്ചു കൊല്ലുന്ന പോലെ അല്ല ഇനാം ഒരു കാഫിറെ മുസ്ലിം ആക്കിയാൽ 🌹പഠിച്ചിട്ടു വന്നം 👍👍ഇല്ലെങ്കിൽ 😡😡😡😡😡 1ഒരു മുടി 7 ആയി കീറിയ സിറാത്തു പാലത്തു നിന്ന് നീ താഴെ വീഴും 😡😡😡😡 2😡😡സെക്കൊവ് എന്ന കായ ഭക്ഷിച്ചു ജീവിക്കും 3നരകത്തിലെ മലക്കിന് കണ്ണും കാതും ഇല്ല 👍👍ഇനിയും വേണോ നരകം 👍👍മറുപടി തന്നം ഇല്ലെങ്കിൽ പെടും 😡😡😡😡 ശവം ഭോഗി നബിയുടെ 5 നന്മകൾ 👍👍പ്രവാചകൻ ആണെന്നുള്ള തെളിവ് 3 റഫറൻസ് ഖുർആൻ 114 അദ്ധ്യായം ആണെങ്കിൽ പേര്ആയതു ആയത്തു ഹദീസ് ആണേ പേര് ഹദീസ് നമ്പർ 👍👍👍മറക്കരുത് ഇല്ലെങ്കിൽ നിന്റെ ദീൻ പോകും ഈമാന്നും 😡😡😡😡
@ShafiKp-o9w
@ShafiKp-o9w 4 күн бұрын
modiyiyude andi nakkikko
@mohdsharafudheen2287
@mohdsharafudheen2287 4 күн бұрын
@ShafiKp-o9w 😃😃😃
@Force5265
@Force5265 5 күн бұрын
കേരളത്തിലെ മാമാ മധ്യമങ്ങൾക്ക് നല്ലൊരു മറുപടി...👌👌👌😁😁😁
@maxverstapanfromkerala
@maxverstapanfromkerala 4 күн бұрын
തീർച്ചയായും, അവരെ ഗ്വാണ്ടനാമോയിലേക്ക് അയക്കണം. അതല്ലേ ശരി??
@sanilalathur2543
@sanilalathur2543 4 күн бұрын
​@@maxverstapanfromkerala If law says so then it will be But we don't know in which Guantanamo rauf ikka is staying 😂😂😂
@shajahanph1974
@shajahanph1974 4 күн бұрын
കോപ്പാണ്, അപ്പോൾ ഗൾഫ് രാജ്യങ്ങളിൽ നിന്നും എങ്ങിനെയാണ് കൊണ്ടുവരാറ്?
@vishakca5050
@vishakca5050 4 күн бұрын
​@@shajahanph1974 അപ്പൊൾ നീ ഗൾഫിൽ പോയിട്ടില്ല എന്ന് മനസ്സിലായി.😂
@likelife00777
@likelife00777 4 күн бұрын
Pooyi nakki kodukada
@rameshsukumaran1218
@rameshsukumaran1218 5 күн бұрын
0:34 "റോൾസ് റോയ്സിൽ വിടണമായിരുന്നോ"ശ്രീജിത്ത്‌ പണിക്കർ😊 ❤️❤️❤️❤️❤️. സൗദിയിൽ നിന്നും deport ചെയ്യുന്നവർക്ക് സൽമാൻ രാജ കുമാരൻ ഒരുമ്മ കൊടുതിട്ടാണ് കയറ്റിവിടുന്നത് എന്നാണറിയാൻ കഴിഞ്ഞത് 😂😂😂😂.
@mohdsharafudheen2287
@mohdsharafudheen2287 5 күн бұрын
😂😂😂😂
@Sidheek-qt1kz
@Sidheek-qt1kz 4 күн бұрын
ചെങ്ങലയിൽ പൂട്ടിയിട്ടാണോ കയറ്റി വിടാർ
@gom7741
@gom7741 4 күн бұрын
Edaa sangi changal ittano vidar 😂😂😂😂😂
@sherif1819
@sherif1819 4 күн бұрын
ഗൾഫ് രാജ്യങ്ങളിലെ വിസാ നിയമം ലംഘിച്ചവരാണെങ്കിൽ.. നേരെ സിഐഡിയിലോ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിലോ പോവാം.. കയ്യിൽ ടിക്കറ്റോ ടിക്കറ്റിന്റെ പൈസയോ ഉണ്ടെങ്കിൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് നാട്ടിലെത്താം.. ആ ദിവസങ്ങളിൽ കൊള്ളാവുന്ന താമസ സൗകര്യമുണ്ടാവും.. ബിരിയാണിയും, മുട്ടയും ഒക്കെ ചേർത്ത മികച്ച ഭക്ഷണവുമുണ്ടാകും.. ഇനി ടിക്കറ്റിന്റെ പൈസ ഇല്ലെങ്കിൽ , റോഡിലോ മറ്റോ വിസാ നിയമം ലംഘിച്ച് കണ്ടെത്തി പിടി കൂടിയതാണെങ്കിലും.. സന്നദ്ധ സംഘടനകളോ , വ്യക്തികളോ ഒക്കെ സ്പോൺസർ ചെയ്യുന്ന ടിക്കറ്റുകളിൽ നാട്ടിലെത്തിക്കും.. പാസഞ്ചർ വിമാനങ്ങളിൽ തന്നെ.. മുഷിഞ്ഞ വസ്ത്രമാണെങ്കിൽ ചിലയിടങ്ങളിൽ പുതിയ വസ്ത്രവും നൽകുന്നുണ്ട്.. വയറ് നിറയെ ഭക്ഷണവും കഴിച്ച്, അപമാന ഭാരങ്ങളില്ലാതെ, പാസഞ്ചർ വിമാനങ്ങളിൽ ജന്മനാട്ടിൽ വന്നിറങ്ങാം.. ഇതൊക്കെയാണ് ആറാം നൂറ്റാണ്ടിലെ അറബ് സംസ്കാരം. കുടിയേറ്റക്കാരെയും വഹിച്ച് ഒരൊറ്റ സീറ്റുള്ള യുദ്ധവിമാനങ്ങൾക്ക് അതിർത്തി കടക്കാൻ പെർമിഷൻ കൊടുക്കാതെ പൗരന്മാരുടെ അഭിമാനം കാത്ത രാജ്യങ്ങളുണ്ട്.. മൈ പ്രണ്ടും ഇന്ത്യൻ പ്രണ്ടും ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഉണ്ടാക്കി വെക്കുന്ന ഡാമേജുകൾ ചില്ലറയല്ല.. ഗാസ ഏറ്റെടുക്കാം.. കാനഡ കൂട്ടിച്ചേർക്കാം എന്നൊക്കെ ഭ്രാന്തനെ പോലെ പുലമ്പുന്ന അര വട്ടനാണ് അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റം എന്ന് ആരോപിച്ച് മനുഷ്യരെ മൃഗ തുല്യരായി പരിഗണിച്ച് നാട് കടത്തുന്നത്.. ഇന്ത്യൻ അതിർത്തി കടന്നാൽ പൊട്ടിച്ചു കളയുമെന്ന് അമേരിക്കൻ യുദ്ധക്കപ്പലിനെ ഭീഷണിപ്പെടുത്തിയ ഇന്ദിരാ ഗാന്ധിയല്ല രാജ്യം ഭരിക്കുന്നത്.. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥയെ കള്ളക്കേസിൽ കുടുക്കി നയതന്ത്ര പരിരക്ഷ പരിഗണിക്കാതെ നടപടിയെടുത്തപ്പോൾ എംബസിക്ക് ചുറ്റും പട്ടാളക്കാവൽ ഏർപ്പെടുത്തി, അമേരിക്കൻ ഉദ്യോഗസ്ഥരുടെ നയതന്ത്ര പരിരക്ഷ എടുത്തുമാറ്റി ഒടുവിൽ ഇന്ത്യയ്ക്ക് മുന്നിൽ അമേരിക്ക മുട്ടുമടയ്ക്കുമ്പോൾ രാജ്യം ഭരിച്ചത് മൻമോഹൻ സിംഗ് ആയിരുന്നു..💪 അമ്യതസറിൽ പറന്നിറങ്ങിയ യുദ്ധവിമാനത്തിൽ ഇരുന്നൂറ് ഇന്ത്യക്കാരിൽ മുപ്പത്തിമൂന്ന് ഗുജറാത്തികൾ.. കാലും കയ്യും ബന്ധിക്കപ്പെട്ട്... വെള്ളമോ ആഹാരമോ കിട്ടാതെ കന്നുകാലി സമാനമായി അവരെ നാട് കടത്തുമ്പോൾ.. രാജ്യം ഭരിക്കുന്നത് നരേന്ദ്ര മോഡിയാണ്..🤷‍♂️ പൗരന്റെയും ഇന്ത്യയുടെയും തല താഴ്ന്ന നിമിഷം..🤦‍♂️ രാജ്യം അമേരിക്കക്ക് മുന്നിൽ മുട്ടുമടക്കിയ നിമിഷം.. ഭീരുത്വമാണ് സംഘിസം.. പ്രധാനമന്ത്രി ആയാലും അണ്ടിമുക്ക് ശാഖ പ്രമുഖ് ആയാലും ഭീരുത്വമാണ് അവരെ നയിക്കുന്നത്.. രാജ്യം നയിക്കുന്നത് അർഹതയില്ലാത്ത കരങ്ങൾ ആണെന്ന് വെറുപ്പിനെ പുൽകിയവർ തിരിച്ചറിയട്ടെ..🤷‍♂️
@rameshsukumaran1218
@rameshsukumaran1218 4 күн бұрын
@@Sidheek-qt1kzആട് ജീവിതത്തിലെ പോലെ കുണ്ടനടി സൗദിയിലേയുള്ളൂ 😂😂😂. അത് ഇങ്ങക്ക് അറിയാവുന്ന കാര്യമല്ലേ 😂😂
@santhoshthazhathuveettil7876
@santhoshthazhathuveettil7876 5 күн бұрын
ശ്രീജിത്ത് പണിക്കർ ❤❤❤❤❤❤
@kmd2433
@kmd2433 5 күн бұрын
Myranu
@mohdsharafudheen2287
@mohdsharafudheen2287 5 күн бұрын
😂😂😂😂😂
@ashasreekumar8359
@ashasreekumar8359 5 күн бұрын
​@@kmd2433തന്റെ പേരാ?😂😂😂
@arunjoy8069
@arunjoy8069 5 күн бұрын
Same question mind vanuu ​@@ashasreekumar8359
@shanidshaz4441
@shanidshaz4441 5 күн бұрын
Pooranu
@ധർമാ
@ധർമാ 5 күн бұрын
പേടിക്കേണ്ട മാപ്രകൾ മോങ്ങാൻ ഇന്ത്യയിൽ ബംഗ്ളാദേശി വേട്ട ആരംഭിച്ചിട്ടുണ്ട്
@Achumol2007
@Achumol2007 5 күн бұрын
🎉
@ShafiKabeer-y9v
@ShafiKabeer-y9v 5 күн бұрын
പത്തുവർഷംകൊണ്ട് കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവൺമെൻറിന് ഇവർ നുഴഞ്ഞുകയറുന്നത് തടയാൻ കഴിഞ്ഞിരുന്നുവെങ്കിൽ ബംഗാളികൾ അകത്തു വരില്ലായിരുന്നു😅😅😅😅😂😂😂😂😂😅😅😅😅😅😅😅
@ധർമാ
@ധർമാ 5 күн бұрын
@@ShafiKabeer-y9v കോൺഗ്രസ് ഭരിക്കുന്ന കാലത്ത് ഒരു ബംഗ്ളാദേശി പോലും ഇന്ത്യയിൽ നുഴഞ്ഞു കയറിട്ടേ ഇല്ല അല്ലെ..
@Samyakindialife
@Samyakindialife 5 күн бұрын
അപ്പോൾ അനധികൃത കുടിയേറ്റക്കാർ ആയ യംനായ സ്റ്റെപ്പെ ആര്യന്മാർ (ബ്രാഹ്മണർ എന്ന വ്യാജപെരുകാർ ), റോമൻസ്(താക്കൂർ ), ഗ്രീക്സ്(രാജ്പുട്), കുശണന്മാർ(, മാർവരി, ജെയിൻ) രെയും തിരിച്ചു അയക്കണം അങ്ങനെ എങ്കിൽ ഇതുപോലെ തന്നെ.
@manish3106
@manish3106 5 күн бұрын
@@ShafiKabeer-y9v Pinee, Kazhinja 10 varsham kodalle jihadikal akathu vannathu
@vnk6270
@vnk6270 5 күн бұрын
മൈ ഫ്രണ്ട് എന്ന തലക്കെട്ടിൽ മാധ്യമങ്ങൾ മോഡി വിരോധവുമായി കളം നിറയുകയാണ്.സത്യം എത്രയോ അകലെ..ചർച്ചയിൽ പങ്കെടുക്കുന്ന വിദേശകാര്യ വിദഗ്ദ്ധൻ വരെ കുത്തിറ്തിരുപ്പ് നടത്തിയപ്പോൾ കൃത്യമായവിശദീകരണം നൽകിയ ശ്രീജിത്തിന് നന്ദി..
@Antikammi
@Antikammi 5 күн бұрын
സുഹൃതിൻ്റെ അർഥം അനധികൃത ക്രിമിനലുകളെ താങ്ങികൊള്ളും എന്നല്ല😂 നേർവഴിക്ക് വിസ എടുത്ത് പോയ ഇന്ത്യക്കാർ അവിടെ തന്നെ ഉണ്ട്
@Samyakindialife
@Samyakindialife 5 күн бұрын
അപ്പോൾ അനധികൃത കുടിയേറ്റക്കാർ ആയ യംനായ സ്റ്റെപ്പെ ആര്യന്മാർ (ബ്രാഹ്മണർ എന്ന വ്യാജപെരുകാർ ), റോമൻസ്(താക്കൂർ ), ഗ്രീക്സ്(രാജ്പുട്), കുശണന്മാർ(, മാർവരി, ജെയിൻ) രെയും തിരിച്ചു അയക്കണം അങ്ങനെ എങ്കിൽ ഇതുപോലെ തന്നെ.
@sreelekhasunil9415
@sreelekhasunil9415 5 күн бұрын
കറക്റ്റ് ​@@Antikammi
@muhammedbasheer2739
@muhammedbasheer2739 5 күн бұрын
Nakkal tieem
@NoorulHaque-m2c
@NoorulHaque-m2c 5 күн бұрын
അണ്ടി സ്വന്തം രാജ്യത് വേറെ ഒരുത്തൻ യുദ്ധ വിമാനം ഇറക്കി നമ്മുടെ ആളുകളെ മൃഗകളെ പോലെ കൊണ്ട് വന്നത് വേറെ ഒരു ലോക ശക്തരായ രാജ്യത്തിനും ഇതേ പോലെ ഗതി വന്നിട്ടുടക്കില്ല.അമേരിക്ക ചൈന കാരെ പോലെ ഫ്ലൈറ്റ്ൽ ആണ് കൊണ്ട് വിടുന്നത് ഏതെങ്കിലും യൂറോപ് രാജ്യങ്ങൾ ഉള്ളവരെ അമേരിക്ക ഇതേ പോലെ കൊണ്ട് പോയിട്ടുണ്ടോ. നാണം ഉണ്ടോ നിനക്ക് ഒക്കെ ഇതിനെ ന്യായീകരിക്കാൻ അമേരിക്കയുടെ കാൽ കീഴിൽ ആണ് ഇന്ത്യ എന്ന് അമേരിക്ക കാണിച്ചു തന്ന ഒരു വിഷൽ മാത്രം ആണ് ഇത് അത് പോലും മനസിൽ ആകാത്ത നീ
@nikanthpp
@nikanthpp 5 күн бұрын
ഏത് രാജ്യത്തായാലും ആരാജ്യത്തിൻ്റെ നിയമം പാലിക്കണം
@Samyakindialife
@Samyakindialife 5 күн бұрын
അപ്പോൾ അനധികൃത കുടിയേറ്റക്കാർ ആയ യംനായ സ്റ്റെപ്പെ ആര്യന്മാർ (ബ്രാഹ്മണർ എന്ന വ്യാജപെരുകാർ ), റോമൻസ്(താക്കൂർ ), ഗ്രീക്സ്(രാജ്പുട്), കുശണന്മാർ(, മാർവരി, ജെയിൻ) രെയും തിരിച്ചു അയക്കണം അങ്ങനെ എങ്കിൽ ഇതുപോലെ തന്നെ.
@writtenright
@writtenright 3 күн бұрын
ഒറപ്പിക്കാവോ? Qatar world cupല്‍ മഴവില്‍ ബാന്‍റ് അണിയാന്‍ സമ്മതിക്കാഞ്ഞതിനെ കുറിച്ച് എന്താണഭിപ്രായം?
@nikanthpp
@nikanthpp 3 күн бұрын
@writtenright വിവരം ഇല്ല അല്ലെ ചക്ക എന്ന് പറയുംമ്പോൾ മാങ്ങ എന്ന് പറയല്ല
@sweethun60
@sweethun60 5 күн бұрын
👍👍 always proud of your stand on every subject. 👍
@mohdsharafudheen2287
@mohdsharafudheen2287 5 күн бұрын
😂😂
@grassroot7388
@grassroot7388 5 күн бұрын
​@@mohdsharafudheen2287😂😂 life long you will laugh
@sweethun60
@sweethun60 5 күн бұрын
Not sure what u saying however if I can laugh on honest and smart opinion like Mr Panickers then iam blessed
@piusgeorge7418
@piusgeorge7418 4 күн бұрын
​@@sweethun60Fake document(property) makers Indians🇮🇳
@manojthomasofficial1350
@manojthomasofficial1350 5 күн бұрын
Super comment by ശ്രീജിത് പണിക്കർ. കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ നടക്കുന്നവർക്കുള്ള നല്ല മറുപടി. നിയമം ലങ്കിക്കുന്നവർ എല്ലായിടത്തും ശിക്ഷിക്കപ്പെടും അത്‌ ഇന്ത്യാ അയാലും US അയാലും. നിയമ പ്രകാരം ജിവിക്കുന്ന ആരേയും അവർ വിലങ്ങു വെച്ചില്ലല്ലോ
@venugopalnarayaneeyam2941
@venugopalnarayaneeyam2941 5 күн бұрын
ശ്രീജിത്ത്‌ ❤️❤️❤️
@manivk1681
@manivk1681 5 күн бұрын
അമേരിക്ക കേരളത്തെ കണ്ട് പഠിക്കണം 😂 ഇവിടെ ബംഗ്ലാദേശികളെ ഞങ്ങൾ മലയാളികൾ അതിഥി കളായാണ് കാണുന്നത് 😂 ഞങ്ങൾക്ക് റേഷൻ പോലും ലഭിക്കാത്ത സാഹചര്യത്തിൽ അതിഥി തൊഴിലാളികൾക്ക് ഞങ്ങൾ ബിരിയാണി കൊടുത്താണ് സൽക്കാരിച്ചത്!
@shailajap6407
@shailajap6407 5 күн бұрын
😂😂😂😂😂😂😂😂
@reshmikesav5681
@reshmikesav5681 5 күн бұрын
😂😀
@ShafiKabeer-y9v
@ShafiKabeer-y9v 5 күн бұрын
കേന്ദ്ര ഗവൺമെൻറ് ഇൻറലിജൻസ് സംവിധാനങ്ങൾ എവിടെ. പത്തുവർഷംകൊണ്ട് കേന്ദ്രം ഭരിക്കുന്ന ഉണ്ടല്ലോ. എന്തുകൊണ്ട് ഇതിനെതിരെ തടയാൻ കഴിഞ്ഞില്ല
@easokoshykaravaloor8185
@easokoshykaravaloor8185 5 күн бұрын
😂😂😂
@dasdas4762
@dasdas4762 5 күн бұрын
​@@ShafiKabeer-y9v നമ്മൾ നിയമസഭയിൽ പ്രമേയം ഒക്കെ പാസ് ആകിയിട്ടുണ്ട്... മുസ്ലിമുകളെ നാട് കടത്തുന്നു എന്നും പറഞ്ഞു മതില് പണിയാൻ നടന്ന ടീം ആണ് 😅 കേരളത്തിൽ ഡെടെൻഷൻ സെന്റർ പണിയാൻ അനുവദിക്കില്ല എന്ന് പറഞ്ഞവരാണ് ഇപ്പൊ കേന്ദ്രത്തെ കുറ്റം പറയുന്നത്
@dineshm.p3128
@dineshm.p3128 4 күн бұрын
ശ്രീജിത്ത് പണിക്കർ പറഞ്ഞത്100% ശരിയാണ് .
@HareKrishna-y4m
@HareKrishna-y4m 5 күн бұрын
Well said sreejith❤
@jrjtoons761
@jrjtoons761 5 күн бұрын
Sreejit 👏, well said
@user-he7tf5yi3w
@user-he7tf5yi3w 5 күн бұрын
ശ്രീജിത്ത്‌ പണിക്കർ താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഞാൻ പത്തു വർഷമായി വിദേശത്ത് ജോലി ചെയ്യുന്നു... എനിക്ക് ഇതുപോലെ visa കാലാവധി തീർന്നും കുടിയേറിയും ഒരുപാട് പേര് ഞാൻ നിൽക്കുന്ന രാജ്യത്ത് ഉണ്ട്,ഇവിടുത്തെ പോലീസ് ചെക്കിങ്ങിനു വരുമ്പോൾ അവർ ഓടിയോളിക്കും പിടിക്കപ്പെടുന്നവർ നേരെ ജയിലിൽ പിന്നെ അവര് വര്ഷങ്ങളോളം ജയിലിൽ തന്നെ... പിന്നെ സ്വന്തം രാജ്യത്തേക്ക് എപ്പോ കയറ്റി വിടും എന്ന് പറയാൻ പറ്റില്ല
@Kiripa513
@Kiripa513 5 күн бұрын
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം അല്ലാതെ ന്യായീകരിച്ചിട്ടു കാര്യം ഇല്ല
@renjuponnamma4754
@renjuponnamma4754 5 күн бұрын
ഇതാണ് ശരിയായ വിശദീകരണം .. പിന്നെ ഇവിടെ കിടന്ന് മോങ്ങുന്ന മാപ്രകൾക്കും ജിഹാദികൾക്കും യാതൊരു ആത്മാർത്ഥയോ സ്നേഹമോ ഉണ്ടായിട്ടല്ല , കാരണം ഇവിടെ നമ്മുടെ രാജ്യത്ത് നുഴഞ്ഞ് കയറിയ ഞമ്മൻ്റെ ആൾക്കാരെ പുറത്താക്കുമല്ലോ എന്നോർത്താണ് ഈ കരച്ചിൽ ....
@yoosafalipa31
@yoosafalipa31 5 күн бұрын
Ellam mampra, enthoru sugam
@NoorulHaque-m2c
@NoorulHaque-m2c 5 күн бұрын
അണ്ടി സ്വന്തം രാജ്യത് വേറെ ഒരുത്തൻ യുദ്ധ വിമാനം ഇറക്കി നമ്മുടെ ആളുകളെ മൃഗകളെ പോലെ കൊണ്ട് വന്നത് വേറെ ഒരു ലോക ശക്തരായ രാജ്യത്തിനും ഇതേ പോലെ ഗതി വന്നിട്ടുടക്കില്ല.അമേരിക്ക ചൈന കാരെ പോലെ ഫ്ലൈറ്റ്ൽ ആണ് കൊണ്ട് വിടുന്നത് ഏതെങ്കിലും യൂറോപ് രാജ്യങ്ങൾ ഉള്ളവരെ അമേരിക്ക ഇതേ പോലെ കൊണ്ട് പോയിട്ടുണ്ടോ. നാണം ഉണ്ടോ നിനക്ക് ഒക്കെ ഇതിനെ ന്യായീകരിക്കാൻ അമേരിക്കയുടെ കാൽ കീഴിൽ ആണ് ഇന്ത്യ എന്ന് അമേരിക്ക കാണിച്ചു തന്ന ഒരു വിഷൽ മാത്രം ആണ് ഇത് അത് പോലും മനസിൽ ആകാത്ത നീ
@FARSHAD.VADAKARA
@FARSHAD.VADAKARA 4 күн бұрын
Chaanakam thoori mezhukunnindallo 😅
@rithwicNeo
@rithwicNeo 4 күн бұрын
@@renjuponnamma4754 സത്യം👍
@umeshtu1286
@umeshtu1286 4 күн бұрын
Enthinada ekaryathil jathi paryunnath.... Thante veetukare ane changalayitte ethu pole nadukadathiyal than nyayeekarikumo
@samsgamingztudio
@samsgamingztudio 5 күн бұрын
ഒരു രാജ്യത്തു നുഴഞ്ഞുകയറി അവിടെ ക്രിമിനൽ പ്രവർത്തനം നടത്തിയവരെ ആണ് ആദ്യം പുറത്തു ആക്കുന്നത് . അവരെ എങ്ങനെ വിലങ്ങു വയ്ക്കാതെ കൊണ്ടുവരാൻ പറ്റും ? അവർ ഫ്ലൈറ്റിൽ വെച്ച് ആക്രമണം നടത്തില്ലെന്ന് ആർക്കു ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറ്റും ?
@Samyakindialife
@Samyakindialife 5 күн бұрын
അപ്പോൾ അനധികൃത കുടിയേറ്റക്കാർ ആയ യംനായ സ്റ്റെപ്പെ ആര്യന്മാർ (ബ്രാഹ്മണർ എന്ന വ്യാജപെരുകാർ ), റോമൻസ്(താക്കൂർ ), ഗ്രീക്സ്(രാജ്പുട്), കുശണന്മാർ(, മാർവരി, ജെയിൻ) രെയും തിരിച്ചു അയക്കണം അങ്ങനെ എങ്കിൽ ഇതുപോലെ തന്നെ.
@ananthan8951
@ananthan8951 4 күн бұрын
അവർ ഇന്ത്യൻ പൗരന്മാർ അല്ലെങ്കിൽ അവരെ ഇന്ത്യ സ്വീകരിക്കുമായിരുന്നില്ല. കുറ്റകൃത്യം ആരോപിക്കപ്പെടുന്നവർ ക്രിമിനൽ നടപടികൾ നേരിടേണ്ടതാണ്. അതിന് നിയമ പ്രക്രിയയും ഉണ്ട്. അനധികൃത കുടിയേറ്റക്കാർക്ക് മനുഷ്യാവകാശവും അന്താരാഷ്ട്ര നിയമത്തിൻ്റെ സംരക്ഷണവും ഉണ്ട്. ഏതെങ്കിലും രാജ്യം അത് ലംഘിച്ച് നമ്മുടെ പൗരന്മാരെ ഉപദ്രവിക്കുന്നത് എതിർക്കേണ്ടത് ഇന്ത്യൻ ഗവൺമെന്റിന്റെ ചുമതല ആണ്. തിരിച്ച് അനധികൃതമായി താമസിച്ച ഒരു അമേരിക്കൻ പൗരനോട് മനുഷ്യത്ത്വ ഹീനമായി ഈ രാജ്യം പെരുമാറുന്നത് അമേരിക്ക സഹിക്കുമെന്ന് തോന്നുന്നുണ്ടോ?
@shibumatthew4798
@shibumatthew4798 4 күн бұрын
Correct
@ananthan8951
@ananthan8951 4 күн бұрын
@shibumatthew4798 Wrong but they have deleted my response.
@DalitNotaHindu-sp8zr
@DalitNotaHindu-sp8zr 4 күн бұрын
സുരക്ഷ ഉദ്യോഗസ്ഥർ തോക്കുമായി നിന്നാൽ ഒരുത്തനും അനങ്ങില്ല... ചങ്ങല ഇടേണ്ട ആവശ്യമില്ല.
@rajeshrajeshk.s.4425
@rajeshrajeshk.s.4425 5 күн бұрын
ശ്രീജിത്ത്‌ കാര്യങ്ങൾ കൃത്യമായി പഠിച്ചു പറയുന്നു, അല്ലാത്തവർ വല്ലവരും പറയുന്നത് കേട്ടു പറയുന്നു... അത്രയേമേയുള്ളൂ...
@nandakumarmani9769
@nandakumarmani9769 5 күн бұрын
എല്ലാ അനാദികൃതകാരെയും പുറത്താക്കണം ആരായാലും ട്രമ്പ് അവരുടെ രാജ്യ സുരക്ഷ നോക്കണം ❤❤❤
@gjames9474
@gjames9474 5 күн бұрын
തല്ലിക്കോ എത്രവേണേലും തല്ലിക്കോ 😂😂
@Antikammi
@Antikammi 5 күн бұрын
​@@gjames9474തല്ലുകൊള്ളിതരം കാണിക്കുന്നവർ അലോജികണം😂
@Samyakindialife
@Samyakindialife 5 күн бұрын
അപ്പോൾ അനധികൃത കുടിയേറ്റക്കാർ ആയ യംനായ സ്റ്റെപ്പെ ആര്യന്മാർ (ബ്രാഹ്മണർ എന്ന വ്യാജപെരുകാർ ), റോമൻസ്(താക്കൂർ ), ഗ്രീക്സ്(രാജ്പുട്), കുശണന്മാർ(, മാർവരി, ജെയിൻ) രെയും തിരിച്ചു അയക്കണം അങ്ങനെ എങ്കിൽ ഇതുപോലെ തന്നെ.
@lionAttitude-s
@lionAttitude-s 5 күн бұрын
kanchavanalle
@archanaraju961
@archanaraju961 4 күн бұрын
അതെ അമേരിക്കയുടെ പ്രവൃത്തി തെറ്റല്ല. എല്ലാ രാജ്യങ്ങൾക്കു ഈ നിലപാട് സ്വീകരിക്കാം
@girijathampi4901
@girijathampi4901 5 күн бұрын
ശ്രീജിത്ത് പണി ക്കർ... ♥️♥️♥️♥️
@sreekumar9060
@sreekumar9060 5 күн бұрын
നമ്മുടെ രാജ്യത്തും ഉടനെ നടപ്പിലാക്കണം
@Molly-kv9be
@Molly-kv9be 4 күн бұрын
അനധികൃതമായ് കുടിയേറിയവരെ രാജ്യം വിടാൻ അവസാന സമയം കൊടുക്കണം, എന്നിട്ടും പോകുന്നില്ല എങ്കിൽ നാട് നടത്തണം പക്ഷെ ഇങ്ങനെ കൂച്ചുവിലങ്ങു ഇട്ടാകരുത്
@rakhik2910
@rakhik2910 4 күн бұрын
​@@Molly-kv9bepolice will be forced to do like this. Those are criminals . Would u sneak into other countries without documents. I wont do.
@sulinlawbreaker7
@sulinlawbreaker7 5 күн бұрын
ഇവിടെ നുഴഞ്ഞു കയറിയ ബംഗ്ലാദേശിക്കെ ബെൻസിലോ RR സിലോ ബംഗ്ലാദേശിലേക്ക് വിടാം. എന്താണ് ഹേ, ക്രിമിനൽ കുറ്റം ചെയ്തവരെ പിന്നെ എന്നാ ചെയ്യണം.
@Game_Gameing_Gamers
@Game_Gameing_Gamers 5 күн бұрын
Correct 👌🏻👌🏻👌🏻
@suryastudio1154
@suryastudio1154 5 күн бұрын
ഈ ബഹളം മുഴുവൻ ഇന്ത്യയിൽ ഉള്ള മറ്റു രാജ്യക്കാരെ ഇത്‌ പോലെ ഇന്ത്യ ചെയ്യാതിരിക്കാൻ വേണ്ടി ആണ് 😂😂😂😂😂😂
@govinddasgovinddas3035
@govinddasgovinddas3035 4 күн бұрын
Good reply🙏
@Sukumaran-d9k
@Sukumaran-d9k 5 күн бұрын
ഇത്ര വലിയ ആത്മാഭിമാനമുള്ള വൻ നിയമ വിരുദ്ധ കുടിയേറ്റം നടത്തേണ്ടതില്ല
@SUKUMARANC-o7j
@SUKUMARANC-o7j 5 күн бұрын
Well said sree
@radhikasunil9280
@radhikasunil9280 4 күн бұрын
വിലങ്ങിട്ട് കൊണ്ടുവന്നില്ലെങ്കിൽ അവർ പെട്ടെന്ന് ചാടി ആത്മഹത്യ ചെയ്യുകയോ ..... അല്ലെങ്കിൽ ഓടി പോവുകയോ .അല്ലെങ്കിൽ അടുത്ത് നിൽക്കുന്നവരെ മാനസിക സംഘർഷം കാരണം ആക്രമിക്കുകയോ ചെയ്താൽ അതിന് ആരും ഉത്തരവാദിത്തം പറയും......
@shibumatthew4798
@shibumatthew4798 4 күн бұрын
👍
@athuldominic
@athuldominic 4 күн бұрын
Yes അതും വിമാനത്തിൽ.. അപകട സാധ്യത വളരെ കൂടുതലാണ്
@user-to3nv9hc9q
@user-to3nv9hc9q 4 күн бұрын
അടിമ വന്നല്ലോ,
@anithahajeesh6876
@anithahajeesh6876 3 күн бұрын
​@@user-to3nv9hc9qangane sambavichal enthu cheyyum athu parayu
@sasidharanpalakkod387
@sasidharanpalakkod387 3 күн бұрын
Very clear reply from Sreejith-ji 👍🙏
@joskutty-s2i
@joskutty-s2i 5 күн бұрын
ശ്രീജിത്ത് പറഞ്ഞത് സത്യമാണ്
@bavinlalp-of1rn
@bavinlalp-of1rn 4 күн бұрын
കൃത്യമായ അവതരണം 👌
@sajithashatheesh9555
@sajithashatheesh9555 5 күн бұрын
അവിടെ ചെന്ന് അവിടെ ത്തെ നിയമം പാലിക്കുക അല്ലെങ്കിൽ ഇങ്ങനെ തിരിച്ചു യിരിക്കും
@David-fd2yi
@David-fd2yi 2 күн бұрын
Excellent observation ❤ Sreejith
@MathewLukose-qx7xz
@MathewLukose-qx7xz 5 күн бұрын
ശ്രീജിത്ത് പണിക്കരുടെ മറുപടി വളരെ കൃത്യമാണല്ലോ .......
@AmericanAmbience
@AmericanAmbience 5 күн бұрын
Very good Mr.പണിക്കർ 😊😊👍👍💕
@surendranathp1244
@surendranathp1244 5 күн бұрын
ഇന്ത്യൻ രാഷ്ട്രപതി യായിരുന്ന എപിജെ അബ്ദുൾ കലാമിനെ വസ്ത്രം അഴിച്ച് പരിശോധിച്ചതാണ് അവിടുത്തെ നിയമം
@shaansisan1165
@shaansisan1165 5 күн бұрын
അതിന്റെ പേര് അഹന്ത
@rithwicNeo
@rithwicNeo 5 күн бұрын
ചുമ്മാ അങ്ങ് തട്ടി വിടുവാണ്.. സ്റ്റേറ്റ് ക്ഷണിച്ചിട്ടല്ലാതെ അബ്ദുൾകലാം മറ്റു രാജ്യങ്ങളിൽ പോയിട്ടില്ല
@surendranathp1244
@surendranathp1244 5 күн бұрын
@shaansisan1165 നമുക്ക് അഹന്ത അവർക്ക് അവിടുത്തെ നിയമം
@Samyakindialife
@Samyakindialife 5 күн бұрын
അതിന് ഒറ്റ കാരണം, അദ്ദേഹം റോക്കറ്റ് സയന്റിസ്റ് ആണ് എന്നത് മാത്രം ആണ് )
@rithwicNeo
@rithwicNeo 5 күн бұрын
@@surendranathp1244 ഇസ്ലമോ പേടിയാ .. പൊട്ടിത്തെറിക്കുമോ എന്ന്🤗
@Rajeshcholankunnil
@Rajeshcholankunnil 4 күн бұрын
ചാനൽ ചർച്ചയിൽ എനിക്ക് ഇഷ്ട പെട്ട ഒരേ ഒരാൾ അതാണ് ശ്രീജിത്ത് പണിക്കർ ചർച്ചക്ക് വരുന്നതിനു എന്താണോ വിഷയം അതിനെ കലക്കി കുടിച്ചു മനപാഠം ആക്കിയിട്ടെ അദ്ദേഹം വരൂ
@sureshbtasb4060
@sureshbtasb4060 4 күн бұрын
Well said Srejith .
@sooraj981
@sooraj981 5 күн бұрын
അത്രേയുള്ളൂ 😊😊😊
@Lord-jd5uy
@Lord-jd5uy 5 күн бұрын
അല്ല..ട്രൂമ്പിനോട് പറഞ്ഞായിരുന്നു വിലങ്ങു വയ്ക്കരുത് എന്ന്... ട്രംപ് ചോദിച്ചു അവൻ പൈലറ്റിന്റെ പൊലയ്ക്ക് പിടിക്കത്തില്ലെന്ന് ഉറപ്പുണ്ടോ എന്ന്... എന്നാപ്പിന്നെ വിലങ്ങു വെച്ചോളാൻ പറഞ്ഞു 😢😅
@Samyakindialife
@Samyakindialife 5 күн бұрын
അപ്പോൾ അനധികൃത കുടിയേറ്റക്കാർ ആയ യംനായ സ്റ്റെപ്പെ ആര്യന്മാർ (ബ്രാഹ്മണർ എന്ന വ്യാജപെരുകാർ ), റോമൻസ്(താക്കൂർ ), ഗ്രീക്സ്(രാജ്പുട്), കുശണന്മാർ(, മാർവരി, ജെയിൻ) രെയും തിരിച്ചു അയക്കണം അങ്ങനെ എങ്കിൽ ഇതുപോലെ തന്നെ.
@Maximus12346
@Maximus12346 5 күн бұрын
Sreejith Panicker 👍👍
@saluvinod7984
@saluvinod7984 5 күн бұрын
Very good👍👍👍👍
@georgevarghese6410
@georgevarghese6410 5 күн бұрын
Agree with S.Panikar
@Blesson27885
@Blesson27885 4 күн бұрын
Rightly said by Sreejith💯
@sastadas7670
@sastadas7670 5 күн бұрын
എന്റെ പണിക്കരെ ഇതൊക്കെ നെരെ ചൊവ്വേ നിയമത്തെയും സാമൂഹ്യ നീതിയെയും ബഹുമാനിച്ചു ജീവിക്കുന്ന മനുഷ്യർക്ക്‌ മാത്രം ബാധകം ആണ്. എന്നും എപ്പോഴും ഉടായിപ്പിൽ കുടുംബവും കുടച്ചക്രവും കറക്കി കറങ്ങി നടക്കുന്ന ഇരുകാലികൾക്ക് ബാധകം അല്ല. നാട്ടുകാരെ കൊണ്ട് വെറുതെ പറയിപ്പിക്കാൻ ആയി ഓരോ പാഴ് ജന്മങ്ങൾ.
@Samyakindialife
@Samyakindialife 5 күн бұрын
അപ്പോൾ അനധികൃത കുടിയേറ്റക്കാർ ആയ യംനായ സ്റ്റെപ്പെ ആര്യന്മാർ (ബ്രാഹ്മണർ എന്ന വ്യാജപെരുകാർ ), റോമൻസ്(താക്കൂർ ), ഗ്രീക്സ്(രാജ്പുട്), കുശണന്മാർ(, മാർവരി, ജെയിൻ) രെയും തിരിച്ചു അയക്കണം അങ്ങനെ എങ്കിൽ ഇതുപോലെ തന്നെ.
@sreelekhasunil9415
@sreelekhasunil9415 5 күн бұрын
👌
@SBDas-m4m
@SBDas-m4m 4 күн бұрын
ശ്രീജിത്ത്‌ സത്യം പറഞ്ഞു.
@ashasreekumar8359
@ashasreekumar8359 5 күн бұрын
2012മുതൽ കൈവിലങ്ങിട്ട് കൊണ്ടുവന്ന ഫോട്ടോ കാണിച്ചുകൊടുത്താൽ തീരും ഇവറ്റകളുടെ തുളളൽ😂
@annammasanthosh2830
@annammasanthosh2830 4 күн бұрын
100% right Sreejith Sir.
@grassroot7388
@grassroot7388 5 күн бұрын
❤sreejith
@iamsreejithgmenon
@iamsreejithgmenon 4 күн бұрын
Super reply. 🎉
@KVR8527
@KVR8527 5 күн бұрын
കുറെ വർഷമായി, ഇതേ പോലെ എല്ലാ വർഷവും യുഎസ്എ , ഇന്ത്യയിലേക്കു ഡിപ്പോർട് ചെയ്യുന്നുണ്ട്. ഇതാണ് യുഎസ്എ നിയമം. തെറ്റാണ്. ഇന്ത്യയും ബഗൽദേശികളെ ഇങ്ങനെ അയക്കണം . 11 കോടി ബംഗ്ലാദേശിൽ ഇന്ത്യയിൽ ഉണ്ട്. നമ്മുടെ 11 കോടി ജോലി നമ്മുടെ ആഹാരം വെള്ളം ജോലി മരുന്ന് വീടുകൾ റോഡ് എല്ലാം ഫ്രീ ആയി ഉപയോഗിക്കുന്നു. നമ്മുടെ ഹിഡ്നുകളെ ക്ഷേത്രങ്ങൾ ബംഗ്ലാദേശിൽ അടിച്ചു പോട്ടിക്കുന്നു
@stefysyefy9178
@stefysyefy9178 4 күн бұрын
Well explained sreejith 😊
@drthomsonparavara3925
@drthomsonparavara3925 5 күн бұрын
Absolutely
@sebastianthomas6379
@sebastianthomas6379 2 күн бұрын
Well said
@SunilbabuChomattil
@SunilbabuChomattil 5 күн бұрын
We supporting that
@swaminathkv5078
@swaminathkv5078 4 күн бұрын
ശ്രീജിത് പണിക്കർ പറഞ്ഞത് വളരെ ശരിയാണ്. അമേരിക്കയിൽ വിപ്ലവും " നടത്താൻ പോയവരെ ആണ് കയറ്റിവിടുന്നത്. അതിൽ ഒരു തെറ്റും ഇല്ല
@arunyton
@arunyton 5 күн бұрын
വളരേ ശെരിയായ കാര്യം. അനധികൃതമായി കുടിപാർക്കുന്നവരെ തുരത്തേണ്ടത് എല്ലാ രാജ്യങ്ങളും ചെയ്യേണ്ട കടമയാണ്. ഇന്ത്യയും ഇത് കണ്ട് പഠിക്കണം. ഇവിടെ ഉള്ള ലക്ഷ കണക്കിന് വരുന്ന അനധികൃതമായി കുടി കേറിയ ബംഗ്ലാദേശികളെയും പാകിസ്ഥാനികളെയും അടിച്ചൊതുക്കി തിരികെ കയറ്റി വിടണം. അതു കൂടാതെ ഇതിന് കൂട്ടു നിന്ന്, അവർക്ക് ആധാർ കാർഡ് ഒക്കെ ശെരിയാക്കി കൊടുക്കുന്നവരെ തീവ്രവാദത്തിന് കൂട്ടു നിൽക്കുന്നതിനുള്ള ശിക്ഷ ചുമത്തി 15-20 വർഷത്തേക്ക് തടങ്ങകലിൽ അടക്കണം.
@susanthomas4904
@susanthomas4904 4 күн бұрын
Very well said👏
@healthandwellnesssolutions4797
@healthandwellnesssolutions4797 5 күн бұрын
അത് പറ്റില്ല ഞമ്മക്ക് ട്രമ്പിന്റെ ബീമാനത്തിൽ തന്നെ പോരണം 😂
@abhilash6758
@abhilash6758 5 күн бұрын
സ്വന്തം രാജ്യത്തെ അപമാനിച്ചു മറ്റൊരു രാജ്യത്തിൽ അനധികൃതമായി കുടിയേറുന്നവരെ പോരാളികളായി കാണുന്നത് മൗദൂദി സംസ്കാരം. മറ്റൊരു രാജ്യത്തിനു സാമ്പത്തികമായും ആഭ്യന്തരമായും ബാധ്യത സൃഷ്ടിച്ചവരെ പ്രോത്സാഹിപ്പിക്കുന്നത് അൽപ്പത്തരമാണ്. അവർക്ക് എന്ത് ശിക്ഷ തന്നെ കൊടുത്താലും അതിൽ പരാതി ബോധിപ്പിക്കുന്നത് അപമാനപരമാണ്. ഇനി ആരും ഇത്തരം തെറ്റുകൾ ആവർത്തിക്കാത്ത വണ്ണം നടപടി എടുക്കേണ്ടതാണ് 🙏👍
@NoorulHaque-m2c
@NoorulHaque-m2c 5 күн бұрын
😢അണ്ടി സ്വന്തം രാജ്യത് വേറെ ഒരുത്തൻ യുദ്ധ വിമാനം ഇറക്കി നമ്മുടെ ആളുകളെ മൃഗകളെ പോലെ കൊണ്ട് വന്നത് വേറെ ഒരു ലോക ശക്തരായ രാജ്യത്തിനും ഇതേ പോലെ ഗതി വന്നിട്ടുടക്കില്ല.അമേരിക്ക ചൈന കാരെ പോലെ ഫ്ലൈറ്റ്ൽ ആണ് കൊണ്ട് വിടുന്നത് ഏതെങ്കിലും യൂറോപ് രാജ്യങ്ങൾ ഉള്ളവരെ അമേരിക്ക ഇതേ പോലെ കൊണ്ട് പോയിട്ടുണ്ടോ. നാണം ഉണ്ടോ നിനക്ക് ഒക്കെ ഇതിനെ ന്യായീകരിക്കാൻ അമേരിക്കയുടെ കാൽ കീഴിൽ ആണ് ഇന്ത്യ എന്ന് അമേരിക്ക കാണിച്ചു തന്ന ഒരു വിഷൽ മാത്രം ആണ് ഇത് അത് പോലും മനസിൽ ആകാത്ത നീ
@SasikanthKp
@SasikanthKp 5 күн бұрын
ട്രമ്പ് അണ്ണൻ ❤❤❤🔥🔥🔥🔥
@sajimathew5205
@sajimathew5205 4 күн бұрын
you are right Mr sreejith
@aneesh823
@aneesh823 4 күн бұрын
2013 ഇന്ത്യൻ എംബസിയിലെ ദേവയാനി എന്ന നയതന്ത്രജ്ഞയ്ക്ക് അമേരിക്കയിൽ നിയമനടപടി കൈക്കൊള്ളേണ്ടി വന്ന സന്ദർഭം ശ്രീജിത്ത് മറന്നു പോയോ ? ആ സമയത്ത് മൻമോഹൻ സർക്കാർ എന്താണ് ചെയ്തതും എന്നും.... ഇന്ത്യയുടെ ശക്തമായ ഭീഷണിയ്ക്കു മുന്നിൽ , അവരെ തുടർ നടപടിയ്ക്ക് ഒന്നും മുതിരാതെ [ നയതന്ത്ര പരിരക്ഷ മറക്കുന്നില്ല , ക്രിമിനൽ കേസിൽ ഈ പരിരക്ഷ നിലനിൽക്കുകയും ഇല്ല ]👍, നിരുപാധികം വിട്ടയച്ചു..... ഇവിടെ നയതന്ത്ര പ്രതിനിധി ഒന്നും അല്ലെങ്കിലും , അവരും ഈ രാജ്യത്തെ പൗരൻമാരാണ് ..... കൊടും കുറ്റവാളികൾക്കു പോലും നമ്മൾ മാനുഷിക പരിഗണന കൊടുക്കുന്നുണ്ട് ..... അവരുടെ അവകാശങ്ങളെക്കുറിച്ച് വാചാലരാകാരുണ്ട്.. ഇവർ അമേരിക്കയിൽ പോയത് ക്രമിനൽ കുറ്റങ്ങൾ ചെയ്യാൻ ഒന്നും അല്ലല്ലോ! തങ്ങളെ പൗരൻമാരെ എങ്ങനെ സംരക്ഷിക്കണം എന്ന് അറിയാത്ത വാഴപ്പിണ്ടി ഭരണകർത്താക്കൾ അധികാരത്തിൽ എത്തിയാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും🙏🙏🙏 മോദിയ്ക്ക് ധൈര്യമുണ്ടോ , ഇന്ത്യയിൽ ഏതെങ്കിലും വിധത്തിലുള്ള കേസുകളിൽ പെട്ട അമേരിക്കൻ പൗരൻമാരെ കൈവിലങ്ങും ചങ്ങലയും ഇട്ട് പരസ്യമായി ഇങ്ങനെ വിമാനം കയറ്റി വിടാൻ ..... 🙏🙏🙏
@beebi9
@beebi9 4 күн бұрын
അവിടെ പോയി ഹമാസിനു വേണ്ടി ജയ് വിളിച്ചു അമേരിക്കൻ പതാക കത്തിച്ച ചെറ്റകളെ ആണ് കയറ്റി വീട്ടിട്ടുള്ളത്
@nithinmm-tr9gx
@nithinmm-tr9gx 4 күн бұрын
Athum ithum thammil enth bandham😅
@rakhik2910
@rakhik2910 4 күн бұрын
​@@nithinmm-tr9gxrelation is some indians hate modi for modi's love towrds india
@ullasm1342
@ullasm1342 5 күн бұрын
Sreejith ❤
@sidharthks3740
@sidharthks3740 4 күн бұрын
Good answer bro
@radhakrisnankutty215
@radhakrisnankutty215 5 күн бұрын
Panikkar 👍🏽
@ramsproductions6541
@ramsproductions6541 5 күн бұрын
മഞ്ജുഷ് മാക്സിമം തല്ല് പിടിപ്പിച്ചു. 😁
@anjalisworld1113
@anjalisworld1113 5 күн бұрын
😂
@bijukarthik825
@bijukarthik825 5 күн бұрын
Mr. Sreejith❤
@gjames9474
@gjames9474 5 күн бұрын
തല്ലിക്കോ എത്രവേണേലും തല്ലിക്കോ 😂😂
@diyap9479
@diyap9479 4 күн бұрын
Sreejith sir🙏🙏🙏🙏🙏
@RADIANCEOL
@RADIANCEOL 5 күн бұрын
വല്ലവന്റേം രാജ്യത്തുപോയി അടിമപ്പണി എടുക്കുന്ന ഇന്ത്യക്കാർക്ക് എന്ത് അഭിമാനം.... ജീവൻ തിരിച്ചു കിട്ടിയതിൽ സന്തോഷിക്കുക...
@MrJbmathew
@MrJbmathew 4 күн бұрын
Well said, I was worked ICE
@MrAnishsreedhar
@MrAnishsreedhar 4 күн бұрын
ഖത്തറിൽ നമ്മുടെ നേവി ഉദ്യോഗസ്ഥർക്ക് വധ ശിക്ഷ വിധിച്ചപ്പോൾ ഇതേ കരച്ചിൽ ടീംസ് പറഞ്ഞത് അവിടെ ചെന്നാൽ അവിടുത്തെ നിയമം അനുസരിക്കണംഖത്തർ അവരുടെ നിയമം നടത്തിയതാണെന്ന്. ഇപ്പോൾ അതേ ടീംസ് നേരെ തിരിച്ചു പറയുന്നു
@sasikumarnair4688
@sasikumarnair4688 4 күн бұрын
ശ്രീജിത്ത് പണിക്കർ ക്യത്യമായി കാര്യങ്ങളെല്ലാം പറഞ്ഞു
@radhakrishnakurup4153
@radhakrishnakurup4153 5 күн бұрын
കേരളം ബംഗ്ലാദേശി കുടിയേറ്റക്കരേ ബിരിയാണി കൊടുത്തു ഇവിടെ താമസിപ്പിക്കും
@Ronymathew-zy6mw
@Ronymathew-zy6mw 4 күн бұрын
Yours obediently ever and ever... formerly Vishwa....uru
@dhanapal4857
@dhanapal4857 5 күн бұрын
ശ്രീജിത്ത് എത്ര വിശദീകരിച്ചാലും മനസ്സിലാവാത്ത കുറെ ആളുകൾ ഉണ്ട് ഇവിടെ 😁
@shyamalavenugopalan2027
@shyamalavenugopalan2027 4 күн бұрын
Proud of you sreejith
@jafe4540
@jafe4540 5 күн бұрын
Well done TRUMP ❤
@jafe4540
@jafe4540 5 күн бұрын
@SreeramKrishna-i1p
@SreeramKrishna-i1p 5 күн бұрын
കുറ്റം ചെയ്തവർ ആരായാലും ഇങ്ങനെ ചെയ്യണം.
@azadvc2951
@azadvc2951 5 күн бұрын
If now congress government you would have barked
@AbdulLatheef-fm5gb
@AbdulLatheef-fm5gb 4 күн бұрын
ഇത് അറബ് നാട് ചെയ്താൽ പണിക്കർ ഇങ്ങനെ പറയില്ല...പണിക്കർ ക് വിവരം ഉണ്ടങ്കിൽ ഇങ്ങനെ പറയില്ല....
@rakhik2910
@rakhik2910 4 күн бұрын
​@@AbdulLatheef-fm5gbarab countries also do like dis. Every country has the right to make their citizen safe.
@mohanlalkumar1682
@mohanlalkumar1682 4 күн бұрын
Yes 👍
@alexnedumkompil1270
@alexnedumkompil1270 5 күн бұрын
Let the news channels in India pay for their flight charges , they are really rich .
@jayshree1992
@jayshree1992 5 күн бұрын
നുഴഞ്ഞു കയറാൻ നടക്കുന്നവരെ താങ്ങാൻ നടക്കുന്ന രാജ്യദ്രോഹികളെ ഇങ്ങനെ കൈകാര്യം ചെയ്യണം.
@jojomathew5108
@jojomathew5108 4 күн бұрын
Man with facts ❤
@sahadevandamodaran92
@sahadevandamodaran92 5 күн бұрын
നിയമം ലംഘിച്ച ഇറ്റാലിയൻ നാവികരെ അവർ എങ്ങിനെ സംരക്ഷിച്ചു എന്ന് ആക്റിപ്പണിക്കർ ഓർക്കുന്നത് നന്ന്
@prasadp8067
@prasadp8067 5 күн бұрын
അവർ അല്ല സംരക്ഷിച്ചേ മ്മടെ മദാമ്മ 😍😍
@neethuks1186
@neethuks1186 5 күн бұрын
Athu khangress govt aanu seta Nammade soniyajide bandhukkala
@AbdulRasheed-q5i
@AbdulRasheed-q5i 5 күн бұрын
​@@prasadp8067നമ്മടെ മോങ്ങിയായിരുന്നു ഇവിടുന്നു പറഞ്ഞയച്ചത്
@mychoice-vk7697
@mychoice-vk7697 5 күн бұрын
​@@prasadp8067ainu sesham mongi avare veruthe vittu..beeru 😂
@leenasunilmenon
@leenasunilmenon 4 күн бұрын
🙌🙌
@achumuralimurali8428
@achumuralimurali8428 5 күн бұрын
ഇത് ഒക്കെ ഡൽഹിയിൽ തോക്കും എന്ന അപമാനം സഹിക്കാൻ പറ്റാത്തത് കൊണ്ട് ആണ്
@msgopakumar8281
@msgopakumar8281 5 күн бұрын
ഈ തീവ്രവാദികളെ പിന്നെ എങ്ങനെ കൊണ്ടുവരണം
@Right-xo6uy
@Right-xo6uy 5 күн бұрын
ഇതു ഗൾഫ് നിന്നായിരുന്നാൽ കാണാമായിരുന്നു ഇവന്റെ തനിനിറം
@anoop7993
@anoop7993 5 күн бұрын
Sreejith നിങ്ങളുടെ റോൾസ് റോയ്സ് പരാമർശം അൽപ്പം കടന്നു, 10 വർഷം എയർപോർട്ടിൽ ജോലി ചെയ്ത ഞാൻ ഒത്തിരി രാജ്യങ്ങൾ ഇല്ലിഗൽ എമിഗ്രന്റ്സ് തിരിച്ചു അയക്കുന്നത് കണ്ടിട്ടുണ്ട്, അവരൊന്നും കയ്യും കാലും കെട്ടി അല്ല, ഇനി കുറേ ന്യായീകരണ തൊഴിലാളികളെ കാണേണ്ടി വരും 😁
@reshmikesav5681
@reshmikesav5681 5 күн бұрын
അതിന്??? അന്നത്തെ പോലെ തന്നെ വേണം എന്നുണ്ടോ... അത് ട്രമ്പ് സർക്കാർ അല്ലെ തീരുമാനിക്കുന്നത്
@ANONYMOUS-ix4go
@ANONYMOUS-ix4go 5 күн бұрын
അയിന് തന്റെ ഇഷ്ടം നോക്കി അല്ല അവരെ തിരിച്ചു അയക്കുന്നത് അത്ര വെഷമം ഉണ്ടെങ്കിൽ അവരെ നീ ഏറ്റെടുത്തോ
@mindmatter1986
@mindmatter1986 5 күн бұрын
They has rules...alladhe ninaku isthamulla pole alla ..ivar criminals aanu
@nowfalkn282
@nowfalkn282 5 күн бұрын
Typically, when immigrants are detained for violating US immigration laws, they are taken to a detention center. They may be held until their case is reviewed in court, and a judge determines whether they are eligible to remain in the US or if they should be deported. In some cases, expedited removal occurs without a court hearing, particularly when immigrants arrive without proper documentation or violate other entry requirements. Once the removal order is issued, most deportations are carried out by air, though some may involve a combination of air and ground transportation. The US government covers the cost of deportation, with the deported individuals typically being sent back to their home countries...
@arunimarenju1471
@arunimarenju1471 5 күн бұрын
broo america rule kanditundo?
@kumarvarod8004
@kumarvarod8004 4 күн бұрын
ശ്രീജിത്ത്‌ 👌👌👌
@mariyamariyam286
@mariyamariyam286 5 күн бұрын
പണിക്കര്‍ നയതന്ത്രം എന്താണ്‌ എന്ന് padikku ഇങ്ങനെ നാണംകെട്ട ന്യായീകരണം കൊള്ളാം മനുഷ്യാവകാശം എന്നൊരു സംഭവം ഉണ്ട് അത് വേണം പിന്നെ ഒരു chartered വിമാനം ആണെങ്കില്‍ us ന് ഇത്രയും ചിലവ് വരില്ല ഇത്‌ ഇന്ത്യയുടെ പരമാധികാരത്തെ us ചോദ്യം ചെയ്തത് തന്നെയാണ്
@NYK0Hindustani
@NYK0Hindustani 5 күн бұрын
കരഞ്ഞു തീർത്തോ
@srihari7816
@srihari7816 5 күн бұрын
1 cr koduth avide poyi paniyedukkan nokkano anengil athinu legally poyikudee
@dinesh........
@dinesh........ 5 күн бұрын
​@@NYK0Hindustani താമസിക്കാതെ അദ്ദേഹത്തിൻ്റെ ആരോ ഇഞ്ചോട്ട് മടങ്ങി വരാൻ ഉണ്ടെന്ന് തൊന്നുന്നു..😂 അടുത്ത ഹെർകുലസ് വിമാനത്തിൽ ബന്ധുക്കൾ കാണാൻ സാദ്ധ്യതയുണ്ട്.. അതിനുള്ള നിലവിളിയായിരിക്കാം..
@areaofknowledge3357
@areaofknowledge3357 5 күн бұрын
Aysheri illegaly avde poyathum pora avdethe laws violate cheythathum pora american government idhupolulla criminalsine deport cheyyunna method aano problem
@arunimarenju1471
@arunimarenju1471 5 күн бұрын
nthaan paryunne heeey oro rajaython avarde aaya federal rule sund broo/sis ..enthaa padiche??? u?
@theshtherealdreams
@theshtherealdreams 4 күн бұрын
അപമാനവും അഭിമാനവും തിരിച്ചറിയാൻ കഴിയാത്ത വിവരമില്ലാത്തവർ ഉള്ളപ്പോൾ ഇങ്ങനെ പലതും കാണേണ്ടിവരും..
@raghunaththekkarakath8111
@raghunaththekkarakath8111 5 күн бұрын
വിമാനം ഏതായാലും എന്താ????വെറുതെ സമയം കളയുനനു
@aaface
@aaface 4 күн бұрын
ചങ്ങലക്കിട്ട് ഒരു മുസ്ലിം രാജ്യത്തു നിന്നാണ് തിരിച്ചയച്ചിരുന്നെങ്കിൽ എന്റെ ദൈവമേ എന്തെല്ലാം കഥകൾ കേൾക്കാമായിരുന്നു..
@geogeorge103
@geogeorge103 Күн бұрын
Jihadi 😊
@sajeevlalreghunathan
@sajeevlalreghunathan 5 күн бұрын
നിരീക്ഷണം സൂപ്പർ കാടത്തം.
@sajithaappu541
@sajithaappu541 4 күн бұрын
Sreejith sir poli❤
@west-d3k
@west-d3k 5 күн бұрын
റോൾസ് റോയ്‌സിൽ കൊണ്ട് വരേണ്ട പക്ഷെ തീവ്രവാദികളെ കൊണ്ട് വരുന്നപോലെ യാണ് കൊണ്ട് വന്നത്.. മുമ്പ് സൗദിയിൽ നിന്ന് കുടിയേറ്റക്കരെ കൊണ്ട് വന്നത് എത്ര മാന്യയമായിട്ടാണ്. ഇത് ഒരു പ്രണ്ട് ആയിട്ടുകൂടി.. കഷ്ടം
@sunilkumar-co9bu
@sunilkumar-co9bu 5 күн бұрын
illigal ayittu oru contryil ninnal orugovern mentum support chyyilla indi government parnjittilla illegel ayittu nilkan evanokke cansyil visiting poyi avidaninnu chadi americayil poyavaranu gulfilayalum vilangu vykym gulful visa ovarstya aythinu pidichu jayilettu enne viangu vachu thanneairporti akkiyathu
@anila13
@anila13 4 күн бұрын
അതെക്കെ പണ്ട് അല്ലേ ഇപ്പോൾ തീരുമാനിക്കുന്നത് ഇപ്പോൾ ഭരിക്കുന്ന ആളു ആണ്
I didn’t expect that #kindness #help #respect #heroic #leohoangviet
00:19
Can You Draw a Square With 3 Lines?
00:54
Stokes Twins
Рет қаралды 53 МЛН
I didn’t expect that #kindness #help #respect #heroic #leohoangviet
00:19