ഒരു രാത്രി കൊണ്ട് എത്ര ജീവനാ പൊലിഞ്ഞത് ചങ്കുപൊട്ടുന്ന വേദനയോടെ | sreekumar cheguvare | chooralmala

  Рет қаралды 44,370

FS village stories

FS village stories

Күн бұрын

Пікірлер: 49
@PushpalathaC-q9d
@PushpalathaC-q9d 3 ай бұрын
Good masage thnku സാർ 🙏🙏🙏👌
@Fs_village_stories
@Fs_village_stories 3 ай бұрын
🙌🏻🙏🏻
@VasanthaRajan121
@VasanthaRajan121 3 ай бұрын
വീണ്ടും വീണ്ടും കാണാൻ കൊതി ആണ് ഈ നാട്. എല്ലാം തകർന്ന്. ഇനിയും ഇവിടെ ജന വാസം ഇല്ല
@Fs_village_stories
@Fs_village_stories 3 ай бұрын
🙌🏻
@ayoobmahmood873
@ayoobmahmood873 3 ай бұрын
😭 ഭൂമിയിൽ ഇങ്ങനെ ആദ്യമായ് കാണുന്നു.. ഭയാനകം..ലോകം അവസാനം ഇങ്ങനെ യാകും കാരണം അന്ന് ആരും ഉണ്ടാവില്ല 🤲
@Fs_village_stories
@Fs_village_stories 3 ай бұрын
🙌🏻
@ayoobmahmood873
@ayoobmahmood873 3 ай бұрын
@@Fs_village_stories 💚
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 3 ай бұрын
അദ്ദേഹം ഒരുപാടു ചിന്തിച്ചു സംസാരിക്കുന്നു, ഒരുവാക്ക് പറഞ്ഞു പൈചാചികം അതെ അടിവരയിട്ട് പറയണം എന്തിനായിരുന്നു മരിക്കും മുൻപ് ദ്രോഹികൾ ഒന്നുചിന്തിക്കണം എന്തിനു നീ കൂട്ടുനിന്നു എന്തു നീ നേടി നീ ഒന്നും കൊണ്ടുപോകില്ല.😢😢😢😢
@ayshafidha4342
@ayshafidha4342 3 ай бұрын
ഈ വിഡിയോയിലൂടെയാണ് അതിൻ്റെ വ്യാപ്തി എത്രയാണെന്ന് മനസ്സിലാകുന്നത്😢 😢
@Fs_village_stories
@Fs_village_stories 3 ай бұрын
🙌🏻
@naoufalch9567
@naoufalch9567 3 ай бұрын
Vellapalli vikunna kallukudikar hundo? Brathan
@beenaxavier4380
@beenaxavier4380 3 ай бұрын
Arthipidicha manushyre vanm thudechu neekki....vanm kayyettam stop chyyuka,,,nisparadhiklude jeevn rashikku.
@rageeshalakkadan1088
@rageeshalakkadan1088 3 ай бұрын
Sreeekumarettan parayunnath okkk okkkeee reportr sheriyillaaaa😢
@abhims4275
@abhims4275 3 ай бұрын
നിങ്ങൾ ആപൊട്ടിയതിന്റെ തുടക്കവും കഴിയുമെങ്കിൽ കാണിക്കുക. ഇനി നല്ല മഴ വന്നാൽ ആകുന്നിന്റെ അപ്പുറത്തെ വശവും ചിലപ്പോൾ പൊട്ടിയേക്കാം 😢😢😢. ഇനി അവിടെ താമസം ദുഷ്കരമാകും. അവിടെ ഉള്ളവർ കരുതി ഇരിക്കുക. ശ്രീകുമാർ ചേട്ടൻ പാവം. രണ്ട് ഉരുൾ പൊട്ടൽ കണ്മുന്നിൽ കണ്ടു 😢😢😢😢
@Fs_village_stories
@Fs_village_stories 3 ай бұрын
പോയ ദിവസം നല്ല മഴ ആയതിനാൽ പൊട്ടിയതിന്റെ തുടക്കത്തിലോട്ട് ഉള്ള യാത്ര സാധ്യമായിരുന്നില്ല
@jithujiju1690
@jithujiju1690 3 ай бұрын
ഇത്രയും ഡെയ്ഞ്ചറസായ ഒരു മേഖലയില്‍ ഇത്രയധികം വീടുകളും റിസോട്ടര്‍ട്ടുകളും നിര്‍മ്മിക്കാന്‍ അനുവാദം കൊടുത്തവരാണ് ഈ ദുരന്തത്തിന് കാരണക്കാര്‍..
@Sa5232
@Sa5232 3 ай бұрын
ഒരു ഉരുൾ പൊട്ടിയപ്പോ ഇത്രയും വലിയൊരു duranthom അപ്പൊ മുല്ലപെരിയാർ എന്റെ ദൈവമേ ഓർക്കാൻ കുടി കഴിയുന്നില്ല
@Fs_village_stories
@Fs_village_stories 3 ай бұрын
@@Sa5232 🙌🏻
@harispunnakkal305
@harispunnakkal305 3 ай бұрын
Evideya aa Parayunna thadyina undaayirunath?It made the calamity the most worst.
@Fs_village_stories
@Fs_village_stories 3 ай бұрын
🙌🏻
@Truth-gq9xe
@Truth-gq9xe 3 ай бұрын
Good things and bad things everything coming from god.just realize it !
@Fs_village_stories
@Fs_village_stories 3 ай бұрын
🙌🏻
@nenom658
@nenom658 3 ай бұрын
Next part
@Fs_village_stories
@Fs_village_stories 3 ай бұрын
Coming soon
@ismailkv9436
@ismailkv9436 3 ай бұрын
ഈ സ്ഥലം കാണാൻ പ്രവേശനഅനുമതി വേണോ
@Fs_village_stories
@Fs_village_stories 3 ай бұрын
venam
@aneeshmk9211
@aneeshmk9211 3 ай бұрын
Apottanariyo
@user-nh4bj2wh4s
@user-nh4bj2wh4s 3 ай бұрын
😢😢😢😢😢
@Fs_village_stories
@Fs_village_stories 3 ай бұрын
🥲
@Pessii__.485
@Pessii__.485 3 ай бұрын
വയനാട്. വേറെ. ഏരിയയിൽ വീട്. ഉണ്ടോ
@cksidheequechakkara7084
@cksidheequechakkara7084 3 ай бұрын
ഒരു പഞ്ചായത്തിലെ 3 വാർഡ് പോയി അത്രേ ഉള്ളു
@Black-hq6ow
@Black-hq6ow 3 ай бұрын
😭😭
@Fs_village_stories
@Fs_village_stories 3 ай бұрын
😢
@vanajakumari7016
@vanajakumari7016 3 ай бұрын
ഒറ്റ രാത്രികൊണ്ട് ഉഴുതു മറിച്ചു 😭
@Fs_village_stories
@Fs_village_stories 3 ай бұрын
@@vanajakumari7016 🙌🏻
@annprince4936
@annprince4936 3 ай бұрын
😮😮😮
@Fs_village_stories
@Fs_village_stories 3 ай бұрын
😢
@Pessii__.485
@Pessii__.485 3 ай бұрын
അടുത്ത. വർഷം. മഴക്കാലം. വരുമ്പോൾ. And. എവിടെ. നമ്മൾ. ഒന്നും പറയാനാവില്ല. Allha
@Fs_village_stories
@Fs_village_stories 3 ай бұрын
പേടിയാണ്
@abhishekalathur
@abhishekalathur 3 ай бұрын
ഇ പുള്ളി പറയുന്നത് 100% സത്യം ആണ്
@Fs_village_stories
@Fs_village_stories 3 ай бұрын
🙌🏻
@Master-i4u
@Master-i4u 3 ай бұрын
Dai old man nee over talking da 😮
@Saff-sj3ft
@Saff-sj3ft 3 ай бұрын
😢😢😢
@Fs_village_stories
@Fs_village_stories 3 ай бұрын
@@Saff-sj3ft 🥲
@channel-od2kz
@channel-od2kz 3 ай бұрын
😢
@Fs_village_stories
@Fs_village_stories 3 ай бұрын
🥲
@SindhuSebastian-t2k
@SindhuSebastian-t2k 3 ай бұрын
😢😢😢
@Fs_village_stories
@Fs_village_stories 3 ай бұрын
🥲
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН