ഞാനൊരു tvm ജില്ലക്കാരനാണ്. ജില്ലാ മുഴുവൻ വിശദമായി കണ്ടിട്ടുമുണ്ട്. പക്ഷെ എന്റെ ജില്ലാ ഇത്രയ്ക്കു മനോഹരം ആണെന്ന് ഞാൻ ആദ്യമായി അറിയുകയാണ്. സന്തോഷ് കുളങ്ങരയുടെ വീഡിയോകൾ കാണുമ്പോൾ യൂറോപ്യൻ ഗ്രാമങ്ങളും പട്ടണങ്ങളും കടൽത്തീരങ്ങളും എത്ര മനോഹരമാണെന്ന് കൊതിച്ചു പോയിട്ടുണ്ട്. പക്ഷെ സ്വന്തം നാടിന്റെ സൗന്ദര്യം കാണാൻ കണ്ണില്ലാതെ പോയി. Anyway നിങ്ങളുടെ presentation അതിമനോഹരം. അല്ലെങ്കിലും ചിത്രങ്ങൾ യഥാർഥ്യത്തെ കാൾ മനോഹരമായിരിക്കും, ലോകത്തെവിടെയും. Congratz.
@RameshSureshVlogs10 күн бұрын
കംമെന്റിന് ഒരുപാട് സന്തോഷം... എന്തോ എവിടെയൊക്കെയോ മുന വെച്ച് പറയുമ്പോലെ 😍 ലോകത്തെവിടെയും ചിത്രങ്ങൾ യഥാർഥ്യത്തെ കാൾ മനോഹരമായിരിക്കുന്നെങ്കിൽ അതിന് കാരണം നല്ലതു മാത്രം പകർത്തിയിട്ടാണ്. മോശം പറയാൻ ഒരുപാട് പേരുണ്ടല്ലോ, എല്ലാവരും എല്ലാറ്റിന്റെയും വിമർശകർ മാത്രമായാലും ശരിയല്ല. അതുകൊണ്ട് നമുക്ക് നല്ലത് കാണാം.😍 😍
@fasilkilimanoor14519 күн бұрын
@@RameshSureshVlogs😂 hai, അതു മുന വച്ചു പറഞ്ഞതൊന്നുമല്ല. നിങ്ങൾക്ക് congratz പറഞ്ഞ കൂട്ടത്തിൽ ഒരു യാഥാർഥ്യം പറഞ്ഞെന്നേയുള്ളൂ. Be cool.
@sreeshmamenon8620Ай бұрын
മലയും കടലും, ബീച്ചും, പുഴയും ഡാമും, തുറമുഖവും വിമാനത്താവളവും, എന്നിങ്ങനെ എല്ലാം ഉള്ള Tvm 🔥
@skumar_007Ай бұрын
👍👍👍
@sonarajuk8861Ай бұрын
മലയും മൗണ്ടേൻസും,കടലും ബീച്ചും,പുഴയും റിവറും അങ്ങനെ അല്ലേ😂
@Clestial-nv5keАй бұрын
@@sreeshmamenon8620 keralathilenettavum valiya slum also appynaatti ahnnn 🙂
@KarinkaadanАй бұрын
@@Clestial-nv5keഅതേ. മട്ടാഞ്ചേരി, കൊച്ചി. അഥവാ കൂതിയിൽ
@EVIL_34Ай бұрын
@@Clestial-nv5kepoda myre
@Ro..StudioАй бұрын
പ്രകൃതിയുടെ എല്ലാ അനുഗ്രഹങ്ങളും ഒത്തുകിട്ടിയ നാടാണ് അനന്തപുരി ........😍..🥰..💗...👍..... മുറ്റത്തെ മുല്ലയുടെ വിലയറിയാതെ പോയ ഭരണാധികാരികളും ....അധികാരവർഗ്ഗവും...... 🐒.....
@rajankanji3129Ай бұрын
വർക്കല & കോവളം ബീച്...❤❤❤സൂപ്പർ
@rathikamurali9668Ай бұрын
ഇതല്ലാതെ ഇഷ്ടംപോലെ സ്ഥലങ്ങളുണ്ട്, കൂടുതൽ തിരുവനന്തപുരം വീഡിയോസ് പ്രതീക്ഷിക്കുന്നു.
@ചിഞ്ചുമോൾАй бұрын
തിരോന്തരം kidu💯👌🏻
@n.m.saseendran7270Ай бұрын
Not Kidu but Kidukidu. Our Thiruvananthapuram is great and beautiful
@hariamaravila866129 күн бұрын
എല്ലാ സൗഭാഗ്യങ്ങളും ലഭിച്ച സ്ഥലം '
@royithankachan2739Ай бұрын
ട്രിവാൻഡ്രം കാഴ്ചകൾ 🥰🥰😍അതിമനോഹരം 😍😍👍👍👌👌👌💚💚💚
@RameshSureshVlogsАй бұрын
ഒരുപാട് നന്ദി 🙏🏻💖
@ronyjacob1079Ай бұрын
ട്രിവാൻഡറും എന്താണ് എന്ന് ശെരിക്കും അറിയാവുന്ന ഒരാൾക്കു ട്രിവാൻഡ്രം hate ചെയ്യാൻ പറ്റില്ല... എറണാകുളം കാരനായ എനിക്ക് എറണാകുളത്തിന്റെ അത്രെയും തന്നെ അല്ലെങ്കിൽ അതിനു മുകളിൽ വൈബ് തോന്നിയിട്ടുള്ള സ്ഥലം ആണ് ട്രിവാൻഡ്രം സിറ്റി പരിസരം ഒക്കെ ❤️
@rintojoseph1956Ай бұрын
താങ്ക്സ് bro😊😊😊
@JoicyJaison-k5pАй бұрын
10k Congrts 🎉🎉🎉... Anyway Nice video.. Tvm 👍🏻👍🏻❤️
@RameshSureshVlogsАй бұрын
Thank you so much 😀❤️😍❤️❤️🔥
@hdstudio3867Ай бұрын
മറ്റുള്ളജില്ലകാർ ഞങ്ങളുടെ ജില്ലയെ കളിയാക്കുന്നതേ കൂടുതലും കെട്ടിട്ടുള്ളു. Positive thank you bro
@paramesherankumar6293Ай бұрын
Thiruvananthapuram...polichu
@RamamoorthiPatel-nc7kzАй бұрын
Kerala Roads ellam ipo kidu aanu👍 great video....❤
@SeaCret-p3wАй бұрын
Trivandrum❤❤❤❤❤
@siyadbasheer591421 күн бұрын
തിരുവനന്തപുരം❤ നെടുമങ്ങാട് 🔥🔥🔥
@DaisyKurian-sq5lsАй бұрын
You guyz missed out on the beautiful hill station of Ponmudi in this travel
@malluboys7245Ай бұрын
They already travelled there, and it's one of their popular viewed video
@RameshSureshVlogs19 күн бұрын
You're right, it's a beautiful place. We had visited this place earlier that is why we didn't included it .🙏
@jalanalexarakal153316 күн бұрын
ഞങ്ങളുടെ സ്വന്തം തിരുവനന്തപുരം. ഇനിയും ഒരു പാട് സ്ഥലങ്ങളുണ്ട് കാണാൻ. Nice video❤ Thank you so much.
@deepakbalu7491Ай бұрын
First time seeing the beauty of Tvm.
@RameshSureshVlogsАй бұрын
Glad you like it bro
@PrabhulKrishna-wz4joАй бұрын
18:36 ഇത് കാണുമ്പോൾ ഏതോ european country ആണെന്ന് നിങ്ങൾ വിചാരിക്കും, എന്നാൽ അല്ല trivandrum ആണ് 🔥
@jisinmathew8787Ай бұрын
Thiruvananthapuram Corporation has won the UN - Habitat Shanghai Global Award for Sustainable development in Cities. Trivandrum is the First city from the country to win it.👏👏
@jamesjames974617 күн бұрын
ടെക്നോ പാർക്ക്. വന്നത് കൊണ്ടാണ് ട്രിവാൻഡ്രം വികസിച്ചത്. അല്ലാതെ മേയർ അമ്മച്ചീടെ ചുണ അല്ല
Adipoli video.....One trip of trivandrum......Beaches❤, Dam❤, Malls❤...... kidillan place anu visit cheythathe
@RameshSureshVlogs19 күн бұрын
Thanks for watching & Supporting 🙏❤️
@tarunvarma8775Ай бұрын
Beautiful TRIVANDRUM❤
@ThricoorianPunnyalan-rh2vqАй бұрын
വിഴിഞ്ഞം ❤
@RethanasivaАй бұрын
Incredible Trivandrum
@RameshSureshVlogs19 күн бұрын
Correct 💯 Thanks for watching 🙏❤️
@sreekumari_irumalАй бұрын
👍🏻 പാലക്കാട് നിങ്ങളിത് വരെ കണ്ടിട്ടില്ലേ, വാ ഞങ്ങളുടെ നാട് വളരെ സുന്ദരമാണ്
@renjithsiva76769 күн бұрын
ഈ നഗരം എത്ര സുന്ദരം 👌👌 കേരളത്തിന്റെ തലയെടുപ്പുള്ള തലസ്ഥാനം Trivandrum 🌹❤️🌹
@soorajsasi9674Ай бұрын
Waiting aayirunnu 😍😍
@davidbilla3345Ай бұрын
Nice. Main Location: Palayam Palli Missing
@aslanmuhammed6426Ай бұрын
Metro koodi ethiyaal tourists trip kalakkum
@priyaraman83Ай бұрын
keralathinte thalasthaanam
@dalv_alucard16 күн бұрын
നമ്മുടെ നാടിന്റെ കുറ്റവും കുറവും മാത്രം കാണിക്കുന്ന മാധ്യമങ്ങളും വാർത്തകളും വീഡിയോകളും ഉള്ള കാലത്ത് ഇതുപോലെ നാട്ടിലെ നല്ല കാര്യങ്ങൾ നാടിന്റെ സൗന്ദര്യം എന്നിവ ജനങ്ങളിൽ എത്തിക്കുന്ന ഇതുപോലുള്ള ചാനലുകൾ വളരണം. 👍
@SivaramanR-mq2zoАй бұрын
full Trivandrum travel vlog ...superb....keep travelling
@RameshSureshVlogs19 күн бұрын
Thanks a lot for watching!
@SoumeyasouАй бұрын
Trivandrum- A Special place to Travel❤👌
@vijayparameswaran6328Ай бұрын
നല്ല ബ്ലോഗ്.....( നല്ല editing) keep it up.
@RameshSureshVlogsАй бұрын
താങ്ക്യൂ, thanks a lot🙏🏻
@shanthipriyamolАй бұрын
മൂന്നു ദിവസം കൊണ്ട് ഇത്രയും സ്ഥലങ്ങളോ 😮
@jamesjames974617 күн бұрын
രണ്ട് ദിവസം വേണ്ട ഇത്രേം സ്ഥലം പോകാൻ ബാക്കി പൊന്മുടി ... പിന്നെ നെയ്യാറ്റിൻകര കൂടെ poyal മൂന്ന് ദിവസം
@adityaramesh896Ай бұрын
Manaveeyam Vedhi .....super anu
@gissyjacob3449Ай бұрын
Vizhinjam lighthouse view ..... beautiful ❤
@RiyasRiyu-e1g13 күн бұрын
നഗര വത്കരണത്തിന് മത്സരിക്കേണ്ടത് നമ്മുടെ സിറ്റികൾ തമ്മിൽ ആകണം Trivendrum - Kochi - Calicut - Thrissur- Kannur എല്ലാം അടിപൊളിയാണ്
ഇനിയും ഏറെ സ്ഥലങ്ങൾ ഉണ്ട് അതൊക്കെ എത്രയും പെട്ടെന്ന് തന്നെ ചെയ്യണേ🥰 കഠിനംകുളം മുതലപ്പൊഴി , പൊൻമുടി, നെയ്യാർ ഡാം, മഠവൂർപാറഗുഹാ ക്ഷേത്രം ( കാട്ടായിക്കോണം) അങ്ങനെ അങ്ങനെ........ ഏതായാലും നല്ല അവതരണം കേട്ടോ കൂടാതെ Video Quality & shoot Superb
@RameshSureshVlogs15 күн бұрын
ഒരുപാട് സന്തോഷം സുഹൃത്തേ ❤️🔥 ഇതിൽ പൊന്മുടിയും നെയ്യാർ ഡാമും ഞങ്ങൾ പോയിട്ടുണ്ട്, വീഡിയോ കിടപ്പുണ്ട്. എന്നാലും ഇനിയും ഒരുപാട് സ്ഥലങ്ങൾ പോകാനുണ്ട് എന്നറിയാം 😍 വീണ്ടും വരാം 🙏🏻
@bijukumarismАй бұрын
Nice video and explanation…
@ajithanair3638Ай бұрын
Best kanan Best❤👌👍
@manuelthomas4767Ай бұрын
superb excellent video
@RameshSureshVlogs19 күн бұрын
നന്ദി 🙏🏻 😍
@soorajsooraj7322Ай бұрын
Our Trivandrum 😍😍🔥🔥
@mayamolvp4499Ай бұрын
കേരളത്തിൽ പ്രകൃതി സൗന്ദര്യംത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ജില്ലകൾ ഇടുക്കി > വയനാട് > ആലപ്പുഴ > പാലക്കാട് ഇവ എല്ലാം ആണ്....Tvm also Super aanu..... ♥️ njan ithellam kandathaa👍
@superstalin169Ай бұрын
മലപ്പുറം ജില്ലയിലെ തിരൂർ - പൊന്നാനി ഭാഗവും സൂപ്പർ ആണ് 🥰
@Aravindsk45027 күн бұрын
@@superstalin169അത് കൊണ്ടാണല്ലോ മലപ്പുറം കാണാൻ വേണ്ടി അമേരിക്കയിൽ നിന്ന് വരെ ആള് വരുന്നത് 😂😂
@syamalak383920 күн бұрын
നല്ല അവതരണം❤ വീഡിയോ സൂപ്പർ❤❤❤❤
@balakrishnant5606Ай бұрын
കേരളാ സർക്കാറിന്റെ നേതൃ പാഠവത്തിൽ തിരുവനന്തപുരം പുരോഗതിയാലേ ക്ക് കുതിക്കുന്ന കഴ്ചകൾ അതി മനോഹരം തന്നെ.
@jamesjames974617 күн бұрын
എന്തോ 😂😂😂😂... അല്ലാതെ ടെക്നോപാര്ക് lulumal അല്ലെ
@beautifulnature8531Ай бұрын
beautiful TVM
@rajanzachariah8046Ай бұрын
ROYAL TVM❤️👑
@soumyaraneesh5 күн бұрын
എനിക്കും ഇഷ്ടപ്പെട്ടു..വ്യത്യസ്ത അവതരണം
@RameshSureshVlogs5 күн бұрын
താങ്ക്യൂ 😍🤩🤩
@seethalekshmib7576Ай бұрын
നല്ല വീഡിയോ
@RameshSureshVlogsАй бұрын
താങ്ക്യൂ
@athirakumari3037Ай бұрын
PWD stay ....super👍
@malluboys7245Ай бұрын
Video 👌 ithupole Kochi ❤️ video venam
@sasidharanpillai756829 күн бұрын
വളരെ മനോഹരമായിരിക്കുന്നു vdo.
@RameshSureshVlogs29 күн бұрын
താങ്ക്യൂ...ഒരുപാട് നന്ദി
@rajeshpreethi237219 күн бұрын
kayyadikkada💓
@saherss26120 күн бұрын
കാലിക്കറ്റ് super
@abhishekmenon9489Ай бұрын
Nalla yathra
@jayachandranr4705Ай бұрын
The best beach Varkala
@saniyamol6743Ай бұрын
Best place
@RameshSureshVlogsАй бұрын
You are right
@johnsamuel9829Ай бұрын
Good work brother 👍
@RameshSureshVlogs19 күн бұрын
Thanks a lot 🙏🏻
@rajeshpreethi237219 күн бұрын
muthu chippi😜😜
@MohanKumar-tf8nnАй бұрын
Great presentation
@abhijithp4186Ай бұрын
Thiruvananthapuram 🍃🥺
@lakshmirudra7061Ай бұрын
Nalla selection of spots
@RameshSureshVlogs19 күн бұрын
Thanks for watching 🙏🙏❤️
@GeminiUnnikrishnanАй бұрын
Nice Video.. Well done... 👍രണ്ടു തിരുത്തുകൾ.. ഇൻഫോപാർക് അല്ല ഇൻഫോസിസ്.. പിന്നെ ഫുൺട്യൂറ അല്ല ഫൺട്യൂറ..
@RameshSureshVlogsАй бұрын
താങ്ക്യൂ. തിരുത്തലിന് നന്ദി സുഹൃത്തേ. തുടർന്നും സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.
@jacksoneliyas6225Ай бұрын
എല്ലാ സ്ഥലത്തെ ചിലവ് കൂടി പറയാമായിരുന്നു എന്ന് തോന്നി.
@martinjeaks18 күн бұрын
Well done bro.
@abhilashr160716 күн бұрын
Ente TVM ❤
@Bringoski95Ай бұрын
TvM 💎
@Jishnu4525 күн бұрын
Bro safari chanel akan nokalle bro yude thoughts put cheythal super avum . Especially achadi language 😊venda
@Nazimudeen-f6zАй бұрын
തിരുവന്തപുരം പകുതി പോലും കണ്ടില്ല അല്ലേ ? ഇനിയും എത്രയാ കാണാൻ ഉള്ളത്