ഒരു സാരി വാങ്ങിയിട്ട് 30 വർഷം: അപൂർവ കഥ!| MEDIA MALAYALAM | RAMACHANDRAN | VADAYAR SUNIL

  Рет қаралды 22,658

Media Malayalam

Media Malayalam

14 күн бұрын

സുധാമൂർത്തി എന്ന അപൂർവ മാതൃക..
#sudhamurthy #sudhamurthybooks #narayanamurthy #infosys #saree #sudhamurthybooks #sudhamurthystories #sudhamurthyspeech #mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonline.com/
Facebook : profile.php?...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Пікірлер: 58
@jayathirajagopal7126
@jayathirajagopal7126 13 күн бұрын
സുധമൂർത്തി എന്ന സ്ത്രീ rethnam.... ഈശ്വര.... ഭാരതം ഈ മഹത് വ്യക്തിക്ക് ജന്മം നൽകിയത്തിലൂടെ പുണ്യ ഭൂമിയായി..... അഭിമാനിക്കുന്നു. ആദരവും സ്നേഹവും ❤❤❤❤🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു സാറിനും സുനിൽജിക്കും വലിയ നമസ്കാരം 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
@ssureshnath
@ssureshnath 12 күн бұрын
സുധാമൂർത്തിയുടെ മഹത്വത്തെക്കുറിച്ചുള്ള വ്യക്തമായ വിവരണം ചുരുങ്ങിയ സമയം കൊടുത്തു നൽകുവാനായ ഈ വീഡിയോക്കു നന്ദിയുണ്ട്. പൊങ്ങച്ചം കൊണ്ടും തലക്കനം കൊണ്ടും പാദസേവകരുടെ മുഖസ്തുതിയിലൂടെ 'മഹത്വം ' തട്ടിയെടുക്കുന്ന ഇക്കാലത്തു, ഉന്നത മനസ്സും ഉത്തമ പ്രവൃത്തിയും കൊണ്ടുള്ള തലയെടുപ്പിനെ വിനയം കൊണ്ട് കുനിച്ചും ലളിത ജീവിതം കൊണ്ട് ഒതുക്കിയും സൂക്ഷിക്കുന്ന മഹാമഹത്വം- സുധാമൂർത്തിജിയുടേതു പോലെ എത്രയുണ്ട്. വിരളം. വിരളം.
@CellarDoor0007
@CellarDoor0007 12 күн бұрын
സുധ മൂർത്തി ഇന്ത്യയുടെ പ്രസിഡന്റ്‌ ആവാൻ യോഗ്യത ഉണ്ട്, കലാമിന്ന് ശേഷം ഒരു ലെജൻഡ് 🇮🇳
@user-el4xd5hl1f
@user-el4xd5hl1f 13 күн бұрын
32 പല്ലം വച്ച് ബഹളമുണ്ടാക്കാൻ അല്ലാതെ മറ്റുള്ള എംപിമാരെ കൊണ്ട് എന്ത് സാധിക്കും ഇങ്ങനെയുള്ള എംപിമാർ അല്ലേ നമുക്ക് വേണ്ടത്❤❤❤❤ രണ്ടാഴ്ചയ്ക്ക് മുമ്പ് നമ്മുടെ പുത്തലത്ത് ഗ്ലോബൽ ചെയ്യുന്ന ജലജയും കുടുംബവും അവിടെ പോയിരുന്നു അത് അവർ ഉൾപ്പെടുത്തി നല്ല രസമാണ് കാണാൻ വേരുപാലം
@hillarytm6766
@hillarytm6766 13 күн бұрын
ഇത് പോലെ വിവേകം ഉള്ളവരെ വേണം എംപി yum എംഎൽഎ ും ഒക്കെ ആയി തിരഞ്ഞെടുക്കേണ്ടത്
@Chakkochi168
@Chakkochi168 13 күн бұрын
എൻ്റെ മകൻ ആ സ്ഥാപനത്തിൽ (Infosys) കാമ്പസ് സെലക്ഷനിലൂടെ എഞ്ചിനീയർ ആയിരുന്നു.❤
@user-bt7wo8rt6p
@user-bt7wo8rt6p 13 күн бұрын
ശരിയാണ് ഇനി ഒരു വിഷു വരാനായി കാത്തിരിക്കാം 🙏
@indiravp4458
@indiravp4458 13 күн бұрын
Great madam I love her
@santhoshkumarss9295
@santhoshkumarss9295 12 күн бұрын
നിരവധി സം "പന്നൻ "മാരിൽ, വ്യത്യസ്തയായ ഒരു സമ്പന്ന 🙏🙏🙏❤❤❤
@CM-mw8qd
@CM-mw8qd 13 күн бұрын
വെറുതെ അല്ല അവർ സമ്പന്നയായത് 🙏
@vkarthikeyan5239
@vkarthikeyan5239 13 күн бұрын
I have no words to admire Madam Sudhaji.
@bobyjersonjerson8717
@bobyjersonjerson8717 2 күн бұрын
5000 കോടിയുടെ കല്യാണ മാമാങ്കവും കോടികളുടെ വസ്ത്രങ്ങളുടെ ഫാഷൻ ഷോയും കണ്ടതിനു ശേഷം ഈ പരിപാടി കാണുന്നവർ ഇവിടെ വരൂ
@rajeenaebrahimkutty4086
@rajeenaebrahimkutty4086 12 күн бұрын
സാരി വാങ്ങിയാൻ' അതിനു പിന്നിൽ പ്രവർത്തിച്ച തൊഴിലാളികൾക്ക് കൂലി കിട്ടില്ലേ അതും നമ്മൾ വാങ്ങണം എന്നു തന്നെയാണ് എൻ്റെ അഭിപ്രായം
@SreekalaDinesh-ur6cw
@SreekalaDinesh-ur6cw 13 күн бұрын
She is a good candidate for PM
@sreejac8052
@sreejac8052 13 күн бұрын
മഹനീയ സ്ത്രീരത്നം
@sobharajanunnithan774
@sobharajanunnithan774 13 күн бұрын
Great lady .A big salute to her
@omanaroy1635
@omanaroy1635 13 күн бұрын
വളരെ നല്ല ഒരു പോസ്റ്റ്. നന്ദി
@amal-vr4xe
@amal-vr4xe 13 күн бұрын
വെറുതെ അല്ല അവർക്കു പത്മ ഭൂഷൻ നൽകി ഭാരതം ആദരിച്ചത്.
@lathabalachandran346
@lathabalachandran346 12 күн бұрын
Beautiful n extremely interesting presentation..🎉🎉Many thanks to both of you !!!
@radhadevi2911
@radhadevi2911 13 күн бұрын
Very good information s Thank you🎉
@user-fg5ht8pw8u
@user-fg5ht8pw8u 12 күн бұрын
Excellent knowledge
@mahendramidhila5210
@mahendramidhila5210 13 күн бұрын
അതെ അവർ ഒരു സ്ത്രീ രത്നം തന്നെയാണ് അവരുടെ മുന്നിൽ നമ്മളെല്ലാം ഒരു മണൽക്കൂനയിലെ ഒരു തരി മാത്രം 🙏🙏🙏
@rajalakshmiammalmr2521
@rajalakshmiammalmr2521 13 күн бұрын
Kannu nirayunnu. Amma 🙏
@mahendramidhila5210
@mahendramidhila5210 10 күн бұрын
@@rajalakshmiammalmr2521 അതെ 🙏
@prasannakumar7273
@prasannakumar7273 13 күн бұрын
ഞങ്ങളുടെ കുട്ടികൾക്ക് ഈ വാക്‌സിൻ കൊടുത്തിട്ട് ഉണ്ട് .
@PM-vl6np
@PM-vl6np 12 күн бұрын
പൂർവജന്മ സുകൃതമുള്ള കുലീനയായ ദൈവികതയുള്ള സ്ത്രീ രത്നം. പൂർവികരുടെ അനുഗ്രഹം.
@sreedharannarayanan703
@sreedharannarayanan703 13 күн бұрын
Ramachandran sir has abundant knowledge and information
@praveenp2134
@praveenp2134 13 күн бұрын
"ജീവിതത്തിലേക്ക് തുന്നി ചേർത്ത 3000 തുന്നലുകൾ"
@gopalakrishnankalavara5029
@gopalakrishnankalavara5029 Күн бұрын
സുധാമൂർത്തി യുടെ പുസ്തകങ്ങൾ വായിക്കാൻ പ്രചോദനമായത് How I taught my Grandmother to read and write എന്ന പുസ്തകമാണ് നമ്മുടെ കുട്ടികൾക് നല്കാവുന്ന ഏറ്റവും നല്ല സമ്മാനമാണ് അവരുടെ പുസ്തകങ്ങൾ
@PM-vl6np
@PM-vl6np 12 күн бұрын
വാക്‌സിൻ എന്തിന്?? ഭാരത സംസ്കാരത്തിന്റെ ഭാഗമായ മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്താൽ ഒരു രോഗവും വരില്ല
@prasannakumar7273
@prasannakumar7273 13 күн бұрын
ഹൈദരാബാദിൽ ഉള്ള ലേഡി ഡോക്ടസ്സ് 9 വയസ്സ് കഴിഞ്ഞ പെൺകുട്ടികൾക്ക് 13 വയസ്സിലും ഇടക്ക് ഈ വാക്‌സിനേഷൻ കൊടുത്തിട്ട് ഉണ്ട്
@sindhukrishnapillai
@sindhukrishnapillai 13 күн бұрын
Athinekkalupari, rahul gandhi kku kofutha oru exact marupadu aayirunnu.
@geethasuresh7884
@geethasuresh7884 12 күн бұрын
Thanka thanimayam aya Sudha moorthikku aru enthu paranjalum avarkku essukayilla. Avar cheyyanullathu cheythu kondirikkum . Assoyalukkal assoyapettukondirikkum. Nallamanushyar vazhthipadum. Enthayalum namukku aa sthree ratnathe araadhikkam. Big salute to Sudha Moorti
@santhoshtv4564
@santhoshtv4564 12 күн бұрын
♥️♥️♥️
@rajeshkelakam3512
@rajeshkelakam3512 12 күн бұрын
❤❤❤
@KarthikaSree-hr7fr
@KarthikaSree-hr7fr 12 күн бұрын
🙏🙏🙏🙏🥰
@SabeenaSathyanath-nh7de
@SabeenaSathyanath-nh7de 12 күн бұрын
എനിക്കും വേണം ആ മഹതിയുടെ കയ്യിൽ നിന്നും ഒരു വെള്ളിനാണയം
@manoharancp7135
@manoharancp7135 12 күн бұрын
Not only Mathrubhumi...several KZbinrs go and take vidio ..for root bridge..
@sasidharannair1629
@sasidharannair1629 13 күн бұрын
നിറകുടം തുളുമ്പുമോ. 🎉🙏🙏
@rajanpk3941
@rajanpk3941 13 күн бұрын
അവിശ്വസനീയം
@sivasankaranav6104
@sivasankaranav6104 13 күн бұрын
Ingineyulla kathakal kelkkaane namukku standard ulloo !!!
@BEEZERBOX101
@BEEZERBOX101 12 күн бұрын
The volume of all your videos is too low.Please do something.
@jyothisathees9487
@jyothisathees9487 12 күн бұрын
താങ്കളുടെ വീഡിയോ കുറെയായി കാണാറുണ്ട്... പക്ഷേ റികോർഡിങ് വളരെ മോശം... മറ്റു പല കോലാഹലവും അലോസരപ്പെടുത്തുന്നു.... ശ്രദ്ധിക്കുമല്ലോ...?
@lakshmiamma7506
@lakshmiamma7506 12 күн бұрын
മാത്രമല്ല ചില വീഡിയോകൾക്ക് ശബ്ദം കുറവാണ്, അതുകൂടി ശ്രദ്ധിക്കുമല്ലോ 🙏
@sivasankaranav6104
@sivasankaranav6104 12 күн бұрын
Vaccine marketingum aayi !!!
@RaveendranPk-hr8cr
@RaveendranPk-hr8cr 12 күн бұрын
കീറുന്നതിനും നാറുന്നതിനും പണം ചെലവഴിക്കരുത്
@RekhaRekha-xk9ng
@RekhaRekha-xk9ng 11 күн бұрын
Allengilum panamullavark pishukanu
@sureshthandayan3783
@sureshthandayan3783 12 күн бұрын
രണ്ടു പേരും sfi ചെയ്യണം എന്ന് പറയുന്നത് ശരിയായില്ല! ഇവിടെ sfi മാത്രമേ ഉള്ളൂ. നിങ്ങൾ വാഴ്ത്തുന്ന പാർട്ടികൾക്കും വിദ്യാർത്ഥി സംഘടനകൾ ഉണ്ടല്ലോ!!!
@krishnakumar.k4391
@krishnakumar.k4391 12 күн бұрын
എന്റെ ഭാര്യക്ക് സാരിയെ ഇഷ്ടമല്ല. സാരി വാങ്ങാറേ ഇല്ല
@user-wc2nk8kr6r
@user-wc2nk8kr6r 7 күн бұрын
🤣പിന്നെ എന്താ ഇഷ്ടം 😂
@satheeshsubramanian997
@satheeshsubramanian997 12 күн бұрын
ചുരിദാർ ആയിരിക്കും
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 63 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 15 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 58 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 63 МЛН