ഒരു സംശയവും വേണ്ട, ലോകത്തെ ഏറ്റവും മികച്ച സ്പിന്നർ | Muttiah Muralitharan

  Рет қаралды 26,795

FACTS BY SHAHIN

FACTS BY SHAHIN

Күн бұрын

Follow : @FACTSBYSHAHIN
യോർക്കറുകളുടെ തമ്പുരാൻ : • ഹാട്രിക് രാജാവിന്റെ ഏറ...
നിലയുറപ്പിച്ചാൽ രോഹിത്തിനെ വെല്ലാൻ ലോകത്താരുമില്ല : • നിലയുറപ്പിച്ചു കഴിഞ്ഞാ...
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്നത് ഒരു കലയാക്കി മാറ്റിയ മനുഷ്യൻ : • "Wicket-keeper-batsmen...
ഇന്ത്യൻ ക്രിക്കറ്റിന്റെ സ്‌പൈഡർമാൻ : • ഇന്ത്യൻ ക്രിക്കറ്റിന്റ...
ഇന്ത്യൻ ക്രിക്കറ്റിലെ ചങ്കൂറ്റത്തിന്റെ പേര് കിങ് കോഹ്ലി: • ഇന്ത്യൻ ക്രിക്കറ്റിലെ ...
സകലകലാ വല്ലഭൻ, എല്ലാം തികഞ്ഞ ab devilliers : • സകലകലാ വല്ലഭൻ, എല്ലാം ...
അത്ഭുതകരമായ കഴിവുണ്ടായിട്ടും "underrated" ആയി പോയ ഇതിഹാസങ്ങൾ : • അത്ഭുതകരമായ കഴിവുണ്ടായ...
#cricket #cricketnews #cricketfans #mallu #mallucrictalks #mallucricket #cricketfacts #crickettrolls #crickettrendingnews #cricketdesk #decodingcricket #sachintendulkar #mahendrasinghdhoni #dhoni #kohli #vk #viratkohli #shubmangill #gill #sky #suryakumaryadav #jaspritbumrah #bumrah#siraj #chahal #ipl #chennaisuperkings #royalchallengersbangalore #rajastanroyals #mumbaiindians #top10 #batsman #top10batsman #top10bowlers

Пікірлер: 99
@nivirs402
@nivirs402 7 ай бұрын
ഇന്ത്യ കാരനായിട്ടും ഇന്ത്യക് വേണ്ടി കളിക്കാൻ പറ്റാഞ്ഞ മഹാത്ഭുതം മുരളി 🥰
@harisankarb0706
@harisankarb0706 7 ай бұрын
Idheham Sri Lanka yil alle janichath 🤔
@basilsaju_94
@basilsaju_94 5 ай бұрын
​@@harisankarb0706 alla thamizhnattil ane
@basilsaju_94
@basilsaju_94 4 ай бұрын
Indiayil thamizhnattil janichanne ollu pawrathavum okke sreelanka ane.
@rahulgovind4557
@rahulgovind4557 3 ай бұрын
​@@harisankarb0706 ശ്രീലങ്കൻ തമിഴൻ ആണെങ്കിലും...... Roots ഇന്ത്യയിൽ നിന്നാണ്.......
@tomthomas2987
@tomthomas2987 2 ай бұрын
Onnu podei..Tamil culture is in both Tamil Nadu and srilanka. Udaayipp aayitt vannekkuva..
@syammohan-lh7yc
@syammohan-lh7yc 7 ай бұрын
പ്രതിഭ അല്ല... പ്രതിഭാസം ആണ് മുരളി ❤
@FACTSBYSHAHIN
@FACTSBYSHAHIN 7 ай бұрын
Ya💯💯
@gibinpatrick
@gibinpatrick 7 ай бұрын
ഇപ്പൊ cricket ബാറ്റ്സ്മാൻമാരുടെ കളി ആയിപ്പോയി... നിയമങ്ങൾ പോലും അവർക്ക് അനുകൂലം
@_VEDHALAM_
@_VEDHALAM_ 2 ай бұрын
No hate for muralidharan. But, കയ്യി മടക്കി ആണ് ഇയാള് ഇല്ലാം ബൗളും ചെയ്യുന്നത്. ക്രിക്കറ്റിൽ കൈ മടക്കാത്ത എറിയുന്നത് ആണ് നേമം😮‍💨💯
@TheEnforcersVlog
@TheEnforcersVlog 7 ай бұрын
ലാൻസ് ക്ലൂസ്‌നർ. ഒരു വീഡിയോ ചെയ്യാമോ
@LD72505
@LD72505 2 ай бұрын
7:04 1000 wicket ആദ്യം നേടിയത് ഷെയ്ൻ വോൺ ആണെന്നാണെൻ്റെ ഓർമ്മ.
@Zampa1233
@Zampa1233 7 ай бұрын
Warne kazhinjal best murali thanne❤ Spin track allanjit koodi warne sena edtha wickets🔥
@jishnup4065
@jishnup4065 3 ай бұрын
സ്പിൻ പിച്ച് ആയ ഏഷ്യയിൽ ഒക്കെ മോശം റെക്കോർഡ് ആണ് വോൺ. പ്രത്യേകിച്ച് ഇന്ത്യയിൽ ഒക്കെ
@amalms2403
@amalms2403 3 ай бұрын
Wicket kooduthal muralikkanu
@LD72505
@LD72505 2 ай бұрын
സോറി, വോണിനും മുകളിലാണ് മുരളി ❤❤❤
@Zampa1233
@Zampa1233 2 ай бұрын
@@jishnup4065 aaa muralide record onn nokye😂
@Zampa1233
@Zampa1233 2 ай бұрын
@@amalms2403 but achievements also matters🥵🔥
@anjupratheepkumar8519
@anjupratheepkumar8519 7 ай бұрын
R Ashwin and Muttiah Muralitharan csk spin combination
@_VEDHALAM_
@_VEDHALAM_ 2 ай бұрын
ഏറ്റവും best spinner Shane Warne ആണ് 😪💯
@vargheselilly3815
@vargheselilly3815 7 ай бұрын
Salute ,,,,,,
@FACTSBYSHAHIN
@FACTSBYSHAHIN 7 ай бұрын
❤️❤️
@LD72505
@LD72505 2 ай бұрын
ഷെയ്ൻ വോൺ ഫാനായ ഞാൻ വിഷമത്തോടെ അംഗീകരിക്കുന്ന സത്യം. ലോകത്തെ ഏറ്റവും മികച്ച സ്പിന്നർ മുരളിയാണ്. ഷെയ്ൻ വോണിനും മുകളിൽ.
@FACTSBYSHAHIN
@FACTSBYSHAHIN 2 ай бұрын
👍🏻
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 2 ай бұрын
Shane warne..... One and only warn..... 👌🏼👌🏼👌🏼👌🏼
@LD72505
@LD72505 2 ай бұрын
മുരളിയുടെ ബൗളിംഗ് അനുകരിക്കാൻ ശ്രമിച്ചവരുണ്ടോ? 😊
@FACTSBYSHAHIN
@FACTSBYSHAHIN 2 ай бұрын
Me😌😌
@_manu__vishnu_7322
@_manu__vishnu_7322 7 ай бұрын
still no 1
@FACTSBYSHAHIN
@FACTSBYSHAHIN 7 ай бұрын
💯
@arunprasadkl25
@arunprasadkl25 7 ай бұрын
കുമാർ സംഗക്കാരയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ "The Cover Drive King"🔥
@FACTSBYSHAHIN
@FACTSBYSHAHIN 7 ай бұрын
ചെയ്യുന്നുണ്ട് bro ❤️
@arunprasadkl25
@arunprasadkl25 7 ай бұрын
@@FACTSBYSHAHIN waiting😍
@amaljithns7661
@amaljithns7661 7 ай бұрын
Worlds first wrist bowler..ennu parayaam..
@FACTSBYSHAHIN
@FACTSBYSHAHIN 7 ай бұрын
💥💥
@Faazthetruthseeker
@Faazthetruthseeker 7 ай бұрын
His deliveries are simply unpredictable.. Batsman gets confused always once the bowl pitched just short of the crease .
@FACTSBYSHAHIN
@FACTSBYSHAHIN 7 ай бұрын
True💯
@abhlashks9848
@abhlashks9848 3 ай бұрын
Muralium Shainewarneum Randuperum Mikacha Bowlermar Anu.Paksha Shanewarnena Sachin Nannayi Adichuparathum.Paksha Sachin Adichuparathumakilum Chila Samayakalilokka Sachina Thalakkan Muraliku Kaziyarund.Aghana Nokkumbol Shanewarnekal Oru Padi Mumbhil Mutthiyamuralidaran Anu.
@90kidscricket
@90kidscricket 7 ай бұрын
Wane & Murali❣️
@FACTSBYSHAHIN
@FACTSBYSHAHIN 7 ай бұрын
❤️❤️
@CheruthenFarm
@CheruthenFarm 7 ай бұрын
Shane warne no1 spin bowler in world👍
@FACTSBYSHAHIN
@FACTSBYSHAHIN 7 ай бұрын
Test, odi, t20 ഈ മൂന്ന് ഫോർമാറ്റുകളിലും വോണിനേക്കാൾ കൂടുതൽ വിക്കറ്റ് taking ability ഉള്ളത് മുരളിക്കാണ്... Overall നോക്കുമ്പോ മുരളി ആണ് ഒരുപിടി മുന്നിൽ.. പക്ഷെ രണ്ട് പേരും എക്കാലത്തെയും മികച്ച ലെജൻഡ്സ് ആണ്...
@_user_not_found007
@_user_not_found007 7 ай бұрын
​@@FACTSBYSHAHIN country wise performance nokk bro... Warne aanu muraliye kaattilum lead most conditionsil...bowling average Australia yil warne 25,murali 75...srilankayil mursli 19, warne 20...other countriesil warne thanne lead... But murali 50-60% match 19 averaging srilankayil kalichu... Warne 50-60% match 25 averaging Australiayil asnu kalichath... Ella countriesil average mean eduthal murali 30+ and warne around 26 varum...
@jaisonjoh212
@jaisonjoh212 7 ай бұрын
Absolutely
@blassan123
@blassan123 6 ай бұрын
@@FACTSBYSHAHIN arayalum oru spinner annelo happy
@jomon3609
@jomon3609 7 ай бұрын
Tight bowling ayirunu
@FACTSBYSHAHIN
@FACTSBYSHAHIN 7 ай бұрын
💯
@Geonik360
@Geonik360 7 ай бұрын
Shane warned
@muhammedKSF
@muhammedKSF 7 ай бұрын
Best Bowler ❤
@FACTSBYSHAHIN
@FACTSBYSHAHIN 7 ай бұрын
❤️❤️
@Signals-e7e
@Signals-e7e 7 ай бұрын
Shane warne 💙🔥 My Best
@FACTSBYSHAHIN
@FACTSBYSHAHIN 7 ай бұрын
❤️
@user-to3nv9hc9q
@user-to3nv9hc9q 7 ай бұрын
മുരളി, വോൺ ഇവർ രണ്ടുപേരും മികച്ചവർ ആണ്,പിന്നെയും നിരവധി ആളുകൾ ഉണ്ട്,എന്നാല് ഇവർ അവരേക്കാല് കുറച്ചു മുകളിൽ ആണ്
@FACTSBYSHAHIN
@FACTSBYSHAHIN 7 ай бұрын
💯
@sankar_prd
@sankar_prd 7 ай бұрын
Shane Warne is best as he has the clean action
@shansenani
@shansenani 3 ай бұрын
Athe.. Murali arm bend cheyyum.. Icc exception koduthu rule change cheytu mattulla bowlers ne ban cheytu doosara action correct allathondu doosara anuvadichilla
@darkmaster1803
@darkmaster1803 2 ай бұрын
Leg spin clean bowling actionil bowl cheyyan eluppamanu
@gayleforce
@gayleforce 7 ай бұрын
Nathan Lyon
@FACTSBYSHAHIN
@FACTSBYSHAHIN 6 ай бұрын
❤️
@vipinvnair8081
@vipinvnair8081 2 ай бұрын
Koppa appol Shane Warne ooo
@FACTSBYSHAHIN
@FACTSBYSHAHIN 2 ай бұрын
Stats വെച്ച് നോക്കുമ്പോൾ മുരളി ആണ് മുകളിൽ... രണ്ട് പെരും ഇതിഹാസങ്ങൾ തന്നെയാണ് 💯
@kayzerzoze
@kayzerzoze 7 ай бұрын
Eetavum milacha spinner churuli alla
@gayleforce
@gayleforce 7 ай бұрын
😅
@totarsco2823
@totarsco2823 7 ай бұрын
R.Ashwin ആണ് ബെറ്റർ.. മാത്രമല്ല ashwin allrounder player കൂടി ആണ്
@malluanalyser9208
@malluanalyser9208 5 ай бұрын
😂😂😂chirippikkalle
@totarsco2823
@totarsco2823 5 ай бұрын
@@malluanalyser9208 അതിൽ എന്താണ് ചിരിക്കാൻ ഉള്ളത്.. Murali ashwin ക്കാൾ ബെറ്റർ എന്ന് പറയുന്നത് ആണ് ഏറ്റവും കോമഡി.. അങ്ങനെ ആരെങ്കിലും പറഞ്ഞാൽ ഈ 😂😂 ഇമോജി ഉപയോഗിക്കാം.. കാരണം ashwin bowler എന്നതിനുൽപരി icc test all rounder മുമ്പ് ഒന്നാം റാങ്കിൽ എത്തിയിട്ടുണ്ട്
@nidhin133
@nidhin133 2 ай бұрын
Aswin continus ayi kalichirunnenkil muralode record pottichene sure anu
@ajithghosh7907
@ajithghosh7907 2 ай бұрын
​@@nidhin133oru chance um illa bro murali ude one day and test wickets okke thakarkan padu aanu athu ini ashwin engane okke oro match miss aakathe kalichalum raksha illa bcoz murali is once in a life time aanu like sachin bro
@Zampa1233
@Zampa1233 2 ай бұрын
@@totarsco2823 🤣😂🤣😂 lock down baby
@Malayali2023
@Malayali2023 7 ай бұрын
Muralee madakk eri Shane and aswin good
@spdmoon7332
@spdmoon7332 7 ай бұрын
ഷെയ്‌വോൺ ഒന്നും അല്ല മുരളിക്കുമുൻപിൽ
@Akshay-mi4iv
@Akshay-mi4iv 7 ай бұрын
Onnu podai warnte Kali kanathinda randu perum legents ahnu❤
@kingfisher-uu5yz
@kingfisher-uu5yz 7 ай бұрын
പൊന്നു സുഹൃത്തേ ഇത് മാങ്ങാ ഏറു തന്നെയാണ്... ഇങ്ങനെ ആർക്കു വേണമെങ്കിലും ബൗൾ ചെയ്ത് പന്ത് കുത്തിത്തിരിക്കാം
@sabinsaji4306
@sabinsaji4306 7 ай бұрын
Oo neeyanallo kodathii onn po my....😂
@basilsaju_94
@basilsaju_94 4 ай бұрын
Ath pulliyude kai valave karanam thonnunnathane aa karanam kondane pulliyude action testingine vidhayamakkiyath.
@nayansaju2726
@nayansaju2726 3 ай бұрын
Enkil Eyal entha poyi eriyanjee
@nidhin133
@nidhin133 2 ай бұрын
Ennittentha vere arkkum eriyan kazhiyanje
@manchmaria7007
@manchmaria7007 3 ай бұрын
കഷ്ടം. ...ഇങ്ങനെയൊക്കെ പറഞ്ഞു അന്ധന്മാരെ പറഞ്ഞു വിശ്വാസിപ്പിക്കാം. പുലികളുടെ ശക്തിയായിരുന്നു ഇതിനുകാരണം.
@Firozkhan-rd3ut
@Firozkhan-rd3ut 7 ай бұрын
100💯 correct പ്ലെയിൻ ഗ്ലാസിൽ പന്തറിയാൻ പറഞ്ഞാൽ അതിലും പന്ത് തിരിക്കാൻ കഴിയുന്ന ഏക മാജിഷ്യൻ 😂😂😂
@FACTSBYSHAHIN
@FACTSBYSHAHIN 7 ай бұрын
💯
Cristiano Ronaldo First Match For Man Utd
19:56
Moon Ball
Рет қаралды 2 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 110 МЛН
Marimayam | Episode 468 - Life after retirement..! | Mazhavil Manorama
21:16
Mazhavil Manorama
Рет қаралды 2,3 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН