Oru Sanchariyude Diary Kurippukal | EPI 389 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 537,617

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_389
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 389 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Пікірлер: 2 300
@SafariTVLive
@SafariTVLive 3 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@just.do.it...
@just.do.it... 3 жыл бұрын
യാത്രകൾ ചെയ്യാൻ ഇഷ്ടപെടുന്നവർക്കും പുതിയ സ്ഥലങ്ങളെ കുറിച് അറിയാനും കാണാനും താൽപ്പര്യമുള്ളവർക്കായി ഇതാ ഒരു യൂട്യൂബ് ചാനൽ [ AR17 Stories ] • കേരളത്തിലെ എല്ലാ ജില്ലകളിലെയും ടൂറിസ്റ്റ് place കൾ • നിങ്ങൾക്ക് പോലും അറിയാത്ത നിങ്ങളുടെ നാട്ടിലെ ടൂറിസ്റ്റ് place കൾ • എന്നും പുതിയ സ്ഥലങ്ങളുടെ video upload ചെയ്യുന്നതാണ്. • Community post കൾ വഴി ഓരോ നിമിഷവും പുതിയ സ്ഥലങ്ങളെ നിങ്ങൾക്ക് പരിചയപെടുത്തുന്നു • എല്ലാ സ്ഥലങ്ങളുടെയും full details ഉം description ൽ കൊടുക്കുന്നു _____________________________________ ചാനലിൽ ഒന്ന് കയറി നോക്കൂ..... ഇഷ്ടപെട്ടാൽ ഒന്ന് Subscribe ചെയ്തേക്കണേ..... 😊 ചുമ്മാതൊന്ന് കേറിനോക്കൂ. Community post മറക്കാതെ നോക്കൂ 😍
@user-cy7sh2xh6e
@user-cy7sh2xh6e 3 жыл бұрын
Subtitle വേണ്ടതായിരുന്നു... 👍 മലയാളികൾ അല്ലാത്തവർ ഇത് കാണാൻ ഇടയായാൽ... അവർക്ക് എങ്കിലും ഇത് ഉപകാരപ്പെടും ✌️
@magiccube764
@magiccube764 3 жыл бұрын
എറ്റവും മാന്യമായി പെരുമാറുന്നത് അത് രാജ്യത്തെ പോലീസ് അണ്. സാറിന്റെ അഭിപ്രായത്തിൽ കേരളത്തിലെ പോലീസും ഇതുപോലെ ആയിരുന്നെങ്കിൽ എന്ന് തോന്നിയത്
@stranger69pereira
@stranger69pereira 3 жыл бұрын
Scientific Temper ന്ന് കൂടി പ്രാധാന്യം നൽകി സംസാരിക്കാൻ അഭ്യർത്ഥിക്കുന്നു സന്തോഷ് ചേട്ടാ, 😇😍😍 Graduates തട്ടി നടക്കാൻ വയ്യ. ഓരോ വീട്ടിലും 1 Engineer എങ്കിലും കാണും. വിദ്യാഭ്യാസം എന്നതിനേക്കാൾ ശാസ്ത്രബോധം (Scientific Temper) ഉള്ളവരാണ് വേണ്ടത്. വിദ്യാഭ്യാസമുള്ള ISRO😁 ശാസ്ത്രജ്ഞന്മാർ റോക്കറ്റ് വിടുന്നതിനു മുമ്പ് "ആത്മവിശ്വാസം" കൂടാൻ വേണ്ടി പൂജ ചെയ്യിക്കുന്നത്. 😁😁
@dontbesilly1104
@dontbesilly1104 3 жыл бұрын
Sir can you make a video about Muhamad nabi a gay👍
@praveen_4sf12ec
@praveen_4sf12ec 3 жыл бұрын
ഇന്ത്യയിൽ എറ്റവും നല്ല ഓർമ ശക്തി ഉള്ളവൻ ആണ് ഏറ്റവും നല്ല വിദ്യാർത്ഥി...
@abrahamrajashekar8548
@abrahamrajashekar8548 3 жыл бұрын
Rote learning is what system always prefer
@abdulkabeerktakabeer5542
@abdulkabeerktakabeer5542 3 жыл бұрын
കറക്റ്റ്,,, റെക്കോർഡിങ് മെമ്മറി പവർ 👌👌👌
@nikhilthomas19
@nikhilthomas19 3 жыл бұрын
Athe copy paste aanu ettavum valiya kazhiv ennan ividthe system parayathe parayunnath …… values and creativity must be the core of education. Athukond anello niyamam thotu ella sadhanavum copy adich vechekunne. Arka enthina ennu ezhuthiyavanmark polum ariyilla .
@itshariomr1536
@itshariomr1536 3 жыл бұрын
👏👏
@hyperextension3027
@hyperextension3027 3 жыл бұрын
Useless 3rd class education
@divyanandu
@divyanandu 3 жыл бұрын
10:48 ഒരു രാജ്യത്തിന്റെ പേര് പറയുമ്പോൾ മതമല്ല ഓർമ്മ വരേണ്ടത്. അവിടെയുള്ള മനുഷ്യരുടെ രൂപമാണ്. അവിടുത്തെ സംസ്കാരമാണ്👌👌👌
@rishanasherin33
@rishanasherin33 3 жыл бұрын
💯💯
@MrCijomathew
@MrCijomathew 3 жыл бұрын
Soudi arebia
@vishnubhuvanendran9545
@vishnubhuvanendran9545 3 жыл бұрын
👍👍👍👍
@haris_____m275
@haris_____m275 3 жыл бұрын
@@MrCijomathew pakisthan
@Itsme-ft3ji
@Itsme-ft3ji 3 жыл бұрын
@@haris_____m275 ❤️ pakistan 🇮🇳❤️🇵🇰
@user-ws4ky3zs9c
@user-ws4ky3zs9c 3 жыл бұрын
ബൈജു ചേട്ടൻ വന്നെ പിന്നെ സന്തോഷേട്ടൻ ഭയങ്കര ഹാപ്പി ആണ്.. ഇവരുടെ ചിരി കാണുമ്പോ ഭയങ്കര സന്തോഷം....
@mayboy5564
@mayboy5564 3 жыл бұрын
Avar chunks àan❤️
@SonyMuscat
@SonyMuscat 3 жыл бұрын
സർ മുൻപ് പറഞ്ഞ ഒരു കാര്യം സത്യം ആണ്. Sin തീറ്റ, cos തീറ്റ പഠിച്ച സമയത്ത് കുടുംബത്തിലും സമൂഹത്തിലും എങ്ങനെ പെരുമാറണം എന്നൊക്കെ നന്നായി പഠിപ്പിച്ചിരുന്നെങ്കിൽ കേരളം എന്നെ മാറിയേനെ. 👍🏻
@shihabthangal7992
@shihabthangal7992 Жыл бұрын
😄😄
@ratheeshvallikunnam
@ratheeshvallikunnam 3 жыл бұрын
പാക്കിസ്ഥാൻ ജനങ്ങൾ ഒരുപാട് നല്ല മനുഷ്യൻ ഉണ്ട്.സാറിന്റെ കാഴ്ചപ്പാട് എന്റെ കാഴ്ചപ്പാട് ഒരുപോലെ ആണ് 🤗🤗🤗😍😊
@human593
@human593 3 жыл бұрын
എനിക്ക് പാക്കിസ്ഥാനികളെ ഇഷ്ട്ടമല്ലായിരുന്നു വെറുപ്പായിരുന്നു പക്ഷെ അവരോടൊപ്പം കുറച്ചു നാൾ ജീവിച്ചപ്പോൾ ആണ്‌ മനസിലായത് ഭയങ്കര സ്നേഹവും കെയറിങ്ങും ആണ്‌ എന്ന്
@liact415
@liact415 3 жыл бұрын
എന്‍റെയു
@action4029
@action4029 3 жыл бұрын
ഇങ്ങനെ ഒരു ചാനൽ മലയാളി മാത്രം കണ്ടാൽ പോര ഇൻഡ്യയിലെ എല്ലാ ജനതയും കാണണം എന്നാണ് എന്റെ ഒരു ആഗ്രഹം.. അതിനു ഇതൊക്കെ മറ്റ് ഭാഷകളിലും വരണം..
@shams_eer
@shams_eer 3 жыл бұрын
എങ്കിൽ ഇന്ത്യയുടെ തലവര മാറും
@OnlyPracticalThings
@OnlyPracticalThings 3 жыл бұрын
Ela malayalikalum Santhosh sir parayunath kelkukayum ulkollukayum cheythirunenki keralam enne nannayi poyene
@ske593
@ske593 3 жыл бұрын
This program must translate into English for all Indian peoples
@yaaa3531
@yaaa3531 3 жыл бұрын
ബുദ്ധി ഉള്ളവരുണ്ടോ
@111-s3v
@111-s3v 3 жыл бұрын
North india യിലെ വിവരം ഇല്ലാത്തവർ ഇത് കാണാനോ 😂
@mazzvlog1433
@mazzvlog1433 3 жыл бұрын
സന്തോഷ് സാറും നർമം കലർന്ന ചോദ്യങ്ങൾ ചോദിക്കാൻ ബൈജു ചേട്ടനും കൂടെ ഉണ്ട്‌ങ്കിൽ ആ എപ്പിസോഡ് തകർക്കാറുണ്ട് ❤😊
@beautyworld99
@beautyworld99 3 жыл бұрын
Yes
@sivanandk.c.7176
@sivanandk.c.7176 3 жыл бұрын
അവർ അത്ര പഴയ നല്ല കൂട്ടുകാർ ആയതു കൊണ്ടാണ് ആ സ്വാതന്ത്ര്യം.
@mazzvlog1433
@mazzvlog1433 3 жыл бұрын
@@sivanandk.c.7176 yes bro 👍
@JKjk-lt5df
@JKjk-lt5df 3 жыл бұрын
ഈ വാക്കുകള്‍ കേള്‍ക്കുന്ന അധ്യാപകര്‍ ഉണ്ടോ, രാഷ്ട്രീയക്കാരൊന്നും വേണ്ട അധികാരവും വേണ്ട നമ്മൾ അധ്യാപകര്‍ വിചാരിച്ചാല്‍ ചിലതൊക്കെ മാറ്റാൻ പറ്റും 💪💪💪
@jojigeorge1020
@jojigeorge1020 3 жыл бұрын
Yes Sir, അധ്യാപകർ വിചാരിച്ചാൽ ഒരു ജനറേഷൻ തന്നെ മാറ്റിമറിക്കാം. പക്ഷെ എല്ലാ അധ്യാപകർക്കും അതിനൊള്ള ക്വാളിഫിക്കേഷൻ ഇല്ല. Nursary ക്ലാസ്സ്‌ തൊട്ട് വേണം മാറ്റം. നഴ്സറി ടീച്ചർ നു ആവണം ഏറ്റവും മികച്ച ക്വാളിഫിക്കേഷൻ വേണ്ടത് കാരണം അതാണ് ബേസ് 💐
@JKjk-lt5df
@JKjk-lt5df 3 жыл бұрын
@@jojigeorge1020 സത്യം 👍
@Unniu2
@Unniu2 3 жыл бұрын
അടുത്ത തലമുറയെങ്കിലും ഇതൊക്കെ കേട്ട് നന്നാവും അതുകൊണ്ട് ഞാൻ കുട്ടികളോടക്കെ ഇതുപോലുള്ള പരിപാടികൾ മാത്രമേ കാണാവൂ എന്ന് പറയും
@govindlaiju1277
@govindlaiju1277 3 жыл бұрын
വളരേ സത്യം
@fellassworld
@fellassworld 3 жыл бұрын
യാത്രകൾ മനുശ്യനെ ജീവിക്കാൻ പഠിപ്പിക്കുന്നു എന്ന് നിങ്ങളുടെ വാക്കുകളി ലൂടെയാണ് ഞങ്ങൾ അറിയുന്നത് ❤️❤️❤️❤️❤️❤️❤️
@sreerajsurendran29
@sreerajsurendran29 3 жыл бұрын
ഒരു പ്രധാനമന്ത്രി ആയാൽ എന്ത് ചെയ്യും എന്ന് മികച്ച വീക്ഷണം ഉള്ള ഒരാൾ... Sgk 🥰🥰🥰😍😍😍😍
@babuimagestudio4234
@babuimagestudio4234 3 жыл бұрын
കറക്റ്റ് പകുസ്ഥാനികൾ നമ്മുടെ ശത്രു കൾ അല്ല ഞാൻ ദുബായ് യിൽ വർക്ക്‌ ചെയ്യുമ്പോൾ ഞങ്ങളുടെ ഡ്രൈവർ ഒരു പാകിസ്ഥാനി ഉണ്ടായിരുന്നു താജുവാലി വളരെ സ്നേഹം ഉള്ള ആയിരുന്നു
@rafeequekuwait3035
@rafeequekuwait3035 3 жыл бұрын
Yes നല്ല വരും വളരെ മോശം ഉള്ളവരും ഉണ്ട് നമ്മുടെ മലയാളി കളും ഉണ്ടല്ലോ അല്ലേ ഞാൻ കുവൈറ്റിൽ പല ആളുകൾ ആയി പരിചയം ഉണ്ട് അതിൽ പാകി കളും ഇഷ്ട പോലെ യുണ്ട് ഒരു കാര്യ ഞാൻ അവരിൽ എനിക്ക് ബോദ്യം ആയത് അല്പം പിശുക്കൻ മാര് ആണ് മിക്ക വരും എല്ലാവരും അല്ല
@SoorajSuseelan10001
@SoorajSuseelan10001 3 жыл бұрын
@@rafeequekuwait3035 ഈ കാര്യത്തിൽ വിയോജിപ്പുണ്ട്. India ആരെയും ശത്രു aaiy കാണുന്നില്ല.. pakistan aanu തീവ്രവാദികളെ പോറ്റി ഇങ്ങോട്ട് ആക്രമിക്കുന്നെ... ഇത് ഒരു sovernity ഡെ പ്രശ്നം ആണ്
@fasil8019
@fasil8019 3 жыл бұрын
@@SoorajSuseelan10001 Sheriyaanu Avide Ulla Pattaalakkaar Aahnu Ingoott Kadann aakramikkunnathu. 👍
@truefact7950
@truefact7950 3 жыл бұрын
@Stone Bench Sudapi spotted
@mohammedfawas9577
@mohammedfawas9577 3 жыл бұрын
@@SoorajSuseelan10001 ath sheriyaann but avide ellaavum angane ullavaralla
@mazzvlog1433
@mazzvlog1433 3 жыл бұрын
രാജ്യങ്ങളെ പറയുബ്ബോൾ അവിടത്തെ മതങ്ങളെ കുറിച് മനസ്സിൽ വരാത്തത് സന്തോഷ് സാർ നിങ്ങൾ പച്ചയായ നല്ല മനുഷ്യൻ ആയതിനാൽ മാത്രമാണ് 😍
@arunvalsan1907
@arunvalsan1907 3 жыл бұрын
Exactly better not to be like SANTHIVILA DINESH
@abeerabi6579
@abeerabi6579 3 жыл бұрын
Sathyam
@cijoykjose
@cijoykjose 3 жыл бұрын
പിന്നെ വിവാദങ്ങളും പുറകേ വരും..
@Raoof-puzhakkara9173
@Raoof-puzhakkara9173 3 жыл бұрын
കേരളത്തിലെ സാമൂഹിക മാധ്യമ റാങ്കിംഗിൽ സന്തോഷ് ജോർജ്-ബൈജു എൻ നായർ കൂട്ടുകെട്ട് 👍 എക്സലൻസ് ഓഫ് ദ ഇയർ 💓
@beautifulworld-b9q
@beautifulworld-b9q 3 жыл бұрын
കേരളത്തിലെ കോളേജുകളിൽ സന്തോഷ് ജോർജ്‌ സാറിന്റെ മോട്ടിവേഷൻ സ്പീച്ചസ് സംഘടിപ്പിക്കണം .
@jijeshvettathur8839
@jijeshvettathur8839 3 жыл бұрын
എന്നിട്ടെന്താ ഗുണം
@vishnukg007
@vishnukg007 3 жыл бұрын
ബൈജു N Nair വന്നതിൽ പിന്നെ ചിരിയും തമാശയും കൂടിയിട്ടുണ്ട്. രണ്ടു പേരുടെയും ഒരു കോമിക് സെൻസ് കിടിലം... Hope this series continues for several weeks.. Thank you Sir.. Every video is humbling experience to watch. Thank you
@HARMIN-h1u
@HARMIN-h1u 3 жыл бұрын
ഒരു താരത്തിനോടും തോന്നാത്ത ഒരു ആരാധന ആണ് നിങ്ങളോട് എനിക്ക് 😍 ഒരിക്കൽ എറണാകുളത്ത് വെച്ച് sir നെ കാണാനും പറ്റി ♥️ എന്തോ ഇഷ്ട്ടമാണ് ♥️
@arunvalsan1907
@arunvalsan1907 3 жыл бұрын
Thaankaludey IQ level kooduthalaayathu kondaanu iddehathe Hero aayikkaanunnathu.....allaathavar jaathiyudeyum mathathinteyum peril platformil thallu koodunnu
@jinsdany5358
@jinsdany5358 3 жыл бұрын
പലപ്പോഴും താങ്കളുടെ ചിന്തകൾ പ്രതീക്ഷ നൽകുന്നതാണ്. ഒരിക്കലും ഇവിടുത്തെ അധികാരികൾ നടപ്പിലാക്കില്ലെങ്കിലും...
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Verude aagrahikkalo 😀
@Unniu2
@Unniu2 3 жыл бұрын
അടുത്ത തലമുറയെങ്കിലും ഇതൊക്കെ കേട്ട് നന്നാവും അതുകൊണ്ട് ഞാൻ കുട്ടികളോടക്കെ ഇതുപോലുള്ള പരിപാടികൾ മാത്രമേ കാണാവൂ എന്ന് പറയും
@sunithaa9399
@sunithaa9399 3 жыл бұрын
എത്ര തവന പോയിട്ടുണ്ട് അവിടെ
@AD-yc8zu
@AD-yc8zu 3 жыл бұрын
ഞാനും എന്റെ ട്യൂഷൻ കുട്ടികളോട് ഇതൊക്കെ കാണാൻ പറയും.. പക്ഷെ അവർ കാണുന്നതോ ബിഗ്ഗ് ബോസ്സും സാന്ത്വനവും ഒക്കെയാ.. അതെങ്ങനാ അമ്മമാർ ചാനൽ മാറ്റാൻ സമ്മതിച്ചാലല്ലേ..
@muhamednoushad6778
@muhamednoushad6778 3 жыл бұрын
വിദ്യാഭ്യാസക്കാര്യത്തിലെ ഒരു പൊളിച്ചെഴുത്ത് തന്നെയാണ് അത്യാവശം . '👍
@muhamednoushad6778
@muhamednoushad6778 3 жыл бұрын
അതിന് മതത്തിലെ മിതത്വം അനിവാര്യമാണുതാനും.
@sreejasuresh1893
@sreejasuresh1893 3 жыл бұрын
Yss
@muhamednoushad6778
@muhamednoushad6778 3 жыл бұрын
@@sreejasuresh1893 Tnku
@vishnul1342
@vishnul1342 3 жыл бұрын
@@muhamednoushad6778 👍👍👍
@muhammednaijun
@muhammednaijun Жыл бұрын
100% 👌👌
@mykingdom2263
@mykingdom2263 3 жыл бұрын
പുറമെ പറഞ്ഞില്ലെങ്കിലും, 'നിന്റെ അച്ഛനാട കൂലി' എന്ന് മനസ്സിൽ പറഞ്ഞു എന്ന് ഉറപ്പാണ്... 😀😀😀
@charlesbabbage3385
@charlesbabbage3385 3 жыл бұрын
😂😂😂😂😂😂😂😂
@cani5761
@cani5761 4 ай бұрын
Urappale😂
@MrSibish
@MrSibish 3 жыл бұрын
Santhosh സർ എന്റെ അദ്ധ്യാപകൻ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു... . . . അങ്ങനെ ആയിരുന്നെങ്കിൽ മൂപ്പര് എന്നും ടൂറിൽ ആയിരിക്കില്ലേ.. എന്നും ക്ലാസ്സ്‌ അവധി.. നല്ല രസം ആയേനെ 😇😛
@nith.innn.xo_ox
@nith.innn.xo_ox 3 жыл бұрын
എനിക്ക് ഈ മനുഷ്യനോട് അസൂയ ആണ്. Santhosh George Kulangara യാത്രകളിലൂടെ അറിവുകൾ നേടിയ മനുഷ്യൻ. ❤️
@muhamednoushad6778
@muhamednoushad6778 3 жыл бұрын
അസൂയക്കും കഷണ്ടിക്കും മരുന്നില്ലെന്ന് .....?
@MuhammedAjmalJ
@MuhammedAjmalJ 3 жыл бұрын
അസൂയക്കു മെന്റൽ ട്രീറ്റ്മെന്റ് കിട്ടിയാൽ മതി
@badushabmshorts543
@badushabmshorts543 3 жыл бұрын
സമയം കുറയുന്നത് കാണുമ്പോൾ സങ്കടം ഉണ്ട് 28 min ഉണ്ടായിരുന്നത് ഇപ്പോൾ 19 min എത്തി😪
@VILLAGEVINTAGELIFES
@VILLAGEVINTAGELIFES 3 жыл бұрын
Slow motionl itt ketal mathy😄
@sakhavukerala7026
@sakhavukerala7026 3 жыл бұрын
@@VILLAGEVINTAGELIFES 😁
@jessypinkman5816
@jessypinkman5816 3 жыл бұрын
@@VILLAGEVINTAGELIFES 😂😂ചോദിച്ചവൻ @##%%%%
@VILLAGEVINTAGELIFES
@VILLAGEVINTAGELIFES 3 жыл бұрын
@@jessypinkman5816 🤓
@sajusamuel8850
@sajusamuel8850 3 жыл бұрын
Currect
@aswinmanoharan7277
@aswinmanoharan7277 3 жыл бұрын
ഇന്ത്യയും പാക്കിസ്ഥാനും ഇടയിലുള്ള പ്രശ്നം രണ്ട് ടീമുകൾക്കിടയിൽ സംഗാടകർ നിലദിർത്തുന്ന ശത്രുതപോലെ _ എന്ന ഉപമ👌
@solyshaju1050
@solyshaju1050 3 жыл бұрын
നമ്മുടെ രാഷ്ട്രീയക്കാര്‍ ആരും ഇവിടെ ഒരു മാറ്റവും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 3 жыл бұрын
അതാണ് സത്യം
@OnTheWheels
@OnTheWheels 3 жыл бұрын
Pinne avarude aavshyam undavilla athanu
@akhilnair4917
@akhilnair4917 3 жыл бұрын
മലയാളികളെ ലോകം കാണിക്കാനായി നിങ്ങൾക്ക് നേരിടേണ്ടി വന്ന വിഷമതകളിൽ ഞങ്ങളും പങ്കു ചേരുന്നു 🙏
@easypsc
@easypsc 3 жыл бұрын
Education ❤️❤️❤️
@santhoshc3615
@santhoshc3615 3 жыл бұрын
Education and transport, turisam
@OnlyPracticalThings
@OnlyPracticalThings 3 жыл бұрын
Education is not psc 😁
@lespaceman
@lespaceman 3 жыл бұрын
As long as our economy remains in shambles PSC is education 😶
@paulsonpa7724
@paulsonpa7724 3 жыл бұрын
@@santhoshc3615 NBC
@111-s3v
@111-s3v 3 жыл бұрын
Not education commen sence
@ղօօք
@ղօօք 3 жыл бұрын
ഇവിടെ വർണവിവേചനം കൂടുതൽ നടക്കുന്നത് കല്യാണാലോചന നടക്കുമ്പോഴാണെന്ന് മാത്രം.
@grudgex.
@grudgex. 3 жыл бұрын
Ys valare shariyannu
@nja2087
@nja2087 3 жыл бұрын
😃👌
@naveenbenny5
@naveenbenny5 3 жыл бұрын
👍🏿👍🏿😟
@julypj2880
@julypj2880 3 жыл бұрын
Exactly...
@foodideasbynittu
@foodideasbynittu 3 жыл бұрын
Oru kutty janikkimbol thudangunnu. Niram undo? Achantay ano ammayuday ano niram? Vellukkan enthu theykkam? Randamathay kutty janikkumbol aviday thudangunnu aduthathu yathardhathil..adyathay kuttye kaalum niram undo? Ithu life long pokunnu.
@adithyana9384
@adithyana9384 3 жыл бұрын
ഒരുപാടു ചിരിച്ചതും വിഷമം തോന്നിയതും ഈ എപ്പിസോഡിലാണ് 😔
@nordicroutes
@nordicroutes 3 жыл бұрын
രാഷ്ട്രീയത്തിൽ ഇറങ്ങല്ലേ പൊന്നെ ! ലേബർ ഇന്ത്യ തമിഴ്‌നാട്ടിലേക്ക് പോകുന്നത് കാണാൻ വയ്യ !
@cultureandphilosophy4793
@cultureandphilosophy4793 3 жыл бұрын
😀😁
@cijoykjose
@cijoykjose 3 жыл бұрын
😂
@krishnakumarkumar1918
@krishnakumarkumar1918 3 жыл бұрын
👍
@Zarah3300
@Zarah3300 3 жыл бұрын
🤣🤣🤣
@harideepks7747
@harideepks7747 3 жыл бұрын
ijjathi 😂😂😂
@AlexAlex-bv5yo
@AlexAlex-bv5yo 3 жыл бұрын
എൻ്റെ ബോസ്സ് പാക്കിസ്ഥാനി ആണ്. കൂടെ ജോലി ചെയ്യുന്ന 90% ആൾക്കാരും പാക്കിസ്ഥാനികൾ ആണ്. നല്ല സ്നേഹം ഉളളവർ ആണ് അവർ.
@111-s3v
@111-s3v 3 жыл бұрын
അവിടുത്തെ ജനങ്ങൾ ഭൂരിഭാഗവും india യെ ഇഷ്ടപ്പാടുന്നു indian സിനിമ കൾ കാണുന്നു. Government പക്ഷെ മണ്ടന്മാർ ആണ്. തീവ്രവാദികളെ support ചെയ്തു സ്വയം തുലയുന്നു
@QuantumCosmos2.0
@QuantumCosmos2.0 3 жыл бұрын
ജനങ്ങൾ അല്ല പ്രശ്നം സർക്കാരും മത ഭ്രാന്തും ആണ് പ്രശ്നം..
@Sharon-vs8go
@Sharon-vs8go 3 жыл бұрын
Athe pakistan janangal alla preshnm aviduthe politics ahn
@parismessigerman1322
@parismessigerman1322 3 жыл бұрын
പാകിസ്ഥാനികൾ എല്ലാം indian fans ആണ്
@Sharon-vs8go
@Sharon-vs8go 3 жыл бұрын
@@parismessigerman1322 yeah satyam..
@mahots
@mahots 3 жыл бұрын
അന്ധമായ മതവിശ്വാസം ഇന്ത്യയെ പിന്നോട്ടടിക്കുന്നു....😪
@stalinkylas
@stalinkylas 3 жыл бұрын
ക്രിസ്ത്യൻ, ഇസ്ലാം മതം മാറ്റ ലോബികളെ അകത്തക്കണം
@jibinjoseph5260
@jibinjoseph5260 3 жыл бұрын
Sathyam
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
Yes
@jibinjoseph5260
@jibinjoseph5260 3 жыл бұрын
@@stalinkylas avaru enthanu cheyyunnathu , oru mandatharathil ninnu vere onnilek kondupokunnu enne ollu 😛 ellaam kanakka
@COMEQ208
@COMEQ208 3 жыл бұрын
@@stalinkylas സങ്കികളെയും അകത്താക്കണം എന്നാലേ പൂർണ്ണമായി നന്നാവൂ🤣🤣
@newphysicist
@newphysicist 3 жыл бұрын
He's always Amazing.💕
@robinsmj6261
@robinsmj6261 3 жыл бұрын
ഒരുപാട് ആസ്വദിച്ച് കാണുന്ന ഒരു പരിപാടിയാണ്. 28 മിനിട്ട്സ് ഉണ്ടായിരുന്നത് 19 മിനിട്ട്സ് ആയി ചുരിക്കിയതിൽ പ്രതിഷേധം അറിയിക്കുന്നു.
@induprakash01
@induprakash01 3 жыл бұрын
അയാൾക്ക്‌ സുഖമില്ലാതെ ഇരുന്നതല്ലേ, അതിന്റെ അസൗകര്യമാവാം. അതിനൊക്കെ ഇങ്ങനെ ചിന്തിക്കണോ? ക്ഷമിക്കാം 🙏
@nafil1453
@nafil1453 3 жыл бұрын
@@induprakash01 cheriya comedy touchil paranjathaanu.
@anasabdhulla7168
@anasabdhulla7168 3 жыл бұрын
എത്ര മിനിറ്റ് ആണെങ്കിലും sgk യുടെ പ്രോഗ്രാം കഴിഞ്ഞാൽ തീരരുതായിരുന്നു, ഇത്ര പെട്ടെന്ന് കഴിഞ്ഞോ എന്ന് തോന്നും. അതാണ് SGK
@induprakash01
@induprakash01 3 жыл бұрын
@@anasabdhulla7168 അതാണെന്ന് മനസ്സിലായി. പ്രതിഷേധം ന്നല്ല പരിഭവം ന്നാണ് പറയേണ്ടത്.. കഴിഞ്ഞോ എന്ന് തോന്നാതിരിക്കാൻ പഴയ എപ്പിസോഡുകൾ കണ്ടു സംതൃപ്തി കണ്ടെത്തും. കണ്ടാലും കണ്ടാലും മതിവരാത്ത രാജ്യങ്ങൾ നമ്മുടെ മുന്നിൽ തന്നെയില്ലേ. 🌹🌹🌹
@cijoykjose
@cijoykjose 3 жыл бұрын
@@induprakash01 പ്രതിഷേധം ഈസ് ദ ന്യൂ കോമഡി വേർഡ് 😁
@arjunharidas3328
@arjunharidas3328 3 жыл бұрын
18:06 ആ സൂപ്പ് കടയിൽ ചെന്ന് ആ കുടമുണ്ടെങ്കിൽ ഒന്നുകൂടെ തൊടാൻ ആഗ്രഹിച്ചവർ ഇണ്ടോ. വീണ്ടും പുള്ളി ഇത് തന്നെ ആവർത്തിക്കുകയാണെങ്കിൽ പുള്ളിയെ ഒന്ന് എയർ ഇൽ കയറ്റാൻ തോന്നിയവർ ഉണ്ടോ. Proud to be an indian 🇮🇳❤️
@സുക്കെർഅണ്ണൻ
@സുക്കെർഅണ്ണൻ 3 жыл бұрын
Chilappo vedi vech kollanum avanmar madikkilla
@abhinavkrishnadp1292
@abhinavkrishnadp1292 3 жыл бұрын
I can define this great man in a single sentence - man with zero haters.
@m-shinas
@m-shinas 3 жыл бұрын
സന്തോഷേട്ടനെ പോലെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ നമ്മുടെ നാട് എത്ര നന്നായിരുന്നുല്ലേ..
@qabrm5367
@qabrm5367 3 жыл бұрын
Anubhavangal unllavarkan ingane chindikkan kazhiyuka
@AbhijithSivakumar007
@AbhijithSivakumar007 3 жыл бұрын
Chinthich thudanguga ororutharum
@jishnujith2632
@jishnujith2632 3 жыл бұрын
അവിടെ വർണ്ണവിവേചനം ഇവിടെ ജാതിവിവേചനം ഇന്നും ശക്തമായി തുടരുന്നു
@karthikmr7297
@karthikmr7297 3 жыл бұрын
ജാതിയുടെ പേരിലുള്ള സംവരണം ആണോ ഉദ്ദേശിച്ചത്?
@Akash-oi7jm
@Akash-oi7jm 3 жыл бұрын
@@karthikmr7297 സംവരണം ജാതിയെ ഇല്ലാതാക്കാൻ ആണ് ഊളെ
@111-s3v
@111-s3v 3 жыл бұрын
@@karthikmr7297 താഴെ തട്ടിൽ ഉള്ളവരെ ഉയർത്താൻ ആണ് സംവരണം.
@QuantumCosmos2.0
@QuantumCosmos2.0 3 жыл бұрын
സംവരണം ശക്തമായി നിലകൊള്ളുന്നു ജാതി വിവേചനം ഒന്നും ശക്തമായി ഇന്നില്ല... അതിനെതിരെ ആണ് സമൂഹ മനസാക്ഷി...
@QuantumCosmos2.0
@QuantumCosmos2.0 3 жыл бұрын
@v p കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌കാർ ആയതു കൊണ്ടു എന്താ? ആളുകൾക്ക് ജാതി ഇല്ലേ? ജാതി ബോധം അടിമത്വ കാലത്തെ ബാക്കി പത്രം.. അതിനു വേണ്ടത് കൃത്യമായ civic sense ആണ്...
@abdulkabeerktakabeer5542
@abdulkabeerktakabeer5542 3 жыл бұрын
ഭരണ പക്ഷം റോഡുണ്ടാക്കിയാൽ.... പ്രതി പക്ഷം അത് പൊളിക്കും... അതിനു പല കാരണങ്ങളും അവർക്കുണ്ടാകും.... അതാണ് നമ്മുടെ നാട്
@jojomj7240
@jojomj7240 3 жыл бұрын
ഭരണപക്ഷവും, പ്രതിപക്ഷവും ഒരുമിച്ചു നിൽക്കുന്ന ഒരുകാലം ഉണ്ടാകുമോ ആവോ? അടുത്ത തലമുറ അതിലൊരു മാറ്റം വരുമായിരിക്കും
@pearlheartful
@pearlheartful 3 жыл бұрын
@@jojomj7240 orumich ninnal pine electionil enth paranju vottle podikum. Bodhamulla voters anu vendath.
@cliffbooth1920
@cliffbooth1920 3 жыл бұрын
@@jojomj7240 വികസന പ്രവർത്തങ്ങളിൽ ഒരുമിച്ചു നിക്കണം പരസ്പരം പഴിചാരാതെ പക്ഷെ നല്ല ഒരു പ്രതിപക്ഷം എപ്പോഴും നല്ലതാണ്
@afnaasna9873
@afnaasna9873 3 жыл бұрын
ഈ പരിപാടി കാണുമ്പോൾ എപ്പോഴും ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യും
@swamianandatit
@swamianandatit 3 жыл бұрын
Santosh George is perfectly right.Pakistanis are very friendly and hospitable people.I also experienced the same thing living in different countries for 22 years.
@akhilpvm
@akhilpvm 3 жыл бұрын
*ഇന്ത്യ നേരിടുന്നതിലെ ഒരു പ്രധാന പ്രശ്നം നല്ല വിദ്യാഭ്യാസ സമ്പ്രദായം ഇല്ല എന്നത് തന്നെയാണ്,, രാഷ്ട്രീയക്കാരുടെ നിലനിൽപ്പും ഇതിൽ തന്നെയാണ്*
@AjithSNairAgri
@AjithSNairAgri 3 жыл бұрын
ആഴ്ചയിൽ 2 എപ്പിസോഡ് സഞ്ചാരിയുടെ ഡയറികുറിപ്പ് വേണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ കമോൺ
@just.do.it...
@just.do.it... 3 жыл бұрын
യാത്രകൾ ചെയ്യാൻ ഇഷ്ടപെടുന്നവർക്കും പുതിയ സ്ഥലങ്ങളെ കുറിച് അറിയാനും കാണാനും താൽപ്പര്യമുള്ളവർക്കായി ഇതാ ഒരു യൂട്യൂബ് ചാനൽ [ AR17 Stories ] • കേരളത്തിലെ എല്ലാ ജില്ലകളിലെയും ടൂറിസ്റ്റ് place കൾ • നിങ്ങൾക്ക് പോലും അറിയാത്ത നിങ്ങളുടെ നാട്ടിലെ ടൂറിസ്റ്റ് place കൾ • എന്നും പുതിയ സ്ഥലങ്ങളുടെ video upload ചെയ്യുന്നതാണ്. • Community post കൾ വഴി ഓരോ നിമിഷവും പുതിയ സ്ഥലങ്ങളെ നിങ്ങൾക്ക് പരിചയപെടുത്തുന്നു • എല്ലാ സ്ഥലങ്ങളുടെയും full details ഉം description ൽ കൊടുക്കുന്നു _____________________________________ ചാനലിൽ ഒന്ന് കയറി നോക്കൂ..... ഇഷ്ടപെട്ടാൽ ഒന്ന് Subscribe ചെയ്തേക്കണേ..... 😊 ചുമ്മാതൊന്ന് കേറിനോക്കൂ. Community post മറക്കാതെ നോക്കൂ 😍
@sivanandk.c.7176
@sivanandk.c.7176 3 жыл бұрын
@@just.do.it... ഇത് സഫാരിയ്ക്ക് പകരമാകുമോ !
@just.do.it...
@just.do.it... 3 жыл бұрын
@@sivanandk.c.7176 😄🙏🏻 safarikk pakaramaavan poyit safariye pole polum aavilla ..... Ennaalum nammude keralathileyum Mattu samsthanangalileyum sthalangal ellaavarkkum parijayapeduthikodukkaan vendi mathram 😊
@sivanandk.c.7176
@sivanandk.c.7176 3 жыл бұрын
@@just.do.it... Ajith S Nair Agri യ്ക്കുള്ള മറുപടിയായി ഇട്ടതുകൊണ്ടാണ് ചോദിച്ചത്. സാരമില്ല. കേറി നോക്കാം. ഞാനൊരു സഞ്ചാരവീഡിയോ കാഴ്ചക്കാരനാണ്.
@sbrview9852
@sbrview9852 3 жыл бұрын
എല്ലാ ദിവസവും വേണം 😍
@traveldalebyrino88
@traveldalebyrino88 3 жыл бұрын
ഇന്നത്തെ episode നല്ല ചിരി നിറഞ്ഞതായിരുന്നു.😍
@ar_banddxb
@ar_banddxb 3 жыл бұрын
അവശ്യമില്ലാത്ത മത ചിന്തയും, എന്തിനും മതം അനുശാസിക്കുന്ന പോലെ നടക്കണം എന്ന മൂഢ ചിന്തയാണ് ഏറ്റവും വലിയ ശാപം.
@santhoshramachandran9994
@santhoshramachandran9994 3 жыл бұрын
താങ്കളുടെ അഭിപ്രായത്തോട് 100%യോജിക്കുന്നു.👌🙏🌹
@salmanvlog96
@salmanvlog96 3 жыл бұрын
രാഷ്ട്രീയക്കാർ മതവിശ്വാസികളെ കബളിപ്പിക്കാതിരുന്നാൽ മതി ...ഞങ്ങൾ മതവിശ്വൊസികൾകീടയിൽ വലിയ പ്രശ്നമൊന്നും ഇല്ല
@muhammedmusthafaag8604
@muhammedmusthafaag8604 3 жыл бұрын
@@salmanvlog96 yes
@elayur123456
@elayur123456 3 жыл бұрын
അത്തരം വിദ്യാഭ്യാസ രീതികൾ നടപ്പിലാക്കാൻ സമ്മതിക്കാത്ത മതശക്തികളാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ ശാപം
@jibinjoseph5260
@jibinjoseph5260 3 жыл бұрын
Yes
@warrior-ql1wp
@warrior-ql1wp 3 жыл бұрын
Evde budhhy polum vakkatha prayathil matham thalakk akath kuthy ketti vakuka alle pind eganey neravana
@cloud9ine8
@cloud9ine8 3 жыл бұрын
വിദ്യാഭ്യാസത്തിന്റെ അടിത്തറയാണ് മാറേണ്ടത്.. ശാസ്ത്രീയ അടിത്തറയില്ലാത്ത വിദ്യാഭ്യാസ രീതികൾ നമ്മെ പിന്നോക്കം നയിക്കും.. ദൈവമാണ് ഈ ഭൂമിയെയും അതിലെ സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ചതെന്ന് പ്രാർത്ഥിച്ചുകൊണ്ട് പഠിത്തം തുടങ്ങും.. എന്നിട്ട് ബിഗ്ബാങ് തിയറിയും, ഡാർവിന്റെ പരിണാമ സിദ്ധാന്തവും പ്രപഞ്ചോൽപ്പത്തിയും പഠിക്കും.. മനപാഠം.. പക്ഷെ അടിത്തറ മതവിദ്യാഭ്യാസതിന്റെതാണ്..അത് കൂടുതൽ ഉറപ്പിക്കാൻ വേദപഠന ക്ലാസുകൾ സൺ‌ഡേ സ്കൂളുകൾ അങ്ങനെ പോകുന്നു... ഇതൊന്നും വേണ്ടെന്നല്ല.... മതം ഒരു വിശ്വാസ രീതി മാത്രമാണെന്നും ശാസ്ത്രമാണ് നിങ്ങൾ അടിസ്ഥാനമാക്കേണ്ടതെന്നും പഠിപ്പിച്ചാൽ തീരാവുന്നതേയുള്ളൂ നമ്മുടെ പ്രശ്നങ്ങൾ.. ആ ശാസ്ത്രീയ അടിത്തറയുണ്ടായിരുന്നെങ്കിൽ നമ്മൾ കോറോണയെ ഓടിക്കാൻ തെരുവുകളിലിറങ്ങി "go corona go" എന്ന് മുദ്രാവാക്യം വിളിക്കില്ലായിരുന്നു..
@shibilrehman
@shibilrehman 3 жыл бұрын
ഇച്ഛാശക്തിയുള്ള ഗവണ്മെന്റ് ഉണ്ടെങ്കിൽ എല്ലാം നടക്കും ...
@cliffbooth1920
@cliffbooth1920 3 жыл бұрын
തീർച്ചയായും sex education ഒക്കെ നല്ല പ്രാധാന്യം നൽകേണ്ടതാണ് നിർഭാഗ്യവശാൽ അത് india/kerala ഇവിടെ നടപ്പാക്കിയാൽ അതിനെതിരെ കുറെ മതസംഘടനങ്ങൾ വരും
@cosmicinfinity8628
@cosmicinfinity8628 3 жыл бұрын
കേരളത്തിൽ വർണവിവേചനത്തേക്കാൾ കൂടുതലായി മതവിവേചനം തെക്ക്-വടക്ക് ജില്ല മേന്മ പറഞ്ഞുള്ള വിവേചനം , white collar Job വിവേചനം എന്നിവയാണ് ഉള്ളത്
@Arya-wb3fm
@Arya-wb3fm 3 жыл бұрын
ഇത് perfect pair ആണ്. നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസം ഉണ്ട്
@mohammedshibu8665
@mohammedshibu8665 3 жыл бұрын
ഞായറാഴ്ച ആകുമ്പോൾ ഒരു പുതിയ ഊർജ്ജം തരുന്ന സന്തോഷേട്ടൻ അഭിവാദ്യങ്ങൾ
@malluexpats2736
@malluexpats2736 3 жыл бұрын
10:00 ഒരു പ്രവാസിയെന്ന നിലക്ക്‌ ഞാൻ മനസ്സിലാക്കിയത്‌ പാക്കിസ്ഥാനികൾ സ്നേഹിച്ചാൽ ചങ്ക്‌ പറിച്ച്‌ തരും.. ഫുട്ബോൾ കളിച്ച്‌ കാൽ കുഴ തെറ്റി കിടപ്പിലായപ്പോ എന്നെ പരിചരിച്ചത്‌ അടുത്ത റുമിലെ പാക്കിസ്ഥാനിയായിരുന്നു. ♥️
@human593
@human593 3 жыл бұрын
എനിക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്
@shihabthangaloms5064
@shihabthangaloms5064 3 жыл бұрын
മനസ്സ് തെളിഞ്ഞ.. ഒരു വ്യക്തിയാണ്...... സന്തോഷ്‌... Sir.. അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് അത് വ്യക്തമാകും.... എനിക്ക് ഏറ്റവും കൂടുതല് റെസ്പെക്ട് തോന്നിയ ഒരു വ്യക്തിയാണ്......❤❤❤
@dennypc8307
@dennypc8307 3 жыл бұрын
സെബു to പസഫിക് എയർലെൻസ് 😂😂
@nidhiponnu
@nidhiponnu 3 жыл бұрын
വിദ്യാഭ്യാസരീതി തന്നെ ആണ് മാറേണ്ടത് 🥰🥰🥰. പിന്നെ വർണ്ണ വിവേചനം നമ്മുടെ നാട്ടിലും ഉണ്ട് ഒരുപാട്.
@anwarspring1927
@anwarspring1927 3 жыл бұрын
അങ്ങയെപ്പോലെ യാത്രചെയ്യാൻ മനസ്സ് നിറയെ ആഗ്രഹിക്കുന്നവരിൽ ഒരാളാണ് ഞാൻ പരിമിതികൾ വല്ലാതെ വഴിമുടക്കുന്നു യാത്ര ചെയ്യാൻ പറ്റാത്തവർ അനുഭവങ്ങൾ ഒന്നും നേടാതെ ഒടുങ്ങുന്നു
@MIPPThodikappulam
@MIPPThodikappulam 3 жыл бұрын
from 1 min to 3.50 min - താങ്കളുടെ ഈ മഹത്തായ വാക്കുകളാണ് വിദ്യാഭ്യാസ മേഖലയിൽ നമ്മുടെ രാജ്യത്തിൽ നടപ്പിലാക്കേണ്ടുന്ന യഥാർത്ഥ രീതി. 👍👍👍👍 എന്നാൽ മാത്രമേ പൗരബോധമുള്ള പൗരന്മാരെ വാർത്തെടുക്കാനാവൂ..... ഇതാണ് യഥാർത്ഥ വിദ്യാഭ്യാസം.👏👏👏
@19shiju83
@19shiju83 3 жыл бұрын
There are two things need to change in our education system 1 Education 2 System
@sampilgrim7839
@sampilgrim7839 3 жыл бұрын
Civic sense is the main thing.
@jayaramj8497
@jayaramj8497 3 жыл бұрын
Enda system?
@rejinsr3109
@rejinsr3109 3 жыл бұрын
@@sampilgrim7839 athe
@imuhsinkp
@imuhsinkp 3 жыл бұрын
Moral : Take everything positively ❤️💯
@sreejasuresh1893
@sreejasuresh1893 3 жыл бұрын
താര,, ബൈജു ചേട്ടന്റെ ഇന്റർവ്യൂ കാണുമ്പോൾ ദാ വരുന്നു ഡയറി കുറിപ്പ്.❤️
@sabual6193
@sabual6193 3 жыл бұрын
വർണ്ണ വിവേജനം ലോകത്ത് എല്ലായിടത്തും ഉണ്ട്. ഇവിടത്തെ ഹിന്ദുക്കളിൽ അത് കൂടുതൽ ആണ്.
@FunTimeAdventures26
@FunTimeAdventures26 3 жыл бұрын
This man actually suffered a lot of things for us. Hats off to you, sir. I can totally relate to what you are saying.
@vayalarharoon
@vayalarharoon 3 жыл бұрын
we get wisdom information and everything from this intellectual interview.
@simalgasny6563
@simalgasny6563 3 жыл бұрын
Virgin galactic- unity 22 crew oppam RichardBransonum july 11 space pookuvaanu.. Santooshetanu ee varshamoo aduta varshamoo pookan saadikum ennu vichaarikunnu😍😍
@induprakash01
@induprakash01 3 жыл бұрын
കേരളത്തിലെ ഒരു മന്ത്രി ആയിരുന്നു എങ്കിൽ കേരളം ഭാഗ്യം ചെയ്തേനെ. 🙏🙏👍🌹
@ഹരിതകേരളം-ണ2ഴ
@ഹരിതകേരളം-ണ2ഴ 3 жыл бұрын
എനിക്ക് ഒരു പാകിസ്ഥാനി കൂട്ടുകാരൻ ഉണ്ട് എപ്പോഴും ഇപ്പോളും വിളിക്കാറുണ്ട് I love pakistan ❤️
@tintumon2593
@tintumon2593 3 жыл бұрын
Ninna NIA pokkum
@drisya6653
@drisya6653 3 жыл бұрын
ഇങ്ങനെ ഒന്നും പറയല്ലേ ചേട്ടാ സങ്കികൾ കണ്ടാൽ ഉടനെ താങ്കളെ രാജ്യ ദ്രോഹി ആക്കും 😁😁😊😊
@latheef6308
@latheef6308 3 жыл бұрын
@Raman K നല്ലത് 👍👍👍
@calicut_to_california
@calicut_to_california 3 жыл бұрын
I love pakisthani ennu parayunnath aanu uchitham.
@rejinsr3109
@rejinsr3109 3 жыл бұрын
സൗര്ഹൃതം നല്ലത് ആണ് പക്ഷെ മതം അതിൽ വരരുത് 😂
@nipunsankar7166
@nipunsankar7166 3 жыл бұрын
"ഇന്ത്യക്കാരാണെന്ന് പറഞ്ഞോ പക്ഷെ തൊലി കറുത്തവണെന്ന് പറയരുത് Sir ഒരു തമാശക്ക് പറഞ്ഞതാനെങ്കിലും അങ്ങനെ തോന്നിയില്ല.
@gibbztharakan3628
@gibbztharakan3628 3 жыл бұрын
Indians ine commonly blacks enna vilikune..ellarum ulpedum aa parnja pulliyum..
@FallenAngel-it4wu
@FallenAngel-it4wu 3 жыл бұрын
Correct
@Arun-bz7py
@Arun-bz7py 3 жыл бұрын
@@gibbztharakan3628 Browns ennalle?
@eemauyau
@eemauyau 3 жыл бұрын
@@Arun-bz7py ബ്രൗണ്സ് എന്ന് തന്നെയാണ്. യൂറോപ്പിൽ പോയാൽ ഒരുപക്ഷേ ബ്ലാക്‌സിന് നമ്മളെക്കാൾ വില കിട്ടും.. അതാണ് അവസ്ഥ. പിന്നെ ഇപ്പൊ SGK പറഞ്ഞപോലെ രാസിസം എല്ലാടത്തും ഉണ്ട്.
@chandradas9404
@chandradas9404 3 жыл бұрын
@@eemauyau മെക്സിക്കൻസ് നെ ഒക്കെയാണ് ബ്രൗൺ എന്ന് വിളിക്കുന്നത് നമ്മളെ അതിലും കൂട്ടുമോ എന്ന് സംശയമാണ്
@santhoshsamuel1055
@santhoshsamuel1055 3 жыл бұрын
വിശാലമാനവീകതയുടെ ഉദാഹരണമാണ് താങ്കൾ. ലവ് യൂ സന്തോഷ് സാർ.
@Franklinfrancis419
@Franklinfrancis419 3 жыл бұрын
18:40 "ഇന്ത്യൻ ആണെങ്കിൽ പോലും തൊടരുത് എന്നായിരിക്കും" Attitude 😎❤️
@sivanandk.c.7176
@sivanandk.c.7176 3 жыл бұрын
Very positive attitude !
@NidhinChandh
@NidhinChandh 3 жыл бұрын
മതവിദ്യാഭ്യാസം നിലനിൽക്കുന്നിടത്തോളം കാലം ശാസ്ത്രബോധമുള്ള വിദ്യാഭ്യാസം കൊണ്ടുവരാൻ പ്രയാസമാണ് . 🇳🇿🇦🇺🇨🇦🇸🇬🇺🇸🇪🇺🇫🇮🇮🇹🇱🇹🇲🇹
@JoyJoy-qm9oi
@JoyJoy-qm9oi 3 жыл бұрын
Sathyamau. Bro
@jessypinkman5816
@jessypinkman5816 3 жыл бұрын
Bro ഈ രാജ്യങ്ങളിൽ മതമില്ലേ??
@binsejose666
@binsejose666 3 жыл бұрын
South Korea ilum illalloooo...
@Shihab-sm7sk
@Shihab-sm7sk 3 жыл бұрын
ഗവണ്മെന്റ് ഒരു തരത്തിലും ഒരു മതത്തെയും സപ്പോട്ട് ചെയ്യാൻ പാടില്ല. ഇഷ്ട്ടമുള്ളവർ യേത് മതത്തിലും വിശ്വസിക്കട്ടെ. ഗവണ്മെന്റ് വികസനകാര്യത്തിൽ മാത്രമാണ് ശ്രദ്ദിക്കേണ്ടത്
@jessypinkman5816
@jessypinkman5816 3 жыл бұрын
@@Shihab-sm7sk ഇന്ത്യയിൽ അത് നടന്നത് തന്നെ 100വർഷം കഴിഞ്ഞ് നോക്കാം 🥺
@beenams3565
@beenams3565 3 жыл бұрын
Sir, You are 💯 true. It's only education which can change the present situation. Working as a teacher I know it's true. And it should start from the pre primary school... When one of my colleague asked a +2 student about his laziness he replied " l know I can pass the exam even if I am not studying the syllabus".
@rafiharees3952
@rafiharees3952 3 жыл бұрын
ദൈവം നിങ്ങൾക്കു ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@vijayantc2898
@vijayantc2898 3 жыл бұрын
എന്തൊരു യഥാർത്ഥ വിവരണം. എത്ര ആത്മാർത്ഥത. ഒരു യഥാർത്ഥ സഞ്ചാരി. കാലം കഴിയുംതോറും മാറ്റ് കൂടുന്ന എന്താ, അതാവും.
@Jupesh-d9m
@Jupesh-d9m 3 жыл бұрын
Infact this is an education channel 👍😊
@hyperextension3027
@hyperextension3027 3 жыл бұрын
This should be the real education rather than copy paste exams
@adithyarajesh1851
@adithyarajesh1851 3 жыл бұрын
@@hyperextension3027 കറക്റ്റ്
@Jupesh-d9m
@Jupesh-d9m 3 жыл бұрын
@@hyperextension3027 ofcourse 👍
@silhouettes55
@silhouettes55 2 жыл бұрын
I have never been to England but I have heard a lot of stories about Indians facing racism there. So heart breaking that you had to face it Santhosh 😢
@sarathamal1567
@sarathamal1567 3 жыл бұрын
മതവിശ്വാസ്യമല്ല അപകടം.. തന്റെ വിശ്വാസം മാത്രമാണ് ശെരിയെന്നു വിശ്വസിക്കുന്ന ഏക ദൈവവിശ്വാസം കൂടുതൽ അപകടം...
@mkshukkoor
@mkshukkoor 3 жыл бұрын
ദയവു ചെയ്തു നീ ഈ പ്രോഗ്രാം കാണരുത്. തീർചയായും നീ ഇത് കാണാൻ അർഹനല്ല
@QuantumCosmos2.0
@QuantumCosmos2.0 3 жыл бұрын
വളരെ ശരി ആണ്
@ktshajeer
@ktshajeer 3 жыл бұрын
വളരെ ശരിയാണ് പശുവിന്റെ പേരിലൊക്കെ ജനങ്ങൾ കൊല്ലപ്പെടുന്ന നാട്ടിൽ ഇരുന്ന് കൊണ്ട് തന്നെ ഇങ്ങനെ പറയണം!!
@QuantumCosmos2.0
@QuantumCosmos2.0 3 жыл бұрын
@@ktshajeer ഏക ദൈവത്തിന്റെ പേരിൽ കൊല്ലപ്പെടുന്ന ലക്ഷങ്ങൾ കുഴപ്പം ഇല്ല. പശുവിന്റെ പേരിൽ ഒരുത്തൻ കൊല്ലപ്പെട്ടാൽ അത് എല്ലാവരും കൊല്ലപ്പെട്ടത് പോലെ അല്ല്യോ?
@ktshajeer
@ktshajeer 3 жыл бұрын
@@QuantumCosmos2.0 താങ്കളുടെ പേരിലെ ശാസ്ത്രാവബോധം ശരിയാണെങ്കിൽ പറയുകയാണ് ഈ ചാനലിരുന്ന് മതം പറയുന്നതിൽ ഒട്ടും ഔചിത്യമില്ല ...എങ്കിലും താങ്കളീ പറഞ്ഞ രണ്ടു കൂട്ടരും തമ്മിലുള്ള വ്യത്യാസമെന്തെന്നറിഞ്ഞാൽ കൊള്ളാമായിരുന്നു...
@Spider_432
@Spider_432 3 жыл бұрын
സന്തോഷേട്ടന്റെ ധീർഗവീക്ഷണവും അനുഭവങ്ങളും.. നല്ല ആശയങ്ങളുമൊക്കെയാണ് നമുക്ക് വേണ്ടത് 💥❤️
@jayasureshjayajayasuresh1757
@jayasureshjayajayasuresh1757 3 жыл бұрын
സഫാരി ചാനൽ ഒരു മികച്ച വിദ്യാഭ്യസം ആണ് new generation n നൽകുന്നത്
@vaisakhkp6945
@vaisakhkp6945 3 жыл бұрын
ഇപ്പോൾ ഓരോ എപ്പിസോഡിന്റെ സമയം കുറഞ്ഞു വരികയാണല്ലോ
@pabloescobar1485
@pabloescobar1485 3 жыл бұрын
ഞായറാഴ്ച ആവാൻ കാത്തിരുന്നു 💯🔥
@bijur4556
@bijur4556 3 жыл бұрын
19:38 sir a request. ഇതുപോലുള്ള നല്ല പരിപാടികളുടെ duration കുറയ്ക്കരുത്.
@nishpakshan
@nishpakshan 3 жыл бұрын
എത്ര സത്യസന്ധവും, കൃത്യവും, ആത്മാർത്ഥവും ആയ നിരീക്ഷണങ്ങൾ ❤️
@stq90s52
@stq90s52 3 жыл бұрын
10:15 to 11:28 perfect explanation 🔥
@Linsonmathews
@Linsonmathews 3 жыл бұрын
സന്തോഷ്‌ ഏട്ടൻ വരുമ്പോൾ ഒരു പോസിറ്റീവ് എൻജി കിട്ടും 👍❣️
@pabloescobar1485
@pabloescobar1485 3 жыл бұрын
ഇച്ചായൻ 🔥
@anjelobino9683
@anjelobino9683 3 жыл бұрын
Hai
@hashimmohammed
@hashimmohammed 3 жыл бұрын
12:40 sathyam💯
@anishkj7527
@anishkj7527 3 жыл бұрын
അടുത്ത എപ്പിസോഡ് 1 മില്ല്യന്‍ കടന്നേക്കും 😜
@suniloommen2489
@suniloommen2489 3 жыл бұрын
യൂട്യൂബിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രണ്ടു വ്യക്തികൾ 🤩 അറിവുകളുടെ രണ്ടു പുസ്തകങ്ങൾ 👍
@listenersdigestofficial
@listenersdigestofficial 3 жыл бұрын
ഓരോ വാക്കുകള്‍ക്കും അത്ര മേല്‍ അര്‍ത്ഥങ്ങള്‍ ഉണ്ട്.. എത്ര സത്യം.. ഞാൻ ചരിത്രം ഇഷ്ട്ടപെട്ടു തുടങ്ങിയതിനു കാരണം താങ്കൾ മാത്രമാണ്.. നാടുകളുടെ കഥകൾ തേടി ഇറങ്ങാന്‍ എന്നെ പ്രേരിപ്പിച്ച ഏറ്റവും വലിയ ശക്തി.. 😍 💖
@suneerbabu1544
@suneerbabu1544 3 жыл бұрын
SANTHOSH ' THE LEGEND ' IN ALL ASPECTS 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😍
@LIBU_NAWAF
@LIBU_NAWAF 3 жыл бұрын
ബ്രിട്ടീഷുകാർ ഇന്ത്യയെ ചൂഷണം ചെയ്തതിനേക്കാൾ എത്രയോ മടങ്ങ് ഇന്ത്യയിലെ രാഷ്ട്രീയക്കാർ ഇന്ത്യയെ ചൂഷണം ചെയ്തിട്ടുണ്ട് എന്ന എന്റെ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ SGK???
@ashuashu9139
@ashuashu9139 3 жыл бұрын
Yes....
@athul2878
@athul2878 3 жыл бұрын
Yes
@beyondedge9919
@beyondedge9919 3 жыл бұрын
Yes yesss
@abhinav1422
@abhinav1422 3 жыл бұрын
ഒരിക്കലുമില്ല. ബ്രിട്ടീഷ് ഇന്ത്യ ഭരിച്ചില്ലെങ്കിൽ ഒരു പക്ഷെ നമ്മുടെ ജീവിതം തന്നെ മാറി പോയേനെ🚶
@naseer2344
@naseer2344 3 жыл бұрын
@@abhinav1422 British have done many good activities in India
@2129madhu1
@2129madhu1 3 жыл бұрын
മതത്തിനു അടിമകൾ ആയ ജനത ആണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രെശ്നം
@sreejithsp2109
@sreejithsp2109 3 жыл бұрын
യുവാക്കൾ, എന്ന്... മാത്രമല്ല ; യുവതികളും... ; എന്നും കൂടി പറയുക, പ്രിയപ്പെട്ട..... സന്തോഷ്‌_ചേട്ടൻ ❗ *`°~•❣️•~°`*
@user-mm8mq1db6x
@user-mm8mq1db6x 2 жыл бұрын
Yes.. 🙌
@soumyamanuel
@soumyamanuel 3 жыл бұрын
UAE ൽ എന്നെ ലൈസൻസ് എടുക്കാൻ പഠിപ്പിച്ച പാകിസ്ഥാനി ഡ്രൈവർ സയ്ദ് നെ ഓർമ വന്നു. പുള്ളി എപ്പോളും പറയും രാഷ്ട്രീയക്കാർക്ക് ആണ് ഇന്ത്യ പാകിസ്ഥാൻ വിരോധത്തിൽ താൽപ്പര്യം. അവിടുത്തെ ജനങ്ങൾക്ക് അല്ലെന്ന്..❤️
@Romio-sj2vd
@Romio-sj2vd 3 жыл бұрын
സന്തോഷ് താങ്കൾക് ഒരു സ്കൂൾ തുടങ്ങിക്കൂടെ വിദ്യബ്യസവും നല്ല പൗരന്മാരെയും വർത്തടുക്കാൻ പറ്റുന്ന ഒരു സ്കൂൾ
@hakeemchelari7604
@hakeemchelari7604 3 жыл бұрын
Correct
@shootout2649
@shootout2649 3 жыл бұрын
പണ്ട് 30 minute ഉണ്ടായിരുന്ന പരിപാടി... ഇപ്പോൾ 20 മിനുട്ട് 😭😭
@renjithkrkr6407
@renjithkrkr6407 3 жыл бұрын
😁😁😆
@Placemaking7
@Placemaking7 3 жыл бұрын
ദയവു ചെയ്ത് സമയം കുറയ്ക്കരുത് ഞങ്ങളെ കൊതിപ്പിച്ചു കൊല്ലരുത് ആഴ്ചയിൽ ഒരു 29 മിനിറ്റ് ഇതിന് വേണ്ടി മാറ്റി വയ്ക്കണം please please please
@rayyanmohammed916
@rayyanmohammed916 3 жыл бұрын
WELCOME TO SAUDI ARABIA ഒരുപാട്‌ നമസ്കാരം ചരിത്രം കാണാന്‍ ഒരുപാടുണ്ട്
@rajeshshaghil5146
@rajeshshaghil5146 3 жыл бұрын
സന്തോഷ്‌ സാർ മുന്ന്നോട്ടു വച്ച ചില കാര്യങ്ങൾ മന്ത്രി റിയാസ് സാർ ചെയ്യാൻ ശ്രെമിക്കുണ്ട്. സന്തോഷം ഉണ്ട്. രണ്ടു പേരും തമ്മിൽ കാണാൻ ഇടവരട്ടെ എന്ന് പ്രാർഥിക്കുന്നു സാർ.
@leminthomas6387
@leminthomas6387 3 жыл бұрын
ലോകം എന്താണെന്ന് പഠിക്കാൻ ഉള്ള സാഹചര്യം ഉണ്ടാകണം
@ameen3657
@ameen3657 3 жыл бұрын
Sunday is a beautiful day bcz of this program
@aswinvreghu6161
@aswinvreghu6161 3 жыл бұрын
സാരമില്ല സർ, ഒരിക്കൽ സാറിനെ ഈ ലോകം വാഴ്ത്തും 💯 ഉറപ്പ്
@ajoc510
@ajoc510 2 жыл бұрын
എൻ്റെ പ്രിയപ്പെട്ട ഒരു പരിപാടി ആണ് സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ. എൻ്റെ വലിയ പ്രചോദനം ആണ് നിങ്ങളുടെ യാത്ര അനുഭവങ്ങൾ.
@unnik8868
@unnik8868 3 жыл бұрын
സത്യത്തെ ആ ബോദ്ധ്യത്തോടു കൂടിത്തന്നെ അസത്യമെന്ന് നമ്മെത്തന്നെ ബോദ്ധ്യപ്പെടുത്തുവാൻ പാടുപെട്ടു ജീവിക്കുന്നു മനുഷ്യൻ..
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 21 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН
🥵തല വെട്ടുന്ന പള്ളി സൗദി
5:00
KANNUR CHEETAPULI VLOGS
Рет қаралды 40 М.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 21 МЛН