Oru Sanchariyude Diary Kurippukal | EPI 391 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 389,593

Safari

3 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_391
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 391 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-videos/episode-view/sancharam

Пікірлер: 916
@SafariTVLive
@SafariTVLive 3 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
Nice 🤙🤗🤗🤗😍🤩😘
@jiffijoeworld
@jiffijoeworld 3 жыл бұрын
Cbsc +1 labour India ലഭ്യമാണോ?
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
@@jiffijoeworld yes bro😘🤙
@drisya6653
@drisya6653 3 жыл бұрын
❤️😍❤️
@sidhikkp
@sidhikkp 3 жыл бұрын
നീതി പുലർത്തുന്നതാണ് താങ്കളുടെ വിജയം❤️👍
@LIBU_NAWAF
@LIBU_NAWAF 3 жыл бұрын
സ്കൂളിൽ നിന്ന് ടൂർ പോകാൻ വീട്ടുകാരോട് ചോദിച്ചാൽ ബസ് കൊക്കയിൽ മറിയും എന്ന് പറഞ്ഞു ഒരു വലിയ അപകടത്തിൽ നിന്ന് രക്ഷിച്ചവരായിരുന്നു എന്റെ കുടുംബം 🤣🤣🤣🤣🤣🤣😂😂😂😂
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
Me too ❤🤙
@abnjms
@abnjms 3 жыл бұрын
കൊക്ക എന്താണ് എന്നു ഓർത്തു തലപ്പുകച്ച ബാല്യം ഇടുക്കികാരൻ ആയ എനിക്കുമുണ്ടായിരുന്നു.... 🤣
@LIBU_NAWAF
@LIBU_NAWAF 3 жыл бұрын
@@kaleshksekhar2304 അപ്പൊ എനിക്ക് മാത്രം അല്ല അങ്ങനെയുള്ള അനുഭവങ്ങൾ അല്ലെ 😇😀
@sopanampgd7477
@sopanampgd7477 3 жыл бұрын
.
@sopanampgd7477
@sopanampgd7477 3 жыл бұрын
🤣
@movivek1
@movivek1 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഈ കോംബോ ഒരു രക്ഷയുമില്ല.... കിടു...
@merinjosey5857
@merinjosey5857 3 жыл бұрын
രത്തൻ ലാമയെ സന്തോഷ്‌ സാർ കാണുന്ന ദിനം, ഞങ്ങളും അതിനായി കാത്തിരിക്കുന്നു 😊
@naveenbenny5
@naveenbenny5 3 жыл бұрын
👍🏿☺️
@merinjosey5857
@merinjosey5857 3 жыл бұрын
@@naveenbenny5 😊
@tibinsebastian663
@tibinsebastian663 3 жыл бұрын
🙌
@abhiabhran4330
@abhiabhran4330 3 жыл бұрын
Me to
@mohamedrashidkodaniyil1641
@mohamedrashidkodaniyil1641 3 жыл бұрын
I searched in fb 😂
@simonkk8196
@simonkk8196 3 жыл бұрын
ഇദ്ദേഹത്തെ കേൾക്കുമ്പോഴാണ് നമ്മളൊക്കെ ജീവിതത്തിൽ എന്തുമാത്രം സമയം വെറുതെ പാഴാക്കി എന്ന് ഓർമ്മ വരുന്നത്
@drunkenmonkey2348
@drunkenmonkey2348 3 жыл бұрын
പ്രായം കാണാക്കാക്കി മുൻ വിധി യോടു കൂടി ചിന്തിക്കുന്നവവരാണ് പൊതുവെ നമ്മൾ. എന്നാൽ വിദേശത്തോക്കെ പഠനം പാതിവഴിയിൽ ഉപേക്ഷിചവർ / ലോകം കാണാൻ ഇറങ്ങുന്നവർ / പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നവർ ഒക്കെ അത് തുടരുന്നത് ഒരു വിവാഹം ഒക്കെ കഴിഞ്ഞിട്ടും, ചിലപ്പോ മദ്ധ്യ വയസിനോടടുത്തും ഒക്കെ ആയിരിക്കും. മരിക്കും വരെ എല്ലാത്തിനും സമയമുണ്ട് സുഹൃത്തേ.. KFC യുടെ ഒക്കെ സ്റ്റോറി കേട്ടിട്ടില്ലേ 💕💗
@ayishaayisha7974
@ayishaayisha7974 2 жыл бұрын
Ys
@anilpeter7762
@anilpeter7762 3 жыл бұрын
👌 സ്വപ്നമാണ് നമ്മെ പണത്തിലേക്ക് നയിക്കുന്നത് അതിനുള്ള ഇന്ധനം മാത്രമാണ് പണം . സ്വപ്നത്തേക്കാൾ വലുതല്ല പണം. പണം ഒരു മാർഗം മാത്രമാണ്. 👌👌
@BossIndian2025
@BossIndian2025 3 жыл бұрын
Of course 👍🏻
@mymemories8619
@mymemories8619 3 жыл бұрын
@sulthanss4936
@sulthanss4936 3 жыл бұрын
100👍njana adiche 😘
@Voyage72.
@Voyage72. 3 жыл бұрын
👌👌👌
@arunrosh9271
@arunrosh9271 3 жыл бұрын
മഴ. ⛈️⛈️⛈️ കട്ടൻ ചായ. ☕️☕️ സഞ്ചാരിയുടെ ഡയറി കുറുപ്പ്. ആഹാ അന്തസ്സ് ❣️
@Adithyank2006
@Adithyank2006 3 жыл бұрын
😍😍😍😍 ഞാൻ ഇവിടെ ഫോണിൽ ഇങ്ങനെയങ്ങ് ഇരുന്ന് കാണുന്നു😭😅
@devan6896
@devan6896 3 жыл бұрын
@@Adithyank2006 chumma parya
@IamLegion
@IamLegion 3 жыл бұрын
aaha veruppeeru,
@jithingeorge1897
@jithingeorge1897 3 жыл бұрын
വെറുപ്പീർ 🤣
@infusiontraveller1989
@infusiontraveller1989 3 жыл бұрын
എന്റെയൊക്കെ സ്വഭാവത്തിൽ എന്തെങ്കിലും നല്ലതായ മാറ്റം വരുത്തിയ വ്യക്തി +പ്രോഗ്രാം +ചാനൽ 😍❤😍
@aneeshlakshmanan297
@aneeshlakshmanan297 3 жыл бұрын
Orupad perude
@naveenbenny5
@naveenbenny5 3 жыл бұрын
🤩🤩🤩😻
@cyril7376
@cyril7376 3 жыл бұрын
Mer too
@sachinadackanattu148
@sachinadackanattu148 3 жыл бұрын
Mine too...in attitude
@rankheistpsc9217
@rankheistpsc9217 3 жыл бұрын
Same here 🔥 മനുഷ്യനെ മനുഷ്യൻ ആയി കാണാൻ പഠിപ്പിച്ച ചാനൽ
@jobsandfuture5982
@jobsandfuture5982 3 жыл бұрын
*നിങ്ങൾ പത്മഭൂഷൺ അവാർഡ്‌ അർഹിക്കുന്നു*
@jexythomas3723
@jexythomas3723 3 жыл бұрын
ഇ ഒരറ്റ പരിപാടി കാണുമ്പോൾ ഉണ്ടാകുന്ന ആ പോസിറ്റീവ് വൈബ് ഉഫ് അത് പറഞ്ഞറിയിക്കാൻ പറ്റത്തില്ല❤🔥
@abhilashpalakkaparambil1831
@abhilashpalakkaparambil1831 3 жыл бұрын
Ina parayanda 😂
@sunilpillaikattanam
@sunilpillaikattanam 3 жыл бұрын
Satyam
@BrightKeralite
@BrightKeralite 3 жыл бұрын
Waiting for your space Journey
@adarshasokansindhya
@adarshasokansindhya 3 жыл бұрын
Njanum🔥
@elvinkinasu2145
@elvinkinasu2145 3 жыл бұрын
me too...
@naveenbenny5
@naveenbenny5 3 жыл бұрын
💥💥💥💥
@nkb143.
@nkb143. 3 жыл бұрын
ഒരു BRIGHT KERALITTE സ്ഥിരം പ്രേക്ഷകൻ❤️❤️❤️
@rishadkoyilandy4591
@rishadkoyilandy4591 3 жыл бұрын
Yess🔥🔥
@Thejomation
@Thejomation 3 жыл бұрын
*My Sundays are blessed with ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ 🤩🤩*
@lalkrishnank9943
@lalkrishnank9943 3 жыл бұрын
And other days with akhil nooranad vedios 🤣🤣🤣
@adharsh1089
@adharsh1089 3 жыл бұрын
Actually tv il rathri Saturday an paripady
@Thejomation
@Thejomation 3 жыл бұрын
@@lalkrishnank9943 😂😂
@abhilashpalakkaparambil1831
@abhilashpalakkaparambil1831 3 жыл бұрын
Ey .. Over akanda
@farisk7006
@farisk7006 3 жыл бұрын
Sundays.. not Sunday's
@HS-bj7cs
@HS-bj7cs 3 жыл бұрын
*Qn : Who is India's 1st space tourist?* *Ans: സന്തോഷ്‌ ജോർജ് കുളങ്ങര from kerala..🔥🔥* ഭാവിയിൽ മത്സര പരീക്ഷകൾക്ക് വരാൻ പോകുന്ന ഒരു ചോദ്യവും ഉത്തരവും...
@ashiqmy4920
@ashiqmy4920 3 жыл бұрын
Indiayil ninn richard bransonodoppam oru sthree poyirunnu ...
@abhineshkv2919
@abhineshkv2919 3 жыл бұрын
@@ashiqmy4920 she is amrican citizen
@ashiqmy4920
@ashiqmy4920 3 жыл бұрын
@@abhineshkv2919 thanks for the information🙌
@karthik5527
@karthik5527 3 жыл бұрын
@@ashiqmy4920 she is not space tourist. She is an astronaut.
@WandererAwake
@WandererAwake 3 жыл бұрын
Not right. Qsn who is the first indian to go to space? Ans. SANTHOSH GEORGE Kulangara
@ashiqmy4920
@ashiqmy4920 3 жыл бұрын
ഒരിക്കലും നിർത്തരുത് എന്ന് ആഗ്രഹിക്കുന്ന ഏക ചാനൽ😍👌
@induprakash01
@induprakash01 3 жыл бұрын
ബൈജു സർ പറഞ്ഞത് വളരെ ശരിയാണ്. ഒരു അദ്ധ്യാപകൻ ആയിരുന്നെങ്കിൽ എന്ന് ഞാനും കരുതിയതാണ്. അങ്ങനെ ആവാത്തത് വളരെ ഉപകാരമായി. ആയിരുന്നെങ്കിൽ ഞങ്ങളൊന്നും അദ്ദേഹത്തിന്റെ വിദ്യാർഥികൾ ആവില്ലായിരുന്നു. ഇപ്പോൾ ലോകം മുഴുവൻ വിദ്യാർഥികൾ അല്ലേ. 🌹🌹🌹
@sreedevimenon9738
@sreedevimenon9738 2 жыл бұрын
അയാള് എന്ന് പറഞ്ഞത് വളരെ അരോചകം.
@induprakash01
@induprakash01 2 жыл бұрын
@@sreedevimenon9738 അയാൾ എന്നു പറഞ്ഞാൽ നിങ്ങടെ നാട്ടിൽ അത്രയും തരംതാണ വാക്കാനോ? അറിയില്ലായിരുന്നു. മാറ്റിയിട്ടുണ്ട്.
@ajayasimhaks9021
@ajayasimhaks9021 3 жыл бұрын
Safari channel ആവശ്യമല്ല മറിച്ച് അത്യാവശ്യമാണ് ഞങ്ങൾക്കും വരും തലമുറക്കും.
@jojomj7240
@jojomj7240 3 жыл бұрын
സഫാരി കേരള സമൂഹത്തിന് ആവശ്യമുള്ളത് തന്നെ ആണ്....ഇപ്പോൾ ഉള്ള തലമുറക്കും... ഇനി വരാൻ ഇരിക്കുന്ന തലമുറക്കും...
@anishvmathew4679
@anishvmathew4679 3 жыл бұрын
Sgk യുടെ പൊളിറ്റിക്സ് നെ എതിർക്കുന്ന ഒരു കൂട്ടരും ഉണ്ട്, അവർ ഇപ്പോഴും 19ആം നൂറ്റാണ്ടിൽ ആയതേയുള്ളു
@sreerampb7601
@sreerampb7601 3 жыл бұрын
Inspiration, മോട്ടിവേഷൻ, ധൈര്യം. ഒരു നല്ല വാക്ക് mathi, തകർന്നു കിടക്കുന്ന ഒരാൾക്കു കിട്ടുന്ന ഊർജ്ജം. 100% സത്യം 😍🥰
@Thejomation
@Thejomation 3 жыл бұрын
*ചാനൽ തുടങ്ങാൻ പോയപ്പോൾ ന്യൂസ് ചാനൽ ആണോ, സീരിയൽ ഉണ്ടോ എന്നു ചോദിച്ചവരോട് ഞാൻ യാത്രക്ക് വേണ്ടിയാണ് ചാനൽ ഉണ്ടാക്കുന്നത് പറഞ്ഞ SGK❤*
@TheVibu123
@TheVibu123 3 жыл бұрын
ഒരു അധ്യാപകർക്കും തരാൻ കഴിയാത്ത അറിവുകൾ ആണ് താങ്കൾ ഇപ്പോൾ പകർന്നു കൊണ്ടിരിയ്ക്കുന്നത് . 💖
@praphudasraju8351
@praphudasraju8351 3 жыл бұрын
Sir enik labour india vannu tanku sir sirneyum kudumbathayum daivam anugrahikate
@TheVibu123
@TheVibu123 3 жыл бұрын
Good
@emmunabava472
@emmunabava472 3 жыл бұрын
എനിക്ക് ചെറുപ്പം മുതലേ ഇഷ്ടവും ബഹുമാനവും തോന്നിയ വ്യക്തി 😍
@aruntmanoj8562
@aruntmanoj8562 3 жыл бұрын
സഫാരി അല്ലാതെ വേറെ ഏതു ചാനൽ ആണ് നമ്മുക്ക് ആവിശ്യം.. സഫാരി ❤❤❤
@remyamohandas_
@remyamohandas_ 3 жыл бұрын
സാറിന്റെ ബഹിരാകാശ യാത്രക്കും അവിടുത്തെ കാഴ്ചകൾക്കുമായി കാത്തിരിക്കുന്നു.. 😍
@shinesham
@shinesham 3 жыл бұрын
ലെ സന്തോഷേട്ടന്റെ അച്ഛൻ: ഇന്റർവ്യൂ കഴിഞ്ഞു വീട്ടിലേക്ക് വാ...
@vishnu.unnikrishnan
@vishnu.unnikrishnan 3 жыл бұрын
Safari on thumbnail: എൻ്റെ കോളേജ് കാലത്തെ പരാക്രമങ്ങൾ Meanwhile: Pinarayi vijayan and k Sudhakaran wants to know your location
@anishvmathew4679
@anishvmathew4679 3 жыл бұрын
🤣🤣🤣🤣
@rankheistpsc9217
@rankheistpsc9217 3 жыл бұрын
🔥 മനുഷ്യനെ മനുഷ്യൻ ആയി കാണാൻ പഠിപ്പിച്ച ചാനൽ 🔥 വ്യക്തി ... ക്യാഷ് ന് പുറകെ ഓടതെ passion പുറകെ പോകാൻ പഠിപ്പിച്ച വ്യക്തി thank you സർ .....
@manzoorrafeek3131
@manzoorrafeek3131 3 жыл бұрын
🇮🇳ഇന്ത്യയിലെ ആദ്യ ബഹിരാകാശ 🔥🚀ടൂറിസ്റ്റ് 🧑‍🚀*സന്തോഷ് ജോർജ് കുളങ്ങര* സാറിന് 💪 എല്ലാവിധ ആശംസകളും👏 പ്രാർത്ഥനകളും നേരുന്നു🤲🥰
@shajubhavan
@shajubhavan 3 жыл бұрын
Rattan ലാമയെ കണ്ടുമുട്ടട്ടെ
@athmavu_
@athmavu_ 3 жыл бұрын
11:12 DevaMatha college kuravilangad....my college....my proud.....SGK 🔥
@manuvalantony
@manuvalantony 3 жыл бұрын
Etha batch
@athmavu_
@athmavu_ 3 жыл бұрын
@@manuvalantony English literature
@sreejasuresh1893
@sreejasuresh1893 3 жыл бұрын
റോസ് 🌹, രെത്തൻ ലാമ ❤️ ...
@JSpa123
@JSpa123 3 жыл бұрын
Rathen lama is no more 😔
@jayasuryanj3782
@jayasuryanj3782 2 жыл бұрын
@@JSpa123 really
@razinkc1031
@razinkc1031 3 жыл бұрын
ഇത് മാത്രം safari ചാനലിൽ കാണിച്ചാൽ മുഴുവൻ ഞാൻ കാണും 😍
@abhilashpalakkaparambil1831
@abhilashpalakkaparambil1831 3 жыл бұрын
Ayn enta
@razinkc1031
@razinkc1031 3 жыл бұрын
@@abhilashpalakkaparambil1831 annero iyal kodeeshwaran aakule njaan mathram kanda🤓.... Onn pooda serkka
@swevenchaser9298
@swevenchaser9298 3 жыл бұрын
The only true influencer, in a world where so-called influencers thriving. .
@HS-bj7cs
@HS-bj7cs 3 жыл бұрын
*To all you kids down there, I was once a child with a dream, looking up to the star's. Now, I am an adult in a spaceship with lots of other wonderful adult's looking down to our beautiful, beautiful earth. To the next generation of dreamer's, if we can do this, just imagine what you can do....* Richard Branson
@shajic2523
@shajic2523 3 жыл бұрын
Great 👍
@alanalan8606
@alanalan8606 3 жыл бұрын
❤️
@artist6049
@artist6049 3 жыл бұрын
എന്നിലെ വ്യക്തിത്വ രൂപീകരണത്തിന് സഹായകമായത് സഫാരി ചാനലാണ് ❤
@sunila7723
@sunila7723 3 жыл бұрын
എൻ്റെ ബാല്യകാലത്ത് തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഭാരതപുഴയുടെ മുകളിലൂടെ ട്രെയിൻ പോകുമ്പോൾ പുഴയിലേക്ക് ട്രെയിൻ വീഴാതിരിക്കാൻ എൻ്റെ എല്ലാ ശക്തിയുമെടുത്ത് ട്രെയിൻ്റെ കമ്പികൾ വലിച്ചു പിടിക്കുമായിരുന്നു..... എത്ര തവണ ഞാൻ ട്രെയിൻ പുഴയിൽ വീഴാതെ രക്ഷിച്ചുവെന്നറിയുമോ🤣🤣🤣🤣🤣
@whoami4590
@whoami4590 3 жыл бұрын
😂😂...
@whoami4590
@whoami4590 3 жыл бұрын
സത്യത്തിൽ എന്റെ നാട്ടിൽ വളപട്ടണം പുഴയുടെ മുകളിലൂടെ തീവണ്ടിയിൽ പോകുമ്പോൾ പുഴ കണ്ട് ഞാനും പേടിച്ചു വിറച്ചു ഇരിക്കുമായിരുന്നു 😄😄😄
@subinss2306
@subinss2306 3 жыл бұрын
പൈലറ്റ് രത്തൽലാമ❤
@divyanandu
@divyanandu 3 жыл бұрын
സ്വപ്നമാണ് നമ്മെ പണത്തിലേക്ക് നയിക്കുന്നത്. ശ്രമിച്ചുകൊണ്ടിരിക്കുക. സ്വപ്നം നേടിയെടുക്കാനുള്ള പണം നമ്മളെ തേടി വരുന്ന ഒരു കാലം ഉണ്ടാവും. അതുവരെ നമ്മൾ ക്ഷമിക്കണം. Paasion നെ സ്നേഹിക്കണം. Uff inspiration level 💯💯💯
@sudhisudheesh2757
@sudhisudheesh2757 3 жыл бұрын
Angane oru kaalam undavatte😍😍
@anoopjoy8942
@anoopjoy8942 3 жыл бұрын
ഓരോ വീഡിയോ കഴിയുമ്പോഴും മനസ്സിൽ പറയാൻ ഒരേ ഒരു വാചകം മാത്രം you are a great man.
@advmanu5673
@advmanu5673 3 жыл бұрын
നമുക്ക് നോട്ടിഫിക്കേഷൻ വരുന്നതിനു മുന്നേ നിങ്ങള്ക്ക് ഒക്കെ എങ്ങിനെ ലഭിക്കുന്നു. Comment ഇട്ടവരെ
@ChinuLucaCo
@ChinuLucaCo 3 жыл бұрын
ഇടക്ക് ഇടയ്ക്കു refresh ചെയ്ത് നോക്കുന്നുണ്ടാകും 😜
@kochuranijoseph7786
@kochuranijoseph7786 3 жыл бұрын
'Subscriptions ' എന്ന option എടുത്താൽ നേരത്തെ കിട്ടും
@shancvn8433
@shancvn8433 3 жыл бұрын
noki erikunavaranuu ....
@advmanu5673
@advmanu5673 3 жыл бұрын
@@kochuranijoseph7786 അതൊക്കെ പണ്ടേ ഉണ്ട്.
@advmanu5673
@advmanu5673 3 жыл бұрын
@@kochuranijoseph7786 2k യിൽ താഴെ subscribers ഉള്ളപ്പോൾ subscribe ചെയ്തതാ
@jojithpilakkaljojith130
@jojithpilakkaljojith130 3 жыл бұрын
സന്തോഷ്‌ സർ അദ്ധ്യാപകൻ ആയാൽ എനിക്ക് സാറിന്റെ സ്റ്റുഡന്റ് ആവാൻ അതിയായ ആഗ്രഹം ഉണ്ട്‌, അത്രയും ഇഷ്ടമാണ് സാറിനെ 👍👍👍
@Holmesjr
@Holmesjr 2 жыл бұрын
Comment കളിൽ ഒരു വർഗീയത പോലും ഇല്ലാത്ത ഒരേയൊരു ചാനൽ ♥♥♥💖💖💖💖❤❤❤❤❤
@mohammedshibu8665
@mohammedshibu8665 3 жыл бұрын
മലയാളിക്കു സ്വപ്‌നങ്ങൾ കാണാൻ പ്രേരിപ്പിച് സ്വന്തം Passion പിറെക ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവാൻ ധൈര്യം തന്ന നമ്മുടെ സന്തോഷേട്ടൻ 💪👌 അഭിവാദ്യങ്ങൾ
@mohammedshafic1909
@mohammedshafic1909 3 жыл бұрын
Your combination iS set soo well. Mr. Baiju asking questions humorously , offcourse , Mr. SGK replying curiously. 👍👍👍😀🙄😂
@vishnur9594
@vishnur9594 3 жыл бұрын
ഇതിങ്ങനെ മുടങ്ങാതെ ഇരുന്ന് കാണൂമ്പോൾ....❤️❤️❤️❤️
@malayalammojo378
@malayalammojo378 3 жыл бұрын
Eagerly waitin for your space travel🔥
@naveenbenny5
@naveenbenny5 3 жыл бұрын
🔥🔥🔥🔥🤩
@user-ru5zz7cj3v
@user-ru5zz7cj3v 3 жыл бұрын
I thing That is fake channel Pina Alla thirigathu 😉
@jeenas8115
@jeenas8115 3 жыл бұрын
അവരേയെല്ലാം,കണ്ടുമുട്ടട്ടേന്ന്,ആശംസിക്കുന്നു. ❤❤❤
@ajaykeekamkote1018
@ajaykeekamkote1018 3 жыл бұрын
K P കേശവമേനോൻ അല്ലല്ലൊ ഇന്ന് മാതൃഭൂമി നടത്തുന്നത് .... അദ്ദേഹം പ്രതീക്ഷിച്ച ആളുകൾ പോലും അല്ലല്ലൊ... സത്യം ... അതിന്റേത് കാണാനുമുണ്ട്
@padmarajk20
@padmarajk20 2 жыл бұрын
You are very very correct👍
@vishnuviswanath7456
@vishnuviswanath7456 3 жыл бұрын
സത്യം പറഞ്ഞാല് മലയാള സിനിമക്ക് നല്ലോരു ഡയറക്ടർ നഷ്ടം ആയി 💯
@appupranav4447
@appupranav4447 3 жыл бұрын
ഒരു സഞ്ചാരിയുടെ ജീവിതത്തെ കുറിച് ഒരു സിനിമ എടുക്കണം
@abhilashpalakkaparambil1831
@abhilashpalakkaparambil1831 3 жыл бұрын
Eyy Vendaa
@indianvib1235
@indianvib1235 3 жыл бұрын
@@abhilashpalakkaparambil1831 🤔🤔😡😡?
@nidhiponnu
@nidhiponnu 3 жыл бұрын
അനുഭവങ്ങളും കഥകളും കേട്ടിരിക്കാൻ നല്ല രസാണ്
@LM-gj4lp
@LM-gj4lp 3 жыл бұрын
ദോ വന്തിട്ടെൻ.... ❤️
@Linsonmathews
@Linsonmathews 3 жыл бұрын
സന്തോഷ്‌ ഏട്ടൻ 🤗 Sunday happy day ❣️❣️❣️
@lalbaslalu4043
@lalbaslalu4043 3 жыл бұрын
ഇദ്ദേഹം ഒരു അധ്യാപകൻ ആയിരുന്നെകിൽ, ആ കുട്ടികൾ ആയിരിക്കും ഏറ്റവും ഭാഗ്യം ചെയ്ത് വിദ്യാർത്ഥികൾ ❤
@judhan93
@judhan93 3 жыл бұрын
സര്‍ ഒരു ബ്രാന്‍ഡ് ആണ്. വിലകൂടിയ ബ്രാന്‍ഡ്👌 I love&respect Santhosh Sir👑
@nazarudheennazaru6593
@nazarudheennazaru6593 3 жыл бұрын
ഇദ്ദേഹത്തിന്റെ ദീർഘവീക്ഷണം 👌
@prakasanprhsakarp6751
@prakasanprhsakarp6751 3 жыл бұрын
ഇത്രയൊക്കെ വളർന്നിട്ടും താങ്കൾ ഒരഹങ്കാരി യായി തോന്നുന്നില്ല...എന്തുകൊണ്ടാണിത്..? 🙏
@gibinpatrick
@gibinpatrick 2 жыл бұрын
ലോകം കണ്ടത് കൊണ്ട്...പഠിച്ചത് കൊണ്ട്
@maneeshmh292
@maneeshmh292 3 жыл бұрын
Baiju N Nair and Santhosh Sir combo is very entertaining 👍🏻👍🏻
@AN_INDIAN_TRAVELLER1
@AN_INDIAN_TRAVELLER1 3 жыл бұрын
തീർച്ചയായും SGK direct ചെയ്യന്ന ഒരു സിനിമ പ്രതിതീക്ഷക്കുന്നു ♥️♥️♥️👌
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 3 жыл бұрын
11:55 ആയപ്പോൾ മുതൽ റീഫ്രഷ് ചെയ്തുകൊണ്ടിരിക്കുന്നു 😊😊 അവസാനം എത്തി ❤️❤️
@user-uq8tx8hn1t
@user-uq8tx8hn1t 3 жыл бұрын
ഇത്രയും കാത്തിരിക്കേണ്ട ബ്രോ ശനിയാഴ്ച രാത്രി 10 മണിക്ക് തന്നെ ഇത് ഇടുന്നതാണ്
@fazilrahman799
@fazilrahman799 3 жыл бұрын
വളരെ മനോഹരമായ അവതരണം, നല്ല ഭാഷ, മക്കളെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെക്കുമ്പോഴുള്ള ആ ഭാഷ പ്രയോഗം, ശൈലി ഒരുപാട് പഠിക്കാനുണ്ട് അങ്ങയിൽ നിന്ന് sir 👌👌 Welldone thanks a lot
@saranzaan2613
@saranzaan2613 3 жыл бұрын
സഫാരി ജനങ്ങൾക്ക് ആവശ്യം ഉള്ളിടത്തോളം കാലം അതിവിടെ നിലനിൽക്കും 🔥❣️
@manjunair410
@manjunair410 3 жыл бұрын
Ratan lama 😭 he is still alive in all our hearts ❤️
@forwheeldrive
@forwheeldrive 3 жыл бұрын
ഓരോരോ എപ്പിസോഡിലും ഓരോരോ ഗുണപാഠം ❤❤❤❤
@lv8723
@lv8723 3 жыл бұрын
നമ്മളിൽ നിന്ന് തുടങ്ങട്ടെ നല്ല കാലത്തിനായുള്ള തുടക്കം 🔥🔥🔥🔥🔥❤❤❤❤❤🤝
@karthikdas6277
@karthikdas6277 3 жыл бұрын
സൺ‌ഡേ തന്നെ ഈ പരിപാടി കാണും 🥰
@dennyjoy
@dennyjoy 3 жыл бұрын
Saturday 10 pm on TV
@rejijoseph9069
@rejijoseph9069 3 жыл бұрын
രത്തൻ ലാമയുടെ കാര്യം ഞാൻ കുറച്ചു ദിവസം മുൻപ് ഓർത്തിരുന്നു അദ്ദേഹത്തെ കാണാൻ വളരെ ആഗ്രഹം ഉണ്ട് .
@devika3799
@devika3799 3 жыл бұрын
ഞാൻ പഠിച്ച തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൻ്റെ(15:9) പേര് സന്തോഷ് സറിൽ നിന്ന് കേട്ടപ്പോൾ വല്ലാത്ത സന്തോഷം
@vishnukpillai6446
@vishnukpillai6446 3 жыл бұрын
Eth year batch aanu
@lizavarghese150
@lizavarghese150 3 жыл бұрын
Devamatha college enna paranjathu.DBCollege ennalla.
@Rihanputalath
@Rihanputalath 2 жыл бұрын
സന്തോഷ് സാർ, ആ ഗൈഡ് റോസിനെ കണ്ടുകഴിഞ്ഞാൽ ആ വീഡിയോ എന്തായാലും ഞങ്ങൾക്ക് ഇട്ടു തരണം, കട്ട വെയ്റ്റിംഗ് ❣️❣️❣️
@stalin8855
@stalin8855 3 жыл бұрын
Binding ചെയ്ത് കൊണ്ട് ഇത് കാണുന്ന ഞാൻ... 👍🏻
@naveenbenny5
@naveenbenny5 3 жыл бұрын
സാറിനെ കണ്ടാൽത്തന്നെ ഫുൾ പോസിറ്റീവ് എനർജിയാണ്🤩🤩🤩
@positive1061
@positive1061 3 жыл бұрын
Athengane 🙄
@renjuthomas7789
@renjuthomas7789 3 жыл бұрын
എനിക് സന്തോഷ് ജോർജ് കുളങ്ങര എന്ന വ്യക്തിയെയും സഞ്ചാരം എന്ന പരിപാടിയും പരിചയപ്പെടുത്തിയത് 80 വയസ്സുള്ള എന്റെ വല്യപ്പച്ചനായിരുന്നു. അന്ന് ഈ പ്രോഗ്രാം ഏഷ്യാനെറ് ൽ ആരുന്നു. അപ്പച്ചൻ മുടങ്ങാതെ 10 വർഷത്തോളം കണ്ടു പ്രോഗ്രാം...ഞാനും കൂടെ ഇരുന്നു കാണും. പിന്നീട് സഫാരി എന്ന ചാനൽ വന്നു. ഇപ്പൊ എന്റെ ഏറ്റവും പ്രിയപ്പെട്ട പരിപാടി. സഞ്ചാരം എന്നു ഓർക്കുമ്പോൾ തന്നെ അപ്പച്ചന്റെ കൂടെ കാണുന്ന ബാല്യകാല ഓർമകൾ ആണ്. ❤️
@rajeshvijay3673
@rajeshvijay3673 3 жыл бұрын
വല്ല്യപ്പൻ ബുദ്ധി ഉള്ള ആൾ ആണ്
@listenersdigestofficial
@listenersdigestofficial 3 жыл бұрын
ഓരോ സ്ഥലവും എങ്ങനെയാ നമ്മൾ കാണേണ്ടത്, അറിയേണ്ടത്‌, അനുഭവിക്കേണ്ടത് എന്ന് നമ്മളെ പഠിപ്പിക്കുന്ന ഒരു അധ്യാപകന്‍. Safari ഒരു പാഠശാല ആണ് ഒരുപാട് പേര്‍ക്ക്.
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 3 жыл бұрын
🔥❤️പ്രെസ്സിൽ ഉള്ള അനുഭവങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നത്... Very interesting how make money... യാത്ര തുടങ്ങിയ ശേഷമുള്ള ചരിത്രം സർ ധാരാളം പറഞ്ഞിട്ടുണ്ട്.. അതിലേക് എത്തുന്നതിനു മുൻപുള്ള ചരിത്രവും പറഞ്ഞിട്ടുണ്ട്.... പക്ഷെ അതിനുള്ള ഇന്ധനം ഇന്നാണ് മനസിലായത്.. Great
@DinkiriVava
@DinkiriVava 3 жыл бұрын
The road to success and the road to failure are almost exactly the same.
@abitech007
@abitech007 3 жыл бұрын
Ano
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
Ayinu 🤙😁
@positive1061
@positive1061 3 жыл бұрын
Ayinu
@shanthijohn1777
@shanthijohn1777 3 жыл бұрын
Santhosh when you said about your childhood family travel experience I remembered my experience. Since my father was Loco Pilot we can travel in train for free.We used to go to Velanganni every year for a week till I was 22yrs old.. Every year that one week I enjoyed the most. Later after many years I started watching Santhosh travel videos. Because of Santhosh I saw so many countries from Asianet and Safari tv .Thank you so much .God Bless You.
@omanakc5467
@omanakc5467 3 жыл бұрын
സാർ, അന്നത്തെ യാത്ര ബുദ്ധിമുട്ടുകളെക്കുറിച്ച്, രത്തൻലാമയെ ക്കുറിച്ച്, കേട്ടപ്പോൾ, പറഞ്ഞറിയിക്കാനാവാത്ത ബഹുമാനം തോന്നി. സാറിനെ നേരിൽ കാണാൻ സാധിക്കാതെ വന്നാലും ഈ കാലഘട്ടത്തിൽ ഞാനും ഉണ്ട് എന്നതിൽ സന്തോഷിക്കുന്നു. ലാമയെ കണ്ടുമുട്ടുന്ന ദിവസത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു .
@riyasalimangalam
@riyasalimangalam 11 ай бұрын
ഇനി കണ്ടു മുട്ടൽ സ്വർഗ്ഗത്തിൽ വെച്ചായിരിക്കും
@sanilsadasivan4143
@sanilsadasivan4143 3 жыл бұрын
😍 kandal orupad arivukal kittuna program. Malayalathil vere illanu thanne parayam. Always waiting... ❤
@sintochan7
@sintochan7 3 жыл бұрын
നല്ല ക്യാപ്ഷൻ 😁✌️
@raveendranmt7405
@raveendranmt7405 3 жыл бұрын
ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങരക്കു ബഹിരകാശ യാത്രക്കുള്ള ടിക്കറ്റ് ലഭിച്ചു എന്ന് അറിയുന്നു. താങ്കൾക് എല്ലാവിധ ശുഭ ആശംസകൾ 👍👍🙏🙏 ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനിക്കുന്നു
@user-yp2qr7lp4p
@user-yp2qr7lp4p 3 жыл бұрын
ഇദ്ദേഹത്തിന്റെ ഇതുവരെയുള്ള ജീവിതം മലയാളത്തിൽ ആരെങ്കിലും സിനിമയാക്കിയാൽ അത് ഒന്നൊന്നര മോട്ടിവേഷൻ സിനിമയായിരിക്കും...
@deepthitj2608
@deepthitj2608 3 жыл бұрын
തീർച്ചയായും sir ൽ ഒരു ചരിത്ര ധ്യാപകനുണ്ട്
@vipinns6273
@vipinns6273 3 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍❤
@gulabisukumaran7737
@gulabisukumaran7737 3 жыл бұрын
സർ നിങ്ങളുടെ യാത്ര വിശേഷങ്ങൾ കേൾക്കാൻ വളരെ രസകരമാണ്. ഒത്തിരി സന്തോഷമാണ് സർ. നന്ദി സർ.
@klqrjustnow
@klqrjustnow 3 жыл бұрын
9:30 Book rebinding 😉😉😉 ചെയ്തിട്ടുണ്ട് ❤️ memories..bring back 😘
@soumyamanuel
@soumyamanuel 3 жыл бұрын
ഇപ്പോളാണ് എനിക്ക് സമാധാനം ആയത്.പലപ്പോഴും എന്റെ സംസാരരീതിയും കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതിയും കണ്ടിട്ട് പലരും അദ്ധ്യാപിക ആകാൻ ഇഷ്ടമാണോ എന്ന് ചോദിച്ചിട്ടുണ്ട്. ഇല്ല എന്ന് പറയുമ്പോൾ എല്ലാർക്കും അത്ഭുതം ആണ്.താങ്കൾ അതു പോലെ പറഞ്ഞു കേട്ടപ്പോൾ എനിക്ക് കുഴപ്പം ഒന്നും ഇല്ല...ല്ലേ എന്ന തോന്നൽ ആയി..😀
@drunkenmonkey2348
@drunkenmonkey2348 3 жыл бұрын
ഞാനും അതെ! എന്റെ ചില സമയത്തെ പെരുമാറ്റങ്ങളും, ചില ചെഷ്ടകാലുമൊക്കെ കണ്ടിട്ട് "നീ ഒരു കൊരങ്ങൻ ആയി ജനിക്കേണ്ടവാനായിരിന്നു" എന്ന് പലരും അഭിപ്രായപെട്ടിട്ടുണ്ടെങ്കിലും ഞാൻ അതൊക്കെ നിഷ്കരുണം തള്ളികളയുകയാണ് ചെയ്ത്.🐒
@balakrishnanmbalakrishnanm2114
@balakrishnanmbalakrishnanm2114 3 жыл бұрын
മോട്ടിവേഷൻ രാജാവ് വന്നുപോയി.... ❤
@sudhisukumaran8774
@sudhisukumaran8774 3 жыл бұрын
നൂറ്റിമുപ്പതോളം രാജ്യങ്ങൾ സന്ദർശിച്ച ആ കണ്ണിലേക്ക്നോക്കിയിരിക്കുന്ന തന്നെ വലിയ ഭാഗ്യമാണ് ബൈജു ചേട്ടാ
@varghesegeorgec3723
@varghesegeorgec3723 2 жыл бұрын
3:59 - അധ്യാപികയുടെ മകനായ എനിക്കും ഇത് തന്നെയായിരുന്നു ഗതി😀...
@midhun_madhav
@midhun_madhav 3 жыл бұрын
അദ്ധ്യാപകന്റെ മകന്റെ കാര്യം പറഞ്ഞപ്പോ ഞാൻ എന്റെ ബാല്യം ഓർത്ത്‌ പോയി.
@subinlr5153
@subinlr5153 3 жыл бұрын
19 വർഷക്കാലം ഒരാളുടെ ആരാധകൻ ആയിരുന്നിട്ടുണ്ടെങ്കിൽ അത് താങ്കളുടെ ആണ്, താങ്കളുടെ സംസാരത്തിൽ പോലും വൈകാരികത ഒളിഞ്ഞു കിടപ്പുണ്ട്, താങ്കൾ സങ്കടപെട്ടിട്ടുണ്ടെങ്കിൽ അത് പറയുമ്പോൾ ചങ്കിൽ കൊള്ളുന്നുണ്ട്, എൻ്റെ കണ്ണ് നിറഞ്ഞു പോയിട്ടുണ്ട് പല സന്ദർഭങ്ങളിൽ, 80-90 കാലഘട്ടത്തിൽ ജനിച്ച ആൾക്കാർക്ക് ഗൃഹാതുരത്വം വളരെ കൂടുതൽ ആണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്, അതിൽ ഒരു ഗൃഹാതുരത്വം ആണ് താങ്കളുടെ സഞ്ചാരങ്ങളും
@tinadevassy2094
@tinadevassy2094 3 жыл бұрын
My man..🧡💜💙💛💚🖤🖤🧡💜💛💙💚
@mohamedshihab5808
@mohamedshihab5808 3 жыл бұрын
തലമുറ മാറ്റത്തെപ്പറ്റി പറഞ്ഞപ്പോഴാണ് എന്റെ സ്വപ്നം തകർന്നു പോയതിനെപ്പറ്റി ഞാനും ഓർത്തത്. വാപ്പാക്ക് റേഷൻ കടയായിരുന്നു അതിന്റെ കാര്യങ്ങളിൽ എന്നെയും പങ്കെടുപ്പിച്ചിരുന്നു അതിനാൽ കടനടത്തുന്നത് ഞാൻ തന്നെയായിരിക്കും എന്ന് ഉറപ്പിച്ചിരുന്നു അതുകൊണ്ട് തന്നെ അത്ര നന്നായി പഠിക്കാനും ശ്രമിച്ചില്ല , അത്ര ബുദ്ധിയും ഇല്ലായിരുന്നു. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു, ഡിഗ്രി കഴിയുമ്പോഴേക്കും വാപ്പ റേഷൻ കട നിർത്തി. എന്റെ സ്വപ്‌നങ്ങൾ തകർന്നു. ഇനിയെന്താ ചെയ്യുക മുന്നോട്ടു പോകണ്ട അങ്ങനെ പ്രവാസിയായി ഇപ്പോഴും പ്രവാസത്തിൽ
@ashrafpc5327
@ashrafpc5327 3 жыл бұрын
Space യാത്ര കഴിഞ്ഞിട്ടുള്ള . സഞ്ചാരിയുടെ ഡയറികുറിപ്പുകൾ കട്ട waiting ❤️
@junaidjunu9076
@junaidjunu9076 3 жыл бұрын
Santhos, byju Best comby ever🔥
@pabloescobar1485
@pabloescobar1485 3 жыл бұрын
3:42 💯💯 സത്യം
@Raoof-puzhakkara9173
@Raoof-puzhakkara9173 3 жыл бұрын
ടൂറിസം മന്ത്രിയുമായുള്ള ചർച്ചയിൽ ആമുഖമായി അദ്ദേഹം പറയുന്നത് ' താങ്കൾ ഒരു അധ്യാപകനാണ് ഞാനൊരു വിദ്യാർത്ഥിയും ' എന്നാണ്. അതുകൊണ്ട് അധ്യാപനം ഇഷ്ടമായിരുന്നില്ലേ എന്ന ശ്രീ ബൈജു എൻ നായരുടെ ചോദ്യം വെറുതെ ഒരു ചോദ്യം മാത്രമല്ലന്ന് വ്യക്തമാകുന്നു.
@mukundakshankunnath3422
@mukundakshankunnath3422 3 жыл бұрын
പടിഞ്ഞാറൻ രാജ്യങ്ങളിൽ അങ്ങ് നടത്തുന്ന പര്യടനങ്ങളിൽ പട്ടണങ്ങളിൽ കാണുന്ന വൃത്തിയും ചിട്ടകളും കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്. അവർ ചെയ്യുന്ന വെയിസ്റ്റ് management ഒന്നു കാണിച്ചു തരാമോ?
@whoami4590
@whoami4590 3 жыл бұрын
Idheham munp oru diarykkuripp il parajittund.... Israel il poyappol ulla anubhavam parayunnathil..
@saraswathy4492
@saraswathy4492 3 жыл бұрын
You are such an inspiring person. I learned to embrace my passion from you sir. 🙏😊
@kochuranijoseph7786
@kochuranijoseph7786 3 жыл бұрын
SGK😍😍😍 അദ്ദേഹത്തിന്റെ അനുഭവങ്ങൾ കേരളം അനുഗ്രഹം ആക്കണം👍👍
@dipuravi4870
@dipuravi4870 3 жыл бұрын
Its really great to know that Santhosh George Kulangara Traveled in Kollam - Madurai Metre Gauge Chord Line Train from Kollam
WHAT’S THAT?
00:27
Natan por Aí
Рет қаралды 12 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 12 МЛН