ഒരു സംരംഭകന്റെ ഉയിർപ്പിന്റെ കഥ - Minto Sabu of Granowares | Dhanam Business Cafe

  Рет қаралды 157,033

DhanamOnline

DhanamOnline

10 ай бұрын

₹5 കോടി കടത്തിൽ നിന്ന് ₹100 കോടി വിറ്റുവരവിലേക്ക്
ബിസിനസ് തകർന്ന് കോടികളുടെ കടത്തിൽ മുങ്ങിയപ്പോഴും പുതുമയുള്ള ഉൽപ്പന്നങ്ങൾക്ക് പിറകെ മനസ് മടുക്കാതെ സഞ്ചരിച്ച ഒരു അസാധാരണ സംരംഭകന്റെ കഥ.
പെരുമ്പാവൂരിലെ ഓണംകുളത്തെ ഫാക്ടറിയിൽ വ്യത്യസ്ത വിഭാഗങ്ങളിലായി രണ്ട് പേറ്റന്റഡ് ഉൽപ്പങ്ങളാണ് മിന്റോ സാബു എന്ന സംരംഭകൻ നിർമ്മിക്കുന്നത് പ്ളേറ്റുകളും കിച്ചൻ ഉൽപ്പന്നങ്ങളും ഗ്രാനോവെയേഴ്‌സ് എന്ന ബ്രാൻഡിലും നാനോ സെറാമിക് എന്ന ബ്രാൻഡിൽ റൂഫിങ് ഉൽപ്പന്നങ്ങളും.
--------------------------------
The Inspiring Journey of Entrepreneur Minto Sabu from Debt to Patented Success
Minto Sabu's entrepreneurial odyssey unfolds in the town of Onamkulam, Perumbavoor, where he manufactures two revolutionary products - Granowares, a line of innovative kitchen products, and Nano Ceramics, cutting-edge roofing solutions. Dive into the remarkable story of resilience and innovation as Minto Sabu navigates the storm of financial debt, emerging stronger with his groundbreaking patented creations.
Location Courtesy: The picture co. (@picco.kochi) - / picco.kochi
#DhanamBusinessCafe #EntrepreneurialJourney #BusinessMotivation #SuccessStory #LeadershipInspiration #SmallBizSuccess #MotivatedEntrepreneur #EntrepreneurMindset #BusinessAchievements #SuccessDriven #StartupInspiration
--------------------------------
Visit www.dhanamonline.com/ for business news, features and regular updates on happenings in the corporate world
Started in 1987 as Kerala’s first business magazine, Dhanam is now a new-age media company that offers a wide range of products across print, digital and events.
DhanamOnline is Kerala’s most authoritative business and investment news website with a global reach. A daily source of information and inspiration at your fingertips in the form of articles, podcasts, videos and more.
With a positive and ‘beyond the ordinary’ perspective, Dhanam plays a key role in developing Kerala’s business landscape, building enterprises and brands.
Follow us on:
Facebook: / dhanamonline
Instagram: / dhanam_online
Twitter: / dhanamonline
KZbin: / @dhanam_online
Telegram: t.me/dhanamonline/

Пікірлер: 202
@vineeshnedumpurathkn1653
@vineeshnedumpurathkn1653 10 ай бұрын
നടക്കാൻ പഠിക്കുമ്പോൾ വീഴും അത് തന്നെ യാണ് ബിസിനസ്‌ ഉം
@vijeesholive6891
@vijeesholive6891 10 ай бұрын
ശരിക്കും ഈ ഇന്റർവ്യൂ ജീവിതത്തിൽ ഒരു വഴിതിരിവാണ്. പലതും ചെയ്തിട്ട് തളർന്നിരിക്കയിരുന്നു. അവര് പറയുംപോലെ രാത്രി ഉറങ്ങാൻ കഴിയാതെ നെഞ്ചുപൊട്ടുന്ന പോലെ പലപ്പോഴും തോന്നിയിട്ടുണ്ട്. സാമ്പത്തികമായി സഹായിച്ചവരെ സമയത്ത് തിരിച്ചു കൊടുക്കാൻ പറ്റാതെ മനസു നീറിയിട്ടുണ്ട്. .കുത്തുവാക്കുൾ ഒരുപാട് കേട്ടു. പക്ഷെ പ്രതീക്ഷയിലാണ് ആ പ്രതീക്ഷക്ക് കൂടുതൽ കരുത്ത് ഈ വീഡിയോ തന്നിട്ടിട്ടുണ്ട്. ചില നല്ലത് സംഭവിക്കാൻ പോവുന്നെന്ന തോന്നൽ മനസിൽ വന്നു തുടങ്ങിയിരിക്കുന്നു. ..തിരിച്ചു വരാതെ എവിടെ പോവാൻ
@mintosabu2401
@mintosabu2401 10 ай бұрын
May god bless you dear . Prayers 🙏
@sabukl
@sabukl 10 ай бұрын
​@@mintosabu2401❤❤❤
@shanojkasim3401
@shanojkasim3401 10 ай бұрын
ശരിയായ പ്രതീക്ഷയും ഹാർഡ് വർക്കും ചെയ്യാൻ തയ്യാറുള്ളവൻ വിജയിക്കുക തന്നെ ചെയ്യും..
@nationalsyllabus962
@nationalsyllabus962 10 ай бұрын
Same for me
@KumarannairKumarankunnath
@KumarannairKumarankunnath 10 ай бұрын
Fully proud your life.
@lathasabu5371
@lathasabu5371 9 ай бұрын
കർത്താവിൽ ആശ്രയിക്കുന്നവൻ വീണ്ടും ശക്തിപ്രാപിക്കും, അവൻ കഴുകന്മാരെപോലെ ചിറകടിച്ചുയരും, ഓടിയാൽ ഷീണിക്കുകില്ല, നടന്നാൽ തളരുകയുമില്ല 🙏🏻🙏🏻
@justfuckoff3695
@justfuckoff3695 9 ай бұрын
Apo baaki Ula daivangal oke enthoo cheyum madam...
@hungrymachan7795
@hungrymachan7795 9 ай бұрын
Mmm ennat
@newkeralanews7556
@newkeralanews7556 9 ай бұрын
എന്നിട്ട്
@gauthamdas9775
@gauthamdas9775 9 ай бұрын
Success aaya christianikalude story vech chumma Kona adikkaruth.. Thante dialogue Kettal thonnum viswasikalaya christianikalu motham varunna problems muzhuvan solve cheyth vere levelil samdhanayat jeevichond irikyanennu.
@midhunb3bala
@midhunb3bala 9 ай бұрын
താങ്കൾ എത്ര വിഢിയാണ്. ഒരു എട്ടാം ക്ലാസ് വരെയെങ്കിലുംപഠിക്കാൻ പോകരുതാരുന്നൊ. പിന്നെ വിവരവും വിദ്യാഭ്യാസവും 2ഉം 2ണ്ടാണ്
@Loverofheave
@Loverofheave 9 ай бұрын
നല്ല ചോദ്യവും ശമയുള്ള ചോദ്യകർത്താവും 👏and also inspiring man
@Scooboottan
@Scooboottan 7 ай бұрын
ഒരു engineer ആയാൽ ഇങ്ങനെ കുറെ ഗുണങ്ങളുണ്ട്.... സ്വന്തമായിട്ടുള്ള ബസ്സിനെസ്സിൽ ഒരുപാട് കണ്ടുപിടുത്തങ്ങൾ കണ്ടുപിടിച്ചുകൊണ്ട് നേട്ടം ഉണ്ടാക്കാൻ കഴിയും.... ഉദാഹരണം ലോകത്തെ 10 പണക്കാർ എടുത്തു നോക്കിയാൽ അതിൽ 8 പേരും engineers ആണ്
@mohammedkoya8695
@mohammedkoya8695 9 ай бұрын
നമ്മുടെ എല്ലാ കാര്യങ്ങളും പ്രശ്‌നങ്ങളും നേരിട്ട് ariyunnavan ദൈവമാണ്. ദൈവം കൈ വിട്ടാല്‍.....,....
@sumeshrocks2070
@sumeshrocks2070 10 ай бұрын
കമൽഹാസൻ 👌
@meenuvelladimuthi
@meenuvelladimuthi 8 ай бұрын
You are really a great person 🙏 great inspiration for me. ദൈവത്തോട് കൂടുതൽ അടുത്ത് എന്ന വാക്കുകൾ ആണ് താങ്കളുടെ വിജയം.
@BonnyMSoman
@BonnyMSoman 10 ай бұрын
ഫഹദ് ഫാസിലിൻ്റെ ഒരു ചായ എവിടെയോ ഉണ്ട്. ...2 പേരുടേയും ജീവിത കഥയും ഒരേ പോലെ...❤
@rasheedk8223
@rasheedk8223 9 ай бұрын
ചായ അല്ല ഛായ
@sanjaysabraham
@sanjaysabraham 10 ай бұрын
Such a fascinating and inspiring story. Minto Sabu 👌🏽
@user-ft3mv9mm7l
@user-ft3mv9mm7l 7 ай бұрын
Inspiration aan താങ്കൾ രണ്ട് ബിസിനസ് തുടങ്ങി രണ്ടും പൊട്ടി. ഇപ്പൊ പുതിയത് തുടങ്ങി പതുക്കെ ok ആവുന്നുണ്ട്
@pradeepkk5532
@pradeepkk5532 7 ай бұрын
100 കോടി വിറ്റു വരവ് എന്ന് CITU അറിയായരുതേ.
@rafeeqpalakkad3062
@rafeeqpalakkad3062 7 ай бұрын
ഞാനും പ്രധീക്ഷ കൈ വിടുന്നില്ല..great inspiration 👍.
@kurianthomas4999
@kurianthomas4999 10 ай бұрын
Excellent video, presented very well to inspire many. This kind of story telling is the need of society. Many learnings and understanding of the hurdles of business. Well presented over all .
@rohinitrivandrum2261
@rohinitrivandrum2261 Ай бұрын
Njan ee interview randamathe thavanayanu kaanunnathu.. Really inspiring 🙏
@johniepaul4793
@johniepaul4793 10 ай бұрын
Bro.really inspirational story..hats off to u for the innovative idea and dat really made u successful
@muhammedrafi3216
@muhammedrafi3216 10 ай бұрын
Buisness enikk oru meditation aan❤❤❤❤❤
@LuqmanAhmedTK
@LuqmanAhmedTK 10 ай бұрын
I met him for his nano ceramic roof tiles. Though I didn't bought it, I like the product.
@valueservices8394
@valueservices8394 9 ай бұрын
Really inspiring. Congratulations Minto Sabu🎉
@muhammedramsan6841
@muhammedramsan6841 10 ай бұрын
ഇത്രയും കടം എനിക്കും ഉണ്ട് ഞാനും ഇതിൽ നിന്നും കരകയറാൻ നോക്കുന്നുണ്ട് 👍
@mintosabu2401
@mintosabu2401 10 ай бұрын
Daivam anugrahikatte . Prayers 🙏
@vineesh000
@vineesh000 10 ай бұрын
എനിക്കും
@nationalsyllabus962
@nationalsyllabus962 10 ай бұрын
​@@vineesh0005 കോടിയോ
@vineesh000
@vineesh000 10 ай бұрын
@@nationalsyllabus962 no..!! above 80 lk
@muhammedramsan6841
@muhammedramsan6841 10 ай бұрын
@@nationalsyllabus962 2.5 ആയിരുന്നു ഇപ്പോൾ 1.25 ആയി
@aleenaalexpanicker8968
@aleenaalexpanicker8968 10 ай бұрын
Absolutely informative. We are expecting videos like these , explaining the challenges along with solutions they had put forward, which lead to either a learning or again a problem to solve. Minto, thanks soo much for explaining the problems & the exact solutions that too pretty much technical solutions u disclosed. & this was a heat felt learning chapter❤ Keep going Minto😊 more strength to u❤
@resyaraveendran2640
@resyaraveendran2640 10 ай бұрын
Inspiring story!
@levahomelifts6563
@levahomelifts6563 9 ай бұрын
Very true, passion that create everything. Even I am also going through same pain. This is a Good motivational support now.
@afhamkaviladath7717
@afhamkaviladath7717 8 ай бұрын
What a heartwarming presentation. Love you brother 💙
@munju5019
@munju5019 10 ай бұрын
Looks and voice is like Kamal Hassan sir somewhere
@KnightRider-gs2ku
@KnightRider-gs2ku 9 ай бұрын
Spiritual Board meeting .. sumthing inspiring and innovative idea❤️
@user-of5yx8xd2h
@user-of5yx8xd2h 9 ай бұрын
Kann nirayichu kalanju muth ... respect bro ❤ 5 lakh kadam vannapo lifil thottu enn vicharicha njn ith ketit endha parayande ...thott kodukula
@rahulmohan1492
@rahulmohan1492 10 ай бұрын
Very inspiring 💓
@antuann1659
@antuann1659 10 ай бұрын
Very well presented
@abdullatheefp2174
@abdullatheefp2174 10 ай бұрын
Absolutely amazing.... 👍🌹♥️
@sudheenav9435
@sudheenav9435 8 ай бұрын
Really inspiring 👍congratulations 🤝
@JSK3344
@JSK3344 9 ай бұрын
Really enjoyed his way of talking
@nigithgeorge9249
@nigithgeorge9249 9 ай бұрын
Great content with spark story 🔥🔥🔥🔥🔥
@harikumar1327
@harikumar1327 9 ай бұрын
It's really inspiring... thanks sir
@abisvillage9523
@abisvillage9523 10 ай бұрын
❤️❤️❤️ സ്നേഹത്തോടെ.....
@maqzeldesigns
@maqzeldesigns 9 ай бұрын
Very inspiring❤❤
@3rsfamily47
@3rsfamily47 9 ай бұрын
Well said 😊
@hari7536
@hari7536 9 ай бұрын
Thank you god
@M2Entertainments
@M2Entertainments 10 ай бұрын
Great 👌
@prakashmc2809
@prakashmc2809 5 ай бұрын
1 കൊരിന്ത്യർ 10:13 മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.
@spicesasia9376
@spicesasia9376 9 ай бұрын
Congratulations Minto Sabu
@jaisongeorge7393
@jaisongeorge7393 4 ай бұрын
Daivam nannayi anugrahikkatte....
@geenasanakan4969
@geenasanakan4969 10 ай бұрын
Great 👍
@adventurebook2557
@adventurebook2557 6 ай бұрын
Wow thanks for the best motivation 🙏🏻
@skywalker2920
@skywalker2920 10 ай бұрын
Interesting Story! Worth Watching. Lot of insights!
@travelbroz8172
@travelbroz8172 9 ай бұрын
Very inspiring and interesting . Trust in god rather than in fake spirituality folks.
@faizdildar5844
@faizdildar5844 7 ай бұрын
Bro.. എന്നാലും ഇന്ന് എല്ലാം തരിപ്പണമായി, എന്ന രീതിയിലാണ് ഇനിയും മുന്നോട്ട് പോവേണ്ടത്.. All the very best bro 😊✌🏻
@aleefm.p296
@aleefm.p296 9 ай бұрын
Good info
@shabeershabeer1498
@shabeershabeer1498 7 ай бұрын
Well said.
@gyt7504
@gyt7504 5 ай бұрын
Inspiring..
@mrhunter3886
@mrhunter3886 4 ай бұрын
Edeham orupadu anubhavichitundu…….
@user-zo2mu2bd6x
@user-zo2mu2bd6x 6 ай бұрын
Kamalhasan sir sound perfect sound ❤❤
@gkutty69
@gkutty69 7 ай бұрын
Congratulations Minto
@SarithaShibu-nc5uh
@SarithaShibu-nc5uh 7 ай бұрын
Chettan enikk mottuvation aayi.ellavarudeyum ottapeduthalil enikk oru aswasamanu
@abdullaismali7640
@abdullaismali7640 5 ай бұрын
Inspiring
@sahadmannarkkad2644
@sahadmannarkkad2644 5 ай бұрын
nice interview ☺️
@eldhosekbaby5877
@eldhosekbaby5877 10 ай бұрын
Good
@nazeerpvk6738
@nazeerpvk6738 8 ай бұрын
God bless
@abdullatheef2061
@abdullatheef2061 9 ай бұрын
O/s inspirational story
@kaleshnavy374
@kaleshnavy374 10 ай бұрын
My sister
@deljisabu6007
@deljisabu6007 10 ай бұрын
Proud of my bro❤
@abeejacob
@abeejacob 9 ай бұрын
Wishing him even more success👏🏼👏🏼
@smithakurupan1609
@smithakurupan1609 8 ай бұрын
Congratulation🎉
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 8 ай бұрын
കമല ഹാസന്റെ രൂപവും ശബ്ദവും
@sreejayak8479
@sreejayak8479 8 ай бұрын
❤👍
@sunithashaji2804
@sunithashaji2804 10 ай бұрын
👍🏻👍🏻👍🏻
@user-yi2zs5cu2s
@user-yi2zs5cu2s 3 ай бұрын
ദേ കമലഹാസൻ ..😍
@jamesraj6531
@jamesraj6531 Ай бұрын
Those who look to God will never be put to shame. Will always succeed
@jinu_ss
@jinu_ss 10 ай бұрын
Inspiring ❤
@faisalm4853
@faisalm4853 9 ай бұрын
🌹🌹🌹🌹🙏 namude muth🙏
@sreenivasansankaran1085
@sreenivasansankaran1085 9 ай бұрын
🌹🌹🌹
@SarithaShibu-nc5uh
@SarithaShibu-nc5uh 7 ай бұрын
I love business
@sumeeshps.sumeesh8730
@sumeeshps.sumeesh8730 9 ай бұрын
👍👍👍👍
@jeraldbabu534
@jeraldbabu534 9 ай бұрын
❤️👏👏👏
@TIBINTIVITIOUS
@TIBINTIVITIOUS 10 ай бұрын
@Alaqh
@Alaqh 10 ай бұрын
Inspiration story learned many things thx dhanam
@anoopsivadas
@anoopsivadas 10 ай бұрын
❤❤❤
@musthqfasuhair4576
@musthqfasuhair4576 Ай бұрын
Wow.. ഇതൊക്കെയാണ് മോട്ടിവേഷൻ...അല്ലാതെ കിംഗ് മേക്കറുടെ പട്ടി show അല്ല മോട്ടിവേഷൻ
@sonyvarghese5760
@sonyvarghese5760 10 ай бұрын
❤❤
@rmatube
@rmatube 9 ай бұрын
Very nice, success with trust in God. Is not a plastic ban in India a risk, but he did not mention about it. Probably it's not single use.
@mintosabu2401
@mintosabu2401 9 ай бұрын
This is not single use polymer , actually this is an alternative for plastic and melamine 👍
@joe43009
@joe43009 10 ай бұрын
👌👌✌✌😍😍
@bineshbalakrishnan2864
@bineshbalakrishnan2864 9 ай бұрын
🔥🔥🔥
@jayagovindtk7702
@jayagovindtk7702 4 ай бұрын
👏🏻👏🏻👏🏻👏🏻
@user-cn8qi7st2u
@user-cn8qi7st2u 10 ай бұрын
❤😢
@mhdnihad1478
@mhdnihad1478 7 ай бұрын
😊
@Apsara825
@Apsara825 9 ай бұрын
He looks like kamalahassan.....
@christinphilipshibu
@christinphilipshibu 10 ай бұрын
Minto sir Granoplast
@amal92122
@amal92122 9 күн бұрын
👍🏻
@RAJESHCHANDRAN-ik6kv
@RAJESHCHANDRAN-ik6kv 5 ай бұрын
🌹👌
@OptimusPrimeStralgorithm
@OptimusPrimeStralgorithm 3 ай бұрын
💗
@AbdulNazar-mt1hi
@AbdulNazar-mt1hi 9 ай бұрын
Njan zeroyil ninnu thudangum
@ashwinminhas6749
@ashwinminhas6749 8 ай бұрын
Enikkum orupad kadamund onnu rakshappedannamayirunnu 2 makjall und hass marichu onnu help cheyyumo
@sindhunv3166
@sindhunv3166 6 ай бұрын
🎉🎉🎉🎉🎉
@jamespalliparambil5112
@jamespalliparambil5112 5 ай бұрын
👍👍👍👍👍👍👍
@subairmoosa7953
@subairmoosa7953 9 ай бұрын
😢ഇപ്പോൾ എന്ടെ അവസ്ഥ
@MathForAll81
@MathForAll81 6 ай бұрын
Kamal hassante yum , Shajon nte yum cut und
@immanuelvarghese8944
@immanuelvarghese8944 9 ай бұрын
തളർന്നു നിൽക്കുന്ന സമയത്ത് ആണ് ഇത് ഞാൻ കാണുന്നത്. നല്ല revenue ഉള്ള business aanu run ചെയ്യുന്നത് but മുന്നോട്ട് എങ്ങനെ പോകണം എന്ന് ഇല്ല. Fund തന്നെ problem. ഓരോ ദിവസവും ഇന്ന് നീറി കഴിയുന്നു. കൂടെ 25 Lakhs ൻ്റെ ബാധ്യതയും. പഴയ problem ഉള്ളത് കൊണ്ട് പുതിയ ബിസിനസ് ശ്രദ്ധിക്കാനും പറ്റുന്നില്ല, മനസമാധാനം ഇല്ല
@leefeb
@leefeb 9 ай бұрын
എന്താണ് ബിസിനസ്‌
@immanuelvarghese8944
@immanuelvarghese8944 9 ай бұрын
@@leefeb IT recruitment and Business Project Development. Looking for partners also
@leefeb
@leefeb 9 ай бұрын
Which place
@immanuelvarghese8944
@immanuelvarghese8944 9 ай бұрын
@@leefeb kochi
@Sumesh_Mathur
@Sumesh_Mathur 9 ай бұрын
Ready aakum bro.. don’t worry
@rahulsuresh2323
@rahulsuresh2323 10 ай бұрын
Any job oppurtunities for engineering student🤔
@navaseu6065
@navaseu6065 9 ай бұрын
Farming startup
@jamizvlog3939
@jamizvlog3939 9 ай бұрын
കമലഹാസൻ മുഖം
@mohamedthasleem1848
@mohamedthasleem1848 10 ай бұрын
Brother? Ippo
@mintosabu2401
@mintosabu2401 10 ай бұрын
Brother working in Germany with air bus
@sindhukannansindhupk2848
@sindhukannansindhupk2848 3 ай бұрын
എനിക്ക് ഒന്നര കോടി kadam ഉണ്ട് മരണ തിന്റെ വക്കിൽ 😭 ഇതിൽ നിന്നും കരകയറാൻ എന്തെങ്കിലും മാർഗം പറയാമോ എന്താണ് ഇനി ചെയ്യണ്ടത്
@askask9242
@askask9242 Ай бұрын
ബാങ്ക് കടമാണോ, അതോ ആളുകൾക്കാനോ
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 24 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 538 М.
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН