നിങ്ങൾ കോടതിയിൽ ഇപ്പോഴും നിലവിലുള്ള ഒരു കേസിനെ കുറിച്ച് ഒരു പരാമർശവും നടത്തരുതെന്നറിഞ്ഞിട്ടും നിങ്ങളെ സൈബർ അറ്റാക്കിനു, ചാനെൽ വിചാരണക്കും മനഃപൂർവം ഇടയാക്കിയ ജാങ്കോ സ്പേസ് tv ക്കെതിരെ കേസ് കൊടുക്കാൻ പറ്റുമോ, പറ്റുമെങ്കിൽ ചെയ്യ്, പിന്നെ ഈ കമെന്റ് വേറെ ആരും അറിയാൻ വേണ്ടി അല്ല നിങ്ങൾ വായിച്ചു ഡിലീറ്റ് ചെയ്താലും കുഴപ്പമില്ല,
@SnaknChill13 күн бұрын
ജാങ്കോ സ്പെയിസിൽ ഞാനും ഇന്നലെ ഇതു കമന്റിട്ടിരുന്നു..കുടുംബ പ്രശ്നങ്ങൾ പരിഹരിയ്ക്കാനുള്ളതാണ് കുടുംബകോടതികൾ ..ഒരു കുടുംബത്തെ മുഴുവൻ ഇങ്ങനെ പരസ്യമായി അധിക്ഷേപിയ്ക്കാനും അപമാനിയ്ക്കാനും ആർക്കും അധികാരമില്ല..ആ വ്യക്തികൾ വന്നിരുന്നു പറഞ്ഞകാര്യങ്ങൾ നൂറു ശതമാനവും സത്യമാണെന്ന് ജാങ്കോസ്പെയ്സ് എന്ന ചാനലിന് ഉറപ്പുണ്ടോ..അതില്ലെങ്കിൽ സമൂഹത്തിനു മുമ്പിൽ ഈ കുടുംബത്തെ നാണം കെടുത്തിയതിന് ചാനലും ഉത്തരവാദികളാണ്..ഒരിന്റ്റർവ്യൂ എന്നു പറയുമ്പോൾ സമൂഹത്തിന്റെ മുമ്പിലോ സ്വന്തം ജീവിതത്തിലോ കഴിവു തെളിയിച്ച് തെളിയിച്ച അവരുടെ അനുഭവങ്ങൾ മറ്റുള്ളവർക്ക് ഏതെങ്കിലും രീതിയിലൊരു പ്രയോജനമോ ഇൻസ്പിരേഷനോ ഉണ്ടാകണം. ഇതിൽ ഏതു ഗുണമാണ് ഇവരുടെ ഇന്റർവ്യൂകൊണ്ടു സമൂഹത്തിനുണ്ടായത് ...പുതിയ തലമുറ എന്താണിതിൽ നിന്നു പഠിയ്ക്കണ്ടിയത്.. 22വയസു തികഞ്ഞാലുടനെ കല്യാണം കഴിയ്ക്കണം. ജോലി വേണ്ട വിദ്യാഭ്യാസം പൂർത്തി യാക്കണ്ട മാതാപിതാക്കളുടെ സമ്മതവും വേണ്ട .മാതാപിതാക്കൾ ഏതു രീതിയിൽ എതിർത്താലും അവരെ ചവിട്ടി പുറത്താക്കുക. പറ്റിയാൽ അവർക്ക് കുഴിമാടം കൂടി ഒരുക്കി കൊടുക്കുക.. ഈ സന്ദേശം ആണ് ഈയൊരു ഇന്റർവ്യൂവിൽ നിന്നു ലഭിച്ചിരിയ്ക്കുന്നത്...ഇതിനെ നിയമ പരമായി നേരിടണം.. ഇനിയും ഒരു കുട്ടികളും ഇതുപോലെ വഴി തെറ്റരുത്..മാതാപിതാക്കളുടെ സ്വപ്നവും പ്രതീക്ഷയുമാണ് ഓരോ മക്കളും അവരുടെ നല്ല ഭാവിയും ജീവിതവുമൊക്കെ
@heeraheera325713 күн бұрын
Sindhu amme Aa channelinethire Case kodukkanam.......👍👍
@jasnajasna416713 күн бұрын
Yes എന്തായാലും വേണം എന്തിനാ ഇങ്ങനെ സഹിച്ചു ജീവിക്കുന്നെ നല്ല വിഷമം ഉണ്ട്
@Montreal199913 күн бұрын
Sree kuttan otta video kondu nirthichu. But ningal ? ?? Ethokkae kanunna kondu chothichu pokunatha ksamikanam ningaludae estam polae cheyu
@hridhikaprajeesh750113 күн бұрын
@@Montreal1999 ഇവർ പേടിക്കുന്നത് അവർ ഒരുമിച്ചുള്ള സമയത്തു എന്തെങ്കിലും വഴക്ക് കൂടുന്ന സമയത്തു സ്വാഭാവികമായും പറഞ്ഞ എന്തെങ്കിലും കാര്യം അവർ റെക്കോർഡ് ചെയ്തിട്ടുണ്ടാവുമോന്നെങ്ങാനും ആവാം, അവർ റെക്കോർഡ് ചെയ്യുന്നിടത്തു ബുദ്ധിപൂർവം നല്ലപിള്ള ചമയാനും സാധ്യത ഉണ്ട്, ഇവർ അതറിയാതെ എന്തെങ്കിലും പറഞ്ഞിട്ടുമുണ്ടാവാം, എന്നാലും പറയാം, ഇവരുടെ വീട്ടിൽ അന്ന് സംഭവിച്ചതിനേക്കാളും വലിയ വ്യക്തി ഹത്യ അമൽ ആൻഡ് സുകന്യ ഇവർക്കെതിരെ വീഡിയോ ആയിട്ടും കമെന്റ് ആയിട്ടും ഇന്റർവ്യൂ കൊടുത്തും ഒക്കെ ചെയ്തു കഴിഞ്ഞു, ഇവർക്കും മകൾക്കു ധൈര്യമായിട്ട് മനനഷ്ടകേസ് അമലിനും, ജാങ്കോ ടീവിക്കെതിരെയും വേറെ വേറെ കൊടുക്കുകയും ചെയ്യാം,
@ancyjaison14413 күн бұрын
സിന്ധു, നിങ്ങൾ അവനെതിരെയും ജാങ്കോ സ്പേസ് ചാനലിനെതിരെയും കേസ് കൊടുക്കൂ... അവനെ ഇങ്ങനെ മുന്നോട്ട് പോകാൻ അനുവദിക്കരുത്..
@heeraheera325713 күн бұрын
Correct 💯.....case kodukanam 👍👍👍
@jasnajasna416713 күн бұрын
💯💯💯💯👍👍👍
@rightway100613 күн бұрын
Yes, Jango space ന് എതിരെ മാനനഷ്ടതിനു case കൊടുക്കണം, വ്യക്തിഹത്യക്കെതിരെ അവനും പോലീസ് സ്റ്റേഷനിൽ തന്നെ case കൊടുക്കണം
നല്ല റെസ്റ്റോറന്റ് 👌🏻നന്നായി വരട്ടേ ആ മക്കൾ... നല്ല food neat ആയും സന്തോഷം ആയിട്ടും കൊടുത്താൽ ആളുകൾ തേടി വരും... വിജയിക്കട്ടെ അച്ചുവിന്റെ സംരംഭം 🙏🏻ഗുരുത്വമുള്ളവരായാൽ അവിടെ ഈശ്വരൻ പ്രവർത്തിക്കും നല്ല രീതിയിൽ 👍🏻അങ്ങനെ ആവട്ടെ എപ്പോളും.... കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല മോളേ സിന്ധുവിനും സമയം വരും ഒരുനാൾ.... 🥰
@sujathanair656413 күн бұрын
Hi സിന്ധു അമ്മ happy ആയിരിക്കുക എല്ലാം തമ്പുരാൻ നോക്കിക്കോളൂo . എല്ലാം ദൈവത്തിൻ്റെ കാൽക്കൽ സമർപ്പിക്കുക👍🏻👍🏻🙏🏻
@krishnasmagic951813 күн бұрын
ഒന്നിനെ ഓർത്തും വിഷമിക്കരുത് ചേച്ചി ഈ ജീവിതം ഒന്നേ ഉള്ളു.. ❤️❤️❤️❤️❤️
@sindhuammavlogs246613 күн бұрын
🥰🥰🙏🙏👍
@sujathanair656413 күн бұрын
🙏🏻♥️♥️
@radhikagireesh2812 күн бұрын
❤❤❤
@shobhasoman711813 күн бұрын
Santhoshathode erik sindhu god bless you 🥰🥰🥰🥰🥰
@denasunil648213 күн бұрын
Achu കുട്ടന്റെ പുതിയ ഹോട്ടലിന് എല്ലാ ഭാവുകങ്ങളും നേരുന്നു, അനശ്വര മോളുടെ അച്ചന് വേഗം സുഖമാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🏻❤❤❤❤❤❤❤
@archanagishor870713 күн бұрын
സിന്ധു അമ്മേ അമ്മൂസിന്റെ കാര്യം എന്താ പറയാത്തെ, അമ്മു വിച്ചു നന്നായി കഷ്ടപ്പെട്ട് മിടുക്കരായി ജീവിക്കുന്നില്ലേ 💞
@sindhuammavlogs246613 күн бұрын
അത് എല്ലാവരും കാണുന്നുണ്ടല്ലോ അതുകൊണ്ടാ കേട്ടോ 🥰
@sujathanair656413 күн бұрын
അമ്മു മിടുക്കിയാണ് സിന്ധു അമ്മെ ❤❤@@sindhuammavlogs2466
@archanagishor870712 күн бұрын
❤@@sindhuammavlogs2466
@savithrythankachan870013 күн бұрын
Best wishes achu&family ❤❤❤❤🙏❤️🙏❤️❤️❤️
@rejenigireesh133113 күн бұрын
സിന്ധു അമ്മേ ജാങ്കോസ്പേസ് എന്ന ചാനലിന് എതിരെ കേസ് കൊടുക്കണം.. നിങ്ങളെ ഇങ്ങനെ അപമാനിക്കുന്നത് ഇനിയെങ്കിലും നിർത്തിക്കണം..
@anjukoshykallelil371713 күн бұрын
Good morning Sindhuamme❤ Achu nte puthiya business successful avatte🙏🏻
@bindhubovas432313 күн бұрын
സിന്ധു അമ്മ എന്തിനാ വിഷമിക്കുന്നത് വിച്ചുവും അമ്മുവും നിങ്ങളെ രണ്ടുപേരെയും നന്നായി നോക്കുന്നില്ലേ❤❤❤❤