എല്ലാ ദിവസവും രാത്രി എന്റെ മോൾ ഉറങ്ങാൻ കിടക്കുന്നത് ഇന്ന് അനൂപേട്ടൻ കഥ ഇട്ടോ എന്ന് ചോദിച്ചാണ് 😄 ഇല്ല ന്ന് പറഞ്ഞാൽ ചിലപ്പോൾ പഴയ കഥകൾ തന്നെ പിന്നെയും കാണും. ഈ സമയത്തു വീഡിയോ വരുമ്പോൾ രാത്രി ഒരുമിച്ചു കാണാം എന്നൊക്കെ വിചാരിക്കും 🫣പക്ഷെ ക്ഷെമ ഇല്ലാത്തതു കൊണ്ട് ഞാൻ അപ്പോൾ തന്നെ കാണും, രാത്രി പിന്നെയും കാണും 😂😂😂😂😂പ്രേത കഥ പോലും കോമഡി ആക്കി പറയുന്നത് കൊണ്ട് കൊച്ചിന് പേടിയുമില്ല 😂😂😂😂🤗🤗
@JithuRaj2024 Жыл бұрын
അതിനു എന്ന
@JoisyJoy-rw8dy Жыл бұрын
@@JithuRaj2024 അതിനു കുന്തം, ഇയാളോട് ആരെങ്കിലും അഭിപ്രായം ചോദിച്ചോ 😬
@Blueflame459 Жыл бұрын
ഇത്ര നേരം യൂട്യൂബിൽ തോണ്ടി മടുത്തപ്പോൾ phone off ചെയിതു ഓണാക്കിയ ടൈമിൽ അനൂപ് ചേട്ടനും ചാനലും ഇങ്ങെത്തി 😊😊😊❤
@റൂഹിന്റെപാതി-തല Жыл бұрын
മറ്റു expansion ചാനൽസ് കാണുന്നവർ ഉണ്ടോ?. (Mallu explainer, movie mania, twist Malayalali) അങ്ങനെ
@varnasham Жыл бұрын
ഉണ്ടല്ലോ s, r, വോയ്‌സ് പിന്നെ celebrities choice, അങ്ങനെ കുറെ ചാനൽ,, ഞാൻ എല്ലാം കാണും,,
@IzinP-hx8nh Жыл бұрын
Njaan ethra kandaalum ee feel kittilla.🎉 Especially 'mallu..'
@റൂഹിന്റെപാതി-തല Жыл бұрын
@@IzinP-hx8nh 💯 bro
@റൂഹിന്റെപാതി-തല Жыл бұрын
@@varnasham nalla chanals paranju tharo
@R1yaah Жыл бұрын
@@റൂഹിന്റെപാതി-തലcinemasteller, film flux, inside a movie Sci-fi movies ishtanenkil ee channels check cheythu nokku.
@anaz_._anu Жыл бұрын
അനൂപേട്ടനെ Miss ചെയ്തവർ undo❤️
@suhailshadass2302 Жыл бұрын
Eth anoopettan alle
@Reshma-Arun-Aishu Жыл бұрын
S
@IzinP-hx8nh Жыл бұрын
Ys
@VishnuashanVishnu Жыл бұрын
ഒരിക്കലും ഇല്ല
@razalpa6457 Жыл бұрын
No
@SreejithManghat Жыл бұрын
Adipoli. Always supports the channel❤
@entearivukal3402 Жыл бұрын
time renegades പണ്ട് കണ്ടതാണ്. ഇപ്പൊ ഒന്നൂടി കാണാം എന്ന് വിചാരിച് ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നെ.. ഇനി ഇപ്പൊ ഇത് തന്നെ അങ്ങ് കാണാം. അതൊരു സുഖല്ലേ..
@sahirnisar3150 Жыл бұрын
movie name entha
@AthulKrishna.. Жыл бұрын
@@sahirnisar3150time renegades
@Thasnix Жыл бұрын
School vittathum varu chettante explanation kekkan ❤oru vibe
@searcher2200 Жыл бұрын
Anoopetta njan chettante ella moviesum kaanunna oru subscriber aan....from past 3 years. Kurach naal aayi sangadam undarnnu anoopettan oru consistency illathe movie cheyunna aal aanenn...pakshe ningal ippol eduthirikkunna decision enikk orupaad ishtam aayii....quantity ye kaal quality aan chettan ippo consider cheyyunnath....ath orupaad effort idanda oru work thanne aan....chettanu athinte return urapp aayittum kittum❤
@shibi_mehandiplanet2481 Жыл бұрын
ക്ലൈമാക്സ് കണ്ടപ്പോൾ എന്താന്നറിയില്ല വല്ലാത്തൊരു സന്തോഷം സൂപ്പർ മൂവി അടിപൊളി 👌❤️
@Muneesh-q3z10 ай бұрын
The night owel chanel onu kandu noku super explain an anoopetante atra varilla enalum ploiyan
Hello chatta ee korean karkku martham enganne enganathe oru story kittunne
@muzammilmuzammil2830 Жыл бұрын
Sir atheena film kanan patto please
@geethugeethu92968 ай бұрын
Doooo......thannn aradoooo.....thann Ella comment kannan ille.....illennnn?.....ethraaa .....ethraaaa nalla comment annu hhhee.....athin onnn like koduthudeeeyyyy.........avarokkeyy ethraa happy avum enn ariyoo........ariyonnnnnn?🤨.....narii okeeeyyy...... ...😤......but I still like it🙃
@gojoefx555 Жыл бұрын
Your name Anime Orma Vannu💚✨️
@LithaCp Жыл бұрын
Chettayi The mirror cheyuvo please
@harispk9288 Жыл бұрын
adi poli
@sandhya372 Жыл бұрын
ഹായ് അനൂപേ 🌹
@FizaAmeer-x4b Жыл бұрын
Detective chinatown 3 irangiyo? Angane Ulla comedy movies ini kondvaruo? 😢
@Dixondennis Жыл бұрын
Ee padathinte name entha bro
@niyas1419 Жыл бұрын
😍😍😍😍😍😍😍😍😍😍
@joviajoy1941 Жыл бұрын
Hi annopetta first
@dyuthidinu10 ай бұрын
Ufff poli
@rainydayss-r8d Жыл бұрын
Ee മൂവി ചേട്ടൻ മുന്നേ cheytheyalle. ഞാൻ കണ്ട പോലെ തോന്നുന്നു ചേട്ടന്റെ ചാനലിൽ