എനിക്ക് 11 വയസ്സായി എന്നിട്ട് എന്റെ അനിയത്തിക്ക് കിട്ടുന്ന അമർഥം പൊടി കൊണ്ട് ഈ വീടിയോ കണ്ട് ട്രൈ ചെയ്തു അടിപൊളിയായി കിട്ടി
@minis_lifesyle_vlogs6 ай бұрын
പറയാതിരിക്കാൻ വയ്യ അത്ര ഏറെ ഹാപ്പി ആണ് ഇത്രയും സോഫ്റ്റ് ആയി കേക്ക് കേക്ക് കിട്ടിയത് ഞാൻ ഒത്തിരി കേക്ക് ഇതേ method ൽ ചെയ്തു അടിപൊളി ആയിട്ട് കിട്ടി ❤️❤️❤️ എപ്പോഴും 3 മുട്ടയിലാണ് ചെയ്തോണ്ട് ഇരുന്നത് ഈ വീഡിയോ കണ്ടപ്പോൾ 2 മുട്ട മാത്രം മതി നല്ല പഞ്ഞി പോലെ വായിൽ അലിഞ്ഞു പോണ type കേക്ക് അതും ഒത്തിരി ഹാർഡ് ആവുമെന്ന് നമ്മൾ കരുതുന്ന അമൃതം പൊടിയിൽ ഒത്തിരി ഒത്തിരി താങ്ക്സ് ഉണ്ട് ഈ method പറഞ്ഞു തന്നതിൽ ❤️❤️❤️
@lissyjoby66493 ай бұрын
6:24 6:26 6:27 6:29 6:31 😊😂😊😅😮😢
@sreeshinu2 ай бұрын
ഷാളും മോളും സൂപ്പറാ പിന്നെ കേക്കും❤❤❤❤🎉🎉🎉🎉🎉
@TricksTalks6 ай бұрын
ഞാൻ ഉണ്ടാക്കി പൊളി ആദ്യമായിട്ടാണ് Soft ആയ കേക്ക് ണ്ടാക്കിയത് Thanks ഇത്ത❤
ഞാൻ ട്രൈ ചെയ്തു കേക്ക് അടിപൊളിയായി നല്ല സോഫ്റ്റ് ആയിരുന്നു ഞാനിതിനുമുമ്പ് ഉണ്ടായിരുന്നതൊക്കെ കുറച്ച് ഹാർഡ് ആണ് പക്ഷേ ഇത്ത പറഞ്ഞാൽ അതനുസരിച്ച് ചെയ്തപ്പോൾ കേക്ക് നല്ല സോഫ്റ്റ് എല്ലാവർക്കും ഇഷ്ടമായി താങ്ക്യൂ താങ്ക്യൂ സൊ മച്ച് ഇനി ക്രീം കേക്കിന്റെ റെസിപ്പി വല്ലതും ചെയ്യുമോ
@Shifa69246 ай бұрын
Nagal unddaki super adipoli adhiyamayitta etheraum nerayikene thanks ❤
@anitharijo2801 Жыл бұрын
Cookerinte wisil mattano
@abckerala11143 ай бұрын
സൂപ്പർ മോള്
@annsglory42235 ай бұрын
Ithaaa cheythu nokki... Taste ellam ok aarnnu. But venthilla.. oru pachap taste nilkenundaarnnu. NXT tym cheyyumbo podi eduth varuthitt cheythaalo? Hard aayi pogumo? Or ithri neram koodi vechu vevichal mathiyo? Kindly reply.. 💕
@ShibilishanShan5 ай бұрын
👌👌👌👌👌
@thwayyib-v2v Жыл бұрын
❤
@Suhara8155 ай бұрын
എന്താ സൗണ്ട് കുട്ടികൾ ഉണ്ടോ കൂടെ 😍🥰
@riyasashraf3326 Жыл бұрын
25 minitue vechittu bake aaayellattoooo😢😢😢😢
@basheec94485 ай бұрын
ക് ഇതിൻ്റെ തിയ്യിൻ്റെ പാകം പറഞ്ഞില്ലല്ലോ
@RamlaPP-bl3ln2 ай бұрын
എൻ്റെ വീട്ടിൽ ഉണ്ട്
@Nusaibamuhammed2517-cp8dl Жыл бұрын
Njan undakki super❤
@remyackremyack9313 Жыл бұрын
അടിപൊളി ഞാൻ ഉണ്ടാക്കി first time എനിക്ക് ഒത്തിരി സന്തോഷമായി ചേച്ചിക്ക് ഒരു big thanks 🎉🎉🎉 ഞാൻ എൻ്റെ friends ന് share ചെയ്തു🎉🎉🎉❤❤❤❤❤