'' ഒരു സ്യൂട്ട് കേസ്‌ കാന്തപുരത്തിനു വേണ്ടി കോഴിക്കോട്ടേക്ക് എത്തിച്ചു'- സ്വപ്‌ന സുരേഷ്‌

  Рет қаралды 300,398

MediaoneTV Live

MediaoneTV Live

Жыл бұрын

''കോൺസുൽ ജനറലിന്റെ ഓഫീസ് ഉപയോഗിച്ച് സ്യൂട്ട്കേസ് തിരുവനന്തപുരത്തെത്തിച്ചു. അവിടെനിന്ന് കാന്തപുരത്തിനു വേണ്ടി കോഴിക്കോട്ടേക്ക് എത്തിച്ചു. അതിനു വേണ്ട പൊലീസ് എസ്‌കോർട്ടിനു വേണ്ടി പൊലീസ് എ.ഡി.ജി.പിയോടും ശിവശങ്കറിനോടും മുഖ്യമന്ത്രിയുടെ ഓഫീസിനോടുമെല്ലാം ആവശ്യപ്പെട്ടിരുന്നു.''- സ്വപ്‌ന സുരേഷ്‌
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 100
@ummerummer9324
@ummerummer9324 Жыл бұрын
ഈ പെണ്ണിനെ ഇഗ്ലീഷ് ടീച്ചറാക്കിയാൽ എല്ലാ കുട്ടികൾക്കും ഇഗ്ലീഷിൽ 100%മാർക്ക് കിട്ടും.
@KV_007
@KV_007 Жыл бұрын
Correct 🤣
@anasum6883
@anasum6883 Жыл бұрын
Yes you may be correct. But kerala talibanist like kanthapuram must be gone.
@mohamedbashir1270
@mohamedbashir1270 Жыл бұрын
Avarude evalude vazhiye pokum pinne criminulukalkku choottu pidichu kodukkum 'EVLEPOLE' commissionu vendi, kittiyillengil evalu cheyunnathu pole vayayil vannaathellam vilichu paranju allaavaan nokkum!
@syamkumar9281
@syamkumar9281 Жыл бұрын
ഇത് കോൺഗ്രസ്ആയിരുന്നു ചെയ്തത് എങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു...
@mhdirfan4505
@mhdirfan4505 Жыл бұрын
കേരളം കമ്മികൾ കത്തിച്ചേനേ
@shacholayil6376
@shacholayil6376 Жыл бұрын
കേരളം കത്തിയമരും
@haseenahaseena534
@haseenahaseena534 Жыл бұрын
സർവ്വ കത്തിച്ചു ചാമ്പൽ ആകും aayin ചകാക്കൾ
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 Жыл бұрын
സെക്രട്ടറിയേറ്റ് തൂറി നിറചിരിക്കും.. 😃
@mohamednavas7667
@mohamednavas7667 Жыл бұрын
Baranam raji vekkm.kammikle raji vepikan congresinekond pattilla
@sanalmkdmechanic6448
@sanalmkdmechanic6448 Жыл бұрын
സ്വപ്നയുടേ വാർത്താ സമ്മേളനം കേൾക്കാൻ എന്തൊരു ഭംഗി ....👌👍 പെട്ടെന്ന് തീർന് പോയി എന്ന് വിഷമം....🙂
@abdulazeez4137
@abdulazeez4137 Жыл бұрын
രാഷ്ട്രിയക്കാരുടെ ഉടായിപ്പ് വാർത്താ സമ്മേളനം പോലെ ഉടുത്തതിൽ തൂറി പോകുന്ന സമ്മേളനമല്ല
@Santhu-pc1uo
@Santhu-pc1uo Жыл бұрын
എനിക്കു സ്വപ്നയെ വലിയ ഇഷ്ടം ആണ് ♥️
@mohammedsuhail9376
@mohammedsuhail9376 Жыл бұрын
അയിന്
@joker-sp1dt
@joker-sp1dt Жыл бұрын
പോയി കെട്ടിക്കോ
@aboobackervakiyan753
@aboobackervakiyan753 Жыл бұрын
വല്ലാതെ ഇഷ്ടപ്പെടണ്ട അടുത്ത ത് തന്റെ പേരായിരിക്കും പറയാ മിണ്ടാതെ നിന്നോ 😜😜😜😜
@shajimathew5446
@shajimathew5446 Жыл бұрын
ഈ കള്ളക്കടത്തുകാരി, ( അതും 23 തവണ,,,) പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്ന മാധ്യമങ്ങളെ കാണുമ്പോൾ ചിരി വരുന്നു,,,
@thajuddinaa4913
@thajuddinaa4913 Жыл бұрын
ഇവൾ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഈ നിയമ ലംഘനം നടത്തിയത്
@aboobackervakiyan753
@aboobackervakiyan753 Жыл бұрын
പാവങ്ങൾ അരി മേടിക്കണ്ട
@aabieappayoutube
@aabieappayoutube Жыл бұрын
ഇത്രയും ഇംഗ്ലീഷ് ഒക്കെ ജയിലിൽ കിടന്നപ്പോൾ ആരോടെങ്കിലും പറയാതെ എന്തു ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടായിരിക്കും ഈ പാവം മദാമ്മ !! വലിയ കഷ്ടം തന്നെ
@user-do8yq6kh8f
@user-do8yq6kh8f Жыл бұрын
😛😛😛😛😛😛😛😛
@shamsudheenpp5971
@shamsudheenpp5971 Жыл бұрын
I liked your comment, really 😄
@abubakkarabubakkar1405
@abubakkarabubakkar1405 Жыл бұрын
😄
@user-uc6lp9su8c
@user-uc6lp9su8c Жыл бұрын
ദൈവമേ, ഇവരുടെ ജീവൻ കാക്കണമേ, പ്രാർത്ഥിക്കാം, 🥰
@AbGaf-km2rh
@AbGaf-km2rh Жыл бұрын
Hit ലിസ്റ്റിൽ വന്നിട്ടുണ്ടാവും, 😊
@sreenivasann1952
@sreenivasann1952 Жыл бұрын
മാമ മധ്യമങ്ങൾക്ക് വേറെ പണി ഇല്ലത്ത തുകൊണ്ട് ഇവളുടെ സാരി തുമ്പിൽ പിടിച്ച് നടക്കുന്ന ഈ ചെറി ചെറ്റകളെ നിങ്ങൾ ഈ കേരളത്തിന്നു അപമാനം ഇവളുടെ വായയിൽ എന്തങ്കിലും തിരുകി കയററ്
@vineethjoshy4819
@vineethjoshy4819 Жыл бұрын
ivalay aaru mind cheyyum. panna soodra poorri mol.
@hassan5680
@hassan5680 Жыл бұрын
ഇങ്ങനെ ഒരു കള്ളക്കടത്തും രാജ്യദ്രോഹവും ചെയ്തതിന് ജയിലിൽ കിടന്ന ഒരു ക്രിമിനലിനെ ഇത്രയേറെ പൊക്കിപ്പിടിച്ച് വലിയ മഹത്വം നൽകുന്ന മീഡിയയയെ അനുഗ്രഹിക്കണേ.. ഇവൾക്ക് സകല ഒത്താശയും ചെയ്ത് പിന്നിൽ നിന്ന് ചരട് വലിക്കുന്ന കേന്ദ്ര ഗൂഡലോചനക്കാരെ വിജയിപ്പിക്കണേ... നേതാക്കളെ പ്രീതിപ്പെടുത്തി താൻ ഒരു കേന്ദ്രമന്ത്രി ആകാൻ യോഗ്യയാണ് എന്ന് തെളിയിക്കാൻ ഇംഗ്ലീഷിൽ കോയച്ച് പറയുന്ന ഈ മഹതിയുടെ ഉദ്ദേശശുദ്ദിയെ അനുഗ്രഹിക്കണേ... ണോം ണോം ണോം.....
@user-sq5bf6ri3g
@user-sq5bf6ri3g Жыл бұрын
സത്യം എന്നാലെ അവൾക്ക് ഇനിയും സ്വർണ്ണം കള്ളക്കടത്ത് നടത്താൻ പറ്റുകയൊള്ള....
@virusx9112
@virusx9112 Жыл бұрын
നിയമം!!!സാധാരണക്കാർക്ക് ഒരു നിയമം രാഷ്ട്രീയ ബഹുമാതിയുള്ളവർക്ക് മറ്റൊരു നിയമം. സ്വർണക്കടത്ത് ഒരു സാധാരണക്കാരനാണ് ചെയ്തെങ്കിൽ ആ സ്പോട്ടിൽ അറസ്റ്റ് ഉണ്ടാവുമായിരുന്നില്ലേ.. തെളിവുകൾ ചടപടേന്ന് കിട്ടിയേനെ.. കഷ്ടം
@janardhananvaliaveettil2329
@janardhananvaliaveettil2329 Жыл бұрын
തെളിവുകൾ ഉണ്ടായിരുന്നത് കൊണ്ടാണല്ലോ സ്വപ്ന ഒന്നര വർഷം ജയിലിൽ കിടന്ന് ഉണ്ട തിന്നത്.
@abdulrasheedkaruttedatte6947
@abdulrasheedkaruttedatte6947 Жыл бұрын
സാധാരണക്കാരനും സ്വർണ്ണം കള്ളക്കടത്ത് നടത്താം പക്ഷേ പിണറായിക്കുള്ള വിഹിതം അങ്ങോട്ട് എത്തിച്ചാൽ മതി ഇപ്പോൾ കേരളത്തിൽ നടത്തുന്ന കള്ളക്കടത്ത് മുഴുവൻ അങ്ങനെയാണ് നടത്തുന്നത്
@anzarahammedkoya4970
@anzarahammedkoya4970 Жыл бұрын
veshiyaverthi parajeyam kureyeveshikalum .mdhiyammagalum
@rightway1797
@rightway1797 Жыл бұрын
പത്താം ക്ലാസ് പാസ്സാക്കാത്തവൾ ഇൻഗ്ലീഷ് പറയുന്നത് കേൾക്കുമ്പോൾ കുളിര് കോരുന്നു...
@sindhusindhu9109
@sindhusindhu9109 Жыл бұрын
അവര് പത്താം ക്ലാസ്സ്‌ വരെ പഠിച്ചത് ക്ലാസ്സിക്‌ സ്കൂളിൽ ആണ് മദ്രസ യിൽ അല്ല അതുമതി ഇവിടുത്തെ phd യെ വെല്ലാൻ
@rightway1797
@rightway1797 Жыл бұрын
@@sindhusindhu9109 ന്യായീകരണ തൊഴിലാളനിയാണോ... 😃
@anzarahammedkoya4970
@anzarahammedkoya4970 Жыл бұрын
Pathrakare vlichu veshikal ethuparanjalu jenam vshosikkanam oruveshiyude kuppasaram
@latheefpurathoottayil7778
@latheefpurathoottayil7778 Жыл бұрын
ജലീലിനെ എല്ലാവരും സി പി എം പോലും പുച്ഛിച്ചു തള്ളുമ്പോൾ പോലും ഇപ്പോഴും കേരളത്തിൽ സ്വപ്ന മാത്രമാണ് ജലീൽ സർ സർ എന്നു ഓരോ വാക്കിലും പറയുന്നത് മണി ആശാനെയും വിജയനെയും അന്തസ്സും അഭിമാനവും പഠിപ്പിക്കുകയാണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳
@muhammedsadiquemt4266
@muhammedsadiquemt4266 Жыл бұрын
കാന്തപുരം അബൂബക്കർ കടകംപള്ളി സുരേന്ദ്രൻ നല്ല ബഹുമാനം
@user-tj2xy4ul8f
@user-tj2xy4ul8f Жыл бұрын
കാന്തപുരം ഉസ്താദിനു പല രാഷ്ട്രങ്ങളുമായി ബന്ധം ഉണ്ട് uae പ്രതേകിച്ചു അ നിലക് ഖുർആൻ ഗിഫ്റ്റ് കൊടുത്തിട്ടുണ്ട് അതു തിരുവനന്തപുരം നിന്ന് കോഴിക്കോട് വന്നിട്ടുണ്ടുണ്ടാവാം അതിൽ എന്താണ് തെറ്റ്.
@muhammedparamba
@muhammedparamba Жыл бұрын
ഹേയ് ഒരു തെറ്റുമില്ല 😂
@hussainhassan6601
@hussainhassan6601 Жыл бұрын
മുശാഫിൽ തെറ്റില്ലല്ലോ
@RafeequeAhmed
@RafeequeAhmed Жыл бұрын
ഇപ്പഴേ വരണ്ട രണ്ട ദിവസം കഴിഞ്ഞു വന്നാ മതി
@ratc2498
@ratc2498 Жыл бұрын
😀😀😀😀 മുടി പോടീ....
@natureindian88
@natureindian88 Жыл бұрын
Athenthe India yil print press ille...ippozhum Gulf il ninnum kondu veran...dai Pandu gulf ninnum verunavar Lux um mattum ok kondu verum.ipoo athu ok India yil undu athu kondu arum kodu vera rilla
@rajeshpk8757
@rajeshpk8757 Жыл бұрын
പത്രക്കാരെ ഇവളെ ഒന്ന് ഒഴിവാക്ക് സ്വപ്ന സരിത ഈ രണ്ടിനെയും മുഖം കാണുമ്പോൾ തന്നെ ന്യൂസ് കാണാൻ വരെ തോന്നില്ല 2 ശാപങ്ങൾ
@AbdulRahman-kn3ub
@AbdulRahman-kn3ub Жыл бұрын
100%കറക്റ്റ്
@rajeshviswanadh
@rajeshviswanadh Жыл бұрын
പത്രക്കാർക്ക് വേണ്ടിയുള്ള സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ്‌ 😄😄😄
@josephtheruvapuzha
@josephtheruvapuzha Жыл бұрын
Adutha class ninakkukku vendiyavam anthem kammi.
@potsomelawyer3034
@potsomelawyer3034 Жыл бұрын
Attendance : kairali … absent ma’am
@saleemabduabdu293
@saleemabduabdu293 Жыл бұрын
🤣🤣
@hussainhassan6601
@hussainhassan6601 Жыл бұрын
👌👍😁
@minimpm4183
@minimpm4183 Жыл бұрын
😄😄
@hanif1450
@hanif1450 Жыл бұрын
ഇത്രയും ആറിയാവുന്ന സ്വപ്ന ഗോൾഡ് ആർക്ക് കൊടുത്തു എന്ന് മാത്രം അറിയില്ല അത് പരഞ്ഞാൽ ബിജെപി രാഷ്ട്രീയം എതിര് ആകും aa മുതലാളിയെ ആർക്കും വേണ്ട ചാനൽ ചർച്ചകളിൽ വരുന്നില്ല പരസ്യം എഫ്‌ക്കറ്റ്
@aboobackervakiyan753
@aboobackervakiyan753 Жыл бұрын
സത്യം ആ സ്വർണം ആര് കൊടുത്തുവിട്ട ആളെ പിടിച്ചു അനേഷിച്ചാൽ എങ്ങോട്ട് കൊണ്ടുപോയി ആർക് വേണ്ടി കൊണ്ടുവന്നു എന്ന് അനേഷിച്ചാൽ തീരാവുന്ന പ്രശ്നം ഉള്ളൂ അപ്പൊ കുറേ ബിജെപി RSS. ലീഗ് നേതാക്കൾ കുടുങ്ങും അതോടെ കേസ് തീരും
@abdullathif7262
@abdullathif7262 Жыл бұрын
മുത്തശ്ശി കഥ കേൾക്കുമ്പോലെയാണ് ഇവിടുത്തെ മാധ്യമങ്ങൾ. ശ്രദ്ധിച്ച് കേൾക്കണം...
@shajusamuel175
@shajusamuel175 Жыл бұрын
നാണം കേട്ട ഈ പണി നിർത്തി കിളക്കാൻ പോകുന്നതാ മാമ മദ്യമങ്ങൾക്കു... നല്ലത് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@lordsgardenlord3888
@lordsgardenlord3888 Жыл бұрын
Poda koppay
@abdulgafoorv9522
@abdulgafoorv9522 Жыл бұрын
Choodayittu karyam illa
@123_abct
@123_abct Жыл бұрын
Kairaili ozhich baaki Ella channelilum ee news und😁
@shihabm9380
@shihabm9380 Жыл бұрын
ഇവളെ ആരും താങ്ങരുത് ഒരു വിലയും കൊടുക്കരുത്.
@abubakker25
@abubakker25 Жыл бұрын
Ayal.paryunnad.satyamagum
@maheshkchandra
@maheshkchandra Жыл бұрын
ജലീൽ.. കേരളത്തിന്റെ ഉന്നത വിദ്യഭ്യാസമന്ത്രി.. ലെറ്റർ എഴുതാൻ ദുബായിലെ 10 ക്ലാസ്സ്‌ കറി വേണം.. കേരളം നമ്പർ 1...
@rathnakaranthoovayil7146
@rathnakaranthoovayil7146 Жыл бұрын
കറി യോ എന്താണ് പത്താം ക്ലാസ് കറി
@Karyam--
@Karyam-- Жыл бұрын
Mahesh K Chandran, *അതിൽ കുറ്റപ്പെടുത്താൻ എന്താ ഉള്ളത്? അങ്ങേർ മലയാളം മീഡിയത്തിൽ ആണ് പഠിച്ചത്. സ്വപ്ന ഗൾഫിലും.. അതിന്റെ വ്യത്യാസം കാണും*
@muhammedarshad9779
@muhammedarshad9779 Жыл бұрын
കുഞ്ഞാലിക്കുട്ടി ബ്ലാസ്റ്റേഴ്‌സിലേക്ക്💚💚👍👍
@muhammedarshad9779
@muhammedarshad9779 Жыл бұрын
കറി അല്ല ചമ്മന്തി 🤣🤣
@mr.haseebkp2782
@mr.haseebkp2782 Жыл бұрын
കറി മീൻ കറി ആണോ 😁
@muhammedabubakkerabubacker3511
@muhammedabubakkerabubacker3511 Жыл бұрын
😂😂😂... നല്ല ഐഡിയ... Ap യെ കൂട്ടിയാൽ നാല് ആളെ കിട്ടുമല്ലോലെ... 🤣🤣🤣🤣
@rayyanet5022
@rayyanet5022 Жыл бұрын
ഇതവൾക്ക് മനസ്സിലായത് 2 ദിവസം മുൻപ് നടന്ന കാന്തപുരത്തിന്റെ അനുയായികളുടെ പ്രകടനം കണ്ടപ്പോഴാണ്.. അതിന്റെ impact ഇന്നലെ തന്നെ ലോകം കാണുകയും ചെയ്തു.. അപ്പൊ തീരുമാനിച്ചു ഒരു പുതിയ suitcase ഉണ്ടാക്കാമെന്ന്... ഇതൊക്കെ പഞ്ചപുച്ഛം വിഴുങ്ങുന്ന ചാനൽകാരുടെ കാര്യമാണ് കഷ്ടം...
@mohammedrizwan6948
@mohammedrizwan6948 Жыл бұрын
ഇത് ഇതുവരെ കഴിഞ്ഞില്ലേ 😭 എല്ലാത്തിനെയും എടുത്ത് അഗത് ഇടണം 💯
@sahalnvm6971
@sahalnvm6971 Жыл бұрын
അതെ നല്ലൊരു ഇത് കേരളത്തിന്റെ gdp യെക്കാൾ കൂടുതൽ സ്വത്തുള്ള ഷാർജ ഷൈഖിന് മുഖ്യമന്ത്രി കൈകൂലി കൊടുത്തു എന്ന് പറഞ്ഞ മൊതലാ 😂
@peaceworldno1729
@peaceworldno1729 Жыл бұрын
😜
@abdulgafoorv9522
@abdulgafoorv9522 Жыл бұрын
Uvv. Uvv
@moidunnigulam6706
@moidunnigulam6706 Жыл бұрын
ഒരു ഷാർജ ഷേക്ക്‌ വാങ്ങിക്കുടിച്ചിട്ട് അതിന് കാശുകൊടുത്തിട്ടാ പോന്നത് എന്നാവും.... ക്ഷീണം മാറ്റാൻ കുടിച്ചതാണേ. .
@peaceworldno1729
@peaceworldno1729 Жыл бұрын
@@moidunnigulam6706 aanaggil
@moidunnigulam6706
@moidunnigulam6706 Жыл бұрын
ആണെങ്കിൽ ഷോ തുടരാം.... 😁😁
@cokiestudio53
@cokiestudio53 Жыл бұрын
സത്യം ജയിക്കട്ടെ...
@fouzanmuhammed4904
@fouzanmuhammed4904 Жыл бұрын
ഇതിപ്പോ ഡെയ്ലി പുതിയ പുതിയ വിഐപികളെ ലീസ്റ്റിൽ ചേർക്കുന്നുണ്ടല്ലോ. നമുക്കൊക്കെ ഒരു ചാൻസ് കിട്ടുവോ. 😇
@krishnansasidharan8566
@krishnansasidharan8566 Жыл бұрын
Namukku aashikkaam... " oru narukkinu cherkkane "
@potsomelawyer3034
@potsomelawyer3034 Жыл бұрын
Kamalayude jatti aaanu last entry pinne kochappayude sunnathu .. ijju kurachu bait cheyyuuuuu
@salihrahman8399
@salihrahman8399 Жыл бұрын
എന്തിനാ 😅പെറ്റിക്കാനോ 😥
@xxzdsuiyfoyfgiditfkh
@xxzdsuiyfoyfgiditfkh Жыл бұрын
Vip കൾക്ക് മാത്രം അവസരം ഉള്ളു 🤣
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
@@xxzdsuiyfoyfgiditfkh 😁അതെ
@RashidKhan-yl4qd
@RashidKhan-yl4qd Жыл бұрын
അതാണ്‌ പറയുന്നത് പെണ്ണ് പെണ്ണിന്റെ സ്വഭാവം എപ്പോഴാണെങ്കിലും പുറത്തുകാണിക്കും.....
@moidunnigulam6706
@moidunnigulam6706 Жыл бұрын
ഒരു താത്രിക്കുട്ടി ! 70 ഉം കഴിഞ്ഞു പോകും ..... രാജാവിനെ പറയുമോ എന്ന പേടി ഇനി വേണ്ടാ ....! മുഖ്യമന്ത്രിയെ പറഞ്ഞു കഴിഞ്ഞു.
@ummersaid8679
@ummersaid8679 Жыл бұрын
നിങ്ങളുടെ മുത്തപ്പന്മാർ കാന്തപുരത്തിനു മുന്നിൽ മുട്ടുമടക്കേണ്ടി വന്നവരാണെന്ന് ഓർക്കുക.
@zayanuvlog2330
@zayanuvlog2330 Жыл бұрын
ശൈഖുന വെറുതെയാണ് ദുബായ് പോയത് 😄😄
@abdulgafoorv9522
@abdulgafoorv9522 Жыл бұрын
Dharmiga viplavam zindabad😃
@AbduSsalam-yt9yj
@AbduSsalam-yt9yj Жыл бұрын
തട്ടിപ്പ് കാന്തപ്പൻ്റെ കയ്യിൽ കോടികൾ ഉളളപ്പോൾ ... അത് കണ്ട് രാഷ്ട്രീയക്കാർ മുട്ട് മടക്കിയ കാര്യം അൽപ്പൻ മാർക്ക് നല്ല അഭിമാനമായി തോന്നും .... 😀👍
@ashrafashraf4248
@ashrafashraf4248 Жыл бұрын
ഓ..ap..bakdaa..നീ..avidaa..ആണ്
@googledotcom0422
@googledotcom0422 Жыл бұрын
കേരളത്തിലുള്ള എല്ലാവരുടെയും വീട്ടിലേക്ക് suit case എത്തിച്ചു കൊടുക്കപ്പെടും.......
@abdulsalam5067
@abdulsalam5067 Жыл бұрын
സ്വപ്നക്ക് കനത്ത സുരക്ഷ ലഭിക്കണം കോടതി നേരിട്ട് ഇടപ്പെടുക. കേസ് കർണാടയിലേക്കോ Up യിലെക്കോ മാറ്റുക...
@Fiveten105
@Fiveten105 Жыл бұрын
സലാമെ നീ എന്തൊക്കെ ആണ് പറയുന്നത്
@saithumuhammed5134
@saithumuhammed5134 Жыл бұрын
Nee oru thani kongi moori thanne
@crazyme7517
@crazyme7517 Жыл бұрын
malaalathil aanu adipoli Script writers ullath... Thelunkanmaar okke van thallaanu, aarum vishwasikkooola
@mohammedishak7547
@mohammedishak7547 Жыл бұрын
എന്റെയും എന്റെ ഓട്ടോയുടെയും പേര് പറയാതിരുന്നാൽ മതിയായിരുന്നു. ഒരു ഹറാമില്ലാത്ത കാലം !
@asippajeddha1221
@asippajeddha1221 Жыл бұрын
ശരിക്കും ഗോമൂത്രവും ചാണകവും തന്നെയാണ് കഴിക്കുന്നത്. വേലയില്ല കൂലിയില്ല ആകെയുള്ളത് h r d s ൽ ശമ്പളമില്ലാത്ത ഒരു ജോലി പക്ഷേ കാറുണ്ട് ദിവസവും ബ്യുട്ടി പാർലറിൽ പോകുന്നുണ്ട്. അതും പോരാഞ്ഞിട്ട് ഇപ്പോ കേന്ദ്ര സുരക്ഷ വേണം പോലും. രാജ്യദ്രോഹ കേസിലെ ഒരു കുറ്റവാളി സെൻട്രൽ ഗവർമെന്റ് നേരിട്ടുള്ള സുരക്ഷ വേണമെന്ന് പറയുന്നത് ലോകത്ത് ആദ്യമായിരിക്കും. ഒരു സ്ട്രോങ്ങ്‌ ബാക് ഗ്രൗണ്ട് സപ്പോർട് ഇല്ലാതെ ഒരു കൊടും കുറ്റവാളിക്ക് ഇങ്ങനെ പറയാനോക്കുമോ?രാജ്യദ്രോഹ കുറ്റവാളിക്ക് കട്ട സപ്പോർട്ട് ചെയ്യുന്നതാകട്ടെ രാജ്യസ്നേഹത്തിന്റെ കുത്തക അവകാശികളും. വിനാശ കാലേ വിഭരീത ബുദ്ധി.
@sulaimansulaiman4464
@sulaimansulaiman4464 Жыл бұрын
Swapna oru karu mathram kallanmar e kanan pokunnatheyullu wait and see
@asippajeddha1221
@asippajeddha1221 Жыл бұрын
@@sulaimansulaiman4464 മൂന്ന് മാസം സെൻട്രൽ ഗവർമെന്റിന്റെ അന്നെഷണ ഏജൻസികൾ മാറി മാറി ചോദ്യം ചെയ്തിട്ടും ഒരു പിണ്ണാക്കും കിട്ടിയില്ല. ഇപ്പോൾ ആർ എസ് എസ് കാരന്റെ എച്ചിൽ നക്കിയപ്പോഴാണ് എല്ലാം ഓർത്തെടുക്കുന്നത്. കഷ്ടം.
@soulsoul2120
@soulsoul2120 Жыл бұрын
ആരും ശ്രദ്ധിക്കാതെ പോവുമ്പോൾ ജന ശ്രദ്ധ കിട്ടണമെങ്കിൽ നാല് വട്ടം കാന്തപുരം എന്ന് പറയലല്ലാതെ വേറെ വഴിയില്ലെന്ന് എല്ലാ നാഞ്ഞൂലുകൾക്കും അറിയാം
@izzudheenk363
@izzudheenk363 Жыл бұрын
സമാധാനിച്ചോളൂ, കേസിൽ ചിലപ്പോൾ കുടുങ്ങില്ലായിരിക്കാം. പക്ഷെ ഒന്നുമില്ലാതെ അവൾ പറയില്ല. കാരണം പറയപ്പെടുന്ന ആളുകൾ പുലികളാണ്.
@murali7840
@murali7840 Жыл бұрын
ഈ പ്രതിയെ ഒരു കാലഘട്ടത്തിൽ കാര്യസാധ്യത്തിനു വേണ്ടി ഉന്നതാരെല്ലാം സല്യൂട്ട് ചെയ്‌ത് ഓച്ഛാനിച്ചു നിന്നതും ചരിത്രത്തിന്റെ ഭാഗമല്ലേ... 🤣
@chakkocp8486
@chakkocp8486 Жыл бұрын
സമൂഹത്തിലെ ഉന്നതർ മുഴുവനായും കള്ളക്കടത്തിൽ പങ്കാളികളായാൽ സമൂഹം എന്ത് ചെയ്യും. കോടതിക്കാണ് മുഴുവൻ റോൾ ചെയ്യാൻ ബാധ്യത
@sethumadhavanmenon7677
@sethumadhavanmenon7677 Жыл бұрын
സൂക്ഷിക്കുക. ഓരോ കാര്യങ്ങളും ഇങ്ങിനെ പുറത്ത് പറയുമ്പോൾ ആനുപാതികമായി ശത്രുക്കളുടെ എണ്ണവും വധ ഭീഷണി കൂടുവാനും ഉള്ള സാധ്യതകൾ കാണുന്നു. ഒരു പത്ത് കോടിയുടെ L I C policy എടുക്കുക,
@rashidmk5489
@rashidmk5489 Жыл бұрын
😃😃😃😃ഇനി ആരെങ്കിലും ബാക്കിയുണ്ടോ ന്റെസ്വപ്നഗാന്ധി
@abdulgafoorv9522
@abdulgafoorv9522 Жыл бұрын
Dharmiga viplavam zindabad😃
@welcomwel3005
@welcomwel3005 Жыл бұрын
ബിരിയാണി ചെമ്പിൽ സ്വർണ്ണം... ശൈഖിന് കൈകൂലി... ജലീൽ മാധ്യമത്തിനെതിരെ കത്ത്... കാന്തപുരത്തിന് ഷ്യുട്ട്കെയ്‌സ്... എല്ലാം വിശ്വസിച്ചു.ഇനി പുതിയത് വരട്ടെ...!!!
@muhammedarshad9779
@muhammedarshad9779 Жыл бұрын
കുഞ്ഞാലിക്കുട്ടി ബ്ലാസ്റ്റേഴ്‌സിലേക്ക്💚💚👍👍💚
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 Жыл бұрын
പൊട്ടനാണല്ലേ.. 😂
@lakshmananravichandran1357
@lakshmananravichandran1357 Жыл бұрын
എന്തോ അസുഖമാണോ എന്നു തോന്നുന്നു . പെട്ടെന്ന് സുഖമാവട്ടെ ഇന്നു പ്രാർത്ഥിക്കുന്നു .
@sadisadn6363
@sadisadn6363 Жыл бұрын
പണ്ട് ഇതേപോലെ ഒരുത്തി വന്നിരുന്നു സിപിഎന്റെ സ്വന്തം സരിത 😂
@aneeshalex1029
@aneeshalex1029 Жыл бұрын
@@sadisadn6363 ennitu shivarajan commission vechathu CPIM ano
@sijuvkmsijuvkm6699
@sijuvkmsijuvkm6699 Жыл бұрын
പലരും വാഴ്ത്തി പാടുന്ന,,, പല വിദേശ വ്യവസായിയും വരും,,,, കുടുങ്ങും,,, പക്ഷെ ഇന്ത്യ ആയോണ്ട് അവരൊക്കെ ഊരി പോകും,,,,
@mohammedali584
@mohammedali584 Жыл бұрын
😄 മൊത്തം സ്വന്തം ചങ്കുകൾ ദൈവത്തിന്റെ ഒരു ഇടപെടൽ 🤣 🌹
@sivadasmk7675
@sivadasmk7675 Жыл бұрын
തെളിവ് സുപ്രീം കോടതിയിൽ ഹാജരാക്കുക......... എല്ലാം നീതി പീഠം തീരുമാനിക്കട്ടെ....... വെറുതെ ഒരു പത്ര കുറിച്ച് ഇറക്കിയാൽ പോരാ..... 🇮🇳
@ashrafashraf4248
@ashrafashraf4248 Жыл бұрын
ഓ..നിന്റെ..കള്ള ...മുഖ്യമന്ത്രി...ഉണ്ട്‌..alla
@abdulgafoorv9522
@abdulgafoorv9522 Жыл бұрын
Sarithaye viswasano sanghave😃
@ashrafmanalath7762
@ashrafmanalath7762 Жыл бұрын
സുപ്രീം കോടതിയിലും ഇപ്പോൾ എങ്ങനെ വിശ്വസിക്കും
@hai-yl8fu
@hai-yl8fu Жыл бұрын
ഇതിനൊക്കെ കൂട്ട് നിന്ന അമ്മച്ചിയുടെ കാര്യം??
@dileeptp5771
@dileeptp5771 Жыл бұрын
ഇതിപ്പോ സരിത പറഞ്ഞപോലെ നേതാക്കന്മാരു ആരും ബാക്കി കാണില്ലേ? എന്തായാലും പിസി യും RSS ഉം നന്നായി കളിക്കുന്നുണ്ട് 👍
@natureindian88
@natureindian88 Жыл бұрын
Penu orumpettal 😂😂😂😂
@kmd2433
@kmd2433 Жыл бұрын
Eni angne parayam
@googledotcom0422
@googledotcom0422 Жыл бұрын
പാമ്പ് തിരിഞ്ഞു കൊത്തുന്ന ഒരു ടൈം വരും.... 😊
@Onlyu-kr3jg
@Onlyu-kr3jg Жыл бұрын
സരിതയുടെ അടിപ്പാവാട കയറിൽ തൂങ്ങിയ.. കമ്മിയുടെ രോദനം
@zaheerza7642
@zaheerza7642 Жыл бұрын
സരിത പറയുന്നത് തന്നെ പീഡിപ്പിച്ചു എന്നാണ് 😂😂😂 സ്വപ്നപറയുന്നത് കേട്ടാൽ അറിയാം അവർ നല്ലകുടുംബത്തിൽ പിറന്നതാണന്നു
@shahbasiqbal2795
@shahbasiqbal2795 Жыл бұрын
അയ്യോ മാഡം എനിക്ക് 2കിലോ ചിക്കൻ ബിരിയാണി പാർസൽ കൊണ്ട്വന്ന കാര്യം പത്രക്കാരോട് പറയരുതേ....... 😭😭😭😭😭😭😭
@salimmoozhikkal3832
@salimmoozhikkal3832 Жыл бұрын
സ്വപ്നക്ക് ഏത് ചോദ്യത്തിനും കൃത്യമായ മറുപടിയുണ്ട്... പറയുന്നത് കളവാണെങ്കിൽ ഇങ്ങനെ സംസാരിക്കാനാവില്ല.. അതുകൊണ്ടാണ് സ്വപ്ന പറഞ്ഞ കാര്യങ്ങളെല്ലാം കെടി ജലീലിന് സമ്മതിക്കേണ്ടി വന്നത്.. അങ്ങനെ നോക്കുമ്പോൾ സ്വർണ്ണ കള്ളക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രിയേയും കുടുംബത്തെയും കുറിച്ച് സ്വപ്ന പറഞ്ഞതെല്ലാം സത്യമാണെന്ന് ഉറപ്പാണ്...
@khaleelkodakkad744
@khaleelkodakkad744 Жыл бұрын
Oru swarna katta free. Bagiyavan.
@monumonupop2540
@monumonupop2540 Жыл бұрын
അവൾ പഠിച്ച കളിയാണ്
@muhammedarshad9779
@muhammedarshad9779 Жыл бұрын
കുഞ്ഞാലിക്കുട്ടി ബ്ലാസ്റ്റേഴ്‌സിലേക്ക്💚💚👍👍
@gyprotech7703
@gyprotech7703 Жыл бұрын
അരിയാഹാരം കഴിക്കുന്ന ആൾക്കാർക്ക് അത് മനസിലാകും എന്നാലും നമ്മളെ പൊട്ടന്മാരക്കുന്ന ഒരു പാർട്ടി മിണ്ടാതെ ഓരോ ഉടായിപ്പു കേസുകളും കൊണ്ട് നടക്കുന്നു ആരെ ജയിലിൽ ആക്കണം എന്ന് ആലോചനയിലാ
@mahmoodanwary2071
@mahmoodanwary2071 Жыл бұрын
ഇനി എന്തല്ലാം കേൾക്കേണ്ടി വരും?
@shameermonrajan8606
@shameermonrajan8606 Жыл бұрын
നാളെയും വെളിപെടുത്തലുണ്ടെന്നാ കേട്ടത് ....... ഈ വെളിപെടുത്തലുകൾ അടുത്ത നിയമസഭ ഇലക്ഷൻ വരെ കാണും .... ഇപ്പോഴും വെളിപെടുത്താൻ ഉള്ളത് ആരാണ് സ്വർണം കൊടുത്തത് ആർക്കാണ് കൊടുത്തു വിട്ടത്🤭
@arar5283
@arar5283 Жыл бұрын
athu parayilla.... RSS kaar kudungum.
@sadiqmp8059
@sadiqmp8059 Жыл бұрын
ഞാൻ പ്രതീക്ഷിച്ചത്.... 🤣
@peaceworldno1729
@peaceworldno1729 Жыл бұрын
ഷാർജ ഷേക്ക്‌നു മുഖ്യ മന്ത്രി കൈകൂലി കൊടുത്തു എന്ന് പറഞ്ഞ മുതലാ 😁😁😁
@hamdanshameer5480
@hamdanshameer5480 Жыл бұрын
ഇങ്ങിനെ ഒരു പ്രസ്താവന സ്വപ്ന പറഞ്ഞിട്ടില്ല ....സഖാക്കളുടെ ക്യാപ്സ്യൂൾ ആയിരുന്നു ഇത് ...വളരെ വ്യക്തമായി പറയുന്ന വീഡിയോ ഉണ്ട് ....!!....
@peaceworldno1729
@peaceworldno1729 Жыл бұрын
@@hamdanshameer5480 ഇവൾ പറയുന്നതൊക്കെ വെറും കള്ളത്തരം 😊
@AbdulRasheed-pc3mt
@AbdulRasheed-pc3mt Жыл бұрын
കാന്തപുരം ഉസ്താദും, സുൽത്താനും ഭയങ്കര ചങ്ങാതിമാര...... എന്തെല്ലാമോ ചീഞ്ഞളിഞ്ഞു നാറുന്നുണ്ട്... ദൈവത്തിന്റെ കോടതിയിൽ മണി മണിയായി സതൃം ബോധൃമാകും എന്ന വിശ്വാസക്കാര ഇവർ, കമ്മൃണിസ്റ്റ്കാർക്ക് ദൈവ കോടതിയിൽ ബോധിപ്പിക്കേണ്ടതില്ലല്ലോ 🙏
@malarvaadi9431
@malarvaadi9431 Жыл бұрын
Kuru pottunnundoo
@india7958
@india7958 Жыл бұрын
നീയാ പഴയ സുഡു പുറത്താക്കിയ റശീദല്ലേ
@AbdulRasheed-pc3mt
@AbdulRasheed-pc3mt Жыл бұрын
@@india7958 അതെയോ? എങ്ങനെ മനസ്സിലായി..
@anaschamayil4842
@anaschamayil4842 Жыл бұрын
ഉസ്താദിനെ പറ്റി ഒന്നും പറയല്ലേ സി എം മ്മാ നിയന്ത്രിക്കുന്നത് ഉസ്താദിനെ .വേണമെങ്കിൽ ഇടക്ക് ' പി ' യും ഇടപെടാറുണ്ടെന്ന് മാത്രം
@ishaqkannanari3645
@ishaqkannanari3645 Жыл бұрын
കമ്മ്യൂണിസ്റ്റ്‌കാർ മാത്രം അല്ല കമ്മ്യൂണിസ്റ്റ് മതം ഉണ്ടാക്കിയ കാറൽ മകസും ഫെഡറൽ ഏങ്കൾസും വരെ ദൈവത്തിന്റെ കോടതിയിൽ കാര്യങ്ങൾ ബോധ്യിപ്പിക്കേണ്ടി വരും
@abdulsalam5067
@abdulsalam5067 Жыл бұрын
ഹാ..എന്താ Supper. English വെർഫോമൻസ്. സ്വപ്ന. Best Person ...
@ashrafashraf4248
@ashrafashraf4248 Жыл бұрын
ഓ..ap...yooda...allanye..allaa
@ottapalam4505
@ottapalam4505 Жыл бұрын
പൊളിച്ചു തകർത്തു
@aliullanam
@aliullanam Жыл бұрын
എല്ലാം ദീനിന് വേണ്ടിയല്ലേ എന്നോർക്കും ബോൾ ഒരാശ്വാസം !
@shareefkavungal4441
@shareefkavungal4441 Жыл бұрын
മാർഗ്ഗം ശരിയല്ല
@subairtk4601
@subairtk4601 Жыл бұрын
എല്ലാം ലീഗിന് വേണ്ടിയാണല്ലോ 😝
@jdmautomotive
@jdmautomotive Жыл бұрын
@@subairtk4601 പിനുവിന്റെ തീട്ടം തിന്നുടെ
@abdulrazack9498
@abdulrazack9498 Жыл бұрын
😜😜
@rahmanmji7807
@rahmanmji7807 Жыл бұрын
മാധ്യമപ്രവർത്തകർ വാ പൊളിച്ചു നിൽക്കുന്നു.
@vavassmnrvavassmnr2577
@vavassmnrvavassmnr2577 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ഇവൾക്ക് പ്രാന്താണ് പിടിച്ച് മെൻ്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യൂ പ്ലീസ്
@ismailsulaiman7209
@ismailsulaiman7209 Жыл бұрын
ഒന്നുകിൽ ഇംഗ്ലീഷിൽ മാത്രം പറയൂ അല്ലെങ്കിൽ മലയാളം പറയൂ
@adasann7107
@adasann7107 Жыл бұрын
😇
@abdulgafoorv9522
@abdulgafoorv9522 Жыл бұрын
Sarithaye irakkiyalo😃
@m.c.abdulmuneermcm1113
@m.c.abdulmuneermcm1113 Жыл бұрын
u a e ഗവൺമെന്റിനെ കളളന്മാരായി ചിത്രീകരിക്കുന്നത് അവിടെ ജോലി ചെയ്യുന്നവർക്ക് ഗുണം ചെയ്യും
@azeezasee6186
@azeezasee6186 Жыл бұрын
കാന്തപുരത്തിനു പല രാജ്യങ്ങളിൽ നിന്നും രാജാക്കന്മാരും പ്രസിഡന്റുമാരും അത് കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല.... അതിന്റെ പുറകിൽ പോയാലും ഒന്നും കിട്ടില്ല... അതൊക്കെ ഗ്രീൻ ചാനൽ വഴിയാണ്...
@kmk6979
@kmk6979 Жыл бұрын
സത്യം അറിയുന്ന അള്ളാ ഗ്രീൻ ചനിലെൻ്റെ കളർ മറ്റും ദൂഹ ചെയിതോ ദുനിയവ് ല് വച് വേണ്ടാ ennu
@farookumar2832
@farookumar2832 Жыл бұрын
ഒരു പണ്ഡിതന് കിട്ടുന്ന വലിയ അംഗീകാരം ആണല്ലോ ഇതെല്ലാം...രാജാക്കന്മാരുടെ, സമ്പന്നൻമാരുടെ, രാഷ്ട്രീയക്കാരുടെ എല്ലാം സ്നേഹം അംഗീകാരം, അതെല്ലാം കണ്ട് അന്തം വിടുന്ന വിശ്വാസികളും.
@kmk6979
@kmk6979 Жыл бұрын
@@farookumar2832 33 പ്രവിസം വിട്
@sssooo953
@sssooo953 Жыл бұрын
Yusafaliyude care offilanu raajaakkanmaarute aduthekku
@shameerashihab8729
@shameerashihab8729 Жыл бұрын
Eed chuvappineyum green channel smooth aayit kadann povan anuvadikum..
@naufalpm1457
@naufalpm1457 Жыл бұрын
R S S ഇവളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടത് ജനങ്ങളുടെ കണ്ണിൽ പൊടിയിടൽ തന്ത്രം മാത്രമാണ് അവർ ഇവൾക്ക് നല്ല വണ്ണം സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്
@ifineno_reply6378
@ifineno_reply6378 Жыл бұрын
20 വർഷത്തിനു മേലെയായി കേരള മാഫിയ ഭരിക്കുന്ന വിജയനെ പിടിച്ച് കെട്ടാൻ ആണായി ഒരുത്തൻ വരാതിരിക്കാൻ സകല പഴുതുകളും അടച്ചു വച്ചു അയാൾ. എന്നാലും സർവശക്തൻ എന്ന് സ്വയം കരുതി കുതിച്ച വിജയനെ പെണ്ണായി പിറന്ന ഒരുത്തി കെട്ടി വരിഞ്ഞു. സ്വപ്ന!! You are doing a great job. You will stand tall in history after all this.
@subp5453
@subp5453 Жыл бұрын
നാളെ മുതൽ സ്യൂട്ട്കേസ് സമരം ഉണ്ടാവുമോ കോലീബികളെ .
@abuka7126
@abuka7126 Жыл бұрын
ചേകനൂർ മൗലവിയുടെ ഓർമ്മ വരുന്നു.
@kmraj1052
@kmraj1052 Жыл бұрын
😭😭😭😭😭
@ummersaid8679
@ummersaid8679 Жыл бұрын
അരിൽ നിരാശയായത്
@hussainhassan6601
@hussainhassan6601 Жыл бұрын
😁👌🤲
@crazyvideos500
@crazyvideos500 Жыл бұрын
ninte shaik aayirunno
@askarsafar2166
@askarsafar2166 Жыл бұрын
Gratified person swapna English talking
@nak141
@nak141 Жыл бұрын
Talking no, speaking yes.
@ahammednk8621
@ahammednk8621 Жыл бұрын
പണമുള്ളവരെ ഓർത്തു ഓർത്തു ദിവസം കഴിയുംതോറും ആളെക്കൂട്ടിക്കൊണ്ടിരിക്കുന്ന ഇവളുടെ വാ നോക്കികളായിപ്പോയല്ലോ നമ്മുടെ മാദ്ധ്യമാക്കാർ ഇത് വരെഒരു പേരുംപറയാതിരുന്ന കാന്തപുരത്തിന്റെപേര് ഇപ്പോൾ എവിടുന്ന് കിട്ടി മാങ്ങയുണ്ടെന്ന്കരുതി എല്ലാമാവിനും എറിയാൻപോവരുത്
@rithwicreationspresents5517
@rithwicreationspresents5517 Жыл бұрын
നിങ്ങളെ പിടിച്ചപോഴെല്ലേ ഇതൊക്കെ വിളമ്പുന്നത് 😄😄😄😄
@manimani5257
@manimani5257 Жыл бұрын
അതെ 😀😀
@abdussalamom734
@abdussalamom734 Жыл бұрын
പത്രക്കാർക്ക് ഇവളോട് തിരിച്ചൊന്നും ചോദിക്കാനില്ലേ
@user-xb5pq
@user-xb5pq Жыл бұрын
ഇംഗ്ലീഷ് തെറ്റും
@francisca1741
@francisca1741 Жыл бұрын
Perfect speak 👍
@Risvanpt953
@Risvanpt953 Жыл бұрын
Bjp Thirakkadha ezhuthi…Pc George nirmicha….oru swapna suresh film…athre ulloo ith…
@Seven-rl5wz
@Seven-rl5wz Жыл бұрын
അതെ 👍
@balakrishnankv5561
@balakrishnankv5561 Жыл бұрын
BJP, BJP എന്ന് പറഞ്ഞ് വെറുതേ ഓരിയിട്ട് തൊണ്ട കേടാക്കണ്ട സഖാവേ, ബിരിയാണി ച്ചെമ്പ് മുഴുവൻ പുറത്തായി. ഉളുപ്പില്ലാത്തത് കൊണ്ട് പിടിച്ചു നിൽക്കാമെന്നേയുള്ളൂ.
@khaleelkodakkad744
@khaleelkodakkad744 Жыл бұрын
Ini enthokkea kaananum kealkanum irikkunnu. Puthiya thirakadhayum sambaashanavum varaan irikunnu. Wait pannu athum Live il.
@gyprotech7703
@gyprotech7703 Жыл бұрын
@@balakrishnankv5561 👍👍👍👍👍 സത്യം പുറത്ത് വരട്ടെ മുഖ്യാൻ എന്താണ് ഇതിനു ഒന്നും മനനഷ്ടത്തിന് കേസ് കൊടുക്കാത്തത് ഉഡായിപ്പിൽ എല്ലാരേം ജയിലിൽ ആക്കാൻ നടക്കുവാണ് ഒന്നും
@shacholayil6376
@shacholayil6376 Жыл бұрын
ബിരിയാണിയും പൊറാട്ടയും പാൽപ്പായസവും ലഡ്ഡു ജിലേബിയും ബീഫ് വരട്ടിയതും ചക്ക കൂട്ടാനും മദ്യവും ഐസ്ക്രീം ഉം സാമ്പാറും എല്ലാം കൂടി ഒരുമിച്ച് ചോറിൽ കൂട്ടി കുഴച്ച് തിന്ന അവസ്ഥ ആണ് ഇത്
@zainulabidabid2443
@zainulabidabid2443 Жыл бұрын
😁😁😁😁🌺🌺😁😁😁🤓
@nihalpv1990
@nihalpv1990 Жыл бұрын
Can make a book for kanthapuram on innovation in Business
@ummersaid8679
@ummersaid8679 Жыл бұрын
ഇനി ആരെയൊക്കെ കൊണ്ട് സ്വപ്നയെ വഷളാക്കും? ഒന്നും ക്ലച്ച് പിടിക്കുന്നില്ലല്ലോ ..
@ashrafashraf4248
@ashrafashraf4248 Жыл бұрын
O...നിന്റെ...ap...ഉസ്താദ്‌..na...പറഞ്ഞ ...poll...നിനക്ക്....poliy...alla
@kidsworld8427
@kidsworld8427 Жыл бұрын
ഇങ്ങനെ എത്ര കേട്ടതാ ?
@binduks5249
@binduks5249 Жыл бұрын
സൂപ്പർ
@antonykc3031
@antonykc3031 Жыл бұрын
ഒരു സ്ത്രീ ഒറ്റക്ക്എല്ലാ രാഷ്ട്രീയ കരേം പറ്റികുറ്റം പറയുമ്പോൾ സത്യം ഇല്ലേ എന്ന് ഒരു സംശയം ഇവർ നല്ല ഒരു കുല സ്ത്രീ ആണ് കാരണം അവർ ഇപ്പോഴും ജെലിൽ സർ എന്ന് സംബോധന ചെയുന്നു
@aneeb.a642
@aneeb.a642 Жыл бұрын
21 തവണ സ്വർണം കടത്താൻ കൂട്ടുനിന്ന ഇവരുടെ വാക്കുകൾ വിശ്വസിക്കണോ ? എന്ന് ജനങ്ങൾ ചിന്ദിക്കാൻ തുടങ്ങി. ഇന്ന് നടന്ന ഉപതെരഞ്ഞടുപ്പ് ഫലത്തിൽ BJP ക്ക്‌ ഒരു സീറ്റും കൂടി നഷ്ടമായി
@muhammadashraf2523
@muhammadashraf2523 Жыл бұрын
LDFനും ഒരുസീറ്റ് നഷ്ടമായിരിക്കുന്നു
@TrueStory-tx5md
@TrueStory-tx5md Жыл бұрын
21 തവണ സ്വർണം കടത്തിയ ശിവശങ്കരന് ഇപ്പോഴും gvt സർവീസ് ഇൽ ജോലി 😄
@salsabeelkm1813
@salsabeelkm1813 Жыл бұрын
എന്നിട്ടെന്തേ കാരണ ഭൂതത്തിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾക്ക് ഒരക്ഷരം മറുപടി കൊടുക്കാതെ സ്വന്തം cpim ഓഫീസ് ബോംബിട്ട് ജന ശ്രദ്ധ തിരിക്കാൻ ശ്രമിച്ചതും 😂 വല്ലാത്ത ദുരന്തമാണല്ലോ കമ്മികളെ നിങ്ങളുടെ അവസ്ഥ!!🤭
@abdulgafoorv9522
@abdulgafoorv9522 Жыл бұрын
Udf nu 3 ennam koodi 😃
@aneeb.a642
@aneeb.a642 Жыл бұрын
@@TrueStory-tx5md ശിവശങ്കർ സ്വർണം കടത്തിയതായി കോടതിയിൽ തെളിയീക്കാൻ കഴിഞ്ഞില്ല. ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുത്തത് കേന്ദ്രമാണ്.
@muhenisev4507
@muhenisev4507 Жыл бұрын
Dee ap usthad ne veruthe ithilekk valichizhakkanda
@faseehmukhthar8594
@faseehmukhthar8594 Жыл бұрын
അടിപൊളി ....
@iqbalpanniyankara4918
@iqbalpanniyankara4918 Жыл бұрын
ഹേയ് കാന്തപുരം അങ്ങിനെ ചെയ്യൂല ന്റെ ഗർഭം ഇങ്ങനെയല്ല😀😀😀😀
@madackal250
@madackal250 Жыл бұрын
1001 കഥകൾ തുടരുന്നു, ജനം തീരെ ശ്രദ്ധിക്കാതെ വിടുന്നു.പുതിയ കഥ നാളെ രാവിലെ.
@user-oy5yr9hw4r
@user-oy5yr9hw4r Жыл бұрын
ജനങ്ങൾ എല്ലാം ശ്രദ്ധിക്കുന്നുണ്ട് നീ അടക്കം . സത്യം മനസ്സിലാക്കുന്നു മുണ്ട്......
@madackal250
@madackal250 Жыл бұрын
@@user-oy5yr9hw4r എല്ലാ രാജ്യദ്രോഹ ഇടപാടിനും കൂട്ട് നിന്ന ദേഹം തന്നെ പിടിക്കപ്പെട്ടപ്പോൾ നാടകം കളിക്കുന്നു. ഇതാണ് ജനം മനസ്സിലാക്കുന്നത്. മണ്ടൻമാർക്ക് മനസ്സിലാവില്ല.
@kaleelkaleel7874
@kaleelkaleel7874 Жыл бұрын
ജലീൽ എന്ന ഡോണിനെ പിന്തുണച്ചവരൊക്കെ കുടുങ്ങാൻ പോവുന്നേയുള്ളു
@sadanarts4556
@sadanarts4556 Жыл бұрын
ഈ അവരാദിയുടെ മുമ്പിൽ ഈ കോലുംപിടിച്ചു ചെന്നുനിൽക്കാൻ വിദ്ധ്യാസമ്പന്നരായ ഇവന്മാർക്കു നാണമില്ലെ.
@maryphilip2948
@maryphilip2948 Жыл бұрын
Please God help her.
@rasheedrzfjj7412
@rasheedrzfjj7412 Жыл бұрын
ഇനി ജലീൽ സർ എന്നൊന്നും പറയേണ്ടതില്ല... ആട് ജലീൽ എന്ന് പറഞ്ഞാൽ മതി...🤪😀😆
@bigb4422
@bigb4422 Жыл бұрын
Rajeena kunnapa undakum alle moori
@zainulabidabid2443
@zainulabidabid2443 Жыл бұрын
Your no1🐍🐂🦍
@TrueStory-tx5md
@TrueStory-tx5md Жыл бұрын
21 തവണ സ്വർണ്ണം കടത്തി ജയിലിൽ പോയാലും ഗവണ്മെന്റ് ജോലി തെറിക്കില്ല, ഉദാ ശിവശങ്കരൻ 😄
@shameermu328
@shameermu328 Жыл бұрын
ശിവശങ്കർ ഐഎ എസ് കാരനാ നടപടി എടുത്താൽ രണ്ട് ദിവസത്തിനകം കേന്ദ്ര പേർസണൽ മന്ത്രാലയത്തിൽ കാരണം ബോധിപ്പിക്കണം സ്വപന പറഞ്ഞു എന്ന് പറഞ്ഞാൽ അവർ കണ്ടം വഴി ഓടിക്കും കൃത്യമായ തെളിവ് സഹിതം വേണം പറയാൻ ശിവ ശങ്കർ ജയിലിൽ കിടന്നു എന്നുള്ളത് സത്യം പക്ഷെ കുറ്റ പത്രത്തിൽ പേരില്ല 🙄🙄🙄🙄
@trsolomon8504
@trsolomon8504 Жыл бұрын
ഉപകാര സ്മരണയുണ്ടെങ്കിൽ നന്ദി ഉണ്ടാകും , അല്ലെങ്കിൽ കൂട്ടുപ്രതിയായി വരും .
@rafeekrafeek3816
@rafeekrafeek3816 Жыл бұрын
എത്രയും പെട്ടന്ന് ചികിത്സ കൊടുത്താൽ ഇതു സുഖപെടും,,,,, അല്ലെങ്കിൽ അടുത്ത മുഖ്യമന്ത്രിയാക്കുക യോഗ്യതയുണ്ട് 😄😄😄😄😄😄😄😄😄😂😂😂😂😂😍😍😍😍😍😍😍 മർകസിൽ ഒരു ജോലി കൊടുത്തു കൂടെ പാവ കളി നിർത്താൻ
@AnilKumar-hw9uy
@AnilKumar-hw9uy Жыл бұрын
Bharana varghathe viswasikkaan kollilla
@bijul3934
@bijul3934 Жыл бұрын
, ഈ കള്ളന്മാരെയൊക്കെ സാർ, ബഹു എന്നൊക്ക അഭിസംഭോധന ചെയ്യേണ്ട ആവശ്യം ഉണ്ടോ ?
@santhoshm5135
@santhoshm5135 Жыл бұрын
Kerala the real opposition leader big salute....
@vavassmnrvavassmnr2577
@vavassmnrvavassmnr2577 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 വിഡി സതീഷ് 😂🤣😂🤣😂😂🤣🤣😂😂😂😂🤣🤣
@Mhdrk_12123
@Mhdrk_12123 Жыл бұрын
മുഖ്യമന്ത്രി സ്വർണ്ണം കടത്തിയിട്ടുണ്ട്... ഇല്ലെങ്കിൽ ഇവളെ എന്നോ 8 വർഷത്തിനു അറസ്റ്റ് ചെയ്യും....
@rajeesh413
@rajeesh413 Жыл бұрын
ഇനി ഇപ്പൊ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിൽ കുടുങ്ങാൻ സാധ്യത ഉണ്ട്.... അതാണ് പ്രതിപക്ഷം ഇപ്പൊ ഇതിന്റെ പുറകെ പോവാത്തത്.
@sajeevmm2629
@sajeevmm2629 Жыл бұрын
Ethra clear aayittanu swapna parayunnathu...
@abdulasees1332
@abdulasees1332 Жыл бұрын
ദൈവം തമ്പുരാനെ ഈ പാവം വനിതയുടെ ജീവൻ നീ കാക്കേണമെ - ഉള്ള സത്യം വിളിച്ചു പറയുന്നത് കൊണ്ട് പേടി തോന്നുന്നു -🙄🙄🙄
@aneesamoideen9083
@aneesamoideen9083 Жыл бұрын
Ivalk manasikam pidicho 🤔🤔🤔🤔
@fasilfaisu1315
@fasilfaisu1315 Жыл бұрын
ഹൗ ഭയങ്കരം 😄😄🤣
@vattaparamban2580
@vattaparamban2580 Жыл бұрын
ഇത് വരെ പറഞ്ഞ ലിസ്റ്റിൽ ഒരാളെങ്കിലും ജയിലിൽ പോയിട്ട് പോരെ പുതിയ ലിസ്റ്റ് 😉
@janardhananvaliaveettil791
@janardhananvaliaveettil791 Жыл бұрын
നാട്ടിലുള്ളവരുടേയെല്ലാം സൂട്ട് കേസ് ചുമക്കലായിരുന്നു ഇവളുടെ പ്രധാന ജോലി. എന്നാൽ ഇപ്പോൾ ഇവളാണ് ED യ്ക്ക് പകരം കേസ് അന്വേഷിക്കുന്നത്.
@nmswalah5801
@nmswalah5801 Жыл бұрын
പ്രോട്ടോക്കോൾ ലംഘനം നടത്തി എന്നു മാത്രമാണ് കാന്തപുരത്തെ പറ്റി പറഞ്ഞത്.. എന്നാൽ ഇവിടെ ചിലർ കാന്തപുരത്തെ തൂക്കിലേറ്റാൻ വിധിച്ച പോലെയാണ് പെരുമാറുന്നത്... അടുമേക്കൽ റിക്രൂട്ട് മെന്റ് ടീമും isis കേരള ടീമുമായ വഹ്ഹാബി മൗദൂദികൾക്ക് ഇതൊക്കെ പറഞ്ഞെന്നെ ആശ്വസിക്കാൻ വകയുണ്ടാകുള്ളൂ... എൻജോയ്.. മാക്സിമം....
@viralshots992
@viralshots992 Жыл бұрын
അത് സത്യം 😅
@hamsasafasafarullah5175
@hamsasafasafarullah5175 Жыл бұрын
، സ്വർഗ്ഗത്തിലേത്ത് ടിക്കറ്റ് കൊടുക്കുന്ന ശൈഖുനാക്ക് സ്വപ്നയുമായി എന്ത് ബന്ധം ? എന്തിനാ ഈ അളിഞ്ഞ കേസ്സിൽ വഹാബികളെയും മൗദൂദികളെയും add ചെയ്യുന്നത്. സമാധാനത്തിന് വേണ്ടിയാണെങ്കിൽ മടവൂരിൽ പോയ ഭജന ഇരിക്ക് .....അതാണ് നല്ലത്.
@anaskuttyadi8205
@anaskuttyadi8205 Жыл бұрын
ശൈത്താനുൽ ഉലമ അൽ കാന്തപുരം
@nishadmp8778
@nishadmp8778 Жыл бұрын
ഭയങ്കര വെളിപ്പെടുത്തൽ..... ഇനി വല്ല മീഡിയയും ബാക്കിയുണ്ടോ. ഉണ്ടെങ്കിൽ അതാണ് മാധ്യമ ധർമം. ഇതിന്റെ പിറകെ നടക്കുന്ന ഒരു second പോലും waste ആണ്.
@shaukathputhan4752
@shaukathputhan4752 Жыл бұрын
🙏🙏🙏 ഇനി ആരകിലും ഉണ്ടോ ലിസ്റ്റിൽ 🙏🙏🙏
@mush8371
@mush8371 Жыл бұрын
Vedi veppinte kanakk enn vidum..
@khaleelkodakkad744
@khaleelkodakkad744 Жыл бұрын
Ath orupad undavaan aanu sadhiyatha. Ath ezhudhiya book verea aanu. Athil Puthiya perukal pradheekshikaam.
@usmanrippon4112
@usmanrippon4112 Жыл бұрын
ഇങ്ങനെ നന്നായി മാധ്യമങ്ങളോട് സംസാരിക്കുന്ന ഒരാള് പ്പോലും കേരള മന്ത്രിസഭയിൽ ഇല്ല ?
@crazyme7517
@crazyme7517 Жыл бұрын
Why bro, malayalam samsaarichaal pore!
@ahmedbangod3804
@ahmedbangod3804 Жыл бұрын
ഞങ്ങൾ മലയാളികൾ ആണ് ദയവു ചെയ്തു ഇതൊക്കെ ഒന്ന് മലയാളത്തിൽ പറയാമോ
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 6 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 6 МЛН