പുതിയ ഒരു അറിവ് പകർന്ന് നൽകിയ സുപ്രഭാതത്തിന്... 💐💐💐
@abushakira19573 жыл бұрын
ഇത് ആദ്യമായി കാണു വർ ലൈക്ക് അടി കൂ
@annievarghese94763 жыл бұрын
ഒരു പുതിയ അറിവ് .നന്ദി നന്ദി🙏❤️
@shafeeqhusain79353 жыл бұрын
കുടുംബത്തോടൊപ്പം കാണാൻ പറ്റാത്ത ഒരു തേങ്ങാ
@rameesramees99513 жыл бұрын
😂😂😂
@ajmalshaji2523 жыл бұрын
ഇതാണ് പണ്ടുള്ളവർ തേങ്ങ കുല തേങ്ങ കുല എന്ന് പറയുന്ന.
@kunjhonpk18603 жыл бұрын
😁😁😁
@Aarav85652 жыл бұрын
😂👍🏻
@juvairiyashahulhameed8669 Жыл бұрын
😂
@shamsumoideen89shamsu523 жыл бұрын
ലോകത്തിൽ 80 % ആളുകൾക്കും അറിയാത്ത രാജ്യം... അവിടേയും, മലയാളി,
@Kuppezhan Жыл бұрын
എൻറെ അടുത്തുണ്ട് ഇതുപോലെത്തെ ഒരു സാധനം... നല്ല പരാഗണം നടക്കുന്ന ഒരു സാധനം
@albina63363 жыл бұрын
Tissue cultures is the best way to create new plants
@althoostimes24693 жыл бұрын
മലയാളി പൊളിയല്ലേ...🤩😍 ഷബീറിക്ക..✌️👌
@rashifraz47852 жыл бұрын
I
@noushadpt28153 жыл бұрын
മോൺസൺ ന്റെ കയ്യിൽ നിന്നും വാങ്ങിക്കാത്തത് ഭാഗ്യം
@shirlyjs1903 жыл бұрын
Seychelles njan poyittundo.. nalla friendly people annu avideyullathu.
@mat-mu5df Жыл бұрын
ഇന്നാലും ചെങ്ങായി അനക്ക് ഒരു നിക്കറ് ഇടീച്ച് കൊണ്ടരാമായുന്നു😂
@pv93113 жыл бұрын
ഈസാധനം കാണുമ്പോൾ എല്ലാനാട്ടിലും കാണുന്ന ഒരുസാധനം ഓർമവരുന്നു വേറേ ആർക്കേലും തോനുന്നോനറിയില്ല😆
@abdulaliap41083 жыл бұрын
ചിരിച്ചു മടുത്തു
@sunainasunu56643 жыл бұрын
🤭🤭🤭🤭
@ummerbp7806 Жыл бұрын
കുണ്ടി 🤣🤣🤣🤣🤣
@SundaranSunsaran8 ай бұрын
😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂🤣🤣🤣😭
@abdulazeezn6 ай бұрын
😂😂😂😂😂😂😂😂😂
@abuzeba95483 жыл бұрын
ഷബീറലിക്ക് എവിടുന്നാണ് ഈ തേങ്ങ എന്ന് പറയപ്പെടുന്ന സാധനം കിട്ടിയത് 😂😂@അവതാരകൻ 🤪
@saifucp68593 жыл бұрын
മലയാളി ഇല്ലാതെ ഒരു രാജ്യവും ഇല്ല, 🥳🥳മലയാളി daa 😎
@suharabimp78963 жыл бұрын
Qq question bbbbb
@abdulmajeed11263 жыл бұрын
Super Suprabhatam super
@mubashiryaseen57967 ай бұрын
അൻബത് -വർശം മുമ്പേ' കുത്തുപറമ്പ് ഞങ്ങാടിയിൽ ഉണ്ട് ഇപ്പഴും ഉണ്ട്
@autosolutionsdubai3193 жыл бұрын
ഇംഗ്ലീഷ് വിക്കിപീഡിയയിൽ Coco de mer എന്ന് സേർച്ച് ചെയ്താൽ വിശദ വിവരങ്ങൾ കിട്ടും.
@muhammedshafi5623 жыл бұрын
കൊൽക്കത്ത യിൽ ഒരു മലയാളി ഗവേഷണം നടത്തി ഇതിന്റ വിലയുന്ന കാലത്തമാസം കുറക്കാമെന്ന് കണ്ടെത്തിയ വാർത്ത പത്രത്തിൽ വായിച്ചിട്ടുണ്ട്
@sathyamevajayadhy69183 жыл бұрын
അഗൽവാരിതേങ്ങ ഇതിന്റെ ചിരട്ട ഭിക്ഷാടനത്തിന്ന്ഉപയോഗിക്കാറുണ്ട്
@safiyabeevisafiyabeevi55463 жыл бұрын
Akalbarithenga athe Kai vishathinnr marunnayi upayokichirunnu
@shajirlv40043 жыл бұрын
അതല്ല ഇത്
@ameeram8122 Жыл бұрын
Vallathoru tengayayipoyi
@ponnusanu35293 жыл бұрын
👌🏻
@RASHTALKS3 жыл бұрын
good
@aslamharitha11253 жыл бұрын
സീഷൽ ഐലൻ്റ് എന്നല്ലേ ശരി. ടി.ഡി രാമകൃഷ്ണൻ സാറിൻ്റെ നോവലായ ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിൽ ഈ തേങ്ങയെക്കുറിച്ച് പറയുന്നുണ്ട്....
@vagabond46853 жыл бұрын
Yeah.. ഇട്ടിക്കോര ഈ സാധനം ആർക്കോ gift കൊടുക്കുന്നതായോ മറ്റോ വായിച്ച ഒരോർമ്മയുണ്ട് ..
@moidunnigulam67063 жыл бұрын
അകൽബാരി തേങ്ങ എന്ന് പണ്ടുള്ളവർ പറയുന്നത് കേട്ടിട്ടുണ്ട് . ഇതിന്റെ ചിരട്ട ഭിക്ഷക്കാരുടെ കയ്യിൽ ഞാൻ കണ്ടിട്ടുണ്ട്.... ഇതിനെക്കുറിച്ചുള്ള പഠനം നടത്തുന്ന ഒരാളെക്കുറിച്ച് ഗൾഫ് മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു.. ഈ മരം (തെങ്ങ് ) ബംഗാളിൽ എവിടെയോ ഫാം എന്ന രീതിയിൽ വളർത്തുന്നുണ്ട് എന്നും ആ ലേഖനം പറയുന്നു . (ഓർമ്മയിൽ നിന്ന് ).
@moidunnigulam67063 жыл бұрын
ഹിന്ദു കഥകളിൽ ബ്രാഹ്മണർ ഭിക്ഷയെടുക്കാൻ "മരവുരി" എന്ന പേരിൽ ഉപയോഗപ്പെടുത്തിയിരുന്ന ഭിക്ഷാ പാത്രം.....
@Ahamed-x1q6 ай бұрын
Dubai. To shesal filight undallo
@prathikarikkunnaval567 Жыл бұрын
kozikkod anadhikkadayil oru thengayude vila. 30 roopa mattannur nammude nattil 1 k thengayude vila 35 roopa epo kani chala thengayude vila onnin 500 aano
@ajithkumarkodakkad63363 жыл бұрын
Ithinde prayojanamentha?
@shareefk27553 жыл бұрын
Poli😍😍
@3xvijay3 жыл бұрын
Chanthi thenga😀
@kunjolktkl73143 жыл бұрын
എധാണകിലും നല്ല മോഡൽ സാധനം ചിരിച്ചു മടുത്തു പടചോനെ
@abdulazeezidukki55933 жыл бұрын
ഞാനും ആ മോഡൽ ശ്രദ്ധിച്ചിരുന്നു😴😴
@dangerbiskt98223 жыл бұрын
എന്തിനു
@ahammadshafi41983 жыл бұрын
le monson. ..ente kayil ithu njan janikunnathinu mump und. .
@habeebdhalawi4983 жыл бұрын
ഈ തേങ്ങ കാണുമ്പൊൾകുനിഞ്ഞു നിൽക്കുന്ന ഒരു മനുഷ്യന്റെ ആസനം മോൺസൺ ഉണ്ടായിരുന്നങ്കിൽ ഈ തേങ്ങ വാങ്ങിയേനെ യേശുവിന്റെ കാലത്തുള്ളത്
@mustafavv92873 жыл бұрын
എന്ത് തേങ്ങ പറഞ്ഞാലും മോൻ സൺ ഓർമ്മ വരുന്നു
@kavyalokam3 жыл бұрын
East African Country - Seychelles സീഷെൽസ്
@SONUSULU3 жыл бұрын
മൗരിസിഴ്സ്.. ന് അടുത്താണ്
@babunoushad59843 жыл бұрын
Only sabir Ali business maint Goa Africa 🙏🙏🙏👁️👁️
@rousicalicut2393 Жыл бұрын
ഇതിന്റെ ഉ ഭാഗം നമ്മുടെ തേങ്ങയുടെ ഉൾഭാഗം പോലെയാണോ? പുറം ഭാഗം കാണുമ്പോൾ ജനങ്ങളുടെ ബേക് സീറ്റിങ്ങ് പോലെയുണ്ട്.
@muhammadmusthafa77793 жыл бұрын
Bestinframation
@Foodieepath3 жыл бұрын
അത് കണ്ടിട്ട് ചമ്മൽ വരുന്നു 😄
@Naushad3223 жыл бұрын
Seyschel Island ilek Dubai IL ninnum Emirates airline pokunnundu
@rameesthalappil3 жыл бұрын
Nice🤔🤔🤔🤔
@ummerummer93243 жыл бұрын
വല്ലാത്തൊരു തേങ്ങ 😄
@ameeram8122 Жыл бұрын
😂😂
@ridermaniac7212 Жыл бұрын
ഇവിടെ തമിഴൻമാർ വിലസുന്നുണ്ട് 😂😂
@sakkeerhussain771511 ай бұрын
60,000 Rupees
@mahroofmahroof20683 жыл бұрын
നിലവാരംമില്ലാത്ത വാർത്ത avatharanam
@MuhammedAli-bs1us9 ай бұрын
Ithu akkbari thenga anoo.munkalangalil khajamar athu pole sanyasimar ithunt chiratta bhishka pathra maye upyogichirunnu.orupakashe north indiayil darghakaill kanan pattum oro thenghayil ninnum randu chirattakittum.
@johnykulangara47343 жыл бұрын
🙄🤔🙏🌹
@shafihudawi8733 жыл бұрын
എജ്ജാതി ആംഗർ 😂
@saheerpk39713 жыл бұрын
Andhamannil undu
@abumarwan91733 жыл бұрын
Seychelles
@swalihfaizy93773 жыл бұрын
😍
@Ahamed-x1q6 ай бұрын
Avide teaches kooduthal Indians. Srilanka
@manthiquthair42239 ай бұрын
Agal bari thenga.. To medicine for fear,, പേടി സൂകേടിനു....
@kareem97853 жыл бұрын
coco de mer fruit inside
@murshimurshid29523 жыл бұрын
എൻ്റെ നാട്
@kamparamvlogs3 жыл бұрын
ടിഷ്യു കൾച്ചർ ചെയ്ത് പുതിയ തൈകൾ ഉണ്ടാക്കാൻ കഴിയുമോയെന്ന് അന്വേഷിക്കുക.
@ajmalshaji2523 жыл бұрын
ഇന്തിനോട് ഒരു സാമ്യം തോനുന്നു എനിക് മാത്ര മാന്നോ തോന്നിയ.
@saifucp68593 жыл бұрын
എന്ത് തേങ്ങാ ടാ ഇത്
@koyatajcalligraphy74506 ай бұрын
ആ തേങ്ങക് ഒരു ഷെഡി ഇട്ടു കൊടുത്തൂടെ സഹോ...
@abbaskallakkatta87732 жыл бұрын
Agal bari thenga
@muhammedsajilrahman12863 жыл бұрын
ഇതെന്തൊരു തേങ്ങ
@faizvkp79463 жыл бұрын
തേങ്ങ എന്ന് പറയപ്പെടുന്ന സാധനം...... 🤭
@kamparamvlogs3 жыл бұрын
സീഷൽസ് റേഡിയോ പണ്ട് ക്രിസ്റ്റ്യൻ ആർട്‌സിന്റെ ക്രിസ്ത്യൻ മലയാളം പരിപാടികൾ പ്രക്ഷേപണം ചെയ്തിരുന്നു.
ഇന്ത്യക്ക്.... സുരക്ഷക് അവിഭജിയ ഘടകം ആണ്..... ഇന്ത്യ അവിടെ ശ്കതമായ സാനിധ്യമാണ്
@vazhikatti9683 жыл бұрын
മനുഷ്യന് ഉപകാരമുണ്ടോ ഈ സാധനം കൊണ്ട്
@ahammadshafi41983 жыл бұрын
enthu thengayanu. .athinu?
@fayisav67633 жыл бұрын
🙄🙄🙄🙄
@shajigeorge26593 жыл бұрын
Avarkuistapettathenga
@ashrafpalathingal94513 жыл бұрын
ആര് പറഞ്ഞു ഇത് ഇന്ത്യ യിൽ ഇല്ല എന്ന്. കേരളത്തിൽ ഉണ്ട് പാലക്കാട് ജില്ലയിൽ ഇഷ്ടംപോലെ ഉണ്ട്. നമ്മുടെ പന നോങ്ക്. ... നൊങ്ക്.ഇതിനെക്കാൾ ചെറുതാണ് ആണെന്ന് മാത്രം. മരവും. കായയും എല്ലാം ഒരുപോലെ തന്നെ.
@thomaspa81183 жыл бұрын
ഭൂമീടെ ഇതൊണ്ടല്ലോ, അതാണ് ഇത്
@haseenashafi25943 жыл бұрын
Eath
@mohammedrahfath89993 жыл бұрын
അവിടെ ബകലക്കോ. ബൂഫിയാക്കോ വല്ല chayansum ഉണ്ടടായി?
@naserovov93903 жыл бұрын
അടുത്ത മോൺസൺ ആണോ
@sp.mp.m9043 жыл бұрын
തേങ്ങ
@abdulhak23103 жыл бұрын
മോൺസൺ ന്അറിഞ്ഞില്ലേ
@മൈക്കിളപ്പൂപ്പൻ3 жыл бұрын
എവനൊക്കെ എങ്ങെനെടെ അവിടെയെത്തിയത്
@mohammedsageer81823 жыл бұрын
വലിയ പണി ഒന്നും ഇല്ലാത്ത ചാനല്‍ ആണ് അല്ലേ?
@shamsudheenpa7463 жыл бұрын
ഈ ചിരട്ട ഇവിട പലരുടെയും കയ്യിലുണ്ട് സ്വാമിമാർ അക്ഷയപാത്രം എന്നും മസ്താൻ മാർ കിസ്ത് എന്നും പറയുന്നു ഈ മരം ലക്ഷദ്വീപ് മിനിക്കോയ് തിബ കളിലും തമിഴ്നാട് പൊള്ളാച്ചി മേഖലയിൽ ഉണ്ടെന്ന് പറയപ്പെടുന്നു
@mohammedkutty94783 жыл бұрын
അകൽബാരി തേങ്ങ എന്നും പറഞ്ഞു കേട്ടിരുന്നു വലിയ നീളത്തിൽ കറുത്ത ചിരട്ട ❓️
@mohammedsageer81823 жыл бұрын
59000(അമ്പത്തി ഒ പതിനായിരം) കിട്ടിയാൽ കൊടുക്കുമോ? ഒരു ആഗ്രഹം...