18 അടി നീളം പിന്നെ ഒരു മനുഷ്യൻ കൈ നീളം കൂടി 8 അടി അപ്പ മൊത്തം 26 അടി അഞ്ച് നില കെട്ടിടം കൂടുതൽ അല്ലെ?
@madhavam62763 жыл бұрын
@@Keytrics 2 nila
@shajipara44483 жыл бұрын
@@Keytrics 2 നില കെട്ടിടം മാക്സിമം 8 മീറ്റർ
@Human-kp5ze3 жыл бұрын
എന്റേം
@deadmanwalking91573 жыл бұрын
ഏതാ ബൈക്ക്
@poulosekmkottakkaran59923 жыл бұрын
ഹായ്... യൽദോ ... അഭിനന്ദനങ്ങൾ. പ്രായോഗിക പരിജ്ഞാനം, സാമൂഹ്യബോധം, ബുദ്ധിശക്തി, തൻ്റേടം, ചിന്ത, കരുതൽ.... അങ്ങനെ ... അങ്ങനെ.... ഒരു ൽപ്പന്ന നിർമ്മാതാവിനു് അത്യന്താപേക്ഷിതമായ ഘടകങ്ങളെ .... സ മൃദ്ധമായി സ്വായത്തമാക്കിയ ...ഒരു മിടുക്കൻ. തീർച്ചയായും യൽദോ ചെയ്യുന്ന ഏത് സംരംഭവും വിജയിക്കും.... സമൂഹത്തിന് ഉപകാരപ്രദമാവും. എല്ലാ ഭാവുകങ്ങളും നേരുന്നു..... പ്രാർത്ഥനാപൂർവം.
@ecproducts84762 жыл бұрын
😁❤️
@hariharans77213 жыл бұрын
വളരെ നല്ല ഉപകാരപ്രദമായ ഒരു product നെ പരിചയപ്പെടുത്തിയത്തിന് നന്ദി പറഞ്ഞു കൊള്ളുന്നു.
@moideenkuttym17143 жыл бұрын
പക്ഷികളെയും പറവകളെയും പരിഗണിച്ചുള്ള ഡയലോഗ് ഏറെ ഏറെ ഇഷ്ടമായി. അഭിനന്ദനങ്ങൾ
@muhammedcp62933 жыл бұрын
Aveda kittum nambar tharamo
@jayadev2703 жыл бұрын
@@muhammedcp6293 Amazon ൽ ഉണ്ട്
@ecproducts84763 жыл бұрын
@@muhammedcp6293 Call 994 700 5811
@cutelittlebathool13492 жыл бұрын
Link undo... Same product aano?
@cgangadharan81993 жыл бұрын
Excellent idea. Very Good for maximum houses where coconut trees etc are there especially during this time when workers are not available for these works.
@sreeramakrishnan5472 жыл бұрын
ഇരുപത്തി നാലടി തോട്ടി മരത്തിൻ്റെ കൊമ്പ് മുറിക്കാനും തേങ്ങ പറിക്കാനും പറ്റുന്നത് എന്ത് വിലയാകും
@jaleelaluva81523 жыл бұрын
വളരെ മനോഹരം നിങ്ങളുടെ ഡമോ എൽദോ ഭായി. മനസ് കൊണ്ട് അന്വേഷണം നടത്തി കൊണ്ടിരുന്ന ഒരു ആവശ്യമാണ് ഇബാദ് റഹ്മാനിലൂടെ എൽദോയിൽ എത്തിയത്. ഞാൻ ബന്ധപ്പെടുണ്ട് ഭായി.
@vargheesegeorge23652 жыл бұрын
video ഞങ്ങൾ 4 സുഹൃത്തുക്കൾ 4 വലിയ തോട്ടികൾ വാങ്ങി. Concept നല്ലതാണ് , പക്ഷേ ഒട്ടും User friendly അല്ല. maximum നീട്ടി മാങ്ങ പറിക്കുമ്പോൾ തുമ്പു വളയുന്നുണ്ട്. Aluminium Pipe ന് കുറച്ചു കൂടി വണ്ണം വേണം ആ bolt ഇടുന്ന പരിപാടി വളരെ ശ്രമകരമാണ്. അതിന്റെ holes alligned അല്ല . bolt കയറാൻ വിഷമം ആണ് . ഞാൻ മറ്റൊരു കമ്പനിയുടെ aluminium തോട്ടി കണ്ടിട്ടുണ്ട്. അതിൽ stretch ചെയ്തിട്ട് അല്പം വലത്തോട്ട് തിരിച്ചാൽ Lock ആകും, ഇടത്തോട്ട് തിരിച്ചാൽ unlock ആകും . ഇതിൽ ആ System കൊണ്ടു വന്നാൽ .
@rvarghese02107 ай бұрын
ആ കമ്പനിയുടെ പേര് പറയുമോ, lock and unlock സിസ്റ്റം ഉള്ളത്
@fasalukadayil14603 жыл бұрын
എൽദോ.... പുലിയല്ല 🐆പുള്ളിപുലിയാണ്..... എൽദോ ഏതു ജില്ലക്കാരനാണ്.... ഫോൺനമ്പർ പോരട്ടെ... നന്ദി...
@sidussidus34883 жыл бұрын
എന്നെ കൂടുതൽ ആകർഷിച്ചത് തൻ്റെ കണ്ടുപിടുത്തം മിണ്ടാപ്രാണികളെ ബാധിക്കരുത് എന്ന ബോധമാണ് God bless U
@alenshibu16383 жыл бұрын
Care full electricity...👌
@damodaranpv38693 жыл бұрын
@@alenshibu1638 f_t Dr
@kittythomas29883 жыл бұрын
@@alenshibu1638 ¹
@kittythomas29883 жыл бұрын
Pl1
@abrahamthyparambil1873 жыл бұрын
Hi
@Lyjeditz3 жыл бұрын
പക്ഷികളെയും മൃഗങ്ങളെയും പട്ടിണി ആക്കരുത് എന്നുള്ള മനസ്സ്.....🥰🥰🥰😍😍😍😍
@betsygilead28773 жыл бұрын
Njangal kku e thotti home delivery cheythu tharumo
@dv16793 жыл бұрын
Yes he is a good heart person god bless him 💞💞🙌🏻🙏🏻💐
@ecproducts84763 жыл бұрын
@@betsygilead2877 Call 994 700 5811
@rajalekshmiravi87383 жыл бұрын
@@dv1679 ww,
@turbocharged9623 жыл бұрын
@@ecproducts8476 height oru 21ft akki oru model sremikkavo? 7*3 configuration. 3k thazhe rate um nirthyal useful avum ath. 18ft medicha oru customer aanu. Oru suggestion aayi eduthal mathy 👍
@jayarajnair3103 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്. വളരെ informative ആണ്. അഭിനന്ദനങ്ങൾ 🌹
@tkmuraleedharan43353 жыл бұрын
0
@AbdulAli-vn5op3 жыл бұрын
Give number
@ecproducts84763 жыл бұрын
@@AbdulAli-vn5op Call 994 700 5811
@venniculam3 жыл бұрын
ഞാൻ ആമസോണിൽനിന്നു ഇത് വാങ്ങിച്ചു .പ്രധാനമായി മാങ്ങാ പറിക്കാൻ ഉപയോഗിക്കുന്നു.എന്നാൽ എന്നുടെ മാവിലെ മാങ്ങാ ഒരു കിലോ അടുത്ത് വരുന്നതിനാൽ ബാഗ് വഴി പറിച്ചാൽ ഒരാളുടെ സഹായം ഇല്ലാത് പറിക്കാൻ പറ്റില്ല.ബാഗിന്റെ അറ്റം കെട്ടി വച്ച് പറിച്ചാൽ തോട്ടി വളയുന്നു.വില അൽപ്പം കൂടുതലാണെങ്കുലും ഉപകാരപ്രദമാണ്
@moideenmenatil98943 жыл бұрын
ആയിരത്തി ഒരു നൂറിലേറെ ലൈക്ക്കിട്ടിയപ്പോഴും ഒരു ഡിഷ്ലൈക്കുപോലുമില്ലാതെ ആദ്യമായ കാണുന്നത് ' so super:
@kvrajesh23 жыл бұрын
Material rust edukkumo? Electric lineil thattiyal shock elkkumo?
@ecproducts84763 жыл бұрын
heavy shock proof
@keraldarsan54923 жыл бұрын
A very smart man with logical thoughts making a simple product that helps millions in Kerala.
@githakp43963 жыл бұрын
വീഡിയോ കണ്ട അന്ന് തന്നെ അന്വേഷിച്ച് വരുത്തി വാങ്ങിച്ച ഒരു കണ്ണൂര്കാരി3 എണ്ണം വാങ്ങി രണ്ടെണ്ണംgift കൊടുക്കാൻ, ഈ മാങ്ങാക്കാലത്ത് കൊടുക്കാൻ പറ്റിയ gift, ഇതിന് ഞങ്ങൾ കൊക്ക എന്നു .കൂത്ത്പറമ്പിൽ എരങ്കോല് എന്നും പറയുന്നു ഉയരത്തിലുള്ളത് പറിക്കാനുള്ള കോല് എന്നർത്ഥം, ഏറ്റവും അനുയോജ്യം അതാണെന്ന് തോന്നുന്നു👌👌👌👌👌
@shyamjithpattiam3 жыл бұрын
വാങ്ങിയിട്ടുണ്ടോ?
@githakp43963 жыл бұрын
3 എണ്ണം വാങ്ങിച്ചു ഒന്ന് ഞങ്ങൾക്ക് 2 എണ്ണംgift ആയും കൊടുത്തു, പട്ടണവാസികൾക്ക് ഏറ്റവും അനുയോജ്യവും അത്യാവശ്യവും
@shyamjithpattiam3 жыл бұрын
Quality എങ്ങനെ
@githakp43963 жыл бұрын
18 അടി യുടേതാണ് വാങ്ങിയത് നല്ല quality തന്നെ ചരിച്ച് പിടിച്ച് പറിക്കുമ്പോൾ അൽപം തഴേക്ക് വളയുന്നുണ്ട്
@shyamjithpattiam3 жыл бұрын
Kk thank you
@ravimp20373 жыл бұрын
Excellent. Very helpful instrument. More importantly very presentable approach. Beautiful.
@razaljamalrazaljamal59973 жыл бұрын
എനിക്കിഷ്ടമയത് മാങ്ങ 4 എണ്ണം പക്ഷികൾക് മരത്തിൽ വെക്കാൻ പറഞ്ഞതാ ❤❤👍👍👍👍
@lizythomas70982 жыл бұрын
ഇത് എങ്ങനെ വാങ്ങാൻ പറ്റും
@geethasivamony39343 жыл бұрын
Super. Very useful. Ithu Calicutilekku courier cheythu tharumo??
@ecproducts84763 жыл бұрын
Call 994 700 5811
@adithalam3 жыл бұрын
Multipurpose തോട്ടി ❤ഇക്കാ വീണ്ടും വ്യതസ്തമായ വീഡിയോ
@muhammedfahmiy.m.m5593 жыл бұрын
rate ithraya
@anirudhfotography12343 жыл бұрын
അവിടത്തെ വണ്ടികൾ ശ്രദ്ധിച്ചവർ ഉണ്ടോ 🤭
@musthafak66633 жыл бұрын
UND. WHAT HAPPENED ?
@rolyc.v70133 жыл бұрын
Yes 🤣🤣🤣🤣🤣
@ENITech3 жыл бұрын
👍
@mahsoomthottivalapil17543 жыл бұрын
Yes ആ ബൈക്ക് ഏതാണ് എന്നു അറിയാൻ വേണ്ടി കുറെ നോക്കി 😆😆
@KSOMAN-eu5gf3 жыл бұрын
ആ വണ്ടി ഡീറ്റൈൽ ആയി കാണിക്കുന്നില്ല ബുള്ളറ്റ് മോഡിഫൈ ചെയ്തതാണെന്ന് തോന്നുന്നു. ഫാൻറം സിനിമയിൽ മമ്മൂട്ടി ഉപയോഗിക്കുന്ന ബൈക്ക് കണ്ടോ?
@ramlaibrahimramla1316 Жыл бұрын
Hello price ethra kozhikod balussery.?
@ksimongeorge50203 жыл бұрын
കൊള്ളാം, വളരെ ഉപകാരപ്രതം 👍
@prnprn72583 жыл бұрын
വളരെ ഇഷ്ടമായി വളരെ സന്തോഷം Thank you
@mubarakap99873 жыл бұрын
തോട്ടി ഉയർത്തുമ്പോൾ electric line ശ്രദ്ധിക്കുക... വീഡിയോ യിൽ പറഞ്ഞില്ല... സ്ഥിരം ആയി എലെക്ട്രിക്കൽ അപകടത്തിൽ പെടുന്ന വസ്തു ആണ് തോട്ടി...
@ecproducts84763 жыл бұрын
Heavy electric proof
@mubarakap99873 жыл бұрын
@@ecproducts8476 very good
@shijuantony33683 жыл бұрын
Mentioned in video its shock proif
@ecproducts84763 жыл бұрын
@@shijuantony3368 Ya
@moideenkuttym17143 жыл бұрын
ശരിയാണ്. അപായ സാധ്യത കൂടുതലാണ്.
@tokyiotomaree3 жыл бұрын
Online order accept cheyyumo? Maharashtrayil parcel tharumo?
@gigisamazingkitchen3 жыл бұрын
Elder Chettan multi purpose “thotti” very good
@fathimahashim8184 Жыл бұрын
Ithu nammuk engana purchase cheyyan pattum
@goodfriend14453 жыл бұрын
എന്റെനാട് കൊല്ലം 90% ഭാഗങ്ങളിലും തോട്ടയെന്നാണ് പറയുന്നത് തോട്ടിയെന്നുപറഞ്ഞാൽ പണ്ട്കാലത്ത് ഏകദേശം 45 വർഷംമുൻപുവരെ കക്കൂസ് വൃത്തിയാക്കാൻ വന്നിരുന്നവരെയായിരുന്നു ( തൊഴിൽ നാമം - വളരെ വിഷമിപ്പിച്ച ഒരു കാലഘട്ടം അത് കേരളത്തിൽ മാറിയതിൽ അഭിമാനിക്കുന്നു.
24 അടി തോട്ടി മുകൾഭാഗം നേരെ നിൽക്കുമോ ? ഉയരം കൂടുമ്പോൾ മുകൾ ഭാഗത്തിന് വളവു വരില്ലേ ? തൃശ്ശൂർക്ക് ഇത് എങ്ങിനെ കിട്ടും ?
@madhavrajappan3 жыл бұрын
ഉറപ്പായും... അലുമിനിയം പൈപ്പ് ആണല്ലോ.. അതുകൊണ്ട് നല്ല മൂളം തോട്ടി തന്നെ ബെസ്റ്റ്.. താഴെ ഒരു pvc പൈപ്പ് ഇൻസുലേഷൻ കൊടുത്തിട്ടുണ്ടെലും അറിയാതെ കൈ മാറി പിടിച്ചാൽ ഇലക്ട്രിക് പോസ്റ്റുകൾ ഉള്ളിടത്ത് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കേണ്ടി വരും..
@ecproducts84763 жыл бұрын
@@madhavrajappan Heavy shock proof
@ecproducts84763 жыл бұрын
Call 944 700 5811
@financykg86493 жыл бұрын
ഇത് എവിടെ നിന്ന് വാങ്ങിക്കാൻ . കിട്ടും ഞാൻ എറണാകുളം ജില്ലയിൽ നിന്നും ആണ്
@annamolsaji50793 жыл бұрын
എൽദോ ഭായ് അൽ പൊളിയാണുട്ടോ 😁❤️
@krishnakumarv.k28813 жыл бұрын
പാർസൽ ആയിട്ടു തോട്ടി അയച്ചു തരുമോ കാസറഗോഡ് ഡിസ്ട്രിക്ട്ടിൽ നീലേശ്വരത്തേക്ക്. 24 അടിയുള്ളതിന് എത്ര എമൗണ്ട് വരും. എങ്ങിനെ കോൺടാക്ട് ചെയ്യാം
@mohamedshahmoopanmm3 жыл бұрын
Phone number please
@ecproducts84763 жыл бұрын
@@mohamedshahmoopanmm Call 994 700 5811
@ecproducts84763 жыл бұрын
@@krishnakumarv.k2881 Call 994 700 5811
@Copydrawyer3 жыл бұрын
@@krishnakumarv.k2881 l
@veekeyclt Жыл бұрын
Hi.... Great. How can we get this product. More information pls.
@THALLIPOLIZZ2 жыл бұрын
Ippozhum order cheyyan pattumo? Phone Number Tharamo?
@ebadurahmantech2 жыл бұрын
yes
@WatchMakerIrshadSulaiman203 жыл бұрын
ഇബാദ്ക്കയുടെ കാറിൽ വെച്ച തോട്ടി തിരിച്ചെടുത്തോ ഇല്ലേ? മറന്നു പോയ തോട്ടി തിരികെ കൊടുത് ഇബാദിക്ക മാതൃക കാണിച്ചോ? അതോ ആ തോട്ടി ഇബാദിക്കക്കു ഫ്രീയായി എൽദോ ചേട്ടൻ കൊടുത്തോ ? സസ്പെൻസ് ബാക്കി വെച് വീഡിയോ അവസാനിപ്പിച്ചു. 😍😜
@SALEEMayankalam3 жыл бұрын
അത് പോയി മോനെ...
@ASARD20243 жыл бұрын
അടിച്ചു മാറ്റി
@musthfakv62463 жыл бұрын
അത് മൂപ്പർക്കുള്ളത് കഥയിൽ ചോദ്യമില്ല
@123-k7t7i3 жыл бұрын
😂😂😘😘
@manojthomas99623 жыл бұрын
😁😁😁😁😄
@psalms91333 жыл бұрын
How can I get the contact details of Eldo to buy it
@rajeswariharidas51273 жыл бұрын
Wow ഇത് കൊള്ളാം 😍😍😍😍😍
@jeep63832 жыл бұрын
Ee thotti avidennu vanikan patta
@sreerag63643 жыл бұрын
Adutha videoyil eldo baayiyude bike kanikkane ebadikkka😍😍😍
@ismailkpkp37833 жыл бұрын
Evdekittum
@ncmphotography3 жыл бұрын
എൽദോ ചേട്ടൻ അടിപൊളി❤️👍
@babyskuttyworld73343 жыл бұрын
യൂ too
@prabhakarprabhu8436 Жыл бұрын
Ladder 8 feet kindly send me details with photo to use inside house and outside. Thanks
@shajipambengal98283 жыл бұрын
ഇത് കൊറിയറിൽ അയച്ചു തരുമോ, ഫോൺ no ഉണ്ടോ
@ecproducts84763 жыл бұрын
Call 994 700 5811
@ashrafk6483 жыл бұрын
@@ecproducts8476 ഹായ്
@ashrafk6483 жыл бұрын
@@ecproducts8476 എനിക്ക് ഒരു തോട്ടി വേണo 18 അടി ഉയരമുള്ള ത് കാശ് ഗൂഗ്ൾ pay ചെയ്താൽ പോരേ.ഉപയോഗിക്കേണ്ടത് എങ്ങിനെ എന്ന വീഡിയോ കൂടി വിടുക
@ecproducts84763 жыл бұрын
@@ashrafk648 Call cheythal mathi Details parayam
@yesudaskg9609 Жыл бұрын
@@ecproducts8476 number please
@sreekumar44182 жыл бұрын
Maximam length ethrayaa endhu price engane order cheyaam details pls
@babuv29773 жыл бұрын
പത്തനംതിട്ട, കൊല്ലം ജില്ലകളിലും 'തോട്ടി'എന്നുതന്നെ പറയും.
@hhhhaaaaa6213 жыл бұрын
Malappuram rathum😇
@sree46073 жыл бұрын
കോട്ടയത്തും അങ്ങനെതന്നെ
@japu68113 жыл бұрын
Kasaragodum
@mariyammaliyakkal97193 жыл бұрын
തകഴിയുടെ തോട്ടിയുടെ മകന്‍ വേറെ.
@ananthasivans240410 ай бұрын
Price എത്രയാണ്. എവിടെ കിട്ടും
@Adhuzzyt3 жыл бұрын
ഇദ്ദേഹം മുന്നേ ഗൾഫിൽ ആയിരുന്നു എന്ന് തോന്നുന്നു !!! 100% കറക്റ്റ് കാര്യങ്ങൾ പറഞ്ഞു
@In_De_Jo3 жыл бұрын
He was in USA that is why he is innovative and honest....
@josephjoseph89472 жыл бұрын
I am from Kollam, I want a thotti and a ladder, do you have home delivery to Kollam . please reply it.
@ramachandranpillai63513 жыл бұрын
വില എത്രയാണ്
@ecproducts84763 жыл бұрын
Call 994 - 700 - 5811
@antonychakiathparamban23243 жыл бұрын
എൽദോ ഭായി താങ്കൾ തകർത്തു. ഞാൻ ഇത് പോലുള്ള തോട്ടി അന്വേഷിക്കുകയായിരുന്നു എണാകുളം ജില്ലയിൽ എവിടെയാണ് താങ്കളുടെ വീട്
@ecproducts84763 жыл бұрын
എറണാകുളത്ത് തിരുവാണിയൂർ ആണ് എൻറെ വീട്.
@antonychakiathparamban23243 жыл бұрын
@@ecproducts8476 OK ഞാൻ ഇപ്പോൾ സലാലയിലാണ് നാട്ടിൽ വരുമ്പോൾ വരാം.
@anoopgeorge45973 жыл бұрын
Respect 👍👍😊
@unnimon66793 жыл бұрын
എന്തിന്നു
@maxsmart613 жыл бұрын
Master inventor, keep it up 👍
@MohamedAli-ip5by2 жыл бұрын
ഇത് എവിടെയാണ് ഉള്ളത്. പ്രൈസ് എത്ര. മൊബൈൽ നമ്പർ ...
@Human-kp5ze3 жыл бұрын
തോട്ടി കാണിക്കാൻ സ്വന്തം വീട്ടിലെ സകല സാധനവും നശിപിച്ച ആ മനസ് കാണാതെ പോവരുത് 😂😂
@alipareed35172 жыл бұрын
Vila yenda
@faizalfaizzu60213 жыл бұрын
എല്ലാത്തിനും ഈ കത്തി സൂപ്പറാണ്, പക്ഷെ ഇത് പോലുള്ള ആയുധങ്ങൾ കാണിക്കുമ്പോൾ Don't try this at home എന്ന് പ്രത്യേകം കാണിക്കേണ്ടതാണ്.. 👍👍👍👍
എന്റെ വീട്.. കാഞ്ഞങ്ങാട് ആണ്. ഇതിനെ തോട്ടി എന്നുതന്നെയാണ് പറയുന്നത് 😃
@shibinvs18613 жыл бұрын
Kanhangad ✌️✌️💪
@tharunvadakkiniyilkanhanga3313 жыл бұрын
Kanhangad ❤
@soumyanaimu183 жыл бұрын
KHD🤣🤣... ഞമ്മോ.. തോടീ.. ചൊല്ലൽ...
@shibinvs18613 жыл бұрын
ചൊല്ലൽ അല്ല ചെല്ല്...😅
@sunilkumar-hu4kq3 жыл бұрын
കൊക്ക
@jagadeeshv.m43633 жыл бұрын
Kottayam,chingavanam evidea evidalum kettumo
@ecproducts84763 жыл бұрын
Call 9947005811
@balannair96873 жыл бұрын
Hello Eldo....., congrats......!!! Your product 'thotti' is a super product. God bless u. Pls. market it at the earliest. If somebody place a bulk order, say , five pieces, u can sell it as door delivery without charging extra cost. Pls. give importance to quality. 😁ok.?
@ecproducts84763 жыл бұрын
Call 994 - 700 - 5811
@premanm37962 жыл бұрын
How can i get 18 feet thoty What can i do
@jhancysebastian87202 жыл бұрын
Ippol ee thottiku entha vila ??
@rasheedaaziz39832 жыл бұрын
Thottiyude price paranju tharumo
@Sihab_AP3 жыл бұрын
എന്റെ ശ്രദ്ധ മുഴുവൻ ആ ബൈക്കിൽ ആയിരുന്നു☺️
@sudheeshsudev92383 жыл бұрын
Me to bro
@Sihab_AP3 жыл бұрын
@@sudheeshsudev9238 ☺️☺️
@abdullahbeeran66803 жыл бұрын
ഇതിൻറെ വില എത്രയാണ് എവിടെ കിട്ടും അറിയാമോ
@Sihab_AP3 жыл бұрын
@@abdullahbeeran6680 വീഡിയോ ഫുൾ കാണ്.. അതിൽ നമ്പർ ഉണ്ട് തൊട്ടിക്ക് 3500 ആണെന്ന് വരെയാണ് വലുതിന്
@Ilminpoonthoop3 жыл бұрын
സൂപ്പർ ഫോൺ നമ്പർ ലഭിച്ചില്ല നൽകിയാലും
@muhammadkunhi41673 жыл бұрын
Ikka ee video iPhonil aano shoot cheyde??
@dotfixgaming40273 жыл бұрын
1st view 💥🤩
@firoskhanedappatta3 жыл бұрын
ഇതിനെ തോട്ടി എന്നുതന്നെ പറഞ്ഞാമതി എല്ലാവരും.. ആർകെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഇപ്പോൾ പറയണം.
@abutaher199010 ай бұрын
ഇതെങ്ങനെ കിട്ടും? ഒരെണ്ണം വേണ്ടിയിരുന്നു.
@sunnythomas12733 жыл бұрын
പഴങ്ങളുടെ ദശഅമ്ശുo പക്ഷികൾക്ക്o ജീവികൾക്o നല്ല മനോഭാവം. 👍 വേണ്ടത് തന്നെ.
@khairuneesacm19363 жыл бұрын
O
@ArunKumar-xw1lz3 жыл бұрын
Mr. Eldho ningalude idea super. Athinekkal valuthanu ningalude adharsam. Pakshigaĺkkum mrugangalukkum kurachu michavekkanam ennullathu. Ithu ningalde thottiyekkal uyarathilekku ningle komdupoyi. Very thanks.
@ecproducts84763 жыл бұрын
Thank you
@k.aavaathpillai63003 жыл бұрын
Ebadu ikkade videos full variety alle😊❤
@babyskuttyworld73343 жыл бұрын
ഹി bro nice നെയിം
@ceceliadennis68483 жыл бұрын
Where we get this ?
@ecproducts84763 жыл бұрын
Call 994 700 5811
@mychannel-bp2oz3 жыл бұрын
എൽദോ ഭായ്എൻറെ വീട് കാസർഗോഡാണ്ഇവിടെയുംതോട്ടി
@statusmaker7275 Жыл бұрын
തോട്ടിയുടെ english name entha
@girijasekhar30913 жыл бұрын
നമസ്തേ ജി 🙏🙏 ഇത് ബൈ പോസ്റ്റ് ആയോ കൊറിയർ ആയോ അയച്ചു കിട്ടുമോ ജി 🙏🙏 ഡൽഹി യിലേക്ക് ആണ് ആവശ്യം..
@ecproducts84763 жыл бұрын
Call 994 700 5811
@johnjoseph9972 жыл бұрын
Where can I get pls reply
@anzilv3 жыл бұрын
Malappuram Toatti ane ❤❤❤
@chandramohanannair99663 жыл бұрын
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ പ്രദേശത്തുള്ള എനിക്ക് വാങ്ങാൻ ആഗ്രഹമുണ്ട്. എങ്ങനെ കിട്ടും.
@shahinhashi22113 жыл бұрын
Njan puragile bike aane nooki🤔
@ayshummupa47963 жыл бұрын
ചക്കയും മാങ്ങയുമൊക്കെ കീഴ്പോട്ട് തൂങ്ങി കായ്ക്കുന്ന താണു് അതു പറിക്കാൻ എളുപമാണ് എന്നാൽ ശപോട്ട പോലെ മുകളിലേക്ക് നിൽക്കുന്നത് എങ്ങിനെ പറിക്കും
@jancyjoseph66863 жыл бұрын
Yes ,Sappotta ithu kondu parikkan pattumo?
@sabirsulaiman923 жыл бұрын
എന്റെ നാട്ടിൽ ഇതിനെ കൊക്ക എന്നാണ് പറയാണ്😎(കണ്ണൂർ)
@narayanannarayanannampooth5193 жыл бұрын
വലിയ ആഴത്തിൽ ഉള്ള സ്ഥലത്തിന് ആണ് ഞങ്ങൾ കൊക്ക എന്ന് പറയുന്നത്...ഇതിന് തോട്ടി എന്ന് തന്നെ പറയും...പിന്നെ ടോയ്ലറ്റ് ടാങ്ക് ക്ലീൻ ചെയ്യാൻ വരുന്നവരെ തോട്ടി/തൊട്ടി എന്നു പറയാറുണ്ട്...ആനയെ നിയന്ത്രിക്കാൻ പാപ്പാന്റെ കയ്യിലുള്ള അറ്റം വളഞ്ഞ വടിക്കും തോട്ടി എന്ന് പറയും.
@jancyjoseph66863 жыл бұрын
Athu ini maatti para chetta. "Kokka" ennaal valiya uyaramulla malayude thaazheyulla bhaagam aanenna ella malayaleedem manassil kidakkunnathu
@sabirsulaiman923 жыл бұрын
@@jancyjoseph6686 ഞങ്ങടെ നാട്ടിലെ മലയാളികളുടെ വിചാരം കൊക്ക എന്നാൽ ഇതുപോലെത്തെ സാധനം ആണ്🙏🏾
@reshmimenon63313 жыл бұрын
Home delivery Indo??
@ahammedshafi92683 жыл бұрын
Kozhikode ith kittooo
@ecproducts84763 жыл бұрын
Kittum Call this number - 9947005811
@sasidharankunnathery39223 жыл бұрын
ഈ തോട്ടി എന്താണ് മെറ്റീരിയൽ അലൂമിനിയം പൈപ്പ് ആണോ. ഇൻസുലേറ്റ് ചെയ്യാൻ പറ്റുമോ ?
@Dhanush_V3 жыл бұрын
Poli ikka 🥰
@sreejavk52762 жыл бұрын
E thotti evide kittum?
@alanalan12023 жыл бұрын
Ebadu Rahman fans like adi
@muhsinkattalianse43452 жыл бұрын
Etra vila it kittumo
@THRISSOKARAN3 жыл бұрын
😊ഞങ്ങളുടെ നാട്ടിൽ സാധാരണയായി പൂരത്തിനും പെരുന്നാളിനും ഒക്കെയാണ് കൂടുതൽ 🤭തോട്ടി ഉണ്ടാവാറ് 😂😂
@shameema-zp4cr Жыл бұрын
Rate endhan
@THRISSOKARAN3 жыл бұрын
😁😁ആ മാങ്ങ പറക്കുന്ന കൂട വച്ചു ചക്ക ചതക്കാതെ പറിക്കാൻ പറ്റുമോ 😁😁 മലയാളി ആയോണ്ട് ചോദിച്ചതാ 😁😁😁 😂😂മാമനോടൊന്നും തോന്നല്ലേ....😂😂
@aslamin29863 жыл бұрын
പറ്റും. ആദ്യം ഒരു കത്തിയുമായി പ്ലാവിൽ കയറി പറിക്കാൻ ഉദ്ദേശിക്കുന്ന ചക്കയുടെ മുള്ള് എല്ലാം ചെത്തിക്കളഞ്ഞു മിനുസപ്പെടുത്തണം. അതിന് ശേഷം തോട്ടി ഉപയോഗിച്ച് പറിക്കാം. മുള്ള് ഉണ്ടെങ്കിൽ ചക്ക അതിനുള്ളിലൂടെ താഴേക്ക് ഇറങ്ങാൻ ബുദ്ധിമുട്ടായിരിക്കും