'ഒരു തമിഴ് നടി ആയിരുന്നു എന്റെ ഗുരു പിന്നീടങ്ങോട്ട് ബലാത്സംഗവീരനായി' | The Editors Breakfast Show

  Рет қаралды 87,362

REPORTER LIVE

REPORTER LIVE

Күн бұрын

'ഒരു തമിഴ് നടി ആയിരുന്നു എന്റെ ഗുരു പിന്നീടങ്ങോട്ട് ബലാത്സംഗവീരനായി' | T G Ravi | The Editors Breakfast Show
#tgravi #theeditorsbreakfastshow #mollywoodactor #mvnikeshkumar #smruthyparuthikad #unnibalakrishnan #drarunkumar
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 118
@venugopalmenon5347
@venugopalmenon5347 7 ай бұрын
നല്ലൊരു അഭിമുഖം.... എന്ത് സിംപിൾ ആണ് രവി ചേട്ടൻ👌❤🙏
@leo9167
@leo9167 7 ай бұрын
അഭിനയത്തോട് അമിതമായ പ്രണയം, സമൂഹത്തെ സൂക്ഷ്മമായി നോക്കിക്കാണാനുള്ള കഴിവ്, പ്രബുദ്ധത, സിമ്പ്ളിസിറ്റി, ശരിക്കും ഒരു മാണിക്യം തന്നെ.
@asilamasi7235
@asilamasi7235 8 ай бұрын
Ripportar ന്റെ ഏറ്റവും നല്ല എപ്പിസോഡ് t g രവി യുമായി നല്ല അഭിമുഖം
@LikhithaAnil-tj2po
@LikhithaAnil-tj2po 7 ай бұрын
Reporter
@MusthafaV-bl7ph
@MusthafaV-bl7ph 8 ай бұрын
വളിച്ച രാഷ്ട്രിയ ചർച്ചകളിൽ നിന്ന് മറ്റി ചിന്തിച്ച നല്ലോരു ചർച്ച രവിയേട്ടൻ ❤❤❤❤❤❤
@Truthteller-v3n
@Truthteller-v3n 7 ай бұрын
പ്രാഞ്ചിയേട്ടൻ ആ തൃശൂക്കാരന്റെ റോളും, 921ലെ വാരിയൻ കുന്നൻ സമ്മതിച്ചിരിക്കുന്നു രവി സാർ🙏🙏👏👏
@nasarnasarp376
@nasarnasarp376 7 ай бұрын
വാരിയൻ കുന്നൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ ഇദ്ദേഹം ത്തിന്റെ മുഖം ആണ് മനസ്സിൽ വരിക അത്ര ഏറെ ആ കഥ പത്ര ത്തെ ഉൾ കൊണ്ട് അഭിനയിച്ചു ഇദ്ദേഹം
@mansusetup3480
@mansusetup3480 8 ай бұрын
എന്റെ ചുറ്റുപാട് എവിടേക്കാണ് പോകുന്നതെന്നുള്ള ഭയം എന്നിലുണ്ട്... Tg രവി... നല്ല അർത്ഥവത്തായ വാക്കുകൾ.. ഒരുപാട് മനസ്സുകളിൽ ഭീതി പടർത്തുന്ന നയം നിലനിൽക്കുന്ന സംഘ പരിവാർ ഭരണകൂട ഭീകരത
@ajasazeez100
@ajasazeez100 8 ай бұрын
അടിപൊളി മനുഷ്യൻ ❤️❤️❤️
@Nithin_Kiriyath
@Nithin_Kiriyath 8 ай бұрын
ആദ്യമായാണ് ഈ മൂഞ്ചിയ ചാനലിലെ ഒരു പരിപാടി ഞാൻ മുഴുവനായിരുന്നു കണ്ടത്.. കിണറേഷിന്റെ ഇടക്കിടെയുള്ള കുത്തിത്തിരുപ്പ് രാഷ്ട്രീയ ചോദ്യവും റിപ്പോർട്ടറിന്റെ നിലവാരത്തിലുള്ള ക്യാപ്ഷനും ഒഴിച്ചാൽ സൂപ്പർ ഇന്റർവ്യൂ.. TG രവി സർ എത്ര രസകരമായാണ് സ്വന്തം അനുഭവങ്ങളെ അവതരിപ്പിക്കുന്നത്... 👍 100% പോസിറ്റീവ് ആയിട്ടുള്ള ഒരു ആറ്റിറ്റ്യൂഡ് 👍👍
@esk6309
@esk6309 7 ай бұрын
Kinaresh has gas problems that's why he got up in between 😅 and relived himself 😅😅😅
@saifupi9252
@saifupi9252 8 ай бұрын
ഇപ്പോളാണ് മോർണിംഗ് show യിലെ നല്ല അഭിമുഖം കണ്ടത്
@cmuneer1597
@cmuneer1597 8 ай бұрын
കൊല്ലം ഷാഫി❤❤❤❤❤
@sajeevantr31
@sajeevantr31 7 ай бұрын
രവി ചേട്ടനുമായിട്ടുള്ള ചർച്ച സമയം പോയത് അറിഞ്ഞില്ല സൂപ്പർ
@pramodsiva9070
@pramodsiva9070 8 ай бұрын
സവർണ മനോഭാവം ഇല്ലാത്ത നല്ലൊരു മനുഷ്യൻ.... സഖാവ് tg രവി സർ 👌
@vishnumohan7184
@vishnumohan7184 8 ай бұрын
Green salaam
@sreelalvr8924
@sreelalvr8924 7 ай бұрын
😂
@asifkalpaka6572
@asifkalpaka6572 7 ай бұрын
ഈ സമൂഹത്തെ കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് 100% ശരിയാണ്
@aluk.m527
@aluk.m527 7 ай бұрын
ബലാൽ സംഘ റോളുകളിലെ ആദ്യകാല സാന്നിദ്ധ്യത്തെ മറന്നുപോയി... ഗോവിന്ദൻകുട്ടി...😮
@mousapk8658
@mousapk8658 7 ай бұрын
മൂർഖൻ പാമ്പിനെയാണ് നിങ്ങൾ നോവിച്ചു വിട്ടത് 😂tg sir'👌❤
@muzikmit3061
@muzikmit3061 7 ай бұрын
സ്മൃതി പേടിച്ച് ഇരിപ്പാണ് 😂🎉
@pramodraghav3480
@pramodraghav3480 7 ай бұрын
എന്റെ പ്രിയപ്പെട്ട രവിയേട്ടൻ സ്നേഹശംസകൾ ❤
@manimoncg9631
@manimoncg9631 7 ай бұрын
വളിച്ച രാഷ്ട്രീയക്കാരെ ഉപേക്ഷിച്ചു, ഇതുപോലെ ഉള്ള രസകരമായ ആൾക്കാരെ കൊണ്ടുവരൂ
@manikandanthekkeettil3392
@manikandanthekkeettil3392 8 ай бұрын
ശ്രീ ടി ജീ രവിക്ക് അരുൺ ചായ കൊടുത്തത് ഇഷ്ടമായി. ഇന്ന് ആദിത്യമര്യാദ കാണിച്ചു. കഴിഞ്ഞ ദിവസം വന്ന അതിഥിക്ക് ചായ കൊടുക്കാതെ നിങ്ങൾ കുടിക്കുന്നതാണ് കണ്ടത്.
@Gopi-zy4pp
@Gopi-zy4pp 7 ай бұрын
TEC യിൽ പഠിക്കുമ്പോൾ കേരളത്തിൽ ആകെ 6 engg കോളേജ് കൾ. ഇന്നു 167 !! നായ്ക്കനാൽ jn. ൽ 2nd show വിട്ട സമയത്ത് ആൾക്കൂട്ടം. പുള്ളിക്ക് മാമ്പഴം കടിച്ചു തിന്നാൻ ഞങ്ങൾ juniors നോട്‌ മറവായി നിൽക്കാൻ പറഞ്ഞത് ഓർക്കുന്നു. എന്റെ nephew (1967)അതേ കാലത്ത് chemical engg. Batch ൽ ഉണ്ടായി. അന്ന് college കലാകാരൻ. പിന്നെ കൂട്ടത്തിൽ tread rubber വ്യവസായി ആയും ഷൈൻ ചെയ്തു.
@jozef369
@jozef369 8 ай бұрын
രവി ഏട്ടൻ❤ അടിപൊളി അഭിമുഖം
@vipinkrishna200
@vipinkrishna200 8 ай бұрын
Scripted അല്ലാത്ത ചർച്ച കാണാൻ തന്നെ ഒരു രസാ
@sunnymathew8151
@sunnymathew8151 7 ай бұрын
TG Ravi is a very good person. I really enjoyed this programme 😅😊
@muhammadshafeeq32
@muhammadshafeeq32 7 ай бұрын
ഇതാണ് ഇന്റർവ്യൂ 👌👌👌
@sakeerhussain.a.k7434
@sakeerhussain.a.k7434 7 ай бұрын
❤❤❤❤. Variyankunnan🎉🎉❤❤
@madhujoy8454
@madhujoy8454 8 ай бұрын
Real gentle man
@MohdAshraf-nu8xe
@MohdAshraf-nu8xe 8 ай бұрын
നേരിട്ട് കാണാനും സെൽഫി എടുക്കാനും കഴിഞ്ഞു. വളരെ സിംപിൾ ആണ്
@sonyjoy3764
@sonyjoy3764 8 ай бұрын
Super interview. I enjoyed well
@GOPAKUMARKJ-sb6wz
@GOPAKUMARKJ-sb6wz 8 ай бұрын
നല്ല ഒരു ഇന്റർവ്യൂ 👌👌
@nazeerpvk6738
@nazeerpvk6738 8 ай бұрын
Great man
@georgeantony3196
@georgeantony3196 7 ай бұрын
Excellent interview.
@sandeepthundikandy8671
@sandeepthundikandy8671 7 ай бұрын
I mentioned b4 as well that T.G Ravi sounds exactly like M. A Yusuf Ali , who’ll agree this ? Let me know . Same style talking & voice .
@user23197
@user23197 7 ай бұрын
പച്ചയായ മനുഷ്യൻ ❤❤
@msali6214
@msali6214 7 ай бұрын
Wonderful performance in Pranchi ettan!!
@proudindianoic8308
@proudindianoic8308 7 ай бұрын
രവിയേട്ടൻ എൻ്റെ ബന്ധുവും സുഹൃത്തും ആണ്. അഞ്ചാറു വ്യാഴവട്ടക്കാലം പുറത്തു ജീവിക്കുന്നത് കൊണ്ട് ഇപ്പൊൾ contact ഇല്ലെന്നുമാത്രം
@salibrisbane476
@salibrisbane476 7 ай бұрын
Good pick Nikhesh
@gladwin7214
@gladwin7214 8 ай бұрын
Aa kalathu govt engineering college il ninnu chemical engineering...wow!
@rafinesi840
@rafinesi840 7 ай бұрын
മ്മടെ തൃശ്ശൂർ ഗഡി ❤❤🔥
@sreedasph
@sreedasph 7 ай бұрын
Good episode ❤
@ravicc6378
@ravicc6378 7 ай бұрын
The best interview of this channel, i think for ever
@SanuKs-cl4oo
@SanuKs-cl4oo 7 ай бұрын
My supper hero love you
@muhammedshameem5576
@muhammedshameem5576 8 ай бұрын
നല്ല പരിപാടി
@LikhithaAnil-tj2po
@LikhithaAnil-tj2po 7 ай бұрын
എനിക്ക് സിനിമയിൽ കണ്ടാൽ ഈ മനുഷ്യനെ ഒത്തിരി പേടിയായിരുന്നു😊
@achuthankurup
@achuthankurup 7 ай бұрын
Greatest actor, Malayalam movie actor a lost hero Humble, honest, wise, good person ! A Lost super star 🌟
@achuthankurup
@achuthankurup 7 ай бұрын
No boring at all to listen him 😮😊
@Teatalks007
@Teatalks007 7 ай бұрын
One of the best morning show nowadays keep going reporter
@nkspaal3580
@nkspaal3580 8 ай бұрын
ജയൻ ജീവിച്ചിരുന്നെങ്കിൽ. അമിതാബ് ബച്ചൻ, രജനീകാന്ത്, ജയൻ. ഇന്ത്യയിലെ എതിരില്ലാത്ത മൂന്നു സൂപ്പർ താരങ്ങൾ
@GopalakrishnankBharath
@GopalakrishnankBharath 7 ай бұрын
❤ super
@mukundann2717
@mukundann2717 7 ай бұрын
ടി.ജിആറിന്❤
@sandeeppurushothaman5543
@sandeeppurushothaman5543 7 ай бұрын
Good program
@PrakashT-t9r
@PrakashT-t9r 8 ай бұрын
Great humman beening
@JhonnyWalker-fh9ot
@JhonnyWalker-fh9ot 8 ай бұрын
Jayansir❤❤❤
@VKallianikuttyRamakrishnan
@VKallianikuttyRamakrishnan 7 ай бұрын
ഇന്ന് industry യിൽ ഉള്ള ഒരു നടനും കഴിയാത്ത കാര്യമാണ് സിനിമയല്ലാതെ മറ്റെന്തെങ്കിലും ചെയ്യാനുള്ള കഴിവ്. Engineers നെ accomodate ചെയ്യാനുള്ള ഒരു heavy industry യും ഇല്യാത്ത രാജ്യമാണ് നമ്മുടേത്. അതുകൊണ്ടാണ് Engineering graduates Business Management പഠിക്കാൻ പോകുന്നത്. എന്നാൽ T G Ravi യുടെ കാലത്തെ Engineers ന് എന്തും വഴങ്ങും എന്നുള്ളതിനുള്ള തെളിവാണ് ശ്രീ T G Ravi. നല്ല പരിപാടിയായിരുന്നു. Reporter Channel ഒരു reformation phase ലാണ് എന്ന് തോന്നുന്നു - ഇതിന്റെ recurrence ആണ് ബോധമുള്ള ആളുകൾ channel ൽ നിന്ന് പ്രതീക്ഷിയ്ക്കുക.
@gsmohanmohan7391
@gsmohanmohan7391 7 ай бұрын
ഇതും റ്റി. ജി. രവിയല്ല, അദ്ദേഹത്തിനെപ്പോലെ വേറൊരാൾ ! 🌹🌹
@kanathilkrishnan7428
@kanathilkrishnan7428 7 ай бұрын
നിരന്തരം ബലാൽസംഘം ചെയ്തു കൊണ്ടിരുന്ന ഒരു സിനിമ 20 വർഷം മുമ്പു് കണ്ടത് ഓർക്കുന്നു. തിരശ്ശീല.😊
@amalmuraleedharan816
@amalmuraleedharan816 8 ай бұрын
Living legend
@ashfaqpv
@ashfaqpv 7 ай бұрын
A good one 👍
@gk-dl7wl
@gk-dl7wl 7 ай бұрын
Variyan kunnan aayi abhinayikkan venda pratyeka experience tg sirnu avsyathiladhikam undallo?
@kmupeter7355
@kmupeter7355 7 ай бұрын
EXCELLENT INTERVIEW, BUT VIDEO QUALITY NOT UPTO REPORTER CHANNEL MARK.
@achuthankurup
@achuthankurup 7 ай бұрын
A bold person real star but a lost 🌟 ✨️✨️✨️🙏💯👌
@akhilk.p2515
@akhilk.p2515 7 ай бұрын
അരുൺ ഇത് തന്നയാണ് പറ്റിയ പണി
@fonefone5629
@fonefone5629 8 ай бұрын
Vereygood.Eppisode.T.G.Ravi.good.actor.Good.person.Thanks.Nikesh.Unni.Arun.Smrthi.
@TechandTravelbytitus
@TechandTravelbytitus 7 ай бұрын
ബാക്ക്ഗ്രൗണ്ട് മ്യൂസിക് അരോചകം.
@vareed6408
@vareed6408 8 ай бұрын
👏
@sheejakumar3200
@sheejakumar3200 8 ай бұрын
Super program
@zizousameer
@zizousameer 8 ай бұрын
👍
@rajeevr2833
@rajeevr2833 7 ай бұрын
പാവം ക്രൂരn.,. 😊Tg.. 👌👍🥰😍
@santhoshsanthoshkumar586
@santhoshsanthoshkumar586 7 ай бұрын
ടോ പാവം ക്രൂര മാധുരിയെ പെഴപ്പിച്ച സീൻ എനിക്ക് ഒരിക്കലും മറക്കാൻ പറ്റത്തില്ല
@Teatalks007
@Teatalks007 7 ай бұрын
Something nice in while
@sunnyvarghese9652
@sunnyvarghese9652 7 ай бұрын
Ente uncle 1968 il engineering pass ayittu jolikittiyilla...africa yil teacher aayittupoyi....
@veddoctor
@veddoctor 8 ай бұрын
മകൻ തല്ലിപ്പൊളി ആണ്. പക്ഷെ അച്ഛൻ ❤❤❤
@deebee80
@deebee80 8 ай бұрын
മകൻ ഞരമ്പ്
@ItsmeNaveen19
@ItsmeNaveen19 8 ай бұрын
🤩
@SatheeshCheeppara
@SatheeshCheeppara 7 ай бұрын
nalla abimugham
@sulaimankottani3597
@sulaimankottani3597 8 ай бұрын
അടിമത്തം ഉള്ളിൽ കൊണ്ടുനടക്കുന്ന മനുഷ്യർ എല്ലാ ജാതിയിലും മതത്തിലും ഉണ്ട്. ആരോടാണ് അടിമത്തം ഉള്ളത് എന്നതിൽ മാത്രമാണ് വത്യാസം.
@pramodsiva9070
@pramodsiva9070 8 ай бұрын
ഇദ്ദേഹം സവർണ മനോഭാവമോ പ്രമാണിത്വമോ ഇല്ലാത്ത നല്ലൊരു സഖാവ് ആണ് ബ്രോ... 👍
@owncreationskerala7493
@owncreationskerala7493 8 ай бұрын
👍👍poli
@pradeepsajisaji4702
@pradeepsajisaji4702 8 ай бұрын
നസീർ കോൺഗ്രസ്സുകാരനായതാണ് കരുണാകരൻ് നിർബന്ധിച്ചുകൊണ്ടുവന്നതാണ്.(നഷ്ടപ്പെടുവാൻ എന്ന പാട്ടു സീൻ ഒന്ന് കാണുക.....
@narayananan2588
@narayananan2588 8 ай бұрын
മോനേക്കാൾ ഭേദം അച്ഛൻ
@tomykabraham1007
@tomykabraham1007 7 ай бұрын
അന്നു ബലാല്സങതിമൊക്കെ നല്ല demand ആരുന്നു
@venuettanteadukkala7725
@venuettanteadukkala7725 7 ай бұрын
പേടി ഒരു ഫാഷനാണിപ്പോൾ. ഇനിയുമെന്നമെന്തെല്ലാം തമാശകൾ നമ്മൾ കാണണം
@vrmohandas8389
@vrmohandas8389 7 ай бұрын
പാവം ക്രൂരൻ. T. G. രവി ❤
@ayur4233
@ayur4233 8 ай бұрын
ഇതിൽ നേർത്ത ഒരു music ഉണ്ട്, അലോസരം ഉണ്ടാകാത്ത പതിഞ്ഞ ശബ്ദത്തിൽ.
@rorschach1724
@rorschach1724 8 ай бұрын
ടി ജി രവി റോയൽ മെക്ക്ടാ. നുമ്മ ആൾ.
@aromalajithnair3148
@aromalajithnair3148 5 ай бұрын
Mona tg ravi🤣🤣
@abdulla3821
@abdulla3821 8 ай бұрын
Tgr. നല്ല ഇൻ്റർവ്യൂ
@tomykabraham1007
@tomykabraham1007 7 ай бұрын
bulls eye എതി ഇനി ബൊറടുപിചു കൊല്ല്ലും പരുതിവീര cinema ലു അബിനയിചൊ 😂😂😂😂😂
@aboobackerpk8406
@aboobackerpk8406 7 ай бұрын
Shujaye kannubol anik our chrevarum shujaye kannuñnilla Mugeeyao😩😅
@sihabpattel8386
@sihabpattel8386 7 ай бұрын
ചോദ്യം ചോദിക്കാൻ 3 പേര്, ഉത്തരം പറയാൻ ഒരാളും 😜 ആരെ കേൾക്കണം 😜
@puthiavilasanjeevan4801
@puthiavilasanjeevan4801 7 ай бұрын
Karuthuvitha ha cheyyavayya.
@tomykabraham1007
@tomykabraham1007 7 ай бұрын
ഹമ്പട ഞാനെ അല്ബുതം ആകുമെല്ലൊ
@sakkeertm2006
@sakkeertm2006 7 ай бұрын
ഓർമ വരുന്ന സിനിമ ചോര ചുവന്ന ചോര
@sathyanm6524
@sathyanm6524 7 ай бұрын
Paruthikkuruvinte koott unangiyittille? 😂😂😂
@unnikmarar
@unnikmarar 7 ай бұрын
Orupaadu chirichu
@jagurjagur5847
@jagurjagur5847 7 ай бұрын
Son real life blasngaveeran😂
@rajendranc1301
@rajendranc1301 7 ай бұрын
Bhayam vannathu enthukond
@navasnadeer5510
@navasnadeer5510 8 ай бұрын
മമ്മുക്കയെ എന്നാണ് കാണാൻ പറ്റുക
@entekannur6918
@entekannur6918 8 ай бұрын
Sujaya illathathu nannayi😢
@bensyvarghese2356
@bensyvarghese2356 7 ай бұрын
ചയകുടിയ്ക്കാൻ സമ്മതിയ്ക്കുമോ !
@shajahanthattarath4350
@shajahanthattarath4350 7 ай бұрын
എന്താ ഒരു ഇൻ്റർവ്യൂ.രവിച്ചേട്ടനാണ് താരം. എന്നാലും ഇൻ്റർവ്യൂ ചെയ്യുന്ന ഏമാന്മാരെയും ഏമാത്തികളെയും കാണുമ്പോൾ അങ്ങ് യൂറോപ്പിൽ നിന്നും ഇറങ്ങി വന്നവരാണ് തന്നെ ' എന്താ ഒരു ഓ. നാണം ഇല്ലേടാ. ഒരു സറ്റാറിനെ ഇൻ്റർവ്യൂ ചെയ്യുന്നത് ഇങ്ങനെ മെക്ക് ഓവർ ഉണ്ടാക്കിയിട്ടാണോ 'ചെയ്യപ്പെടുന്ന ആൾ പച്ചയായ മനുഷ്യൻ' കണ്ടു പഠിക്കടോ സായ്പ്പിൻ്റെ മക്കളെ 'മലയാളം ഇൻ്റർവ്യൂ ആണെന്ന് എന്ന് മറക്കണ്ട.
@BabuGnair-e4u
@BabuGnair-e4u 7 ай бұрын
Ivar oru rolr cheyunu athry ollu eallrum pavngal aly jevekan vemdy ally😂
@sureshbOm
@sureshbOm 7 ай бұрын
ഭയക്കണം സത്യത്തെ അല്ല നിങ്ങളൊക്കെ പരത്തുന്ന അസത്യങ്ങളെ
@abdultharayil8121
@abdultharayil8121 7 ай бұрын
Very boring interview by the reporter all 4 Brilliant and a good actor interviewed by too much interference and very foolish questions
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 113 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 43 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 113 МЛН